തിരുവനന്തപുരത്ത് 15കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് CRPF ജവാന് ഗുരുതര പരുക്ക് | Trivandrum

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 23

  • @shajipulikkalpulikkal2130
    @shajipulikkalpulikkal2130 4 ชั่วโมงที่ผ่านมา +8

    വേണമെങ്കിൽ ഗർഭപാത്രത്തിലേക്കു ബൈക്കും ഫോണും എത്തിച്ചു കൊടുക്കും അതാണ് ന്യൂജൻ കുടുംബങ്ങൾ അപ്പോഴാണ് പതിനഞ്ചു വയസ്സ് എന്ന് പറഞ്ഞു വരുന്നത്

  • @Visan321
    @Visan321 5 ชั่วโมงที่ผ่านมา +8

    15 - കാരനെതിരായി നടപടി എടുക്കാനാവില്ലല്ലോ? ജവാൻ്റെ കുടുംബത്തിന് ഇല്ലാണ്ടായി.!

  • @Last_Bench_Student_
    @Last_Bench_Student_ 3 ชั่วโมงที่ผ่านมา +3

    Enforcement ശക്തം ആക്കണം... അല്ലേൽ ഇതൊക്കെ ഇനിയും സംഭവിക്കും

  • @Lovelycouple55
    @Lovelycouple55 5 ชั่วโมงที่ผ่านมา +12

    Adipoli 😅 15 karante vittukar pettu എല്ലാവര്‍ക്കും ഒരു padam avatte

  • @faizalkhana9514
    @faizalkhana9514 2 ชั่วโมงที่ผ่านมา

    മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് ന്റെ അങ്ങബലം കൂട്ടുകയും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ക്ക് കൂടുതൽ അധികാരങ്ങൾ നൽകുകയും വേണം

  • @ansaradhil6718
    @ansaradhil6718 2 ชั่วโมงที่ผ่านมา

    ശക്തമായ നടപടി എടുക്കണം

  • @lijopaul89
    @lijopaul89 3 ชั่วโมงที่ผ่านมา +2

    എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടകുന്നെ....😢

  • @sandeepus3216
    @sandeepus3216 3 ชั่วโมงที่ผ่านมา +1

    ആകെ ഉള്ള MVD എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ 340 മൊത്തം വാഹനം 2 കോടിക്കടുത്തായി കേരളത്തിൽ , ഒന്നാലോചിക്കണം കേരളത്തിലെ അവസ്ഥ . 😢

  • @Akshay-t1k
    @Akshay-t1k 3 ชั่วโมงที่ผ่านมา +1

    ഇതൊക്കെ തടയാൻ enforcement സ്‌ക്വാഡ് ഇല്ലാത്തത്രേം കാലം ഇങ്ങനെയുള്ള അപകടങ്ങൾ തുടർന്നുകൊണ്ടെയിരിക്കും.
    MVD🤧

  • @sanjayp6263
    @sanjayp6263 3 ชั่วโมงที่ผ่านมา +2

    No proper law enforcement system on road. Government should increase MVD squads immediately.

  • @rahulnipunnya
    @rahulnipunnya 58 นาทีที่ผ่านมา

    MVD enforcement ടീം കൃത്യമായി പരിശോധിക്കുകയാണെങ്കിൽ ഇതു പോലെയുള്ള ഒരുപാട് നിയമലഘ നങ്ങൾ കണ്ടെത്താൻ കഴിയും.ആളില്ലാത്തത് കാരണം പരിശോധന കുറയുന്നത് ഇത് പോലെയുള്ളവർക്ക് വളമാണ് .

  • @HarishPHari-gh8hb
    @HarishPHari-gh8hb 4 ชั่วโมงที่ผ่านมา +3

    😇🤦🏻കഷ്ടം

  • @Sreenathk-e5y
    @Sreenathk-e5y 2 ชั่วโมงที่ผ่านมา

    MVD Enforcement ശക്തിപ്പെടുത്തുക!!

  • @ZubairNizami-i5r
    @ZubairNizami-i5r ชั่วโมงที่ผ่านมา +1

    സുഖം പ്രാപിക്കട്ടെ

  • @ajina524
    @ajina524 2 ชั่วโมงที่ผ่านมา

    റോഡിൽ പരിശോധന ശക്തമാക്കണം എന്നാലേ നിയമം ലംഘിക്കാനുള്ള ധൈര്യം വരാതിരിക്കൂ.

  • @alexstephen5892
    @alexstephen5892 3 ชั่วโมงที่ผ่านมา +2

    Awantae thanthayae paranja mathi

  • @VipinAnu-d7d
    @VipinAnu-d7d 3 ชั่วโมงที่ผ่านมา

    😢

  • @VinodKumar-wm8cc
    @VinodKumar-wm8cc 3 ชั่วโมงที่ผ่านมา +1

    A1 Camera kannadacho????? K- VD yemaanmaar ithonnum kandille????? NEW GENAROSHAM Adichu polikkukayaanu

  • @arun3763
    @arun3763 ชั่วโมงที่ผ่านมา

    Roadile enforcement shaktham aakatha paksham itharam sambhavangal aavarthikkum

  • @ShajiiShajii-iu2bv
    @ShajiiShajii-iu2bv 3 ชั่วโมงที่ผ่านมา

    Neyumjanichapolnindaachanubouddiundayirunnubudtiellatavarakarim.antayi

  • @nazarnazar4005
    @nazarnazar4005 3 ชั่วโมงที่ผ่านมา

    15 karan ജവാൻ അടിച്ചു കാണുമോ 🤣😂

  • @ANOKHY772
    @ANOKHY772 3 ชั่วโมงที่ผ่านมา

    ഇന്ത്യ 😄😄😄😄

  • @santhosh.86
    @santhosh.86 2 ชั่วโมงที่ผ่านมา

    Ellavarum side guard vekkuka, vendengilum.