കിളിമാനൂർ ആട് ചന്തയിൽ വിലക്കുറവിന്റെ ചാകര

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 77

  • @mohammedshemeer6301
    @mohammedshemeer6301 หลายเดือนก่อน

    ഗുഡ് ജോബ്, great effort❤

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 2 ปีที่แล้ว +3

    Mashallah Beautiful Video ikka

  • @noorudheennoorudheen5196
    @noorudheennoorudheen5196 2 ปีที่แล้ว +2

    നല്ല.. വാർത്ത

  • @faseela0864
    @faseela0864 2 ปีที่แล้ว +4

    350രൂപയുടെആട് വിശ്വസിക്കാൻ പറ്റുന്നില്ല 💥💥അടിപൊളി വീഡിയോ 😍

  • @mohammedshemeer6301
    @mohammedshemeer6301 หลายเดือนก่อน

    👍🏻very good

  • @sureshkumarchandran3026
    @sureshkumarchandran3026 2 ปีที่แล้ว +16

    ആടിന് വില ഇല്ലെങ്കിലും ആടിറച്ചി വിലക്ക് കുറവ്‌ ഇല്ല

  • @rajiskitchenworld-2010
    @rajiskitchenworld-2010 2 ปีที่แล้ว +2

    Orupaadu aadukal undallo nalla vilakkuravu aanallo adipoli video nice sharing

  • @SRworld93
    @SRworld93 2 ปีที่แล้ว +4

    കൊള്ളാം നല്ല വീഡിയോ ❤️❤️❤️

  • @chinnuajith8380
    @chinnuajith8380 2 ปีที่แล้ว +2

    സൂപ്പർ

  • @alameen1296
    @alameen1296 2 ปีที่แล้ว +1

    അടിപൊളി ആടുകൾ

  • @muvlogs
    @muvlogs 2 ปีที่แล้ว +2

    Wow super video

  • @skskl9081
    @skskl9081 2 ปีที่แล้ว +2

    Tamil Siva supper 👌

  • @MujeebRahman-ou2bv
    @MujeebRahman-ou2bv 2 ปีที่แล้ว +2

    👍

  • @anilananthuparambil5347
    @anilananthuparambil5347 2 ปีที่แล้ว +1

    Athraa vayasayaa adaa

  • @sakthivelsakthivel195
    @sakthivelsakthivel195 2 ปีที่แล้ว +4

    350 rupakku aadine vangiyathu usilampatti ulla parti thanne Anwar ikka..

  • @goatvillage1286
    @goatvillage1286 2 ปีที่แล้ว +2

    350 reat varunna kutti yoke engana jeevikana . Aa reat Varumbol thana ariyam athu adika nall Jeevikillannu palu koduthu vallarthunna kuttikal okk ayieikum athu

  • @shahirsalahudeen9635
    @shahirsalahudeen9635 2 ปีที่แล้ว +2

    Respect customer's

  • @shestechandtalk2312
    @shestechandtalk2312 2 ปีที่แล้ว +2

    entammo ithrem low price o..aduth ayirunnel poi randennathine vangiyene..good sharing

  • @rajendranrajendran5703
    @rajendranrajendran5703 2 ปีที่แล้ว

    Supper tenkasi. Rajendran

  • @sajinchris3954
    @sajinchris3954 2 ปีที่แล้ว +2

    🤗🤗🤗🤗🤗🤗👍👍👍👍👍

  • @goatvillage1286
    @goatvillage1286 2 ปีที่แล้ว +2

    Ninagalude vedio kandu nammalum chandayil poyi but ellam asugam pidicha adukallum chavaraya adukalum pina athinellem chodikunna villayum valiya kuduthal annu athu kondu devucheyuthu valiya vilakuravu ennum paranju arayum pattikaruthu

    • @Anwarkeralapothvalarthal
      @Anwarkeralapothvalarthal  2 ปีที่แล้ว +2

      സുഹൃത്തേ നിങ്ങൾക്ക് ആടിനെ വാങ്ങാൻ അറിയില്ല ഞാനീ ചന്തയിൽ പോകുന്നതുകൊണ്ട് എനിക്കറിയാം ഒരു ആടിന് അവിടെ എത്രയാകും എന്നും അവർ എത്ര ചോദിക്കുന്നു എന്നും അവർ ചോദിക്കുന്നത് കേട്ട് നമ്മൾ പേടിക്കേണ്ട കാര്യമില്ല അങ്ങനെയാണ് കച്ചവടം നടത്തുന്നത് നമുക്ക് മുതലാകുന്ന വില നമുക്ക് പറയാം ചാവാറായ ആടുകളെ എന്തിനാ എടുക്കുന്നേ അതൊക്കെ ഇറച്ചി ആവശ്യത്തിന് വരുന്ന ആളുകളാണ് നല്ല ആടുകളെ നോക്കി എടുക്കണം

  • @SRvlog9373
    @SRvlog9373 2 ปีที่แล้ว

    കൊള്ളാം അടിപൊളി ❤️❤️❤️

  • @nmuhammadnasif7020
    @nmuhammadnasif7020 4 หลายเดือนก่อน

    Enik karava adine venam. Ethrak kittum

  • @keralarealitykeralareality430
    @keralarealitykeralareality430 2 ปีที่แล้ว +1

    Trissur districtil chanda edanu

    • @Anwarkeralapothvalarthal
      @Anwarkeralapothvalarthal  2 ปีที่แล้ว +1

      തൃശ്ശൂർ ജില്ലയിൽ ചന്ത ഉണ്ട് അതറിയാം വാടാനപ്പള്ളിയിൽ നിന്നും ലാലൂര് ചന്തയിൽ പോയാലും ആടിനെ കിട്ടും വെള്ളിയാഴ്ചരാവിലെ പോകണം

    • @keralarealitykeralareality430
      @keralarealitykeralareality430 2 ปีที่แล้ว +1

      Thanks ikka

  • @musthafaummer20
    @musthafaummer20 ปีที่แล้ว

    ഏത് ജില്ലയാണ്

  • @abhijithas1314
    @abhijithas1314 2 ปีที่แล้ว

    👍👍👍

  • @JKN5379
    @JKN5379 2 ปีที่แล้ว +1

    ഒരു പാട് ആൾക്കാരിക്ക് ഉപകാരമുള്ള വീഡിയോ

  • @rayeesalnariya3076
    @rayeesalnariya3076 2 ปีที่แล้ว +2

    Kannur chanda undo

    • @Anwarkeralapothvalarthal
      @Anwarkeralapothvalarthal  2 ปีที่แล้ว

      അറിയില്ല

    • @rayeesalnariya3076
      @rayeesalnariya3076 2 ปีที่แล้ว

      @@Anwarkeralapothvalarthal ok

    • @jainjohny9195
      @jainjohny9195 2 ปีที่แล้ว

      Valarthan aanenkil വീടുകളി il ninnum വാങ്ങേണം . വില കുറവു noki poyal വേറെ പണി kittum. Kasappinu ആണ് enkil ചന്തyil നിന്നു വാങ്ങു

  • @sheejaraveendran4267
    @sheejaraveendran4267 2 ปีที่แล้ว

    kilimanoor eveda?
    ethu dhivasam?

    • @Anwarkeralapothvalarthal
      @Anwarkeralapothvalarthal  2 ปีที่แล้ว +1

      തിരുവനന്തപുരം ജില്ല കിളിമാനൂർ ചന്ത ദിവസം ബുധനാഴ്ചയും ശനിയാഴ്ചയും രാവിലെ 5 മണി മുതൽ

  • @goatvillage1286
    @goatvillage1286 2 ปีที่แล้ว +4

    350 kuttikale vangichal athu nammal kodukunna food onnum pidikathe vayarillam vannu marichu pokum

  • @jabirjabi9138
    @jabirjabi9138 2 ปีที่แล้ว

    350. Roopakk ado bvangunnavark labam
    Vikkunnavark nashtam
    Mashaallah
    500. Roopakk. Vilkunnavark. Labam. Illa
    Nalla. Adukuttikal

  • @hairuskitchenvlogs
    @hairuskitchenvlogs 2 ปีที่แล้ว +4

    വളരെ വില കുറവാണല്ലോ ഇക്കാ നല്ല ഇൻഫർമേഷൻ 💕300രൂപക്ക് ഒക്കെ ആടോ കൊള്ളാലോ പരിവാടി 👍

  • @vinodtp1770
    @vinodtp1770 2 ปีที่แล้ว

    Addicted

  • @arunraj5249
    @arunraj5249 2 ปีที่แล้ว +2

    ലൊക്കേഷൻ തരുമോ ചേട്ടാ

    • @Anwarkeralapothvalarthal
      @Anwarkeralapothvalarthal  2 ปีที่แล้ว +1

      തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ നിങ്ങളുടെ സ്ഥലം എവിടെയാണ്

    • @arunraj5249
      @arunraj5249 2 ปีที่แล้ว +1

      Adichanalloor

    • @Anwarkeralapothvalarthal
      @Anwarkeralapothvalarthal  2 ปีที่แล้ว

      @@arunraj5249 അപ്പോൾ എളുപ്പമാണല്ലോ നിങ്ങൾക്കറിയാൻ കഴിയുമല്ലോ ആയുര് കയറി എം സി റോഡ് വഴി കിളിമാനൂർ വന്നിട്ട് അവിടുന്ന് പള്ളിക്കൽ റൂട്ട് ഒരു അര കിലോമീറ്റർ ആകുമ്പോൾ ചന്ത അല്ലെങ്കിൽ പാരിപ്പള്ളി വന്നിട്ട് പള്ളിക്കൽ പൊങ്ങനാട് കിളിമാനൂർ

  • @KarthikKarthik-xl7gl
    @KarthikKarthik-xl7gl 2 ปีที่แล้ว

    Market ethu salam

  • @soumyasoumya8950
    @soumyasoumya8950 2 ปีที่แล้ว

    ഏത് ജില്ല

  • @noufalnoufalfasal5306
    @noufalnoufalfasal5306 2 ปีที่แล้ว +2

    2age aya adu veenam rate enthavum

  • @sudheenasudhi9050
    @sudheenasudhi9050 2 ปีที่แล้ว +1

    Yannokayane chantha

    • @Anwarkeralapothvalarthal
      @Anwarkeralapothvalarthal  2 ปีที่แล้ว

      ചന്ത ദിവസം ബുധനാഴ്ചയും ശനിയാഴ്ചയും രാവിലെ 5 മണി മുതൽ

    • @sudheenasudhi9050
      @sudheenasudhi9050 2 ปีที่แล้ว

      @@Anwarkeralapothvalarthal thaks

    • @sudheenasudhi9050
      @sudheenasudhi9050 2 ปีที่แล้ว

      Yathra mani vara

    • @Anwarkeralapothvalarthal
      @Anwarkeralapothvalarthal  2 ปีที่แล้ว

      @@sudheenasudhi9050 7മണി വരെ

  • @binoyurubugal4336
    @binoyurubugal4336 2 ปีที่แล้ว

    വില പറയു

  • @Abidhapv1889
    @Abidhapv1889 2 ปีที่แล้ว +1

    ഇക്ക രണ്ട് ആടിനെ വാങ്ങു

  • @ismailpc1668
    @ismailpc1668 2 ปีที่แล้ว +2

    ഇക്കാക്ക് പശുവിനെ വളർത്തിക്കൂടെ

  • @vinodtp1770
    @vinodtp1770 2 ปีที่แล้ว

    ബ്രോ...
    കേരളത്തിൽ എവിടേക്കും വാഹനസൗകര്യം ഉണ്ട് എന്ന് പറയുന്നുണ്ടല്ലോ...
    എങ്ങനെ ആണ് അതിന്റെ രീതി എന്ന് അറിയാമോ...
    പോയി വാങ്ങാൻ താല്പര്യം ഉണ്ട്.
    പക്ഷെ പാലക്കാട് വരെ കൊണ്ടുവരുന്ന കാര്യം ആണ് പ്രശ്നം

    • @രായപ്പൻ-ഝ1ധ
      @രായപ്പൻ-ഝ1ധ 2 ปีที่แล้ว +1

      Tvm കാസർഗോഡ് സഹജീവി സക്കീർ മലപ്പുറ വണ്ടി ഉണ്ട്‌..

    • @Anwarkeralapothvalarthal
      @Anwarkeralapothvalarthal  2 ปีที่แล้ว +1

      നിങ്ങൾ അവിടുന്ന് വണ്ടി ആയിട്ട് വന്നാലും ഇവിടുന്ന് കൊണ്ടുപോകാം ഇവിടത്തെ മാർക്കറ്റിലെ വണ്ടിയിലും കൊണ്ടുപോകാം കിലോമീറ്റർ അനുസരിച്ചാണ് അനുസരിച്ചാണ് റേറ്റ് വരുന്നത്

    • @vinodtp1770
      @vinodtp1770 2 ปีที่แล้ว

      @@രായപ്പൻ-ഝ1ധ details ഉണ്ടോ...
      നമ്പർ...

    • @vinodtp1770
      @vinodtp1770 2 ปีที่แล้ว

      @@Anwarkeralapothvalarthal ബ്രോ തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ചന്തകളിൽ നിന്നും വീഡിയോ ചെയ്യാറുണ്ടല്ലോ.
      കൂടുതൽ ലാഭം ഏതു ചന്തയിൽ ആണ്...?
      കിളിമാനൂർ ചന്ത തന്നെ ആണോ

    • @Anwarkeralapothvalarthal
      @Anwarkeralapothvalarthal  2 ปีที่แล้ว +1

      @@vinodtp1770 അതെ കിളിമാനൂർ ചന്തയിലാണ് ഏറ്റവും കൂടുതൽ ആടുകൾ വരുന്നത് അതുകൊണ്ട് അവിടെ തന്നെയാണ് വിലക്കുറവായിട്ട് എനിക്ക് തോന്നിയിട്ടുള്ളത്

  • @mahendranvasudavan8002
    @mahendranvasudavan8002 2 ปีที่แล้ว

    ആട് വളര്‍ത്തല്‍ നിർത്തി. ഈവീഡിയോ കണ്ടതിന്റെ ശേഷം.

    • @AbdulJabbar-tg9nk
      @AbdulJabbar-tg9nk 2 ปีที่แล้ว

      🤔നിർത്തല്ല കുട്ടീ വില ഉയരും 👍

  • @trendcityvlog7099
    @trendcityvlog7099 2 ปีที่แล้ว +1

    കഷ്ടപ്പെട്ട് വളർത്തിക്കോ ഇറച്ചിക്കാരൻ കൊണ്ട് പോകും
    കർഷകന്റെ ഗതികേട്
    പിണ്ണാക്ക് മറ്റു തീറ്റകൾ വില കുറയ്ക്കാൻ ഒരു vdo ചെയ്യു എന്നിട്ട് പറഞ്ഞോ തീറ്റ വില ഇല്ല എന്ന്

  • @sudhi2663
    @sudhi2663 2 ปีที่แล้ว +2

    Super

  • @yunasrandal8414
    @yunasrandal8414 2 ปีที่แล้ว +2

    Supper

  • @rajeshpv1965
    @rajeshpv1965 2 ปีที่แล้ว

    👍

  • @anjalisanthosh7021
    @anjalisanthosh7021 2 ปีที่แล้ว +1

    Supper