'ഡിസിസി തന്ന കത്തിൽ മുരളീധരന്റെ പേരുണ്ടായിരുന്നു'; കെ.സി വേണുഗോപാൽ

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 45

  • @kayakunnilamsa8470
    @kayakunnilamsa8470 7 ชั่วโมงที่ผ่านมา +14

    കത്ത് വിവാദം മാധ്യമ പ്രവർത്തനം നടത്തുന്നവർക് മാത്രമാണ് പ്രശ്നം. പാർട്ടിക്കാർക്ക് ഒരു വിഷമവും ഇല്ല. തമ്മിൽ അടുപ്പിച്ചു രക്തം കുടിക്കുന്ന സ്വഭാവം നിർത്തണം

    • @jinsonantony2095
      @jinsonantony2095 4 ชั่วโมงที่ผ่านมา

      This reporter never asks good questions. Always kuttithiruppu anu.

    • @sebinscaria4502
      @sebinscaria4502 3 ชั่วโมงที่ผ่านมา

      100%

  • @Jijopdevassy
    @Jijopdevassy 7 ชั่วโมงที่ผ่านมา +10

    രാഹുൽ മാങ്കൂട്ടത്തിൽ❤❤❤❤❤❤❤

    • @RenjithPV-qc4mp
      @RenjithPV-qc4mp 5 ชั่วโมงที่ผ่านมา

      ഓർമവരുന്നത്😂ഹരിയാനയാണ്😂

    • @Azx473
      @Azx473 5 ชั่วโมงที่ผ่านมา

      @@RenjithPV-qc4mp njagalk orma varunnad ayodhya aan

  • @AbdulSalam-ow3tj
    @AbdulSalam-ow3tj 6 ชั่วโมงที่ผ่านมา +3

    ഹരിയാനയിലും സാറ്റിസ്ഫൈഡ് ആയിരുന്നു😂

  • @rajesh.snediyanthala4144
    @rajesh.snediyanthala4144 6 ชั่วโมงที่ผ่านมา +2

    ഈ വ്യക്തി എല്ലാ പേരും വെട്ടും.........

  • @sebinscaria4502
    @sebinscaria4502 3 ชั่วโมงที่ผ่านมา

    മാധ്യമ പ്രവർത്തനം നടത്തുന്നവർക് മാത്രമാണ് കത്ത് പ്രശ്നം..

  • @skkkurup
    @skkkurup 6 ชั่วโมงที่ผ่านมา +2

    ഹരിയാന വിജയിപ്പിച്ചിട്ടു വരുന്ന വഴിയാണ് ! മാപ്രാക്കളുമായിട്ടു ഒരു എഗ്രിമെന്റ് ഉണ്ടടക്കണം , 6 മണിക്ക് തന്നെ കാൺഗ്രസ് വിജയിച്ചു എന്ന് പറയാൻ പറയണം !!!!

  • @sharafsharafudheen6918
    @sharafsharafudheen6918 6 ชั่วโมงที่ผ่านมา

    KC 💙💙💙

  • @mohanrajnair865
    @mohanrajnair865 6 ชั่วโมงที่ผ่านมา +2

    KCV കോൺഗ്രസ്സ് ന്റെ പുക കണ്ട് പോകു.

    • @RenjithPV-qc4mp
      @RenjithPV-qc4mp 5 ชั่วโมงที่ผ่านมา

      മുസ്ലീം ലീഗ് കോൺഗ്രസിൻ്റെ 16 അടിയന്തരം ഉണ്ട ട്ടെ പോകു😂😂😂

  • @ashokankemmangaya9296
    @ashokankemmangaya9296 4 ชั่วโมงที่ผ่านมา

    K murelidharan👌❤❤❤

  • @soulsoul1110
    @soulsoul1110 4 ชั่วโมงที่ผ่านมา +1

    സതീശന്റെ യും ചാഫി യുടെയും മാത്രം നോമിനി മാങ്കൂറ്റം ത്തെ പാലക്കാട്‌ ഡിസിസി തോല്പ്പിക്കും ഉറപ്പു

  • @jamesantony8495
    @jamesantony8495 ชั่วโมงที่ผ่านมา

    Give good position to K Muralidharan

  • @jamesvarghese7426
    @jamesvarghese7426 5 ชั่วโมงที่ผ่านมา

    KM ❤

  • @Shamsu-ky7id
    @Shamsu-ky7id ชั่วโมงที่ผ่านมา

    ഒന്നുമില്ലാത്ത കോൺഗ്രസ് മുന്നണിയെ 2 36 സീറ്റി എത്തിക്കാൻ പിന്നി നിന്ന് പ്രവർത്തിച്ചു KC യാണ് ഹീറോ❤❤❤

  • @a.kkumar260
    @a.kkumar260 5 ชั่วโมงที่ผ่านมา

    ആര് ആർക്ക് എപ്പോ എന്ത് എന്തിന് എങിനെ എത്ര കൊടുത്തു എന്ന് അറിയുന്ന ആരെങ്കിലും കോൺഗ്രസ്സിൽ ഉണ്ടായിരുന്നു എങ്കിൽ,ഇപ്പോൾ അത് ഖാൻഗ്രസ്സ് ആകൂമായിരുന്നില്ല എന്ന് ആണ് യഥാര്‍ത്ഥ കോൺഗ്രസ്സ് അനുഭാവികൾ കരുതുന്നത്.....😂....

  • @Abi2013Abime
    @Abi2013Abime 5 ชั่วโมงที่ผ่านมา +4

    മുരളി MLA ആയാല്‍ സതീശന്‍ out ...അതാണ് സതീശന്‍റെ പേടി 😀🤣

  • @jamesantony8495
    @jamesantony8495 ชั่วโมงที่ผ่านมา

    Over confidence of congress will put them in danger

  • @JineshJinu-lx1on
    @JineshJinu-lx1on 7 ชั่วโมงที่ผ่านมา +1

    🙏🙏🙏💪💪💪💪🙏🙏🔥👍

  • @SSNair-nb9rt
    @SSNair-nb9rt 7 ชั่วโมงที่ผ่านมา +1

    Rahul win with a margin of 15000 votes. If it exceeds 25000 there is no wonder. Sarin will go to AKG centre as peon. BJP will come to second place. Coming to letter issue, this topic is immeterial. It is purely an internal matter.

  • @SreeKuttan-kl8pq
    @SreeKuttan-kl8pq 5 ชั่วโมงที่ผ่านมา

    കേരളത്തിൽ, B J P യെ വളർത്തുന്നത് C P M ആണ് അത് കേസ് ഒത്തിർപ്പ് രാഷ്ട്രിയം അതൊക്കെ എല്ലാപേർക്കും മനസിലാവും

    • @RenjithPV-qc4mp
      @RenjithPV-qc4mp 5 ชั่วโมงที่ผ่านมา

      BJP വളരാ'ൻ നല്ലത് കോൺഗ്രസാണ് കോൺഗ്രസിൻ്റെ വോട്ടും സീറ്റുമാണ് BJP യുടെ രാജ്യഭരണവും സംസ്ഥാനങ്ങളുടെ ഭരണവും😂 ഇന്ന ത്തെ കോൺഗ്രസ് നാളത്തെ BJP ത്രിശൂരിൽUDF മൂന്നാം സ്ഥാനത്ത് വന്നപ്പോൾ😂 BJP ഒന്നാം സ്ഥാനത്ത് വന്നു😂

  • @musthafamundakkal716
    @musthafamundakkal716 4 ชั่วโมงที่ผ่านมา

    മുരളി പോണേൽ പോട്ടെ എന്ന സതീശൻ വേണു ഷാഫി തീരുമാനം കൊണ്ഗ്രെസ്സിനെ രക്ഷിക്കും സ്ഥാനത്തിന് വേണ്ടി കലഹം ഉണ്ടാക്കുന്ന ഇവൻ എവിടെ വേണേലും പോകട്ടെ പാലക്കാട്‌ 100വോട്ട് പാലക്കാട്‌ മറിക്കാൻ കഴിയില്ല അയാളെ വലിപ്പം 23ന് അറിയാമല്ലോ മുരളി പാര ഏതായാലും പാലക്കാട്‌ ഉണ്ടാകും അയാൾ പ്രചാരണത്തിന് വരണ്ട പോണ പാട്ടിൽ പോട്ടെ ഈ അധികാര മോഹി 13തവണ മത്സരിക്കാൻ അവസരം കൊടുത്തു അതിൽ 8സ്ഥലത്ത് 8നിലയിൽ പൊട്ടി കെട്ടി വെച്ചത് പോലും വയനാട് കിട്ടിയില്ല നേമം തൃശൂർ മൂന്നാം സ്ഥാനം മന്ത്രി യായ് കൊണ്ഗ്രെസ്സ് കോട്ടയിൽ തോറ്റു കൊടുവള്ളി കോഴിക്കോട് തൃശൂർ എല്ലായിടത്തും തോറ്റു തൊപ്പിയിട്ടു എന്നിട്ടും സീറ്റിന് വേണ്ടി തേറ്റകാട്ടി നടക്കുന്നു

  • @raveendranunni3661
    @raveendranunni3661 6 ชั่วโมงที่ผ่านมา

    KC enna mahane enne Rahul Ghandhi Oppam niruthiyo Anne Con nte kadha kazhinju.

  • @raveendranunni3661
    @raveendranunni3661 6 ชั่วโมงที่ผ่านมา

    Muralidharante pere undayirunnu,ennal Shaffi paranjathalle kelkkan pattu,porathathine Satheesante support um unde.Murali ye sthanarthi aakkiyillenkil entha,Murali yude Amma ye theri vilicha aale Njangal sthanarthi aakki ille.

    • @Azx473
      @Azx473 5 ชั่วโมงที่ผ่านมา

      Adhoke than endina bjp kara nokunnad…..partyude internala karyangal nokan avarkaryam

    • @raveendranunni3661
      @raveendranunni3661 5 ชั่วโมงที่ผ่านมา

      @Azx473 Angana nokkiiyal mathi,ennal BJP karude internal karyam nokkan avarum varanjal mathi.

    • @Azx473
      @Azx473 5 ชั่วโมงที่ผ่านมา

      @@raveendranunni3661 evide aaan avarude internal matter nokiye….first u ppl started…just remember that…

    • @raveendranunni3661
      @raveendranunni3661 5 ชั่วโมงที่ผ่านมา

      @Azx473 Ella sthalathum unde Bhai,athalle Rashtreeyam.Ningal oru side aayi nokkunnathu konde aane kanathathe.Rashtreeyam thanne athalle Brother,Mattullavarude kuttangalum kuravu kalum kandethal,Oppam vikasanam kudi cherthal pinne ellam OK.

    • @Azx473
      @Azx473 4 ชั่วโมงที่ผ่านมา

      @@raveendranunni3661 already shafi has brought so much development…the legacy will continue

  • @nazernazer6090
    @nazernazer6090 6 ชั่วโมงที่ผ่านมา

    KC V💪💪💪💪💪❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹