എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മാതാവിന്റെ കുറച്ചു നല്ല ഗാനങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 137

  • @maheshmanumaheshmanu6522
    @maheshmanumaheshmanu6522 10 หลายเดือนก่อน +8

    അമ്മേ ഞാൻ അമ്മയാകാൻ എന്നെ അനുഗ്രഹിക്കാണമേ🙏🙏🙏😥😥😥😥

  • @NJvlogsbyjo
    @NJvlogsbyjo ปีที่แล้ว +10

    മാതാവേ സഹോദരങ്ങളെയും കടബാധ്യതകൾ എല്ലാം നീക്കി തരേണമേ തരേണമേ എന്റെ സനീഷ് മോന്റെ കടബാധ്യതകൾ നീക്കി തരേണമേ എല്ലാവരും മോനുവേണ്ടി പ്രാർത്ഥിക്കണമേ യേശുവേ സോസ്ത്രം യേശുവേ നന്ദി

  • @rekhajiffy3278
    @rekhajiffy3278 ปีที่แล้ว +24

    അമ്മയുടെ സഹായം തേടുന്ന എല്ലാവരുടെമേലും കരുണയായിരിക്കണമേ. 🙏🙏🙏❤️❤️❤️

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +9

    ഈ സഹനവഴിയിൽ തളരാതെ നിന്നീടുവാൻ ഈ കാൽ മുട്ടകൾ ഇടറാതെ മുന്നേറുവാൻ അമ്മേ ഞങ്ങളെ കാത്തു കൊള്ളേണമെ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +41

    എത്രയും ദയയുള്ള ഈ മാതാവിന്റെ പാട്ട് എന്റെ പഴയ കാലങ്ങൾ ഓർമ്മ വരുന്നു ഞങ്ങൾ ആർ.സി. അല്ലെങ്കിലും ഞങ്ങളുടെ ചുറ്റുമുള്ള വീടുകളിൽ വണക്കമാസങ്ങളിൽ അടുത്തുള്ള വീടുകളിൽ പോവുമായിരുന്നു അങ്ങനെ ഇനിക്ക് മാതാവിനോടു വളരെ സ്നേഹമാണ് അന്നെല്ലാം തൃശൂർ പുത്തൻ പള്ളിയുടെ അരികിലാണ് എന്റെ അമ്മയുടെ വീട് ഞാൻ അവിടെയാണ് വളർന്നത് അന്ന് ഏഴു മണിയാകുമ്പോൾ കുരിശു മണി കൊട്ടുമ്പോൾ എല്ലാ വീടുകളിലും പ്രാർത്ഥനയും കുന്തിരിക്കമണവും എല്ലാം ഉണ്ടായിരുന്നു ആ പഴയക്കാലം ഇനി തിരിച്ചു വരുമോ

  • @PreethiSunil-q9c
    @PreethiSunil-q9c ปีที่แล้ว +4

    അമ്മേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ എന്റെ മക്കളെ ഞാൻ അമ്മയിൽ ഏൽപ്പിക്കുന്നു മാതാവേ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +4

    ഞങ്ങൾക്കായ് ദൈവമാതാവേ എന്നെന്നും പ്രാർത്ഥി ക്കണേ

  • @Thankamma-rw6wb
    @Thankamma-rw6wb 7 หลายเดือนก่อน +3

    അമ്മേ എൻ്റെ ആശ്രയമേ നീയല്ലാതെ ആരുമില്ലമ്മേ എന്നെ സഹായിക്കാൻ🙏🙏🙏🙏

  • @jessydhana7044
    @jessydhana7044 ปีที่แล้ว +10

    അമ്മേ മാതാവേ സ്വസ്തി കാ നാവിലെ കല്യണവീടിനെ ദാ രി ദ്ര തിൽനിന്നും അപമാന ത്തിൽ നിന്നും രക്ഷ നേടാൻ അപേഷിച്ചത്പോലെ ഞങ്ങളുടെ എ ള്ളവരുടെയും ഭവനങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണമേ ആമേൻ ❤

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +10

    ഈശോ മറിയം ഔസേപ്പേ ഞങ്ങൾക്കെന്നും തുണയാകണെ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +5

    ആശ്രയം വേറെങ്ങും ഇല്ല ആലംബം നീ മാത്രമെ ആശ്വാസം വെറെങ്ങും ഇല്ല അമ്മേ ആനന്ദം നീ മാത്രമേ

  • @jijashaji3821
    @jijashaji3821 ปีที่แล้ว +5

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +5

    അമ്മേ എന്റെ അമ്മേ എന്റെ ഈ ശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനിക്ക് ഈശോ തന്നൊരമ്മ മാതാവേ ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കണമേ എല്ലാവരുടെയും ആ വിശ്വങ്ങൾ നൽകി ഞങ്ങളെ സാഹായിക്കണമേ

  • @gracykurian4175
    @gracykurian4175 7 หลายเดือนก่อน +4

    🎉 Ammemathave molude uthara phalam anugrahaikkename

    • @KIDSBEGOOD
      @KIDSBEGOOD  7 หลายเดือนก่อน

      bless

  • @VargheseEsthappan-tm6ts
    @VargheseEsthappan-tm6ts ปีที่แล้ว +7

    മാതാവെ അങ്ങയുടെ വെളിച്ചം ലോകം മുഴുവൻ പ്രകാശിക്കണമേ

  • @johnarchibald7634
    @johnarchibald7634 ปีที่แล้ว +5

    അമ്മേ...91ആം ദിവസം വചനം എടുത്തു.. എശയ്യാ 66/13...
    അമ്മയെ പോലെ ഞാൻ നിന്നെ ആശ്വസിപ്പിക്കാം.
    കൃപാസനത്തിൽ വെച്ചു നീ സ്വാന്തനം അനുഭവിക്കും.
    അമ്മേ.. ഇതുമതി.. എനിക്ക് ഇതുമതി.. നന്മ നിറഞ്ഞ മറിയമേ... പ്രാർത്ഥിക്കുന്നു..
    മാതാവിലൂടെ കർത്താവിന്റെ നാമം മഹത്വപെടേണമേ.. ആമേൻ.

  • @joyichant
    @joyichant 7 หลายเดือนก่อน +4

    Amme,mathve,anugrhikanme🎉🎉❤❤

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +4

    വാഴ്ത്തപ്പെടട്ടെ നിൻ നാമം

  • @DeepaLiju-u3m
    @DeepaLiju-u3m 15 วันที่ผ่านมา +1

    അമ്മേ എൻ്റെ അനിയത്തിയേയും അവളുടെ ഉദരത്തിലെ കുഞ്ഞിനേയും ഏതൊരു ആപത്തും കൂടാതെ കാത്തുപരിപാലിക്കണമേ....

    • @KIDSBEGOOD
      @KIDSBEGOOD  15 วันที่ผ่านมา

      th-cam.com/video/WFKd0CpRhso/w-d-xo.html

  • @thankachanmt5002
    @thankachanmt5002 7 หลายเดือนก่อน +5

    മാതാവെ എന്നെ കാത്തു കൊള്ളണമേ

  • @RanjishaRanji
    @RanjishaRanji ปีที่แล้ว +6

    amme mathave kathurakhikane

  • @wendy6635
    @wendy6635 7 หลายเดือนก่อน +4

    💗Mary my mother. How I love you💗

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +5

    ആലംബഹീനരായ ഏഴകൾക്ക് ആശ്രയം നീയമ്മേ

  • @wilsonalexander2749
    @wilsonalexander2749 6 หลายเดือนก่อน +3

    O' Mother Marry pray for us Amen 🌹🙏🌹🙏🌹🙏

  • @JyothiDany
    @JyothiDany 7 หลายเดือนก่อน +4

    ആമേൻ

  • @RaniThomas-t5k
    @RaniThomas-t5k ปีที่แล้ว +6

    Amma njangalkay ennum essoyodu prarthikaname .Amma vazhi njangalku laficha anugraghathinu nanni parayunnu.

  • @joyparemal8417
    @joyparemal8417 2 หลายเดือนก่อน +3

    എഫ്രോൺ ഒരു നല്ല മകനായി വളരാൻ അനുഗ്രഹിക്കേണമേ, ആമ്മേൻ

  • @FreedaV-zd6uj
    @FreedaV-zd6uj 6 หลายเดือนก่อน +3

    Mary matha sosthi ❤❤❤❤❤

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +16

    ഞങ്ങളുടെ എല്ലാ ആവിശ്യങ്ങളും അമ്മേ മാതാവേ നിന്റെ പുത്രനോട് അപേക്ഷിക്കണമേ ഞങ്ങൾക്ക് എല്ലാവർക്കും സന്തോഷവും സമാധാനവും ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കണമേ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +4

    അമ്മേ നീയെൻ ആശ്രയമേ

  • @gracygeorge-ot5rg
    @gracygeorge-ot5rg ปีที่แล้ว +5

    അമ്മേ മാതാവേ കൂടെയുണ്ടാകണമേ 🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +4

    തിരു കുടംബത്തിൻ നാഥ യാണ് അമ്മ

  • @shradhakunju1841
    @shradhakunju1841 ปีที่แล้ว +12

    എന്റെ മകളുടെ വിവാഹം പെട്ടെന്നു നടക്കാൻ പ്രാർത്ഥിക്കണമേ അമ്മേ

  • @BibinRobert-gl7cb
    @BibinRobert-gl7cb ปีที่แล้ว +4

    എന്റെ ,അമ്മയുടെ മകനോടൂ എന്റെ മക൯െറവിവഹതടസ൦മറവേഅപേഷിക ണമേ

  • @MercySavier
    @MercySavier 2 หลายเดือนก่อน +3

    ❤❤❤Amen❤❤❤

  • @soumya.soumyasoumya.soumys65
    @soumya.soumyasoumya.soumys65 5 หลายเดือนก่อน +3

    Amen 🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +5

    ഇന്നലെകൾ എല്ലാം ഓർമ്മയിൽ മറഞ്ഞു ഇനിയൊരു ഗീതം ഞാൻ പാടും കർത്താവിൻ ദാസി എന്ന്

  • @jollychenparackel8285
    @jollychenparackel8285 ปีที่แล้ว +6

    Amen 🙏 🙏 🙏 🙏 🙏

  • @ADHI-1234
    @ADHI-1234 5 หลายเดือนก่อน +3

    Asha😆😭❤❤❤

  • @sreekalar5425
    @sreekalar5425 ปีที่แล้ว +6

    എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ പരിശുദ്ധ അമ്മേ.. ഈശോ മാതാവേ. എന്റെ അമ്മേ. ❤❤🌹❤

  • @SKJ6414
    @SKJ6414 ปีที่แล้ว +5

    അമ്മേ മാതാവേ 🙏🙏🙏

  • @jinsonpaulose4583
    @jinsonpaulose4583 หลายเดือนก่อน +1

    Jessy ചെറിയാന്‍
    ❤❤❤
    5:08

  • @JimmyGeorge-b8f
    @JimmyGeorge-b8f ปีที่แล้ว +5

    Amma, lam your daughter. Thanks amma, u love me very much ❤❤❤❤❤❤

    • @KIDSBEGOOD
      @KIDSBEGOOD  ปีที่แล้ว +1

      Thank you very much

  • @ashapeter3980
    @ashapeter3980 ปีที่แล้ว +5

    Very beautiful and solemn presentation 🙏❤️🙏❤️🙏❤️🙏❤️

  • @joyichant
    @joyichant 7 หลายเดือนก่อน +3

    Elsyeanugrahrekà.
    Elsye.anugrhekae🎉🎉🎉❤❤❤

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +5

    എല്ലാ കരങ്ങളും ചേർത്തുപിടിക്കുന്നു

  • @Ajeel_lee
    @Ajeel_lee ปีที่แล้ว +8

    അമ്മേ.. എന്റെ കുടുംബത്തെ സമാധാനം നൽകി അനുഗ്രഹിക്കേണമേ... 🙏

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +4

    തലമുറകൾ തോറും പാടും ഭാഗ്യവതി അമ്മ

  • @riyadhiyashiya5558
    @riyadhiyashiya5558 ปีที่แล้ว +9

    Ave Mariya pray for my family 🙏🙏🙏🙏🙏🙏🙏🙏

  • @sarammaabraham6751
    @sarammaabraham6751 ปีที่แล้ว +6

    Amme ente amme ente eesh0yude amme

  • @MerryKerala
    @MerryKerala ปีที่แล้ว +4

    Ilaviyumathar❤

    • @KIDSBEGOOD
      @KIDSBEGOOD  11 หลายเดือนก่อน

      ഈ പ്രാത്ഥനയും ഗാനങ്ങളും കേൾക്കാതെ പോകരുതേ th-cam.com/video/e6bNerVjzfw/w-d-xo.html

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +4

    സഹനത്തിൻ സാക്ഷിയാം ഹൃദയം

  • @sarammaabraham6751
    @sarammaabraham6751 ปีที่แล้ว +8

    Aave aave Aave🎉❤❤❤❤

  • @gracyjohn-v4f
    @gracyjohn-v4f ปีที่แล้ว +13

    അ മേമ എന്റെ മകൻറെ വിവാഹ തടസ്സം മാററി തരണേ എന്ന് ഞാൻ വിശ്വസിക്കുന്നു ❤

  • @devasiajoseph1862
    @devasiajoseph1862 7 หลายเดือนก่อน +3

    Amen

  • @smithajojo1962
    @smithajojo1962 11 หลายเดือนก่อน +4

    ❤❤❤❤❤❤❤

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +7

    ആരും ഇല്ലാത്തവർക്കും ബഹീനർക്കും ദു:ഖിക്കുന്നവർക്കും വേദന അനുഭവിക്കുന്നവർക്കും രോഗത്താൽ വലയുന്നവർക്കും എല്ലാം അമ്മേ നീ ആശ്രയമാണ് നീറുന്ന ദു:ഖങ്ങൾ എല്ലാം അമ്മയുടെ പുത്രനോട് അപേക്ഷിച്ച് പ്രാർത്ഥിച്ചാൽ അതിന് ഉത്തരം തീർച്ചയായും തരും അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി നിന്റെ പുത്രനോട് അപേക്ഷിക്കണമേ

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +4

    അമ്മേ നീയെൻ തായെ

  • @AntonyKK-vk3dk
    @AntonyKK-vk3dk 6 วันที่ผ่านมา

    Amme Mathave Youseppithave njangalude mel karunayundakaname

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +5

    എല്ലാ മാതാവിന്റെ പാട്ടുകളും മനസ്സിന് ആശ്വാസം തരുന്ന പാട്ടുകളായിരുന്നു എല്ലാവർക്കും അമ്മയുടെ ആശ്വാസം നിറയണേ

  • @DeepikaR-qs3og
    @DeepikaR-qs3og ปีที่แล้ว +7

    I like this song amma

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +25

    കന്യാമറിയമേ തായേ നീയെൻ ആശ്രയം അമ്മേ ഒരു അമ്മയുടെ സ്നേഹം ഈ പാട്ടിൽ നിന്നും കിട്ടുന്നുണ്ട്

    • @sarammathomas-sb6nx
      @sarammathomas-sb6nx 6 หลายเดือนก่อน +6

      😋kannyamariyamethaye

    • @SANDRAJOHN-e2z
      @SANDRAJOHN-e2z 6 หลายเดือนก่อน

      0p00p00​@@sarammathomas-sb6nx

  • @shanilfredy
    @shanilfredy 7 หลายเดือนก่อน +7

    അമ്മേ മാതാവേ ഈ ലോഹത്തെ കാത്തു കൊള്ളണമേ ആവേ ആവേ ആവേ മരിയ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @VenuGopal-yc4uc
      @VenuGopal-yc4uc 7 หลายเดือนก่อน +2

      Amme mathave kathu kollename🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😭😭😭😭😭😭😭🙏🙏🙏🙏🙏amen, haleluya.

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 3 หลายเดือนก่อน

      ❤voeg

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 3 หลายเดือนก่อน

      T❤

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 3 หลายเดือนก่อน

      ​@l❤VenuGopal-yc4uc

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 3 หลายเดือนก่อน

      I❤

  • @cicilysindoora5167
    @cicilysindoora5167 5 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻❤️❤️❤️

  • @chandrankuzhichalil5343
    @chandrankuzhichalil5343 8 หลายเดือนก่อน +3

    N
    .
    . 1

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c ปีที่แล้ว +8

    Aman❤❤❤

  • @jancysanthosh3800
    @jancysanthosh3800 11 หลายเดือนก่อน +7

    അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ . അമ്മേ എനിക്ക് ഈ ശോ തന്നൊരു അമ്മ

    • @KIDSBEGOOD
      @KIDSBEGOOD  11 หลายเดือนก่อน +1

      ഈ പ്രാർത്ഥനയും ഗാനങ്ങളും കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാംth-cam.com/video/PByJXRHGuzs/w-d-xo.html

    • @jobypd890
      @jobypd890 3 หลายเดือนก่อน

      ❤❤❤❤❤❤:❤❤❤.❤ :❤❤❤❤.❤ :❤ :❤ :❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @jobypd890
      @jobypd890 3 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🏻🥹🥹🙏🏻🙏🏻🙏🏻🥹🥹🥹🥹🥹🥹🥹🥹
      🥹🥹
      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤.❤❤❤:❤❤❤❤❤:❤:❤:❤❤❤❤❤❤ :

  • @sallysaji4201
    @sallysaji4201 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ എല്ലാ സങ്കടങ്ങളും നീക്കി അംഗ്രഹിക്കണമേ. പരിശുദ്ധ അമ്മയുടെ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞു എന്റെ കുഞ്ഞിനെ അമ്മക് സമർപ്പിക്കുന്നു.

  • @maryraju9154
    @maryraju9154 ปีที่แล้ว +5

    Ente husband ne sthiramayi oru joli kittuvan prarthikane ❤️

  • @MerryKerala
    @MerryKerala ปีที่แล้ว +4

    Ila🎉

    • @KIDSBEGOOD
      @KIDSBEGOOD  11 หลายเดือนก่อน

      ഈ പ്രാത്ഥനയും ഗാനങ്ങളും കേൾക്കാതെ പോകരുതേ th-cam.com/video/e6bNerVjzfw/w-d-xo.html

  • @pattupettiful
    @pattupettiful ปีที่แล้ว +4

    amme

  • @gracykurian4175
    @gracykurian4175 7 หลายเดือนก่อน +3

    Ammemathave Tintu newzilandil cap exam passavanvendi apeshikkename

  • @thresiammageorge826
    @thresiammageorge826 ปีที่แล้ว +4

    Ente amme parizutha mathave jnangalude kudumpathe rekshikkaname. Esoyude swanthamaakkaname

  • @AshaShyam-lz9zx
    @AshaShyam-lz9zx 10 หลายเดือนก่อน +3

    കാക്കണേ അമ്മേ

  • @MerryKerala
    @MerryKerala ปีที่แล้ว +4

    • @KIDSBEGOOD
      @KIDSBEGOOD  11 หลายเดือนก่อน

      ഈ പ്രാത്ഥനയും ഗാനങ്ങളും കേൾക്കാതെ പോകരുതേ th-cam.com/video/e6bNerVjzfw/w-d-xo.html

  • @AriyaKsd-ku8ei
    @AriyaKsd-ku8ei ปีที่แล้ว +5

    🙏🙏

    • @KIDSBEGOOD
      @KIDSBEGOOD  ปีที่แล้ว

      മാതാവിനെ ഇത്രത്തോളം വർണിക്കുന്ന ഗാനങ്ങൾ ചുരുക്കം th-cam.com/video/RaWZ18SBqVM/w-d-xo.html

  • @mercyvc2994
    @mercyvc2994 ปีที่แล้ว +4

    ❤️❤️❤️🙏🙏🙏❤️❤️❤️

  • @Manju-n6c
    @Manju-n6c หลายเดือนก่อน +1

    Thank you my God ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢😢😢😢😢

    • @KIDSBEGOOD
      @KIDSBEGOOD  หลายเดือนก่อน

      th-cam.com/video/xJqG4L0orKQ/w-d-xo.html

  • @RemaB-n4v
    @RemaB-n4v ปีที่แล้ว +29

    മാതാവേ എന്റെ കുടുംബത്തെ.കാത്തു രക്ഷിക്കേണമേ..🙏🙏🙏

    • @thomasedathotti3794
      @thomasedathotti3794 ปีที่แล้ว +2

      Thznks .babu

    • @FranciesSheela
      @FranciesSheela ปีที่แล้ว +1

      ​@thomasedathotti3794 o uu

    • @indravelyadhan3878
      @indravelyadhan3878 10 หลายเดือนก่อน

      മാതാവേ എന്റെ കുടുബാത്ത കാത്ത് രാക്ഷി ക്കാണമാതാവ്😢🙏🙏🙏🙏🙏 എന്റെ ചോട്ടൻ സുഖം ഇല്ല രാക്ഷി ക്കാണംq

    • @AnnakuttyJoy-th8ff
      @AnnakuttyJoy-th8ff 10 หลายเดือนก่อน

      Good

  • @gulaba1242
    @gulaba1242 ปีที่แล้ว +4

    Dear Mother Mary please help me to clear my exams with reasonable marks.

  • @AnnyChacko
    @AnnyChacko ปีที่แล้ว +5

    Save us from kuzhiyil alummmootil valsamma banergi

  • @shinyantony5349
    @shinyantony5349 ปีที่แล้ว +7

    ♥️♥️♥️👍

  • @AnnakuttyAugustine-u8u
    @AnnakuttyAugustine-u8u 2 หลายเดือนก่อน +2

    😊😅

  • @AnnyChacko
    @AnnyChacko ปีที่แล้ว +5

    Save us from Shirley thampi philip

  • @JhonyStephen-ey1tv
    @JhonyStephen-ey1tv ปีที่แล้ว +5

    🙏🙏🙏🔥🔥🔥🔥🥤🥤🥤🥤⛑️⛑️🥤🥤⛑️⛑️🔥

  • @JamesMary-s7r
    @JamesMary-s7r 3 หลายเดือนก่อน +1

    ಮ ದ ರ್ ಮೇರಿ ನಮಗಾಗಿ ಪ್ರಾತಿಸಿ

  • @leirasworldannusswtworld1641
    @leirasworldannusswtworld1641 หลายเดือนก่อน

    So much adddsss😢

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +4

    അമ്മേയെ പോലെ എന്നെ സ്നേഹിക്കും മേരി മാതാവേ

  • @ambilis9332
    @ambilis9332 6 หลายเดือนก่อน +5

    കന്നി യാ മാതാ വെ അനുഗ്രഹിക്കക്കണമേ എന്റെ അമ്മേ ❤💞💓

  • @DeepaLiju-u3m
    @DeepaLiju-u3m 15 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിലെ കടഭാരമെല്ലാം മാറ്റി തരണമെ. ബാങ്ക് ലോണും പലിശകടങ്ങളും മാറ്റി തരണമേ അമ്മേ.....❤❤❤❤

    • @KIDSBEGOOD
      @KIDSBEGOOD  15 วันที่ผ่านมา

      th-cam.com/video/WFKd0CpRhso/w-d-xo.html

  • @SinobiJohn
    @SinobiJohn 2 หลายเดือนก่อน +2

    Amme. Apeshikkane. Amen

  • @MerryKerala
    @MerryKerala ปีที่แล้ว +4

    Ilaviyumathar❤

    • @KIDSBEGOOD
      @KIDSBEGOOD  11 หลายเดือนก่อน

      ഈ പ്രാത്ഥനയും ഗാനങ്ങളും കേൾക്കാതെ പോകരുതേ th-cam.com/video/e6bNerVjzfw/w-d-xo.html

  • @ThankammaSoman-k1k
    @ThankammaSoman-k1k 6 หลายเดือนก่อน +2

    Amen

  • @MMurukeshM-jo9fs
    @MMurukeshM-jo9fs ปีที่แล้ว +4

    🙏🏼🙏🏼🙏🏼🙏🏼

  • @binuantony6926
    @binuantony6926 10 หลายเดือนก่อน +2

    ❤❤

  • @Kunjumani-ou9zq
    @Kunjumani-ou9zq 4 หลายเดือนก่อน +2

    🙏🙏🙏🙏

  • @JhonyStephen-ey1tv
    @JhonyStephen-ey1tv ปีที่แล้ว +2

    🙏🙏🙏🥤🥤🥤⛑️⛑️🥤⛑️⛑️⛑️🔥🔥🔥

  • @MerryKerala
    @MerryKerala ปีที่แล้ว +4

    Ilaviyumathar❤

    • @KIDSBEGOOD
      @KIDSBEGOOD  11 หลายเดือนก่อน

      ഈ പ്രാത്ഥനയും ഗാനങ്ങളും കേൾക്കാതെ പോകരുതേ th-cam.com/video/e6bNerVjzfw/w-d-xo.html

  • @anubv5548
    @anubv5548 6 หลายเดือนก่อน +2

    Amen

  • @MinisandhoshS
    @MinisandhoshS 2 หลายเดือนก่อน

    ❤️❤️🙏🙏🙏❤️❤️