Mamnte glamour secrets Ithuvare paranjilla Njan munne chodhichirunnu Mamnte food skin care Ellam koodiyulla Oru day in my life Nithya haritha youtuber Love you do much mam🌹
@@majidhanaufeeq6215 medical shop, fancy shop, ellam kittum. All skin types und.ente oily skin aanu. Violet color lid ulla lacto calamine aanu use cheyyunne.
Really Mam... ഞാൻ ഏകദേശം 20 വർഷം കൊണ്ട് continues ആയി use ചെയ്യുന്നു... ഇതുവരെ no problem... വേറെ ഒരു cream ഞാൻ use ആക്കില്ല.. ഇത് use ചെയ്താൽ കുരുക്കൾ ഒന്നും വരില്ല.. പാടുകൾ ഉണ്ടാകില്ല.. better and better... ♥️👍👍👍👍♥️♥️
@@sreeshmakamal5715 lacto calamine face lotion.. ഇതാണ് item... ഏതു മെഡിക്കൽ ഷോപ്പിലും available ആണ്.. green ബോട്ടിൽ and purple ബോട്ടിൽ.. skin ടൈപ് അനുസരിച്ചു ഇതിൽ ഏതെങ്കിലും ഒന്ന് വാങ്ങൂ
@@alfiyahusni5901 ഭയങ്കര വെളുത് വരില്ല.. ബട്ട് ക്ലിയർ ആയിരിക്കും.. പിന്നെ വെളുത്ത ആൾക്കാർ ആണെങ്കിൽ നല്ല ഗ്ലാമർ ആകും.. എന്റെ മൂക്ക് നല്ല ഗ്ലാസ് പോലെ.. കണ്ണുകളുടെ മുകളിൽ rose കളർ ആയി.. നല്ല fresh look feel ചെയ്യും... ധൈര്യമായി try ചെയ്യൂ
Mom ne kanan enthuresama samsaram kwttirikan athinekal eshttamanu love u mom god bless you
ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നുണ്ട്. വളരെ നല്ലതാണ്.Suntan വരുന്നത് തടയും.face bright ആയി
Product details (photo) ഇടവോ
എങ്ങനെ use ചെയ്യാറ് night ആണോ pls reply
Thanku mam❤🥰
Welcome ❤️
ഞാൻ 12 വർഷം ആയി ഉപയോഗിക്കുന്നു... വളരെ ലളിതവും എഫക്റ്റീവും ആയ പ്രോഡക്റ്റ് ആണ് 😍
Ethu mostoriser cheytha sesham ano purattunnath
@@unnikrishnan9093 lacto calamine moisturizer an
Thanks mam കാത്തിരുന്ന video ❤
Thaannk yu for the Golden tip..
Ithu, complete anghu marannu poyi...
Thank you madam.... Sarikkum marannu poyathaayirunnu Lacto Calamine Lotion 🤗
Mamnte glamour secrets
Ithuvare paranjilla
Njan munne chodhichirunnu
Mamnte food skin care
Ellam koodiyulla
Oru day in my life
Nithya haritha youtuber
Love you do much mam🌹
Good information
Thanks
ഞാൻ മൂന്നു വർഷം ആയി ഉപയോഗിക്കുന്നു super🥰
Thank you for sharing your experience dear
വളരെ ചെറിയ പ്രായത്തിലെ ഞാൻ കണ്ടിട്ടുണ്ട് എൻറെ മാമി Locto calamine ഉപയോഗിക്കുന്നത്
Thank you doctor 😘
💖tanks mam🥰😘
സൂപ്പർ 👌
Thankyou doctor.
നല്ല സുന്ദരി ആണ് 🌹🌹🌹
Thank you Doctor 👍
ithu.upayohikkunpol sunscren vere upayohikkano
Good story 😀😀
Aunty love u so much ❤
Thanks
Nice story 🙂
Thankyou ma'am
Super
താങ്ക് യു mam👍🏽👍🏽👍🏽👍🏽
Thank you so much mam 😊 maranne poyirunnu ithine kurichu. Ippol kure nalla manasullavar ithokke share cheyyunnathinu manasu kanikkunnathinu orupad thanks undu🙏🏻😍
U r great madem😍😍😍😘
❤❤❤
👌👌👌
I really love your way of talking,it's really informative...thank you mam, open
Pores marks povanulla tipsum onn paranj tharane mam please
th-cam.com/video/_vSXYJx52Ho/w-d-xo.html......
Watch this video dear
Mam orupad arrival kittunnund videos
Correct aanu. Ethu nallathanu
Thank you ma'am 😘😘
Marannu kidannadoke ormipichadhinu nandhi mam innu thanne vangikum ❣❣
Athe ishtamayi
Good
Mam how to apply lacto calamine?
RathrikidakubozhNo pakalano uayokikka onu paranjutahro please
Use day time dear.
Chicken pox ന്റെ പാട് മാറാൻ നല്ലതാണ് .. ഞാൻ ഉപയോഗിച്ചതാണ് ചിക്കൻ പോക്സ് വന്നതാണെന്ന് തോന്നുക പോലുമില്ല...face clear ആയി 😍
ചിക്കൻ പോക്സ് കാരണം വന്ന കുഴികൾ മാറുമോ
ഞാനും upayogichathaanu. kuzhikal ഒന്നും പോകില്ല. paadu povum
ഞാനും ഉപയോഗിക്കുന്നുണ്ട്. എനിക്ക് chicken pox ആണ്.എനിക്ക് Dr recommend ചെയ്തതാണ്
എത്ര മാസം ഉപയോഗിച്ചിട്ടാ, കലകൾ പോയത്, എൻ്റെ മുഖത്തും ചിക്കൻ പോക്സ് വന്ന കലകൾ ഉണ്ട്
Purple or green cap varunnathano better
Mughakuru ullavarkku upayogikamo mam...
Yes dear
Wow dr.product paranjallo?
Hi Dr 😍
njn innu vare use cheythatha😇oru 2009 thott njnum use cheyanatha super annu.
Calamine lotion thanneyano madam lacto calamine
Both are different dear
Maaminte skin rotien parayuo
ഞാൻ ഒരു മാസമായി ഉപയോഗികുന്നു എന്റെ മുഖക്കുരു മുഴുവനും പോയി. നന്ദി മാം...❤️❤️
Thank you for sharing your experience dear
മുഖകുരു പോവാൻ ഇതിൽ ഏത് തരം ക്രീമാണ് ഉബയോഗിക്കേണ്ടത്
Thanks 👍
Mom epol kooduthal veluthu sundari aayi
Mam feeding mothers nu use cheyyammo?
Yes dear
👍👍
Mam enganya use cheyyandath
Hai
Sunderi mam
Wings calamin lotion..... Nallathaano
Mam ishttam 💕
Kothuk kadicha padukal pokumo
😍😍😍♥️
Lacto calamine face wash nallathano
Please make videos in English
Afordable sunscreen lotion sujust cheyamo
Yes dear
@@lizbeautytips sunscreen 0
Skin type egane manasilakkam
ആ ക്രീം ഞാൻ ഉപയോഗിക്കുന്നുണ്ട് ഇപ്പോൾ മൂന്നുമാസമായി
mattamundo
@@adhilzain3824 ചെറുതായി
കണ്ണിന് താഴെ ulla dark cycle maran upayogikamo
No dear
@@lizbeautytips കണ്ണിന് താഴെ ഉള്ള dark cycle maranulla cream വല്ലതും പറഞ്ഞു tharamo
Lacto calamine oly skin... Supranu.. Good product
Njan work nu pokumbol lacto calamin aanu use cheyyaru.. Super aanu.. 15yrs ago.. Oru skin doctor paranju thannathaanu.. Kidu aanu
Thank you for sharing your experience dear
ഇത് മെഡിക്കൽ ഷോപ്പിൽ കിട്ടുമോ.?
കോമ്പിനേഷൻ ഓയിലി skin patiumo?.
Plz rply
@@majidhanaufeeq6215 medical shop, fancy shop, ellam kittum. All skin types und.ente oily skin aanu. Violet color lid ulla lacto calamine aanu use cheyyunne.
@@dhanyathanku6246 thanks dear😊
@@dhanyathanku6246 ith nightil മാത്രം use ചെയ്യാവൂ എന്ന് പറയുന്നത് കേട്ടു. ശരിയാണോ
Kannil aayal pblm undo???
Non comedogenic aano?
Full body use cheyyamo
Dry scin ath colour use cheyyam
Green 💚
Combination skin n eathann suit plz rply
Green
3vayas ulla kunjinu face upayogikkamo
Thank you mam....njanum mukhathu kala kondu buddhimuttunnu.....calamine Bp try cheyyam
Dark spots and pigmentation um povumo
Hai Mam, calamine B P ivide nattil kittille
Mam, Lacto calamine lotion use cheyumbol moisturizer use cheyanno
No need❤️
@@lizbeautytips thanks
Black and white heads poovumo ..pls reply
Already posted the video please check my videos dear
ഇത് ഉപയോഗിച്ചാൽ Sun screen use ചെയ്യണമോ Pls repaly
Ith upayogi chal Pigmentation pokumo dr
Thanku mam 🥰..
ഞാൻ ലാക്ടോ കാലമിൻ യൂസ് ചെയ്യുന്നുണ്ടാരുന്നു .. ഇത് ഉപയോഗിക്കുന്നതിനു മുൻപ് മൊയ്‌സ്റിസേർ ഉപയോഗിക്കാണോ.
No need❤️
Mam oily skin maram ntha cheyyende
Pigmentation remove avumo
Posted the video
ഞാൻ ഇത് night ക്രീം ആയി use ചെയ്യുന്നുണ്ട് ..കുറെ നാൾ ആയി use ചെയുന്നു എന്റ മൂഖത് pimples വരാറില്ല ..നല്ല ക്രീം ആണ് 👌👌
Thank you for sharing your experience dear
@@shabnasheril6363 skin typ anusarich choose cheyuka..
Id upayokikumbol, moisturisig idano...
Ithu upayogichal pigmentation marumo.....please reply
Engine use cheyyanam
Mookkinte Naduvil cross aayitulla black vara pokan enthanu use cheyyendath
Already posted the video please check my videos dear
@@lizbeautytips link tharamo
Mam, Daily ethrea neram use cheayanam
Daily upayogikamo
Yes dear
Mam use cheithirunno ee product. .....?? Dusky skin ullavarkk use chruthaal nannaayi irikkuoo?
Try dear
@@lizbeautytips thank you so much mam
Pigmentation marruvo
Already posted the video please check my videos dear
Dr,ethu ichthyosis skin type Ulla kuttikalkku use cheyyamo
👍👍👍👍👍👍
Maam..
ഇത് കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാമോ?
Normal skin Ann pakshe cherngana pimples nd so eath colour bottle ann vangendath onn paranjero aarengilum
Watch the full video dear
Doctor ഇത് പുറത്ത് പോകുമ്പോള്‍ use ചെയ്യാമോ. എങ്ങനെ ആണ്. After bathing ആണോ
Yes dear
👍👍👍👍🙏
Lacto calamine bp alle mam
Stretch marks Pokan entenkilum solution cheyuo
Nattil ippol available ano
Really Mam... ഞാൻ ഏകദേശം 20 വർഷം കൊണ്ട് continues ആയി use ചെയ്യുന്നു... ഇതുവരെ no problem... വേറെ ഒരു cream ഞാൻ use ആക്കില്ല.. ഇത് use ചെയ്താൽ കുരുക്കൾ ഒന്നും വരില്ല.. പാടുകൾ ഉണ്ടാകില്ല.. better and better... ♥️👍👍👍👍♥️♥️
Calamine bp... Ano... Photo ayakko... Pls... Reply
@@sreeshmakamal5715 lacto calamine face lotion.. ഇതാണ് item... ഏതു മെഡിക്കൽ ഷോപ്പിലും available ആണ്.. green ബോട്ടിൽ and purple ബോട്ടിൽ.. skin ടൈപ് അനുസരിച്ചു ഇതിൽ ഏതെങ്കിലും ഒന്ന് വാങ്ങൂ
Skin whitening aakumo
@@sreeshmakamal5715l0l
@@alfiyahusni5901 ഭയങ്കര വെളുത് വരില്ല.. ബട്ട് ക്ലിയർ ആയിരിക്കും.. പിന്നെ വെളുത്ത ആൾക്കാർ ആണെങ്കിൽ നല്ല ഗ്ലാമർ ആകും.. എന്റെ മൂക്ക് നല്ല ഗ്ലാസ് പോലെ.. കണ്ണുകളുടെ മുകളിൽ rose കളർ ആയി.. നല്ല fresh look feel ചെയ്യും... ധൈര്യമായി try ചെയ്യൂ
Mam can it directly apply
Yes dear