അമ്മേ മാതാവേ ഞാൻ പഠിക്കുന്നത് എല്ലാം മറന്ന് പോകുവാ..മറക്കാതെ എന്റെ പരീക്ഷ നന്നായിട്ട് എഴുതാനും പരീക്ഷക്ക് ജയിക്കാനും... എന്നെ കാത്തുകൊള്ളണമേ മാതാവേ 🙏🏻🙏🏻🙏🏻
കൃപാസനം പ്രസാദവര മാതാവേ :അമ്മേ സൗമ്യക്കു അയച്ച കൊറിയർ എത്രയും പെട്ടന്ന് ഈ ശനിയാഴ്ച ക്കു മുൻപ് അവളുടെ കൈകളിൽ എത്തിച്ചേരാൻ അമ്മ സഹായിക്കണമേ. ഈശോക്കും അമ്മമാതാവിനും ഒരു കോടി പ്രണാമം
🙏 അമ്മേ എന്റെ മാതാവേ എന്റെ മക്കളുടെ പഠനത്തെ സമർപ്പിക്കുന്നു കെനോമോന്റെ പ്രോജക്ട് വർക്കുകൾ എല്ലാം ശരിയാക്കി ചെയ്യാനുള്ള അനുഗ്രഹം കൊടുക്കേണമേ സഞ്ജു മോന്റെ ജർമൻ എക്സാം ഡിസംബർ 6നാണ് മോന് നല്ലപോലെ എഴുതാനുള്ള അനുഗ്രഹം കൊടുക്കേണമേ ഹസ്ബന്റിനെയും എന്നെയും സമർപ്പിക്കുന്നു ഷോൾഡർ വേദനയും നടുവേദനയും മുട്ടുവേദനയും എല്ലാം മാറ്റി തരേണമേ അതുപോലെ ഞങ്ങളുടെ ജോലി സ്ഥിരമാക്കി തരണമേ അമ്മേ ആമേൻ 🙏🙏🙏🙏🙏
അമ്മമാതാവേ എന്റെ ജീവിതത്തിൽ കടന്നുവരേണമേ എന്റെ ബാക്പൈൻ വേദന എന്റെ ഭരമേറിയ കടം ഈ മാസം 30000രൂപ കടം തീർക്കാൻ ഒരുവഴി തുറന്നു തരേണമേ കുടുമ്പമായി കൃപാസനത്തിൽ വരാൻ ദാമ്പത്യ ജീവിതത്തിൽ ബെലഹീനത മാറാൻ ഉപജീവനത്തിൽ ഒരു വഴി തുറന്നു തരേണമേ ആമേൻ
എന്റെ അമ്മേ എന്റെ പപ്പാക്കും മമ്മിക്കും കണ്ണിന് നല്ല കാഴ്ച്ച ശക്തി കിട്ടണേ അമ്മേ റോജനെ B2 എക്സാം പാസ് ആക്കി തരണേ അമ്മേ പ്രാർത്ഥന കേൾക്കണേ അമ്മേ 🙏🙏🙏🙏🙏🙏😭😭😭😭😭😭
അമ്മേ... എന്റെ ഭർത്താവിനെ പണത്തിന്റെ സ്ത്രീ ബന്ധത്തിൽ നിന്നും മാറ്റി.. സ്നേഹത്തിന്റെ വില മനസിലാക്കി തിരികെ നൽകേണമേ... ആ പെണ്ണ്കുട്ടിയും വീട്ടുക്കാരു൦ ഈ ബന്ധത്തിൽ നിന്നും മാറിപ്പോകട്ടെ... 🙏🙏🙏 മനസ്സ് ഉരുകി പ്രാർഥിക്കുന്നു.. എനിക്കു അദ്ദേഹത്തെ തിരികെ നൽകണ൦.. എന്റെ ജീവിത അവസാനം വരെ ഈശോയുടെയു൦ അമ്മയുടെയു൦ നാമം ഉയർത്തി ജീവിക്കും.. കൃപാസനത്തിൽ വന്ന സാക്ഷ്യം പറയാ൦ അമ്മേ 🙏🙏🙏🙏 എന്നെയും അദ്ദേഹത്തെയു൦ വേ൪പ്പെടുത്തിയ എല്ലാ പൈശാചിക ബന്ധനങ്ങളും യേശുവിന്റെ നാമത്തിൽ മാറി പോകട്ടെ.. ആമേൻ 🙏🙏🙏🙏🛐
അമ്മയെ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ മോന്റെ ഡ്രൈവിങ്ങിന്റെ test അമ്മ എത്രയും പെട്ടെന്ന് കൊടുക്കണമേ ഫെയിലായതാണ് ഇപ്പോൾ വീണ്ടും പൈസ അടച്ചതാണ് അവര് വിളിച്ചിട്ടില്ല അമ്മയെ മാതാവേ എത്രയും പെട്ടെന്ന് അവർ വിളിച്ച് എന്റെ മോന്റെ ഡ്രൈവിങ്ങിന്റെ ടെസ്റ്റ് കൊടുക്കുവാൻ അമ്മ അനുഗ്രഹിക്കണമേ ഞങ്ങളുടെ കൃപ ഉണ്ടാകണം മാതാവേ
എന്റെ അമ്മേ എന്റെ ബാങ്ക് ലോൺ തീർത്തു മറ്റ് കടങ്ങൾ തീർത്തു സമാധാനം ത രേണമേ. ജപ് തി നടപടി മാറ്റി തരണേ. വസ്തു വിൽക്കാനാണ് ദൈവഹിതമെങ്കിൽ എത്രയും വേഗം ബാത്യത തീർക്കാൻ സഹായിക്കണമേ അമ്മേ
My dearest Krepasanam Mathave, my daughter Christine got driver’s license four years ago and she wasn’t driving all these years. Now she started driving but she was not 100% ok. Yesterday she had an accident and fortunately she hit the car on a parked car. Some damage is there on the car. Mathave, please help my daughter to gain the confidence and protect her and other drivers on the road. Thank you Mathave for all the graces and blessings you showered on my family.
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങള്‍ക്ക് വേണ്ടി prarthikana സാമ്പത്തികമായി ഒന്നും ella കടബാധ്യത ഒരുപാട് ബുദ്ധി ഇല്ലാത്ത മകന് എനിക്ക് ഒരു വഴി കണ്ടെത്തി തരണമെന്ന് അപേക്ഷിച്ച് കൊള്ളുന്ന മാതാവേ ❤👏👏👏❤❤
അമ്മേ മാതാവേ എന്റെ മോൻ B2 എക്സാംമിനു പഠിക്കുകയാണ് അവന് എക്സാം ഡേറ്റ് കിട്ടുന്നില്ല അമ്മേ എക്സാം ഡേറ്റ് തന്ന് എന്റെ മോന് വിജയം നൽകി അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ കുടുംബത്തെ മാറ്റാണമേ ഞാൻ അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യം പറഞ്ഞോളാം അമ്മേ 🙏🙏🙏
അമ്മേ മാതാവേ ഓഗസ്റ്റ് 14ന് മുന്നേ എന്റെ ഭർത്താവിന്റെ അസുഖങ്ങള് പൂർണ്ണമായും മാറ്റി മാതാവ് അനുഗ്രഹിക്കേണമേ എന്റെ പപ്പായ മാതാവ് ഞങ്ങളുടെ പിണക്കം മാറ്റി സഹകരണത്തിൽ പോകുവാൻ അനുഗ്രഹിക്കേണമേ
അമ്മേ എൻ്റെ ഷാൻ നിന് നന്നായി പഠിക്കാൻ അനുഗ്രഹിക്കണമേ മാതാവേ എന്ത് കാര്യം കിട്ടിയാലും അതിൽ അടിറ്റായി പൊകുന്ന അവൻ്റെ സൊ ഭാവം മാറ്റി കൊടുക്കണമേ . എൻ്റെ അജോമോനെ അനുഗ്രഹിക്കണമേ പരീക്ഷ പേടി കൂടതെ എഴുതാൻ അനുഗ്രഹിക്കണമേ ഈ വക്ക് എല്ല പരീക്ഷക്കും നല്ല മാർക്ക് ഉണ്ടായിരിക്കണമേ
അമ്മേ മാതാവേ ഇന്ന് 3മണിക്ക് ഞാൻ 1500000ലക്ഷം രൂപ കൊടുക്കണം അതിനു ഒരിടത്തും പൈസ കിട്ടുന്നില്ല അമ്മ സഹായിക്കണേ എല്ലാവരും പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
ഞാനും എന്റെ ഫ്രണ്ടും വിദേശത്തു പോകുവാൻ മൂന്നു വർഷംആയിക്യാഷ് കൊടുത്തു കാത്തിരിക്കുന്നത് എല്ലാ തടസവും മാറ്റിതരണേ അമ്മേ 🙏ഈ ഒരു ആഴ്ച കൂടെ ആചേട്ടൻ ഞങ്ങളോട് അവധി പറഞ്ഞിട്ടുണ്ട് ഈ പ്രാവശ്യം ഞങ്ങളുടെ പേരും ഉണ്ടാകണേ അമ്മേ 🙏
അമ്മേ മാതാവേ എന്റെ ബ്രദർ പെട്ടന്ന് ഉണ്ടായ അസുഖം മൂലം അകാലത്തിൽ പൊലിഞ്ഞു poyi എന്റെ ബ്രദറിന്റ ജോലിക്ക് വേണ്ടി അപേക്ഷിച്ചത് അതു രണ്ടു വട്ടം reject ayi മൂന്നാമത് 10 തീയതി വീട്ടും അപേക്ഷ കൊടുക്കുന്നു അതിൽ എങ്കിലും എന്റെ അമ്മ എനിക്ക് അനുകൂല മായ oru മറുപടി കിട്ടാൻ അമ്മ മാതാവിനോട് ഞാൻ അപേഷിക്കുന്നു amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ ശ്വാസകോശം ഹോൾ മാറ്റി സൗഖ്യം മാക്കി താ അമ്മേ എന്റെ കഴുത്തിലെ മുഴ മാറ്റി തരണമേ ബ്ലഡ് ടെസ്റ്റ് റിസൾട് നോർമൽ ആകണമേ 🙏🙏🙏🙏🙏🙏🙏😭😭😭😭അമ്മേ നിയോഗങ്ങൾ സാധിച്ചു തരണമേ അവിടുത്തെ തിരുമുൻപിൽ ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കേണമേ അമ്മയുടെ സ്ഥിര സാക്ഷിയായി ഉയർത്തണമേ 🙏🙏🙏🙏😭😭😭
അമ്മേ ഞായറാഴ്ച എന്റെ ഈ പാസ്പോർട്ട് റീലീസ് ആക്കി തരണേ മാതാവെ എന്റെ അവസ്ഥ അമ്മയ്ക്ക് അറിയാലോ😢😢😢😢🙏🙏🙏🙏🙏 പരിശുദ്ധ അമ്മേ സഞ്ചാരി മാതാവെ എന്റെ പാസ്പോർട്ടിന്റെ അടുത്തു നിവരണെമാതാവെ🙏🙏😥😥
എന്റെ പൊന്നു അമ്മ മാതാവേ എന്റെ കുട്ടിക്ക് ഇന്ന് പൈസയെല്ലാം കിട്ടി നാളെ ഇവിടെത്തെ ഇടപാട് ടീർത് അച്ഛന്റെ വിഷമം മാറ്റണെ അമ്മ മാതാവേ കൃപാസദനത്തിൽ വന്നിട്ട് ഉടമ്പടി അടുത്തോളാമേ 🙏🙏🙏🙏
അമ്മേ മാതാവേ ബാങ്ക് ക്കാര് എന്നെ ലോണിന്റെ പലിശ മാറ്റിത്തരണമേ എനിക്ക് ഇരുപത്തിനാല് ലക്ഷത്തി അൻപതിനായിരം രൂപ കടം ഉണ്ട് അത് അടക്കാൻ ഒരു വഴിയും ഇല്ല അമ്മയും ഈശോയും വഴി തുറന്നുതരണമേ ആമേൻ മരിയ
അമ്മേ മാതാവേ എന്റെ മകള്‍ക്ക് കുഞ്ഞിന് നൽകാൻ പ്രാര്‍ത്ഥിkaneme അതുപോലെ അനിയത്തിയുടെ വിവാഹം കഴിഞ്ഞ് 15 വര്‍ഷം ആയി ഒരു കുഞ്ഞിന് നൽകാൻ പ്രാര്‍ത്ഥന സഹായം തേടുന്നു
Light a candle and prayer for my gr.so who s doing his final exam 10th starting tomorrow and ending 13 March.please pray that e find all his papers easy to well n all his exams and get a good percentage n his exams. This s my prayer our lady her my prayers and grant my petition Amen
അമ്മേ മാതാവേ എൻ്റെ ielts പരീക്ഷ പൂർണമായും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഞാൻ.... എല്ലാ module നും 6.5 സ്കോർ നൽകി അനുഗ്രഹിക്കണമേ... ഏപ്രിൽ 14 നു എന്നെ അവിടെ വന്നു സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ... ആമേൻ ❤️🙏🏻🌹
അമ്മേ മാതാവേ ഞാൻ പഠിക്കുന്നത് എല്ലാം മറന്ന് പോകുവാ..മറക്കാതെ എന്റെ പരീക്ഷ നന്നായിട്ട് എഴുതാനും പരീക്ഷക്ക് ജയിക്കാനും... എന്നെ കാത്തുകൊള്ളണമേ മാതാവേ 🙏🏻🙏🏻🙏🏻
അമ്മേ ഞങ്ങളുടെ മുൻകോപം മാറ്റിതര ണമെ. ഞങ്ങളുടെ കുടുംബത്തിലെ എല്ലാ അന്ധകാര ശക്തികളെയും തകർത്ത് കളയണമെ🙏
കൃപാസനം പ്രസാദവര മാതാവേ :അമ്മേ സൗമ്യക്കു അയച്ച കൊറിയർ എത്രയും പെട്ടന്ന് ഈ ശനിയാഴ്ച ക്കു മുൻപ് അവളുടെ കൈകളിൽ എത്തിച്ചേരാൻ അമ്മ സഹായിക്കണമേ.
ഈശോക്കും അമ്മമാതാവിനും ഒരു കോടി പ്രണാമം
അമ്മേ മാതാവേ എന്റെ കടഭാരം തീരാൻ പ്രാർത്തിക്കണമേ ആമേൻ മരിയ
ഇതൊക്കെ ഞങ്ങൾക്ക് പറഞ്ഞു തന്ന സാറിനും കുടുംബത്തിനും അമ്മ മാതാവ് തുണയകട്ടെ 🙏🙏🙏
അമ്മേ എന്റെ കടബാധ്യതയിൽ നിന്നും എന്നെ രക്ഷിക്കണമേ
🙏 അമ്മേ എന്റെ മാതാവേ എന്റെ മക്കളുടെ പഠനത്തെ സമർപ്പിക്കുന്നു കെനോമോന്റെ പ്രോജക്ട് വർക്കുകൾ എല്ലാം ശരിയാക്കി ചെയ്യാനുള്ള അനുഗ്രഹം കൊടുക്കേണമേ സഞ്ജു മോന്റെ ജർമൻ എക്സാം ഡിസംബർ 6നാണ് മോന് നല്ലപോലെ എഴുതാനുള്ള അനുഗ്രഹം കൊടുക്കേണമേ ഹസ്ബന്റിനെയും എന്നെയും സമർപ്പിക്കുന്നു ഷോൾഡർ വേദനയും നടുവേദനയും മുട്ടുവേദനയും എല്ലാം മാറ്റി തരേണമേ അതുപോലെ ഞങ്ങളുടെ ജോലി സ്ഥിരമാക്കി തരണമേ അമ്മേ ആമേൻ 🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെയും മക്കളുടെയും skin diseases ഉം അലർജിയും മറ്റ് അസുഖങ്ങളും തീർത്തു മാറ്റി സൗക്യം തരണേ
Krupasanam mathavinodu prarthichathinte phalamay njagalkk kunjugale nalki mathavu anugrahichu.
🙏🙏🙏ave mariya, ave mariya, ave mariya
അമ്മേ മാതാവേ എൻ്റെ കുടുംബത്തിലെ വഴക്കെല്ലാം മാറ്റി എല്ലാവരും പഴയപോലെ സ്നേഹത്തോടെ ആവണേ
അമ്മേ കൃപാസനം പ്രസാദ വര മാതാവേ... ഞങ്ങളുടെ കടബാധ്യതകൾ എല്ലാം തീർത്ത് തരണേ അമ്മേ 🙏🙏🙏🙏🙏🙏😢😢😢😢😢 ആമേൻ
എൻ്റെ മാതാവേ ഉരുൾപൊട്ടാൽ ഉണ്ടഅട്ത്ത് രക്ഷകയി അമ്മ ഉണ്ട വണ മേ മാതാവേ സീനാ ത്തിൻ്റെ കാലിലെ രോഗം മാറ്റി കൊടുത്ത് അനുഗ്രഹിക്കണമേ
അമ്മമാതാവേ എന്റെ ജീവിതത്തിൽ കടന്നുവരേണമേ എന്റെ ബാക്പൈൻ വേദന എന്റെ ഭരമേറിയ കടം ഈ മാസം 30000രൂപ കടം തീർക്കാൻ ഒരുവഴി തുറന്നു തരേണമേ കുടുമ്പമായി കൃപാസനത്തിൽ വരാൻ ദാമ്പത്യ ജീവിതത്തിൽ ബെലഹീനത മാറാൻ ഉപജീവനത്തിൽ ഒരു വഴി തുറന്നു തരേണമേ ആമേൻ
അമ്മേ കടബാധ്യയിൽനിന്നും ഞങ്ങളെ മോചിപ്പിക്കണേ 🙏
വീട് കൊടുക്കാൻ സാധിക്കണേ, സാമ്പത്തിക ബുദ്ധിമുട്ടു മാറാണെ, മരണ വേദന കു തുല്യം , സാമ്പത്തിക പ്രശ്നം
അമ്മേ മാതാവേ ഞാൻ എൻ്റെ മകളെ തന്നു സമർപ്പിക്കുന്നു അവൾക്കുമാനസാന്തരം കൊടുത്തു് അവളെ അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് കിട്ടുവാനും പാസ് ആകുവനും അതിനെ പറ്റിയുള്ള ആകുലതകൾ അകലുവാനും കൃപ ചെയ്യണമേ
എന്റെ അമ്മേ എന്റെ പപ്പാക്കും മമ്മിക്കും കണ്ണിന് നല്ല കാഴ്ച്ച ശക്തി കിട്ടണേ അമ്മേ റോജനെ B2 എക്സാം പാസ് ആക്കി തരണേ അമ്മേ പ്രാർത്ഥന കേൾക്കണേ അമ്മേ 🙏🙏🙏🙏🙏🙏😭😭😭😭😭😭
അമ്മേ...
എന്റെ ഭർത്താവിനെ പണത്തിന്റെ സ്ത്രീ ബന്ധത്തിൽ നിന്നും മാറ്റി..
സ്നേഹത്തിന്റെ വില മനസിലാക്കി തിരികെ നൽകേണമേ...
ആ പെണ്ണ്കുട്ടിയും വീട്ടുക്കാരു൦ ഈ ബന്ധത്തിൽ നിന്നും മാറിപ്പോകട്ടെ... 🙏🙏🙏
മനസ്സ് ഉരുകി പ്രാർഥിക്കുന്നു..
എനിക്കു അദ്ദേഹത്തെ തിരികെ നൽകണ൦..
എന്റെ ജീവിത അവസാനം വരെ ഈശോയുടെയു൦ അമ്മയുടെയു൦ നാമം ഉയർത്തി ജീവിക്കും..
കൃപാസനത്തിൽ വന്ന സാക്ഷ്യം പറയാ൦ അമ്മേ 🙏🙏🙏🙏
എന്നെയും അദ്ദേഹത്തെയു൦ വേ൪പ്പെടുത്തിയ എല്ലാ പൈശാചിക ബന്ധനങ്ങളും യേശുവിന്റെ നാമത്തിൽ മാറി പോകട്ടെ.. ആമേൻ 🙏🙏🙏🙏🛐
എന്റെ ഭർത്താവിന്റെ മുൻകോപം മാറ്റി, ഞങളുടെ കാർ വിൽക്കാൻ പറ്റരുതേ, ഞങളുടെ കടങ്ങൾ മാറാൻ ഒരു വഴി തുറന്നു തരണമേ മാതാവേ🙏ആമേൻ
അമ്മയെ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ മോന്റെ ഡ്രൈവിങ്ങിന്റെ test അമ്മ എത്രയും പെട്ടെന്ന് കൊടുക്കണമേ ഫെയിലായതാണ് ഇപ്പോൾ വീണ്ടും പൈസ അടച്ചതാണ് അവര് വിളിച്ചിട്ടില്ല അമ്മയെ മാതാവേ എത്രയും പെട്ടെന്ന് അവർ വിളിച്ച് എന്റെ മോന്റെ ഡ്രൈവിങ്ങിന്റെ ടെസ്റ്റ് കൊടുക്കുവാൻ അമ്മ അനുഗ്രഹിക്കണമേ ഞങ്ങളുടെ കൃപ ഉണ്ടാകണം മാതാവേ
എന്റെ അമ്മേ എന്റെ ബാങ്ക് ലോൺ തീർത്തു മറ്റ് കടങ്ങൾ തീർത്തു സമാധാനം ത രേണമേ. ജപ് തി നടപടി മാറ്റി തരണേ. വസ്തു വിൽക്കാനാണ് ദൈവഹിതമെങ്കിൽ എത്രയും വേഗം ബാത്യത തീർക്കാൻ സഹായിക്കണമേ അമ്മേ
എന്റെ അമ്മേ മാതാവേ എന്റെ അമ്മയുടെ അസുഖങ്ങൾ എല്ലാം മാറ്റി അനുഗ്രഹിക്കേണമേ ആമേൻ
കൃപാസനപ്രസാദപരമാതാവേ ഉടനെ ഉടമ്പടി നിയോഗങ്ങൾ സാധിപ്പിച്ചു തരേണമേ
My dearest Krepasanam Mathave, my daughter Christine got driver’s license four years ago and she wasn’t driving all these years. Now she started driving but she was not 100% ok. Yesterday she had an accident and fortunately she hit the car on a parked car. Some damage is there on the car. Mathave, please help my daughter to gain the confidence and protect her and other drivers on the road. Thank you Mathave for all the graces and blessings you showered on my family.
അമ്മേ മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്ഹിക്കണമേ അഥീനക്ക് ഓർമ്മശക്തി നൽകി അനുഗ്രഹിക്കണമേ പരീക്ഷ വിജയം നൽകി അനുഗ്രഹിക്കണമേ
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങള്‍ക്ക് വേണ്ടി prarthikana സാമ്പത്തികമായി ഒന്നും ella കടബാധ്യത ഒരുപാട് ബുദ്ധി ഇല്ലാത്ത മകന് എനിക്ക് ഒരു വഴി കണ്ടെത്തി
തരണമെന്ന് അപേക്ഷിച്ച് കൊള്ളുന്ന മാതാവേ ❤👏👏👏❤❤
അമ്മ മാതാവേ എന്റെ കണ്ണന്റെ എല്ലാ രോഗവസ്ഥയും കണ്ടു പിടിച്ചു മാറ്റുവാൻ കനിവുണ്ടാവേണമേ 🙏🙏🙏
Amme mathave njanghalude mon te agraham anusariche nalla oru jeevitha panghaliye nalki anugrahikaname amme
മാതാവേ എൻറെ മോള് ചൊവ്വാഴ്ച വരുന്നുണ്ട് എന്റെ കുഞ്ഞിന് കൂടാതെ രക്ഷിക്കണേമാതാവേരഹിക്കണേമാതാവേ അമ്മേ മാതാവേ
അമ്മേ മകളുടെ വിവാഹനടത്താനുള്ള വഴി തുറന്നു താരാണെമെ ഞങ്ങളുടെ കൈയിൽ ഒന്നുമില്ല അമ്മ
Amen
🙏
Amme entta joyde manasu vegam maatti jagale orumichu jivikan anubadikaneee.may.
Amme entte sahodaranu oru vivaham nadathitharane pettanu
- അമ്മേ മാതാവ് എന്റെ സഹോദരന്റെ വലതുകാലിലെ മുറിവ് ഊക്കി നന്ന റേ
അമ്മേ മാതാവേ എന്റെ കടഭാരങ്ങൾ നീക്കി ജോലിയിൽ ഉള്ള തടസങ്ങൾ എല്ലാം നീക്കി അമ്മേ അനുഗ്രഹിക്കേണമേ 🙏
അമ്മേ മാതാവേ എന്നെ കടങ്ങൾ കൊണ്ട് വളരെയധികം ബുദ്ധിമുട്ടാണ് അമ്മേ ഒരു വഴി കാണിച്ച് തരണമേ മാതാവേ ആമേൻ ആമേൻ
അമ്മേ മാതാവേ എന്റെ മോൻ B2 എക്സാംമിനു പഠിക്കുകയാണ് അവന് എക്സാം ഡേറ്റ് കിട്ടുന്നില്ല അമ്മേ എക്സാം ഡേറ്റ് തന്ന് എന്റെ മോന് വിജയം നൽകി അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ കുടുംബത്തെ മാറ്റാണമേ ഞാൻ അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യം പറഞ്ഞോളാം അമ്മേ 🙏🙏🙏
എൻ്റെ കുഞ്ഞ്ങ്ങൾക്ക് പഠിച്ചാത് എല്ലാം ഓർമയോടെ പരീക്ഷക്ക് എഴുതാൻ സായിക്കണമേ എൻ്റെ അമ്മ മാതാവേ
Amme mathave ente makanu jeevitha pangaliye kanichutharene amen
അമ്മേ മാതാവേ ഓഗസ്റ്റ് 14ന് മുന്നേ എന്റെ ഭർത്താവിന്റെ അസുഖങ്ങള് പൂർണ്ണമായും മാറ്റി മാതാവ് അനുഗ്രഹിക്കേണമേ എന്റെ പപ്പായ മാതാവ് ഞങ്ങളുടെ പിണക്കം മാറ്റി സഹകരണത്തിൽ പോകുവാൻ അനുഗ്രഹിക്കേണമേ
മാതാവേ ഇടപെടണേ
അമ്മേ എൻ്റെ ഷാൻ നിന് നന്നായി പഠിക്കാൻ അനുഗ്രഹിക്കണമേ മാതാവേ എന്ത് കാര്യം കിട്ടിയാലും അതിൽ അടിറ്റായി പൊകുന്ന അവൻ്റെ സൊ ഭാവം മാറ്റി കൊടുക്കണമേ . എൻ്റെ അജോമോനെ അനുഗ്രഹിക്കണമേ പരീക്ഷ പേടി കൂടതെ എഴുതാൻ അനുഗ്രഹിക്കണമേ ഈ വക്ക് എല്ല പരീക്ഷക്കും നല്ല മാർക്ക് ഉണ്ടായിരിക്കണമേ
അമ്മേമാതാവേ, എന്റെ മരുമകൾ തിരിച്ചു വരണമേ 🙏🌹മരുമകന്റെ ക്യാൻസർ രോഗം തീർത്തും മാറ്റി തന്നു ഞങ്ങളെ സാക്ഷ്യം പറയാൻ സാധിക്കണമേ 🙏
Amme mathave ente brotherient vivaham nadathitharane
അമ്മേ മാതാവേ ഇന്ന് 3മണിക്ക് ഞാൻ 1500000ലക്ഷം രൂപ കൊടുക്കണം അതിനു ഒരിടത്തും പൈസ കിട്ടുന്നില്ല അമ്മ സഹായിക്കണേ എല്ലാവരും പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
ഞാനും എന്റെ ഫ്രണ്ടും വിദേശത്തു പോകുവാൻ മൂന്നു വർഷംആയിക്യാഷ് കൊടുത്തു കാത്തിരിക്കുന്നത് എല്ലാ തടസവും മാറ്റിതരണേ അമ്മേ 🙏ഈ ഒരു ആഴ്ച കൂടെ ആചേട്ടൻ ഞങ്ങളോട് അവധി പറഞ്ഞിട്ടുണ്ട് ഈ പ്രാവശ്യം ഞങ്ങളുടെ പേരും ഉണ്ടാകണേ അമ്മേ 🙏
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളുടെയും എന്റെയും രോഗങ്ങൾക്കും പേടിക്കും സൗഖ്യം തരണമേ
അമ്മ മാതാവേ എന്റെ വിസയും ടിക്കറ്റും ഈ വരുന്ന ബുധൻ ദിവസത്തിന് ഉള്ളിൽ എനിക്ക് വരുത്തി തരണേ 🙏🏻🙏🏻🙏🏻
എൻ്റെ യൂട്രസിലെ മുഴകൾ എല്ലാം അപ്രത്യക്ഷമാക്കണെ മാതാവെ.
അമ്മേ, കനിയണമേ
I will proclaim all the blessings mama Mary granted to my baby girl till today amen and she keep my child in her blue mantle amen 🙏🌷🌷
അമ്മേ മാതാവേ എന്റെ ബ്രദർ പെട്ടന്ന് ഉണ്ടായ അസുഖം മൂലം അകാലത്തിൽ പൊലിഞ്ഞു poyi എന്റെ ബ്രദറിന്റ ജോലിക്ക് വേണ്ടി അപേക്ഷിച്ചത് അതു രണ്ടു വട്ടം reject ayi മൂന്നാമത് 10 തീയതി വീട്ടും അപേക്ഷ കൊടുക്കുന്നു അതിൽ എങ്കിലും എന്റെ അമ്മ എനിക്ക് അനുകൂല മായ oru മറുപടി കിട്ടാൻ അമ്മ മാതാവിനോട് ഞാൻ അപേഷിക്കുന്നു amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ തകർന്നുകൊണ്ടിറിക്കുന്ന ബിസ്നെസ് മേഗലയെ താങ്ങി നിർത്തണം മാതാവേ
അമ്മേ, കത്ത് കൊള്ളണമേ, ഇടപെടണേ അമ്മേ
Loving my Mother, please remove from me my fear and shivering hands.❤
അമ്മേ കൃപസനം മാതാവേ ഞങ്ങൾക്ക് വിൽക്കാനുള്ള വീടും സ്ഥലവും എത്രയും വേഗം വിൽക്കാൻ ഡിസംബർ.8ന് മുൻപ് അമ്മ നടത്തി tharaname🙏🏻🙏🏻🙏🏻
അമ്മേ, മാതാവേ, ഇടപെടണേ
Ente mathave.... Entge thettukal shemikkane amme...anjanayude vazhak mari njangale orumippikane amme....
Amme ee oru varshakalavum ni thanna ella vijayathinum parajayathinum nanni parayunnu adutha 2 nd yearile jeevithavum ninte kripayal success akki tharane amme 🙏🙏🙏🙏🙏🙏🙏🙏🙏🙏
Amme parisudha mathave madyabanam matty tharaname husbandte anugrahikkaname
അമ്മേ കടഭാരത്തിൽ നിന്നും എന്നെ മോചിപ്പിക്കണേ
അമ്മേ, കനിയണമേ
Amme Mathave എന്റെ ഹൃദയം ദൈവ സ്നേഹത്താൽ നിറയാൻ ഈ ശേയോട്ട പറയണേ ആമ്മേൻ
അമ്മേ ഞങ്ങള്ക്ക് സാമ്പത്തികമായി ഉയർച്ച ഉണ്ടാക്കിത്തരേണമേ ആമേൻ ഞങ്ങൾ വളരെ പ്രയാസത്തിലാണമേ
അമ്മേ മാതാവേ എന്റെ ശ്വാസകോശം ഹോൾ മാറ്റി സൗഖ്യം മാക്കി താ അമ്മേ എന്റെ കഴുത്തിലെ മുഴ മാറ്റി തരണമേ ബ്ലഡ് ടെസ്റ്റ് റിസൾട് നോർമൽ ആകണമേ 🙏🙏🙏🙏🙏🙏🙏😭😭😭😭അമ്മേ നിയോഗങ്ങൾ സാധിച്ചു തരണമേ അവിടുത്തെ തിരുമുൻപിൽ ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കേണമേ അമ്മയുടെ സ്ഥിര സാക്ഷിയായി ഉയർത്തണമേ 🙏🙏🙏🙏😭😭😭
Amme kaniyaname,
അമ്മേ മാതാവേ ഞങ്ങളുടെ കടം തീർത്തു തരണമേ
അമ്മേ സമയത്തിന്റെ അധികാരമുള്ള കൃപാസന മാതാവേ എന്റെ husband ന് വിദേശത്ത് ലഭിക്കണമെ ,ഞങ്ങളുടെ ലോണുകൾ മുടങ്ങാതെ അടയ്ക്കാൻ ഇടയ്ക്കണെ
പഠിക്കാനുള്ള പൈസ ശെരിയാവണേ, എന്റെ അസുഖങ്ങൾ എല്ലാം മാറ്റി തരണേ 🙏
നാളെ മറ്റുള്ളവരുടെ മ്മൻസിൽ നാണം കൊടുത്തരുതെ മാതാവെ
അമ്മേ, കനിയണമേ, കൃപ ചൊരിയണെ
Amme mathavee... Kadabadhyathakal Mari Nte Veedu Pani poorthiyakki tharenamee Amme... 🙏🙏🙏🙏🙏🙏
അമമമാതാവേ മകനെ എല്ലാം തിൻമയിൽ നിന്ന് മോചിപികണേമഅമമയുടെസാ ക്ഷിയാകേണമേ
Ente parisudha madave anugraha kiane
അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായ് മാറ്റണേ
അമ്മേ എന കടം തീർത്ത് തരുവാൻ പ്രാർത്തിക്കണമേ ആമേൻ
അമ്മേഅതാവേ ഒരു ദൂരയാത്രയിൽ ആണ് അതിൽ വരുന്ന തടസങ്ങളെ എല്ലാം മാറ്റി തരേണമേ അമ്മേ
അമ്മേ എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളും സാധിച്ച് തരണമെ. സാക്ഷ്യം പറയാനുള്ള ക്യപ തരണമെ🙏
എന്നെ ഒന്ന് നേക്കണെ അമ്മ മതവെ എന്റ വിഷമങ്ങളിൽ എന്നെ സഹയിക്കണ
അമ്മേ എന്റെ മകളെ വേഗത്തിൽ ഇനിയുള്ള മൂന്നു റിപ്പോർട്ട് എഴുതാൻ അവളുടെ ബുദിക്കും മനസിനും കൈകൾക്കും ശക്തി കൊടുക്കേണം 🙏
അമ്മേ മാതാവേ ഞാൻ പ്രതീക്ഷികരണ പ്രാർത്ഥന ചൊല്ലി കഴിയുന്നത് മുറയ്ക്കു അമ്മേ നീതു അനുകൂല മറുപടി എനിക്കുതരണം
Madave yesuvinode paranje njangalude jeevithathil nadathitharaname amme niyogangal sadichutharuvan kripa yundakaname
Ete kripasana madave Angel Thomas ete magalke kadinamaya thalavedanayane ete magalude ee asugam purnamayi mattikodukkane
അമ്മേ ഞായറാഴ്ച എന്റെ ഈ പാസ്പോർട്ട് റീലീസ് ആക്കി തരണേ മാതാവെ എന്റെ അവസ്ഥ അമ്മയ്ക്ക് അറിയാലോ😢😢😢😢🙏🙏🙏🙏🙏 പരിശുദ്ധ അമ്മേ സഞ്ചാരി മാതാവെ എന്റെ പാസ്പോർട്ടിന്റെ അടുത്തു നിവരണെമാതാവെ🙏🙏😥😥
മാതാവേ എന്റെ അലർജി രോഗം മാറ്റിത്തരാണമേ
അമ്മെ മാതാവേ എൻ്റെ
മോന് നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ
അമ്മ മാതാവേ എന്റെ ഭർത്താവിന്റെ പനിയും അസ്വസ്ഥതകളും മാറ്റിത്തരേണമേ.
മാതാവേ എൻറെ അമ്മയുടെ വൈറ്റ് വേദനയും ഛർദിൽ എല്ലാം മാറ്റി കൊടുക്കണം അസ്വസ്ഥതകൾ എല്ലാം മാറ്റി കൊടുക്കേണമേ
Amme, prarthana kelkkane, , karthavinodu nhangalkkuvendi apekshikkane mathave🙏🙏😍😍
Thank you sir for your valuable information and video.
എന്റെ ദേഷ്യം മാറ്റി തരണേ അമ്മേ മാതാവേ.
അമ്മേ ഞങ്ങളുടെ ഭവനത്തിന് തടസ്സം നിൽക്കുന്ന കാര്യങ്ങളെയും / ആൾക്കാരേയും വിശുദ്ധീകരിച്ച്
ഈ ആഴ്ച തന്നെ Rejstration ചെയാൻ സാധിക്കണമെ
Amme ente asrayame 🙏
എന്റെ പൊന്നു അമ്മ മാതാവേ എന്റെ കുട്ടിക്ക് ഇന്ന് പൈസയെല്ലാം കിട്ടി നാളെ ഇവിടെത്തെ ഇടപാട് ടീർത് അച്ഛന്റെ വിഷമം മാറ്റണെ അമ്മ മാതാവേ കൃപാസദനത്തിൽ വന്നിട്ട് ഉടമ്പടി അടുത്തോളാമേ 🙏🙏🙏🙏
Amme mathave etthuvare thanna anugrahangalku nanni 🙏🙏🙏
അമ്മേ മാതാവേ ബാങ്ക് ക്കാര് എന്നെ ലോണിന്റെ പലിശ മാറ്റിത്തരണമേ എനിക്ക് ഇരുപത്തിനാല് ലക്ഷത്തി അൻപതിനായിരം രൂപ കടം ഉണ്ട് അത് അടക്കാൻ ഒരു വഴിയും ഇല്ല അമ്മയും ഈശോയും വഴി തുറന്നുതരണമേ ആമേൻ മരിയ
എന്റെ മകന്റെ ദുർശീലങ്ങളെല്ലാം മാറ്റി തരണമേ അവന്റെ കൗൺസിലിംഗ് പൂർത്തിയാക്കാർ സഹായിക്കണമേ
അമ്മേ മാതാവേ എന്റെ മകള്‍ക്ക് കുഞ്ഞിന് നൽകാൻ പ്രാര്‍ത്ഥിkaneme അതുപോലെ അനിയത്തിയുടെ വിവാഹം കഴിഞ്ഞ് 15 വര്‍ഷം ആയി ഒരു കുഞ്ഞിന് നൽകാൻ പ്രാര്‍ത്ഥന സഹായം തേടുന്നു
എൻറെ അമ്മേ മാതാവേ എൻറെ മകൾഅലീനയ്ക്ക് അസുഖം മാറി നാളത്തെ പരീക്ഷ എഴുതി വിജയിക്കാൻ അനുഗ്രഹിക്കണേഅമ്മേ ഞങ്ങളെ കൈ വിടരുതേ
Light a candle and prayer for my gr.so who s doing his final exam 10th starting tomorrow and ending 13 March.please pray that e find all his papers easy to well n all his exams and get a good percentage n his exams. This s my prayer our lady her my prayers and grant my petition Amen
മാതാവേ രാജി വെള്ളുമക്കു അസുഖം മാറ്റികൊടുകേണമേ ശരീരത്തിലെ നീരും ശ്വാസം മുട്ടും മാറ്റി വെല്ലഉമ്മക് ഒറ്റക് എഴുനേറ്റു നടത്തിത്തരേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
Thank you so much
മാതാവേ എൻ്റെ അനിയൻ്റെ ഭാര്യ കുഞ്ഞുങ്ങളുമൊത്ത് തിരിച്ചു വരണം. തെറ്റ് മനസിലാക്കി സന്തോഷത്തോടെ കുടുംബമായി ജീവിക്കാൻ അനുഗ്രഹിക്കേണമേ
എനിക്ക് ഇപ്പൊ നഷ്ടപ്പെട്ട പോയ പണം തിരികെ കിട്ടേണമേ എന്ന് മാതാവിനോട് പ്രാർത്ഥിക്കുന്നു.
അമ്മേ മാതാവേ എൻ്റെ ielts പരീക്ഷ പൂർണമായും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഞാൻ.... എല്ലാ module നും 6.5 സ്കോർ നൽകി അനുഗ്രഹിക്കണമേ... ഏപ്രിൽ 14 നു എന്നെ അവിടെ വന്നു സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ... ആമേൻ ❤️🙏🏻🌹
എന്റെ മകന്റെ മദ്യപാനവും മയക്കുമരുന്നും വെറുത്ത് ഉപേക്ഷിക്കാനുള്ള കൃപ കൊടുത്ത് അനുഗ്രഹിക്കണെ...
പരിശുദ്ധ അമ്മേ മാതാവെ എന്റെ അപേക്ഷ കേൾക്കണമെ...ആമേൻ🙏
മാതാവേ, ഇടപെടണേ
എൻ്റെ മാതാവേ സിജോയുടെ അസുഖം മാറ്റി ഒരു വരുമാനമാർഗ്ഗം നൽകി അനുഗ്രഹിക്കാണെ
അമ്മേ എന്റെ മക്കളെ പരിഷഎഴുതാൻ സഹായിക്കണമേ
വാടകകുടിശിക തീർക്കാൻ അമ്മയോടുപ്രാര്ഥിക്കുന്നു 🙏🙏
Amme mathave kafabadhyathayil ninum mochipikkane🙏🙏
Ente Ammakk ottum vayya pani moothrathile pazhuppum sheenavum ane oru masamayi marunnilla ammakkuvendi prathikkename Amen Amen Amen haleluya haleluya haleluya 🙏
Amme kreupasanam Matheve ente neeyogagall shadhichu tharame amme Amen