Australian Home Tour vlog by Binnichen Thomas

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഇ വീഡിയോ പാപ്പാ മേടിക്കാൻ ആഗ്രഹിച്ച ഒരു വിട് ആണ്. കൊറോണ ആയതുകൊണ്ട് യാത്ര ഇല്ല. എല്ലാവരും safe ആയിരിക്കുക
    ഇപ്പോൾ വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും ഇൻസ്റ്റഗ്രാമും ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
    / binnichen12
    / binnichenthomas

ความคิดเห็น • 648

  • @jerinmathew4219
    @jerinmathew4219 4 ปีที่แล้ว +50

    ചായ അല്ല❗ എന്നാ വേണമേല്ലും കുടിക്കാം😂😂😂😂😘 പപ്പാ തഗ്ഗ്😁

  • @kesavanmelbourne
    @kesavanmelbourne 4 ปีที่แล้ว +117

    പപ്പയുടെ ഫാൻസ്‌ ആരൊക്കെയുണ്ടിവിടെ 💓💓💓💓

  • @vipin4060
    @vipin4060 4 ปีที่แล้ว +31

    *ഒരുപാട് സന്തോഷമാണ് ബിന്നിച്ചന്റെ vlogs കാണാൻ. പക്കാ natural. Keep going binnichaa😊😊*

  • @sherinzVlog
    @sherinzVlog 4 ปีที่แล้ว +24

    നല്ല പോസിറ്റീവ് വൈബ് ആണ്‌ ചേട്ടന്റെ വിഡിയോകൾ 😍😍

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 ปีที่แล้ว +1

      Sherin♥️♥️🤗🤗🤗your വീഡിയോസ് too good

  • @haritnamboodiri
    @haritnamboodiri 4 ปีที่แล้ว +23

    കൊച്ചു മക്കളുടെ പേരില്‍ ഒരു പുതിയ വീട് എന്ന പപ്പയുടെ ആഗ്രഹം സഫലമാകട്ടെ.....

  • @SuperMario77
    @SuperMario77 4 ปีที่แล้ว +12

    നമമുടെ PAPPA 👑 is a rockstar💛🤘ബിന്നിച്ചാ..ഏത്ര നാളായി പറയുന്നു ബിന്നിച്ചെന്റെ backyardല്‍ ,വീട്ടുകാരുമൊത്‌ ഒരു barbecue ചെയ്യാൻ🤥അളിയനും ഫാമിലിയും (പറ്റുമെങ്കിൽ സനൽ broയും)എല്ലാരേം കൂട്ടി ഒരു കുഞ്ഞു backyard party ..കൂട്ടത്തിൽ പപ്പയുടെ ഒരു interviewവും ..മൂപ്പരുടെ ഔദ്യോഗികജീവിതത്തിലെ കുറച് രസകരമായ നിമിഷങ്ങളും ,,കുറച് തള്ളുകളും😜(with all due respect) ഒക്കെയായിട്ട് ഒരു evening ..🥰🤗ചെയ്യാമൊ ???

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 ปีที่แล้ว

      ☺വരുന്നുണ്ട്

  • @jerinjosephm
    @jerinjosephm 4 ปีที่แล้ว +2

    മനസിനും ശരീരത്തിനും ആത്മാവിനും കുളിർമ നൽകുന്ന വീഡിയോകളാണ് ബിന്നിച്ചന്റേത്

  • @laurietuddin801
    @laurietuddin801 4 ปีที่แล้ว +14

    great to see houses being built in hard times for everyone . i like that binney always shows us the good things

  • @tonyabraham8609
    @tonyabraham8609 4 ปีที่แล้ว +3

    Binnichyan നമ്മുടെ മുത്താണ് ..!
    പറയാതെ ഇരിക്കാൻ പറ്റില്ല binnichaya കഴിഞ്ഞ നാട്ടിലേ എപ്പിസോഡ് കണ്ടപ്പോഴാണ്‌ മാനസിലയത് മാമൂട് ആണ് താമസിക്കുന്നതെന്ന് ..!! അപ്പൊ നമ്മള് അയലോകമാണ് binnichaya❤️
    Vdeos ഏല്ലാം പോളിയാണ് കെട്ടോ ...!!

  • @hariskasaragodksa5620
    @hariskasaragodksa5620 4 ปีที่แล้ว +41

    Binnicha താങ്കളുടെ ഓരോ വ്ലോകും ഉഷാറാണ്. നിഷ്കളങ്കമായ അവതരണമാണ്...... ഒരു Ripleyതരണം

  • @satharlubba4381
    @satharlubba4381 4 ปีที่แล้ว +3

    അവതരണം കലക്കി. ഇതൊക്കെയാണ് Life. സർവശക്തൻ അനുഗ്രഹിക്കട്ടെ. പപ്പായിക്കും, മമ്മിക്കും ആശംസകൾ നേരുന്നു. ഒപ്പം കുട്ടികളെ കണ്ടില്ലല്ലോ, Mr: ബെന്നിച്ചൻ പപ്പയുടെയും മമ്മിയുടെയും കൂടെയുള്ള വീഡിയോ വളരെ ഇഷ്ട്ടപ്പെട്ടു. അടുത്ത വീഡിയോ പ്രതീക്ഷയോടെ.

  • @krisn6244
    @krisn6244 4 ปีที่แล้ว +2

    Quality of life is really good in Australian country towns like Wonthaggi. Houses are comparatively so much more affordable in country Victoria. Here in Melbourne, for such a house, you will have to pay minimum $650,000 even in the far outer suburbs like Cranbourne & Pakenham, which are 50-60 kms from city centre. As you get closer to city, the prices will go up to $1.0 Milliom, $1.5 Million or even $2.0 Million plus in the inner east of Melbourne.

  • @darypaul1661
    @darypaul1661 4 ปีที่แล้ว +13

    പാപ്പയാണ് താരം, പാപ്പായെ ഇപ്പോൾ ഒന്നും ഇങ്ങോട്ട് വിടേണ്ട...... 🙂👍👏👏👏

  • @raheespoovolla5114
    @raheespoovolla5114 4 ปีที่แล้ว +10

    അഭിനയം ഇല്ലാത്ത ചിത്രീകരണം 🥰 താങ്കളുടെ വർത്തമാനം നല്ല രസമാണ് കേൾക്കാൻ 😊

  • @Shibilmaster
    @Shibilmaster 4 ปีที่แล้ว +3

    Chettayude vlog okke kandathin sheshamaanam aan enik Australia layil varan aagraham thooniyath one day I will come to Australia 🇦🇺 ❤️

  • @santhoshabraham6323
    @santhoshabraham6323 4 ปีที่แล้ว +2

    I am police officer working in Kottayam I have seen your pappa in early 90 periods at Kottayam he was very active then keeping his sense of houmer and disciplined character always congratulations

  • @mithra-rq9hb
    @mithra-rq9hb 4 ปีที่แล้ว +1

    Binnichen chetan ningalude simplicity njangalku ishtam anu. Vedios kandu enikum oru vlog thudangan agraham undu. Oru passion mathram anu. Ella supportum pratheekshikunu

  • @narendraprasadpoda
    @narendraprasadpoda 4 ปีที่แล้ว +1

    Hello Binnichen, I am one of your subscribers and a great fan of your videos. Can you may be make a video about the covid situation in Vicotria and the precautions and rules enforced by government to reduce the spread of the virus? Purathu poyi cheyanam ennu illa. Veetil sofaill irinnu oru kaapi kudichu oru video cheydaal madi :). looking forward to it. Thanks Rupesh

  • @alhalultradingllc1198
    @alhalultradingllc1198 4 ปีที่แล้ว +2

    Very Good video. Thanks Bennichan. We are dealing with floor grating italy brand. Is there any chance for us to market in australia.

  • @sallubro1619
    @sallubro1619 4 ปีที่แล้ว +16

    പപ്പാ പറഞ്ഞല്ലോ കുഞ്ഞു മക്കളെ പേരിൽ വാങ്ങാമെന്നു ദൈവം അനുഗ്രഹിക്കട്ടെ അത് വാങ്ങാൻ

  • @skyteck5123
    @skyteck5123 4 ปีที่แล้ว +3

    ബിന്നിച്ചായൻ പൊളിയാണ് നിങ്ങൾ കേരളത്തിൽ വന്നു താമസിക്കണം കുറേ ആൾക്കാർ കണ്ട് പഠിക്കട്ടെ അച്ഛനെയും അമ്മയെയും എങ്ങനെ കൊണ്ട് നടക്കണം എന്ന്

  • @arunr2348
    @arunr2348 4 ปีที่แล้ว +1

    Shoot cheyunnathu eganey aanennu oru video cheyyavoo..camera handling adipoliyanu👍👍

  • @renukagopi3862
    @renukagopi3862 4 ปีที่แล้ว +1

    Very good. Hongkongil 300squir feetine 7 million Hongkong doller venam apol ethra valiya veedinde cheap ayi kitum evide only flat

  • @hpdzaki6992
    @hpdzaki6992 4 ปีที่แล้ว +2

    ഒന്നാമത് അച്ചായൻ്റെ കിഴക്കൻ ഭാഷ ,രണ്ടാമത് നിഷ്കളങ്കത എനിക്ക് ഒരു പാട് ഇഷ്ടമാ ഞാനെല്ലഴും കാണാറുണ്ട് ,മനസ്സിൽ നിറഞ്ഞ് നിൽക്കുന്നത് കുട്ടനാട് പോയി അങ്കിളിനെ കണ്ട എപ്പിസോഡായിരുന്നു

  • @annieealias9082
    @annieealias9082 4 ปีที่แล้ว +2

    പപ്പയോടുംമമ്മിയോടും ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ കൂടുതൽ ഇഷ്ടം തോന്നി.

  • @niraj2020
    @niraj2020 4 ปีที่แล้ว +2

    Lucky parents, lucky son better parents to stay close where their retired life get more beautiful. Make them permanent residents soon.

  • @sreeharispradeephari4793
    @sreeharispradeephari4793 4 ปีที่แล้ว +3

    Binnichaya papaikk veed ishttappettu. Athupole enikkum veedu
    Video um ishttappettu. Adipoli adipoli adipoli super video binnichaya ❤️❤️❤️❤️❤️

  • @ssreeraj8824
    @ssreeraj8824 4 ปีที่แล้ว +2

    chetta .. veedu athra sq..feet aanu nilkunae.. only the house ? Thanks for the vedio!!

  • @najumakoduvally3371
    @najumakoduvally3371 4 ปีที่แล้ว +1

    Achayanum Pappayum Mammiyum Adipoli.
    Thank you....

  • @cherianmathai5013
    @cherianmathai5013 4 ปีที่แล้ว

    This same style home constructed to Indian standards will be close to 10 crore. With central heating and cooling and with water and gas hookups. Then the furniture.

  • @Aashiqz
    @Aashiqz 4 ปีที่แล้ว +2

    Thank you Binnichen bhai for this informative & lovely video...Pappa rocks !! 👍🌞🚗

  • @kabeerkabeer9275
    @kabeerkabeer9275 4 ปีที่แล้ว +4

    എന്താ മനോഹരം അതുപോലെ ശാന്തത സമാധാനം . ഇവിടെ ജീവികൻ ഒരു ഭാഗ്യം വേണം

    • @alexjacob1551
      @alexjacob1551 4 ปีที่แล้ว +4

      പ്രിയപ്പെട്ട കബീർ, ഇത്രക്ക് മനോഹാരിത ഇല്ലെങ്കിലും ജീവിക്കാൻ നമ്മുടെ നാട് തന്നെ ആണ് നല്ലതു..ഇതു സ്വന്തം അനുഭവത്തിൽ നിന്നു പറയുന്നതാണ്..

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 ปีที่แล้ว

      ☺☺

  • @manureghukumar94
    @manureghukumar94 4 ปีที่แล้ว +1

    Binnichen cheta ,
    Adipoli veedu,
    EE vedinte details onnu forward cheyao, advertisemento matto, any links ?

  • @tomfernandez2616
    @tomfernandez2616 4 ปีที่แล้ว +1

    Binnichan oru watch medichu kettu , medikan pokunnente oru video edukku, 😊🤗🧡 Tissot, Citizen Eco-Drive, seiko, rado, etc

  • @bennyjoseph1963
    @bennyjoseph1963 4 ปีที่แล้ว +5

    Very nice to see that your Papa and Mummy have also started participating actively in your vlogs. All the best.

  • @aneeshnambiar9
    @aneeshnambiar9 4 ปีที่แล้ว +1

    kandu tto nhan first thanne comment akki atha

  • @yousafkpm6545
    @yousafkpm6545 4 ปีที่แล้ว +2

    Mmmm nalloru theerumaanam cheruppam muthal jeevichu valernna naadu vittu avide veedu eduthu jeevikaaa 👍sontham naadu sundharam

  • @al-jabbu4398
    @al-jabbu4398 4 ปีที่แล้ว +2

    ഞാൻ ആദ്യമായാണ് കാണുന്നത് കണ്ടു തീർന്നപ്പോഴേ ലൈക് ചെയ്തു കമെന്റ് ചെയ്യുന്നു... ബാക്ക് ചെയ്യുന്നതിന് മുൻപ് തന്നെ സുബ്സ്ക്രൈബ്യും ചെയ്യുന്നതാണ്....... 🤩🤩🤩🤩

  • @prakashur28
    @prakashur28 4 ปีที่แล้ว +6

    ആ വീട് വാങ്ങാന്‍ ദൈവം നിങ്ങളെ സഹായിക്കും 🙏🌹

  • @Me12345-j
    @Me12345-j 4 ปีที่แล้ว +1

    Open kitchenil work cheiyyumbo.. Cooking fumes ok verumbo veedu motham aakulle

  • @anaz_meethiyan
    @anaz_meethiyan 4 ปีที่แล้ว +6

    4,50,000 for that house is a best buy, such houses cost more than a million in Sydney.

  • @ayubkhankhan9525
    @ayubkhankhan9525 4 ปีที่แล้ว +1

    Binnicha ningal de veedu koduthitt ee veedu vaangi koode. Adipoli veedu

  • @daya8479
    @daya8479 4 ปีที่แล้ว +1

    Sooper..name f th place paranjilla..

  • @ashrafmk8389
    @ashrafmk8389 4 ปีที่แล้ว +6

    achhayaa adhi manoharam ayerinnu and i like your simplicity ,,,,,,,,,,,,,,,,,,,,,,,

  • @Fathima_Ak
    @Fathima_Ak 4 ปีที่แล้ว +1

    Bennichaya enjoyed the display home.. E home okke down payment min ethra kodukendi varum...

  • @vinodkumarpn4416
    @vinodkumarpn4416 4 ปีที่แล้ว +4

    One of the great family I can seen ever. God bless you. Binnichan is a very good son. I like you Binnichan.

  • @jijuptpm2665
    @jijuptpm2665 4 ปีที่แล้ว +1

    Binnichayo pappayum mummyum supper anu sathyam paranjal ethu kanumpol australia veranam ennu thonnunnu njan eppol ireland anu

  • @leelamaniprabha9091
    @leelamaniprabha9091 4 ปีที่แล้ว +1

    നല്ല വീട് . Good amphiance. നല്ല വൃത്തിയും വെടിപ്പുമുള്ള സ്ഥലങ്ങൾ . Vedio so interesting and beautiful.

  • @ajithprasad4518
    @ajithprasad4518 4 ปีที่แล้ว +2

    എന്താ പറയേണ്ടേ ബിന്നിച്ചാ, അപ്പച്ച്, അമ്മച്ചി, ഒരുപാട് നന്ദി, വീണ്ടും കാണണം

  • @kallummakaya8645
    @kallummakaya8645 4 ปีที่แล้ว

    Binnichaaa🥰🤩good video ,,,pakshe background music innathe video le ,enikku athra ishtayillaa😊cartoon music poleyaayi 😛usually binnichente music ellaam adipoliyaanu👌ee music Tom and jerry poleyaayi😹anyways rocking video as usual🤩🤩😍

  • @shadowvlg548
    @shadowvlg548 4 ปีที่แล้ว +9

    അങ്ങനെ ബിന്നിച്ചായന്റെ അടുത്ത വിഡിയോയും... എത്തി.... 😊😊😊..... 👏👏

  • @JyjusHomeVideos
    @JyjusHomeVideos 4 ปีที่แล้ว +3

    Adipoli 😍 പപ്പായും മമ്മിയും ഇവിടെ കൂടിക്കോട്ടന്നേ ! എല്ലാ വീഡിയോയിലും കാണാമല്ലോ?

  • @digitalworldstudio7571
    @digitalworldstudio7571 4 ปีที่แล้ว +1

    background music polichu.....oru kuthirapurathu poya feel kitti............

  • @janammaswamy370
    @janammaswamy370 4 ปีที่แล้ว

    ആദ്യം തന്നെ ബിന്നി ച്ചന് ഒരു നമസ്ക്കാരം ഈ വീടിയോ യിൽ അമ്മ കുറച്ചു സംസാരിച്ചു കണ്ടു സന്തോഷം പിന്നെ താങ്കളുടെ വീടിയോ എത്ര കണ്ടാലും മതി വരില്ല. അത്രയും ലളിതമായി ട്ടാണ് അവതരണം Kട്ടേ 👍👍👍🙏🙏

  • @shintucheeran8595
    @shintucheeran8595 4 ปีที่แล้ว +6

    ചായ മാത്രമല്ല എന്ത് വേണേലും കഴിക്കാം...അപ്പച്ചന്റെ dialogue മാസ്സ്..😀

  • @TheRollingStoness
    @TheRollingStoness 4 ปีที่แล้ว +1

    Binnichayan and family are very genuine sincere and original and full of natural positive vibes, very inspirational family.. all the best.. people like u are very rare..

  • @ajayg9077
    @ajayg9077 3 ปีที่แล้ว

    Binicheta, ningalde veedu place evidaa in Vic. Im also looking to buy a house, near city elam nala expense, can u share ur place

  • @Navas_k
    @Navas_k 4 ปีที่แล้ว +2

    Binnicha veetile internet connectione patti detailed video cheyyamo?

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 ปีที่แล้ว +1

      ഇതിൽ പറയുന്നുണ്ട്

  • @jerysvaladiyil
    @jerysvaladiyil 4 ปีที่แล้ว +3

    TH-cam open cheyumbho binnichen chettantey video vannaall endhanennu ariyillaa happpy aanu

  • @shakirpuma7863
    @shakirpuma7863 4 ปีที่แล้ว +2

    നല്ല കാഴ്ച്ച. വീഡിയോ വിവര ദായകം👌

  • @hidermustafahider9077
    @hidermustafahider9077 4 ปีที่แล้ว +1

    Avide vannu kazinjal plot brewker akendi varumo

  • @hidermustafahider9077
    @hidermustafahider9077 4 ปีที่แล้ว +2

    God lbs u.. chettan supara

  • @Me12345-j
    @Me12345-j 4 ปีที่แล้ว +1

    Veedu super aanu... Bennichannu veedu medichudee...

  • @shahinasmoidu8873
    @shahinasmoidu8873 4 ปีที่แล้ว +1

    Pavam pappa and mummy veede nallapole aagrahichitunde

  • @bibinthomas2058
    @bibinthomas2058 4 ปีที่แล้ว +1

    Super video. Where is this place?

  • @tresakumar7197
    @tresakumar7197 4 ปีที่แล้ว +1

    Pappa mummy adipoli god bless

  • @arunchacko997
    @arunchacko997 4 ปีที่แล้ว +2

    Now I became a fan of Your Father in law, He is very active in your videos

  • @nishaalex1937
    @nishaalex1937 4 ปีที่แล้ว +3

    എന്റെ മോളും അവിടെ ഉണ്ട്. അവൾക്കും ഇത് പോലെ ഒക്കെ സാധിക്കട്ടെ

  • @angleranilvmy4823
    @angleranilvmy4823 4 ปีที่แล้ว +1

    ബെന്നിച്ചായോ..ഒന്നും നോക്കണ്ട അങ് മേടിച്ചോ... അടിപൊളി ..❣️💞🏘️🏘️🏘️🏘️🤗🤗🏝️🏖️🏠🏠🏠

  • @bettertimeswithmusic5625
    @bettertimeswithmusic5625 4 ปีที่แล้ว +2

    Nice place and beautiful home.
    അങ്ങോട്ട് വാങ്ങിക്ക്‌ ബിന്നിച്ചായ..😄
    ഒന്നും നോക്കണ്ട...it's me pappa fan♥️BT♥️💯

  • @leencoffee4407
    @leencoffee4407 4 ปีที่แล้ว +4

    ബെന്നിചാ ഇങ്ങള് പൊളിയാ ട്ടോ
    പപ്പയെ പൊന്നുപോലെ നോക്കണം ട്ടോ

  • @denneypallipad5219
    @denneypallipad5219 4 ปีที่แล้ว

    വീട് ഒത്തിരി ഇഷ്ടായി. ഈ വീടിന്റെ ഫ്ലോർ പ്ലാൻ കിട്ടുമോ? അവിടുത്തെ വീടുകളിലെ മുറികളുടെയും അടുക്കളയുടെയും ഒക്കെ അളവുകൾ ഒന്ന് മനസിലാക്കാമല്ലോ. ഒരു പുതിയ വീടിന്റെ കൺസ്ട്രക്ഷൻ കൂടെ വീഡിയോ ചെയ്താൽ നന്നായിരിക്കും. നേരത്തെ ചെയ്ത വീഡിയോ കണ്ടതാണ് എന്നാലും പുതിയത് കാണുന്നത് നല്ലതാണല്ലോ

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 ปีที่แล้ว +1

      Pls check my old videos it says everything but i will do more thanks

  • @treesasolomon1625
    @treesasolomon1625 4 ปีที่แล้ว +1

    Which place is this sir

  • @krishnanr3622
    @krishnanr3622 4 ปีที่แล้ว +1

    Binnichan, Superb... Can you make a vedio on parents visa.. how long they able to stay...

  • @suryakiran9317
    @suryakiran9317 4 ปีที่แล้ว +2

    ദൈവം അനുഗ്രഹിച്ചിട്ടുണ്ട് സാറിന്റെ കുടുബത്തിനെ

  • @snehagk6775
    @snehagk6775 4 ปีที่แล้ว +7

    You are full of positive vibes 🙂

  • @66rashy
    @66rashy 4 ปีที่แล้ว +2

    Adipoli veedu

  • @inchikaattilvaasu7401
    @inchikaattilvaasu7401 4 ปีที่แล้ว +1

    തുറന്ന സംസാരം അച്ഛനെയും അമ്മേയെയും ഉള്പടുത്തിയുള്ള മുഴ നീള വീഡിയോ

  • @mansoonvlogs4866
    @mansoonvlogs4866 4 ปีที่แล้ว +2

    Vlog Super പപ്പയും മമ്മയും സൂപ്പർ

  • @abyvarghese9108
    @abyvarghese9108 4 ปีที่แล้ว +6

    അവിടെ തണുപ്പ് കൂടിയാൽ എത്ര വരും കുറഞ്ഞാൽ എത്ര വരും ഇപ്പോൾ എത്ര ആണ്

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 ปีที่แล้ว

      കുറഞ്ഞാൽ 5, 6 in the morning it will reach upto 18 mid

  • @0rak012345
    @0rak012345 4 ปีที่แล้ว +2

    This like for your papa...nice person..

  • @vahidpt9223
    @vahidpt9223 4 ปีที่แล้ว +1

    Binnichaya.. ഒരു doubt ഉണ്ടേ... അവിടുത്തെ മിക്ക വീടുകളിലും Glass door anallo.. Even front door അടക്കം.. കമ്പി ഇല്ലാത്തതിനാല്‍ secure ano.. I mean കള്ളന്മാര്‍ വരുമെന്ന പേടി ഉണ്ടാകില്ലേ... എന്തായാലും കാണാന്‍ beauty അവിടുത്തെ വീടുകൾ തന്നെ ആണ്‌... Anyway good video ❤️❤️❤️❤️❤️❤️

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 ปีที่แล้ว +1

      കള്ളന്മാർ കുറവാണ്

  • @jithinv5183
    @jithinv5183 4 ปีที่แล้ว

    നല്ല വീട്, നല്ല അവതരണം, നല്ല കുടുംബം..

  • @mohdshahidspk
    @mohdshahidspk 4 ปีที่แล้ว +1

    you giving Such Respect to your parents...That's very Good Quality...

  • @parvathyviswanath9202
    @parvathyviswanath9202 4 ปีที่แล้ว +2

    Super home 🏘️ 🏘️🏘️🏘️🏘️🦋 🦋 🦋 🦋 adipoli ethuthanne vangette

  • @vijayarajan1750
    @vijayarajan1750 4 ปีที่แล้ว +1

    Fantastic house!!!. Is this in Sydney City or suburbs?
    Wish you buy this....

  • @jobyjohn775
    @jobyjohn775 4 ปีที่แล้ว +1

    Positive vibes and motivational... Thoughts... Nice and superb.. Video.. God bless u

  • @amarandrews7487
    @amarandrews7487 4 ปีที่แล้ว +2

    Binichayo when will your next road trip part 2?

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 ปีที่แล้ว

      ഒരു രക്ഷയും ഇല്ല കൊറോണ

  • @priyasreekumar4030
    @priyasreekumar4030 4 ปีที่แล้ว +1

    Lovely house
    Njan karuthi Pappa n Mummy athu vangumennu. Makkalde aduthu thanne thamasikkallo .
    Anyways nalla oru veedu kandu 🙂

  • @soniaani7045
    @soniaani7045 4 ปีที่แล้ว +1

    Where is this house at Australia. Which suburb

  • @fightandflavour5399
    @fightandflavour5399 4 ปีที่แล้ว +1

    അടിപൊളി കിടുക്കി

  • @princefrancis3880
    @princefrancis3880 4 ปีที่แล้ว +1

    Avide kinar kuzhichal vellam indakoo...?? Australia

  • @nalinirajasekhar204
    @nalinirajasekhar204 4 ปีที่แล้ว +2

    Comparatively higher income n dollar value against rupees

  • @97jithin
    @97jithin 4 ปีที่แล้ว +3

    അപ്പച്ചനും അമ്മച്ചിയും pwoliyanu 👏👏👏

  • @sajusmathew1427
    @sajusmathew1427 4 ปีที่แล้ว

    Very nice house. Which place ?

  • @anumichael9925
    @anumichael9925 4 ปีที่แล้ว +1

    സൂപ്പർ വീഡിയോ.. അടിപൊളി അവതരണം,,

  • @beenavarghese8994
    @beenavarghese8994 4 ปีที่แล้ว +1

    ഓസ്ട്രേലിയയിൽ എവിടെയാ.

  • @stephydxb6782
    @stephydxb6782 4 ปีที่แล้ว +1

    Chettayi pappayum mummyum idakku nattil poyirunnille ?🤔pinne vannathano .idakku busy ayi vedios onnu randennam vittu poyi .sorryatha chodiche

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 ปีที่แล้ว

      ഇല്ല പോയില്ല ☺☺

  • @mavahib
    @mavahib 4 ปีที่แล้ว +2

    പപ്പായുംമമ്മിയും എപ്പിസോഡ് അടിപൊളിയാക്കി

  • @treesasolomon1625
    @treesasolomon1625 4 ปีที่แล้ว +2

    Their is Indians living how many years been u guys there