പുതുപ്പള്ളി സാധുവിനെ നാട്ടിലെത്തിച്ചു; ആന പൂർണ ആരോഗ്യവാൻ | Puthuppally Sadhu

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 65

  • @radhikamr2075
    @radhikamr2075 3 หลายเดือนก่อน +45

    ആനയെ തിരികെ കൊണ്ടുവരാൻ പറ്റിയതിൽ സന്തോഷം. അതിനു വേണ്ടി പ്രയത്നിച്ച എല്ലാവർക്കും നന്ദി, അഭിനന്ദനങ്ങൾ.

  • @sunithajyothibasu4080
    @sunithajyothibasu4080 3 หลายเดือนก่อน +19

    അവനെ കണ്ടുകിട്ടിയതിൽ ഒരു പാട് സന്തോഷം❤❤❤ ഇനി ഓടി പോയതിൻ്റെ പേരിൽ അവനെ ഉപദ്രവിക്കാതിരുന്നാൽ മതിയായിരുന്നു

  • @praveenpravivlogs
    @praveenpravivlogs 3 หลายเดือนก่อน +21

    വീണ്ടും അടിമജീവിതത്തിലേക്ക് 🥺

  • @sreejithr220
    @sreejithr220 3 หลายเดือนก่อน +17

    ഒരു പപ്പനും ഉപദ്രവിക്കില്ല.. കൂട്ടാനാ കുത്തിയപ്പോൾ പെട്ടന്ന് പേടിച്ചു... ആന തെറ്റിയതല്ല കൈവിട്ടു അതിനു പപ്പൻ ഉപദ്രവിക്കില്ല... അവനെ വിളിച്ചു അപ്പോൾ തന്നെ അവൻ വിളികേട്ടു...ഇടഞ്ഞു നിൽക്കുന്ന ആനയാണെങ്കിൽ പാപ്പാനെ അടുപ്പിക്കില്ല... ഇത് പപ്പൻ വന്നു മുകളിൽ കേറി അപ്പോൾ തന്നെ വണ്ടിയിൽ കേറി

  • @Mtnsafe20
    @Mtnsafe20 3 หลายเดือนก่อน +18

    മറ്റു ആനകൾക്കിടയിൽ വച്ച് തന്നെ "സാധു" എന്ന് വിളിച്ച് കളിയാക്കുന്നതിൽ ആനക്ക് ശക്തമായ പ്രതിഷേധം കാണും..

  • @Gracy73
    @Gracy73 3 หลายเดือนก่อน +17

    ഇവൻ വണ്ടിയിൽ പോകുന്നത് കണ്ടപ്പോൾ അരികൊമ്പനെ ഓർത്തു പാവം

    • @AswathyReghunath
      @AswathyReghunath 3 หลายเดือนก่อน +1

      @@Gracy73 സത്യം 💯🥰

  • @avnizachuz2123
    @avnizachuz2123 3 หลายเดือนก่อน +1

    Paavam. Sadhuvine kandukittiyathil orupaad santnosham❤🙌🏻

  • @drlakshmy4827
    @drlakshmy4827 3 หลายเดือนก่อน +5

    Peru pole thanne etavum saadhu aaya aana..puthupalli saadhu ❤

  • @Bhujjii
    @Bhujjii 3 หลายเดือนก่อน +11

    പണ്ട് ശിവൻ കാട് കയറിയത് ഓർമ്മ വന്നു 😹

  • @nationalist24398
    @nationalist24398 3 หลายเดือนก่อน +1

    ആനയെ നന്നായി പരിപാലിക്കുന്ന ഉടമയാണ് പുതുപ്പള്ളി അച്ചായൻ.

  • @aswathyachu108
    @aswathyachu108 3 หลายเดือนก่อน

    ഒരുപാട് സന്തോഷം

  • @ukkarri
    @ukkarri 3 หลายเดือนก่อน

    So happy to hear this news ❤. I hope he is not injured and really appreciate everyone who was involved in the mission

  • @Gk60498
    @Gk60498 3 หลายเดือนก่อน +4

    Kulippikk,food kodukk pavam sadhu❤

  • @jps453
    @jps453 3 หลายเดือนก่อน +1

    Bring back Arikkomban

  • @PrasannakumariPD
    @PrasannakumariPD 3 หลายเดือนก่อน +1

    Kusruthye pettennu kittiyallo❤

  • @johnsonpeter2889
    @johnsonpeter2889 3 หลายเดือนก่อน +1

    നല്ല ആന ഉടമ പുതുപ്പള്ളിക്കാരൻ❤❤

  • @SulochanaChillayil
    @SulochanaChillayil 3 หลายเดือนก่อน

    very good 24 thanks 🙏🙏🙏😀😀😀😀

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 3 หลายเดือนก่อน +2

    ചാനലുകാർ ബുദ്ധിമുട്ടിച്ചില്ല എന്ന് പറയുന്നത് കേട്ടു പറഞ്ഞ ആൾ അറിഞ്ഞില്ല ചാനലുകാരെയൊന്നും ഫോറെസ്റ്റകാർ അങ്ങോട്ട്‌ കടത്തി വീട്ടില്ലെന്ന്.

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 3 หลายเดือนก่อน +6

    മിനു മുനീർ ഇനി ഈ ആനയുടെ പേര് മാത്രമേ പറയാൻ ഉള്ളൂ 😅 അത് പേടിച്ചു ഓടി പോയത് ആണ് 🤭🤭🤭🤭🤭🤭.

    • @beenarasheed7837
      @beenarasheed7837 3 หลายเดือนก่อน +1

      😂😂

    • @tijoejtijoej6408
      @tijoejtijoej6408 3 หลายเดือนก่อน +1

      😄😄😄😄🫣🫣🫣🫣🫣

  • @SulochanaChillayil
    @SulochanaChillayil 3 หลายเดือนก่อน

    puthupally sadhu pavam 2023 il thrikkakara ulstav undayirunnu. Athrayi hours nilkum no complaint....

  • @geethumariam2843
    @geethumariam2843 3 หลายเดือนก่อน +2

    Avane oru apathum illathe kitiyalo palarum parayuna ketu katil keri rekshapetu ennu natile aana katil keriyal aapathu aanu matu aanakal upadravikum ...pavam

  • @sibucoittuft
    @sibucoittuft 3 หลายเดือนก่อน +3

    സാധു കുട്ടൻ അങ്ങനെ വീട്ടിലേക്ക്‌...😂

  • @JAJK24
    @JAJK24 3 หลายเดือนก่อน

    Sadhu ❤

  • @YeduKrishnanv-d8p
    @YeduKrishnanv-d8p 3 หลายเดือนก่อน

    Pappalaprambil chenu oru detail report chayamo

  • @abeebi3526
    @abeebi3526 3 หลายเดือนก่อน +17

    തെലുങ്ക് സിനിമ... Fight സീൻ.... ആ പാവം ആകാശത്തു പറന്നു നടക്കുന്നത് ആലോചിച്ചു പേടിച്ചു ഓടിയതാവും.....

  • @shineparappilly
    @shineparappilly 3 หลายเดือนก่อน

    Food okey nallathupolley kodukanam ❤

  • @MaheswariMaheswari-b1x
    @MaheswariMaheswari-b1x 3 หลายเดือนก่อน

    👍👍🙏🙏🥰🥰

  • @Abhi36949
    @Abhi36949 3 หลายเดือนก่อน +1

    Kottyam🔥🔥🔥

  • @stanlybabu4446
    @stanlybabu4446 3 หลายเดือนก่อน

    Sheyyy enthoru pavam

  • @anidave5388
    @anidave5388 3 หลายเดือนก่อน

    Skn eraye kitti😮 peedipochavante peru parangilla😅atinu hema committee peru varanao?aa pramughan aara😊😊

  • @ഗജകേസരി
    @ഗജകേസരി 3 หลายเดือนก่อน +2

    Saadhu Kutta Muthe ❤❤❤

  • @adarshadarsh4717
    @adarshadarsh4717 3 หลายเดือนก่อน

  • @jinymathew7688
    @jinymathew7688 3 หลายเดือนก่อน

    This lorry scene only reminds of captured Arikomban going....paavam where he is..God knows...

  • @Jomaljose528
    @Jomaljose528 3 หลายเดือนก่อน

    Aah first foot print kanda watchman oru interview edkayrnu😢

  • @athulrajesh9991
    @athulrajesh9991 3 หลายเดือนก่อน +1

    വീണ്ടും നരകത്തിലേക്ക് 😔

  • @prakashkuttan1653
    @prakashkuttan1653 3 หลายเดือนก่อน +3

    ഇതെന്തോ വലിയസംഭവം ആയി ചിത്രീകരിക്കുകയാണ് പത്രക്കാർ

  • @PranavMohanan-t5n
    @PranavMohanan-t5n 3 หลายเดือนก่อน

    Rest കൊടുകുന്നത് നല്ലത് ആണ് 4ദിവസം അടിപിച്ചു പരിപാടി അത് കഴിഞ്ഞു ഷൂട്ടിംഗ് 😊

  • @അസ്സർ
    @അസ്സർ 3 หลายเดือนก่อน +6

    പണത്തിനു വേണ്ടി ആനയുടെ സുരക്ഷ പോലും നോക്കാതെ പരുപാടിക്കു വിട്ട ആന ഉടമയിക്കെതിരെ നിയമ നടപടി എടുക്കണം

    • @shamsumuhammad4432
      @shamsumuhammad4432 3 หลายเดือนก่อน

      എന്ത് സുരക്ഷ എല്ലാം പേപ്പർ ഒകെ ആണ് എന്ന് പറഞ്ഞില്ലെ

    • @rakeshkr2341
      @rakeshkr2341 3 หลายเดือนก่อน +2

      ഇതൊക്കെ ആര്‍ക്കും പ്രഡിക്ട് ചെയ്യാന്‍ പറ്റാത്ത കാര്യമാ

    • @anidave5388
      @anidave5388 3 หลายเดือนก่อน

      Panatinu vendi maladwargold 😮nallatamo😅😅😅

  • @sreedevipk9120
    @sreedevipk9120 3 หลายเดือนก่อน +2

    പാവം അ' ഇനി പാപ്പാൻമാർ അതിനെ തല്ലികൊല്ലുമോ ആവോ😢😢😢

    • @കലിയുഗംക്കാരൻ
      @കലിയുഗംക്കാരൻ 3 หลายเดือนก่อน +1

      പാപ്പന്മാർ അത്രക്കാർ അല്ല 😌

    • @anidave5388
      @anidave5388 3 หลายเดือนก่อน

      Avan putupalli kudumbata pavam aavu,oñu pedichu 😮

  • @Chand1947-z6c
    @Chand1947-z6c 3 หลายเดือนก่อน

    Can they use elephants in film making???needs to be investigated. What is the forest officials doing?

  • @AshishMathew-ho6mi
    @AshishMathew-ho6mi 3 หลายเดือนก่อน +1

    👍

  • @JishnuVinod123
    @JishnuVinod123 3 หลายเดือนก่อน

    2.55😂

  • @Abhiz613
    @Abhiz613 3 หลายเดือนก่อน

    വനംവകുപ്പ് ഈ ഉൽസാഹം കാട്ടാനകളെ കാട്ടാനകളെ സംരക്ഷിക്കാൻ കാണിക്കണം.

  • @Aishus_littleworld
    @Aishus_littleworld 3 หลายเดือนก่อน +1

    സാധു തന്നെ 😹പാവം

  • @sarayu2517
    @sarayu2517 3 หลายเดือนก่อน +1

    അവന്റ എല്ലാം പ്രതീക്ഷകളും ഈ ആളുകൾ നശിപ്പിച്ചു... 😁

  • @Karthika-n3c
    @Karthika-n3c 3 หลายเดือนก่อน +2

    ആന സ്നേഹികൾ ശ്രദ്ധിക്കണം ചിലപ്പോൾ അതിനെ ക്രൂരമായി മർദിക്കൻ സാധ്യത ഉണ്ട്

    • @Bhujjii
      @Bhujjii 3 หลายเดือนก่อน +5

      പുതുപ്പള്ളിയിലെ ആന അല്ലെ... ചെക്കൻ സേഫ് ആണ്

    • @jibinmjohn8444
      @jibinmjohn8444 3 หลายเดือนก่อน +3

      ഭയന്ന് ഓടിയ ആനകളെ അടിക്കില്ല മനഃപൂർവം പ്രശ്നം ഉണ്ടാക്കുന്നവരെ യാണ് തല്ലാറു

    • @onemanarmy7563
      @onemanarmy7563 3 หลายเดือนก่อน

      Pappan vilichapo thanna koode vanna aanaye enthinado thallunnathu
      😂😂😂

  • @PadminiAshokpASHOKP
    @PadminiAshokpASHOKP 3 หลายเดือนก่อน

    Pothen varkes

  • @Yuv2.0M
    @Yuv2.0M 3 หลายเดือนก่อน

    Where is Arikomban..chakka komban..pls...foorest department especially Kerala
    ...ivanonnum oru Pani ille..

  • @Abhiz613
    @Abhiz613 3 หลายเดือนก่อน

    ആന ഓണേഴ്സിനു വേണ്ടി ആനയെ കണ്ടെത്താനും സംരക്ഷിക്കാനും 60പേരെ വെക്കാനൊക്കെ അറിയാം അല്ലേ.
    അതിനെ കാട്ടിൽ ഫ്രീഡത്തോടെ ജീവിക്കാൻ അനുവദിക്കരുത്.

    • @sundarji9761
      @sundarji9761 3 หลายเดือนก่อน

      Lakshangal koduth vaangiyathine kaattil vidaano😂😂

    • @anidave5388
      @anidave5388 3 หลายเดือนก่อน

      5cr parangalum putupallikar kodukula

  • @litajohny181
    @litajohny181 3 หลายเดือนก่อน

    Sadhuvine kuthiya anaku ethire case kodukanam pillechooo..pavam njangade chekkan, pedichu kaanum

  • @Aswinvijay4862
    @Aswinvijay4862 3 หลายเดือนก่อน +1

    പാവം ആനയെ പാപ്പൻ ഇനി ഉപദ്രവിക്കുമോ ആവോ