ജീവിതകാലം മുഴുവൻ മനസ്സിൽ സൂക്ഷിക്കാൻ ഒരു പ്രണയകാവ്യം. ആരും കാണാതെ പോകരുത്,

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 2.1K

  • @anuajish7982
    @anuajish7982 2 ปีที่แล้ว +1500

    ഈ ശബ്‌ദം.... കഥ പറയുമ്പോൾ film കാണുന്ന പോലുണ്ട് ❤️❤️❤️ഞാൻ kitchen ൽ ഓരോരോ work ചെയ്യുമ്പോൾ നിങ്ങളുടെ video on ആക്കി വെക്കും.. എന്നോട് ആരോ സംസാരിക്കുന്നതായിട്ടാണ് എനിക്ക് feel ആകുന്നെ.. അത്രയ്ക്ക് powerful sound, ആണ്... ❤❤❤

  • @priyankabinu7890
    @priyankabinu7890 2 ปีที่แล้ว +304

    കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന കഥ പറച്ചിൽ... സ്റ്റോറി ഏതുമാകട്ടെ കഥ പറയുന്നതിൽ ബെസ്റ്റ് അനൂപ്‌ തന്നെ.... ആശംസകൾ 👌🏻

  • @shu-haib19-13
    @shu-haib19-13 2 ปีที่แล้ว +216

    Sound ആണ് സൂപ്പർ എന്ന് കമെന്റ് ഇടുന്നവർ ഒരു കാര്യം ശ്രെദ്ദിക്ക് sound മാത്രല്ല നല്ല humor sense ആണ് രണ്ടും കൂടി ചേർന്നാൽ ❤❤

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +1

      Enteethum oru explanation channel aanu onnu pooyi nokko plz z😭

  • @tacco3775
    @tacco3775 2 ปีที่แล้ว +358

    ഞാൻ ആദ്യമായിട്ടാണ് ഒരു മൂവി റിവ്യൂ കണ്ടു ഇത്രേം കരഞ്ഞത് 🥲🥲, you are so talented in story telling 😍😍😍😍

    • @salimarafeek8609
      @salimarafeek8609 2 ปีที่แล้ว +1

      Sathyam 🥲🥲

    • @aparnathulaseedharan258
      @aparnathulaseedharan258 2 ปีที่แล้ว +1

      ഇതിൽ കരച്ചിൽ ഉണ്ടോ

    • @tacco3775
      @tacco3775 2 ปีที่แล้ว +2

      @@aparnathulaseedharan258 yes, nalla reethiyil kadha aswadikkumbol mathram 😌

    • @aparnathulaseedharan258
      @aparnathulaseedharan258 2 ปีที่แล้ว +1

      @@tacco3775 yes ഞാൻ കരഞ്ഞു

    • @tacco3775
      @tacco3775 2 ปีที่แล้ว

      @@aparnathulaseedharan258 😇

  • @mufeedamufinoushad4383
    @mufeedamufinoushad4383 2 ปีที่แล้ว +42

    ഇത്രയ്ക്ക് length ഉള്ള movie ചെയ്യുന്നതിൽ ഒരുപാട് നന്ദി ഉണ്ട്, നിങ്ങളെ ഈ ശബ്ദത്തിനോട് വല്ലാത്തൊരു ആരാധന ആണ് ❤☺️👍ഓരോ നോട്ടിഫിക്കേഷൻ വരുമ്പോഴും എന്തോ ഒരു സന്തോഷം ആണ്,

  • @alfiyaanas284
    @alfiyaanas284 2 ปีที่แล้ว +221

    Addicted to ur voice and explanation style🥰

  • @DRONAH_
    @DRONAH_ 2 ปีที่แล้ว +476

    ഒരു സിനിമയുടെ വിവരണം കണ്ട് കണ്ണ് നിറഞ്ഞത് ആദ്യമായാണ്,
    തനിക്ക് ദൈവം അറിഞ്ഞു തന്ന കഴിവ് തന്നെ 🙏🏻.
    പറയാൻ വാക്കുകൾ ഇല്ല,

    • @jishnu.ambakkatt
      @jishnu.ambakkatt 2 ปีที่แล้ว +7

      സബ്സ്ക്രൈബ് ചയ്തു
      ഇനി കരയണ്ടാട്ടോ...😝

    • @Thorin_2006
      @Thorin_2006 2 ปีที่แล้ว +2

      LOVE❤Ate Chilarkke Shariyakum Chlarkke Shari Avulla. Anekke ate Pattiyate alla.😟 Annae Allarum Schoolil Nokkarilla Matti niruthukayane Chaiunnate. 🙁 Ite Kandappol Annae Thannae Ane anekke Thoniyate😥 Njanum Annae Polathe Kurache Parum Nammudae Lokathe Unde Arkum vandathavar😖 Only Waste. Chilappol Nammudae Lokathe Anekkum Orual Kanumairikkum😞 Atilae Group Photo Kandappol Anekke Annae Thannae Ane Ormma Vannate🥺. Nammal Ishtapadunnavarae Nammukke Kittanam anne Illa.😟. Ippol Aneekkum Thonunnu Itupoloru avasaram Anekkum Kittirunnu angi.🥺 God Will Be Deciding and We will be Doing.😢

    • @DRONAH_
      @DRONAH_ 2 ปีที่แล้ว +2

      @@Thorin_2006 പോസിറ്റീവ് ആയി ചിന്തിക്കു ബ്രോ, അവർ നിന്നെ നഷ്ടപ്പെടുത്തി, നഷ്ടം അവർക്കാണ്. 😊

    • @Thorin_2006
      @Thorin_2006 2 ปีที่แล้ว +3

      @@DRONAH_ Thanks Bro 💓💓

  • @poojanivedprakash2442
    @poojanivedprakash2442 2 ปีที่แล้ว +84

    ഇ കഥയിൽ പറഞ്ഞപോലെ ഒന്നും അല്ലങ്കിലും ഞാനും മറ്റുള്ളവർ കാണാൻ വേണ്ടി മാത്രമാ സന്തോശിക്കുന്നത് മനസ് തുറന്നു സന്തോഷിച്ചിട്ടു കൊറേ നാളായി 🥲

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 2 ปีที่แล้ว +29

    അതിമനോഹരവും end ൽ നൊമ്പരവും സമ്മാനിച്ച ഒരു മികച്ച സിനിമ അതിന്റെ മാറ്റ് കുറയാതെ ബ്രോ അവതരിപ്പിച്ചു.. 👏🏻

  • @navascktvr520
    @navascktvr520 2 ปีที่แล้ว +82

    പ്രണയം ഒരു കടലാ അതിൽ പെട്ടുപോയാൽ പിന്നെ മരണം വരെ കര പറ്റില്ല 🌹🌹

  • @baburajev4655
    @baburajev4655 2 ปีที่แล้ว +17

    എൻ്റെ പൊന്നോ നിങ്ങളുടെ സിനിമ എക്സ്പ്ലനേഷൻ കേട്ടപ്പോൾ കണ്ടതിനേക്കാൾ മികച്ച ഫീൽ ഉണ്ടായി എന്തായാലും മികച്ച പ്രണയകാവ്യം തന്നെ

  • @shazafathima9614
    @shazafathima9614 2 ปีที่แล้ว +98

    1st intro തന്നെ പൊളിച്ചു ❤️❤️
    നിങ്ങളുടെ സൗണ്ട് slang adipoliyaa❤️❤️❤️

    • @Sanih_dz
      @Sanih_dz 2 ปีที่แล้ว +1

      Aysheri

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plz z😭

    • @shazafathima9614
      @shazafathima9614 2 ปีที่แล้ว +1

      @@mallucomics2887 nokkatoo

  • @haze3726
    @haze3726 2 ปีที่แล้ว +10

    എല്ലാവരും പൊട്ടാ പൊട്ടാ വിളിച്ചു കളിയാക്കുമ്പോഴും ഇതുപോലുള്ള കഥകളും കഥനായകന്മാരുമാണ് എനിക്കെന്നും സമാദാനം തരുന്നത്

  • @devagangadevagangapramod8797
    @devagangadevagangapramod8797 2 ปีที่แล้ว +16

    എനിക്ക് വളരെ ഇഷ്ടമാണ് ചേട്ടന്റെ ശബ്ദം. ഇനിയും ചേട്ടൻ കുറെയധികം സിനിമകൾ ചെയ്യണം 😍😍

  • @pokkiriabhijith5106
    @pokkiriabhijith5106 2 ปีที่แล้ว +55

    ശബ്ദം കൊണ്ട് മനസ്സ് കിഴടക്കാൻ കഴിയുന്ന രാജകുമാരന് നന്ദി....
    കണ്ടതിൽ വെച്ച് അടിപൊളി കഥ 💕💖💕😘😘

    • @navascktvr520
      @navascktvr520 2 ปีที่แล้ว +1

      ശരിയാ ഏതെങ്കിലും ഒരു വീഡിയോയിൽ ഒന്ന് മുഖം കാണിച്ചെങ്കിൽ ആഗ്രഹം ഉണ്ട്

    • @michumishab3798
      @michumishab3798 2 ปีที่แล้ว +1

      @@navascktvr520 🙂❤

    • @pokkiriabhijith5106
      @pokkiriabhijith5106 2 ปีที่แล้ว +1

      @@navascktvr520 athe muthe

    • @pokkiriabhijith5106
      @pokkiriabhijith5106 2 ปีที่แล้ว +1

      @@michumishab3798 💖

  • @rizwankannur7741
    @rizwankannur7741 2 ปีที่แล้ว +119

    എന്ത് തുറന്നാലും യുദ്ധം യുദ്ധം. വിഷമിച്ചിരിക്കുന്ന സമയത്ത് ഇച്ചിരി ആശ്വാസം കിട്ടണേൽ അനൂബ് ഏട്ടൻ തന്നെ വേണം 🔥🔥😎😎😎😎

  • @play-bass
    @play-bass 2 ปีที่แล้ว +56

    ഈ അനൂപേട്ടന് the world sweet explain sound award കൊടുക്കണം സത്യം ❤️💖💓

  • @Snpresents
    @Snpresents 2 ปีที่แล้ว +281

    ❤️❤️❤️കഥക്ക് ഞാൻ ഒരു twist കൊടുക്കുന്നു... Delete ചെയ്ത് വിഡിയോ online storage കേറി കിടക്കുന്നുണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അവള് അത് കാണുന്നു.. ഓർമ തിരിച്ച് വന്നില്ലെങ്കിലും... അവള് അവനെ അന്വേഷിച്ച് പോകുന്നു.. ഒടുവിൽ അവർ ഒരുമിക്കുന്നു...❤️❤️❤️❤️if you like the climax , like the comment

    • @farshufarshath
      @farshufarshath 2 ปีที่แล้ว +15

      സമാദാനം ❤️🥰

    • @sagarsukumaran3933
      @sagarsukumaran3933 2 ปีที่แล้ว +3

      Nice

    • @jinuraveendran7852
      @jinuraveendran7852 2 ปีที่แล้ว

      th-cam.com/video/U0aKDiCAbG4/w-d-xo.html

    • @jinuraveendran7852
      @jinuraveendran7852 2 ปีที่แล้ว +1

      Already have a alternative ending... Watch this
      th-cam.com/video/U0aKDiCAbG4/w-d-xo.html

    • @sreenathsreenivas3764
      @sreenathsreenivas3764 2 ปีที่แล้ว +8

      അങ്ങനെ അവർ കണ്ണ് നിറഞ്ഞു കൊണ്ട് കെട്ടിപിടിച്ച് കിസ് ചെയ്യുന്നു.

  • @shahilasherin368
    @shahilasherin368 2 ปีที่แล้ว +18

    Iniyum enghnethe movies anoop eetande kayyil ninn pradeekshikunnu... Addicted to your explaining style♥️

  • @dreamergaming294
    @dreamergaming294 2 ปีที่แล้ว +33

    സത്യം പറഞ്ഞാൽ കണ്ടു കരഞ്ഞു പോയി മച്ചാനെ ഒരു രക്ഷയും ഇല്ല

  • @expandables1731
    @expandables1731 2 ปีที่แล้ว +107

    King of explainer..❤️

    • @farumol9938
      @farumol9938 2 ปีที่แล้ว

      Ara

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +1

      Enteethum oru explanation channel aanu onnu pooyi nokko plz z😭

    • @diyamwol7532
      @diyamwol7532 2 ปีที่แล้ว +6

      @@mallucomics2887 poda chunni nee elladthum varollo

    • @muhammedaslam6341
      @muhammedaslam6341 2 ปีที่แล้ว +1

      @@diyamwol7532 crct

    • @yaxir9267
      @yaxir9267 2 ปีที่แล้ว

      @@mallucomics2887 hai

  • @mexgamers5778
    @mexgamers5778 2 ปีที่แล้ว +90

    ഇത് പോലത്തെ വെഷമം വരുന്ന കഥ ഇനി വേണ്ട.... കാരണം" പ്രണയിക്കാൻ ഇഷ്ട്ടമായിട്ടും ആരും സെറ്റക്കാത്തവരുടെ വെഷമം ആർക്കും മനസിലാവില്ലല്ലോ... ആ അല്ലെഗിലും അതങ്ങനെ ആണല്ലോ... 🙁🙁🙁🙁😥😥💔💔

    • @Dakutacker
      @Dakutacker 2 ปีที่แล้ว +2

      Sheriyaaa 🙂

    • @JASIR-000
      @JASIR-000 2 ปีที่แล้ว +1

      🥀🙂 Satyam

  • @Your_Public_figure
    @Your_Public_figure 2 ปีที่แล้ว +8

    *കിടുക്കാച്ചി സിനിമ അതും എന്റെ അനുപ് ഏട്ടൻ പറയുബോൾ ആ feel നമ്മക്ക് അങ്ങോട്ടു കിട്ടും ❤️😌 അനുപ് ഏട്ടൻ ഇഷ്ട്ടം 😌❤️*

  • @anupamarajendran2102
    @anupamarajendran2102 2 ปีที่แล้ว +32

    എന്നത്തേയും പോലെ ചേട്ടന്റെ സൗണ്ടും അവതരണവും എല്ലാം രസാർന്നു 🥰😁 സ്റ്റോറിയുടെ അവസാനം ഒന്ന് മാറി വന്നിരുന്നെങ്കിൽ എന്ന് കുറേ തോന്നി 😢💔

  • @lucky_girl8304
    @lucky_girl8304 2 ปีที่แล้ว +10

    പഠിക്കുന്ന time sir class എടുക്കുമ്പോൾ കേൾക്കാൻ ഇതുവരെ ഇരുന്നിട്ടില്ല അതാ വലിയാ മെനകെട്ട് പിടിച്ചാ പണിയാ. പക്ഷെ അനൂപ് ഏട്ടന്റെ കഥ കേൾക്കാൻ വേറെന്തു പണിയുണ്ടങ്കിലും അത്യോക്യ മാറ്റി വെച്ച് ഇരികുവ്വ... 😍😍😍

  • @yoseandonios
    @yoseandonios 2 ปีที่แล้ว +5

    Anoop അണ്ണൻ നമ്മുടെ സ്വത്ത്‌
    നേരിട്ട് കാണാൻ എത്ര പേര് ആഗ്രഹിക്കുന്നു ഗെയിം ഓഫ് ത്രോൺസ് തൊട്ടു കൂടെ കൂടിയതാ
    നിങ്ങളുടെ ശബ്ദം ഒരു ഹരം ആണ്

  • @johnmilton6515
    @johnmilton6515 2 ปีที่แล้ว +71

    പ്രണയം ദുഖമാന്നൂണി സിംഗിൾ എല്ലോ മനസ്സിൻ സുഖപ്രദം എന്ന് ചിലപ്പോൾ തോന്നാറുണ്ട്.
    എപ്പോഴും ഒപ്പം നടക്കുന്നുണ്ടെങ്കിലും ഉള്ളിലെ ഇഷ്ട്ടം മനസ്സിലാക്കാൻ ചിലപ്പോൾ ഒന്ന് വേർപിരിയേണ്ടി വരും 🥲🥲 but aaa വേർപിരിയൽ തുടരാനവില്ല 😓😓.

    • @johnmilton6515
      @johnmilton6515 2 ปีที่แล้ว

      5 massangalk shesham njn ee Katha onnukudi keettu pinne comment section ll Keri eee comment um vayichu ippo enikente emotions etgrathoolamaayirunnu enn manasilaaayi

    • @mub1634
      @mub1634 ปีที่แล้ว

      @@johnmilton6515 potte bro kazhinja karyagale kurich aalogikkathe varanirikkunna karyagale kurich sadhoshikk life sad and happy agane ellam emotions koodi kalarnathanu 💯🙂

  • @farhanafaara6199
    @farhanafaara6199 2 ปีที่แล้ว +98

    "ഈ കഥയുടെ തുടക്കത്തിൽ" ആ ഡയലോഗ് ഒരാൾ എടുത്ത് സ്റ്റോറി പറയുന്നുണ്ട്, അനുപേട്ടനെ ആരും അനുകരിക്കാൻ അനുവദിക്കില്ല

    • @jadakkarigaming3766
      @jadakkarigaming3766 2 ปีที่แล้ว +4

      Adth ara👀

    • @farhanafaara6199
      @farhanafaara6199 2 ปีที่แล้ว +2

      @@jadakkarigaming3766 മല്ലു ത്രില്ലെസ് ചാനൽ

  • @statuszone5814
    @statuszone5814 2 ปีที่แล้ว +8

    Film etre slow aanelum end vare ellareyum pidich iruthan olla kazhiv ettante voice il ondallo 🥰🥰🥰 ..... Ultimate fan of your voice ... 😚😚

  • @alameenalameen8250
    @alameenalameen8250 2 ปีที่แล้ว +8

    നിങ്ങള് ചിരിചോണ്ട് സംസാരിക്കുമ്പോ കേക്കാ൯ നല്ല രസാണ്......ഒറ്റക്കിരുന്ന് ഹെഡ്സെറ്റ് വെച്ചിരുന്ന് നിങ്ങടെ വീഡിയോ കാണാനാ എനിക്കിഷ്ടം

  • @RK-hj3mj
    @RK-hj3mj 2 ปีที่แล้ว +24

    ഒന്നുകിൽ കോമഡി അല്ലേൽ ഒരു ഫീൽ ഗുഡ് ഫിലിം അതാണ് അനൂപേട്ടന്റെ അടുത്തുന്നു കൂടുതൽ പ്രതീക്ഷിക്കുന്നത്.. അപ്പോഴാണ് ഞങ്ങളുടെ കൂടുതൽ relax ആവുന്നത്... Plz sad ending വേണ്ട....

  • @JASIR-000
    @JASIR-000 2 ปีที่แล้ว +26

    നിങ്ങളുടെ സിനിമ കാണാനും നിങ്ങളുടെ ശബ്ദം കേൾക്കാനും കട്ട വെയിറ്റിംഗ് ആയിരുന്നു💖💖💕💕🥲

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +1

      Enteethum oru explanation channel aanu onnu pooyi nokko plz z😭

    • @JASIR-000
      @JASIR-000 2 ปีที่แล้ว +1

      @@mallucomics2887🥰

  • @abhijithabhi6042
    @abhijithabhi6042 2 ปีที่แล้ว +36

    നേടി എടുക്കുന്നത് മാത്രം അല്ല വിട്ടു കൊടുക്കുന്നതും പ്രണയം തന്നെയാണ് 🤍

    • @Px_logan
      @Px_logan 6 หลายเดือนก่อน

      🥹☺️

  • @ashishvg6921
    @ashishvg6921 7 หลายเดือนก่อน +3

    2year ഞാനും പ്രേണയിച്ചിരുന്നു അതിനുശേഷം ഇപ്പൊ 5 Year കഴിഞ്ഞു അവൾ പിരിഞ്ഞു പോയത് ഇന്നലെ കഴിഞ്ഞ പോലെ ആണ്
    പക്ഷെ എന്നും എനിക്ക് ഈ ഓർമ്മകൾ വരും ഇത് ഓർത്തു വിഷമിക്ത ദിവസങ്ങൾ എനിക്ക് ഉണ്ടായിട്ടില്ല. .. സൊ. നിങ്ങൾ ആരെയെഗിലും പ്രണയിക്കുന്നു എഗിൽ നല്ല ആളെ തിരഞ്ഞു എടുക്കണം കൂടെ life ലോങ് അയാളുടെ കൂടെ സ്നേഹത്തോടെ ഉണ്ടാവണം. ഇതുപോലുള്ള വിഷമം അനുഭവിച്ചവർക്ക് അത് മനസിൽ ആവു

  • @Desmondhume-p3t
    @Desmondhume-p3t 2 ปีที่แล้ว +20

    Be With You കൂടി ചെയ്യ് ബ്രോ.. ഇതുപോലെ തന്നെ കിടിലൻ പടം ആണ്. ക്ലൈമാക്സ്‌ ഒക്കെ ആകുമ്പോൾ 😢💔

  • @ththir7722
    @ththir7722 2 ปีที่แล้ว +42

    ഈ film ഞാൻ നേരത്തേ കണ്ടിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ട സിനിമയാണ് 😍 അനൂപേട്ടന്റെ വോയ്‌സിൽ ഈ കഥ കേട്ടപ്പോൾ എനിക്കൊരുപാട് സന്തോഷമായി ☺️ lub u anoop chetta ❤️🤪

  • @shilpakukku55
    @shilpakukku55 2 ปีที่แล้ว +475

    ഇന്നും കൂടി അനൂപേട്ടനെ ഓർത്തതേയ് ഉള്ളു 😄😄😄😄😄😄 അടുത്ത കഥ വന്നില്ലല്ലോന്......

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +8

      Enteethum oru explanation channel aanu onnu pooyi nokko plz z😭

    • @absoluterono7
      @absoluterono7 2 ปีที่แล้ว +7

      Verthe irikkumbo anha enne ortho anha😁

    • @sachins3630
      @sachins3630 2 ปีที่แล้ว +1

      👍👍

    • @fazalp1141
      @fazalp1141 2 ปีที่แล้ว +2

      Appo boys kannada alleeee

    • @Rynnxx...15
      @Rynnxx...15 2 ปีที่แล้ว +1

      Hai army ⟬⟭💜⟬⟭💜

  • @finuzz6545
    @finuzz6545 2 ปีที่แล้ว +6

    ഈ കഥ കണ്ടപ്പോൾ മനസ്സ് ഒന്ന് റിലാക്സ് ആയി ജീവിതത്തിലും egana നടന്നുവെങ്കിൽ ആലോചിച്ചു 🖤🖤

  • @abhinav_d_shaiju9917
    @abhinav_d_shaiju9917 2 ปีที่แล้ว +6

    Sir ee Film review ningal cheythittulla master piece aayit aanu enikku thonnunnu
    Sherikkum ningal njangalkku vendi kashapedunnu.

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +206

    കഥ കേൾക്കാൻ, ഈ ശബ്ദത്തിൽ, എന്നതാ ഫീലിംഗ് 😍❣️❣️❣️

    • @kripavnair7671
      @kripavnair7671 2 ปีที่แล้ว +2

      Ente bhagavane ningale annalo njan TH-cam thuranal kannune,allayidathum Linson ichayan😁😁😁

    • @shasil648
      @shasil648 2 ปีที่แล้ว +1

      @@kripavnair7671 crt😁

    • @kripavnair7671
      @kripavnair7671 2 ปีที่แล้ว +1

      @@shasil648 🤭

    • @AbdulRahiman77-s2o
      @AbdulRahiman77-s2o 2 ปีที่แล้ว

      Aaannne😁

    • @jayakumark.g1643
      @jayakumark.g1643 2 ปีที่แล้ว

      Correct

  • @archanaachu7061
    @archanaachu7061 2 ปีที่แล้ว +234

    പ്രണയകുമാരൻ 😂😂
    Intro polich 😁😁

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +2

      Enteethum oru explanation channel aanu onnu pooyi nokko plz z😭

    • @Rynnxx...15
      @Rynnxx...15 2 ปีที่แล้ว

      Hai army ⟬⟭💜

  • @NjanUyir
    @NjanUyir 2 ปีที่แล้ว +331

    ആ പ്രണയം ഒഴിച്ച് ബാക്കി ഒക്കെ എൻ്റെ life ആയി നല്ല ബന്ധം🙂💔

    • @poojanivedprakash2442
      @poojanivedprakash2442 2 ปีที่แล้ว +6

      Sheriya

    • @_Annraj_
      @_Annraj_ 2 ปีที่แล้ว +12

      Are you an introvert?

    • @fathimasehla7341
      @fathimasehla7341 2 ปีที่แล้ว +6

      Sathyam entheyum life ingane thanneya prenayam ozhich

    • @NjanUyir
      @NjanUyir 2 ปีที่แล้ว +7

      @@_Annraj_ Yes 🙂

    • @aadhilirfan6442
      @aadhilirfan6442 2 ปีที่แล้ว +5

      എന്റെയും

  • @OruadaaaarMandM
    @OruadaaaarMandM 2 ปีที่แล้ว +5

    Masha allaha anoop sir eatha voice ♥️♥️

  • @_capt._couper_5314
    @_capt._couper_5314 2 ปีที่แล้ว +2

    മച്ചാനെ ഈ സിനിമ കണ്ട ശേഷം രണ്ടു ദിവസമായിട്ട് ഉറങ്ങാൻ കഴിയുന്നില്ല ശേഷം വീണ്ടും സിനിമ കണ്ടു. വല്ലാണ്ട് ഫീൽ ആകുന്നു

  • @gopuz9913
    @gopuz9913 2 ปีที่แล้ว +16

    11:01 വേറെ വെലോം പണിക്കും പോടാ എന്ന് പറയാൻ തോന്നും 😹❤️
    അയാളെ nyc ആയിട്ട് ആക്കുവാ അല്ലെ 😂😂🔥

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plzz😭😭

  • @aiswaryalakshhh...
    @aiswaryalakshhh... 2 ปีที่แล้ว +9

    Waiting ayirunnu😃

  • @smokereditzzz1432
    @smokereditzzz1432 2 ปีที่แล้ว +29

    അനൂപ് ഏട്ടന്റെയ് ഉള്ളിലെ കോഴി ഉണർന്നിരിക്കുകയാണ് 😂😂😂

  • @abiabeena5640
    @abiabeena5640 2 ปีที่แล้ว +3

    ഒലക്കേട മൂട് സത്യം വല്ലാത്ത ഒരിത് ആയിപോയി ❤️ ശോ സങ്കടം ആണൊ സന്തോഷം ആണൊ അറിയില്ല എന്നാലും പടം 👌🏻👌🏻👌🏻👌🏻പൊളി ഇനിയും പോരട്ടെ ഇജ്ജാതി film ❤️❤️❤️

  • @thamannavp5192
    @thamannavp5192 2 ปีที่แล้ว +1

    Anoopettan parayunnath enthayalum kuthiyirunn kettolum. അത്രക്ക് sweet ആണ് ningalude voice 😊

  • @sherlock1245
    @sherlock1245 2 ปีที่แล้ว +15

    Hey mister, പെൺകുട്ടികൾക്ക് വേണ്ടി മാത്രം ചെയ്യല്ലേ പ്രണയ സിനിമകൾ, സ്നേഹത്തിനു വേണ്ടി കൊതിക്കുന്ന ആൺകുട്ടികളും ഇവിടെ ഉണ്ടേ😁, ഇന്ന് രാവിലെ ഞാൻ കണക്കുടുത്തപ്പോൾ 10 പെൺകുട്ടികളാ, എന്നെ സ്നേഹിച്ച് പറ്റിച്ചത്🥺🥺

  • @our.funtalks
    @our.funtalks 2 ปีที่แล้ว +23

    ചേട്ടൻ എത്ര വേണമെകിലും intro പറഞ്ഞോ അത് പൊളി ആണ് 🔥❤️

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plzz😭

  • @mummushfworldfoodcrafts5818
    @mummushfworldfoodcrafts5818 2 ปีที่แล้ว +7

    Love you too......അവസാനം ഗജിനി film പോലെ ആയല്ലോ chettaayiii....heroin അറിഞ്ഞില്ല ആരാണ് അവളുടെ കാമുകൻ എന്ന്..... 😕എന്തായാലും അടിപൊളി.... പ്രണയം എന്നും അടിപൊളി ആണ്, വിരഹമാണ്, വേദനയാണ്.......ഒരുപാട് സ്നേഹത്തോടെ അടുത്ത സിനിമക്കായി കാത്തിരിക്കുന്നു..... 😍

  • @_ammuuuz5574
    @_ammuuuz5574 2 ปีที่แล้ว +20

    😩💔 ഒരു അവസാനം ഇലാതെ ആയ് പോയല്ലോ 😒 വെറുതെ സങ്കടപെടുത്തി ❤️

  • @honey-ib8zu
    @honey-ib8zu 2 ปีที่แล้ว

    എന്റെ അഭിപ്രായത്തിൽ മലയാളത്തിലെ ഏറ്റവും നല്ല explanatiom ചാനൽ ബ്രോ യുടെ ആണ്

  • @akshayakshay8701
    @akshayakshay8701 2 ปีที่แล้ว +4

    ചേട്ടൻ പോളി ആണ് ചേട്ടൻ്റെ എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട് , ചേട്ടൻ്റെ പണ്ട് ഉള്ള സംസരമാണ് എനിക്ക് korachude ഇഷ്ട്ടം ❣️😊

  • @mexgamers5778
    @mexgamers5778 2 ปีที่แล้ว +25

    ഇത്രക്ക് വെഷമം വന്ന കഥ ഞാൻ ഇത് വരെകേട്ടിട്ടില്ല.. 🙁

  • @insanezx9225
    @insanezx9225 2 ปีที่แล้ว +4

    ENTHAAYALUM KADHA SOLLTUMMAYUDE VIDEO KAANATIRIKKAN ATHRAKKU SUPER ANNU BROYUDE VOICE

  • @vivekvishak6683
    @vivekvishak6683 2 ปีที่แล้ว +11

    എന്താന്ന് അറിയില്ല ചില ഭാഗങ്ങളിൽ ഏട്ട ൭൯റ ശബ്ദം കണ്ണ് നനയിച്ചു.,

  • @fathima2775
    @fathima2775 2 ปีที่แล้ว +1

    ചേട്ടാ ചേട്ടൻറെ എല്ലാ സിനിമകളെ പോലെ തന്നെ സിനിമയും വളരെ നല്ലതായിരുന്നു പിന്നെ ചേട്ടൻറെ ശബ്ദവും അടിപൊളിയാണ്

  • @neethuj4103
    @neethuj4103 2 ปีที่แล้ว +6

    Intro adipoliyaayi keto.. Chettante voice supera❤️

  • @ucifergaming3887
    @ucifergaming3887 2 ปีที่แล้ว +24

    കരയിപ്പിക്കല്ലേട നായ്യ്... മോനെ 😭😭😭😭😭, കരഞ്ഞു പോയി

  • @princypeter1269
    @princypeter1269 2 ปีที่แล้ว +12

    *AnoopVoice🥰♥️*
    *ഇനി ഒന്ന് live വന്നൂടെ Anoopbrooii😇😍*

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +1

      Enteethum oru explanation channel aanu onnu pooyi nokko plz z😭

  • @parappurampallam5019
    @parappurampallam5019 2 ปีที่แล้ว +6

    Introduction is super, thank you for the explanation of this drama 🙏🙏🙏👏👏👌👌

  • @zoyaimmu7578
    @zoyaimmu7578 2 ปีที่แล้ว +14

    പ്രേമിക്കുന്നവർക്കു ഈ ലോകത്തിൽ ഒരു വിലയും ഇല്ലേ 😭😭

  • @unnimayaraju2351
    @unnimayaraju2351 2 ปีที่แล้ว +14

    I am a huge fan of yours.. Keep going Chetta❤❤❤

  • @liyamariyaappachan6606
    @liyamariyaappachan6606 2 ปีที่แล้ว +7

    ഇതുപോലെ എല്ലാ ദിവസം വീഡിയോ ചെയ്യണം 🥰🥰😘😘

  • @soniyageorge4543
    @soniyageorge4543 2 ปีที่แล้ว +5

    ഇന്ന് ഒരുപാട് പഠിക്കാനുണ്ടായിരുന്നു അപ്പോഴാ ഇങ്ങേര് വന്ന വീഡിയോ ഇട്ട് ഇപ്പോഴേ ഫുഡ് കഴിച്ചോണ്ട് കാണുന്നു എന്നും ഇതുപോലെ വീഡിയോ ഇട്ടൂടെ ❤️😿

  • @Devikabrahmma
    @Devikabrahmma 2 ปีที่แล้ว +1

    Sund kett kett addict aahhyii poyy ennekilum neril kananam ennuu thooonniii pokwaaa💕💕💕💕💕💕
    AnoopettaN uyyirr 🔥🔥🌈

  • @renjithvettoor978
    @renjithvettoor978 2 ปีที่แล้ว +3

    ഈ കഥ ഇനിയും കഥ വരണം സൂപ്പർ പടം അടിപൊളി 😀🥰🥰😍😍😍😘😘😘❤❤❤♥️♥️♥️♥️♥️

  • @jishnu.ambakkatt
    @jishnu.ambakkatt 2 ปีที่แล้ว +30

    കൊറിയൻ സിനിമ തലക്ക് പിടിച്ച് നടക്കുന്ന സമയത്ത് കൊറിയൻ സിനിമയാണെന്ന് വിചാരിച്ച് കണ്ട പടം...😂
    ഇയാളെ കാണുമ്പോൾ എനിക്ക്
    എന്നെത്തനെയാണ് ഓർമ്മ വരുന്നത്
    ഞാനും ഒരു ഇൻട്രോവർട്ടാണ്...😞

  • @shahlashamshad
    @shahlashamshad 2 ปีที่แล้ว +15

    ഇയാളെ കൊണ്ട് അടുത്ത valentine ഇപ്പൊ തന്നെ കാത്തിരിക്കുന്ന ഞാൻ... Feb കഴിയണ മുൻപ് തന്നെ അടുത്ത ഒരു വർഷത്തേക്കുള്ള hope നൽകി. Soo ഇനി വരുന്ന valentinesday ക്ക് ഞങ്ങൾക്ക് തരുന്ന gift അത്രേം sweet ആയിരിക്കണമെന്ന് നമുക്ക് എല്ലാവർക്കും നമ്മുടെ സ്വന്തം മാക്കാച്ചി ഇക്കാനെ challenge ചെയ്താലോ.... 😊😊

  • @aaigasarawilson9233
    @aaigasarawilson9233 2 ปีที่แล้ว +30

    I don't know, I was literally crying at the last part for about 5mins
    I wish I was loved!

  • @nimisham7579
    @nimisham7579 2 ปีที่แล้ว +4

    ഡെഞ്ചായിയെക്കുറിചചെയ്തപ്പോൾ സങ്കടായി 😢😢💕💕

  • @Augustin561
    @Augustin561 2 ปีที่แล้ว +7

    Heart ❤tuching feeling movie bro ❤👌👌👌 ഇതുപോലത്തെ ഫീൽ ഗുഡ് മൂവി ഇടയ്ക്കൊക്കെ ഇടനെ ചേട്ടോ ❤

  • @nishanthvelayudhan1428
    @nishanthvelayudhan1428 2 ปีที่แล้ว +47

    ആദ്യം ആയി കണ്ട തായ് സിനിമ.. ഇന്നും മനസ്സിൽ ഉണ്ട്.. ❤️

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plz z😭

  • @techynoel
    @techynoel 2 ปีที่แล้ว +19

    അന്തസ് വേണം ഇത്രനാൾ നമ്മൾ ആയിരുന്നു main ഇപ്പോ നമ്മൾ ഒന്നും ആർക്കും വേണ്ടലോ 😂🤣

  • @bibeeshrockz8947
    @bibeeshrockz8947 2 ปีที่แล้ว +6

    Machane onum parayanilla adipoli kadhaaa... ❤️❤️❤️❤️❤️❤️❤️

  • @ഗാരേജ്
    @ഗാരേജ് 2 ปีที่แล้ว +1

    അണ്ണാ നിങ്ങള് ഒരു രക്ഷേം ഇല്ല മാരകം 🔥🔥പിന്നെ ആർക്കു വേണ്ടെങ്കിലും നമ്മളെ ജിയോ ക്കു വേണമല്ലോ 😄😄🥰

  • @stark674
    @stark674 2 ปีที่แล้ว +3

    Njan ee cinema explanation kandathanu. Ennaalum chettante voiceill kelkkaan oru sugam ❤

  • @thomaskc8064
    @thomaskc8064 2 ปีที่แล้ว +6

    Katta waiting ayirunuuu anoop satta🤪💞💕💕

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plzz😭😭

  • @dreamgirl9284
    @dreamgirl9284 2 ปีที่แล้ว +23

    ശോ എല്ലാം കേട്ട് വന്നപ്പോൾ ലാസ്റ്റ് വിഷമം ആയി പോയി 🥺

  • @shahlashamshad
    @shahlashamshad 2 ปีที่แล้ว +39

    ഒരു mnt ആവുമ്പോഴേക്കും ചിരിച് പണിയായി.... 😂😂ഒന്നുകിൽ കഥ പറ അല്ലേൽ കോമഡി aakk.. ന്ക്ക് വയ്യ ഈ മാകാച്ചീനെ കൊണ്ട്.... Lots ഓഫ് frndshp😁.... 🤭🤞🏻
    സൗണ്ട് ഇത്രേം sweet ആക്കല്ലേ... അടിവയറ്റില് മഞ്ഞു പെയ്യണ്ട്....
    അപ്പോ ഞാൻ full കാണേട്ടെട്ടോ.... 🖖🏻😃

  • @chandhupraveen6466
    @chandhupraveen6466 2 ปีที่แล้ว +3

    Thanks bro for this beautiful movie എനിക്ക് ഒത്തിരി ഇഷ്ടായി❤❤❤കഥ കേട്ടപ്പോ തന്നെ കരച്ചിൽ വന്നു(movie കണ്ടിരുന്നെങ്കിൽ പിന്നെ അന്ന് മൊത്തം😭)
    And you got a new subscriber too ഈ ഒരൊറ്റ video കൊണ്ട്😊👌❤

  • @sujeshvg276
    @sujeshvg276 2 ปีที่แล้ว +4

    നല്ല feel good movie എനിക്ക് വളരേ ഇഷ്ട്ടപെട്ടു 2.0 ഇൽ ഇടയിരുന്നു സാരില്ല അടിപൊളി movie ❤️

  • @gopuz9913
    @gopuz9913 2 ปีที่แล้ว +29

    Sound ആന്നു സാറേ അനൂപ് ഏട്ടന്റെ main... 🔥❤️
    Lub u 2 etta ❤️

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plz z😭

  • @muhammedjasin7467
    @muhammedjasin7467 2 ปีที่แล้ว +4

    Wait ing അയിരുന്നു ചേട്ടാ....🤩

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plzz😭l

  • @aannsonrijo5991
    @aannsonrijo5991 2 ปีที่แล้ว +15

    അണ്ണാ ഒരു സൂചി തെരോ 😄 ORU KADHA SOLLUTUMA LUB 😘

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +1

      Enteethum oru explanation channel aanu onnu pooyi nokko plz z😭

  • @Cyprus_haf
    @Cyprus_haf 2 ปีที่แล้ว +1

    ചേട്ടനും എവിടെയെങ്കിലും കാത്തിരിപ്പുണ്ട് ആയിരിക്കും 😌😌😌

  • @jismayachandran4117
    @jismayachandran4117 2 ปีที่แล้ว +2

    I love you too. Allelum chettante intro vere level aan 😌.. Baakki onnum alla ennallaatto..... Ithiri vaiki vdo kaanaan

  • @lintageorge3918
    @lintageorge3918 2 ปีที่แล้ว +11

    ❤️Amazing presentation ❤️

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plzz😭l

  • @smruthimolb2718
    @smruthimolb2718 2 ปีที่แล้ว +11

    Waiting aayirunnu new story😍

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plzz😭

  • @snehasuresh2772
    @snehasuresh2772 2 ปีที่แล้ว +16

    Poli സിനിമ എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി👌ഇനിയും ഇങ്ങനത്തെ വീഡിയോ ഇടണേ ചേട്ടാ 😊🥰❤

  • @jasminmv1028
    @jasminmv1028 2 ปีที่แล้ว +2

    Wow speechless movement. Eni njan baki sopanam kanate.... Love you 💞💞💞💞💞

  • @reenasettu4133
    @reenasettu4133 2 ปีที่แล้ว +1

    എനിക്കും ഈ സിനിമയിലെ ഹീറോ യുടെ അവസ്ഥ ആയി കാരണം ഞാൻ ന്താണോ കമന്റ് ചെയ്യാൻ വന്നേ അത് മറ്റൊരാൾ പറഞ്ഞു കഴിഞ്ഞു so ഞാൻ ഒന്നും മിണ്ടാതെ തിരിച്ചു പോകുന്നു ഉള്ളിൽ ഒരുപാട് വേദന യോടെ 😔😢🌹👍👍👍

  • @aparnajayakumar7921
    @aparnajayakumar7921 2 ปีที่แล้ว +16

    ചേട്ടായിനെ ഇനി enganum police പിടിച്ചാൽ ലോൺ എടുത്തു രക്ഷിക്കും ഞാൻ chettayi muth aahnu sound uff🔥Poli aahnu ❤️❤️keep going bro

  • @LEGEND-di2fc
    @LEGEND-di2fc 2 ปีที่แล้ว +11

    ഞാൻ വിചാരിച്ചു അവസാനം രണ്ടുപേരും ഒരുമിക്കു എന്ന് 🙂

  • @sissymoljanson6633
    @sissymoljanson6633 2 ปีที่แล้ว +6

    Chetta super presentation ❤❤❤😍👍. Butt shreknte 2nd part cheyyoo pls🙏 oruvadu waiting anuuu ❤

  • @sivaprasad9579
    @sivaprasad9579 2 ปีที่แล้ว +2

    machane ningalu vere level thannea .....

  • @beenamolmk-jt1hr
    @beenamolmk-jt1hr ปีที่แล้ว

    👍എല്ല ആൾ ക്കാർക്കും ഒരുപോലെ ഇഷ്ട പെടുന്ന രീതിലുള്ള കഥ പറച്ചിൽ

  • @achujeevan5095
    @achujeevan5095 2 ปีที่แล้ว +168

    I actually cried while hearing this movie