കഴിവും വിവരവും വിദ്യാഭ്യാസവുമുള്ള നല്ല ശമ്പളമുള്ള പെൺപിള്ളേരെ നോക്കി ഓരോരുത്തൻ മാർ കെട്ടും പിന്നെ ഈ പെൺകുട്ടികൾ അവർ അധ്വാനിച്ചുണ്ടാക്കുന്ന ശമ്പളവും ഇവന്മാർ കൈപറ്റി ഇവർ എന്ത് കാണിച്ചാലും ഇവരെ സഹിച്ചു ജീവിക്കണം എന്ന് പറഞ്ഞാൽ പെൺകുട്ടികളുടെ ജീവന്, ജീവിതത്തിന് എന്ത് വിലയാണ് കോടതി കൊടു ക്കുന്നത്? ഇന്ന് ഇങ്ങനെയുള്ള ഭർത്താക്കന്മാരെ കെട്ടിയ എത്ര വിദ്യാഭ്യാസവും സമ്പത്തുമുണ്ടായിരുന്ന പെൺകുട്ടികളുടെ ജീവനാണ് പൊലിഞ്ഞേക്കുന്നത്? എത്ര പെൺകുട്ടികൾ ഇന്ന് നീതിക്ക് വേണ്ടി കോടതി കയറി ഇറങ്ങി നടക്കുന്നു കോടതി എപ്പോഴെങ്കിലും ഇങ്ങനെ നടക്കേണ്ടി വരുന്ന Parenths ന്റെ മക്കളെ പറ്റി ചിന്തിച്ചിട്ടുണ്ടോ ഒന്നിനും Correct ആയ മറുപടിയും, ഉത്തരവും ഇല്ലാത്ത Judiciarry ഞങ്ങളുടെ ജീവിതമിട്ടാണ് കളിക്കുന്നത് എന്ന് മനസിലാക്കുക തെറ്റ് ചെയ്യുന്നവർ സ്ത്രീയാ ണേലും പുരുഷനായാലും തക്ക ശിക്ഷ ഉറപ്പുവരുത്തുക.
@@anniea6081Dheshyam vannal enthu cheyunnavenanenkil aven ividethe prisonil thanne kidekenem. american prison is different from Indian prisons. Ivide ollavenmarude kayil kittiyal ivene valichu nookum.
Viverekedu pareyadhe.... TVyilum newsilum pareyathe pala kaaryangelum ivide nadekunonde. Ivide Aanungele kaalum kashtem aane Naatil ninnu ingottu verunna sthreekal. Ennum parenje aanengel paavam aanennonnumalla.... Panam undakkaan elupamaane ivide... Panam kayil kitti kazhinjal pinne enthu bharya enthu barthavu.... Averku thonnunna pole aane pinne. But at the same time, there are very loving and caring people too. Oru reethyil so much better than what we see in Kerala
2007-ൽ ഇവിടെ വന്നപ്പോഴുള്ള ഒരു വാർത്തയാണിത്. ഒരു മലയാളി ഭർത്താവും ഭാര്യയും വേർപിരിഞ്ഞു, അവളുടെ പുനർവിവാഹ ദിനത്തിൽ ഭർത്താവ് കാലിഫോർണിയയിൽ നിന്ന് ന്യൂയോർക്കിലേക്ക് വണ്ടിയോടിച്ച് അവളെ കുത്തിക്കൊന്നു. മല്ലുകൾക്കിടയിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നു, കേട്ടുകേൾവിയില്ലാത്തതല്ല. മല്ലു പുരുഷന്മാരെപ്പോലെ അഹംഭാവമുള്ള മനുഷ്യർ മറ്റൊരു സമുദായത്തിലും ഇല്ല.
I am a mallu man myself living in US. പക്ഷെ പറയാതിരിക്കാൻ നിവർത്തിയില്ല. ഇവിടെ മല്ലു സ്ത്രീകൾ hard വർക്കിംഗ് ആണ്. പിന്നെ വീട്ടുജോലികൾ. They are the real unsung heros of most mallu american families
You should see the black couples. Wife won't respect her man and husband will mostly be a criminal. Young white women are nowadays brainwashed lost cases.
@@arunpr4770 ഒരു വീട്ടിൽ താമസിക്കുന്ന മക്കളുടെ personal കാര്യങ്ങൾ അറിയുന്ന, അവരുമായിട്ട് ദിവസം ഒരു 5 min personal കാര്യങ്ങൾ share ചെയ്യുന്ന എത്ര "കുടുംബങ്ങൾ " ഉണ്ട്? അപ്പോഴാണ് "കുടുംബം പോലെയുള്ള " ആളുകൾ...
പല പ്രവാസികളും നാട്ടിൽ വരുന്ന സമയം സന്തോഷത്തിൻെ മൂടുപടം ഇട്ട് അടിച്ചുപോളിച്ച് കാണിച്ച് തിരികെ പോകുന്നു. … വലിയ അഗ്നിപർവതം ആയിരിക്കും ഉള്ളിൽ ചിലരുടെയെകിലും …അത് പല തരത്തിൽ പൊട്ടുന്നവയും
Dear God, We ask you to help meera find healing and peace in her lives. Grant her hope in these times of trial. May st Maria Goretti, who was strengthened by Your Grace, join with her in prayer for healing of all victims of abuse,
മാട്രിമോണിയലിൽ പോലും ഒന്നും നോക്കാതെ പറയും ചെറുക്കൻ യൂറോപ്പിൽ ആകണം എന്ന് പാവം പിടിച്ച സ്നേഹവും, ആവശ്യത്തിന് സാമ്പത്തികവും ഉള്ള നല്ല ചെറുക്കന്മ്മാരെ ആർക്കും വേണ്ട എന്നോർക്കുക 🙏🙏🙏
100% correct. നല്ല വരായ ആൺ കുട്ടികൾക് പെണ്ണില്ല എല്ലാവരും gulf തിരഞ്ഞു നടപ്പാ. കൂട്ടത്തോടെ എന്നാ തിരിച്ച് India യിലേക്ക് പാലായനം ചെയ്യുന്നത് ആർക്കറിയാം😊 അധികം താമസം ഉണ്ടാവില്ല
@@mariyarajan9418യെസ് ഇപ്പൊ ഇത് ആണ് അവസ്ഥ, പെണ്ണിന് ആണെങ്കിൽ അമേരിക്കക്കാരനെ വേണം, അമേരിക്കയിലെ അഡ്രസ്സ് പെണ്ണിന് ഉണ്ടാവുകയുമില്ല ചോദിക്കുമ്പോൾ .. അതായത് കല്യാണത്തിന്റെ ടൈമിൽ ഇവിടെ സ്ത്രീധനം പാടില്ല എന്ന് പറയുന്ന നട്ടിൽ പുരുഷ ധനം നല്ല രീതിയിൽ ചോദിക്കുന്നു.. അതാണ് മാർക്കറ്റിലെ ഇപ്പോഴത്തെ രീതി ഒരാൾ പറയുമ്പോൾ അത് ഓപ്ഷൻ മറ്റൊരാൾ പറയുമ്പോൾ അത് കുറ്റം😂
ഇപ്പോൾ ഞാൻ ഉള്ളത് ഇസ്രായേൽ ആണ്. ഇപ്പോൾ എനിക്ക് ഇവിടെ നിന്ന് uk പോണം എന്ന് തോന്നുവാ. ബട്ട് അവിടുത്തെ സിറ്റുവേഷൻ ഒക്കെ കേൾക്കുമ്പോ ഇവിടെ ഇപ്പോൾ സമാധാനം ഉണ്ട്. നാളെ അവിടെ ചെന്നിട്ടു ആ സമാധാനം നഷ്ടം ആയാലോ
ഇതാണ് ലണ്ടൻ അമേരിക്ക ചേക്കേറുന്ന ആളുകളുടെ അവസ്ഥ പുറമെ കണ്ടാൽ അടിച്ചു പൊളി ജീവിതം. എന്റെ ഒരു frnd അവൾ care visa ക്ക് uk പോയി നാട്ടിലുള്ള ഭർത്താവിനെ എടുത്തു. ഒരു ദിവസം മറ്റൊരു കൂട്ടുകാരി വിളിച്ചു നോക്കി രണ്ട് ദിവസമായി അവൾ call എടുക്കുന്നില്ല പോയി നോക്കിയപ്പോ ദേ റൂമിൽ പൂട്ടി ഇട്ടേക്കുന്നു അവളെ ഭക്ഷണം കൊടുക്കാതെ 😢 ഉടനെ അവൾ അവിടുത്തെ പോലീസ് അറിയിച്ചു.ഇതൊക്കെ ആണ്.ഇതുപോലെ വേറൊരു കേസ് അവൻ കള്ളുകുടി അവൾക്കു കിട്ടുന്ന പൈസ എല്ലാം കൊണ്ട് കുടിച്ചു തീർക്കുന്നു . നാട്ടിൽ സമാധാനപരമായി ജീവിതം നയിച്ചവർ ഇന്ന് സമാധാനമില്ല
@@gipsygladston8040 അതിന് ഞാൻ കേരളത്തിൽ ഇത് സംഭവിക്കില്ല എന്ന് പറഞ്ഞില്ലല്ലോ. കേരളത്തിൽ സമാധാനമായിട്ട് ജീവിച്ച മിക്ക ദമ്പതികളും ഇന്ന് പുറം രാജ്യങ്ങളിൽ വന്ന സമാധാനം നഷ്ടപ്പെട്ട ഡിവോഴ്സ് വാങ്ങി വേർപെട്ടു ജീവിക്കുന്നുണ്ട്. ഒരിടത്ത് പുരുഷനാണെങ്കിൽ മറ്റൊരു ഇടത്ത് സ്ത്രീ.
Teach your boys patience and self control…., So when they go through stressful situations it is essential.This is not first incident Life in these countries are not easy as it is in Kerala other than making money
Teach your girls patience and self control...., so when they go through stressful situations it is essential. This is not the first incident Life in the countries are not easy as it is in Kerala other than making money
ക്രിസ്തുനാഥാ, പിതാവിന്റെ പുത്രാ അങ്ങയുടെ അരൂപിയെ ഇപ്പോൾ ഭൂമിയിലേക്കയയ്ക്കണമേ, എല്ലാ ജനപദങ്ങളുടെയും ഹൃദയത്തിൽ പരിശുദ്ധാത്മാവ് വസിക്കട്ടെ! അതുവഴി ധാർമ്മികാധഃപതനം, ദുരന്തങ്ങൾ, യുദ്ധം ഇവയിൽനിന്നും അവർ സംരക്ഷിക്കപ്പെടട്ടെ. ഒരിക്കൽ മറിയമായിരുന്ന സർവ്വജനപദങ്ങളുടെയും നാഥ, ഞങ്ങളുടെ അഭിഭാഷകയായിരിക്കട്ടെ. ആമ്മേൻ.
കുടുംബ ബന്ധങ്ങളിൽ കാശിനെ ചൊല്ലിയള്ള തല്ലു പിടുത്തവും, കണക്കു പറയലും കടന്നു കൂടി. ഈഗോ മറ്റൊരു നുഴഞ്ഞു കയറ്റക്കാരൻ. പിന്നെ അവകാശ ബോധത്തിന്റെ ആധിക്യം നിറഞ്ഞ മനസ്സ്. സ്നേഹ ജീവിതം അതോടെ സ്വപ്നമായി മാറുന്നു. കഞ്ചാവും മനോരോഗികളും കൈയ്യടക്കിയ സാംസ്കാരിക ലോകത്തെ തിരിച്ചു പിടിയ്ക്കുകയാണ് ഇതിനുള്ള ഒരു പരിഹാരം.
@@babykuttymathew8644 USA is lawlless, don't preach! In 2023 alone, 620 innocent civilians have been brutally killed by gun violence October 26th, 22 innocents were shot by a Caucasian devil in lewiston!
O little St. Theresa of the Child Jesus, who during your short life on earth became a mirror of angelic purity, of love strong as death, and of wholehearted abandonment to God, now that you rejoice in the reward of your virtues, cast a glance of pity on meera as I leave all things in your hands. Make her troubles your own - speak a word for her to our Lady Immaculate, whose flower of special love you were - to that Queen of heaven 'who smiled on you at the dawn of life. ' Beg her as the Queen of the heart of Jesus to obtain for meera by her powerful intercession, the grace I yearn for so ardently at this moment, and that she join with it a blessing that may strengthen meera during life. Defend meera at the hour of death, and lead meera straight on to a happy eternity. Amen
അവന്റെ വീഡിയോയിൽ പറയുന്നത് അവൻ ഗതികെട്ട് പൊട്ടിച്ചുതന്ന പെണ്ണിൻറെ സ്വഭാവം അത്രയ്ക്ക് നല്ലതായിരിക്കും. പെണ്ണിനെ ന്യായികരിക്കുന്ന മാനിയമര് അവന്റെ സൈഡും കൂടി ഒന്ന് കെക്കെണ്ടാതാണ് .
His life is done in USA, once you do a crime in America you are considered a criminal always.He never going to escape.Its not like in India.She will get justice.
@@aswathypm8474അവിടെ ഇല്ല കുഴപ്പങ്ങൾ ഇല്ല എന്ന് തള്ളുന്നവരോട് പറയുന്നത് അവിടെ ജാതി നോക്കുന്നില്ല എന്ന് തള്ളുന്ന കുറേ ചേട്ടന്മാരെയും ചേച്ചിമാരെയും കണ്ടിട്ടുണ്ട് ആപ്പോൾ വെള്ളയും കറപ്പും നോക്കുന്നത് എന്താണാവോ
ഇങ്ങനെ ഉള്ള അവസരങ്ങളിൽ പുള്ളിയെ കാണില്ല. കൊച്ചിയിൽ തീപ്പിടുത്തം ഉണ്ടായപ്പോൾ പോലും വീഡിയോ ഇട്ട മഹാനാ അമേരിക്കയിലെ ഒരു ഫാമിൽ തീപിടുത്തം ഉണ്ടായി അഞ്ഞൂറോളം പശുക്കൾ ചത്തപ്പോൾ വീഡിയോ ഇട്ടില്ല.
@@rajcyclone1715 അയാളുടെ വീഡിയോ എല്ലാം ഇവിടെ ഇങ്ങനെയാണ് .... അവിടെ അങ്ങനെ അല്ലേ ഉള്ളൂ എന്ന content ആണ്.... നഴ്സറി പിള്ളേര് പോലും ഇതിലും നന്നായി സംസാരിക്കും........ @SAVAARIbyShinothMathew
പണത്തേക്കാളും പത്രാസിനെക്കാളും ജോലിയേക്കാളും വലുത് മനസ്സമാധാനം ആണ്. അത് നഷ്ടപ്പെട്ടാൽ മനുഷ്യൻ പിശാച് ആവും
Sathym 💯
100% സത്യം!!
സത്യം
Correct
In America such peace beyond your imagination. Indian soil, such peace ,you can experience it.
പുറമെ സുന്ദരമെങ്കിലും ഉള്ളിൽ അത്ര സുന്ദരം അല്ലാത്ത ഒരുപാട് ജീവിതം ഇവിടെ നമ്മുടെ നാട്ടിൽ തന്നെ ഒരുപാട് ഉണ്ട്
Ente jeevitam
കഴിവും വിവരവും വിദ്യാഭ്യാസവുമുള്ള നല്ല ശമ്പളമുള്ള പെൺപിള്ളേരെ നോക്കി ഓരോരുത്തൻ മാർ കെട്ടും പിന്നെ ഈ പെൺകുട്ടികൾ അവർ അധ്വാനിച്ചുണ്ടാക്കുന്ന ശമ്പളവും ഇവന്മാർ കൈപറ്റി ഇവർ എന്ത് കാണിച്ചാലും ഇവരെ സഹിച്ചു ജീവിക്കണം എന്ന് പറഞ്ഞാൽ പെൺകുട്ടികളുടെ ജീവന്, ജീവിതത്തിന് എന്ത് വിലയാണ് കോടതി കൊടു ക്കുന്നത്? ഇന്ന് ഇങ്ങനെയുള്ള ഭർത്താക്കന്മാരെ കെട്ടിയ എത്ര വിദ്യാഭ്യാസവും സമ്പത്തുമുണ്ടായിരുന്ന പെൺകുട്ടികളുടെ ജീവനാണ് പൊലിഞ്ഞേക്കുന്നത്?
എത്ര പെൺകുട്ടികൾ ഇന്ന് നീതിക്ക് വേണ്ടി കോടതി കയറി ഇറങ്ങി നടക്കുന്നു
കോടതി എപ്പോഴെങ്കിലും ഇങ്ങനെ നടക്കേണ്ടി വരുന്ന Parenths ന്റെ മക്കളെ പറ്റി ചിന്തിച്ചിട്ടുണ്ടോ
ഒന്നിനും Correct ആയ മറുപടിയും, ഉത്തരവും ഇല്ലാത്ത Judiciarry ഞങ്ങളുടെ ജീവിതമിട്ടാണ് കളിക്കുന്നത് എന്ന് മനസിലാക്കുക
തെറ്റ് ചെയ്യുന്നവർ സ്ത്രീയാ ണേലും പുരുഷനായാലും തക്ക ശിക്ഷ ഉറപ്പുവരുത്തുക.
Kashum , kudambasthithim ulla anungale ketti purannattil poyit avarude kashinu adich polich jeevichu avdithe ethelum nalla cheruppakaran chekkane kanumbo oombikunna ethra pennungal und
ശിക്ഷ കൊടുത്തിട്ടെന്താ. He get everything in the cell. No need to work and no bills.
@@anniea6081 Punishment is giving to stop the Cruelties Day by day what we listening?
@@anniea6081Dheshyam vannal enthu cheyunnavenanenkil aven ividethe prisonil thanne kidekenem. american prison is different from Indian prisons. Ivide ollavenmarude kayil kittiyal ivene valichu nookum.
Viverekedu pareyadhe.... TVyilum newsilum pareyathe pala kaaryangelum ivide nadekunonde. Ivide Aanungele kaalum kashtem aane Naatil ninnu ingottu verunna sthreekal. Ennum parenje aanengel paavam aanennonnumalla.... Panam undakkaan elupamaane ivide... Panam kayil kitti kazhinjal pinne enthu bharya enthu barthavu.... Averku thonnunna pole aane pinne. But at the same time, there are very loving and caring people too. Oru reethyil so much better than what we see in Kerala
എന്നാ കാശുണ്ട് എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, സ്നേഹവും, ക്ഷമയും, സമാധാനവും കുടുബത്തിൽ വേണം
2007-ൽ ഇവിടെ വന്നപ്പോഴുള്ള ഒരു വാർത്തയാണിത്. ഒരു മലയാളി ഭർത്താവും ഭാര്യയും വേർപിരിഞ്ഞു, അവളുടെ പുനർവിവാഹ ദിനത്തിൽ ഭർത്താവ് കാലിഫോർണിയയിൽ നിന്ന് ന്യൂയോർക്കിലേക്ക് വണ്ടിയോടിച്ച് അവളെ കുത്തിക്കൊന്നു. മല്ലുകൾക്കിടയിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നു, കേട്ടുകേൾവിയില്ലാത്തതല്ല. മല്ലു പുരുഷന്മാരെപ്പോലെ അഹംഭാവമുള്ള മനുഷ്യർ മറ്റൊരു സമുദായത്തിലും ഇല്ല.
Correct
ഈ വർഷം തന്നെ ബ്രിട്ടനിൽ ഒരു മാളിന്റെ പാർക്കിംഗ് ഏരിയയിൽ വെച്ച് ഭാര്യയെ ഭർത്താവ് വെടിവെച്ചു കൊന്നില്ലേ
I am a mallu man myself living in US. പക്ഷെ പറയാതിരിക്കാൻ നിവർത്തിയില്ല. ഇവിടെ മല്ലു സ്ത്രീകൾ hard വർക്കിംഗ് ആണ്. പിന്നെ വീട്ടുജോലികൾ. They are the real unsung heros of most mallu american families
Foreigners ന് life partner rumayum ഒരു ഒരു bonding ഇല്ല പക്ഷേ ഒരു ഇന്ത്യൻ anganeyalla എന്ന് manassilakku
You should see the black couples. Wife won't respect her man and husband will mostly be a criminal. Young white women are nowadays brainwashed lost cases.
ആ പെൺകുട്ടി രക്ഷപ്പെടട്ടെ❤
അവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ പെണ്ണും ആങ്ങളമാരും കൂടി ഊമ്പിക്കാൻ നോക്കി കാണും. "പണം കടം കൊടുത്തതുമായി സംബന്ധിച്ച തർക്കം".
"നല്ല പിള്ളേര് ആയിരുന്നു ".. അവരുമായിട്ട് ഒരു 10 മിനിട്ട് തികച്ചു serious ആയിട്ട് സംസാരിച്ചു കാണില്ലാത്ത അമ്മാവന്മാരുടെ certificate ചോദിക്കാൻ മാത്രം തരം താണോ Asianet News???
Athil mindana aal..avarde neighbour aan..orukudumbam poolea kazhinjath..ningal elaam ore thrasil thukaaathea.
@@arunpr4770 ഒരു വീട്ടിൽ താമസിക്കുന്ന മക്കളുടെ personal കാര്യങ്ങൾ അറിയുന്ന, അവരുമായിട്ട് ദിവസം ഒരു 5 min personal കാര്യങ്ങൾ share ചെയ്യുന്ന എത്ര "കുടുംബങ്ങൾ " ഉണ്ട്? അപ്പോഴാണ് "കുടുംബം പോലെയുള്ള " ആളുകൾ...
🤣🤣🤣🤣🤣🤣 അതെ
ഈ അമേരിക്കയില്‍ എല്ലാവര്‍ക്കും തോക്ക് ഉണ്ടോ, എപ്പോഴും കേൾക്കാം ഇങ്ങനെ ഉള്ള ന്യൂസ്...😢
ആർക്കും മേടിക്കാം, ആരെയും കൊല്ലാം..
Yss it's capitaled economi
2 എണ്ണം വാങ്ങിച്ചു വയ്ക്കാതെ കഴിയൂല്ല. റോഡിൽ വണ്ടി ഓടിക്കുമ്പോൾ ഓവർടേക്ക് ചെയ്യുന്നത് ഇഷ്ട്ടപെട്ടില്ലെങ്കിൽ പോലും റോഡിൽ പെരുന്നാൾ നടത്തുന്ന ടീംസാണ്.😂
ആ തോക്ക് പശ്നമില്ല !🥴
പ്രശ്നം അഫ്ഘാനിലെ തോക്കാണ് 😓
@@eldhothampi6879ഞ്ഞങ്ങടെ മേരിക്കയെ കുറ്റം പറയരുത്😠😠😐
മരിച്ചില്ല എന്ന് കേട്ടപ്പോൾ ആശ്വാസമയത്
But Asianet news in the description koduthath sradicho husband killed wife ...
ശരിക്കും. May God bless her. At Least she got her life back and lived a long life dear sister. Let him rot in the prison.
പല പ്രവാസികളും നാട്ടിൽ വരുന്ന സമയം സന്തോഷത്തിൻെ മൂടുപടം ഇട്ട് അടിച്ചുപോളിച്ച് കാണിച്ച് തിരികെ പോകുന്നു. … വലിയ അഗ്നിപർവതം ആയിരിക്കും ഉള്ളിൽ ചിലരുടെയെകിലും …അത് പല തരത്തിൽ പൊട്ടുന്നവയും
ചേട്ടന്മാരെ സുകിപ്പിച്ച് വർത്താനം പറയുന്നവരെല്ലാം നല്ലവരാണന്ന് വിചാരിക്കരുത് തർക്കുത്തരം പറയുന്നവർ ചിത്തയാണന്നും
സത്യം
വളരെ correct 👍
സത്യം
അതെ നല്ല മാതൃക ദമ്പത്തികൾ തന്നെ ചെറിയ വെത്യാസം ഹസ്ബൻഡ് അമേരിക്കയിലെ വെടിവെച്ചു കളിക്കുന്ന കുടുംബത്തെ മാതൃകയാക്കി എന്ന് മാത്രം 😢😢
ഇങ്ങേർ ഇതെന്തു തേങ്ങ ആണ് പറയുന്നത് , ദേഷ്യം അല്ലാതെ സ്നേഹം വരുമ്പോഴാണോ ആരെങ്കിലും മറ്റുള്ളോരെ ഉപദ്രവിക്കുന്നത് ?
😬😬😬
How dare he does that..Omg!
പഠിപ്പും ക്യാഷും ആണല്ലോ ഇപ്പോൾ എല്ലാവര്കും വേണ്ടത് സ്വഭാവം നോക്കുകയില്ലല്ലോ
Sathyam
Swabhava certificate munkuti kodthanlo ellarum ketane? cash ullavanum ellathavum ethpole kuttam cheyunund,ath pole panakarum pavapetavarum santhoshamayi jeevikunavarum und,ethonum cashiteyo joli noki ketiyathinteyo kozpalla
എവിടെ ചെന്ന് നോക്കും. കൊല്ലാൻ ശ്രമിച്ചവനെയും നല്ലവൻ എന്നു പറഞ്ഞതു കേട്ടില്ലേ.
പഠിപ്പും പണം നോക്കിയാൽ ഇങ്ങനെ മൂഞ്ചിപോകും. ഒരു മനുഷ്യനാണോ എന്ന് nokkukka
Apo cash illathavan kollunilea
പുറമേക്ക് നല്ല വസ്ത്രം വാഹനം അങ്ങ് അമേരിക്കയിൽ ജോലി നാട്ടുകാർക്ക് പറയാൻ 1000 നാവ്
എന്നാലോ അവരെയൊക്കെ ഉള്ളിൽ അഗ്നിപർവതമാണ് അഗ്നി പർവതം
Nattil ullavar Ellam bhayangra happy annallo 😄Those kind few people everywhere. Majority not like that
99% malayali aanunghalkkum bhranthanu, nattil aayalum vedeshathayalum. vere valla nattukkareyum kalyanam kazhichal swasthamayi jeevikkam! evanmare kalyanam kazhichu poyi enna thettinanu ee pavanghaleyellam konnodukkunnathu!!!! Girlz please stay away from mallu guys
നല്ല എളിമയിൽ കഴിഞ്ഞ കുട്ടികളാണ്... ഒന്ന് വെടിവച്ചേ ഉള്ളൂ... ഇനി 20കൊല്ലം ജയിലിൽ
Bharya rakshapettal Levan jeevikkum, illel America oru dakshinyam illathe Thatte kalayum...indiayille pole theetti pottilla
Dear God, We ask you to help meera find healing and peace in her lives. Grant her hope in these times of trial. May st Maria Goretti, who was strengthened by Your Grace, join with her in prayer for healing of all victims of abuse,
പൈസ എല്ലാത്തിനും മുൻൻപിൽ ആണ്. ഇ Inste കാണുന്ന ഒന്നും ഒന്നുമല്ല എന്ന് എല്ലാരും തിരിച്ചറിയുക 🙏🏻
വിദ്യാഭ്യാസം കൂടിയാലും കുഴപ്പം ആണ് 🙏
Hi
കൊലപാതകം ഒരു സാധാരണ സംഭവം ആയി മാറി വർത്തമാനം...
കാശ് കൂടുതൽ കിട്ടിയപ്പോൾ ഉണ്ടായ അഹങ്കാരം. അവനെ അവിടെ ഉള്ള നിയമം കൈകാര്യം ചെയ്യട്ടെ.
ഇപ്പോൾ എളിമ എവിടെ പോയി ചേട്ടാ
എളിമയാണ് സാറെ ഇവന്റെ മെയിൻ 😂😂😂
😂😂😂 യെസ് അയാൾ എന്ത് വെളു പ്പി ക്കാൻ നോക്കുവ ഇത് ഇന്ത്യയിൽ അല്ല അമേരിക്കയില സംഭവിച്ചത് 😂
@@marinamathew2062 ഇവിടെയായിരുന്നെങ്കിൽ അവൻ റാങ്ക് ഹോൾഡർ ആണെന്ന് പറഞ്ഞു വെറുതെ വിട്ടേനെ 😌
Natukark munnil nallapilla.. Veetil thalathetichavan😂 ingne ullavare kure kanditund😊
@@sk-sk143💯
അപ്പോൾ എല്ലാവരും കൊമ്പത്തെ... ആൾകാർ..... പള്ളിൽ കൊന്ത ക്കു പകരം തോക്കണോ എടുത്തത് 😮😮
Avale avan veettil ninnu irakki vittu.aval palliyil poyi irunnu
@@santhoshmathew9202 veruthe irakki vidillallo. Enthengilum reason undavum 😊
ഇത്രയും നല്ല ഒരു രാജ്യത്ത് പോകാൻ ഭാഗ്യം കിട്ടിയിട്ട് ,ഇവൻ്റെ ഒക്കെ ഒരു അഹങ്കാരം, കഷ്ടം
Venda engil divorce chaitha porae...
Sari visayil poyathavum (nurse wife) avide ego clash enganum ayi kanum
@@lp6015avante family ivide anu, avan nattil poyi avale kettikondu vannu Athu engana sari visa?
@@sampleara6402avan post cheytha video il parayunnathu avalde brothers avante cash muzhuvan patticheduthu ennanu, athu avarude life thakarthu ennu
എത്രെയും നല്ലത്.... ഒലക്ക
ഏത് അമേരിക്കയിൽ പോയാലും മലയാളീടെ തനിക്കൊണം കാണിക്കും
അമേരിക്കയിൽ താമസിക്കുന്നവരുടെ ഡ്രസ്സുകൾ എല്ലാം ബുള്ളറ്റ് പ്രൂഫ് ആക്കുക
ദൈവികത എവിടെയോ നഷ്ടപ്പെടുത്തി പണത്തിനു പിറകെ ഓട്ടം.ആകെ കുറച്ചു വർഷങ്ങൾ ആണ് നമ്മുടെ ജീവിതം എന്നോർക്കുക
ആ കുറച്ചു വർഷം അടിച്ചുപൊളിക്കാനാണ് ഈ പണം....
@@jijidaskurishingal5459 ne sherikkum achayan...😊
മാട്രിമോണിയലിൽ പോലും ഒന്നും നോക്കാതെ പറയും ചെറുക്കൻ യൂറോപ്പിൽ ആകണം എന്ന് പാവം പിടിച്ച സ്നേഹവും, ആവശ്യത്തിന് സാമ്പത്തികവും ഉള്ള നല്ല ചെറുക്കന്മ്മാരെ ആർക്കും വേണ്ട എന്നോർക്കുക 🙏🙏🙏
100% correct. നല്ല വരായ ആൺ കുട്ടികൾക് പെണ്ണില്ല
എല്ലാവരും gulf തിരഞ്ഞു നടപ്പാ.
കൂട്ടത്തോടെ എന്നാ തിരിച്ച് India യിലേക്ക് പാലായനം
ചെയ്യുന്നത് ആർക്കറിയാം😊
അധികം താമസം ഉണ്ടാവില്ല
@@mariyarajan9418യെസ് ഇപ്പൊ ഇത് ആണ് അവസ്ഥ, പെണ്ണിന് ആണെങ്കിൽ അമേരിക്കക്കാരനെ വേണം, അമേരിക്കയിലെ അഡ്രസ്സ് പെണ്ണിന് ഉണ്ടാവുകയുമില്ല ചോദിക്കുമ്പോൾ ..
അതായത് കല്യാണത്തിന്റെ ടൈമിൽ ഇവിടെ
സ്ത്രീധനം പാടില്ല എന്ന് പറയുന്ന നട്ടിൽ പുരുഷ ധനം നല്ല രീതിയിൽ ചോദിക്കുന്നു..
അതാണ് മാർക്കറ്റിലെ ഇപ്പോഴത്തെ രീതി
ഒരാൾ പറയുമ്പോൾ അത് ഓപ്ഷൻ മറ്റൊരാൾ പറയുമ്പോൾ അത് കുറ്റം😂
@@mariyarajan9418chumma thonunnathu
Parents want their children boy or girl to marry any one from UK or USA. Education or family culture is not important. 😢
സ്നേഹം എങ്ങനെ അളക്കും arrange മര്യേജിൽ
ക്രിസ്ത്യൻ വിഭാഗത്തിൽ ഡിവോഴ്സ് ചെയ്യാൻ പറ്റില്ലെ.ഒരിക്കൽ കല്യാണം കഴിച്ചാൽ വേണ്ടെങ്കിലും മാറണം വരെ അവരെ കൊണ്ട് നടക്കണം എന്നുണ്ടോ......
Not true. It is strict only for Catholics and Orthodox but even they give divorce in exceptional cases.
വിവാഹ ജീവിതം മനോഹരമായി ജീവിച്ച് തീർക്കുക ഇല്ലെങ്കിൽ മനോഹരമായി വിവാഹബന്ധം വേർപെടുത്തുക
@@babunutek6856ഇതൊക്ക നമ്മുടെ സിലബസിൽ ഉൾപ്പെടുത്തണം
മലയാളിക്കു എവിടെ ചെന്നാലും സമാധാനമില്ല...
സത്യം
Kottaramchithayal.jagaramkollumbol.kochukudilinythranidrasukam
ഇപ്പോൾ ഞാൻ ഉള്ളത് ഇസ്രായേൽ ആണ്. ഇപ്പോൾ എനിക്ക് ഇവിടെ നിന്ന് uk പോണം എന്ന് തോന്നുവാ. ബട്ട് അവിടുത്തെ സിറ്റുവേഷൻ ഒക്കെ കേൾക്കുമ്പോ ഇവിടെ ഇപ്പോൾ സമാധാനം ഉണ്ട്. നാളെ അവിടെ ചെന്നിട്ടു ആ സമാധാനം നഷ്ടം ആയാലോ
അമിതമായാൽ അമൃതും വിഷം ഒരുപാട് നന്നാകരുത് എന്തും ആവശ്യത്തിന് മാത്രം
സൈക്കോകൾ നമുക്കു ഇടയിൽ കൂടി വരുന്നുണ്ട് സൈലന്റ് ആയി നടക്കുന്നത് കണ്ട് ആൾക്കാർ നല്ല അഭിപ്രായം പറയും വീട്ടിൽ ചെല്ലുമ്പോൾ അറിയാം തനി സ്വഭാവം
ഇതാണ് ലണ്ടൻ അമേരിക്ക ചേക്കേറുന്ന ആളുകളുടെ അവസ്ഥ പുറമെ കണ്ടാൽ അടിച്ചു പൊളി ജീവിതം. എന്റെ ഒരു frnd അവൾ care visa ക്ക് uk പോയി നാട്ടിലുള്ള ഭർത്താവിനെ എടുത്തു. ഒരു ദിവസം മറ്റൊരു കൂട്ടുകാരി വിളിച്ചു നോക്കി രണ്ട് ദിവസമായി അവൾ call എടുക്കുന്നില്ല പോയി നോക്കിയപ്പോ ദേ റൂമിൽ പൂട്ടി ഇട്ടേക്കുന്നു അവളെ ഭക്ഷണം കൊടുക്കാതെ 😢 ഉടനെ അവൾ അവിടുത്തെ പോലീസ് അറിയിച്ചു.ഇതൊക്കെ ആണ്.ഇതുപോലെ വേറൊരു കേസ് അവൻ കള്ളുകുടി അവൾക്കു കിട്ടുന്ന പൈസ എല്ലാം കൊണ്ട് കുടിച്ചു തീർക്കുന്നു . നാട്ടിൽ സമാധാനപരമായി ജീവിതം നയിച്ചവർ ഇന്ന് സമാധാനമില്ല
അവർക്ക് മക്കൾ ഉള്ളവർ ആണോ. ഇങ്ങനെ ഒരു വാർത്ത uk നു ഈ അടുത്തിടെ കേട്ടിരുന്നു
@@Users1815 yes മക്കളെ നാട്ടിൽ ആക്കി പിന്നെ.
All these issues can happen in kerala too..because in the initial years of marriage everything will be fine and later they will change
@@gipsygladston8040 അതിന് ഞാൻ കേരളത്തിൽ ഇത് സംഭവിക്കില്ല എന്ന് പറഞ്ഞില്ലല്ലോ. കേരളത്തിൽ സമാധാനമായിട്ട് ജീവിച്ച മിക്ക ദമ്പതികളും ഇന്ന് പുറം രാജ്യങ്ങളിൽ വന്ന സമാധാനം നഷ്ടപ്പെട്ട ഡിവോഴ്സ് വാങ്ങി വേർപെട്ടു ജീവിക്കുന്നുണ്ട്. ഒരിടത്ത് പുരുഷനാണെങ്കിൽ മറ്റൊരു ഇടത്ത് സ്ത്രീ.
Teach your boys patience and self control…., So when they go through stressful situations it is essential.This is not first incident
Life in these countries are not easy as it is in Kerala other than making money
Teach your girls patience and self control...., so when they go through stressful situations it is essential. This is not the first incident
Life in the countries are not easy as it is in Kerala other than making money
Life not a process for making money but life is an excellent art and science/,enjoy it!
@@sirpatriarch8122Girls rarely kill their partners out of spite. They are exceptions to the rule. So you cannot equate both!
Teach girls to lead a humble life and not to exhaust their partners money !!!!!!
അവന്റെ കാരൃത്തിൽ ഒരു തീരുമാനമായി. പാവം കുഞ്ഞ്
അതുകൊണ്ട് പിണറായി വിജയൻ രാജിവയ്ക്കണം എന്നാണ് എൻറെ ഒരു ഇത്,
😂😂😂
അത്യഗ്രഹം 👍👍
അഹങ്കാരം 👍👍
രേഷ്മ 😂😂 കഷായം 😂😂😂 മിടുക്കി കുട്ടി. എല്ലാവരും നല്ല കുട്ടികൾ 🙄🙄🙄🙄
Ithupolea anugaldea list ittal book thikayathea varum
Reshma alla greeshma 😂😂😂😂
Do You know this girl?? Do not compare her with RESHMA.
@@marykuttythomas5231relative aano ningade
ദൈവത്തെ മറന്നു പൈസയുടെ പുറകെ ഓടുന്ന ഇന്നത്തെ തലമുറ
ക്രിസ്തുനാഥാ, പിതാവിന്റെ പുത്രാ അങ്ങയുടെ അരൂപിയെ ഇപ്പോൾ ഭൂമിയിലേക്കയയ്ക്കണമേ, എല്ലാ ജനപദങ്ങളുടെയും ഹൃദയത്തിൽ പരിശുദ്ധാത്മാവ് വസിക്കട്ടെ! അതുവഴി ധാർമ്മികാധഃപതനം, ദുരന്തങ്ങൾ, യുദ്ധം ഇവയിൽനിന്നും അവർ സംരക്ഷിക്കപ്പെടട്ടെ. ഒരിക്കൽ മറിയമായിരുന്ന സർവ്വജനപദങ്ങളുടെയും നാഥ, ഞങ്ങളുടെ അഭിഭാഷകയായിരിക്കട്ടെ.
ആമ്മേൻ.
Atha aa kutty rakshapedatte😢
കൂട്ടുകുടുംബങ്ങൾ ഉണ്ടായിരുന്ന കാലത്ത് ഇത്തരം വാർത്തകൾ കുറവായിരുന്നു.
ഉലക്ക ആണ്...അന്ന് ഇങ്ങനെ ഉള്ളത് ഒകെ കുടുത്തൽ നടന്നത്
പക്ഷെ പുറത്തു അരിയില്ല മാത്ര😊
ആരെങ്കിലും കൈറി ഇടപെടും മാനസിക ആരോഗ്യവും ഉണ്ടായിരുന്നു പലതും തുറന്നു പറയാൻ നമ്മളെ ഒന്ന് കേൾക്കാൻ ആളുണ്ടായിരുന്നു
Avideammayiyammaporum nathoonporumundayirunnille
Ethrem pettann sugamayi jeevithathilott thirich varatte 😢😢
❤❤❤
Kottaramchidayal.jagaramkollubollkochukudilinethranidrasukam
Nalla pilar 😢
Are they from Kottayam?
ഇനി കുറ്റം പറയാം
Good hus
Ithukondanu parayunnathu bandhukkalkum neighbours num oru idea um undakilla how a person is.
സ്വർഗ്ഗത്തിലോ നമ്മൾ സങ്കൽപ്പ ഗന്ധർവ്വ ലോകത്തിലോ.........പോയി സ്വർഗത്തിൽ ജീവിക്കു .....സദാചാര അമ്മാവന്മാരുടെ കണ്ണിൽ യോഗ്യർ ആകു
ദേഷ്യം വരുമ്പോൾ ഒരു തോക്ക് കയ്യിലുണ്ടായിരുന്നെങ്കിൽ വെടിവെച്ചു കൊള്ളാമായിരുന്നു എന്ന് തോന്നില്ലേ
അപ്പോൾ കൈയിലുള്ളവന്റെ കാര്യമോ അതാണിവിടെ സംഭവിച്ചത് 🔫
He will never see outside and will die in prison. Will get imprisonment for a minimum 70 years or more - without any parole.
Umm 🥴പുറമേക്ക് ഭയങ്കര മര്യാദക്കാർ ആയിരിക്കും പലരും 😊വീടിനുള്ളിൽ പൊരിഞ്ഞ അലമ്പ് ആയിരിക്കും 🥴പലയിടത്തും ഇങ്ങനെ ആണ് 🤕🤕പല പ്രേശ്നങ്ങൾ
എല്ലാവരും അമേരിക്കയിൽ, ഇംഗ്ലണ്ടിൽ, ഇറ്റലിയിൽ പിന്നെ ഞങ്ങൾക്ക് എന്തിനാ ടെൻഷൻ തരുന്നെ
Where did they find the malayalee police officer?
Hope meera makes it .
കുടുംബ ബന്ധങ്ങളിൽ കാശിനെ ചൊല്ലിയള്ള തല്ലു പിടുത്തവും, കണക്കു പറയലും
കടന്നു കൂടി. ഈഗോ മറ്റൊരു നുഴഞ്ഞു കയറ്റക്കാരൻ. പിന്നെ അവകാശ ബോധത്തിന്റെ ആധിക്യം നിറഞ്ഞ മനസ്സ്. സ്നേഹ ജീവിതം അതോടെ സ്വപ്നമായി മാറുന്നു. കഞ്ചാവും മനോരോഗികളും കൈയ്യടക്കിയ
സാംസ്കാരിക ലോകത്തെ തിരിച്ചു പിടിയ്ക്കുകയാണ് ഇതിനുള്ള ഒരു പരിഹാരം.
I think it may be interference with his spouse family bothering him too much
Then he should have just divorced her... Why to kill
Casa...
Martinum നല്ലവനായിരുന്നു, ബോംബ് വച്ച് അഞ്ച് പേരെ കൊന്നു എന്ന് ചെറിയൊരു കൈഅബദ്ദം തീവ്രവാദവും അല്ലാ
Violent food habits, violent thoughts, and a lawless land!!
Sad for the girl
Violent food habit??
It is a lawful land :::: how can u say it is a law less land ?!?!? Palliyil thokku kondu pokunna mahaan::: ini jailil kidakkum :::::
We will behave like animals when we eat meat.
@@Rajesh.RanjanAnimals are better than humans BTW ammavan needs to refer food chain !
@@babykuttymathew8644 USA is lawlless, don't preach! In 2023 alone,
620 innocent civilians have been brutally killed by gun violence
October 26th, 22 innocents were shot by a Caucasian devil in lewiston!
പുറമെ സന്തോഷം ഉള്ളിലെ oombikal ആരും അറിയില്ല 😂 അനുഭവം 😬
ഈ നാട്ടുകാർ ആണ് കോമഡി . നല്ല പിള്ളേർ എന്ന ലേബൽ കിട്ടിയ പിള്ളേർസ് അപ്പൊ പിഴകളായിരുന്നോ നാട്ടുകാരെ ?
നല്ല വിവരമില്ലാത്ത കുട്ടികൾ
Engineer alle. വിവരം കൂടിപ്പോയി.
Most of the family, having, serious financial issues, specifically,new generation family.
Jailil kidannu nalla life undakatte.
എളിമ കൂടി പോയി 😄😄😄😄
O little St. Theresa of the Child Jesus, who during your short life on earth became a mirror of angelic purity, of love strong as death, and of wholehearted abandonment to God, now that you rejoice in the reward of your virtues, cast a glance of pity on meera as I leave all things in your hands. Make her troubles your own - speak a word for her to our Lady Immaculate, whose flower of special love you were - to that Queen of heaven 'who smiled on you at the dawn of life. ' Beg her as the Queen of the heart of Jesus to obtain for meera by her powerful intercession, the grace I yearn for so ardently at this moment, and that she join with it a blessing that may strengthen meera during life. Defend meera at the hour of death, and lead meera straight on to a happy eternity.
Amen
😢
പിളളർ കൊള്ളാം എന്ന് പറഞ്ഞിട്ട് കാര്യമില്ല പണത്തോട് ആർത്തി മൂത്താൽ ഇങ്ങനെ ഇരിക്കും
അവന്റെ വീഡിയോയിൽ പറയുന്നത് അവൻ ഗതികെട്ട് പൊട്ടിച്ചുതന്ന പെണ്ണിൻറെ സ്വഭാവം അത്രയ്ക്ക് നല്ലതായിരിക്കും. പെണ്ണിനെ ന്യായികരിക്കുന്ന മാനിയമര് അവന്റെ സൈഡും കൂടി ഒന്ന് കെക്കെണ്ടാതാണ് .
💯
@@sreeharivt7826 എടാ ഇൗ കേരളത്തിൽ ഉള്ള പെണ്ണുങ്ങൾ അങ്ങ് പുറത്ത് പോയാൽ സായിപ്പിന്റെ അണ്ടി ഉമ്പലാ പണി. ഇവന്റെ പെണ്ണും അത് ചെയ്തു കാണും 😂😂.
സ്ത്രീ കുടുംബം നല്ലതല്ല
His life is done in USA, once you do a crime in America you are considered a criminal always.He never going to escape.Its not like in India.She will get justice.
അമേരിക്കയെ കുറിച്ച് വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന സവാരി മോൻ എവിടെ....?
America aano evde kutam cheythe?Nthuvadei kashtam
@@aswathypm8474അവിടെ ഇല്ല കുഴപ്പങ്ങൾ ഇല്ല എന്ന് തള്ളുന്നവരോട് പറയുന്നത്
അവിടെ ജാതി നോക്കുന്നില്ല എന്ന് തള്ളുന്ന കുറേ ചേട്ടന്മാരെയും ചേച്ചിമാരെയും കണ്ടിട്ടുണ്ട്
ആപ്പോൾ വെള്ളയും കറപ്പും നോക്കുന്നത് എന്താണാവോ
@@aswathypm8474 കേരളത്തിലെ എന്ത് പ്രശ്നത്തിന് കുറിച്ച് പറയുമ്പോ ഭരണം കുറ്റം ചെയ്യും അല്ലേ?
ഇങ്ങനെ ഉള്ള അവസരങ്ങളിൽ പുള്ളിയെ കാണില്ല. കൊച്ചിയിൽ തീപ്പിടുത്തം ഉണ്ടായപ്പോൾ പോലും വീഡിയോ ഇട്ട മഹാനാ അമേരിക്കയിലെ ഒരു ഫാമിൽ തീപിടുത്തം ഉണ്ടായി അഞ്ഞൂറോളം പശുക്കൾ ചത്തപ്പോൾ വീഡിയോ ഇട്ടില്ല.
@@rajcyclone1715 അയാളുടെ വീഡിയോ എല്ലാം ഇവിടെ ഇങ്ങനെയാണ് .... അവിടെ അങ്ങനെ അല്ലേ ഉള്ളൂ എന്ന content ആണ്.... നഴ്സറി പിള്ളേര് പോലും ഇതിലും നന്നായി സംസാരിക്കും........
@SAVAARIbyShinothMathew
ക്യാഷ് കൂടിയാലും ഇങ്ങനെ aa ആണ്
ഇങ്ങനെ കുറെ ടീം ഉണ്ട് ഇടവക കളിൽ.. എന്ന് മോചനം ലഭിക്കാൻ 😢
ഏതാണ് ആ തല്ലിപ്പൊളി അമ്മാവൻ?
😢❤
ജീവിതത്തിൽ മനസ്സമാധാനം ഇല്ലാതെ എന്ത് ഉണ്ടായിട്ടെന്താ..ആരാ തെറ്റുകാർ എന്ന് വിലയിരുത്താൻ പറ്റില്ല... അവരുടെ പേർസണൽ ലൈഫ് എന്താണെന്ന് അവർക്കല്ലേ അറിയൂ.
താങ്കൾ പറഞ്ഞത് കറക്റ്റ്.
@@sreeharivt7826 അവള് അവളുടെ കൊതം സായിപ്പിന് കൊടുത്തു കാണും. സായിപ്പിന്റെ നെഗ്രോടെ അണ്ടി ഒക്കെ നല്ല വലിപ്പം ഉള്ളതാണ് 😂😂😂.
ആങ്ങളമാർ ആണ് വില്ലന്മാർ
CASA യുടെ സ്ഥിരം മെബറാണ് ഇദ്ദേഹം... സ്ഥിരമായി കാസ ഇറക്കുന്ന വിഡിയോകൾ കാണുകയും ഷെയർ ചെയ്യുകയും ചെയ്യുന്ന നല്ല ഒത്ത ക്രിസംഖി അചായൻ ....
Krisankhiyo? Athenna?
@@nigeljoy960adu a ezhuthuyavante baappa
Casa entha??
Cash കൂടിയാലും കുറഞ്ഞാലും kuzhappama ഇല്ലം മിനിമം മതി
Money .😢
1:03
It's the spurt of the moment, it could have been avoided if there was a small distraction
തോക്ക് വാങ്ങാൻ കിട്ടുവോ 😢എന്തായാലും കാശും ഡൗഭാഗ്യങ്ങളും കൂടിയാലും പ്രശ്നങ്ങൾ തന്നെ 😢
ഇത് ഒരു big story ആയിട്ട് കണ്ടില്ല.....??
അമേരിക്കൻ ജനസംഖ്യയുടെ മൂന്നിരട്ടി തോക്കുകൾ ഉണ്ട് അമേരിക്കക്കാരുടെ കൈയിൽ , അപ്പൊ എവിടെ എങ്കിലും ഒക്കെ പൊട്ടിക്കണ്ടേ
ആരാണ് ഞെട്ടിയെത് 😀😀😀😀
പള്ളിയിൽ തന്നെ നടന്നത് നന്നായി
കുഞ്ഞാടുകൾ 😳
മണിപ്പൂരിൽ ഹിന്ദു മെയ്തികൾ ക്രിസ്ത്യൻ കൂക്കികളെ കൊന്നൊടുക്കുന്നു..
രണ്ടിലു൦ സംവരണം വാങ്ങിതിന്നുന്ന പരിവ൪ത്തിത ഗോത്രങ്ങൾക്കാണ് കിട്ടുന്നത്.. ഒരേസമയ൦ രണ്ടു തോണിയിൽ കലിട്ടാ൯ പിന്നെ എന്തോ കിട്ടു൦😄😄
Parastree bandham kaanum allade swandham bharyaye inghane cheyyo
Kettitu family members 90% usa /uk anu dollar 💵💵💵💰 ennitum adi 🔥🔥 nattil kooli Pani ayirunelo??? Money 💰💰😋😋😋 what a world??
Aval sayipinu koduthu kanum ath tanne
He is now locked for life.
Bro exercised his 2nd amendment rights.
Women should stay single and live their lives peacefully. Allathe ithu polullavanmaarkokke kazhuthu neetti koduthu swantham life spoil cheyyaruth……….
America enn kekumbol chadi veenu luxury life pratheshich pogunalavmare venam parayann!!!!!
@@Friends-lq9rk naattil anel pinne ellam safe amd secure anallo
@@suev254 natil safe aan Jnan paranzjilalo?
@@Friends-lq9rk aa comment nte artham onnu paranju tharamo ennal, njan thetidharichathanenkil kshemikkuka.
@@suev254 vidyabyasam illa alle, thonni!!!! Vaikyan arile engi adh paranzja pore .
Money makes man mad, apol edoke kanikkumbol Evan okey ade pole vedee viche kolalnum.