What a profound and inspiring speech with precisely chosen words. ദേവൻ രാമചന്ദ്രൻ സാർ നിങ്ങളെപോലെയുള്ള ന്യായാധിപന്മാർ എല്ലാ കോടതികളിലും ഉണ്ടായിരുന്നെങ്കിൽ.
Pedestrians, green light കത്തുമ്പോള്‍ cross ചെയ്യും. Fast vehicles ന് cross ചെയ്യും. Ladies and bikes right side l slow ആയി പോകും. അപ്പോൾ ഉള്ള gap ല്‍ കൂടെ പോകാന് നോക്കും. ഇപ്പോൾ ഉള്ള ആര്‍ വരി പാതയില്‍ പോലും bikes നിരന്നു ഓടിക്കും. ഒരു പരിധി വിട്ട് അടുത്ത് വന്നാല്‍ indicator um break light um car driver ക്ക് കാണാന്‍ പറ്റില്ല എന്ന് പോലും ബോധമില്ല. 😅
ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ചിന്തോദ്ദീപകമായ പ്രസംഗം എല്ലാ ഡ്രൈവർമാരും ശ്രദ്ധിക്കേണ്ടതാണ്. ജസ്റ്റിസ് പറഞ്ഞതുപോലെ, നാഗരികത, റോഡ് മര്യാദകൾ തുടങ്ങിയവ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ നിന്ന് തന്നെ പഠിപ്പിക്കണം. അശ്രദ്ധയും അഹംഭാവ മനോഭാവവും മൂലം നമ്മുടെ റോഡുകൾ അപകടങ്ങളില്ലാത്തതാകട്ടെ.
It has always been a great pleasure listening to Justice Devan Ramachandran's speeches which are packed with vital , but very simple advice that anyone & everyone can practice - if they care to. May God bless you, sir, to come up with many more such speeches to heal current society's ills.
ഇ ത്രയും കാലം ഭരിച്ചു മുടിച്ചിട്ട് റോഡിൽ മാന്യതയില്ല മര്യാദയില്ല എന്ന പതിവ് പല്ലവി വിട്ടിട്ടു...നിങ്ങളീപ്പറയുന്ന റോഡൊന്നു കാണിച്ചു തരാമോ...?മൈക്ക് കിട്ടിയാൽ തകർക്കും...ഒരു കിലോമീറ്റർ സഞ്ചരിക്കാൻ റോഡില്ലാത്ത നാട്ടിൽ വലിയ നിയമം പറഞ്ഞിട്ട് കാര്യമൊന്നും ഇല്ല...അങ്ങെനെയെങ്കിൽ താങ്കളെപോലുള്ളവർ ബോർഡ് ഒക്കെ ഒഴിവാക്കി ഒന്ന് കാണിച്ചുതാ....ഇരട്ടചങ്കനോടും ഒന്ന് പറയണേ...
Sr ഇവിടുത്തെ ഭരണാധികാരികൾ ആദ്യം വഴികാണിക്കുക അവരെല്ലാവരും എന്റെ അവകാശം എന്നരീതിയിൽ പെരുമാറുന്നു സാധാരണക്കാരന് പുല്ലുവില കല്പിക്കുന്ന ഈ ചിന്തകൾ തന്നെ മാറണം
Sir, what you have stated is absolutely correct. However, in order to follow these rules equivalent to US and Europe standards, the government has to make plenty of infrastructure development related to road safety, such as pavements for pedestrians, separate lanes for bikers, lane for parking, traffic signals for pedestrians, and more importantly, adequate number of efficient officers to enforce the traffic laws.
Very thought provoking speech of Justice Devan ramachandran to be noted by every drivers. As the Justice said the civility, road manners etc should start its teachings right from scholls as the part of school curriculum. Let our roads be devoid of accidents due to negligence and egoistic mindsets.
ഞാനം 20 വർഷം സൗദിയിൽ വാഹനം ഓടിച്ചിരുന്നതാണ്. എന്നാൽ കേരളത്തിൽ വന്നപ്പോൾ പേടിയാകുന്നു. കാരണം ഇവിടെയെല്ലാം കുത്തിക്കയറ്റമാണ്. നമ്മൾ അനങ്ങാതെ നിന്നാൽ പിന്നിൽ നിന്നും ചീത്ത വിളി. സർ പറഞ്ഞ പ്രകാരം സ്കൂളിൽ നിന്നും ആരംഭിക്കണം ശരി തന്നെ, എന്നാൽ ഇവിടെ നിയമം കർശനമാക്കുകയും വേണം.
Kolkatayil vandi ഓടിക്കുന്നതിനെ oru നിയമവും ഇല്ല. പ്രത്യേകിച്ച് bike കൾക്ക്. Kolkatayil നാട്ടിൽ നിന്ന് വണ്ടിയിൽ വന്നിട്ടുള്ള ആളുകൾക്ക് ഇത് മനസ്സിലാകും.
Please remember , comparing today's roads in kerala and vehicle technology, both are not parying with modern developments. Therefore be aware of potential hazards on the road.
ജസ്റ്റിസ് ദേവന്‍ സർ പറയുന്നത് നൂറു ശതമാന ശെരി! എത്ര ജീവന്‍ zeebra linukalil Poliunnu? l p ക്ലാസukalilenkilum ട്രാഫിക്, നിയമ വകുപ്പുkalepatty സ്കൂളുകളില്‍ കുട്ടികള്‍ക്ക് ബോധ വല്‍ക്കരണം നടത്താൻ അധികൃതര്‍ നിര്‍ബന്ധമായി മനസ്സു വെച്ചിരുnnenkil?
ഇതൊക്കെ യൂറോപ്യൻ രാജ്യങ്ങളിൽ, അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സംസ്കാരം അല്ലേ...സർ... എത്രയോ വർഷങ്ങളായി.... ഇവിടെ ഇല്ലാത്തതും സംസ്കാരം ആണ്.... പകരം തള്ളൽ മാത്രം....
Sir thks for pointing out that a pedestrian should get the top priority.I don't think they believe that we hve a right to roads.Why cars,I experienced this attitude when I rode my bicycle.
Respected Sir in gulf rules are equal for everyone. And road are good conditions and proper way. And there only in city in pedestal lines other than they have flyovers. And they have street lights and speed limits ( minimum and maximum). And government give all facilities for drivers. We are living in 2023. Thank you.
സ്പീഡിൽ പോകേണ്ട സ്ഥലത്ത് മുന്നിൽ ഇഴഞ്ഞ് പോകുന്നവൻ ഇഡിയറ്റ് തന്നെയാണ്. പതുക്കെ പോകേണ്ട സ്ഥലത്ത് സ്പീഡിൽ പോകുന്നവൻ മേനിയാക്ക് തന്നെയാണ്. സാഹചര്യം കൂടെ കണക്കിലെടുക്കണം. പിന്നെ എല്ലാ റോഡിലും കാൽനടയാത്രക്കാരന് മുൻഗണന എന്ന് പറഞ്ഞിട്ടുണ്ട് എന്ന് കരുതി വണ്ടികൾ ചീറിപ്പായുന്ന ( 30 കി മീ പോലും വേഗത വേണ്ട തട്ടിയാൽ തട്ടിപ്പോകാൻ) റോഡിലേക്ക് ചാടിയിറങ്ങരുത്. സീബ്രാ ക്രോസിംഗിൽ പതുക്കെ പോണം. നിർത്തിക്കൊടുക്കണം.
ആദ്യം പൊളിറ്റീഷൻ സിന്ടെ നിയമ കാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കാതിരിക്കുക ആണ് ഏറ്റവും ആവശ്യമായ കാര്യം... നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ കഴിവുള്ള പോലീസ് ഉദ്യോഗസ്ഥന്മാർ മാത്രം ജോലിക്ക് വയ്ക്കുക
In Kerala every one is above civility, there are officials and politicians to safeguard uncivilized. High time to revise the driving licence issuance system. Should be uniform in all states of India.
ഇതുപോലെ ജനങ്ങളെ ബോധവൽക്കരിക്കാൻ . സർ നേ കഴിയൂ. 🙏
What a profound and inspiring speech with precisely chosen words. ദേവൻ രാമചന്ദ്രൻ സാർ നിങ്ങളെപോലെയുള്ള ന്യായാധിപന്മാർ എല്ലാ കോടതികളിലും ഉണ്ടായിരുന്നെങ്കിൽ.
ധർമ്മവും നീതിയും ന്യായവും ഉള്ള ന്യായാധിപൻ. സാറിനെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
Pedestrians, green light കത്തുമ്പോള്‍ cross ചെയ്യും. Fast vehicles ന് cross ചെയ്യും. Ladies and bikes right side l slow ആയി പോകും. അപ്പോൾ ഉള്ള gap ല്‍ കൂടെ പോകാന് നോക്കും. ഇപ്പോൾ ഉള്ള ആര്‍ വരി പാതയില്‍ പോലും bikes നിരന്നു ഓടിക്കും. ഒരു പരിധി വിട്ട് അടുത്ത് വന്നാല്‍ indicator um break light um car driver ക്ക് കാണാന്‍ പറ്റില്ല എന്ന് പോലും ബോധമില്ല. 😅
ശരയാണ് ഗാന്ധി തല കണ്ടാൽ എല്ലാം മറക്കും -
യഥാർത്ഥ മനുഷ്യൻ.. അദ്ദേഹത്തിനു ജന്മം നല്കി വളർത്തിയ മാതാപിതാക്കളെ നമിക്കുന്നു..
Correct ❤❤🫡🫡🫡🫡
സൂപ്പർ.... 🤝🤝🤝🙏🏼🙏🏼🙏🏼👌👌👌👍👍👍 എത്ര... മനോഹരം... ഇങ്ങനെ... ഒരു.. മെസ്സേജ്... കിട്ടിയത്.... Good 👍👍👍god blessed
സർ പറഞ്ഞത് 100% ശരിയായ കാര്യങ്ങളാണ് എത്ര പേർ ഇത് മനസ്സിലാക്കുന്നു.????? എല്ലാവരും നല്ലതുപോലെ ചിന്തിക്കുക!!!!!!!......?
A Big Thanks to Hon.Justice
ഇവിടെ മാറ്റം വരണമെങ്കിൽ തല മുതൽ മാറ്റം വരണം.നിയമത്തിന് പേടി വേണം. ഇ കളികൾ വിദേശത്ത് പോയാൽ കളിക്കില്ല.
Big Salute to the Hounerable Judge
Wonderful speech by Justice Devan sir.
ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ചിന്തോദ്ദീപകമായ പ്രസംഗം എല്ലാ ഡ്രൈവർമാരും ശ്രദ്ധിക്കേണ്ടതാണ്. ജസ്റ്റിസ് പറഞ്ഞതുപോലെ, നാഗരികത, റോഡ് മര്യാദകൾ തുടങ്ങിയവ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ നിന്ന് തന്നെ പഠിപ്പിക്കണം. അശ്രദ്ധയും അഹംഭാവ മനോഭാവവും മൂലം നമ്മുടെ റോഡുകൾ അപകടങ്ങളില്ലാത്തതാകട്ടെ.
സ്കൂളിൽ ഭാവിയിലേക്ക് ഒരു ആവശ്യവും ഇല്ലാത്ത കാര്യങ്ങൾ ആണ് കൂടുതലും പഠിപ്പിക്കുന്നത്
School തലംമുതൽ ട്രാഫിക് മര്യാദകളെ കുറിച്ച് കുട്ടികളെ പഠിപ്പിക്കണം അടുത്ത തലമുറ എങ്കിലും നന്നായി വരട്ടെ
വേറിട്ട ജസ്റ്റിസ് Respected Devan Ramachandran sir 🙏👍
നല്ല ഇൻഫർമേഷൻ.. ഷെയർ ചെയ്തതിനു നന്ദി
ഇതിൽ മുൻപന്തിയിൽ പിണറായി വിജയനും അയാളുടെ വാഹനവ്യൂഹവുമാണ്..നിയമം ലംഘിച്ചു കൊണ്ടാണ് പിണറായിയുടെ സഞ്ചാരം
സർ പറയുന്നത് 100% ശരിയാണ്. പക്ഷെ ഇത് നിയമമാക്കാൻ പറ്റുമോ? ....
Justice Devan Ramachandran sir's topic was really very much informative but in our "Devil's Own Country" no one is ready to accept or follow
ന്യായാധിപന്മാർക്ക് ഒരു ഉത്തമ മാതൃക. ഇത്തരക്കാരായിരിക്കണം ജനങ്ങളെ നയിക്കേണ്ടത്. 🙏
Thank you sir for your very informative speech. God bless you.
Well said ❤❤
ഉപനിഷത്തുക്കളെ നന്ദി.. അങ്ങേയ്ക്കും.... 🙏🙏🙏🌹
Unfortunately Devan sirs bench is not lookafter public affairs. Honorable chief minister move him from public issues 😡
Dear respected sir, your public 💯🙏 comments is very correct and actractive... thankyou sir
It has always been a great pleasure listening to Justice Devan Ramachandran's speeches which are packed with vital , but very simple advice that anyone & everyone can practice - if they care to. May God bless you, sir, to come up with many more such speeches to heal current society's ills.
An exemplary direction for driving .
Amazing Speech 🔥🔥👌👌
Mr.devan sir why . In night time most of the drivers driving with brigh light
An excellent inspirational speech,, thanks sir
His highness ശ്രീ justice devan raman chandranu അഭിനന്ദനങ്ങൾ.. നേരെ ചൊവ്വേ നേര് Abhishek പ്രവർത്തിക്കുകയും ചെയ്യുന്ന മഹത് വ്യക്തി.. വിജയി ഭവ..!!
Very.very.good.sr.d
ബഹുമാനപ്പെട്ട ജസ്റ്റിസ് സാർ പറഞ്ഞതാണ് ശരി, സാറിനെ ദൈവം അനുഗ്രഹിക്കട്ടെ, ഇനി പാവങ്ങളെ വഴിയാധാരമാക്കുന്ന സർഫാസി നിയമവും എടുത്തു കളയുവാൻ ബഹുമാനപ്പെട്ട ജസ്റ്റിസ് സാർ ഇടപെടണമെ എന്നപേഷിക്കുന്നു 🙏🙏🙏
ഇ ത്രയും കാലം ഭരിച്ചു മുടിച്ചിട്ട് റോഡിൽ മാന്യതയില്ല മര്യാദയില്ല എന്ന പതിവ് പല്ലവി വിട്ടിട്ടു...നിങ്ങളീപ്പറയുന്ന റോഡൊന്നു കാണിച്ചു തരാമോ...?മൈക്ക് കിട്ടിയാൽ തകർക്കും...ഒരു കിലോമീറ്റർ സഞ്ചരിക്കാൻ റോഡില്ലാത്ത നാട്ടിൽ വലിയ നിയമം പറഞ്ഞിട്ട് കാര്യമൊന്നും ഇല്ല...അങ്ങെനെയെങ്കിൽ താങ്കളെപോലുള്ളവർ ബോർഡ് ഒക്കെ ഒഴിവാക്കി ഒന്ന് കാണിച്ചുതാ....ഇരട്ടചങ്കനോടും ഒന്ന് പറയണേ...
Sir, traffic rules compulsorily be made as a syllabus for students. Your esteemed initiative is required.
Excellent
What an inspirational talk! Thank you Sir!
Sir, ithu keralamanu ividay RTO rules & regulations onnum bhdhakamalla. Janangalude Mel petty adickan Kure ennam roadil kathunilkkum . Pinarayikum kudumbhathinum dhoorthadickan. Pedestrian crossingil stop cheyyunnundekil hazard lights iduvan polum ariyilla. Valare kurachu alukal vidhesathu driving cheythavar mathram RTO rules and regulations palickunnundu.
Sr ഇവിടുത്തെ ഭരണാധികാരികൾ ആദ്യം വഴികാണിക്കുക അവരെല്ലാവരും എന്റെ അവകാശം എന്നരീതിയിൽ പെരുമാറുന്നു സാധാരണക്കാരന് പുല്ലുവില കല്പിക്കുന്ന ഈ ചിന്തകൾ തന്നെ മാറണം
Great...putting everything in correct perspective
Audiance video Ellam same anuuu😊
Big Salute honourable judge,heartily congratulations
Thanks for your good spech about vehicle drive and social behaviour.
Yes you are great and gives useful information. In gulf countries pedestrian are getting first priority
Respected Honourable justice Devan Ramachandran Sir
well said every word is a golden word
God bless you sir
lets all abide Him
🙏🙏🙏🙏🙏
പുറകെ പുറകെ ഓരോ രാഷ്ട്രീയ പാർട്ടികളുടെ യാത്ര അല്ലേ.. ജനങ്ങൾക്ക് ഈ വാഴകളെ കൊണ്ട് നയാ പൈസയ്ക്ക് ഉപകാരമില്ല.. 😂😂
Golden words from Devan sir
Salute u dear sir....
Sir, what you have stated is absolutely correct. However, in order to follow these rules equivalent to US and Europe standards, the government has to make plenty of infrastructure development related to road safety, such as pavements for pedestrians, separate lanes for bikers, lane for parking, traffic signals for pedestrians, and more importantly, adequate number of efficient officers to enforce the traffic laws.
Ithokke e Nattil nadathan udeshichal oru building polum inn e Nattil undavilla. Ellam polichu kalayendi varum.
നല്ല ഉപദേശം
Very thought provoking speech of Justice Devan ramachandran to be noted by every drivers.
As the Justice said the civility, road manners etc should start its teachings right from scholls as the part of school curriculum.
Let our roads be devoid of accidents due to negligence and egoistic mindsets.
Sir big salute
Salute to you Sir
ഞാനം 20 വർഷം സൗദിയിൽ വാഹനം ഓടിച്ചിരുന്നതാണ്. എന്നാൽ കേരളത്തിൽ വന്നപ്പോൾ പേടിയാകുന്നു. കാരണം ഇവിടെയെല്ലാം കുത്തിക്കയറ്റമാണ്. നമ്മൾ അനങ്ങാതെ നിന്നാൽ പിന്നിൽ നിന്നും ചീത്ത വിളി. സർ പറഞ്ഞ പ്രകാരം സ്കൂളിൽ നിന്നും ആരംഭിക്കണം ശരി തന്നെ, എന്നാൽ ഇവിടെ നിയമം കർശനമാക്കുകയും വേണം.
absokutely sir, zebra crossilude povumbol car. kar speedil varum nirthilla
Eddeham. Kuudi. Padiyiragiyal. Ternu
Bakiyellam. Swaha
Kolkatayil vandi ഓടിക്കുന്നതിനെ oru നിയമവും ഇല്ല. പ്രത്യേകിച്ച് bike കൾക്ക്. Kolkatayil നാട്ടിൽ നിന്ന് വണ്ടിയിൽ വന്നിട്ടുള്ള ആളുകൾക്ക് ഇത് മനസ്സിലാകും.
പരസ്പര ബഹുമാനം ഡ്രൈവർക്ക് അത്യാവശ്യം വേണം .ഇപ്പോഴത്തെ ഡ്രൈവിങ്ങിൽ ആണും പെണ്ണും ഒക്കെ കണക്കാണ്
Please remember , comparing today's roads in kerala and vehicle technology, both are not parying with modern developments. Therefore be aware of potential hazards on the road.
ജസ്റ്റിസ് ദേവന്‍ സർ പറയുന്നത് നൂറു ശതമാന ശെരി! എത്ര ജീവന്‍ zeebra linukalil
Poliunnu? l p ക്ലാസukalilenkilum ട്രാഫിക്, നിയമ വകുപ്പുkalepatty സ്കൂളുകളില്‍ കുട്ടികള്‍ക്ക് ബോധ വല്‍ക്കരണം നടത്താൻ അധികൃതര്‍ നിര്‍ബന്ധമായി മനസ്സു വെച്ചിരുnnenkil?
1🌹🌹🌹🌹🌹🌹🌹👍👍👍
ഇതൊക്കെ യൂറോപ്യൻ രാജ്യങ്ങളിൽ, അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സംസ്കാരം അല്ലേ...സർ... എത്രയോ വർഷങ്ങളായി.... ഇവിടെ ഇല്ലാത്തതും സംസ്കാരം ആണ്.... പകരം തള്ളൽ മാത്രം....
Sir thks for pointing out that a pedestrian should get the top priority.I don't think they believe that we hve a right to roads.Why cars,I experienced this attitude when I rode my bicycle.
Very gd message . Ithu pinarayi kettirunal nallathayirunnu sir
Respected Sir in gulf rules are equal for everyone. And road are good conditions and proper way. And there only in city in pedestal lines other than they have flyovers. And they have street lights and speed limits ( minimum and maximum). And government give all facilities for drivers. We are living in 2023. Thank you.
ഭ്രാന്തന്മാരായാൽ ചങ്ങലക്കിടണം sar.
👍👍🙏
Sir ne Daivam Thamburaan dhaaraalamaayi Anugrahikkatte .
സ്പീഡിൽ പോകേണ്ട സ്ഥലത്ത് മുന്നിൽ ഇഴഞ്ഞ് പോകുന്നവൻ ഇഡിയറ്റ് തന്നെയാണ്. പതുക്കെ പോകേണ്ട സ്ഥലത്ത് സ്പീഡിൽ പോകുന്നവൻ മേനിയാക്ക് തന്നെയാണ്. സാഹചര്യം കൂടെ കണക്കിലെടുക്കണം. പിന്നെ എല്ലാ റോഡിലും കാൽനടയാത്രക്കാരന് മുൻഗണന എന്ന് പറഞ്ഞിട്ടുണ്ട് എന്ന് കരുതി വണ്ടികൾ ചീറിപ്പായുന്ന ( 30 കി മീ പോലും വേഗത വേണ്ട തട്ടിയാൽ തട്ടിപ്പോകാൻ) റോഡിലേക്ക് ചാടിയിറങ്ങരുത്. സീബ്രാ ക്രോസിംഗിൽ പതുക്കെ പോണം. നിർത്തിക്കൊടുക്കണം.
👍🙏
correct sir, bus. karude thoni vasathinu limit illa
ആദ്യം പൊളിറ്റീഷൻ സിന്ടെ നിയമ കാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കാതിരിക്കുക ആണ് ഏറ്റവും ആവശ്യമായ കാര്യം... നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ കഴിവുള്ള പോലീസ് ഉദ്യോഗസ്ഥന്മാർ മാത്രം ജോലിക്ക് വയ്ക്കുക
In Kerala every one is above civility, there are officials and politicians to safeguard uncivilized.
High time to revise the driving licence issuance system. Should be uniform in all states of India.
If you are a foolish driver , life is safe.
Huaminity.
Roadil first priority kalnadayathrakkark kodukkunnathanu ettavum moonjiya niyamam.ini roadiloode nadakkunnavark koodi tax ulpeduthanam. Entha lle ? Oru vandiyum kondu irangunnavar aakashath ninn vare aalukal roadilek chadunnundo ennum nokki Vandi odikkenda gathikedulla oru naad🤮🤮 aalukalke roadilekulla irakkam ozhivakki,road vahanangalk matram aanennulla bodhavum,nerathe paranja civility pedestrians ne school vidyabyasam muthal padipichu vidan koodi apekshikkunnu.pinne e koppile license sambradhayam onnu matti oru leshamenkilum nilavaram ullathakanamenn koodi apekshikkunnu.express way okke undakki athilek kayaroori alle vidunnath. 🤮
ഇയാള് വല്യസംഭവം ഒന്നുമല്ല