Thatteem Mutteem l EPI - 93 Vishu kaineettam l Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #ThattemMutteem #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Vishu kaineettam... Watch Thatteem Mutteem full episode....
    ► Visit our website for full episodes: www.mazhavilma...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

ความคิดเห็น • 391

  • @abhijith6083
    @abhijith6083 4 ปีที่แล้ว +230

    അവസാനത്തെ സീൻ ❤️❤️ഇതുപോലെ കുടുംബക്കാരെല്ലാവരും കൂടി സ്നേഹത്തോടെ ഒരുമിച്ച് വിഷു ആഘോഷിക്കണം... കാണുമ്പോൾ തന്നെ വല്ലാത്തൊരു ഫീലാ ❤️❤️

  • @kannappi1456
    @kannappi1456 4 ปีที่แล้ว +449

    എത്ര കണ്ടാലും മതി varatha ഏക പ്രോഗ്രാം ... 👌👌👌👌💓💓💓💓💓💓

  • @vpn3586
    @vpn3586 4 ปีที่แล้ว +75

    19:59 അർജുനേട്ടൻ്റെ ആ എക്സ്പ്രഷൻ കലക്കി'

  • @christythomas4911
    @christythomas4911 2 ปีที่แล้ว +120

    K. P. A. C ലളിത മരിച്ചതിന് ശേഷം കാണുന്നവരുണ്ടോ?

  • @anandhu9453
    @anandhu9453 2 ปีที่แล้ว +98

    മനസ്സിൽ സമാധാനം കിട്ടാൻ വേണ്ടി ആണ് ഈ സീരിയൽ കാണുന്നത്

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 4 ปีที่แล้ว +114

    രാജേഷ് സൂപ്പര്‍ ശാലൂന് സാധാരണ സീരിയലിലേക്കാളും ഇതില്‍ പെര്‍ഫോം ചെയ്യാനുണ്ട്,,,,

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 ปีที่แล้ว +6

      Sherikkum..ath mathro Shaluvinu oru great bonus aahn Lalithammaye pole oru artistnteyokke koode abhinayikkan pattiyath.

    • @sajik9657
      @sajik9657 3 ปีที่แล้ว +4

      രാജേഷിൻ്റെ സംസാരശൈലി സൂപ്പർ

  • @msd7555
    @msd7555 2 ปีที่แล้ว +45

    Mayavathi amma: arjunaaaa...
    Arjunan: enthoooiiiiiiii... 😂

  • @silentkiller1950
    @silentkiller1950 4 ปีที่แล้ว +35

    മികച്ച നടൻ 💪അർജുനൻ mass

  • @kalakalasali9241
    @kalakalasali9241 4 ปีที่แล้ว +188

    അർജുനാ...... എന്തോഒ 😄😄😄😄😄

  • @meranaamhindusthani3475
    @meranaamhindusthani3475 3 ปีที่แล้ว +7

    നല്ല രസമുള്ള ഒരു എപ്പിസോഡ് ആയിരുന്നു..... നർമ്മത്തിലൂടെ എപ്പോഴും ഇണക്കങ്ങളും പിണക്കങ്ങളും അവതരിപ്പിച്ചു കാണിക്കുന്ന തട്ടിയും മുട്ടിയും കൂട്ടായ്മയുടെ മറ്റൊരു എപ്പിസോഡ് ആയിരുന്നു.... ഇത് വിഷുവുമായി ബന്ധപ്പെട്ട സഹോദര സ്നേഹം വിളിച്ചോതുന്ന കുടുംബങ്ങൾ ഒരുമിച്ച് ഒത്തുചേർന്ന് ആഘോഷിക്കുന്ന വേളയിൽ എപ്പോഴും കുടുംബത്തിലെ എല്ലാവരെയും പറ്റിച്ചും സ്വന്തം കാര്യങ്ങൾ നേടുന്ന അർജുനൻ എന്ന ജേഷ്ഠൻ...ee എപ്പിസോഡ് ഒരു മഹാസംഭവമായി നിലകൊണ്ടു... എത്രത്തോളം ബുദ്ധിമുട്ടുകൾ കുടുംബത്തിന് ഉണ്ടാക്കിയാലും അതിനെ സ്വന്തം കുടുംബത്തിലെ രക്തബന്ധം ഓർത്ത് അത് എല്ലാം ക്ഷമിച്ച് അതിനെ തമാശയായി കണ്ടു മുന്നോട്ടു പോകുന്ന ഒരു അനുജനും സഹദേവൻ.... ഇരുപത്തി അയ്യായിരം രൂപ നഷ്ടപ്പെട്ടപ്പോഴും അതിൻറെ ഒരു പങ്ക് കുടുംബത്തിൽ എത്തി എൻറെ ആഗ്രഹം പോലെ വന്നല്ലോ... എന്ന് പറഞ്ഞ് അവസാനം ചേട്ടൻറെ അഭിനയ ഭാഗം ഒന്ന് കാണിക്കാൻ പറഞ്ഞു കൊണ്ട് എല്ലാവരും സന്തോഷിക്കുന്നു... എങ്ങനെയാകണം കുടുംബം.... സന്തോഷം.... ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു വിടാതെ കാണുന്ന ഒരേയൊരു എപ്പിസോഡാണ് തട്ടിയും മുട്ടിയും...

  • @muhammadsinankp1439
    @muhammadsinankp1439 3 ปีที่แล้ว +67

    "പൊട്ട കവി ഫാൻസ്‌
    👇
    👍👍👍👍👍
    😍😍😍🔥🔥🔥✨️

    • @adhilazeez3192
      @adhilazeez3192 3 ปีที่แล้ว +3

      പൊട്ട കവി അല്ല നല്ല കവി ആണ്

  • @jishajames6714
    @jishajames6714 4 ปีที่แล้ว +32

    Mohanavalli sari nalla bhangi... etom sundari mohanavalliyanu.

  • @aaaluuusworld9038
    @aaaluuusworld9038 5 ปีที่แล้ว +273

    സെറ്റ് സാരിയിൽ മീനാക്ഷി അടിപൊളി 😍

    • @fathimashrzi3524
      @fathimashrzi3524 5 ปีที่แล้ว +4

      Correct

    • @majeed1590
      @majeed1590 4 ปีที่แล้ว

      Be careful for five FG

    • @proudmalayali389
      @proudmalayali389 4 ปีที่แล้ว +5

      Vidhu balayum.. Ufff 💕💕

    • @anamikav8105
      @anamikav8105 3 ปีที่แล้ว

      🏗️🏘️🏤🏢🏩💒🗼⛪🕌🕍🏰🏰🏦🏯🏬🎢🌁🌇

  • @aswaniachuss7682
    @aswaniachuss7682 3 ปีที่แล้ว +12

    Arjunettante endhoo enn olla oru vili.... Ya mwoneiii🤗

  • @lekshmylekshmy8108
    @lekshmylekshmy8108 5 ปีที่แล้ว +154

    കമലാസനന്റെ ഐഡിയ പൊളിച്ചു

  • @safark.usafar946
    @safark.usafar946 5 ปีที่แล้ว +70

    Meenakshi so beautifull meenakshik sariyan നല്ലത് looking beautifull☺

  • @SuriyaGayathri
    @SuriyaGayathri 3 ปีที่แล้ว +9

    വിധുവിന്റെ ആ ചാട്ടം ....hahahaha!

  • @karthikeyanm.m484
    @karthikeyanm.m484 3 ปีที่แล้ว +10

    Varshangalayi oru veruppikkalum illathe pokunna poli serial'thatteem mutteem' 🔥🔥🔥🔥🔥🔥🔥

  • @rasnasajad8333
    @rasnasajad8333 5 ปีที่แล้ว +29

    vidhu bala ishttam♡

    • @ajeshtu3120
      @ajeshtu3120 4 ปีที่แล้ว

      ResaghbkxcvbnmknbczfdasdhjkiopytyrwatyhjkkkjklbjvnmllbjnklnmluiikoAghzjllulkllllkklklljet

  • @mirshafathima6279
    @mirshafathima6279 4 ปีที่แล้ว +24

    All are looking so beautiful in kerala saree

  • @anasjk9159
    @anasjk9159 5 ปีที่แล้ว +91

    Sahu Oru paava.... Ellarum Kerala style Adipoli
    .....

  • @ayishappayisha9933
    @ayishappayisha9933 4 ปีที่แล้ว +25

    Meenashi polichu

  • @mrabilash7213
    @mrabilash7213 4 ปีที่แล้ว +18

    Adhi looking so cute

  • @navamimohan4856
    @navamimohan4856 3 ปีที่แล้ว +25

    16:20 Krishna's tune super

    • @aksashiju2094
      @aksashiju2094 3 ปีที่แล้ว +1

      Yes athe polichu super

  • @MyRinto
    @MyRinto 2 ปีที่แล้ว +8

    He is the best ever friend ,he has a heart to stay with his friend ,knowing that fact that he has nothing in Kavi's hand

  • @subairck6349
    @subairck6349 5 ปีที่แล้ว +108

    ഇത് അടുത്ത ഓണത്തിന്... release ച്ചൈതാ മതിയായിരുന്നു...

  • @bhagathanand6374
    @bhagathanand6374 5 ปีที่แล้ว +194

    സഹദേവൻ മുതലാളി ഇസ്തം

  • @shafeeqhusain7935
    @shafeeqhusain7935 4 ปีที่แล้ว +5

    വിധുബാല അതിസുന്ദരി

  • @ammus2967
    @ammus2967 5 ปีที่แล้ว +71

    kamalasanaan poliya!!!!😍

  • @noushadau9274
    @noushadau9274 5 ปีที่แล้ว +35

    അവസാന രംഗത്തിൽ സഹദേവൻ മുതലാളി കണ്ണ് നിറച്ചു കളഞ്ഞു കൂട്ട് കുടുംബതിന്റെ സ്നേഹം അത് അനുഭവിക്കാനുംവേണം ഭാഗ്യം

    • @sruthimp6870
      @sruthimp6870 4 ปีที่แล้ว

      Noushad Au

    • @smithajijo2244
      @smithajijo2244 4 ปีที่แล้ว

      കൂട്ടുകുടുംബസ്നേഹം അതെല്ലായിടത്തും ഒന്നുമില്ല . കാരണം ഞാൻ കൂട്ടുകുടുംബത്തിൽ ജീവിക്കുന്നവൾ ആണ്.

  • @gokulg7745
    @gokulg7745 5 ปีที่แล้ว +67

    Sahadevan superrrr

  • @ambiliajith9219
    @ambiliajith9219 4 ปีที่แล้ว +10

    Vidhu superrr

  • @ziyazmagic1240
    @ziyazmagic1240 4 ปีที่แล้ว +17

    Thateem muteem ethra kandaalum madhiyavilla nalla serial aane kamalasanum kannanum arjun um ellavarum nannayi act cheyyununde ee episode adipoliyyayitunde
    Ee serialile ella apisodeum njaan oru moonnupravashyam engilum kanditunde

    • @agentff8043
      @agentff8043 3 ปีที่แล้ว +2

      Njan onn chodhichote
      Vattano

  • @annamary1468
    @annamary1468 4 ปีที่แล้ว +8

    Sahu😍🥰uyir

  • @rajeevankc5091
    @rajeevankc5091 4 ปีที่แล้ว +6

    മീനാക്ഷി പൊളിയാ

  • @ambadibro9015
    @ambadibro9015 4 ปีที่แล้ว +5

    Kannu👌😄 adipoly vishu🤣😂

  • @amanamankp6970
    @amanamankp6970 4 ปีที่แล้ว +8

    sahu orupad ishtamane

  • @jayakumarpr1801
    @jayakumarpr1801 5 ปีที่แล้ว +110

    Arjunante puthiya look polich

  • @haseenak5610
    @haseenak5610 4 ปีที่แล้ว +11

    Kamalasan super

  • @qatarliveameen526
    @qatarliveameen526 5 ปีที่แล้ว +84

    kamalasan undegil sambavam kidu thanne 😄😄

  • @minhaminha5186
    @minhaminha5186 4 ปีที่แล้ว +10

    Meenakshi settmund adipoli

  • @subairsubairibrahim1699
    @subairsubairibrahim1699 4 ปีที่แล้ว +13

    എനിക്ക് വയ്യയ്യോ... ചിരിച്ചു മടുത്തു.

  • @ibrahimmuhammad4800
    @ibrahimmuhammad4800 5 ปีที่แล้ว +45

    Meenakshi sunthari aayittund

  • @vasu690
    @vasu690 4 ปีที่แล้ว +7

    11:24 എന്റെ പൊന്നോ ചിരിക്കാതിരിക്കാൻ പറ്റുമോ 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @safamumthazes4740
    @safamumthazes4740 4 ปีที่แล้ว +8

    Polichu

  • @aneeshambalath7757
    @aneeshambalath7757 4 ปีที่แล้ว +17

    സഹദേവനെ പോലെ ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഒരു റോൾസ്‌റോയ്‌സ് എങ്കിലും വാങ്ങിയേനെ ഞാൻ..😂
    സഹു മൊതലാളി ഇഷ്ട്ടം 😘

  • @Lili-gd7mm
    @Lili-gd7mm 4 ปีที่แล้ว +14

    16:52 സഹു അങ്ങനെ പറഞ്ഞത് മോശമായിപ്പോയി അർജുനേട്ടന്റെ മുഖം കണ്ട് വിഷമം തോന്നി🙂

    • @manupc7108
      @manupc7108 3 ปีที่แล้ว +2

      Athe😭😭😭😭😭😭😭😭😭😭
      😭😭😭😭😭😭😭😭😭😭
      😭😭😭😭😭😭😭😭😭😭

  • @fahadsajeer6928
    @fahadsajeer6928 5 ปีที่แล้ว +66

    Meenakshi adipoliiii

    • @nithinrajan2885
      @nithinrajan2885 5 ปีที่แล้ว +1

      ബാക്കി ആരെയും നീ കണ്ടില്ലെ

  • @safa_sageer8356
    @safa_sageer8356 4 ปีที่แล้ว +6

    meenakshi super dress nice match 😊

  • @reshmykurien4470
    @reshmykurien4470 4 ปีที่แล้ว +7

    WOWWWWWWWWWW💞💞

    • @raseenasaif8523
      @raseenasaif8523 3 ปีที่แล้ว

      Wowwwwwwwwwwwwww👍😻👍👍👍👍👍👍👍👍👍👍👍👍

  • @vijayash5011
    @vijayash5011 4 ปีที่แล้ว +10

    nice family😍😍😍

  • @sureshn5622
    @sureshn5622 5 ปีที่แล้ว +169

    Meenakshi endoru bhamgiya

  • @jincyunnimol1151
    @jincyunnimol1151 4 ปีที่แล้ว +12

    Kuruttu bhudiyude rajavu kamalahasan😎🙄

  • @nishapv2718
    @nishapv2718 2 ปีที่แล้ว +2

    Ee episode kandapo sharikkum kannu niranju chettan ethra pattichalum athonnum karyamakkatha aniyan 🥰❤️👍🏻

  • @thecop8827
    @thecop8827 4 ปีที่แล้ว +7

    Sahadevan pwoliyaa

  • @fazeelaj4380
    @fazeelaj4380 2 วันที่ผ่านมา

    Manasil ento oru sankadam vannappol aanu phone eduthappol ithu kandath chirichu vayaruvedanikkunnu arjunetta ningalude nattukariyayathil abhimanikkunnu chanku koottukaran kamalasanan super 👍

  • @muneerashanif6447
    @muneerashanif6447 5 ปีที่แล้ว +15

    Manju chechi...enthoru ishwaryaamaaanu

  • @praveencmenon2005
    @praveencmenon2005 3 ปีที่แล้ว +5

    12:54 🤣🤣

  • @shylavarghese7674
    @shylavarghese7674 5 ปีที่แล้ว +37

    I love Arjunan sir and kamalassan sir

  • @mohandas1685
    @mohandas1685 ปีที่แล้ว +1

    The best entertainmet seriel, infact
    The closing serial ends with a
    Family bond

  • @ramlathsidhic2412
    @ramlathsidhic2412 5 ปีที่แล้ว +15

    Meenakshi look aayind😘

  • @fuiy5ofd656
    @fuiy5ofd656 3 ปีที่แล้ว +3

    super acting by arjunan

  • @MunnarBnB
    @MunnarBnB 4 ปีที่แล้ว +6

    Very nice episode 🌻

  • @sujeesha5374
    @sujeesha5374 4 ปีที่แล้ว +5

    Advanced vishu aashamsakal 2020

  • @nazriyapv5161
    @nazriyapv5161 5 ปีที่แล้ว +55

    സൂപ്പർ എപ്പിസോഡ്

  • @akhilastomy5454
    @akhilastomy5454 5 ปีที่แล้ว +7

    Vidhu kidua

  • @newtwo8808
    @newtwo8808 5 ปีที่แล้ว +5

    Super

  • @michuminnu1249
    @michuminnu1249 5 ปีที่แล้ว +7

    meenakshi ishtam

  • @fathimashrzi3524
    @fathimashrzi3524 5 ปีที่แล้ว +8

    Meenakshi super

  • @musicsongs7382
    @musicsongs7382 4 ปีที่แล้ว +5

    👍👍👍

  • @naseerma
    @naseerma 4 ปีที่แล้ว +7

    👏👏👏

  • @vijayanc858
    @vijayanc858 4 ปีที่แล้ว +2

    Super vishu

  • @habi939
    @habi939 5 ปีที่แล้ว +5

    Thattem muttem ishtam

  • @liyanasrin760
    @liyanasrin760 4 ปีที่แล้ว +2

    Ariunatten superaaa

  • @mohammedfawaz836
    @mohammedfawaz836 4 ปีที่แล้ว +2

    Uppum mulakinekalum tattimutiya best

  • @neslasidheeq9825
    @neslasidheeq9825 5 ปีที่แล้ว +30

    Happy Ending😍😍

    • @AK-bf8xp
      @AK-bf8xp 3 ปีที่แล้ว +1

      16.52 SAD AAYI. ..

  • @Raihoosworld
    @Raihoosworld 3 ปีที่แล้ว +5

    സഹദേവൻ ചേട്ടൻ പോയി

  • @abdullack2060
    @abdullack2060 5 ปีที่แล้ว +25

    Vidhunte thullal🤣🤣😂..ayyoh chirichu chirichu thottu😂😂😂

  • @hvgghhhj9605
    @hvgghhhj9605 4 ปีที่แล้ว +5

    Tyg😔😏

  • @minijyothy4663
    @minijyothy4663 5 ปีที่แล้ว +7

    പൊളിച്ചടുക്കി

  • @teamlimerence
    @teamlimerence 5 ปีที่แล้ว +55

    adipoli adipoliye😂😂👍👍👍

  • @vinoddamodar2231
    @vinoddamodar2231 3 ปีที่แล้ว +1

    Only happiness in the 2021 longlockdown seeing thatiyummutiyum

  • @thwahauvais7005
    @thwahauvais7005 5 ปีที่แล้ว +15

    Naseer poli

  • @anithajoyani7078
    @anithajoyani7078 4 ปีที่แล้ว +4

    Super ending😍

  • @gokulrejeev7578
    @gokulrejeev7578 4 ปีที่แล้ว +5

    Sahadavan super

  • @jafarak1244
    @jafarak1244 5 ปีที่แล้ว +5

    Ellavarum adipoliya

  • @sumisfoodworld2358
    @sumisfoodworld2358 5 ปีที่แล้ว +17

    Meenakshi super Ayittund

  • @anjalianil3483
    @anjalianil3483 5 ปีที่แล้ว +5

    Supper 👍👍👍👍

  • @naseera8989
    @naseera8989 3 ปีที่แล้ว +3

    Today is my birthday

  • @aksashiju2094
    @aksashiju2094 3 ปีที่แล้ว +2

    8:56 super

  • @emotionalcat6834
    @emotionalcat6834 4 ปีที่แล้ว +5

    2020???

  • @shadiyappp4616
    @shadiyappp4616 4 ปีที่แล้ว +2

    Happy vishu🎉🎉

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS 4 ปีที่แล้ว +2

    Good vishu

  • @salihafasir8836
    @salihafasir8836 5 ปีที่แล้ว +20

    What
    A
    Nice
    Wonder
    FUll

  • @shifinroshan1012
    @shifinroshan1012 5 ปีที่แล้ว +5

    Supper episode

  • @rajisaiju58
    @rajisaiju58 5 ปีที่แล้ว +8

    We are enjoying in the episode 😁😀😀😀😀😊

  • @mehar6196
    @mehar6196 4 หลายเดือนก่อน

    Super eppisode chirichu marichu 😍🥰😆😆😆😃😃

  • @vpn3586
    @vpn3586 4 ปีที่แล้ว +2

    മീനാക്ഷി സാരിയിൽ പൊളിച്ചു..👌 മുഖത്തെ പുട്ടി കുറച്ച് കുറക്കാമായിരുന്നു..

  • @ajithkumarvl5268
    @ajithkumarvl5268 2 ปีที่แล้ว

    Mohanavali sundharithana

  • @mohammadmishal5256
    @mohammadmishal5256 2 ปีที่แล้ว +2

    Kannan look a cute baby