Pashanam Shaji interview | Kollam Sudhi | Lakshmi Nakshathra

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 61

  • @media55551
    @media55551 วันที่ผ่านมา +66

    സത്യം ആണ്.... യൂ ട്യൂബിൽ ഇട്ടു നാട്ടുകാരെ അറിയിച്ചു. ഞാൻ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്ന് കാണിക്കേണ്ട ആവശ്യം ഇല്ലായിരുന്നു... അത് തെറ്റ് തന്നെ ആണ്

  • @Achoos_youtube_channel
    @Achoos_youtube_channel 18 ชั่วโมงที่ผ่านมา +37

    യൂട്യൂബിൽ ഇട്ടതു ആ പെർഫ്യൂം ഉണ്ടാക്കിയ ആൾക്ക് റീച്ച് കിട്ടാനും അങ്ങനെ ഒരാളുടെ smell പറഞ്ഞാൽ chythu കൊടുക്കാൻ ഒക്കുമെന്നും ലക്ഷ്മി നക്ഷത്രയുടെ ചാനൽ റീച്ച കിട്ടാനും വേണ്ടി ആണ്. കൂട്ട് നീയ്ക്കാൻ അദ്ദേഹത്തിന്റെ ഭാര്യയും റെഡി ആയി. ഒന്നും തോന്നരുത് ചില സമയത്ത് രേണു സുധി ഒരുപാട് ഓവർ ആണ് ഇത്രേം ഉള്ളു എന്റെ അഭിപ്രായം 🙏🏾

  • @ayshasharafudheen4769
    @ayshasharafudheen4769 วันที่ผ่านมา +26

    Fact anu paranjathu 👍🏻

  • @gls7503
    @gls7503 8 ชั่วโมงที่ผ่านมา +5

    Adutha content Bala ready aakiyittundu😂

  • @vyshnavp8768
    @vyshnavp8768 22 ชั่วโมงที่ผ่านมา +44

    കുറച്ചെങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ ബ്രോ മോനിറ്റിസ്യേഷൻ ഓഫ്‌ ചെയ്തിട്ട് റിയാക്ട് ചെയ്യു അല്ലാതെ ഇത് വിറ്റ് നിങ്ങൾക്ക് കാശ് ഉണ്ടാകാം വേറെ ആർക്കും പറ്റില്ല കൊള്ളാലോ താൻ

  • @jayavarghese786
    @jayavarghese786 วันที่ผ่านมา +21

    Correct

  • @HajaraHajara-q3m
    @HajaraHajara-q3m 20 ชั่วโมงที่ผ่านมา +22

    രേണു ഒരു പൊടിക്ക് അടങ്ങുന്നതാ നല്ലത്

  • @vyshnavp8768
    @vyshnavp8768 22 ชั่วโมงที่ผ่านมา +24

    TH-cam ഇട്ട് വരുമാനം ആക്കിയതിൽ എന്താണ് തെറ്റ്, ഇവിടെ ഈ വീഡിയോ എടുത്ത് ചെയ്യുന്ന ഇയാൾ ഇത് വിറ്റ് കാശക്കുകയല്ലേ, ഇവിടെ മുൻ നിര ന്യൂസ്‌ ചാനലുകൾ അടക്കം എല്ലാ ന്യൂസും മത്സരിച് ചെയുന്നത് റേറ്റിംഗ് ആൻഡ് വ്യൂവേഴ് കൂട്ടാൻ അല്ലെ...അതുകൊണ്ട് ആരെയും കുറ്റപ്പെടുത്താം ഇവിടെ ആരും മാന്യന്മാർ അല്ല.....

    • @nature7921
      @nature7921 20 ชั่วโมงที่ผ่านมา +2

      Athangu angerkaricha prasnm ila..Cashnu vendi thanne anu ee chynathennu

  • @Shahabanu6
    @Shahabanu6 17 ชั่วโมงที่ผ่านมา +5

    ഭർത്താവ് മരിച്ചാലും വിവാഹ മോചനം ആയാലും ഒരു സ്ത്രീ പുറത്തു പോയാലോ സന്തോഷങ്ങളിൽ പങ്കെടുത്താൽ ആ സ്ത്രീയെ എന്തല്ലാം പറയാൻ ആ സമൂഹത്തിൽ ആണ് ഓരോ സ്ത്രീയും ജീവിച്ചു പോകുന്നത്

  • @shereenavenu7751
    @shereenavenu7751 19 ชั่วโมงที่ผ่านมา +18

    രേണു നോട്‌ വിവാഹം ചെയ്യരുത് എന്ന് പ്രേക്ഷകർ പറഞ്ഞിട്ടില്ല... അവർ തന്നെയാ ആദ്യം പറഞ്ഞത് സുധിചേട്ടനെ മറന്നു വേറെ വിവാഹം ഉണ്ടാവില്ല ന്ന്...

  • @varshavenu8961
    @varshavenu8961 6 ชั่วโมงที่ผ่านมา +1

    ചെയ്തത് വേണേൽ ഒരു കമ്മ്യൂണിറ്റി പോസ്റ്റ്‌ ഇട്ടാൽ മതിയല്ലോ ഇത് വീട്ടിൽ പോയത് ഒക്കെ എപ്പിസോഡ് വരെ ആക്കി coming soon എന്നൊക്ക പറഞ്ഞ...നല്ല വ്യൂസ് കിട്ടി ആ വീഡിയോ ക്ക് എല്ലാം

  • @SudhaMangattil
    @SudhaMangattil 19 ชั่วโมงที่ผ่านมา +9

    നിങ്ങൾ ഇപ്പോൾ ചെയ്യുന്നതും പൈസ കിട്ടാൻ അല്ലെ.. വേറെ ആളുകളുടെ വീഡിയോ എടുത്തു content ആക്കുന്നത്.. എല്ലാവരും കണക്കാ

  • @NishabiNishabi-g3v
    @NishabiNishabi-g3v 4 ชั่วโมงที่ผ่านมา +1

    Smell വെച്ചിട് സ്പ്രേ unddaakkan pattum എന്ന് നക്ഷത്രയുടെ ചാനലിൽ കണ്ട് adin enda nalladalle ellaattinum nagative പറയുന്ന മനുഷ്യർ 😇

  • @aswathyvr452
    @aswathyvr452 วันที่ผ่านมา +14

    Satyam

  • @ShafeelaShafeela-p8j
    @ShafeelaShafeela-p8j วันที่ผ่านมา +24

    Reenu കുറച്ച് ഓവറാണ്

    • @gouri2314
      @gouri2314 17 ชั่วโมงที่ผ่านมา +3

      Sudhi chettan marikunnathinnu munbum renu ingane aayirunnu....appo nthe ee kaariyam vannilaa.... Husband poyi enn vech full tym karayaan pattoo.... makkalde kaariyam nokande

  • @charismatic4326
    @charismatic4326 16 ชั่วโมงที่ผ่านมา +5

    Enik ithe patti ariyillarnnu.. Oru puthiya arivu kitti aa video kond..Anu parnjathinod njn yojikkunnu.. Oro aalkkarum sneham kaanikkunnath oru tharathil aayrkkum.. Allenkilum onnum cheyyathe mattoraal enthenkilum help cheythal athinum judge cheyth commetidan malayalikalk oru prathyeka manassa.. Lakshmi did something. something is always better than nothing..

  • @kiranri5456
    @kiranri5456 13 ชั่วโมงที่ผ่านมา +4

    Mattoru udayipp nanma maraman lekshmi nakshathra

  • @anshif11111
    @anshif11111 21 ชั่วโมงที่ผ่านมา +13

    ശ്രുതി സുദിന്റെ ഭാര്യ എപ്പോഴും കരയണം എന്നില്ല എന്നാലും കുറച്ച് ഓവറാണ് മേക്കപ്പും കണ്മഷിയും ആരെ കാണിക്കാനാണ് ആരെ കാണിക്കാൻ വേണ്ടിയിട്ടാണ് ഇന്റർവ്യൂവിന് എത്ര ഇന്റർവ്യൂ കഴിഞ്ഞു കലാഭവൻ മണിയുടെ കലാഭവൻ മണി മരിച്ചിട്ട് എത്ര നാളായി ഇതുവരെ അവരെ ഭാര്യ കണ്ടിട്ടുണ്ടോ സോഷ്യൽ മീഡിയയിൽ വന്ന് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ സുദിന വിത്ത് കാശാക്കുന്നത് രേണുക യാണ്

    • @jessypaul9192
      @jessypaul9192 8 ชั่วโมงที่ผ่านมา +1

      Kalabhavanmany is finasialy well so his wife is lead a good life don't compare renu

  • @muhammedyoosuf1249
    @muhammedyoosuf1249 9 ชั่วโมงที่ผ่านมา +3

    Content ഉണ്ടാക്കാൻ yutubers മിക്ക പേരും ശ്രമിക്കുന്നു...
    സ്വാഭാവികമായും ലക്ഷ്മി ഇങ്ങനെ ചെയ്തു..
    നീ ചുമ്മാ നന്മയോളി ചമയാതെ
    നീ ഇപ്പോൾ ചെയ്യുന്നതും ലക്ഷ്മിയുടെ പ്രവർത്തി തന്നെ...

  • @diyadaksha4030
    @diyadaksha4030 23 ชั่วโมงที่ผ่านมา +20

    Lakshmi de karachil kandal thanne artificial aanu 😣🤦🏻‍♀️

  • @ChinchuB-mc8cu
    @ChinchuB-mc8cu 8 ชั่วโมงที่ผ่านมา +2

    കാശുണ്ടാക്കുന്ന ഉണ്ടാകട്ടെ ആരും വിയർത്തൊലിച്ച് ഒന്നുമല്ലല്ലോ യൂട്യൂബിൽ കാശുണ്ടാക്കുന്നത് പിന്നെന്തിനാണ് ആവശ്യമില്ലാതെ സംസാരിക്കുന്നത്

  • @reshmadevu7626
    @reshmadevu7626 7 ชั่วโมงที่ผ่านมา +1

    അവരെ വിറ്റ് നിങ്ങൾ കാശുണ്ടാകുന്നു 🤷‍♀️ഞങ്ങൾക് ഇതൊന്നും ഒരു പുത്തരി അല്ല മിസ്റ്റർ 😹

  • @athulraj8094
    @athulraj8094 21 ชั่วโมงที่ผ่านมา +4

    Anchor Fury vicharicha replay alla shaji annan koduthe 😏😏😏

  • @kuvel1972
    @kuvel1972 18 ชั่วโมงที่ผ่านมา +3

    ഹലോ വേറെ ആൾക്കാരുക്കു എങ്ങനെ ഒന്ന് ആവശ്യം ഉണ്ടെങ്കിൽ ഉണ്ടാകട്ടെ എന്ന് ചിന്തിച്ചു ഇട്ടതാണ്

  • @harikrishnacr816
    @harikrishnacr816 16 ชั่วโมงที่ผ่านมา +4

    Alla appo othiri pavapettavare financially cash koduthu help cheiyyunne, venda sahayangal cheiyyunna video contentaayi edunna ethreyo youtubers ind. Nick vlogs, Achayan, Karthik surya, etc appo athum thettalla mosham alle. Pavapettan sahayikkunnathinte video eduthalle evarum cash undakkunne???

  • @thepschunter
    @thepschunter วันที่ผ่านมา +8

    6:30 point❕

  • @Aerealm_777
    @Aerealm_777 5 ชั่วโมงที่ผ่านมา

    Kore bgm koduthathan athrem vandayrunu pine ah perfume video information baki oke utilising the situation pole an thoniyath

  • @valsalasrinivasan8521
    @valsalasrinivasan8521 16 ชั่วโมงที่ผ่านมา +1

    ❤❤❤❤❤

  • @Kannurkari663
    @Kannurkari663 7 ชั่วโมงที่ผ่านมา

    എല്ലാം നമ്മുക്കൊരു പാഠമാണ്

  • @fayaz594
    @fayaz594 5 ชั่วโมงที่ผ่านมา +1

    Sudhi jeevichirikumbo ee renu social mediayil active aayrunila. Merichu kayinjitt active aayi kanunnu.. athanu ente doubt

    • @sumithsunil3633
      @sumithsunil3633 4 ชั่วโมงที่ผ่านมา

      പണ്ടേ ആക്റ്റീവ് ആരുന്നു പുള്ളി മരിച്ച ശേഷം ആണ് അവരുടെ വീഡിയോക്ക് റീച്ച് കിട്ടിയത്

    • @fayaz594
      @fayaz594 4 ชั่วโมงที่ผ่านมา

      @@sumithsunil3633 athenikaryillayrunu

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 13 ชั่วโมงที่ผ่านมา +4

    രേണു ചാനലായ ചാനൽ തോറും അഭിമുഖം കൊടുക്കുന്നതിനെപ്പറ്റിയും ഒരു വിഡിയോ ഇടൂ

  • @marneer381
    @marneer381 10 ชั่วโมงที่ผ่านมา +3

    ഏറ്റവും പ്രിയപെട്ട friend ന് വീടിലെന്നും ദാരിദ്ര്യമാണെന്നും lekshmi nakshathra sudhi മരിച്ചു കഴിഞ്ഞു ആണോ അറിയുന്നതു...very bad attitude lekshmi & Renu.sudhi യുടെ മരണം വിറ്റ് രണ്ടും cash ഉണ്ടാക്കി....well said pashanam shaji

  • @inboxbuddy3011
    @inboxbuddy3011 15 ชั่วโมงที่ผ่านมา +5

    നീയും പിന്നേ എന്തുവാ ചെയ്യുന്നത് ഇതൊരു content അല്ലെ 🤣

  • @sajafathima6366
    @sajafathima6366 8 ชั่วโมงที่ผ่านมา

    Star magic ippol aarum kanunnilla

  • @NitheeshMn-p4s
    @NitheeshMn-p4s 19 ชั่วโมงที่ผ่านมา +3

    Fansolikal ഇളകിയിട്ടുണ്ട്

  • @Sophia-lf9sc
    @Sophia-lf9sc 39 นาทีที่ผ่านมา

    അതല്ല... രസം... ഈ പറയുന്ന ലവനും മറ്റുള്ളവരെ വിറ്റ് അല്ലേ cash ആക്കുന്നെ....

  • @reshmasuresh1480
    @reshmasuresh1480 7 ชั่วโมงที่ผ่านมา

    E parayunna ningalum ith thanne ale cheyane 😂😂. Ith ellarum kandathalle ath ningal nthina eduth post cheyth react cheyunne apo ningal parayum venel kanda mathy ningade youtube anenn athepole ale lakshmiyum cheyunne avrde channel kanunnulavar kanatte . Njn personally ath kanditila angne kanathe iruna pore 🙏🙄

  • @thewings9485
    @thewings9485 23 ชั่วโมงที่ผ่านมา +4

    Puthiya car oka eduknda . Pavam Lekshmi. Nattukare chore thanna aane kazhikunth

  • @lizziammathomas5251
    @lizziammathomas5251 2 ชั่วโมงที่ผ่านมา

    Née entha cheyunne

  • @blindblack4635
    @blindblack4635 20 ชั่วโมงที่ผ่านมา +5

    😂😂thankal enthanavo cheyyunne

  • @shabnajaisal2320
    @shabnajaisal2320 2 ชั่วโมงที่ผ่านมา

    നീ ഇപ്പോൾ ചെയ്യുന്നതും ഇത് തന്നെയല്ലേ ബ്രോ.. ഇത്തരം കാര്യങ്ങൾ വീണ്ടും എടുത്ത് അലക്കി നീ നിന്റെ ചാനലിൽ ഇടുന്നു.. എല്ലാർക്കും കാശ് തന്നെ mukyam😊

  • @gamingjappuzz5806
    @gamingjappuzz5806 22 ชั่วโมงที่ผ่านมา +1

    😢

  • @deepurajan5659
    @deepurajan5659 2 ชั่วโมงที่ผ่านมา

    ഇയാളും പൈയ്സ ഉണ്ടാക്കാനല്ലേ ഈ വീഡിയോ ചെയ്യുന്നേ അതേ ലക്ഷ്മിയും ചെയ്തോളു

  • @muneera1038
    @muneera1038 9 ชั่วโมงที่ผ่านมา

    Ithinoyum theernnille.😡

  • @reshmaramesh
    @reshmaramesh 19 ชั่วโมงที่ผ่านมา

    Ryoet😂sy🎉

  • @jayavarghese786
    @jayavarghese786 20 ชั่วโมงที่ผ่านมา +3

    Correct