ഉപ്പാക്ക് കിട്ടാത്തത് എല്ലാം മോൾക്ക് കിട്ടി കുഞ്ഞുവാവക്ക് ആദ്യംകിട്ടിയസമ്മാനങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 615

  • @yasark3613
    @yasark3613 3 หลายเดือนก่อน +196

    ഇങ്ങളെ വീഡിയോ സ്ഥിരം കാണാറുണ്ടായിരുന്നു. എന്നാൽ ഇപ്പൊ ഒരു ഇഷ്‌ടക്കുറവ്

    • @HaseenaAnwar-jv4gm
      @HaseenaAnwar-jv4gm 3 หลายเดือนก่อน +4

      ഞാൻ കാണും ലൈക് ചെയ്യില്ല ഷേർ ഇല്ല ഇനി കമന്റ് ഇല്ല.. എല്ലാം വാരിക്കോരി കൊടുക്കാർന്നു ഇപ്പൊ ഇങ്ങോട്ട് എങ്ങനെ ആണൊ അങ്ങോട്ടും അങ്ങനെ മതി അതാ അതിന്റെ ശെരി 😂😂😂😂

    • @JaseelaK-mg2yt
      @JaseelaK-mg2yt 3 หลายเดือนก่อน

      Njanum edilla

    • @Biseenabisi
      @Biseenabisi 3 หลายเดือนก่อน

      Njanum kanalilla ippo arthum kanan nikalilla

  • @muhammedajmal3668
    @muhammedajmal3668 3 หลายเดือนก่อน +57

    നീ എത്ര ഗിഫ്റ്റ് കാണിച്ചാലും വീഡിയോ ഇട്ടാലും എന്ത് കൂട്ടിയാണ് എന്ന്പറയാനും കുഞ്ഞിനെകാണിക്കാ ദേ ഞങ്ങൾ കാണില്ല. എല്ലാ കുഞ്ഞുങ്ങളെയും പ്രസവിച്ച്ട്ട് തന്നേയാണ്. ഉണ്ടായത്: നിൻ്റേതിന് മാത്രം. എന്താ ഇത്ര പ്രത്യോക്ത. ഞങ്ങൾ പൊട്ടൻമാരൊന്നല്ല. യൂറ്റബർ മാർക്ക് വന്ന് കാണാം . വീഡിയോ,ഫോട്ടോ, ഒക്കെ എടുക്കാം, ഞങ്ങളെ പോലോത്ത ആളുകൾക്ക് കാണിക്കാനാണ്. ജാഡ പിന്നെ എന്തിനാ ടോ.ഇങ്ങിനെ ത്തെ ഒരോ വീഡിയോ.

    • @anvarbadar2863
      @anvarbadar2863 3 หลายเดือนก่อน

      മുന്നോട്ടുള്ള വീഡിയോ കാണുക കുട്ടിയുടെ വീഡിയോ ഉണ്ടല്ലോ നിങ്ങൾ കണ്ടില്ലേ

  • @zainvedios2458
    @zainvedios2458 3 หลายเดือนก่อน +216

    അതിനൊക്കെ ഇന്ന് ഷഹാദിയ ഇത്ത ഉഷാറാ കുഞ്ഞിനെ പ്രസവിച്ച ഉടനെ കാണിച്ചു.ഇപ്പോഴും കുഞ്ഞിന്റെ ഓരോ അനക്കവും കാണിച്ചു കൊണ്ടിരിക്കുന്നു

    • @SudhesKitchen
      @SudhesKitchen 3 หลายเดือนก่อน +14

      Jubi bazi avarum kuttiye kanichirunnu. Basheer mashura ivarokke kuttiye kanichirunnu. Ivar kuttiye kanikkendiyirunnilla.girl anenn paraayan ethra time eduthu

    • @Rabiya-nr2zo
      @Rabiya-nr2zo 3 หลายเดือนก่อน +4

      Sathiyam

    • @shamlasherin6394
      @shamlasherin6394 3 หลายเดือนก่อน +6

      സത്യം

    • @shazilshazil6762
      @shazilshazil6762 3 หลายเดือนก่อน +5

      Avar prasavicha appo thanne kanichikin gd family

    • @sulikapallippuram603
      @sulikapallippuram603 3 หลายเดือนก่อน

      Yes

  • @Alfarab-h7t
    @Alfarab-h7t 3 หลายเดือนก่อน +173

    കുറച്ചു ജാഡ ആണ് ഇപ്പോൾ നൗഫൽ

    • @lamiyakk7873
      @lamiyakk7873 3 หลายเดือนก่อน +3

      nammal video kanathirunnal jaada theerum

  • @rubeenashameer202
    @rubeenashameer202 3 หลายเดือนก่อน +365

    നൗഫലിന്റെ വീഡിയോ കാണാൻ എന്തോ ഒരു ഇഷ്ട്ട കുറവ്

    • @naflarahmacheriyaperote5607
      @naflarahmacheriyaperote5607 3 หลายเดือนก่อน +15

      ഇനി കാണരുത് നമ്മൾ വെറുതെ കാശ് ഉണ്ടാക്കി കൊടുക്കുന്നു

    • @tharayiltharayil2480
      @tharayiltharayil2480 3 หลายเดือนก่อน +1

      ന്നാ കാണണ്ട 😏

    • @PrashiPrasheena
      @PrashiPrasheena 3 หลายเดือนก่อน +2

      Correct

    • @islamiccreation7152
      @islamiccreation7152 3 หลายเดือนก่อน +2

      Corect

    • @abdulsalamsalam5670
      @abdulsalamsalam5670 3 หลายเดือนก่อน

      Yes

  • @ShahinarazakRazak
    @ShahinarazakRazak 3 หลายเดือนก่อน +55

    ഇതൊക്കെ നിങ്ങൾ തന്നെ കണ്ടാൽ മതി കുഞ്ഞിനെ കാണിച്ചില്ലല്ലോ

  • @maimoonan8917
    @maimoonan8917 3 หลายเดือนก่อน +76

    വീഡിയോ എന്നും കാണാറുണ്ടായിരുന്നു ഇപ്പോൾ ഒരു ഇഷ്ടക്കുറവ് ജാഡ കൂടുതലാണ് നമ്മൾ കാണുന്നത് കൊണ്ടല്ലേ യൂട്യൂബിൽ വരുമാനം കൂടുന്നത്

  • @muhammeduvaism4362
    @muhammeduvaism4362 3 หลายเดือนก่อน +460

    നമ്മൾ വന്നാൽ ബേബിക് അസുഖം യൂട്യൂബർ വന്നാൽ സന്തോഷം

    • @navaspoonthala5032
      @navaspoonthala5032 3 หลายเดือนก่อน +6

      അവൻ പറഞ്ഞില്ലല്ലോ,, വരണ്ട എന്ന്ൻ

    • @Shahanna916
      @Shahanna916 3 หลายเดือนก่อน +2

      💯

    • @Hazwahazzanu
      @Hazwahazzanu 3 หลายเดือนก่อน +6

      Gift kond payal prsnmilla😂

    • @shameerarafeek1142
      @shameerarafeek1142 3 หลายเดือนก่อน +13

      നൗഫൽ പറഞ്ഞീട്ടില്ല ആരോടും വരേണ്ടാന്ന്. ഹോസ്പിറ്റലിൽ എഴുതി വെച്ചത് കാണിച്ചത് പ്രോബ്ലം ആയി. കുട്ടിനെ ആത്യേമേ പറയാത്തത് കൊണ്ട് നൗഫൽ ഇപ്പോൾ എന്ത് പറഞ്ഞാലും ചെയ്താലും കുറ്റമാണ്. എനിക്കും നല്ല വിഷമം ഉണ്ടായി കുട്ടീനെ പറയണ്ടായപ്പോൾ. അത്രെയും ningale ഇഷ്ടപെട്ടീരുന്നു

    • @Faseelafarha4065
      @Faseelafarha4065 3 หลายเดือนก่อน +2

      അതേ 😄

  • @ThasniyaThasniya-r8k
    @ThasniyaThasniya-r8k 3 หลายเดือนก่อน +459

    എല്ലാം കുട്ടിക്കളും ഭാഗ്യം ചെയ്തത് തന്നെയാ പുറത്തു വരുന്നത് നൗഫൽ ഇക്ക. അല്ലാതെ യൂട്യൂപ്പർ മാരുടെ കുട്ടികൾക്കൾക്ക് മാത്രമല്ല gift കിട്ടുന്നത് സാദാരണ കാരുടെ കുട്ടികൾക്കും ഇതുപോലെ ഡ്രസ്സ്‌ കിട്ടുന്നുണ്ട്. ഒരു കുട്ടിയെ കാണാൻ പോകുന്നവർ ഒരു ഡ്രസ്സ്‌ യെങ്കിലും എടുത്തു പോക്കും ഓക്കേ.

  • @ConfusedBeetle-lj2wy
    @ConfusedBeetle-lj2wy 3 หลายเดือนก่อน +28

    പണം കൂടുമ്പോൽ ജാട കൂടും r😅😮😅

  • @farsana3671
    @farsana3671 3 หลายเดือนก่อน +71

    യൂട്യൂബ്ഴ്സിന് റൂമിൽ കയറുമ്പോൾ കുട്ടിക്ക് ഇൻഫെക്ഷൻ വരില്ല. അതും ഡോക്ടർ പറഞ്ഞതാവും അല്ലെ

  • @manumusthafa6844
    @manumusthafa6844 3 หลายเดือนก่อน +35

    കുട്ടി ഭാഗ്യമില്ലാത്ത കുട്ടി ആണല്ലോ ജനിച്ചപ്പോൾ തന്നെ വിമർശനത്തിനുള്ള വക ഉപ്പയും ഉമ്മയും ഉണ്ടാക്കി വച്ചിട്ടുണ്ട്

  • @SS-it1wn
    @SS-it1wn 3 หลายเดือนก่อน +201

    നൗഫലെ നിന്നെ വളർത്തുന്നത് ശബ്സ്ക്രൈബ്ർസ് അല്ലെ ന്നിട്ട് എന്തെ നീ നിനക്ക് തോന്നുന്നവർ മാത്രം റൂമിൽ കാറ്റുന്നെ

    • @Biseenabisi
      @Biseenabisi 3 หลายเดือนก่อน +15

      Njanum poyrunnu enikum kattithannilla no parathy nammaloka onnu manass vecha pinna Ellam avasanikum athe vano

    • @മലയാളി-ള1ച
      @മലയാളി-ള1ച 3 หลายเดือนก่อน +5

      അവർ വരുന്നത് അവൻ അറിയുമോ? അവർ കുട്ടിയുടെ അടുത്ത് നിൽക്കുന്നത് ആരെങ്കിലും കണ്ടോ?. ഇത്ര തരം tazhnnavar ഈ 21ആം നൂറ്റാണ്ടിലുമുണ്ടോ?

    • @sanibaodalarika7805
      @sanibaodalarika7805 3 หลายเดือนก่อน

      Athe athavar manasilakkunnilla

    • @Biseenabisi
      @Biseenabisi 3 หลายเดือนก่อน +1

      Ani njan kanilla theerumanichu annaram vella vayalukatal kooli enkilum kitum ingana orientation theerumanam adtha kanam namukaverda bagym

    • @rashinouf4468
      @rashinouf4468 3 หลายเดือนก่อน +4

      ഇനീ ആരും കാണണ്ട ഡിമാന്റ് അണ്

  • @hashim5826
    @hashim5826 3 หลายเดือนก่อน +34

    Nofalin jada koodi....pirann വീഴുന്ന കുഞ്ഞുങ്ങളെല്ലാം ബാഗ്യം ചെയ്ഡവർത്തന്നെ...നിൻ്റെ കുട്ടി മാത്രമല്ല...ഞമ്മളെ കുഞ്ഞിക്ക് പ്രസവിച്ചപ്പോ ഗോൾഡ് വരെ gift kitty😊😊

  • @shilu_shiha5141
    @shilu_shiha5141 3 หลายเดือนก่อน +21

    പ്രസവവും അതിന്റെ ബാക്കിയും വിറ്റ് കാശുണ്ടാക്കുന്നവർ, അതു കാണാൻ കുറെ ആളും

  • @Milanaah
    @Milanaah 3 หลายเดือนก่อน +50

    പൈസ ണ്ടാക്ക.. ന്നുള്ള ഒറ്റ വിചാരം.. കണ്ടന്റ് ന്നുള്ള ചിന്ത ള്ളൂ.. വന്ന വഴി.. മറക്കരുത്

    • @SabiraMajeed-ce5qr
      @SabiraMajeed-ce5qr 3 หลายเดือนก่อน

      Yes

    • @Sabeer-pr4uj
      @Sabeer-pr4uj 3 หลายเดือนก่อน

      Yes

    • @FarzishamlShaml
      @FarzishamlShaml 3 หลายเดือนก่อน

      Parayn inda ngnya oru video eda nthit kash indkaaaa ath mathrman epol nouflin cash cash enula chinda mathram allathe subscribesinodula eshtm kondla on video edunth.evnte samsaram kettal vichrikum onte ol mathraman vedana sahich prasavichen ella umamarum igne thne an oru kuttik janmam nalkunth pine gift athoky ella maklkum kittunthan alland bhagym ulla kuttiklk mathrmala E kodukuna dress oky pavpeeta ethra kunnugl und avrk koduthl allahuvinte anugrhm thne indkum evnoky nth nanni an nigl prdikshikkunth.swyam adhnich pankarnyal paryn oru hunk ind.Ethoky nattkara pisanakondum kury sipathiyum kannirum kond pankarnayth umanyum pegleyum bhrneyum nattkark kanan ett koduthit onte ahkaram e youtube band chythl evnoky ngnyamo jeevika😅oru pni indlo athinoky eni poko karnm angthe thne pisa kayyil vrndla……pine onte oly kanubol thne oru prsvicha alk kanuna oru ksheenvum kananilaaa enthute onte dialoguesum

  • @butterfly-ct4zv
    @butterfly-ct4zv 3 หลายเดือนก่อน +155

    എല്ലാ പറയുന്ന കാണിക്കുന്ന നിങ്ങൾ ..... കുഞ്ഞിനെ മാത്രം കാണിക്കുന്നില്ല..........വളരെ മോശം ആയിപോയി

  • @mydreamworld1595
    @mydreamworld1595 3 หลายเดือนก่อน +567

    ഞങ്ങൾക്ക് കുഞ്ഞിനെ കാണിക്കാനുള്ള മനസ് നിങ്ങൾ കാണിച്ചില്ലല്ലോ..... മതി ഗിഫ്റ്റൊക്കെ ഞങ്ങൾ എന്നും കാണുന്നതല്ലേ..... എല്ലാം ബിസിനസ്‌ ആയി കാണുമെന്നു വിചാരിച്ചില്ല ..... 😔😔😔

    • @nijiyahafis3344
      @nijiyahafis3344 3 หลายเดือนก่อน +43

      40കഴിഞ്ഞാൽ കാണിക്കാം എന്നു പറഞ്ഞില്ലേ. ആ വീഡിയോ ഇൽ പറഞില്ല പിന്നെ എന്താ 😡😡

    • @faseelafaseela5599
      @faseelafaseela5599 3 หลายเดือนก่อน +27

      Makkale angane kaanikkaan pattilla kann thattum

    • @najeerayee
      @najeerayee 3 หลายเดือนก่อน +58

      ബിസിനസ് അല്ലാണ്ട് അവർക്ക് ഇതൊക്കെ നമ്മളെ കാണിച്ചിട്ട് എന്ത് കാര്യം.. Only പൈശ 🤣

    • @nehanchonari4914
      @nehanchonari4914 3 หลายเดือนก่อน +1

      Hy

    • @NoushidaNoushi-t7r
      @NoushidaNoushi-t7r 3 หลายเดือนก่อน +2

      സത്യം

  • @HaseenaAnwar-jv4gm
    @HaseenaAnwar-jv4gm 3 หลายเดือนก่อน +145

    Ok എന്നും വീഡിയോ കാണുന്ന ഞങ്ങൾ നാണയത്തിന്റെ ചീത്ത വശം 😅.. നി ചെയ്ത തു നല്ല വശം.. 😑സമ്മതിച്ചു

    • @saidalaviprpm1221
      @saidalaviprpm1221 3 หลายเดือนก่อน +2

      ശരിയാ എന്ത് പറഞ്ഞാലും എന്തെകിലും പറയാനുണ്ടാവും നൗഫലിന്

    • @HaseenaAnwar-jv4gm
      @HaseenaAnwar-jv4gm 3 หลายเดือนก่อน +2

      @@Minna_rinshi നോട്ടിഫിക്കേഷൻ വന്ന ഏതു ടൈമിലും എന്ത് തിരക്കിലും ഓടി വന്നിരുന്ന ഞാൻ.... ഇപ്പൊ ഒരു ചടപ്പ് വീഡിയോകാണാൻ

    • @rezinmc176
      @rezinmc176 3 หลายเดือนก่อน

      Sheriya

  • @sakeenagafoor200
    @sakeenagafoor200 3 หลายเดือนก่อน +7

    കുട്ടി ന്റെ പേര് ഇനി വലിച്ചു നീട്ടി ഒരു വീഡിയോ ആക്കാൻ വേണ്ടി പറയാതെ വെച്ചതാ

  • @HajaraHaju-it5ou
    @HajaraHaju-it5ou 3 หลายเดือนก่อน +21

    കുട്ടിയുടെ മുഖം വീഡിയോ ഇൽ കാണിച്ചാൽ ഇൻഫെക്ഷൻ വരില്ല നൗഫെലെ ആളുകൾ വന്നു കണ്ടലാണ് prblm. കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയപോലെ കാട്ടിക്കൂട്ടലുകൾ മോശം

  • @Risnu-family
    @Risnu-family 3 หลายเดือนก่อน +9

    വീഡിയോ കാണാൻ തോന്നുന്നില്ല ഇത്രയൊക്കെ ഞങ്ങൾ പറഞ്ഞിട്ടും ഒരു നോക്ക് കാണിക്കാൻ നിങ്ങൾക്ക് മനസ്സ് വന്നില്ലല്ലോ കഷ്ട്ടം. നിങ്ങൾക്ക് പറ്റുന്നവർക്ക് നിങ്ങൾ കുട്ടിനെ കാണിച്ചു കൊടുക്കുന്നില്ലേ..

  • @ThasleenaSafeer-e4t
    @ThasleenaSafeer-e4t 3 หลายเดือนก่อน +9

    അന്ന് കുട്ടി എന്താ ന്ന് പറഞ്ഞാൽ പോരായിരുന്നോ എന്നaൽ ഇടൊന്നും കേൾക്കണം വരില്ലായിരുന്നു കുട്ടിയെ കാണിച്ചില്ല പറയുകയോ ല്ലാ

  • @FathimaNaseeha2002
    @FathimaNaseeha2002 3 หลายเดือนก่อน +104

    കമന്റ്‌ ബോക്സിൽ വന്നു കുട്ടിയെ കാണിക്കാത്തത്തിൽ സങ്കടം പറയുന്നവരോട് പുച്ഛം മാത്രം... നാണമില്ലേ ഡോ നിങ്ങൾക്കൊന്നും...നിങ്ങളുടെ പ്രിയപ്പെട്ടവരായി നിങ്ങളെ പ്രിയപ്പെട്ടവരായി കാണുന്നവരെ പോയി പരിഗണിക്കുകയും അവരുടെ സതോഷങ്ങളിലും സങ്കടങ്ങളിലും പോയി പങ്കു ചേരിൻ.... അതാണ് അവർക്കും നിങ്ങൾക്കും മരണം ഉണ്ടാവുകയുള്ളു... യൂട്യൂബ്ർമാർ അവർ അവരുടെ വരുമാനത്തിന് വേണ്ടി എന്തൊക്കെയോ കാണിച്ച് കൂട്ടുന്നു, എന്തൊക്കെയോ പറയുന്നു... അതിനൊക്കെ കൂടെ നിന്ന് കൊടുത്ത് അവർക്ക് റീച് കൂട്ടി കൊടുക്കാൻ നിൽക്കുന്നവരാണ് വിഡ്ഢികൾ... അവർക്ക് ഒരിക്കലും വ്യൂവേഴ്സ് പ്രിയപ്പെട്ടവരല്ല.... വീഡിയോസ് തുടർന്നും കാണുന്നതിന് വേണ്ടി ഏതൊക്കെയോ കള്ളങ്ങൾ പറയുന്നു എന്ന് മാത്രം...
    Nb:നിങ്ങൾ വീഡിയോസ് കാണുന്നില്ലേ എന്ന് ചോദിക്കുന്നവരോട്...കാണാറുണ്ട്... ബട്ട്‌ നമുക്ക് ഒരു രീതിയിലും ഗുണമോ ഉപകാര പ്രതമോ ആകാത്ത വീഡിയോസ് കാണാറില്ലെന്ന് മാത്രം... ഈ വീഡിയോയും ഞാൻ കണ്ടിട്ടില്ല... ഓരോ കമന്റ്സ് വായിച്ചപ്പോഴും മനസ്സിലായി വീഡിയോയുടെ നിലവാരം എത്രയുണ്ടെന്ന് 😍

    • @HajaraHaju-it5ou
      @HajaraHaju-it5ou 3 หลายเดือนก่อน +6

      100% കറക്ട് silu talks പോലെ ഉപകാരമുള്ള vedios എല്ലാവരും കാണണം

    • @rishurasheed7835
      @rishurasheed7835 3 หลายเดือนก่อน +5

      Crt njan coment! Nokkum

    • @Muhammadansil___540
      @Muhammadansil___540 3 หลายเดือนก่อน +3

      നിങ്ങൾ പറഞ്ഞതാ ശെരി

    • @muneerahmansanunishu9824
      @muneerahmansanunishu9824 3 หลายเดือนก่อน +2

      👍👍👍👍

    • @naseemathoufeek615
      @naseemathoufeek615 3 หลายเดือนก่อน +2

      👍alla pinne

  • @AymenZain-ue4fh
    @AymenZain-ue4fh 3 หลายเดือนก่อน +3

    Kuttiye kaanikkathath valare moshayi...ithra onnum demand idanda karyam lla noufale..ninne valarthiyath njanghal subscribers thannallee..aa nanniyenkilum kanikkamayirunnuu....🤌🏽

  • @AnsheeraShamjith
    @AnsheeraShamjith 3 หลายเดือนก่อน +24

    ഇത്ര ജാഡ വേണ്ടായിരുന്നു കുട്ടിനെ ഒന്ന് കണ്ട് വിചാരിച് ഒന്നും ഉണ്ടാവൂല

  • @sulfirayyan3039
    @sulfirayyan3039 3 หลายเดือนก่อน +215

    കുട്ടിനെ കാണിക്കാൻ എന്താ ഇത്ര ജാഡ നൗഫൽക്ക ബാക്കി എല്ലാം കാണിക്കുന്നു ഇതിൽ കാര്യമില്ല

    • @navaspoonthala5032
      @navaspoonthala5032 3 หลายเดือนก่อน +12

      കുട്ടിനെ കാണിക്കാൻ pettoola,,, പിഞ്ചു കുഞ്ഞല്ലേ,,,, എല്ലാരെ കണ്ണും ഒരുപോലെ അല്ല

    • @MuchiMuchi-dd7uk
      @MuchiMuchi-dd7uk 3 หลายเดือนก่อน +3

      Ninak oru kutti undaayaal ne kaaniko nammal onnum kannikarila angane kaanikan paadilla kurachu valuth avanam

    • @samiyyasamiyya274
      @samiyyasamiyya274 3 หลายเดือนก่อน

      അയന്നെ 😂

    • @nithanourin5685
      @nithanourin5685 3 หลายเดือนก่อน

      Angane kuttine ippol kanikkan Padilla veruthe enthinaaaa ore ingane kuttam parayunnee

    • @ShameeraShamee-kl6zh
      @ShameeraShamee-kl6zh 3 หลายเดือนก่อน

      ജാഡ ആയിട്ടില്ലകുട്ടി യെ കാണിക്കാത്തത് ചെറിയ കുട്ടി ആണ് അതൊണ്ട് ആണ് എനിക്കും കാണാൻ വലിയ ആഗ്രഹം ഉണ്ട് എന്നിട്ട് ഞമ്മള് ഇങ്ങിനെ ഒന്ന് പറയുന്നില്ലല്ലോ. ഞാൻ മനസിൽ ആ മോളെ കാണലാണ് 🥰😊🥰

  • @sithumol4500
    @sithumol4500 3 หลายเดือนก่อน +4

    Noufilka ipo nalla jada an. Ipol full show.
    There istam lla vidios kanan

  • @Jamsheena-w5n
    @Jamsheena-w5n 3 หลายเดือนก่อน +4

    ഞങ്ങളും പ്രസവിച്ചു കിടന്നപ്പോൾ എല്ലാരും കൊടുന്നു തന്നിട്ടുണ്ട് അല്ലാതെ അന്ടെ കുട്ടി മാത്രം അല്ല ഭാഗ്യകുട്ടി, ഓരോ ദിവസം ഓരോന്ന് പറഞ്ഞു വരും പൈസക്ക് വേണ്ടി ഓരോ ദിവസം വിഡിയോ ഇടാ, ഞമ്മൾ എന്ദിന ഇദൊക്കെ കണ്ടിട്ട് അവർക്ക് കാശ് ഉണ്ടാക്കി കൊടുക്കുന്നു

  • @Hasnaah_Sherinn
    @Hasnaah_Sherinn 3 หลายเดือนก่อน +7

    നിങ്ങളവിഡിയോ കാണുന്ന ഞങ്ങൾ പൊട്ടൻമാരാക്കി സിന്രനെ കാണിക്കുന്നതിൽ കുഴപ്പമില്ലെ?

  • @Daydreamer-xn5js
    @Daydreamer-xn5js 3 หลายเดือนก่อน +5

    നമ്മൾ കണ്ടാൽ നിങ്ങൾക് റീച്ച് കൂടും അപ്പൊ പൈസ കിട്ടുകയും ചെയ്യും. ..ആ നമ്മൾ കുട്ടിനെ കണ്ട അസുഗം വരും. .എന്താല്ലേ. ...നിങ്ങൾക് ഈ കിട്ടിയ പൈസ ഒക്കെ നമ്മൾ വീഡിയോ കണ്ടിട്ടല്ലേ അല്ലാതെ ഈ പറയുന്ന യൂട്യൂബർ കൊണ്ട് തന്നത് അല്ലല്ലോ...ആ വിചാരം എപ്പോം ഉണ്ടാകുന്ന നല്ലതാ 👌

  • @HaseenaAnwar-zb7iy
    @HaseenaAnwar-zb7iy 3 หลายเดือนก่อน +115

    യുട്യൂബർട്ട് മാത്രം കുട്ടിനെ കാണിക്കാൻ പറ്റും അതിനൊരു കുഴപ്പം ഇല്ല

  • @ArshinaShabadh
    @ArshinaShabadh 3 หลายเดือนก่อน +3

    Ellarum എന്തിന് കാണാൻ nikunne. Kuttiyepolum കാണിച്ചില്ല. ഞാൻ ഇനി കാണില്ല sure. അവർക്ക് ബിസിനെസ്സ് ആണ് നമ്മളെ vechit

  • @Shareef-b5y
    @Shareef-b5y 3 หลายเดือนก่อน +3

    Hlooo... guys....ningal arinjooo noufal nte kuttyne youtubers kaanan vannal infection aavilla😂😂😂😂😂. Athum doctor paranjadaaa😅😅😅 sadharanakkar poyalee infection varulluuu😂😂😂😂

  • @rifam8635
    @rifam8635 3 หลายเดือนก่อน +178

    കുട്ടിക്ക് പേര് വിളിച്ചിറ്റ് നിങ്ങൾ പ്രേക്ഷകരോട് പറഞ്ഞില്ലല്ലോ അത് എന്ത് സ്വഭാവം

    • @DaaSs-fi7xp
      @DaaSs-fi7xp 3 หลายเดือนก่อน +12

      Ath oru kadatt aakatte 😂😂

    • @shamnakalachal7795
      @shamnakalachal7795 3 หลายเดือนก่อน +10

      Ivarde onnum parayandirika nallath karyam kazhinjapo narayana 😂

    • @Rinziyashameer6296
      @Rinziyashameer6296 3 หลายเดือนก่อน +4

      Fathima ennaaaanu vilichath oru vlogil paranjath keettu

    • @BismiBismi-zu6rl
      @BismiBismi-zu6rl 3 หลายเดือนก่อน

      ​@@Rinziyashameer6296അതെ പറഞ്ഞിരുന്നു

    • @jrjr4340
      @jrjr4340 3 หลายเดือนก่อน

      Enitt ellam irinn kaanundelloo....ullp illaalooo.....kuttam parann nadakkan kore vargangal🤨🤨🤨

  • @adithyanadithyan8295
    @adithyanadithyan8295 3 หลายเดือนก่อน +21

    ആരേലും ഡെലിവറി കഴിഞ്ഞ് ഇങ്ങനെ എഴുന്നേറ്റ് നടക്കുമോ വീഡിയോ എടുക്കുന്ന ആൾക്ക് അറിയില്ലല്ലോ

    • @salmarashid5450
      @salmarashid5450 3 หลายเดือนก่อน

      Ella

    • @Rabiya-nr2zo
      @Rabiya-nr2zo 3 หลายเดือนก่อน

      കുറച്ചൊക്കെ നടക്കാം

  • @ThamseerThamseernk
    @ThamseerThamseernk 3 หลายเดือนก่อน +137

    സിനു kidannillakilum vendilla avark cash mathi

    • @nijiyahafis3344
      @nijiyahafis3344 3 หลายเดือนก่อน +8

      നിന്നെ കാണിച്ചിട്ട് അന്നോ സിനു കിടക്കുന്നത് ഈ video 10mint ഒള്ളു ഉണ്ടാവാ ട്ടോ ബിഗ്ഗ്‌ബോസ് ണ്ടെ പോലെ 24hour ഇല്ലല്ലോ പറയുമ്പോൾ നല്ലോണം ആലോജിച് പറയണം. സിനു കാര്യം നീ നോക്കണ്ട ഓൾക് എന്തെകിലും ഉണ്ടകിൽ ഓളെ hus നോക്കിക്കോളും അന്റെ ചാലവിൽ അല്ലാലോ ഓല് 😡😡😡

    • @ThamseerThamseernk
      @ThamseerThamseernk 3 หลายเดือนก่อน +2

      എന്നെ chilavil alla ninne chilavil anallo lle ohooo sry😩

    • @THASLEEMAKEREKODI
      @THASLEEMAKEREKODI 3 หลายเดือนก่อน +1

      Awar vedio 24 hour edkunnad alla..only 10/15 mint vedio…..end mandammaran ivarokke😂😂😂😂😂😂

  • @ArshinaShabadh
    @ArshinaShabadh 3 หลายเดือนก่อน +4

    യുട്യൂബിൽ ചാനൽ ഉള്ളവർക്കു കുട്ടിയെ kaaanam. പക്ഷെ നമുക്ക് കാണിക്കില്ല. നമ്മളൊക്കെ കാരണം ആണ് ഈ നിലയിൽ എത്തിയെദ് എന്ന് മറക്കരുത് noufal

  • @feminaa8578
    @feminaa8578 3 หลายเดือนก่อน +22

    അവൾ ട്രസ്റ്റ് എടുക്കുന്നുണ്ടാവും പക്ഷേ ഇങ്ങനെ വീഡിയോ എടുക്കുമ്പോൾ അതിന്റെ മുമ്പിൽ ഇങ്ങനെ കിടക്കുക എന്ന് വിചാരിച്ചിട്ടാവും

  • @RinkingRikings
    @RinkingRikings 3 หลายเดือนก่อน +46

    എന്തിനാ അവരോട് റസ്റ്റ്‌ എടുക്കു എന്ന് പറയുന്നദ് അവരുടെ ആരോഗ്യം അവരല്ലേ സൂക്ഷിക്കേണ്ടട് പറയുന്നവൻ പൊട്ടൻ മാർ ഇപ്പോൾ എല്ലാ മക്കൾ കും ഡ്രെസ്സ് ഇഷ്ടം പോലെ വന്നു കൊണ്ടിരിക്കും പണ്ടത്തെ കാലമല്ല

    • @FathimaP-mo8zw
      @FathimaP-mo8zw 3 หลายเดือนก่อน +2

      ഇവരെ വിചാരം ലോകത് ഇവരുമാത്രമേ പ്രസവിച്ചിട്ടൊള്ളു

  • @abbasmusliyar-d6v
    @abbasmusliyar-d6v 3 หลายเดือนก่อน +2

    TH-camrmaar kandal asoogam undaavoola subscribers kandal asoogam varum kashtam valiya aalayille alle

  • @muhsinathMusi
    @muhsinathMusi 3 หลายเดือนก่อน +52

    കുട്ടിയുടെ മുഖം മിന്നാട്ടം പോല്ലേ കണ്ടവർ ഉണ്ടോ 😄😄😄

  • @shadirashi6191
    @shadirashi6191 3 หลายเดือนก่อน +2

    യൂട്യൂബ്ർസ് വന്നാൽ കുട്ടിക്ക് ഇൻഫെക്ഷൻ വരൂലേ. 😃. ഒന്നും വിചാരിക്കണ്ട.ഇഷ്ടം കൊണ്ട് ചോദിക്കാ

  • @Shareef-b5y
    @Shareef-b5y 3 หลายเดือนก่อน +2

    TH-camr kuttyne kaanan vannal ingak prashnam illeyy noufaleee....... Sadharanakkar vannale problem ullulleyy.....enthaadooo iyy inganeee??

  • @faisalbishabisha5743
    @faisalbishabisha5743 3 หลายเดือนก่อน +4

    സിനു ലേബർ റൂമിൽ കയറിയത് മുതൽ നിങ്ങളെ പോലെ ഞങ്ങളും പ്രാർത്ഥനയിലായിരുന്നു നൗഫലെ ഒരു ബുദ്ദിമുട്ട് കൂടാതെ കുഞ്ഞും ഉമ്മയും പുറത്ത് വരാൻ ഞങ്ങൾ ദുഹാ ച്യ്തു യിന്നിട്ട് ഇപ്പൊ ഒക്കെ റാഹത്തായപ്പോ നീ ഞങ്ങളെ പറ്റിച്ചു എന്നും വീഡിയോ യിൽ കാണിക്കാനൊന്നും നമ്മൾ പറയുന്നില്ല ഒരു കമ്മ്യൂണിറ്റി പോസ്റ്റ് എഗിലും ഇടാമായിരുന്നു നിനക്ക് കുഞ്ഞിറ്റെ ഫോട്ടോ

  • @anshisahal9328
    @anshisahal9328 3 หลายเดือนก่อน +5

    Ella kuttikalum bagyam cheytha kuttikal thanneyya. Ithipo pratheka content aayi idanamennilla ellavarum kuttiye kanan varumbo oru dressenkilum kayyil undavum

  • @hafsathka499
    @hafsathka499 3 หลายเดือนก่อน +1

    U tubers vannal infectin unfaville.... Ipo kurach jada und ellathinum...

  • @BasarKhan-hd6gt
    @BasarKhan-hd6gt 3 หลายเดือนก่อน +11

    നീ ജനിച്ചപ്പോൾ ആരും അറിഞ്ഞില്ലെങ്കിലും നിന്റെ കുട്ടി ജനിച്ചപ്പോൾ അറിഞ്ഞല്ലോ അതിൽ ഞങ്ങളും സന്തോഷവതി ഇതും കുട്ടിയുടെ ഒരു ഭാഗ്യം തന്നെ

  • @hashim5826
    @hashim5826 3 หลายเดือนก่อน +2

    Paisa enna otta chindha

  • @shahanaameer1378
    @shahanaameer1378 3 หลายเดือนก่อน +1

    TH-cam um subscribeers ullork kuttikale kaanam....no infection problem.....baaki ulloru poondaato infection varu......😏😏

  • @najafathimac3075
    @najafathimac3075 3 หลายเดือนก่อน +38

    സിനോ കിടന്നില്ലെങ്കിൽ ഊര വേദന വരും ഇപ്പോൾ എല്ലാം വയ്യ

    • @beautiful-qs2cn
      @beautiful-qs2cn 3 หลายเดือนก่อน

      ഒലക്കയാ

  • @abbasmusliyar-d6v
    @abbasmusliyar-d6v 3 หลายเดือนก่อน +2

    TH-camrmaar kandal asoogam undaavoola subscribers kandal asoogam varum kashtam valiya aalayille alle

  • @nessii-i8u
    @nessii-i8u 3 หลายเดือนก่อน +2

    കുട്ടിനെ കണ്ടാൽ കണ്ണേറ് തട്ടും അതായത് കാണിച്ചു തരാത്തത് നിനക്കെന്നെ കുട്ടികളുള്ള

  • @nessii-i8u
    @nessii-i8u 3 หลายเดือนก่อน +1

    സാധാരണ ഗിഫ്റ്റ് കിട്ടാൻ അതെന്തിനാ കാണിക്കണേ കുട്ടിനെ കാണിക്കാതെ അത് കാണിച്ചിട്ട് എന്താ കാര്യം കുട്ടിനെ കാണിക്കേണ്ട ഇങ്ങനെയാവും എന്നൊരിക്കലും പ്രതീക്ഷിച്ചില്ല

  • @fathimafitha-nd1lt
    @fathimafitha-nd1lt 3 หลายเดือนก่อน +1

    Njangalde makkalkkumkittiyittund pinne ningale pole thuriyathum mulliyathum njangal public aakoola

  • @ZeenathSinu
    @ZeenathSinu 3 หลายเดือนก่อน +7

    Dress കാണാൻ നല്ല രസം ad പെൺ കുട്ടി കൾ daa❤

  • @lilthings9585
    @lilthings9585 3 หลายเดือนก่อน +8

    vallatha jaathi subscribers thanne.. kurachokke avarude privacy-yum maanichoode... avarkk isttam ulla pole avar videos idatte.. ath soukaryam ullavar kaanuka... allathe oru kunju janichappozhekkum ulla negativities ellaam comment idanath oru vallatha rokham thanne...inganem kann kadi ullavar undaavuo padachone..

  • @shakkeelanasarshakkeela9285
    @shakkeelanasarshakkeela9285 3 หลายเดือนก่อน +1

    Njan nigalude ummane hospital vech kando bayangara jadayaa

  • @nishanaRamees
    @nishanaRamees 3 หลายเดือนก่อน +6

    ഈ കമ്മെന്റ് ഇടുന്നവരോടെ ഒന്ന് ചോദിക്കട്ടെ നിങ്ങളാരും പ്രസവിച്ചില്ലേ നിങ്ങൾക് കുട്ടികൾ ഇല്ലേ.. അവരെ നോക്ക് അല്ലാതെ കാണിച്ചു തരില്ല ennu പറഞ്ഞു പിന്നെയും അവരുടെ ഇങ്ങനെ ചോദിക്കാൻ ആർക്കും ഒന്നും ഇല്ലേ .. അവർക്ക് വേണ്ടപ്പെട്ടവർ അവർ കാണിച്ചുകൊടുക്കുണ്ടാകും എത്രയൊക്കെ പറഞ്ഞാലും നമ്മളൊക്കെ ഫോൺ വായിക്കാണുന്ന ആളുകൾ അല്ലെ നമ്മളോട് അത്രയൊക്കെയാ ഉണ്ടാകു... നൗഫക്ക ഫാസ്റ്റ് മുതൽ കാണുന്ന ഒരാൾ ഞാൻ നിങ്ങൾ പ്രസവിച്ച ഉടനെ നമ്മുക്ക് കാണിച്ചുതരാം വിചാരിച്ചു.. അഡ്മിറ്റ്‌ ആക്കിയപ്പോൾ രണ്ട് പേർക്കും വേണ്ടി ഒരു പാട് പ്രാർത്ഥിച്ചിരുന്നു അതും സ്വന്തം പോലെ എന്നിട്ടും ഇങ്ങനെ ചെയ്തത് കൊണ്ട് ഒരു സകടം

  • @shalumon8005
    @shalumon8005 3 หลายเดือนก่อน +15

    iggale sherikum dress kanichado adho dress petty kanichadho Dress nivartunilla adh kond chodhichada Dress kankumbo Adhintte Virthiyil kanikkanam Ennale njaggalk kanullu

  • @audacious5506
    @audacious5506 3 หลายเดือนก่อน +2

    Kuttne കാണിക്കാദെ നമുക്ക് ഇനി ഒന്നും കാണണ്ട

  • @farshooz8537
    @farshooz8537 3 หลายเดือนก่อน +8

    Kidaku mole

  • @shahna483
    @shahna483 3 หลายเดือนก่อน +44

    നമ്മൾ ഒകെ പ്രസവിച്ചപ്പോ എന്തൊക്കെ വേദനായ ..സിനു പ്രസവം ഒന്നും കുഴപ്പമില്ല ..കിടക്കളെന്നെ ഇല്ല ..അമ്മാതിരി

    • @nijiyahafis3344
      @nijiyahafis3344 3 หลายเดือนก่อน

      അനേ പോലെ അന്നോ എല്ലാരും 😡😡😡

    • @niyass5225
      @niyass5225 3 หลายเดือนก่อน

      നിങ്ങളെ പോലെയാണോ എല്ലാവരും ഓരോരുത്തർക്കും ഓരോ പോലെയല്ല സഹനശേഷി ചിലർക്ക് ഒട്ടും വേദന സഹിക്കാൻ കഴിയില്ല ചിലർ ചെറിയ വേദനയൊന്നും കാര്യമാക്കില്ല എന്നാൽ പ്രസവ വേദന എല്ലാവർക്കും ഒരുപോലെയാണ് ചിലർ എല്ലാം ക്ഷമയോടെ സഹിക്കും

    • @Haseenahussain7210
      @Haseenahussain7210 3 หลายเดือนก่อน +1

      Pavam sinu.avalkkum vedhana undu.video edukkunbozhum youtubers ellam Kanan varumbozhim mathram aval ezhunnelkkunnatha

  • @subairathm2477
    @subairathm2477 3 หลายเดือนก่อน +1

    സ്വയം പൊക്കി പറയുന്നു

  • @ZebaAbdu
    @ZebaAbdu 3 หลายเดือนก่อน +1

    നിങ്ങളെ വീഡിയോ ഞാൻ കാണുന്നതാണ് നല്ല ഇഷ്ട്ടായിരുന്നു ഇപ്പോൾ ന്തോ ഇഷ്ട്ട കുറവ്

  • @RaheesRahees-f8m
    @RaheesRahees-f8m 3 หลายเดือนก่อน +1

    ഗിഫ്റ്റ് ഒന്നും കാണിച്ചു തന്നിട്ട് ഒരു കാര്യവുമില്ല ഗസ്റ്റ് വരുന്നവർക്ക് എല്ലാവരും നിങ്ങൾ കുട്ടിനെ കാണിച്ചു കൊടുക്കുന്നുണ്ടല്ലോ കുട്ടിയുടെ ഫോട്ടോ പോലെ എടുത്തില്ല എന്ന് പറയുന്നത് നുണയാണ് ഞങ്ങൾ കണ്ടല്ലോ കുട്ടിയുടെ ഫോട്ടോ എടുക്കുന്നത് സിനൂന് കാണിക്കാൻ മടിയാണ് സിനുവിന്റെ ഉമ്മയും ഉപ്പയും വീഡിയോസിൽ വരില്ല എന്ന് പറഞ്ഞിരുന്നു ഇപ്പോൾ അവരെല്ലാവരും വീഡിയോസ് ഇറങ്ങി നിൽക്കുകയാണ്

  • @muhammedalthaf3506
    @muhammedalthaf3506 3 หลายเดือนก่อน +1

    അനക് യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം കണ്ടിട്ട് ആളാവണ്ട കാര്യം എല്ലാരും കണ്ടു നിന്നിട്ടല്ല. എല് ഇജ്ജ് വിഡിയോ k. മുന്നിൽ കൊണ്ട് varu

  • @ShalusHamsa-be8lp
    @ShalusHamsa-be8lp 3 หลายเดือนก่อน +4

    സിനു കിടന്നിട്ടില്ലെങ്കിൽ 8 ന്റെ പണി കിട്ടും ഇപ്പോൾ കുഴപ്പം ഉണ്ടാവില്ല

  • @khamarunnisalaila928
    @khamarunnisalaila928 3 หลายเดือนก่อน +31

    സിനുമോളെ കിടന്നോ ഇപ്പോ ഒന്നും അറിയില്ല മോളെ കിടന്നോ വിഡിയോ എടുത്തോട്ടെ

  • @hadhihafi1736
    @hadhihafi1736 3 หลายเดือนก่อน +32

    കുഞ്ഞിന കാണിക്കാൻ എന്തിനാ എല്ലാവരും നിർബന്ധിക്കുന്നത് കുഞ്ഞി മക്കളെല്ലെ കുറച്ച് Days എങ്കിലും കയിഞ്ഞോട്ടെ കുഞ്ഞിന കാണിക്കാത്തത് ജാഡയായിട്ടാണ് എന്നൊക്കെ പറയുന്നത് എന്തിനാ

    • @shabnatk5427
      @shabnatk5427 3 หลายเดือนก่อน +4

      Ne podeee

  • @jsn7744
    @jsn7744 3 หลายเดือนก่อน +60

    ഇപ്പോ rest എടുത്തില്ലേൽ പിന്നീടായിരിക്കും അതിൻ്റെ വിഷമം ഉണ്ടാവുക: ഉമ്മമാർ പറയുന്നത് അനുസരിക്കുക' Take complete ' rest . Stitch ഉണങ്ങുന്നതു വരെ എങ്കിലും

    • @salmarashid5450
      @salmarashid5450 3 หลายเดือนก่อน +1

      Athan sathym

    • @nijiyahafis3344
      @nijiyahafis3344 3 หลายเดือนก่อน +2

      അത് ഓല് നോക്കിക്കോളും നീ നോക്കണ്ട ട്ടോ 😡😡😡

    • @sinu6815
      @sinu6815 3 หลายเดือนก่อน +1

      Ath avar paranjilly test edukunnund kuranja time aane vedio nilkunnunllu ennn

    • @farsanamubemuze
      @farsanamubemuze 3 หลายเดือนก่อน

      ​@@nijiyahafis3344 nalla karym alle parnj ayin enthin chood avunne

  • @Avanakkunnucr
    @Avanakkunnucr 3 หลายเดือนก่อน +1

    Arum please onthe olakkammel video kanaruth

    • @Avanakkunnucr
      @Avanakkunnucr 3 หลายเดือนก่อน

      Alllavarum reply kodukaruth onthe olakkammal video

  • @Shareef-b5y
    @Shareef-b5y 3 หลายเดือนก่อน +1

    Ellaaa kuttyoolum bakyam chytha kuttyolenne doooo.....allathe TH-cam r nte kuttyk mathram alla bagyam

  • @razaamp3407
    @razaamp3407 3 หลายเดือนก่อน +1

    Thallayum monum vannoo?

  • @nizarraseena9128
    @nizarraseena9128 3 หลายเดือนก่อน +9

    അൽഹംദുലില്ലാഹ് ❤

  • @Rashid-ol8gl
    @Rashid-ol8gl 3 หลายเดือนก่อน +4

    നൗഫലെ സിന്‌നോട് ഒന്ന് കിടക്കാൻ പറ പ്രസവിച്ചതല്ലെ അത് ഇപ്പോ മനസിലാവില്ല 90 കഴിയാടെ അപ്പോ അറിയാം അതിന്റെ ഭാവിസത് വേണമെങ്കിൽ കിടന്നോ സിനു എന്റെ അനുഭവമാണ് ഞാൻ പറയുന്നത്

  • @misriyanafeesmisriyanafees6821
    @misriyanafeesmisriyanafees6821 3 หลายเดือนก่อน +1

    Ithokke dressaanno Enikk okke oru load kittiyirunnu

  • @Avanakkunnucr
    @Avanakkunnucr 3 หลายเดือนก่อน +1

    Njan ippo onnum kaanaarila unsubscribe cheithoooo

  • @RFR596
    @RFR596 3 หลายเดือนก่อน

    ഇവര് വരുമ്പോൾ ഇൻഫെക്ഷൻ ആവില്ലേ 🤔

  • @Laami133
    @Laami133 3 หลายเดือนก่อน

    കുട്ടിനെ നിങ്ങൾ കാണിച്ചില്ല അപ്പൊ സിനുനെ കാണിക്കരുത് 😏😏😏

  • @ayshuz_vlog4039
    @ayshuz_vlog4039 3 หลายเดือนก่อน +1

    പ്ലീസ് കുഞ്ഞിനെ കാണിക്കൂ😔😔

  • @shafishafi9455
    @shafishafi9455 3 หลายเดือนก่อน +11

    ഇത് cash ഇന് വേണ്ടി ഉള്ള vlog ആണ് ഞങ്ങൾ edit ചെയ്യാറില്ല എന്ന് പറഞ്ഞു കൊണ്ട് കുട്ടിയെ എവിടേലും കുറച്ചു കണ്ടാൽ അത് edit ചെയ്യുന്നു video കാണാൻ തോന്നുന്നില്ല

  • @AthikaAthi-hd8yh
    @AthikaAthi-hd8yh 3 หลายเดือนก่อน +3

    Rest എടുക്കു സിനു, ഇപ്പോൾ അല്ല പ്രശ്നം വരിക, നല്ല rest എടുക്

  • @SoumyaEldhoae
    @SoumyaEldhoae 3 หลายเดือนก่อน +1

    കുഞ്ഞാവയെ കാണാൻ ഞങ്ങൾ വളരെ വൈറ്റിംഗിൽ ആയിരുന്നു ഞങ്ങളെ ഒന്ന് ചെറുതായിട്ടാണെങ്കിലും കാണിക്കാമായിരുന്നു കാണിക്കാത്തതിൽ നല്ല വിഷമം ഉണ്ട് ഞങ്ങളും സബ്സ്ക്രൈബേഴ്സ് അല്ലായിരുന്നു. ഞങ്ങളും ആ ഫാമിലി മെമ്പേഴ്സ് തന്നെയാണല്ലോ. കുഞ്ഞിനെ ഞങ്ങൾ 40 ദിവസം വെയിറ്റ് ചെയ്യേണ്ട. പോലെ തന്നെ ഞങ്ങളും പ്രാർത്ഥിച്ചു കൊണ്ടിരുന്ന ആളുകൾ ആയിരുന്നു.

  • @immachiwayanad
    @immachiwayanad 3 หลายเดือนก่อน +1

    ഇത് ജീവിതം തന്നെ അവർ സ്വന്തം അനുഭവം പറഞ്ഞു

  • @UmmerUmmer-k7l
    @UmmerUmmer-k7l 3 หลายเดือนก่อน

    എന്താ യാലും യൂട്യൂബോണ്ട്, പൈസ ഉണ്ടാക്കി, എല്ലാം മക്കൾ ൾക്കും, എങ്ങനെ കിട്ടും, വല്ലാത്ത jada

  • @rahmathmusthafa7006
    @rahmathmusthafa7006 3 หลายเดือนก่อน +2

    Rest eduthilleghil pinned naduvedhanayum Mattam undaavum mudhirnnavar Paranjhu kodukendadha

  • @RabinRussel
    @RabinRussel 3 หลายเดือนก่อน +1

    Noufal 😏😏😏😏😏😏

  • @sindhubabu8991
    @sindhubabu8991 3 หลายเดือนก่อน +5

    Youttber..kittinakaundal.kuzhappamilla😂😂😂😂

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 3 หลายเดือนก่อน +2

    കുഞ്ഞു ഡ്രെസ്സുകൾ കാണുമ്പോൾ ഒരു സന്തോഷം, masha allah 👍👍

  • @basiviog4940
    @basiviog4940 3 หลายเดือนก่อน +4

    Hai sefi semi

  • @jumanahaseen5181
    @jumanahaseen5181 3 หลายเดือนก่อน +1

    Shas dot comile shayadiyathathakk ithileere dress kittin.

  • @sufuraheem4785
    @sufuraheem4785 3 หลายเดือนก่อน +2

    Sinu ഇപ്പോൾ കിടന്നോ പിന്നെ കിടക്കാനൊന്നും പറ്റൂല്ല 😅

  • @murshidavp363
    @murshidavp363 3 หลายเดือนก่อน

    Thumbline ഇങ്ങനെ യൊന്നും കൊടുത്ത് പറയല്ലേ.ഓരോ സാഹജര്യത്തിൻ അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകും.

  • @rafeekabasheer3425
    @rafeekabasheer3425 3 หลายเดือนก่อน +2

    Ingana rest edukatha ninnal kann kittum atha kidakeandath

  • @zayan3322
    @zayan3322 3 หลายเดือนก่อน

    ഇതാരികാഇത൪നി൪ബദ൦കുഞിനേ കാണാ൯ഇപകടററ്നിഞക്എദാമനസിലാവുക അത൪നി൪ബദാണേല്അഞോട് പോയികടകൂടേ

  • @sonumonsalmamansoor4662
    @sonumonsalmamansoor4662 3 หลายเดือนก่อน

    മിക്കവാറും സബ്സ്ക്റൈബ് ചെയ്തവരെക്കെ അംസബ്‌ക്റൈബ് ചെയ്തേക്കും ഇങ്ങനെ പോയാൽ 😂😂😂😂അറിഞ്ഞിട്ടും അറിയാത്തതു പോലെ കാണിക്കുന്നു 😂😂😂😂

  • @monuskk8239
    @monuskk8239 3 หลายเดือนก่อน +6

    ഗിഫ്റ്റ് വാങ്ങി വെച്ചോ കുട്ടിനെ കാണിക്കണ്ട ഇങ്ങട്ട് കിട്ടുമ്പോൾ അങ്ങോട്ടും എന്തങ്കിലും ചെയണം

  • @MubashiraK-n5u
    @MubashiraK-n5u 3 หลายเดือนก่อน

    എന്തു ഭാഗ്യം ഇത് 😂

  • @razaamp3407
    @razaamp3407 3 หลายเดือนก่อน

    Eanth kuttiyanenn parayatha ninde onnum ini kananda