എങ്ങനെ കിട്ടി ദുബായ് എയർപോർട്ടിൽ ജോലി ?HOW DID I GET A JOB IN DUBAI AIRPORT

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.3K

  • @vanithasooraj6733
    @vanithasooraj6733 5 ปีที่แล้ว +70

    നിങ്ങളുടെ സംസാരിക്കുന്നത് കേൾക്കാൻ നല്ല ഭംഗിയാണ് .നിങ്ങൾ രണ്ടുപേരേയും വളരെ ഇഷ്ടമാണ്.നല്ല അവതരണം .ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sajeshnambiar7846
    @sajeshnambiar7846 5 ปีที่แล้ว +92

    സൂപ്പർ , വളരെ യൂസ്ഫുൾ ആയ പുഞ്ചിരിയോടെയുള്ള ഒരു പോസ്റ്റ്‌ , നല്ല അവതരണം വളരെയധികം നന്ദി , രണ്ടു പേർക്കും നന്മകൾ നേരുന്നു

  • @_JaguarLandRover_
    @_JaguarLandRover_ 5 ปีที่แล้ว +13

    WORLDS NO.1 AIRLINE GROUP OVER 161 destinations in 85 countries across six continents from its hub in Dubai.

  • @sevanstar9080
    @sevanstar9080 5 ปีที่แล้ว +16

    ആദ്യമായിട്ടാണ് ഞാൻ നിങ്ങളുടെ ചാനല് കാണുന്നത് വളരെ ഉപകാരപ്രദമായ ചാനൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @jimmythomasblr
    @jimmythomasblr 5 ปีที่แล้ว +5

    Really sweet..
    രണ്ടു ഹൃദയങ്ങൾ എന്നോട് സംസാരിച്ചതായി തോന്നി
    Thank you

  • @geethubalan9412
    @geethubalan9412 5 ปีที่แล้ว +18

    സംസാര ശൈലി സൂപ്പർ 2പേരെയും ഒത്തിരി ഇഷ്ടായി

  • @rjkkv2984
    @rjkkv2984 5 ปีที่แล้ว +18

    കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്ന പോലെ...കേട്ടിരുന്നു...സൂപ്പർ..വസു ചേച്ചി...

  • @althafahmed4102
    @althafahmed4102 4 ปีที่แล้ว +3

    20%yatharthiyavum 80% kuttichertha varthayum chernna oru self video

  • @nomadicsha
    @nomadicsha 2 ปีที่แล้ว +7

    Proud of Being Part of Emirates ✈️☺️

    • @abinsaju553
      @abinsaju553 26 วันที่ผ่านมา

      Hi cehtta enik ചേട്ടനെ onnu contact cehhyaan pattuo

  • @hibabasheer9569
    @hibabasheer9569 5 ปีที่แล้ว +1

    Enikum bayankara ishtam aan emirates il work cheyan..dubai airport ennum ente oru valya dream thanne aan..njanum 2014IL customer service n apply cheythitindarnu..next month interview n shortlist cheythu..poyi..apo ith pole oru valya hallil iruthi njngalk elarkum korey questions answer cheyan thannu ..ath kazhnj oro aalukalem vilich eth visayil aan enn oke chothichu..pakshe next round ilek select aayilla..
    Ipozhum aagraham ullil ind..ennenkikum kitum enna vishwaasavum

  • @paradise5641
    @paradise5641 5 ปีที่แล้ว +5

    Emirates careers engane sign in cheyyum ....Njan kure try cheythu nookki
    Engane search cheyyum sign in cheyyum ennulla oru video cheyyumooo.....For ground staff

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 5 ปีที่แล้ว +1

    വളരെ ഭംഗിയായി ആൻമ്മാർത്ഥതയോടെ കാര്യങ്ങൾ പാഞ്ഞു, ആശംസകൾ.രണ്ടാൾക്കും

  • @DD-ld6lu
    @DD-ld6lu 5 ปีที่แล้ว +138

    ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി വാസു സിസ്റ്റർക്ക് ഒട്ടും ജാഡയില്ല 👌
    ഒരു sec പോലും skip അടിക്കാതെ കണ്ടു 👍

  • @nivedyaammu2689
    @nivedyaammu2689 4 ปีที่แล้ว +2

    Chechi enganne Aanu... english Nannayi communicat cheyaa.... enniki Dubai poyi wrk cheyaan bhayagara ishttam aanu.. but Main prlm Language Aanu 😣😣...Eppo doing pg.. mcom pg Aanennu parajittu karyam ella... samsarikaan nilkubol mind motham blank aayi poovum.....
    Any tip undo chechi fast communicat cheyaan pattan

  • @mansoornilamburam1286
    @mansoornilamburam1286 5 ปีที่แล้ว +21

    ഹായ് ഹലോ ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളുടെ വീഡിയോ ഞങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് നാടൻ സംസാരവും ഒട്ടും ജാഡ ഇല്ലാത്ത പെർഫോമൻസ് എന്നും ഇതുപോലെ തന്നെ വീഡിയോസ് ചെയ്യാൻ ശ്രമിക്കുക സാധാരണരീതിയിലുള്ള കാര്യങ്ങളും എല്ലാം അതുകൊണ്ടാണ് ഈ ചാനൽ നിങ്ങളുടെ വീഡിയോസ് വീണ്ടും വീണ്ടും കാണാൻ ആഗ്രഹം ഉണ്ടാകുന്നത്

  • @ammukutty8258
    @ammukutty8258 5 ปีที่แล้ว +1

    chechi apply chaiyan ola site edaa??pine tatoo chaiydavark dubai airport il joli kitilann kelkunnad sheriyanoo??any 1 plz replyy..

  • @rahna8714
    @rahna8714 5 ปีที่แล้ว +41

    Vasu s cute...innocent character...stay blessed both...:-)

    • @malluinsweden
      @malluinsweden 5 ปีที่แล้ว +1

      Rahna Ep hi da... nangale kudi onu nokkanetto🥰

  • @joysworld4490
    @joysworld4490 4 ปีที่แล้ว +2

    ഞാനും dhanatta, എമിരേറ്റ്സ് ബിൽഡിംഗ്‌ന്റെ തൊട്ടു പുറകിൽ ഹാപ്പിലാൻഡ് സൂപ്പർ മാർക്കറ്റ് ആ ബിൽഡിംഗ്‌ൽ ആയിരുന്നു താമസം.

  • @shahinbashir
    @shahinbashir 5 ปีที่แล้ว +321

    വിഡിയോ കൊള്ളാം. പക്ഷെ നാട്ടിൽ കൂലിപണിക്കു പോയി, പൊറോട്ടയും ബീഫും ചായയും കഴിക്കുന്ന സുഖം പുറത്തു കിട്ടില്ല.by ഒരു പ്രവാസി#UAE.

    • @heavenlytouchmusicband2825
      @heavenlytouchmusicband2825 5 ปีที่แล้ว +14

      ennappinne atha nallathu

    • @sameershemi2730
      @sameershemi2730 5 ปีที่แล้ว +3

      സത്യം അതൊക്കെ മിസ്സ്‌ ചെയ്യുന്നു

    • @sameershemi2730
      @sameershemi2730 5 ปีที่แล้ว +22

      @Meera George ഞാൻ ഒരു പെൺകുട്ടിയെ പ്രണയിച്ച കാരണത്താൽ പ്രവാസി ആയ ആളാണ് ഇപ്പോൾ 4ഇയർ കഴിഞ്ഞു എല്ലാ പ്രശ്നങ്ങളും കെട്ടുഅടങ്ങി എന്ന് കേട്ടു ഞാൻ അടുത്ത മാസം നാട്ടിൽ പോവാൻ നിക്കുവാ

    • @sidhiqk6665
      @sidhiqk6665 5 ปีที่แล้ว +6

      shahin pb ഉള്ള ജോലി കളഞ്ഞു വന്നിട്ട് ആഗ്രഹിക്കുന്ന ജോലി നാട്ടിൽ ചെയ്തു കൂടെ, പറ്റില്ലാലെ ആാാ

    • @sudha9003
      @sudha9003 5 ปีที่แล้ว +6

      നല്ലത് ജീവിതം ജീവിക്കണമെങ്കിൽ പുറത്തു പണിയെടുക്കണം കാശ് കൂടുതൽ കിട്ടണ്ടേ...

  • @Krupa-y1j
    @Krupa-y1j 6 หลายเดือนก่อน

    Chechi and chetta... Super and useful video🙌♥️♥️

  • @planetgreenvlogs3467
    @planetgreenvlogs3467 5 ปีที่แล้ว +3

    Purely natural vasu...
    Oru vechukettalumillatha prakrtham.... so sweet talk.... love u dear.....😍😍😍😍

  • @shahanasziya
    @shahanasziya 4 ปีที่แล้ว +1

    Avatharanam super. interview yil ngineyaarunnu language english aano atho malayalam aayirunnooo???

  • @hazelhazel1714
    @hazelhazel1714 5 ปีที่แล้ว +40

    A pure human being she is....stay blessed

  • @sumiswonderland2595
    @sumiswonderland2595 5 ปีที่แล้ว

    Chechi yude vedio njn aathyaayittaan kaanunne. .....Chechi spr aanuttooo...subscribe cheythuttooo. ...pinney njn Iata kayinjitt 2 year aayi....nk job venam. ..bt nk pediyaan ...eppo onnum ormayumillaa....nalla confident thannu Chechi...nne help cheyyoo. ..engane apply cheyya

  • @divyasanthosh3649
    @divyasanthosh3649 5 ปีที่แล้ว +16

    Midhun vasu enik ariyenda karyamayirunu nigal paranjathu.thanks

  • @ktynoufshaseen
    @ktynoufshaseen 4 ปีที่แล้ว +1

    Dnata, കാറ്ററിങ് dubai എയർപോർട്ട്, skycargo എമിരേറ്റ്സ് കാറ്ററിംഗ്..... ഒരുപാട് ശ്രമിച്ചു എങ്ങനെയാണ് അപ്ലൈ ഒന്ന് ചെയ്യാൻ പറ്റുക..... എംഇഎസ് ഗ്രൂപ്പിൽ മുഴുവൻ പൈലറ്റ് ക്യാബിൻ ക്രൂ എന്നിവ മാത്രമാണ് കാണുന്നത്.... ഹെൽപ്പർ ലോഡർ പാക്കിംഗ് കാറ്ററിങ് സർവീസ് skycargo ചെറിയ ജോലികളെല്ലാം എങ്ങനെ കിട്ടും....

  • @gokulsundar8193
    @gokulsundar8193 5 ปีที่แล้ว +5

    Dubai joli enganey kitty ennathu starting from Ooty 😲😲😲 omg.. entey athey character ..

  • @gilbertignatious8187
    @gilbertignatious8187 5 ปีที่แล้ว

    Chechi ude samsaram kettapol enik manasilayathu nengalil oru nalla teacher olinjirikundu nalla kuttykale varthu edukkan nengalk pattum athu urappaaaa god head god bless u

  • @shanimuneer2353
    @shanimuneer2353 5 ปีที่แล้ว +3

    Vasu chechi endhoru cutaaa😘sweet samsaram.....Enik you tube il ettavum ishtappetta vlogers chettanum chechiyattooo😍onn kasargod kanhangad varooo☺️

  • @saheerjashah9844
    @saheerjashah9844 5 ปีที่แล้ว +2

    ഞാനും ഭാര്യയും... ഇരുന്നു കാണാറുണ്ട്.. ഇങ്ങളെ വീഡിയോ.... വസു... ഭാര്യ വിലയിരുത്തും... മിഥുനെ ഞാനും.... വിലയിരുത്തും.... നല്ല രസാ.....
    വസുന്റെ... സാധാരണകാരി.... സ്വപാവം ആണ്....👍👍 ഞങ്ങൾക്കിഷ്ടം.....

  • @tvr637
    @tvr637 5 ปีที่แล้ว +66

    യുട്യൂബ് open ചെയ്യുമ്പോ എന്നും കാണും നിങ്ങളുടെ മുഖങ്ങൾ.. bt അന്നൊക്കെ ഒഴിവാക്കി വിട്ടു ട്ടോ..
    പക്ഷെ ഇന്ന് ആദ്യമായിട്ടു ഒന്ന് കാണാൻ തുടങ്ങി.... വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല.. ഭയങ്കര ഇഷ്ടായി ട്ടോ.. Gd ഇൻഫർമേഷൻ... ചേട്ടനും ചേച്ചിക്കും ഒരു പ്രതേക നന്ദി

  • @kabeerkhan6539
    @kabeerkhan6539 5 ปีที่แล้ว

    chettay and chechi kidilan video , ........adipoli .........thediya valli kaalil chuttitto ........! thank u so much...... kidiloskki .!

  • @vishnu_kumbidi
    @vishnu_kumbidi 5 ปีที่แล้ว +30

    *ആവശ്യമുള്ള ഒരു ഇൻഫർമേഷൻ ആയിരുന്നു ചേട്ടാ ഒരുപാട് നന്ദിയുണ്ട്*

    • @reshoottyreshma6710
      @reshoottyreshma6710 5 ปีที่แล้ว

      *കുമ്പിടി ആശാനെ 😍😘❤*

    • @premboy265
      @premboy265 5 ปีที่แล้ว

      VISHNU- കുമ്പിടി dey appo sherilkum ne double ano kumbidi?

    • @vishnu_kumbidi
      @vishnu_kumbidi 5 ปีที่แล้ว

      @@premboy265 😂

    • @vishnu_kumbidi
      @vishnu_kumbidi 5 ปีที่แล้ว +1

      @@reshoottyreshma6710 ചങ്കേ..

    • @reshoottyreshma6710
      @reshoottyreshma6710 5 ปีที่แล้ว

      @@vishnu_kumbidi *ന്തോയ് 😔😔*

  • @eshalfathima7552
    @eshalfathima7552 2 ปีที่แล้ว

    Loved your way of talking

  • @deepakmd247
    @deepakmd247 5 ปีที่แล้ว +187

    കാത്തിരിക്കുന്നു ഞങ്ങൾ ആ പ്രണയകഥ കേൾക്കാനായി.... 😍

    • @rahanaskitchenworld2069
      @rahanaskitchenworld2069 5 ปีที่แล้ว

      Love marrieage aano?

    • @kavithakumari5700
      @kavithakumari5700 5 ปีที่แล้ว

      @@rahanaskitchenworld2069 yes

    • @rahanaskitchenworld2069
      @rahanaskitchenworld2069 5 ปีที่แล้ว +1

      @@kavithakumari5700 അവരുടെ പ്രണയവും കല്യാണവും, ഒരു vlog പ്രതീക്ഷിക്കാമോ?? 😄

    • @kavithakumari5700
      @kavithakumari5700 5 ปีที่แล้ว +1

      @@rahanaskitchenworld2069 kalyana video already upload cheyythitund .....

    • @tastytreatbygeethu9314
      @tastytreatbygeethu9314 5 ปีที่แล้ว

      Athe

  • @aayishashabeer5252
    @aayishashabeer5252 4 ปีที่แล้ว +2

    Chechi interveiw il enth okke aanu avar chodhichath plzzz oru vedio cheyyo... njan ippo avms international aviation clgil aanu appo eniku malayalam allathe vere oru slang um ariyilla😜plzzz chechiii plxz my reqst

  • @aswathychandran324
    @aswathychandran324 5 ปีที่แล้ว +3

    cheche najnum ee same field ella divasom orkkum mudi straight cheyanam nale muthalkku grooming standard anusaruchokkae cheyanam ennu bt evdae nadakkannnn..
    pinae dnta ennu paranjal oru dream company anu entaem.....

  • @aaryavs7818
    @aaryavs7818 5 ปีที่แล้ว +1

    Vasu chechi.. Nkyu Qatar airwayslu kitytaa.. Csa ayitu.. Ekadesham same rounds oke ayrnu

  • @Nintemookkuthippenn
    @Nintemookkuthippenn 5 ปีที่แล้ว +51

    Sherikkum paranjal chechi parayunnathu kettirikkan thanne ressa yatra onnum cheithilelum ithu pole kuree samsarichaa mathi😘😘😘😘😘😘

    • @malluinsweden
      @malluinsweden 5 ปีที่แล้ว

      Aswathy Kaarthu hi da.. nangale kudi onu kandu nokanetto..

  • @sherinmarakkar7054
    @sherinmarakkar7054 2 ปีที่แล้ว +1

    Ente ettavum valiyadreamanuu
    Enikkum dubai airportil job venam........enney help cheyyoo pleasee

  • @Hind0902
    @Hind0902 5 ปีที่แล้ว +18

    EK And DNATA.. Most of the recruitments are through acquaintances.. Even before they publish the job vacancy.. the position wd hv bn filled up.. I know a couple of friends who all joined the EK group just because they had parents, uncles or friends working with grp ..

    • @shuhaibummer8747
      @shuhaibummer8747 5 ปีที่แล้ว +4

      True. If you have strong recommendation there, plus qualification, path will be ready. Do not get fooled by these kind of talks

    • @MidhunvSankar
      @MidhunvSankar  5 ปีที่แล้ว +3

      Shuhaib people do get job without reccomendation too. .I have my friends there .Reccomendation is a preference because we are foreign nationals ,it's a part of security. ..And if you have dubai experience or if you are on husband's visa you have a high chance to get in. And it's just my experience that I shared....

    • @Pushpul.Pandey.PP007
      @Pushpul.Pandey.PP007 5 ปีที่แล้ว

      @@MidhunvSankar very sweet words Midhun

    • @TheAbinn
      @TheAbinn 5 ปีที่แล้ว +1

      @@MidhunvSankar how to get Dubai experience?

    • @yourplatform5739
      @yourplatform5739 2 ปีที่แล้ว

      @@MidhunvSankar edaa.... Husband visa yil ullavark kituo.... Ennod oral paranju kittan chance kuravenn.... Njn groubd staff, cuatoner service, contact center agent oostion apply cheyyunund...

  • @fiyyyh3-jp5gf
    @fiyyyh3-jp5gf 7 หลายเดือนก่อน

    Ground staff interview engane prepare cheyyam enn oru video cheyyuo

  • @LifeTravelVLG
    @LifeTravelVLG 5 ปีที่แล้ว +16

    Chechi chettaaa we love you... simplicity is the sign of your talks

  • @anasabdulazeez2187
    @anasabdulazeez2187 5 ปีที่แล้ว +1

    മുത്തേ.... കുറച്ചു നാളായി നിങ്ങളുടെ വീഡിയോ കണ്ടിട്ട്..... ഇഷ്‌പ്പെട്ടു കേട്ടാ...... 😍😍😍😍❤❤❤❤

  • @shibu7420
    @shibu7420 5 ปีที่แล้ว +6

    nalla vivararanam.orupadu nal neritu parichayamullathu poleyulla samsaram.akalcha thonniyilla.nice thanks

  • @aswathipavithran5714
    @aswathipavithran5714 4 ปีที่แล้ว

    Chettan and chechi ethra cool aayit aanu karyangal ellam paranju tharunnath..
    Nice attitude..
    Enik orupaad aagraham und airport jobs..
    Engane aanu apply cheyyua??
    Link vallathum undenkil share cheyyamo??

  • @mspattambi3750
    @mspattambi3750 5 ปีที่แล้ว +19

    സൂപ്പർ information....🖒🖒

  • @religiouswayoflife
    @religiouswayoflife 5 ปีที่แล้ว +1

    നിങ്ങളെ ഒരുപാട് ഇഷ്ടമായി ദുബായി ഇല്ലങ്കിലും നിങ്ങൾ ഹാപ്പിയായി ജിവിക്കും നിങ്ങളിൽ നിന്ന് ഒരുപാട് പടിക്കാനുണ്ട്

  • @dhyanvijeesh8095
    @dhyanvijeesh8095 4 ปีที่แล้ว +3

    ഏട്ടാ, ചേച്ചി എനിക്ക് ഡിഗ്രി with ttc ഉണ്ട് എനിക്ക് എയർപോർട്ടിക് job കിട്ടോ married ആണ്

  • @achudilu6488
    @achudilu6488 5 ปีที่แล้ว +1

    Checheez & Chettanz Njan Airport Management padicheya (befor 4 year), Airportil oru job agrahamanu bt ithuvare onnum seriyayilla, Chechiku help cheyan pattuvo ? kazhiumenkil plz , plz rply must,

  • @sijisidharathan7027
    @sijisidharathan7027 5 ปีที่แล้ว +6

    Vasu chechee, what an innocent talk..

  • @jenyjerrin1381
    @jenyjerrin1381 5 ปีที่แล้ว +1

    Want to know one thing! Rply theranne.. Enniku ipum Dubai airportil joli vennamenkil interviews Dubai poyi attend cheyiyenamo?? Indiayil ninnu pattula alle?!

    • @MidhunvSankar
      @MidhunvSankar  5 ปีที่แล้ว +1

      Enikkariyaavunnorkokke dubaiyila interview attend cheyyan vanne. ..apply and see

    • @jenyjerrin1381
      @jenyjerrin1381 5 ปีที่แล้ว

      @@MidhunvSankar OK.. Thank u

    • @jenyjerrin1381
      @jenyjerrin1381 5 ปีที่แล้ว

      @@MidhunvSankar online apply cheyiyan pattuo?! Anenkil etha site?!

  • @arshadshihab9809
    @arshadshihab9809 5 ปีที่แล้ว +8

    Airport I'll agana job kittum annu aneshicha njan adiyam kanda vedio ethaaa. Istham ayii..

  • @aswathysarath2344
    @aswathysarath2344 5 ปีที่แล้ว +2

    Thanks for ur video.. Njanum dntayil apply cheyethittunde...

  • @shylaja2657
    @shylaja2657 5 ปีที่แล้ว +3

    പുത്തൻ അറിവുകൾ പകർന്നതിന് ഒരായിരം നന്ദി. കൂടുതലാളുകൾക്ക് പ്രയോജനപ്പെടട്ടെ. നാട്യങ്ങളില്ലാത്ത രണ്ടുപേർക്കും നന്മകൾ നേരുന്നു.

  • @Alonebestrong123
    @Alonebestrong123 9 วันที่ผ่านมา

    5 വർഷം ആയി ഇവിടെ help you work ചെയ്യുന്നു. Dnatayilekku ഒന്ന് recomend ചെയ്യാൻ ആരേലും അറിയാം

  • @bibinjohn666_
    @bibinjohn666_ 5 ปีที่แล้ว +30

    +2 um recommendation um venam appol jolyk😎😆

  • @bepositive6233
    @bepositive6233 5 ปีที่แล้ว +2

    Ground staff ne pati oru video pettanu cheyuo?

  • @franciskabraham6784
    @franciskabraham6784 5 ปีที่แล้ว +5

    Nice video dears, എനിക്ക് കുറച് doubts undtoo, reply തരണേ പ്ളീസ് ,ഈ job european countries ഇൽ നമ്മളെ പോലുള്ളവർക്ക് കിട്ടാൻ ബുടിമുട്ടുണ്ടാവുമോ? , ഈ job ഇന്ത്യയിൽ airports ഇൽ കിട്ടുമോ?, salary ഒക്കെ എത്ര കാണും....

  • @nafihanaf7425
    @nafihanaf7425 3 ปีที่แล้ว

    Alla chechi apooo personal questions okey malayalam aano rply cheyadath atho full on English aano

  • @bijesh7632
    @bijesh7632 5 ปีที่แล้ว +5

    I have 7 years experience in Dubai i known well English also i am working now supermarket i have to apply Dubai duty free job 😞

  • @omarbinmuhammed782
    @omarbinmuhammed782 5 ปีที่แล้ว +2

    2 perum nalla oru athmavishwasam aan thannath karanam njan aviation study cheithu pinne kure apply cheithit evideyum kittiyilla pinne enik recommendation vazhi cochi airport il BWfS ground handling job kitti pinne avide ninnum experience kond irangi uae il vann job noki job kittiyilla pinne njan vere job nokaam enn karuthi. But ee video kandapol enik veendum job nokanulla athmavishwasam aan kittiyath thank u all

  • @shijinamujeeb2777
    @shijinamujeeb2777 5 ปีที่แล้ว +3

    Really like your video. And both of you are cute couple..May god bless you happily life forever

  • @myindia9121
    @myindia9121 5 ปีที่แล้ว +1

    ഗുഡ് വിഡിയോ.... Realitic..... നിങ്ങളുടെ ലവ് സ്റ്റോറി .. വീഡിയോ ഇടുക, അവിടെ ഡ്യൂട്ടി ഫ്രീയിൽ ജോബിന് vendi.. എങ്ങനെ.. ഒന്ന് പറഞു തരുമോ..

    • @MidhunvSankar
      @MidhunvSankar  5 ปีที่แล้ว

      Athum you have to apply direct through their website. ..

  • @priyankakr2563
    @priyankakr2563 5 ปีที่แล้ว +3

    HI NICE VIDEO...
    ഞാൻ ഇപ്പോൾ വിസിട് വിസ ഇൽ ആണുള്ളത്. JOB നോക്കികൊണ്ടിരിക്കുത് . ADMIN FEILD ALREADY എക്സ്പീരിയൻസ് ഉണ്ട്. DNATA ഇൽ താല്പര്യം ഉണ്ട്. ഓൺലൈൻ അപ്ലൈ ഒന്നും കാണുന്നില്ല സൈറ്റ് ഇൽ.
    HOPE U WILL GUIDE ME TO GET JOB IN DNATA

  • @fly_bae7756
    @fly_bae7756 3 ปีที่แล้ว +1

    Mam, appol after +2 oru institution-il poyi padikkenda aavashyakatha ille? Direct apply cheyyan pattumo ?

  • @shibinajaseem7151
    @shibinajaseem7151 5 ปีที่แล้ว +5

    Chechi njann bba (airline and airport mangment ) kazhnjathanu...uae vannu kure try cheythu but lack of experience enikk airportil job kitteela...eppol njn veroru companyl job cheyyunnu..ente ettavum valya agraham aanu airportil oru job...njn online nokkumpol onnum customer service or ground handling vacancy kaanarilla...chechi njn ntha cheyyandath oru interview kittaan???pls pls help me chechi...thankyou

    • @Njan1996
      @Njan1996 9 หลายเดือนก่อน

      Kittyo

    • @cuteangel4953
      @cuteangel4953 3 หลายเดือนก่อน

      Entha job

  • @athiraathi4240
    @athiraathi4240 5 ปีที่แล้ว

    first time video kanunu sprb, natural aaya videoo.. njn BA,customer care course kazhinju so enik apply cheyavoo?
    vasu apply cheyanda site parayuvoo plzzz reply

  • @shabeerns243
    @shabeerns243 5 ปีที่แล้ว +6

    Thank you for information... midun chetta and vasu chechii...

  • @soubhyaasif9856
    @soubhyaasif9856 5 ปีที่แล้ว +1

    adyayitta video kandathu...kollamto...good infrmtn bro and sis...

  • @greeshmavr4297
    @greeshmavr4297 5 ปีที่แล้ว +21

    Vasu... നിങ്ങളെ കൂടുതല്‍ കൂടുതല്‍ ishtamakunnu...

  • @ShahanaZubair
    @ShahanaZubair 5 ปีที่แล้ว

    Very very good videos.ellarkum orupad usefull aan.enikk orupad ishtayi

  • @greeshmavr4297
    @greeshmavr4297 5 ปีที่แล้ว +86

    Vasu.. കാണുന്ന പോലെ ഒന്നുമല്ലല്ലോ.. ആളൊരു പുലിക്കുട്ടി ആണല്ലോ.. 🐯🐯

  • @YogeshBandadka
    @YogeshBandadka 5 ปีที่แล้ว +1

    പലപ്പോഴും അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു ഈ വീഡിയോ നിറയെ...
    രണ്ടാൾക്കും താങ്ക്സ്...

  • @ashkitchen6132
    @ashkitchen6132 5 ปีที่แล้ว +12

    Oru ootyil padicha kutty aanenne parayilla..Ottum jaada illatha varthamanam..Epo keralathinu veliyil poyal pinne malayalam korache korache ariyu ennu parayunna aalkara... Kollam nalla samsaram kettirikkan thonum..

    • @utharapraveen1605
      @utharapraveen1605 5 ปีที่แล้ว +2

      Ash kitchen 7days dubai yil poyi vanna malayalam marakkuna teams ann😂😂

    • @ashkitchen6132
      @ashkitchen6132 5 ปีที่แล้ว

      @@utharapraveen1605 😂😂😂

    • @rajilrajil7635
      @rajilrajil7635 5 ปีที่แล้ว

      😂😂

  • @anandhuus9738
    @anandhuus9738 5 ปีที่แล้ว

    Video nanayittund. Dubaiyil job cheyanamengil nalapole kastapedanamale..?
    Pakshe njan veruna junil dubai vazhy nattilekku ethum. Ukrainil ninu...

  • @navaffazaludeen3208
    @navaffazaludeen3208 5 ปีที่แล้ว +15

    Vedio valare nanne. interesting ayirunnu, jan alochikkarunnu tan evida poi eppol kanare ellalo ennu.jan eppozum T2 anu work cheyunnathu. Anyway all the best.

  • @babyshopplanet6884
    @babyshopplanet6884 2 ปีที่แล้ว

    Vasundhara mass looking beautiful family 😍🤩

  • @prasanthdonn007
    @prasanthdonn007 5 ปีที่แล้ว +13

    Pwoli Lalettan fan😍

  • @manojap9511
    @manojap9511 5 ปีที่แล้ว +2

    അതാണ് Gulf ആളുണ്ടൽ എല്ലാം നടക്കും

  • @pravasikrishikaranpravasik5127
    @pravasikrishikaranpravasik5127 5 ปีที่แล้ว +3

    നിങ്ങളുടെ ആ നാടൻ ശൈലി അത് അതാണ് ഇഷ്ടപെട്ടത് സൂപ്പർ

    • @malluinsweden
      @malluinsweden 5 ปีที่แล้ว

      Anu Mon hi .... nangale kudi onu kananetto.... 🥰

  • @ktynoufshaseen
    @ktynoufshaseen 4 ปีที่แล้ว

    3:19 ഇല്...കമ്പ്യൂട്ടർ ഇല് കാണുന്ന ഞാൻ Dnata കരിയറിൽ പോയപ്പോൾ കാണുന്നില്ലല്ലോ അതിന്റെ വെബ് ഇന്റർഫേസ് എല്ലാം മാറിയിരിക്കുന്നു എവിടെയാണ് ഇപ്പോൾ ഇങ്ങനെ സേർച്ച്‌ ചർച്ചചെയ്യുക, Dnata കരിയറിൽ... വെറും ഫൈൻ ജോബ് എന്ന് മാത്രമാണ് കാണുന്നത് അവിടെ കീവെർഡ് എന്നു കാണുന്നില്ല അല്ലെങ്കിൽ ജോബ് നമ്പർ എന്നും ഒന്നും അല്ല കാണുന്നത് ഓപ്ഷൻ പാടെ മാറിയിരിക്കുന്നു..

  • @Amal-kk3be
    @Amal-kk3be 5 ปีที่แล้ว +4

    ഞാൻ ദുബായ് എയർപോർട്ടിൽ ആണ് ജോലി ചെയ്യുന്നത് terminal 2

    • @ansilkp2871
      @ansilkp2871 5 ปีที่แล้ว +3

      എയർ പോർട്ടിൽ ജോലി കിട്ടാൻ എന്താണു വഴി എന്നു പറഞ്ഞു തരാമോ

    • @rajeshcr1177
      @rajeshcr1177 5 ปีที่แล้ว +1

      engina kittiye paranju tharamo plss

    • @flyingbird02255
      @flyingbird02255 2 ปีที่แล้ว

      Onnu recommend cheyyumo?

    • @ajeeshjoseph5958
      @ajeeshjoseph5958 2 หลายเดือนก่อน

      Hlo bro

  • @cochinshahid8060
    @cochinshahid8060 5 ปีที่แล้ว +1

    Hlooo...
    Chetaa.. nte brother IATA cheythadhan. (Cargo managing)
    Degree mass communication kazhinja shesham.
    Aalk job set Aavan ndha cheyynde.?

    • @MidhunvSankar
      @MidhunvSankar  5 ปีที่แล้ว

      Airport silu try cheyy.... Oru destination maathram try cheyyathe.. Pala sthalathum try

    • @cochinshahid8060
      @cochinshahid8060 5 ปีที่แล้ว +1

      👍

  • @hasnamuneer383
    @hasnamuneer383 5 ปีที่แล้ว +5

    Ingne jada illaatha vlogers ath ninglaan😘😘love uu chechi and ettaaaa😍😍

  • @craftbookbythasni6517
    @craftbookbythasni6517 5 ปีที่แล้ว +1

    IATA padichondikunnadh kondu keriyadhaa. But nice talk .kettirikaan nnalla rasand 😊😊 aduthu vannirunnu parayunna pole oru feel......😊

  • @rahmateevee3894
    @rahmateevee3894 5 ปีที่แล้ว +3

    Good video
    Thank you somuch
    Abudhabi airportil job kitan enthenkilum hope undo
    Oru jobinu kure aayi try cheyyunnu
    pls reply me

    • @MidhunvSankar
      @MidhunvSankar  5 ปีที่แล้ว

      Apply cheyyenne website il poyi......

    • @bismibismi5734
      @bismibismi5734 4 ปีที่แล้ว

      Websitinte link on nu ayyakkamo

  • @ummasworld2526
    @ummasworld2526 5 ปีที่แล้ว

    ഇല്ലാത്ത അറിവുകൾ ഇങ്ങനെ കിട്ടുന്നത് വളരെ സന്തോഷം ഉഷാറാണ്
    ഞാനൊരു friend ആയി ചേർന്നു കെട്ടോ എനിക്കും ഒരു സപ്പോർട്ട് തരില്ലേ ?

  • @sajithkumar980
    @sajithkumar980 5 ปีที่แล้ว +11

    എനിക്ക് മൂന്നാമത്തെ ശ്രമത്തിലാണ് dnata ഇൽ .ജോലി കിട്ടിയതു.വളരെ നല്ല കമ്പനി

    • @Nambiar12
      @Nambiar12 5 ปีที่แล้ว +1

      Kittan endu cheyanam bro

    • @aneesrahman7781
      @aneesrahman7781 5 ปีที่แล้ว +1

      Enthu cheyyanam joli kittan. Engane aan apply cheyyendath. Which site

    • @MidhunvSankar
      @MidhunvSankar  4 ปีที่แล้ว +1

      Ipol dubai I'll ulla ellavareyum pirichu vittu

    • @sajithkumar980
      @sajithkumar980 4 ปีที่แล้ว

      @@MidhunvSankar bro എന്റെ ജോലി പോയി .സെപ്റ്റംബർ 21 ആയിരുന്നു എന്ടെ LDS. ഇപ്പോൾ ഒരു പെട്രോളിയം കമ്പനിയിൽ ജോലിക്കു കേറി

    • @apuzdreamzz
      @apuzdreamzz 3 ปีที่แล้ว

      @@sajithkumar980 bro njnum airport management kazhinjathaanu, etihad, emirates, like airportil kittan enthaa vendath, currently situation bad aann kettu, so njn dubaiyil vere oru jobil keri try cheyyann aanu vicharikkunne, indiayil airportil experience aakiyal dubai airportil okke kittan vazhi undo, atho gulf experience aano vendath? Enthaanu bronte abhipryam

  • @aiswaryanath1133
    @aiswaryanath1133 5 ปีที่แล้ว +1

    Chechi..njn purathottu joli nokuva..njn just married aanu..padichath masters of tourism aanu..aa paranja application eathanu..nik athinte details onnu send cheyyummo..nik chechye contact cheyyendath engananu

  • @shakeelahmed-kc4gm
    @shakeelahmed-kc4gm 5 ปีที่แล้ว +5

    ee vedio kandathode veendum apply cheyanula oru inspiration kittyta😍

  • @dreamcatchers5533
    @dreamcatchers5533 5 ปีที่แล้ว +1

    Enta ponnu chetta evida airport managment padichatu eniku evida job kittilla . Onnu rekament cheyamoo

  • @Amalmuralee
    @Amalmuralee 5 ปีที่แล้ว +11

    വളരെ അധികം നന്ദി ഉണ്ട്........ചേച്ചി

  • @vijitharajan6571
    @vijitharajan6571 5 ปีที่แล้ว +1

    Mole interview kazhinj 1 year aayi.listil und. Ethuvareyum vilichilla. Recommend ullavarkkano chance. Listil ullavare vilikkandirikkumo. Onnu parayumo mole pls.

    • @MidhunvSankar
      @MidhunvSankar  5 ปีที่แล้ว

      Vilikkum. .wait cheyy. ..eppo vaccancy undaakilla. .athaakum vilikkaan vaikunne

  • @rgvlogs9304
    @rgvlogs9304 5 ปีที่แล้ว +7

    kure aayi ee vdo inu vendi yting👍👍thank you

  • @muhamadirshad
    @muhamadirshad 5 ปีที่แล้ว +1

    Chechi super aayi parayunnund. kettirikkaan nalla rasa. Thanks for sharing ur experience and information

  • @anaskv7667
    @anaskv7667 5 ปีที่แล้ว +5

    12 th qualification maathro madhiyo ...aviation onnu pdknde

  • @reshmisujin2266
    @reshmisujin2266 5 ปีที่แล้ว +2

    Evda jobinu registration fees kodukkendi varumo. Store keeper vaccancy anu

  • @harigeethpoduval1355
    @harigeethpoduval1355 5 ปีที่แล้ว +3

    Midhun chetta ... Vasu chechi .. thank you so much for inspiring me ...
    Njanum ee job aanu nokunne

  • @ahmadharoon6746
    @ahmadharoon6746 5 ปีที่แล้ว +2

    I am just 16 ... my dream നിങ്ങടെ ഈ വീഡിയോ എനിക്ക് ഒരുപാട് inspiring ആയിട്ടുണ്ട് എന്റെ ഒരു ഡ്രീം ആണ് EAU ൽ പഠിച് ദുബൈ എയർപോർട്ടിൽ ജോലി വാങ്ങണം എന്നത് ... if I continued more to talk...do I am stopping ... love u ചേട്ടൻ $ ചേച്ചി....