കായ്ച്ച ഫ്രൂട്ട്സ് പ്ലാന്റുകൾ പകുതി വിലക്ക് 🔥| wholesale fruits plant nursery

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 33

  • @shivashankar2910
    @shivashankar2910 3 หลายเดือนก่อน

    Longer 4 season how much rate

  • @vinodkumar-sx3eh
    @vinodkumar-sx3eh 3 หลายเดือนก่อน +1

    Price very high,
    My experience
    They charged 150 for small Chamb plant

  • @suhairv
    @suhairv 3 หลายเดือนก่อน +3

    ഈ ആണെങ്കിൽ ആണെങ്കിൽ കേൾക്കുമ്പോ ഫോണെടുത്ത് എറിയാൻ തോന്നും😂

    • @krishibhoomikerala
      @krishibhoomikerala  3 หลายเดือนก่อน +1

      @@suhairv shamikk bro🙆‍♂️🙏

  • @SaithaliSaithali-ko5pl
    @SaithaliSaithali-ko5pl 3 หลายเดือนก่อน +1

    Nursery location Please

  • @name7742
    @name7742 3 หลายเดือนก่อน

    Olosopo kaya pidicha plants kittumo

  • @RamadasMudavakkat
    @RamadasMudavakkat 3 หลายเดือนก่อน

    മണ്ണുത്തിയിൽ ഉള്ള നഴ്സറികളിൽ തൈകൾ വിശ്വസിച്ചുവാങ്ങാൻ പറ്റുന്ന നേഴ്സറി ആണ് നാഷണൽ റോസ് ഗാർഡൻ. വളരെ പഴക്കം ഉള്ള നേഴ്സറി ആണ്. തമിൾ നാട്ടിലും, കേരളത്തിലുമായി 45 ഏക്കർ സ്ഥലത്ത് നേഴ്സറി ഉണ്ട്‌. മണ്ണുത്തിക്കടുത്തു പാണ്ടിപ്പറമ്പ് 12 ഏക്കർ സ്ഥലത്തും, മാടക്കത്ര 8 ഏക്കർ സ്ഥലത്തുമായി രണ്ട് നഴ്സറി ഉണ്ട്‌. ഫ്രൂട്ട് പ്ലാന്റ്സ് സ്വന്തം നഴ്സറിയിൽ ഉണ്ടാക്കുന്നതായകാരണം ഗുണമേൽമ ഉറപ്പാണ്. ഇവർക്ക് മണ്ണുത്തയിൽ ഒരു ഔട്ട്‌ലെറ്റ്‌ ഉണ്ട്, അവിടെ വില കുറച്ച് കൂടുതൽ ആണ്. കൂടുതൽ വലിയ പ്ലാന്റ് ആവശ്യം ഉള്ളവർ പാണ്ടിപ്പറമ്പ് പോകുക യാണ് നല്ലത്. കൊറിയർ ആയിപ്ലാന്റ്സ് ഇവർ അയക്കുന്നില്ല.

    • @torpidotorpido3081
      @torpidotorpido3081 3 หลายเดือนก่อน

      വെള്ള പൂശാൻ എത്തിയല്ലോ 🙏, വില പല മടങ്ങു കൂടുതൽ ആണ് ഇവിടെ 😡

  • @RamadasMudavakkat
    @RamadasMudavakkat 3 หลายเดือนก่อน

    നാഷണൽ റോസ് ഗാർഡൻ സ്വന്തം ചെടികളിൽ നിന്ന് എടുത്ത് ബഡ് ചെയ്തു ഉണ്ടാക്കുന്നതാണ്. നല്ല ഗുണംമേൽമ ഉള്ള തൈകൾ ആണ് വിൽക്കുന്നത്. കേരളത്തിലും, തമിൾ നാട്ടിലുമായി 45 ഏക്കർ സ്ഥലത്ത് നഴ്സറി ഉണ്ട്‌. ഇവരുടെ മണ്ണുത്തിക്കടുത്തുള്ള പാണ്ടിക്കാട് നേഴ്സറിയിൽ പോയാൽ, മണ്ണുത്തിയിൽ ഉള്ള ഇവരുടെ ഔട്ട്‌ ലെറ്റ്‌നെക്കാൾ വില കുറച്ച് കിട്ടും.

  • @abhims4275
    @abhims4275 3 หลายเดือนก่อน

    Kurenalayallo vlog tudagiyitt .inium basha onnu nannkikoode bro .ini sradikumallo .....

  • @SaithaliSaithali-ko5pl
    @SaithaliSaithali-ko5pl 3 หลายเดือนก่อน

    coriar uhdo

  • @paulsonayyayil5177
    @paulsonayyayil5177 3 หลายเดือนก่อน +1

    നാലു പുറത്തിൽ കവിയാതെ S A എഴുതുക, എന്നതിന് പഠിക്കാത്ത വിഷയത്തിന്റെ ഉത്തരം എഴുതുന്നത് പോലെ ആണോ വ്ലോഗ് ചെയ്യുന്നത്, 10-50 വ്ലോഗ് ആയല്ലോ ഇനിയും ചടപ്പിച്ച അനാവശ്യ സംസാരം നിറുത്താറായില്ലേ.. വിചാരിച്ചാൽ നന്നാവാം.. വിചാരിക്കണം... കാണുന്നവർ നന്നാവുന്നതിനേക്കാൾ സ്വയം നന്നായലേ നടന്നിട്ട് പത്തുപൈസാകിട്ടൂ.... improve bro...

  • @GLOVESBP
    @GLOVESBP 3 หลายเดือนก่อน +1

    *"പകുതി വില "* 🤣🤣🤣
    അങ്ങോട്ട്‌ ഒന്ന് പറന്നു ചെല്ല്.
    ലോങ്ങാന് വില കേട്ടല്ലോ, നാടൻ സപ്പോട്ടയും. മനസ്സിലായല്ലോ 🤣🤣 *"പ കുതി വില "*🤣🤣🤣

  • @paulvarghese7899
    @paulvarghese7899 3 หลายเดือนก่อน +3

    Nerittu chellumbol ee parayunnathu poleyalla evaanmarude swabhaavam😮.😢

    • @nihalkannur8326
      @nihalkannur8326 3 หลายเดือนก่อน +1

      നിങൾ അവിടെ പോയിട്ടുണ്ടോ ? മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ കള്ളം പറയരുത്. വില അത് തന്നെയാണ്

    • @krishibhoomikerala
      @krishibhoomikerala  3 หลายเดือนก่อน +1

      @@paulvarghese7899 avde aa rate thanne aanu

    • @RamadasMudavakkat
      @RamadasMudavakkat 3 หลายเดือนก่อน

      ​@@krishibhoomikeralaമണ്ണുത്തിയിൽ ഒറിജിനൽ പ്ലാന്റ്സ് കിട്ടുന്ന സ്ഥലം. നാഷണൽ റോസ് ഗാർഡൻ കേരളത്തിലെതന്നെ ഏറ്റവും മികച്ച നേഴ്സറി ആണ്.

    • @torpidotorpido3081
      @torpidotorpido3081 3 หลายเดือนก่อน

      കോപ്പാണ്, നീ അവരുടെ പണിക്കാരൻ അല്ലേ 😡​@@RamadasMudavakkat

  • @dawnpetsplants4346
    @dawnpetsplants4346 3 หลายเดือนก่อน +1

    50 nte mango plant courier cheyyumo

    • @krishibhoomikerala
      @krishibhoomikerala  3 หลายเดือนก่อน +1

      @@dawnpetsplants4346 midlevel plants for delivery +917558822758

  • @bindup2499
    @bindup2499 3 หลายเดือนก่อน +1

    Online sale undo

  • @saicreation4364
    @saicreation4364 3 หลายเดือนก่อน

    ആണെങ്കില് ആണെങ്കില് എന്ന് ഒഴിവാക്കി സംസാരിക്കു

  • @shahulsham8260
    @shahulsham8260 3 หลายเดือนก่อน +1

    മടക്കത്തറ ഏതു ജില്ലാ എന്ന് കൂടെ പറ

    • @krishibhoomikerala
      @krishibhoomikerala  3 หลายเดือนก่อน +1

      @@shahulsham8260 Thrissur

    • @RamadasMudavakkat
      @RamadasMudavakkat 3 หลายเดือนก่อน

      തൃശ്ശൂർ മണ്ണുത്തിക്കടുത്തു ആണ് മാടക്കത്ര എന്ന സ്ഥലം. നാഷണൽ റോസ് ഗാർഡൻ മണ്ണുത്തിയിൽ ഉള്ള 45 കൊല്ലം പഴക്കം ഉള്ള നഴ്സറി ആണ്. അവർ വിൽക്കുന്നത് സ്വന്തം ചെടിയിൽ നിന്ന് എടുത്ത് ബഡ് ചെയ്യുന്നത്. കേരളത്തിലും, തമിൾ നാട്ടിലും ആയി 40 ഏക്കർ സ്ഥലത്ത് നഴ്സറി ഉണ്ട്‌.

    • @shajishajishajishaji2182
      @shajishajishajishaji2182 3 หลายเดือนก่อน

      thrissur

  • @GoudhamJ-nk1tn
    @GoudhamJ-nk1tn 3 หลายเดือนก่อน +2

    അബിയു ചെടിക്ക് 150 ആണോ. അത് വയനാട്ടിൽ എത്തിക്കുമോ . പറ്റില്ലങ്കിൽ അബിയുന്റെ Seed ഉണ്ടെങ്കിൽ തരാമോ. ഇത്രയും ദുരെ Plant എത്തിക്കാൻ ബുദ്ധിമുട്ടക്കുമോ. Plese🙏🏻

  • @jishanthjohny5164
    @jishanthjohny5164 3 หลายเดือนก่อน +1

    Nursery location please

    • @krishibhoomikerala
      @krishibhoomikerala  3 หลายเดือนก่อน +1

      @@jishanthjohny5164 madakkathara Thrissur District

    • @RamadasMudavakkat
      @RamadasMudavakkat 3 หลายเดือนก่อน

      മണ്ണുത്തിയിലെ ഏറ്റവും പഴക്കം ഉള്ള നേഴ്സറി ആണ്. സ്വന്തം ആയി പ്ലാന്റ് ഉണ്ടാക്കുന്നു. നല്ല ഗുണമേൽമ ഉള്ള ചെടികൾ വിൽക്കുന്നത്. മണ്ണുത്തിക്കടുത്തു, മാടക്കത്ര, പാണ്ടിപറമ്പ് എന്നി സ്ഥലത്തു 8ഉം 12ഉം ഏക്കർ സ്ഥലത്തും, മണ്ണുത്തി യിൽ ഒരു ഔട്ട്‌ലെറ്റ്‌ ഉണ്ട്. ഔട്ട്‌ലെറ്റിൽ അവരുടെ നഴ്സറിയിലെ ക്കാൾ കുറച്ച് വില കൂടുതൽ ആണ്.