നവ്യ കോളേജ് രാഷ്രിയത്തെ കുറിച്ച് പറഞ്ഞപ്പോൾ എഴുനേറ്റു പോകുന്ന മന്ത്രി ശിവൻകുട്ടിയും മേയർ ആര്യയും
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- navya nayar about drugs
navya nair speech about college politics
navya nair famil
,navya nair interview
navya nair latest
navya nair dance
navya nair new movie
navya nair dance performance
അവർ പോയപ്പോൾ മൈൻഡ് വയ്ക്കാതെ സംസാരം തുടർന്ന നവ്യക്ക് അഭിനന്ദനങ്ങൾ 👍
നല്ല കാര്യങ്ങൾ പറയുന്നത് ഇവർക്കൊന്നും ഇഷ്ടപ്പെടില്ല. നവ്യക്കൊരു നല്ല കൈയടി ❤❤❤
Pinne navya valiya poliyalle
@@vijikrishnakumar5335 കമന്റ് ചെയ്ത നിങ്ങളിലുള്ള ആത്മാവും , നവ്യയുടെ ആത്മാവും ഒന്ന് തന്നെ . നിങ്ങൾ ആരോ വലിയ സംഭവം ആണെന്ന് ഒരു തോന്നൽ ഉള്ളത്കൊണ്ട് നവ്യയെ ഇകഴ്ത്തി കമന്റ് ഇട്ടു . ഒരു നല്ല വനിതയാകാൻ ശ്രമിക്കുക ... ഓം ശാന്തി: 🙏
@@vijikrishnakumar5335 avark nthenkilum kuzhappm undo?
നവ്യ, നിങ്ങൾ ആണ് സൂപ്പർഅടിപൊളി ഇത്രയും തുറന്നു പറയാൻ കാണിച്ച ധൈര്യം സമ്മതിച്ചു തന്നു 👌👌👌
ശിവാണ്ണന് കാര്യം പിടികിട്ടി 😅കേരളത്തിലെ കാര്യം പലസ്തീനിൽ പറയാൻ പറ്റില്ല 👌🏻👌🏻👌🏻
എന്താ നമ്മുടെ ബഹു മന്ത്രിയും ആര്യമോളും കഞ്ചാവിനെയും മദ്യത്തെയും പറ്റി പറഞ്ഞപ്പോൾ കാക്ക കണ്ണാടി കണ്ടപോലെ ഓടിപ്പോയത്, നവ്യ നായർ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏👍👍👍❤
നവ്യ ഗംഭീരം ആക്കി
Super navya... ഇങ്ങനെ ആകണം കലാകാരികൾ 🥰
കഞ്ചാവിന്റെ കഥ പറഞ്ഞപ്പോൾ മാന്ത്രിക് പിടിച്ചില്ല.... എന്ത്കൊണ്ട് എന്നു ജനങ്ങൾ മനസിലാക്കുക.... 🙏
ഇപ്പോൾ ഞാൻ നവ്യയെ അഭിനന്ദിക്കുന്നു മന്ത്രിയെ വച്ച് ഇങ്ങിനെ പറയാനുള്ള ധൈര്യം കാണിച്ചതിന്
നവ്യ, നിങ്ങൾ വിവേകത്തോടെ പറഞ്ഞ കാര്യങ്ങൾ ശ്രോതാക്കൾ ഇനിയുള്ള അവരുടെ പ്രവർത്തനങ്ങളിൽ തെളിയിക്കട്ടെ. തികഞ്ഞ കലാകാരിയും മനുഷ്യ സ്നേഹിയുമായ താങ്കൾക്ക് ഹൃദയത്തില് നിന്നും ഒരു Salute
നവ്യയുടെ പ്രസംഗത്തിന് അഭിനന്ദനങ്ങൾ. വളരെ അർത്ഥവത്തായ പ്രസംഗം
2:57 കലാലയത്തിൽ രാഷ്ട്രീയം വേണ്ട എന്നു തന്നെ പറയണമായിരുന്നു. പക്ഷേ ഭീരുക്കൾ ഓടിക്കളഞ്ഞു. മെഗാസ്റ്റാറിനും കംപ്ലീറ്റ് ആക്ടറിനും പോലും പറയാൻ നട്ടെല്ലില്ലാത്ത കാര്യം നവ്യ പറഞ്ഞു. മിടുക്കി.
നവഽ അതിശയകരമായി
സത്ഽഠ പറയുന്നു . അഭിനന്ദനങ്ങൾ ❤❤❤❤❤
നവ്യ സത്യം പറഞ്ഞു. അത് മൂപ്പർക്ക് പിടിച്ചില്ല... അങ്ങനെ കുട്ടികളെല്ലാം നല്ലവരായാൽ SFI ക്ക് കൊല്ലാനും ചാവാനും പിള്ളേരെ കിട്ടില്ലല്ലോ..... നല്ല ചുട്ട മറുപടി കൊടുത്ത നവ്യക്ക് അഭിനന്ദനങ്ങൾ... നമിച്ചു ചേച്ചീ നമിച്ചു....രാഷ്ട്രീയകാപട്യൻ മാരുടെ മോന്തയ്ക്കുള്ള അടി തന്നെ ഇത് 👍👍👍👍
മറ്റുള്ളവരുടെ ആശയം എഴുതി വായിക്കാതെ സ്വന്തം ആശയം പ്രകടിപ്പിച്ച നവ്യക്ക് ആശംസകൾ😊
നവ്യയുടെ സംസാരം എങ്ങോട്ടാണ് പോകുന്നതെന്ന് അവർക്കു മനസിലായി അതുകൊണ്ട് പെട്ടെന്ന് സ്ഥലം വിട്ടതാണ് രണ്ടും
Right
നവ്യ നായര്‍ പറഞ്ഞത് വളരെയധികം ശരിയാണ് ഇനിയെങ്കിലും ചിന്തിക്കൂ
Navya polichu❤❤❤
നവ്യക്ക് നന്ദി
മേയർ സ്വകാര്യം പറഞ്ഞു.. "അടുത്തത് നമ്മൾക്കിട്ട് കിട്ടും.. പോകാം.. "ഇരുന്നു നാണം കെ ടണ്ടല്ലോ...പൊയ്ക്കോട്ടേ പാവങ്ങൾ..
നവ്യ സത്യം പറഞ്ഞു.
കഞ്ചാവും വെള്ളം അടിയും ഇല്ലാതെ ഉള്ള രാഷ്ട്രീയം സഹിക്കാൻ പറ്റാതെ ആര്യയും ശിവനും ഇറങ്ങിപ്പോയി😂😂
കഞ്ചാവ് ചെഗുവേര എൻ്റെ ദൈവം😂
Entharinjittado vivaradoshi
ഇപ്പോഴുള്ള കുറെ നടിമാർ ആയിരുന്നെങ്കിൽ അളിഞ്ഞ കുറെ സ്റ്റെപ് ഇട്ട ഡാൻസും വൃത്തികെട്ട വസ്ത്രധാരണവും കാണേണ്ടി വന്നേനെ 🙄🙄🙄നവ്യ ❤️❤️❤️സൂപ്പർ 😘😘😘😘
@@vijikrishnakumar5335 Sivan കുട്ടി ye ഇങ്ങനെ വിളിക്കല്ലെ 😂
അഭിനന്ദനങ്ങൾ ❤❤❤
നവ്യ സിനിമാ കഥാപാത്രങ്ങളിലൂടെ യഥാർത്ഥകാര്യം അവതരിപ്പിച്ചു😂😂.
നവ്യ സൂപ്പർ ❤
നവ്യ വളരെ അർത്ഥവത്തായി കാര്യങ്ങൾ പറഞ്ഞു. നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. പറഞ്ഞ രീതി വളരെ ലളിതവും. ആർക്കും വളച്ചൊടിയ്ക്കാൻ പറ്റാത്ത വിധത്തിൽ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ, ഒപ്പം ആദരവും. പിന്നെ, ഇറങ്ങിപ്പോയവർ അവരുടെ നിലവാരം കാണിച്ചു. ഞങ്ങളുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്. "രണ്ടു റുപ്പികയുടെ ഉണക്കമീൻ പോയാലെന്താ, പൂച്ചയുടെ സ്വഭാവം തിരിഞ്ഞില്ലേ?"
Totally changed the perception about her. Brave woman. Respect to her. 🙏🙏🙏🙏🙏
കലാലയത്തിൽ രാഷ്ട്രീയം പാടില്ല. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം.
അച്ചടക്കമില്ലാത്ത അദ്ധ്യാപകന്മാരെയും പുറത്താക്കണം.
ശരിയാണ്.. പൊലീസു കാർക്ക് പ്രവേശനം തീർച്ചയായും അനുവദിക്കണം... കുട്ടികൾ പരസ്പരം സ്നേഹിച്ചു വളരണം.. ശത്രുത പഠിപ്പിക്കുകയാണ് രാഷ്ട്രീയം.. അതുണ്ടാകരുത്..
പക്ഷേ.. രാഷ്ട്രീയക്കാർ അതിനെ എതിർക്കും, സമ്മതിക്കില്ല.. അണികൾ ഇല്ലാതാകുമോ എന്ന ഭയമാണ്..
നവ്യ പറഞ്ഞത് വളരെ കൃത്യം.. ഇപ്പോഴത്തെ സിനിമകൾ കുട്ടികളെ കാണിക്കാൻ തന്നെ മടിയാണ്. കള്ള്, കഞ്ചാവ് , കണ്ണിൽ ചോരയില്ലാത്ത ആക്രമണങ്ങൾ ഇതൊക്കെ മാത്രം ആണ്.
രണ്ട് അപശകുനങ്ങൾ ഇറങ്ങി പോയത് നന്നായി. അത് മൈൻഡ് ചെയ്യാതെ പറയേണ്ടത് പറഞ്ഞ നവ്യയ്ക്ക് കൈയ്യടി❤❤❤❤ കലക്കി. പലസ്തീനോട് എന്തൊരു സ്നേഹം ശവൻ കുട്ടിക്ക് , പലസ്തീനല്ല ഹമാസ് എന്ന് പറയുശവൻ കുട്ടി . സുഡാപ്പി പ്രീണനത്തിന് ഇറക്കിയ പേരാണ് ഇന്തി ഫാദ അത് ഒടുവിൽ ചന്തി ഫാദയായി .
👏👏👏👏 👌👌👌
അതാണ് 👏
നവ്യ തകർത്തു. വടക്കുനോക്കി പഴം വിഴുങ്ങി സാംസ്കാരിക നായകർ തലയിൽ മുണ്ടിട്ട് മുങ്ങിയപ്പോൾ ധൈര്യസമേതം അഭിപ്രായം പറഞ്ഞ ഇരട്ട ചങ്കത്തിയായ നവ്യയ്ക്ക് ഒരു നൂറായിരം അഭിവാദ്യങ്ങൾ
Yes yes yes 👍🙏🙏🌹, very good message നവ്യ നായർ ❤❤❤❤❤❤
വളരെ നല്ല കാര്യം
നല്ല ആളുകളുടെ മനസ്സിലുള്ളതാണ് തുറന്നു പറഞ്ഞത്.
സിനിമയ്ക്ക് / കലയ്ക്ക് ആദ്യ കടമ സമൂഹത്തോട്
Navya....thanks for ur powerful words...
Very good സിനിമ നടികളിലും ഇങ്ങനെ തുറന്ന് ധീരമായി സംസാരിക്കുന്നവരുണ്ടെന്ന് അറിയുന്നതിൽ സന്തോഷം
സത്യം വിളിച്ചു പറയുമ്പോൾ എഴുനേറ്റ് പോയി മോശം തന്നെ. പക്ഷെ മേയർ വളരെ ചെറുപ്പം അല്ലെ ഒരു പുതിയ തലമുറ അല്ലെ ഒരാൾ സംസാരിക്കുമ്പോൾ ഇങ്ങനെ പോവാമോ മെയരെ. Navya nair അടക്കം കൊടുക്കുന്ന നികുതി ആണ് മേയറെ നിങ്ങൾ ശമ്പളം വാങ്ങുന്നത്. സാധാരണക്കാരൻ ജോലിക്ക് പോവുന്നത് തന്നെ ഇമ്മാതിരി മേയരെയും മന്ദ്രിമാരെയും mla മാരെയും പോറ്റാൻ ആണ്
പാലസ്തീനിലെ കാര്യം എവിടെ അല്ലാതെ എവിടെ പറയും...😂😂😂
കേരളത്തിലെ കാര്യം എവിടെ അല്ലാതെ എവിടെ പറയും...😂😂
Power full question 😂😉
Navya ... Super
ഇപ്പൊ ഉള്ള സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണു കഞ്ചാവ് ഇത്രയും സുലഭമായത്. എന്തും വിറ്റു കാശ് ഉണ്ടാക്കണം എന്നുള്ള മനസ്.
Navya❤
നമ്മൾ മനുഷ്യർ ആണ് നമ്മുടെ കൂടെ ഉള്ളവരും മനുഷ്യർ ആണ്... അത് മനസിലാക്കി പ്രവർത്തിക്കാൻ നമ്മുടെ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുക.....
നല്ലതു കേൾക്കാൻ മനസ്സില്ലാത്തവർ പൊയ്ക്കോ!!
💐👏👏Good speech,Navya,congrats.
❤ nice speech congratulations 💐
We Appreciate you Madam for your realistic and true observations. Wish many come forward and speak publicly about our values and regain the lost values and beautiful culture of Kerala.
അല്ലേലും ബോധമുള്ള വാക്കുകൾ ഞങ്ങൾക്ക് ദഹിക്കില്ല ഹേ!
CvTv ഈ പ്രോഗ്രാം ഇട്ടതിനു അഭിനന്ദനങ്ങൾ
🙏🏼
Navya chechi ❤
She is brave 🔥✨
Very very well said dear. Appreciate you very much. Do not know how to thank you for being so bold and talking straight in this function with these SFI leaders present.
സത്യം വിളിച്ചു പറയാൻ കാണിച്ച നല്ല മനസ്സിന് നന്ദി
മനുഷ്യനാണ്
മനുഷ്യനാണ്
നോവുന്നവർ ❤
നവ്യ.. വളരെ നന്നായി
7 വർഷത്തെ ഭരണം വില ഇരുത്തൽ ആണ്, നവ്യ പറഞ്ഞത് അലേയ് 😄
നവ്യ പറഞ്ഞത് 51 വെട്ടി പാരമ്പര്യമുള്ള പാർട്ടിയിലെ കുട്ടിയ്ക് കൊണ്ടതുകൊണ്ട് ആൾ ഏറ്റു പോയി കൂടെ നിഴലും
നവ്യ പറഞ്ഞത് 100% സത്യം ആണ് ❤❤❤❤❤❤❤❤❤
NAVYA AIR........CONGRATS❤❤❤❤❤❤❤
Wow !! Wonderful speech !!!!❤❤❤
Thank u Navya👍👏👏👏
Congratulations Navya..❤❤
Navya👌🏽👌🏽👌🏽
നവൃ പറഞ്ഞ് വന്നപ്പോൾ തന്നെ ഓരോരുത്തർ അവിടെ നിന്നും ഇറങ്ങി പോയി
നവ്യാ നല്ലത് പറാഞ്ഞാപ്പോൾ 2.കൃമിക്കാൾക്ക് പിടിച്ചില്ലാ
ഇവറ്റകളുടെ ഒരു സംസ്കാരം കണ്ടില്ലേ? ഒരാൾ സംസാരിക്കുമ്പോൾ എണീറ്റു പോവുക, ഈ വക സംസ്കാര സൂന്യരെ എന്ട് വിളിക്കണം
call them edu minister and Mayor 😂😂😂😂
നവ്യ ❤
Big salute mole
അടിപൊളി നവ്യ 👍👍👍👍🔥🔥🔥
കഞ്ചാവ്... കൊലപാതകം എന്നൊക്കെ പറഞ്ഞപ്പോൾ നമ്മളെ കുത്തിപറയുന്നപോലെ മന്ത്രി എന്ന് ആര്യ .. ആഹാ എന്നാൽ നമുക്ക് ഇറങ്ങി പോകാം എന്ന് മന്ത്രി 😂😂😂
Navya super♥️♥️♥️
Navya....ipo kurachude thangalod bhahumanam thonunu..ithu pole tholikkattiyulla alkar iniyum munnot varatte..kurachu alkarku evidelum enthelum velicham thatate ithu ketitu.❤❤❤❤
കഞ്ചാവ് മലയാളം സിനിമയുടെ ഐശ്വര്യം
Gd.job Navya👍
Super ..ladies power
വിളിച്ചു കൊണ്ടുപോകുന്ന പോക്കു കണ്ടോ
Good speech 🎉
Superbbb dialogue
പറഞ്ഞ് പറഞ്ഞ് വന്ന് ഞങ്ങടെ നെഞ്ചത്ത് ആണ് കുച്ചിപ്പുടി നടത്തുന്നത് എന്ന് മനസ്സിലാക്കിയ രണ്ട് പേർ അവിടന്ന് എണീറ്റ് പോയി.😂😂😂
Very good നവ്യ 😊
എന്ത് നല്ല വാക്കുകൾ നവ്യ is a genius ❤❤
Super speak 🎉🎉🎉🎉🎉navyha
Super speech👍🙏
നമ്മുടെ ജീവിതം നമ്മുടെ കയ്യിലാണ് നമ്മൾ തീരുമാനിക്കണം നവ്യാ നായർ കലക്കി
❤❤❤❤ keep going navya
Navya super
Good speech
Navya,❤❤❤🎉🎉🎉
നവ്യാനായർക്ക് ഒരായിരം അഭിനന്ദനങ്ങൾ
👏👏well said👍🥰
Right words...
❤❤❤ navyaa nair
Your rightttttttttt😂😂 keeeep it upppppp
Navya super speech...
Navya hats off, for good morals and facts,and revealing personal details.
Serikum kondu mearke
ഞാനൊരു കമ്യൂണിസ്‌സ്റ്റ് ആണ്... പക്ഷേ ഇതിൽ നവ്യയെ സപ്പോർട്ട് ചെയ്യുന്നു
നവ്യ എത്ര നന്നായി സംസാരിക്കുന്നു 🙏🏿🙏🏿🙏🏿
Chief guest ayi vannu manthri kittu kotti. Welldone 😂😂😂
കഞ്ചാവ് എന്ന് പറഞ്ഞപ്പോ ആണ് ഇറങ്ങിയത് 😂
പറഞ്ഞത് കറക്റ്റാണ് സിനിമാ കണ്ടാണ് ഇപ്പോഴത്തെ തലമുറ ക്രിമിനലുകളായി മാറുന്നത്
നവ്യ... സൂപ്പർ