ശ്രീശ്രീ രവിശങ്കറിനെ അറിയാമോ ?..!| ABC MALAYALAM | RAMACHANDRAN | PRASANTH PLAMTHOTTAM

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 183

  • @santhoshpt4781
    @santhoshpt4781 9 หลายเดือนก่อน +115

    46 വർഷമായി നടന്നിരുന്ന കൊളംമ്പിയയിലെ ഗറില്ലാ യുദ്ധം ഗുരുദേവിന്റെ സാന്നിദ്ധ്യത്തിൽ വെടിനിർത്തൽ കരാറായി ഇപ്പോ ശാന്തം. 500 വർഷമായി നിറി പുകഞ്ഞിരുന്ന അയോധ്യാ വിഷയത്തിൽ ഒത്ത് തീർപ്പ്ഫോർമുല രൂപികരിക്കുന്ന മൂന്ന് പേരിൽ ഒരാൾ ശ്രീ ശ്രീ രവിശങ്കർ ആയിരുന്നു. ഇത് പിന്നിട് .സുപ്രിം കോടതി അംഗികരിച്ച് അന്തിമ വിധിയായി വന്നു. പക്ഷെ പത്രമാധ്യമങ്ങൾ ഇവിടെ പറയാറില്ല. അതിലുപരി മാനസിക സംഘർഷം ഒഴിവാക്കാൻ ഫലപ്രദമായ സുദർശന ക്രിയ 146 രാജ്യങ്ങളിലെ ജനങ്ങൾ ആനന്ദത്തോടെ ഏറ്റെടുത്ത് നടന്ന് വരുന്നു. ഞാനും അതിന്റെ അനുഭവസ്ഥനാണ്.

    • @kanakambaranthekkoott8730
      @kanakambaranthekkoott8730 9 หลายเดือนก่อน +3

      ജയ് ഗുരുദേവ്..... 🙏

    • @renjithkrishnan1316
      @renjithkrishnan1316 9 หลายเดือนก่อน +1

      Jai guruji 🙏

    • @VinodVinod-xj2rx
      @VinodVinod-xj2rx 9 หลายเดือนก่อน +1

      Jaigurudev

    • @padmapriya1423
      @padmapriya1423 9 หลายเดือนก่อน +2

      184 രാജ്യങ്ങളിൽ ഉണ്ട് ഇപ്പോ art of living, 🙏🙏🙏 jai guru dev 🙏🙏🙏🙏

    • @appukuttanm8004
      @appukuttanm8004 9 หลายเดือนก่อน

      Jgd🙏🙏🙏🌹🌹🌹🌹

  • @sreerajsukumarannair2772
    @sreerajsukumarannair2772 9 หลายเดือนก่อน +80

    ജയ് ഗുരുദേവ്. ഗുരുദേവിനെ കുറിച്ച് ഒരു post സത്യസന്ധമായി അവതരിപ്പിച്ചതിനു നന്ദി. സുദർശന ക്രിയ കൊണ്ട് ജീവിതത്തിൽ വലിയ നേട്ടം ഉണ്ടായ ഒരാളാണ് ഞാൻ. വളരെ ചെറു പ്രായത്തിൽ തന്നെ ആത്മീയത കുട്ടികളിൽ വളർത്തി എടുത്താൽ അവർ സമൂഹത്തിനും രാജ്യത്തിനും മുതൽ കൂട്ടാവുക തന്നെ ചെയ്യും. ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന art of living പ്രസ്ഥാനത്തിന് കേരളത്തിൽ ആഴത്തിൽ വേരുള്ളത് മലയാളിയുടെ പുണ്യം.അത് മലയാളി വേണ്ട വിധം ഉപയോഗിച്ചാൽ ജീവിതം ധന്യം.ആത്മീയത യാണ് അടിത്തറ-കാപട്യം അല്ല 🙏🙌🏻👌🏻

    • @sudhesanparamoo3552
      @sudhesanparamoo3552 9 หลายเดือนก่อน +1

      ഇതൊക്കെയാണെങ്കിലും ആത്മീയത ധനസമ്പാദനത്തിനുള്ള മാർഗ്ഗമാക്കിയാൽ വിയോജിക്കേണ്ടി വരും
      സമ്പത്ത് ആവശ്യമാണെങ്കിൽ സ്വയം ഉറവെടുക്കും.

    • @sreerajsukumarannair2772
      @sreerajsukumarannair2772 9 หลายเดือนก่อน

      @@sudhesanparamoo3552 വിയോജനത്തിനുള്ള സ്വാതന്ത്ര്യം ആർക്കും ഉണ്ട്🙏.
      അമ്പലങ്ങളിലും പള്ളികളിലും മറ്റും കാണിക്ക വഞ്ചിയും ഹുണ്ടി യും ഒക്കെ എന്തിനാണെന്നും ആ പണം എന്ത് ചെയ്യുന്നു എന്നും ശ്രദ്ധിക്കാത്ത നാം ആണ് യഥാർത്ഥ ആത്മീയത പ്രചരിപ്പിക്കുന്നവരെ പുച്ഛിക്കുന്നത്. പണമിടപാടുകൾ സുതാര്യ മായിരിക്കുകയും അതൊക്കെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സുതാര്യ മായ രീതിയിൽ വിനിയോഗിക്കുകയും ചെയ്യുന്നത് തെറ്റായി കാണുന്നത് യുക്തി അല്ല. വിശക്കുന്നവന് ഭക്ഷണം കൊടുക്കാനും അന്യന്റെ വേദന അകറ്റാനും ഒക്കെ പണം ആവശ്യമാണല്ലോ. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉള്ള സർക്കാർ സംവിധാനം മുതലെടുത്തു അഴിമതി നടത്തി മനുഷ്യരെ തമ്മിൽ ഭിന്നിപ്പിച്ചു വളർന്നു പന്തലിക്കുന്ന രാഷ്ട്രീയ ക്കാരെ അപേക്ഷിച്ചു മനുഷ്യരിൽ സ്നേഹത്തിന്റെ വിത്ത് പാകി നേരിന്റെ പാതയിലേക്ക് നയിക്കുന്ന ആത്മീയ ഗുരുക്കന്മ്മാർ സമൂഹത്തിൽ വഹിക്കുന്ന പങ്ക് ചെറുതല്ല. 🙏

    • @Almightyyy20003
      @Almightyyy20003 9 หลายเดือนก่อน +2

      Is wealth evil?

  • @kbmnair2182
    @kbmnair2182 9 หลายเดือนก่อน +17

    സ്വാമി വിവേകാനന്ദൻ്റെ രാജയോഗത്തിൽ പറഞ്ഞിരിക്കുന്ന പ്രകാരം ഞാനും രാമചന്ദ്രൻ സാർ വിവരിച്ചത് പോലെ ചെയ്തത് ഓർമ വന്നു. ചിൻമയാനന്ദ സ്വാമിയും ( വർഷങ്ങൾക്ക് മുൻപ് ) ശ്രീ ശ്രീ രവിശങ്കരും (15 വർഷം മുൻപ് ) ഞങ്ങളുടെ യൂണിറ്റിൽ വന്നപ്പോൾ അവരുടെ അനുഗ്രഹത്തിന് പാത്രമായി. അത് ഈ സന്ദർഭത്തിലോർക്കുന്നൂ.

  • @minipradeep4539
    @minipradeep4539 9 หลายเดือนก่อน +2

    എന്തും യുക്തിബോധത്തോടെ മാത്രം നോക്കിക്കാണുന്ന എൻ്റെ ജീവിതത്തിൽ മാറ്റം വന്നത് സുദർശന ക്രിയ ചെയ്തപ്പോഴാണ് ' എൻ്റെ കാഴ്ചപ്പാടു തന്നെ മാറി. എപ്പോഴും ചെറിയ നിസ്സാര കാര്യങ്ങൾക്കു പോലും മനസ്സു വിഷമിച്ചു കൊണ്ടിരുന്ന ഞാൻ ഇന്ന് അതൊന്നും മനസ്സിനെ സ്പർശിക്കാത്ത അവസ്ഥയിലേക്ക് ഉയർന്നു. ദിവസവും ഇത് പ്രാക്ടീസു ചെയ്യുന്നതു കൊണ്ട് ശാരീരിക ആരോഗ്യം, മാനസിക ആരോഗ്യം,, വൈകാരിക ശുദ്ധി, ഉള്ളിൽ ആത്മീയമായ ഒരു ആനന്ദം നിറഞ്ഞ ജീവിതം നയിക്കാൻ സാധിക്കുന്നു. പിറക്കോട്ട് തിരിഞ്ഞു നോക്കുമ്പോൾ ഞാൻ ഇതിലേക്ക് വന്നില്ലായിരുന്നെങ്കിൽ എൻ്റെ ജീവിതം ഏതവസ്ഥയിലാകുമായിരുന്നു.? എനിക്കത് ചിന്തിക്കാനേ സാധിക്കുന്നില്ല. ഒന്നു മാത്രം പറയുന്നു. നന്ദി നന്ദി നന്ദി എൻ്റെ മഹാഗുരുവിന് ' ' അതിന് ഭാഗ്യം തന്നെ ഈശ്വരന്, പ്രകൃതിക്ക് , എൻ്റെ മാതാപിതാക്കൾക്ക്, സമൂഹത്തിന്, അധ്യാപകർക്ക് ... എല്ലാവരോടും നന്ദി നന്ദി നന്ദി.

  • @KaleshCn-nz3ie
    @KaleshCn-nz3ie 9 หลายเดือนก่อน +39

    നമ്മുടെ ടിജി സാർ എവിടെ ... സാറ് ഉണ്ടെങ്കിൽ മാത്രം കാണുന്ന ഞാൻ 👍👍

    • @abhilash7381
      @abhilash7381 9 หลายเดือนก่อน +7

      Oru gap nallatha, apozhe oru enthusiasm nila nilku

    • @IndShabal
      @IndShabal 9 หลายเดือนก่อน

      TG യെ ഇത്തരം നാറിയ എൻഡോർസ്‌മെന് അഡ്വേർട്ടീസ്‌മെന്റ് പരുപാടിക്കൊന്നും കിട്ടില്ല....
      കച്ചവടം രവിശങ്കഖരന്റെ നാറിയ പരസ്യം.... 🤮🤮🤮

    • @narayanannk8969
      @narayanannk8969 9 หลายเดือนก่อน +6

      TG സാറിന് വല്ലപ്പോഴും വിശ്രമം.വേണ്ടെ?

    • @trnair100
      @trnair100 9 หลายเดือนก่อน +9

      T G യെ പോലെതന്നെ രാമചന്ദ്രൻ സാറും അറിവിൻ്റെ ഒരു വലിയ സ്രോതസ്സ് ആണ് , T G സാർ വേറൊരു ലെവൽ ആണ്.

    • @pappan66
      @pappan66 9 หลายเดือนก่อน +4

      ഏതൊരാൾക്കും മനസ്സിലാകുന്ന വിവരണം
      അഭിനന്ദനങ്ങൾ 🙏 13:26

  • @FFYTGaMeR149
    @FFYTGaMeR149 9 หลายเดือนก่อน +6

    സുനായി കാലഘട്ടത്തിൽ അദ്ദേഹം ഞാൻ ജോലി ചെയ്തിരുന്ന ആന്ത മാനിൽ വന്നിരുന്നു. സുനാമിയാൽ ആക്രമിക്കപ്പെട്ട സാധാനണ ജനങ്ങളെ അദ്ദേഹത്തിൻ്റെ സ്നേഹമമൃണമായ ഉപദേശങ്ങൾ ഞങ്ങളെ എത്രയാണ് സ്വാധീനിച്ചിരുന്നത് വിവരാണിതമാണ

  • @dinesanayyappath1220
    @dinesanayyappath1220 9 หลายเดือนก่อน +2

    മൂന്നാം വയസിൽ ഭഗവത് ഗീത ഹൃദിസ്ഥമാക്കിയ രവിശങ്കർ,,,,പിന്നീട് ആർട്ട്‌ ഓഫ് ലിവിങ് ന്റെ ഉപജ്ഞതാവായി,ഗുരു വര്യനായി ജനഹൃദയങ്ങളിൽ ജീവിക്കുന്നു,🙏❤️🙏

    • @abbesjohn1913
      @abbesjohn1913 9 หลายเดือนก่อน

      Art of living is original from osho

  • @prakascnair151
    @prakascnair151 9 หลายเดือนก่อน +7

    ഇവരാരും തങ്ങൾ ദൈവമാണെന്ന് അവകാശപ്പെട്ടിട്ടില്ല, സാധാരണക്കാരിൽ നിന്നും വ്യത്യസ്തമായ കഴിവുള്ളവരെ ഏത് മേഖലയിലായാലും അംഗീകരിക്കൽ, ആരാധിക്കൽ പതിവാണ്. എന്നാൽ ആത്മീയമായ ഔന്നത്യത്തിൽ എത്തിയവരെയാണ് നന്മ മനസ്സിലുള്ള ജനങ്ങൾ അവരെ ശ്രവിക്കുന്നതും, തൻ്റെ ആത്മീയ ഉന്നതിക്ക് വേണ്ടി അവരെ സമീപിക്കുന്നതും, followers ആവുന്നതും, ആത്മീയമായ ഔന്നത്യം സാധ്യമാക്കാൻ പറ്റുന്നതും മനുഷ്യജന്മത്തിലാണെന്ന തിരിച്ചറിവുണ്ടാകുമ്പോൾ അത് എവിടെ നിന്ന് ലഭ്യമാകും എന്നന്വോഷിക്കുന്നതും മാനുഷിക ഗുണങ്ങളിൽപെട്ടതാണ്. നരേന്ദ്രനും സ്വാമി വിവേകാനന്ദൻ ആയത് ഈ അന്വോഷണത്തിലൂടെയാണല്ലൊ.

    • @sreerajsukumarannair2772
      @sreerajsukumarannair2772 9 หลายเดือนก่อน

      Very true 🙏👍🏻

    • @Lakshmi-sr7qr
      @Lakshmi-sr7qr 9 หลายเดือนก่อน

      ജയ് ഗുരുദേവ് 🌺🙏🥀ഗുരുദേവിനെക്കുച്ചുളള വിവരണം തികച്ചും സ്തുത്യര്‍ഹമാണ്. എല്ലാം അനുഭവിച്ചറിഞ്ഞവരാണ് ഞങ്ങളുടെ കുടുംബം. സുദര്‍ശന ക്രിയയുടെ ഫലം എത്രയും വേഗം മനസ്സിലാക്കാന്‍ സാധിക്കട്ടെ. ജയ് ഗുരുദേവ് 🙏🙏🙏🙏

  • @vinayakumarbvk
    @vinayakumarbvk 9 หลายเดือนก่อน +18

    India is the country who researched a lot about the inner meanings of life science. Because of invasions, we lost the flow and does not benefits from these. Now the rebuilding is on which is a good thing. 🙏

  • @achzimb5855
    @achzimb5855 9 หลายเดือนก่อน +2

    അതെ അങ്ങ് പറയുന്നത് ശെരിയാണ് ശരയോഗ അതാണ് ഇതിന്റെ എല്ലാംബേയ്സ്

  • @sumathikutty9906
    @sumathikutty9906 9 หลายเดือนก่อน +5

    ധ്യാനം തന്നെയാണു സർ തപസ്സ് / മെഡിറ്റേഷൻ.
    അതു ശീലിച്ചാൽ എന്നേ മനുഷ്യൻ നന്നായി. ഇവിടെ അവരെ പുച്ഛിക്കാനല്ലേ നമ്മുടെ ബുദ്ധിജീവികൾ.
    ആത്മീയതയെ തള്ളി ഭാരതത്തിന് നിലനിപ്പുണ്ടാവില്ല🤝🙏

  • @loffdevil2266
    @loffdevil2266 9 หลายเดือนก่อน +10

    Engane deep knowledge evideyum kittilla great team abc

  • @unnikannan5439
    @unnikannan5439 9 หลายเดือนก่อน +2

    Ramachandran sir....very informative speach...

  • @SUNILKUMAR-pr5gd
    @SUNILKUMAR-pr5gd 9 หลายเดือนก่อน +6

    ജയ് ഗുരു ദേവ്

  • @pankajampankajam7159
    @pankajampankajam7159 6 หลายเดือนก่อน

    നിങ്ങളെ എല്ലാച്ചാണലും കാണുന്ന ഞാനിത് കേട്ടപ്പോൾ കോരിധരിച്ചുപോയി ഞാൻ ഇരുപത് വർഷമായി art.. Of.. Living കുടുംബമാണ് 😄😄എത്രയോ തവണ ഭാഗ്ലൂർ ആശ്രമത്തിൽ പോകയും താമസിക്കയും അദ്ദേഹത്തിന്റെ ധ്യാന‌കോഴ്സിൽ പങ്കെടുത്ത 😄അദ്ദേഹം എന്നോട് സംസാരിക്കാനും ഒന്നേരണ്ടസുഖം പെട്ടെന്ന് മാറിപോകയും ധ്യാനം പ്രണയമം യോഗ ചെയ്തുകൊണ്ടിരിക്കുന്നു ഒരാസുകാവുമില്ലാതെ ആ പാതയിൽ ജീവിക്കുന്നു സന്ദോഷം ഇത് ഇനിയും ജനങ്ങളിലെത്തിക്കണം

  • @JS-Sharma
    @JS-Sharma 9 หลายเดือนก่อน +12

    ആനുഭൂതികമായി അറിയേണ്ടവ അതിൻറെ അഭ്യാസക്രമത്തിലൂടെ അറിയണം. അതിന് ശ്രീ ശ്രീ രവിശങ്കർ മഹാരാജ് വഴി തുറന്നു കൊടുത്തു. 13:07

  • @babeeshcv2484
    @babeeshcv2484 9 หลายเดือนก่อน

    🙏ജയ് ഗുരുദേവ്🙏

  • @harilalt1538
    @harilalt1538 9 หลายเดือนก่อน +19

    നല്ല കാര്യങ്ങൾക്കൊന്നും ആരും കമന്റ്‌ ഇടാറില്ല..

  • @rubydilip8801
    @rubydilip8801 9 หลายเดือนก่อน

    ജയ് ഗുരുദേവ് 🙏🏻🙏🏻🙏🏻

  • @valluvanadan7130
    @valluvanadan7130 9 หลายเดือนก่อน +2

    കേരളത്തിൽ കഴിഞ്ഞ 18 തിയ്യതി നെടുമ്പാശ്ശേരിയിൽ എകദേശം 50000പേരെ ഒരുമിച്ചു ധ്യാനിപ്പിച്ചു വിശ്വഗുരു ❤

  • @dkmekrdkmekr3644
    @dkmekrdkmekr3644 9 หลายเดือนก่อน

    Love you Gurudev. Jai Gurudev.
    🙏🙏🙏🙏🙏💕💕💕💕💕💕💕

  • @VinodVinod-xj2rx
    @VinodVinod-xj2rx 9 หลายเดือนก่อน +1

    Tx god to be an AOL. TEACHER ...JAIGURUDEV..

  • @vanajasasi5703
    @vanajasasi5703 9 หลายเดือนก่อน +2

    സത്യമേവ ജയതേ👏🌷🌷🌷🌷🌷🌷🌷👏💟

  • @yamunacn6011
    @yamunacn6011 9 หลายเดือนก่อน

    ജയ് ഗുരുദേവ്

  • @babuk.a5009
    @babuk.a5009 9 หลายเดือนก่อน +1

    ഞാൻ ഗുരുദേവിന്റെ കോഴ്സ് ചെയ്തിട്ടു 25വർഷമായി. ഗുരുജി ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല 🙏🙏🙏🙏

  • @archanaov7150
    @archanaov7150 9 หลายเดือนก่อน

    Ithum venam❤

  • @maniksankar5056
    @maniksankar5056 9 หลายเดือนก่อน

    Congrats 🎉

  • @anilkumarthayannur
    @anilkumarthayannur 9 หลายเดือนก่อน +6

    ശ്രീശ്രീ രവിശങ്കർ പ്രാണായാമത്തെ കച്ചവടമാക്കി ഫെയിമ സായി എന്ന് മാത്രം

  • @venugopalanrs8669
    @venugopalanrs8669 9 หลายเดือนก่อน

    Jai GuruDev 🌹🙏🙏🙏🙏🙏🌹

  • @BalasLenz
    @BalasLenz 9 หลายเดือนก่อน +2

    Jai Gurudev 🙏

  • @padminiunni7833
    @padminiunni7833 9 หลายเดือนก่อน +3

    Sudarshan Kriya is not Pranayam.The pranayam taught in AOL is to prepare one for. Sudarshan Kriya.The goal of AOL is to bring a smile on every body's face Courses are given to people from every strata of society including prisoners Even several levels of children's Courses are there Thousands of farmers are given training in Organic farming.River rejuvenation projects have saved many rivers Considering all that Guru Dev has done in this country and the world he should be given several Nobel Prizes

  • @haridsharma4886
    @haridsharma4886 9 หลายเดือนก่อน +15

    എന്തൊക്കെയോ പറയുന്നു. അദ്ദേഹം ജനിച്ചത് പാപനാശം എന്ന സ്ഥലത്താണ് എന്നു പറഞ്ഞ ശേഷം പാപനാശത്തിനു കേരളവുമായി ഉള്ള ബന്ധത്തെപ്പറ്റി ആയി സംസാരം. അദ്ദേഹത്തിന്റെ ആത്മീയ പാത എങ്ങനെ ആയിരുന്നു എന്നോ , ഗുരു ആരെന്നോ , കാര്യമായ എന്തൊക്കെ പരിവർത്തനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നോ ...അത്തരത്തിൽ ഒരു കാര്യവും ഇതിൽ വിവരിച്ചു കണ്ടില്ല. വീഡിയോ കാണുന്നതിനെക്കാൾ അറിവ് ചിലപ്പോൾ കമന്റുകൾ വായിച്ചാൽ കിട്ടും.

    • @subins4014
      @subins4014 9 หลายเดือนก่อน

      ഏകദേശം ഇതുപോലെ തന്നെ vedandhavum

    • @sarammamammen5221
      @sarammamammen5221 9 หลายเดือนก่อน

      Correct. This person said in one video the Kapil Sibal is a Presbyterian Christian. This is not true. K Sibal is a Hindu. To justify his political stand he twists facts.

  • @gopalakrishnanrr4691
    @gopalakrishnanrr4691 9 หลายเดือนก่อน +1

    Good🎉❤

  • @radhamani5179
    @radhamani5179 9 หลายเดือนก่อน

    Jai Gu ru Dev,pranam guruji,,❤🙏🙏

  • @pankajampankajam7159
    @pankajampankajam7159 9 หลายเดือนก่อน +4

    ഹലോ ശ്രീ ശ്രീ ഗുരുജിയെ അധികം വിശ്വാസമില്ലാത്ത ഞാൻ അറിഞ്ഞു 20വർഷമായി അതിന്ടെ ഭാഗമായി എത്രയോ അസുഖങ്ങൾ മാറി സുധേര്ശനാക്രിയ ലോകാരോഗ്യ സങ്കടനയുടെ ഭാഗമാണ് അത്രയും പെർഫെക്ട് ആണ് അനുഭവം സാക്ഷി ഒരു പൈസയും dr കൊടുക്കുന്നില്ല പ്രണായമം ഇദ്ദേഹമല്ലാതെ ആരാണിവിടെ പഠിപ്പിച്ചത് എല്ലാം ഓതാ‌കോഴ്സ് ധ്യാനം പ്രണായമം ക്രിയ യോഗ മാനസിക സമ്മർദ്ദം ഇല്ലാതാകുന്ന കോഴ്സ് യൂത്തിന് പത്ദിവസത്തെ യൂത്ത് ലീഡേഴ്‌ഷിപ്പ് കോഴ്സ് മദ്യം മയാകുമരുന്ന് ബാക്കി ശരീര ആരോഗ്യം . എല്ലാം ഒത്ത താൻ ലീഡേഴ്‌ഷിപ് പിന്നെ കുട്ടികൾക്കു പറ്റിയ കോഴ്സ് 😂പിന്നെ പൈസ ഇല്ലാത്ത എന്തുണ്ടിവിടെ അത് ഉണ്ടെങ്കിലേ ആ കോഴ്സിന് വില കൊടുക്കു ആ പൈസ കൊണ്ട് ആദിവാസികുട്ടികൾക്കും ആയിരം സ്കൂൾ സൗജന്യമായി കൊടുക്കുന്നു എത്രയോ റോഡിൽ അലഞ്ഞു നടക്കുന്ന മക്കളെ കോഴ്സ് ചെയ്യിച്ചു അവരെ bhramanaraki😘മാറ്റുന്നു അവരെ വേദം പഠിപ്പിച്ചു പൂണൂൽ ഐഡിയിക്കുന്നു എത്രയോ ആരും അറിയാതെ പാവങ്ങൾക്കും മറ്റും ഒരുപാട് സഹായിക്കുന്നു ഞാൻ പോയി എറണാകുളത് മനുഷ്യ കടലായിരുന്നു .1ലക്ഷത്തിലധികം ആൾക്കാറുണ്ടായിരുന്നു . ആ വലിയmydhanam😘നിറഞ്ഞു കവിഞ്ഞു ഒരു പത്രവും കൊടുത്തില്ല അവിടെ ചാണ്ടി ഉമ്മൻ മാത്രം വന്നു വേറെ ബിജെപി നേതാക്കലോ ആരും ഇല്ലായിരുന്നു 😂jaii😂ഗുരുദേവ് ❤❤❤

    • @mayasreejith1494
      @mayasreejith1494 9 หลายเดือนก่อน

      ❤❤ജയ് ഗുരുദേവ്❤❤
      18 ന് ഞാനും പോയി

  • @sivadasanacharya266
    @sivadasanacharya266 9 หลายเดือนก่อน +2

    🙏🙏🙏

  • @HK-mf1ve
    @HK-mf1ve 9 หลายเดือนก่อน

    Sri Sri and Sadhguru 🙏🔥

  • @realtycheck1288
    @realtycheck1288 9 หลายเดือนก่อน +2

    Sri Sri Ravishankar's earlier days approached Shri SN Goenka to learn Vipassana & rebranded bit of it as Sudharshankriya ....saddening part of it was he started commercialising the same with charging money ...pure Dhamma entitled for all become a tradable one...Sri Sri Ravishankar is a great spiritual entrepreneur...

    • @adarshks674
      @adarshks674 9 หลายเดือนก่อน

      Don't spread nonsense, I have done both courses. Both are entirely different. you think gurudev is commercial, you are a foooooolllllll.

  • @sasikk1275
    @sasikk1275 9 หลายเดือนก่อน

    🙏...........

  • @5060914
    @5060914 9 หลายเดือนก่อน

    ഇതിന് മുൻപ് ഓഷോ ആണ് പ്രാണായാമം... അതായിരുന്നു.. മറ്റുള്ളവർക്ക് വഴികാട്ടി...അത്രയും ആരും മുന്നോട്ട് പോയിട്ടില്ല. technics ലോകം മുഴുവൻ vyapippic ഗുരു

  • @Inviva-w2u
    @Inviva-w2u 9 หลายเดือนก่อน +6

    ആങ്കർ ശ്രീനാരായണഗുരുവിനെ അമൃതാനന്ദമയിക്കും രവിശങ്കറിനും ഒപ്പം ചേർത്തുവച്ച് എണ്ണിയതിൽ നിന്നുതന്നെ അദ്ദേഹത്തിന്റെ വിഷയബോധ്യം എത്ര ശുഷ്കമെന്നു തെളിയുന്നുണ്ട്😅

    • @anilrajkochukrishnan5034
      @anilrajkochukrishnan5034 9 หลายเดือนก่อน

      My dear do sudarshan kriya then react

    • @jayakumarbmenon845
      @jayakumarbmenon845 9 หลายเดือนก่อน +1

      ഗുരുദേവനെ പരമ്പരയിലെ ഒരംഗമായി കാണാതെ സംഘടനാനേതാവായി കാണുന്നതിൻ്റെ ഏനക്കേടാണ്. ഗുരുദേവൻ സ്വയം ആ സംഘടനയെ ത്യജിച്ചതിൻ്റെ കാരണം തിരക്കിയാൽ എവിടെയാണ് അദ്ദേഹത്തെ കൂട്ടിക്കെട്ടേണ്ടതെന്ന് മനസ്സിലാകും.

  • @udayakumar658
    @udayakumar658 9 หลายเดือนก่อน +1

    Jai guru deve🙏🙏🙏

  • @chandrikat.g7743
    @chandrikat.g7743 9 หลายเดือนก่อน

    ജയ് ഗുരുദേവ്. Art of living. നടത്തുന്ന course കളിൽ പങ്കെടുക്കുക സത്യം അറിയാം

  • @manj0203
    @manj0203 9 หลายเดือนก่อน

    Jai gurudev...❤

  • @sidhardhanjanardhanan3859
    @sidhardhanjanardhanan3859 9 หลายเดือนก่อน +1

    🙏jaigurudev..... Upanishath, vedas, puranas, ithihas.. തുടങ്ങിയവയുടെ കാച്ചി കുറുക്കിയ സത്.. Janangalithikuvan.. ശ്രീ ശ്രീ..50.. ഓളം course കൾക്ക് manual ഉണ്ടാക്കി... അത് course ആയി നടത്തുന്നു.. 👍👏... കൂടാതെ 425 free schools നടത്തുന്നു.. നദികൾ rejuvinate ചെയ്യുന്നു. Drug addition.. ടെ.. Addiction free youth... Prison smart തുടങ്ങി......

  • @HariNair108
    @HariNair108 9 หลายเดือนก่อน

    Sri Ramakrishna Ashram, Mata Amritananda Mayi Math, all gives similar courses free of cost. I do respect Sri Sri for what he did to the society. These programs from all such people charge huge amounts overseas.

    • @rajankm8063
      @rajankm8063 9 หลายเดือนก่อน

      Which course Amruthananda Matam offer ?

    • @HariNair108
      @HariNair108 9 หลายเดือนก่อน +1

      @@rajankm8063 there is meditation program which is offered in the Ashram in Kerala. It is free and not advertised much.

    • @HariNair108
      @HariNair108 9 หลายเดือนก่อน

      Please contact the Ashram in Kerala.

  • @adithishome2679
    @adithishome2679 9 หลายเดือนก่อน +4

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @unnikrishnank9003
    @unnikrishnank9003 9 หลายเดือนก่อน +2

    യോഗ ചെയ്തും ധ്യാനം ചെയ്തും കുണ്ഡലിനി ഉണർതിയാലും ഒന്നും ജീവിതവിജയം ഉണ്ടാവില്ല.അതിന് ബുദ്ധിയും കഴിവും പരിശ്രമവും തന്നെ മുഖ്യം.രവിയും ജഗ്ഗിയും ഒക്കെ ആത്മീയ കച്ചവടത്തിലൂടെ ജനങ്ങളെ വീണ്ടും വീണ്ടും ഭീമമായ അജ്ഞാനക്കയത്തിലേക്ക് തള്ളി വിടുകയാണ്.പാറ്റകൾ ദീപനാളത്തിലകപ്പെട്ട് ഇല്ലാതാകുന്ന പോലെ പരമാനന്ദം കൊതിച്ച് കപടമായ ആത്മീയ സാധകങ്ങളിലകപ്പെട്ട് അനേകം മനുഷ്യർ ജീവിതത്തിൽ കർതവ്യഹീനരായി മാറുന്ന പരിതാപകരമായ അവസ്ഥ കൂടി വരികയാണ്.എല്ലാവരും സംസ്കൃതം ഐഛികമായി പഠിക്കുക.ഭാരതത്തിലെ ആർഷജ്ഞാനാമൃതരസം സംസ്കൃതം പഠിച്ചാൽ മാത്രമേ പൂർണവും സൂക്ഷ്മവും ആയി മനസിലാക്കാൻ സാധിക്കൂകയുള്ളൂ.കുറേ വ്യായാമവും ധ്യാനവും ചെയ്താൽ ശരീരത്തിന് കരുത്തും മനസിന്ന് കുറച്ച് നേരത്തേക്ക് ശാന്തിയും ലഭിച്ചേക്കാം.അത് ആത്മീയ ഉദ്ദീപനമോ തന്റെ ഉള്ളിലെ പരമാത്മാവ് ഉണർന്ന് വരുന്നതൊ അല്ല.ശേഷമുള്ളത് സംസ്കൃതം പഠിച്ച് വരുമ്പോൾ മനസിലാകും.😊

  • @dr.jayaprakashs6270
    @dr.jayaprakashs6270 9 หลายเดือนก่อน

    Now world wide it is accepting. Though Indians especially malayali criticising with out knowing him properly.

  • @manojg3649
    @manojg3649 9 หลายเดือนก่อน +1

    Vaikom ഒരു പുണ്യ ഭൂമി

  • @manukrishnasadhak1320
    @manukrishnasadhak1320 9 หลายเดือนก่อน +2

    Beatles were more Hindu than born Hindus.. George Harrison history ellarum padikenda onaanu

  • @A_A6969
    @A_A6969 9 หลายเดือนก่อน +8

    ആട് ഇലകടിക്കുന്നത് പോലെയാണ് സംസാരം.. ഒരു ഇല കടിക്കും പിന്നെ അപ്പുറത്ത് മാറി അടുത്തത് കടിക്കും പിന്നെ മറ്റൊന്ന്.. കൂടെ ഇരിക്കുന്നവർ, ആടിനെ പിടിച്ചു നിർത്തി തീറ്റിക്കുന്നത് പോലെ, ഇദ്ദേഹത്തെ പറയേണ്ട കാര്യത്തിൽ ഫോക്കസ് ചെയ്തില്ലെങ്കിൽ ചർച്ച കാട് കയറി പോകും..

    • @PrakashanTaliyilPoduval
      @PrakashanTaliyilPoduval 9 หลายเดือนก่อน +1

      Ellavarkkum avaravarudeethaya vyakthithvam undu sahodara..rafare kku kalikkaranakan kazhiyilla..kshamikkoo

    • @williamzamorin7158
      @williamzamorin7158 9 หลายเดือนก่อน

      അറിവിന്റെ മഹാസമുദ്രങ്ങളായ മഹാവ്യക്തികളെ കേട്ടിരിക്കുന്നവരെ ആഴവും പരപ്പും നിറഞ്ഞ ലോകത്തേക്ക് നമ്മെ കൊണ്ടുപോകുമ്പോള്‍ അക്ഷമതയില്ലാത്ത മനസ്സോടെ ഇരുന്നു കേള്‍ക്കാനാകുന്നത് അഭികാമ്യം തന്നെ

    • @kumarankutty2755
      @kumarankutty2755 9 หลายเดือนก่อน +2

      നിങ്ങൾ ഇതുപോലെ ഒരു ചർച്ചയിൽ വന്നു ഒന്ന് സംസാരിച്ചു നോക്കൂ. നിങ്ങളെ കേൾക്കുന്ന ചിലർക്ക് നിങ്ങളെ പിടിച്ചില്ല എന്ന് വരാം . അവർ നിങ്ങളെക്കുറിച്ചു ഇതിലും മോശമായ കോമഡികൾ പറയും. പറഞ്ഞത് ഒരാളെയും അങ്ങനെ കുറ്റപ്പെടുത്താൻ നനമുക്കു അധികാരമില്ല എന്ന് കാണിക്കാൻ വേണ്ടി ആണ്. വേണമെങ്കിൽ ശ്രദ്ധിക്കുക അല്ലെങ്കിൽ ഓഫ് ചെയ്തു പോവുക.

    • @IndShabal
      @IndShabal 9 หลายเดือนก่อน

      @@kumarankutty2755
      അങ്ങേർ പറഞ്ഞത് ശരിതന്നെ. ഒരു വസ്തുനിഷ്ഠ വിമർശതിന് മറുപടി നാഗസ്വരം കമൻ്റല്ല; "എന്നാൽ നീ വാസിക്ക്" എന്ന ഊള ന്യയം!
      മാത്രവുമല്ല, വളരെ മ്ലേച്ഛമായ ഒരു ad ആണ് Mr രാമചന്ദ്രനും ABC യും കൂടി ചെയ്ത ഈ ചെയ്ത്!!! 🤮🤮🤮

  • @thampick2046
    @thampick2046 9 หลายเดือนก่อน

    Adimatham and daridryam only

  • @yehsanahamedms1103
    @yehsanahamedms1103 9 หลายเดือนก่อน

    ഏറ്റവും ലളിതമായി പറഞ്ഞാൽ.... സാധാരണ മനുഷ്യർനിരർത്തകമായിഒഴുകുന്ന ഒഴുകൽ പ്രക്രിയ യെപഠിച്ച്മനസ്സിലാക്കിആ ഒഴുക്കി നെ സ്വന്തം നിയന്ത്രണത്തിൽ വയ്ക്കുന്നു.പണം കുന്ന്കൂട്ടി അർമാദിയ്കുന്നു.അത്റതന്നെ.

    • @xyzO786
      @xyzO786 8 หลายเดือนก่อน

      എന്തുവാടെ മുസ്ലിമേ ചുമ്മാ വായിൽ വരുന്നത് പറയുന്നത്.. അനക്ക് അന്റെ മതത്തിന്റെ കാര്യം നോക്കിയാൽ പോരെ

  • @1942alovestory
    @1942alovestory 9 หลายเดือนก่อน

    ഗുരുക്കന്മാരുടെ ആഴം നോക്കാൻ അങ്ങേക്ക് സാധിക്കില്ല സാർ. അങ്ങനെ പറയരുത്.

  • @AnilKumar-ev1yk
    @AnilKumar-ev1yk 9 หลายเดือนก่อน

    Gurudev transform a human mind not with a majic or any gimmic.its happening in way of sadhana and step by step of development.with kripa a humind goes through diffrent emotions and experiences....and at last get what unconditional love is❤.then there is nothing to need in this life to be in happiness...we are made up of love🙏 💕.

  • @haridasa7281
    @haridasa7281 9 หลายเดือนก่อน +2

    ശ്രീ ശ്രീ രാവിശങ്കർ ജി യുടെ പ്രശസ്ത മാണ് സുദർശന ക്രിയ ഇത് യഥാർത്ഥ ത്തിൽ പ്രണയമം അല്ല. പ്രണയമം ഒരു നല്ല അച്ചാര്യന്റെ കിഴിൽ വേണം അഭ്യസിക്കാൻ അല്ലെങ്കിൽ ചികിത്സ ലഭിക്കാൻ പ്രയാസമുള്ള അവസ്ഥ വന്നേക്കാം. ഗുരു ജി ആരമ്പത്തിൽ akg സെന്റർ ഇൽ ക്ലാസ്സ്‌ എടുത്തു എന്നു കേട്ടപ്പോഴാണ് കാര്യം മനസ്സിൽ ആയതു ധാരാളം dyfi കമ്മ്യൂണിസ്റ്റ്‌ പ്രവർത്തകർ ഈ പ്രസ്ഥാനം ത്തിൽ ഇൻസ്‌ട്രുക്ടർ തലത്തിൽ തന്നെ യുണ്ട് dyfi കാർ നന്നാവുമോ പ്രസ്ഥാനത്തിനു കോട്ടം വരുമോ അറിയില്ല കാരണം കമ്മ്യൂണിസ്റ്റ്‌ കാർ ആദ്യം ചെയുന്നത് ഹിന്ദു സംസ്കാരം എങ്ങനെ യും നശിപ്പിക്കണം എന്നാണോല്ലോ അവരുടെ പോളിസി 😊

    • @valluvanadan7130
      @valluvanadan7130 9 หลายเดือนก่อน

      ഹിന്ദുത്വം നശിപ്പിച്ചുകൊണ്ട് അവർ ഇല്ലാതായികൊണ്ടിരിക്കുന്നു

  • @geteducated9123
    @geteducated9123 9 หลายเดือนก่อน +1

    ശ്രീ.എം

  • @shobhanair
    @shobhanair 9 หลายเดือนก่อน

    Kindly let public know HIS Biography. At the initial stage from a common gentleman to noble Swamiji.

  • @chithransasikumar5627
    @chithransasikumar5627 9 หลายเดือนก่อน +2

    Guruji is good..... but the devotees are very bad minded and selfish people especially in kerala .

  • @sneha8ukandam
    @sneha8ukandam 9 หลายเดือนก่อน +2

    Dear news Presenter How an individual or saint can afford this much of expenses 😅 Simple sponcer 😅👍
    Like our Pinu doing 👍😔😇 12:56
    Because of this I dislike this presentation 12:56

  • @rishinaradamangalamprasad7342
    @rishinaradamangalamprasad7342 9 หลายเดือนก่อน +3

    He has taken this system from Vipasyana, a Buddhist system.

    • @mridulam4544
      @mridulam4544 9 หลายเดือนก่อน +2

      And Buddha took it from the ancient Indian system.😊

    • @xyzO786
      @xyzO786 8 หลายเดือนก่อน

      ബുധന്റെ ടെക്‌നിക്‌ എന്ന് പറയുന്ന അനപ്പാനസതി vigyan ഭൈരവ തന്ത്ര യിലെ 112 ടെക്‌നിക്കിലെ ആദ്യത്തെ ആണ്... ബുദ്ധൻ ആ ടെക്‌നിക് ഉപയോഗിച്ച ആണ് aathma സാഷാത്കാരം നേടിയത്

  • @dharmikvew
    @dharmikvew 9 หลายเดือนก่อน

    മനുഷ്യർ കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന ജലം ഒക്കെ ശുദ്ധമായിരിക്കണം മാലിന്യമോ, അഴുക്കോ ഉണ്ടോ എന്നൊക്ക ശ്രദ്ധിക്കാറില്ലേ.
    എന്നാൽ ശ്വസിക്കുന്ന വായു ശുദ്ധമാണോ എന്നത് ശ്രദ്ധിക്കാറില്ല.
    മനസ്സിനും ബുദ്ധിക്കും വേണ്ടി പ്രകൃതിയിൽ നിന്നും സ്വീകരിക്കുന്നത് ഒരുവനെ സത്വഗുണത്തിലേക്കും തമോ ഗുണത്തിലേക്കും നയിക്കുന്നില്ലേ.
    ഓരോ ജീവനും പൂർവ്വ ജന്മാർജിത പുണ്യ പാപ സംസ്കാരവുമായിട്ടാണ് അർഹതപ്പെട്ട യോനികളിൽ ജനിക്കുന്നത്.
    സ്വന്തം ശ്വാസഗതി ശ്രദ്ധിക്കാൻ കഴിവ് തന്നിട്ടുള്ള മനുഷ്യന് അതിൽ ശ്രദ്ധയില്ലാതെ വന്നത് മൂലമുള്ള അധോഗതിയാണ് പരിഹരിക്കേണ്ടത്.
    അതിനുള്ള ശ്രമങ്ങളാണ് ആചാര്യന്മാർ ചെയ്യുന്നത്. പതഞ്ജലി മഹർഷി പറഞ്ഞതിൽ കൂടുതലൊന്നും പ്രാണായാമത്തെ കുറിച്ച് ആരും പറഞ്ഞിട്ടില്ല. എന്നാൽ അനവധി യോഗ സംമ്പ്രദായങ്ങൾ ഉള്ളതിൽ ഏറ്റവും മഹത്വമുള്ളതെന്നു വിശേഷിപ്പിക്കാവുന്ന ക്രിയാ യോഗവുമായി ഈ സുദർശന ക്രിയാ സമ്പ്രദായം അടുത്തു നിൽക്കുന്നു. അല്പം ബോധമുള്ള സാധാരണക്കാർ ഒരു കാര്യം ഓർത്താൽ മതി. നമ്മുടെ പ്രപഞ്ചത്തിൽ നിന്നും നമുക്ക് നമ്മുടെ മേൽഗതിക്കായി സ്വീകരിക്കാവുന്ന ശുദ്ധമായ സാത്വികചിന്തകളും ഭക്ഷണ രീതികളും സ്വീകരിക്കുക. അങ്ങനെ ചെയ്താൽ വഴിയേ മനസ്സിലാകും ശ്വാസം എടുക്കുമ്പോൾ അതിൽ പുലർത്തേണ്ട ഗുണവശങ്ങൾ.

  • @remeshkalleri6821
    @remeshkalleri6821 9 หลายเดือนก่อน

    jgd

  • @suryakumar8041
    @suryakumar8041 9 หลายเดือนก่อน

    ഓഷോ ആണ് യതാർഥ സന്യാസി😂😂

  • @vijayasidhan8283
    @vijayasidhan8283 9 หลายเดือนก่อน

    You guys could have learned and performed the kriya once before getting on the program

  • @kumarkunhukelu4553
    @kumarkunhukelu4553 9 หลายเดือนก่อน +2

    Hindutwa,spirituality,yoga,vedas,temples,bhakthi all diferent verticals these gurus mix all these &market to people like u who are already using art of living..Why can't they make crores of poor people teach art of living?

    • @sreerajsukumarannair2772
      @sreerajsukumarannair2772 9 หลายเดือนก่อน

      First of all you should be receptive enough to get the kriya. There is no discrimination.anybody can learn but u shud have the will and interest to learn and keep practicing it. There are crores of poor people who have already learnd art of living.🙏

    • @ananthalakshmip.e5926
      @ananthalakshmip.e5926 9 หลายเดือนก่อน

      They are teaching to the poor, see where Amritanandamayee goes in many foreign countries she mingles only the down trodden. Esha yoga situated near a village where he adopted a tribal village to uplift go deeper and understand these Gurus.

  • @krishnadaspudiyavariath8226
    @krishnadaspudiyavariath8226 9 หลายเดือนก่อน

    BJP Gov. didn't gave due important to him I feel

  • @fathimathzuhara7720
    @fathimathzuhara7720 9 หลายเดือนก่อน +3

    ഉള്ളിലേക്ക് നോക്കുന്നത് നമ്മൾ മാത്രമാണെന്ന് പറയുന്നത് മൗഢ്യം മാത്രമാണ്......

    • @nandakumarnair6505
      @nandakumarnair6505 9 หลายเดือนก่อน +3

      For you it is true 😂

    • @sunodsundaresan58
      @sunodsundaresan58 9 หลายเดือนก่อน +6

      looking inward is going beyond the boundaries of physicality and start celebrating (not discriminating) the diversity in creation...

    • @xyzO786
      @xyzO786 8 หลายเดือนก่อน

      മുഹമ്മദ്‌ നബി പിന്നെ ഗുഹയിൽ കയറി ഇരുന്നു സാറ്റ് കളിക്കുവായിരുന്നോ 😂

  • @sneha8ukandam
    @sneha8ukandam 9 หลายเดือนก่อน

    I deffer from This duble Sri is He multipled the fee over a time ☺️🤔 It is 'free' in our time and culture Ramakrishna Ashram and there are many locals who have knowledge about this is doing or shareing this 🤔 Then why this double Sri doing this 🤔😅 Business 🤣☺️👍 As partially said in this video 👍

    • @adarshks674
      @adarshks674 9 หลายเดือนก่อน

      Do you have any idea of what works he has done or is doing??

    • @sneha8ukandam
      @sneha8ukandam 9 หลายเดือนก่อน

      @@adarshks674 Yes very well, when he was doing this Sudarshana kriya @ 150/- for a week session 👍 Ofcourse not heard that he is not canvasing👍 But you know what another person in Coimbatore doing. For 10,000/- rupees one week course my father received at least 5 canvasing call 👍☺️

  • @samarth4054
    @samarth4054 9 หลายเดือนก่อน

    ബ്രഹ്മചാരി ..സ്വാമി..സന്ന്യാസി...പരമഹംസർ...അവതാരം..ഇതിൽ രവിശങ്കർ പരമഹംസ വിഭാഗമാണ് .അതായത് ഗുരുവില്ലാത്തവർ. മാതാ അമൃതാനന്ദമയി അവതാരം .സന്ന്യാസിമാർ ഇക്കാലത്തില്ല .കാരണം സന്ന്യാസിമാർ ആശ്രമം കെട്ടിത്താമസിക്കില്ല .പക്ഷെ സന്ന്യാസ പരമ്പരയുണ്ട് . പക്ഷെ ഇവരാരും ഹിന്ദു അധകാരിയല്ല. പക്ഷെ മറ്റുള്ളവർക്ക് ശേഷിയില്ലാത്തതിനാൽ ഇവരിൽ ചിലർ മറ്റുള്ളവരെ നയിക്കുന്നു.

  • @raju6213
    @raju6213 9 หลายเดือนก่อน

    Human being can never be god. Ravi shankar has nothing extraordinary..

  • @nandakumarnair6505
    @nandakumarnair6505 9 หลายเดือนก่อน

    Who is this Mr Ramachandran?

    • @subins4014
      @subins4014 9 หลายเดือนก่อน

      ഇനി അരങ്ങിലും ആകുമായിരിക്കും

  • @jithmk4697
    @jithmk4697 9 หลายเดือนก่อน +1

    Allam cash

  • @Hitman-mj1vz
    @Hitman-mj1vz 9 หลายเดือนก่อน +8

    ശ്രീ ശ്രീ pari ശങ്കര്‍

    • @geteducated9123
      @geteducated9123 9 หลายเดือนก่อน +7

      കാക്കേ കാക്കേ കൂടെവിടെ

    • @sindhuvijayan9938
      @sindhuvijayan9938 9 หลายเดือนก่อน +5

      Pavam , ethoru samskaram.

    • @udayansreedharan3452
      @udayansreedharan3452 9 หลายเดือนก่อน

      എടാ വിവരദോഷി മഹാഗുരുവിനെ അപമാനിച്ചനിനക്ക് ഗുരുശാപം കിട്ടാതെയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @geteducated9123
      @geteducated9123 9 หลายเดือนก่อน +5

      @@sindhuvijayan9938 അതാണ് കാട്ടറബിയുടെ സംസ്കാരം

    • @tilakputhenpurackal
      @tilakputhenpurackal 9 หลายเดือนก่อน +2

      നീ ഒന്ന് അറിയാൻ ശ്രമിക്കണം.... നിനക്ക് നല്ല ഒരു സംസ്കാരം ഉണ്ടാകും....!!

  • @Harichandran007
    @Harichandran007 9 หลายเดือนก่อน

    ആസ്ത്രാലയ പണ്ട് മഹാഭാരതയുദ്ധത്തിൽ ആയുധം സൂക്ഷിച്ച സ്ഥലം പിന്നീട് Australia ആയത് . അസ്ത്രം ആലായം😂 ഇദ്ദേഹത്തിന്റെ അഭ്യാസമെല്ലാം വിശ്വസിച്ചു ശ്വാസം ആഞ്ഞു വലിക്കൂ മലയാളികളെ ഇദ്ദേഹം ഉള്ളത്കൊണ്ട് കുറെ ആളുകളെ നൂറ്റാണ്ടുകൾ പിന്നോട്ടടിക്കാം എന്നല്ലാതെ ഒരു പേയോജനവുമില്ല.

    • @msrksl1
      @msrksl1 9 หลายเดือนก่อน

      വേറെ കുറെ ആളുകൾ ജനങ്ങളെ 7 /8 നൂറ്റാണ്ടിലെ ക്ക് കൊണ്ട് പോകാൻ ശ്രമിക്കുന്ന പോലെ

  • @joseabraham2951
    @joseabraham2951 9 หลายเดือนก่อน +5

    ഒരു നല്ല ഒരു ബിസിനസ്‌ കാരൻ ആണ് ശ്രീ ശ്രീ രാവിശങ്കർ. ഒരു തരം മൾട്ടി ലെവൽ മാർക്കറ്റിംഗ്.😅

    • @softpick1096
      @softpick1096 9 หลายเดือนก่อน +1

      Kashathil bible kondu kurishu krishikku erangunnathu FRCA fund vidhesha rajyangil ninnu vaangi nakkan alley kunjadey

    • @xyzO786
      @xyzO786 8 หลายเดือนก่อน

      ആദ്യം നിന്റെ കുരിശു കൃഷിക്കാറായ മിഷൻറി മാരെയും പാസ്റ്റർ മാരെയും നിലക് നിർത്തി എന്നിട്ട് മറ്റു മതങ്ങളെ ചൊറിയാൻ വന്നാൽ മതി.. മുതു കുരിശെ 😂

  • @artsplusmkd4147
    @artsplusmkd4147 9 หลายเดือนก่อน +1

    ആൾ ദൈവങ്ങൾ ഹൈന്ദവതയുടെ ശാപമാണ് 🤦‍♂️ഹിന്ദു മതത്തിനു ഒരു ഉപകാരവും ഇല്ലാത്ത വേസ്റ്റ് 😂wait karo sabar karo 😂

    • @mridulam4544
      @mridulam4544 9 หลายเดือนก่อน +5

      വിഡ്ഡീ!

  • @murukan99999
    @murukan99999 9 หลายเดือนก่อน

    ശ്രീ. പാപനാശം ശിവൻ ജനിച്ചത് തഞ്ചാവൂർ ജില്ലയിലെ പാപനാശത്തിലാണ്.
    തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രത്തിനടുത്തുള്ള പാപനാശമല്ല.

  • @gopalakrishnanp.k3038
    @gopalakrishnanp.k3038 9 หลายเดือนก่อน

    ഒന്ന് പോയേ ഇഷ്ടടാ

    • @xyzO786
      @xyzO786 8 หลายเดือนก่อน

      താൻ പോടോ കിളവ.. തനിക്ക് എന്ത് അറിയാം

  • @kumarkunhukelu4553
    @kumarkunhukelu4553 9 หลายเดือนก่อน

    Please don't use your idle surplus idle time&pusthaksjnanam to Praise the so called Spiritual so called gurus,mahagurus,Sri Sri gurus of today's..if u praise some trees they also become supermen...all manipulated to attract ignorant minds...the marketing of a gurus just like a political party or any consumer product..people like u create them...they all create money,political&material power.

  • @Hamaraduniya10k
    @Hamaraduniya10k 9 หลายเดือนก่อน

    Guru a great respectable word.
    But Shri Shri Ravishankar delivering speech and teaching yoga against huge amount. Is he doing everything for free of cost
    Don't give miss information to innocent public people.
    Don't act like jocker of Darbar

  • @jithmk4697
    @jithmk4697 9 หลายเดือนก่อน

    Yoga vittu kasaki

  • @kochugopu1900
    @kochugopu1900 9 หลายเดือนก่อน

    ഇദ്ദേഹം മയക്കുമരുന്ന് മറ്റേ കടത്തിയതിന് പിടിക്കപ്പെട്ടു എന്ന് പറയുന്നത് ശരിയാണോ?

    • @sathoshthazhathathil4009
      @sathoshthazhathathil4009 9 หลายเดือนก่อน +2

      Athu ninte ammaye kettiyavan....mayakkumarunnu kadathiyathu

    • @kochugopu1900
      @kochugopu1900 9 หลายเดือนก่อน

      താൻ സംസ്കാരമില്ലാത്ത വനാണ് എന്ന് അറിഞ്ഞില്ല ആർട്ട് ഓഫ് ലിവിംങ് പങ്കെടുത്തവനാണോ? കഷ്ടം ,. ഞാൻ ഇത് ചോദിച്ചത് എൻ്റെ ഒരു കമ്മി സുഹൃത്ത് ഇടക്ക് ഇടക്ക് ഈ ആരോപണം ഉന്നയിക്കുമായിരുന്നു അതിന് ഈ തരം മറുപടിയാണോ പറയുന്നത് കഷ്ടം !! വളർത്തുദോഷമാവും അല്ലേ?

  • @balachandrabhat5816
    @balachandrabhat5816 9 หลายเดือนก่อน

    ആത്മീയമെന്ന തട്ടിപ്പ്

    • @MadhanUu
      @MadhanUu 9 หลายเดือนก่อน +2

      നാടെത്ര പുരോഗമിച്ചിട്ടെന്ത് കാര്യം ചില രാഷ്ട്രിയ പാർട്ടികളെ നിലയ്ക്ക് നിർത്താൻ ആത്മിയതയെ കൊണ്ടെ കഴിയൂ യെന്ന നില വന്നിട്ടുണ്ടട്ടുണ്ട് ചിലർക്കത് ഒരാശ്വാസമാ

    • @ravindrancn5338
      @ravindrancn5338 9 หลายเดือนก่อน

      പെന്തികോസ്റ്റ്കളും, ഇസ്ലാമിസ്കളും ചെയ്യുന്നപോലെ അവരുടെ സ്വർഗ്ഗത്തിൽ കിട്ടുന്ന പെണ്ണുങ്ങളും മറ്റ് സുഖ സൗകര്യങ്ങളും പറഞ്ഞ് പറ്റിച്ച് തട്ടിപ്പ് നടത്തുന്നത് പോലെ, ശ്രീ, ശ്രീ ആരേയും മോഹന വാഗ്ദാനങ്ങൾ നൽകി ആകർഷിക്കുന്നില്ല. ശ്വസനക്രിയയിലൂടെ ഒരു വിദ്യ പഠിപ്പിക്കുന്നു എന്ന് മാത്രം.

  • @windwing4241
    @windwing4241 9 หลายเดือนก่อน

    Oshoyude Dynamic meditation adichumatiyathananne

  • @vishnuprasad8136
    @vishnuprasad8136 9 หลายเดือนก่อน +1

    ആൾ ദൈവങ്ങളെ പ്രോസ്ലാഹിപ്പിക്കാൻ കൊറച്ച് ഉളുപ്പു വേണം അതും ഇന്നത്തെ കാലത്ത്

    • @softpick1096
      @softpick1096 9 หลายเดือนก่อน +4

      Adhyam guruvinum Aal deivathinum ulla vethyasam padikeda.....

    • @thadiyoor1
      @thadiyoor1 9 หลายเดือนก่อน +3

      @vishnu
      *ആരും ക്ഷണിച്ചില്ലല്ലോ?! "ക്ഷീരമുള്ളോരകിടിലും ചോര തന്നെ കൊതുകിനു താൽപര്യം"!*

    • @MadhanUu
      @MadhanUu 9 หลายเดือนก่อน

      രാഷ്ടിയ നേതാക്കളാ ഈ കാലത്ത് ആൾ ദൈവമായി പരിഗണിക്കുന്നത്. അവരെ സന്തോഷിപ്പിക്കാൻ ഈ കാലത്ത് ഒരു ഉളുപ്പ്മില്ലാത്തവരാ ആൾ ദൈവവിരോധികളായി പരിവർത്തന പെടുന്നത്

    • @HappyJasmine-ng6pb
      @HappyJasmine-ng6pb 9 หลายเดือนก่อน

      കഞ്ചാവും പെണ്ണും ആയി നടന്ന ചെഗുവേരയേ കെട്ടിപ്പിടിച്ചോണ്ടിരി.

    • @nandakumarnair6505
      @nandakumarnair6505 9 หลายเดือนก่อน +2

      യേശു ക്രിസ്തു, prophet മുഹമ്മദ്‌ ശ്രീ ബുദ്ധൻ മനുഷ്യർ അല്ലേ?

  • @pankajampankajam7159
    @pankajampankajam7159 6 หลายเดือนก่อน

    ആ കമ്മാണ്ടിട്ടാ സർ ഞാനും വന്നിരുന്നു ഈ അടുത്തിടെറണാകുളത് അവിടെ ആ ഗ്രൗണ്ട് നിറഞ്ഞുകവിഞ്ഞു എന്നിട്ടും ഒരു മാധ്യമങ്ങളും കൊടുത്തില്ല പണ്ടേ 2006..2008.. ലും കോഴിക്കോട് സ്വെപ്നംനകരിയിൽ വന്നപ്പോൾ മാധ്യമങ്ങൾ വളരെ വലുതായികൊടുത്തു അന്ന് ജിഹാദികൾ കേരളം പിടിച്ചിട്ടില്ലായിരുന്നു ഇന്ന് പിണറായി വന്നതിന് ശേഷം കമ്മ്യൂണിസ്റ്റ്‌ ജിഹാദികളുടെ അടിമകളായി അവർ ഭാരതത്തിനെതിരായി വന്നു ജിഹാദികൾ പണംകൊടുത്തു വശത്താക്കി

  • @ramesh40220
    @ramesh40220 9 หลายเดือนก่อน +1

    Paid program??

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 9 หลายเดือนก่อน

    🙏

  • @thambanvv7362
    @thambanvv7362 9 หลายเดือนก่อน

    🙏🙏🙏

  • @venuchandra6992
    @venuchandra6992 9 หลายเดือนก่อน

    🙏🙏