ബിജെപിസംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ജീവിതത്തിൽ ഇത് വരെ ജനങ്ങൾ തിരഞ്ഞെടുത്ത ഒരു ജനപ്രതിനിധി ആയിട്ടില്ല ആവുകയും ഇല്ല എന്നത് അങ്ങേര് തന്നെ മനസ്സിലാക്കിയ കാര്യമാണ് എന്തിനു പറയുന്നു പഞ്ചായത്തിൽ പോലും ഒരു വാർഡ് മെമ്പർപോലും ആയിട്ടില്ല അങ്ങനെ ഉള്ള ഒരാളാണ് പാർട്ടിയേ നയിക്കുന്നത് അത് തന്നെ ഒരു പാർട്ടിയുടെ പരാജയമാണ് ചെറ്റകുടിലിൽ താമസിച്ചു വളർന്നു പലരെയും പറ്റിച്ചും വഞ്ചിച്ചും പണം ഉണ്ടാക്കി ഇപ്പോൾ ആഡംബര സൗകര്യത്തോടെ 6 മുറികളിൽ എ സി റൂമും സഞ്ജീകരിച്ചു കൊടകരയിലേതടക്കം കൊടകര എന്ന് പേര് എടുത്ത് പറഞ്ഞത് കൊടകര കള്ളപണം മാത്രമെ പാർട്ടികാരും അണികളും അറിഞ്ഞിട്ടുള്ളു ആരും അറിയാത്ത പല കള്ളപണവും കൈകാര്യം ചെയ്ത് പണം ഉണ്ടാകാൻ മിടുക്കനാണ് കെ സുരേന്ദ്രൻ എന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് സന്ദീപ് വാര്യർ വഴി ചാൻസ് പാലക്കാട് മത്സരിച് എം എൽ ഏ ആയിപോയാൽ സുരേന്ദ്രനേ സംബന്ധിച്ച് അത് വല്ലാത്ത ക്ഷീണം തന്നെയാണ്
കേരള bjp നേതൃത്വവും ഉള്ളിസുരയും ഒക്കെ വെറും waste ആയിരിക്കുന്നു... സന്ദീപ് വാര്യർ ഒക്കെ പാർട്ടി വിട്ടാൽ bjp യിൽ ഉള്ള വിശ്വാസം പോലും അണികൾക്ക് നഷ്ടപ്പെടും....
സന്ദീപ് ഞാൻ ബിജെപി കാരനല്ല പക്ഷ എനിക്ക് സന്ദീബിനെ ഇഷ്ട്ടമാണ് ഞാൻ നിങ്ങളുടെ ചാനൽ ചർച്ചകൾ കാണുന്ന ആളാണ് ഇത്രയും ബിജെപി കെ വേണ്ടി ഇത്രയും വാദ്യ കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല നട്ടെല്ല് ഒന്നുണ്ടങ്കിൽ എവിടേയും എത്താം
ഞാനൊക്കെ സന്ദീപ്,യുരാജ് ഗോഗുൽ,ശങ്കുട്ടി ദാസ് ഇവരൊക്കെ ഉള്ളത് കൊണ്ട് ആണ് ബിജെപിയെ ഇഷ്പ്പെട്ടത്.കാര്യങ്ങൾ വെക്തതയോടെയും നിക്ഷ്പക്ഷമായി സംസാരിക്കുന്ന ഇവരൊക്കെ പോയാൽ പിന്നെ ഈ പാർട്ടി എന്തിന് കൊള്ളാം.
സരിൻ വിശ്വാസയോഗ്യമല്ലാത്ത സ്ഥാനാർത്ഥിയാണ്.. രാഹുൽ മാങ്കൂട്ടം പാലക്കാട്ട്കാർക്ക് കിട്ടുന്ന ഏറ്റവും നല്ല സ്ഥാനാർത്ഥിയും. സന്ദീപ് വാര്യരോട് ബിജെപി നേതൃത്വം നീതികേടാണ് കാണിച്ചത്
Mr. Sreejith Panicker വ്യക്തമായി കാര്യങ്ങൾ നിരീക്ഷിച്ചു നിലപാട് പറയുന്ന ആളാണ്. ഒരു രാഷ്ട്രീയ നിരീക്ഷകന്റെ ക്വാളിറ്റി എപ്പോളും നിലനിർത്തുന്നു. Apriciated!
നേതാക്കളെ മൊത്തം മാറ്റണം.?? നല്ല ചെറുപ്പക്കാർ ഇഷ്ടം പോലെയുണ്ട്.? അഴിമതി ചില്ലറയൊന്നുമല്ല പാർട്ടിയിൽ.? 😇. കോടികളുകളെ കിലുക്കം.?? ഗ്രൂപ്പ് കളി.? ഒരു സീറ്റ് പോലുമില്ല.?? കേന്ദ്രത്തിന്റെ പേരിൽ ആണ് കൊള്ളയടി.?? കഷ്ടം..?? 😡
എന്റെ പൊന്നു സുരേ ജി ദാർഷ്ട്ട്ടിയമ് ഒഴുവക്കൂ... കേരളത്തിലെ ജനങ്ങൾ മറുപടി തരും ട്ടാ, ഏതൊക്കെ ബിജെപി സ്ഥാനാർഥികൾ ജയിച്ചാലും നിങ്ങളുടെ പൊക നിങ്ങളായിട്ട് വരുത്തി വെക്കേണ്ട 🙄
നവീന് കുമാര് സാറിന്റെ കേസ് ഇതിനിടയില് വിട്ട് പോവരുത്... നിങ്ങളുടെ സ്ഥിരമായ ചർച്ച കാരണമാണ് ആ കേസ് ഇത്ര വരെ എങ്കിലും എത്തിയത്... ആ കുടുംബത്തിന് നീതി കിട്ടും വരെ കൂടെ ഉണ്ടാവും എന്ന് കരുതുന്നു.
സുരയുടെ ധാർഷ്ട്യം കാണുമ്പോൾ കഷ്ടം തോന്നുന്നു.... ഇങ്ങേർ ജനിക്കുമ്പോഴേ കെജെപി പ്രസിഡന്റ് ആണെന്ന് തോന്നുന്നു... ശബരിമലയുടെ പേരിൽ ഒരു ഇമേജ് വന്നപ്പോളുണ്ടായ ഒരു ഗിഫ്റ്റ് ആണ് പ്രസിഡന്റ് എന്ന കാര്യം മറക്കല്ലേ സുര..... അങ്ങയെകാളും ത്യാഗം കാട്ടിയ എത്രയോ മഹാന്മാർ ഉണ്ടവിടെ.....
സന്ദീപ്, ഞാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡിയെയും അദ്ദേഹത്തിന്റെ നാടിനുവേണ്ടി ഇതുവരെ ചെയ്ത നല്ല കാര്യങ്ങളെയും ഇഷ്ടപെടുന്ന വ്യക്തി ആണ്. താങ്കളെപോലുള്ള ചുറുചുറുക്കുള്ള നിരവാദി ചെറുപ്പക്കാരാണ് മോഡിയുടെ ശക്തി. അദ്ദേഹത്തോടൊപ്പം ഉള്ള വ്യക്തികൾ ഒരിക്കലും സ്വാർത്ഥമോഹികളോ കപട രാഷ്ട്രീക്കാരോ ആകരുത്. ശ്രീ ജോർജ് കുരിയനെ പോലെ ഒരു പാർട്ടി സേവകനായി വിശ്വസിക്കുന്ന പാർട്ടിയിൽ ഉരച്ചുനിന്ന് ആത്മാർത്തമായി പ്രവർത്തിക്കുക. സ്ഥാനങ്ങൾ താനെ തേടിയെത്തും. കളങ്കപ്പെട്ട് പുറത്തു പോയാൽ രാഷ്ട്രിയ ഭാവി അതോടെ തീരും
ഇവരുടെ ജാതിയ സ്വഭാവം ഞാൻ വലിയവൻ എന്നോളം പോന്നവൻ വേണ്ട എന്ന നില മുന്നാളൻമാറിയാലേ കെജെപി കേരളത്തിൽ വളരൂ എത്ര പേർ പുറത്തു നിൽക്കുന്നു അവരെയൊക്കെ ഒരുമിപ്പിക്കാൻ ആരുണ്ട്
സന്ദീപ് ചെയ്യുന്നത് തെറ്റ്.... ഉള്ള പ്രശ്നം ഇവിടെ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ കേന്ദ്രത്തെ സമീപിക്കാമായിരുന്നു.. Kjp യിലെ പ്രശ്നങ്ങൾ നാട്ടിൽ പാട്ടാണ്... എന്നിട്ട് പോകുന്നതോ... സിപിഎം ലേക്കോ???? കോൺഗ്രസ് ലേക്കോ???? 😄😄😄😄 അതാണ് കഷ്ടം..,.. സന്ദീപ് അങ്ങനെ ഒരു രാഷ്ട്രീയ ആത്മഹത്യ ചെയ്യാതിരിക്കട്ടെ...
സന്ദീപ് വാര്യരുടെ സോഷ്യൽ മീഡിയയിലെ ആത്മാർത്ഥതയും തീവ്ര നിലപാടുകളും ഇടപെടലുകളും പബ്ളിക് ഫ്ളാറ്റ് ഫോമിൽ ബിജെപി ക്ക് തനതായ ഒരു സ്ഥാനം നേടിക്കൊടുത്തു.അങ്ങനെ ഒരു കഴിവുറ്റ വ്യക്തിയെ കൂടെ നിർത്താൻ സാധിക്കാത്ത കേരളത്തിലെ നേതൃത്വം പരാജയമാണ്.
സന്ദീപ് വാര്യറും, രാഹുൽ മാക്കൂട്ടവും ജനങ്ങൾക്ക് ഇഷ്ടപെട്ട വ്യക്തികൾ ആണ്. അവർ സ്ഥാനാർത്ഥികൾ ആകാൻ യോഗ്യതയുള്ളവർ തന്നെ. പക്ഷെ ഈ സരിൻ ആർക്കും അറിയുന്നവൻ അല്ല. Ldf ൽ പോയപ്പോൾ ആണ് ഇങ്ങനെ ഒരുത്തൻ കോൺഗ്രസിൽ ഉണ്ടെന്ന് ജനം അറിയുന്നത്. അയാൾക്ക് ഒരു ജനപ്രതിനിധി ആവാൻ യാതൊരു യോഗ്യതയും ഇല്ല വീറും വേസ്റ്റ് 🤣🤣അവിടെ രാഹുൽ ജയിക്കുംldf വേസ്റ്റ് പെറുക്കികൾ 🤣🤣🤣🤣🤣🤣
നേതാക്കളെ കണ്ട് കൊണ്ടല്ല ഈ പ്രസ്ഥാനം ഉണ്ടായത് നേതാക്കളെ കണ്ട് കൊണ്ടല്ല ഈ പ്രസ്ഥാനം വളർന്നതും നേതാക്കളെ കണ്ട് കൊണ്ടല്ല ഈ പ്രസ്ഥാനം മുന്നോട്ട് പോകുന്നതും നേതാക്കളല്ല, ആദർശമാണ് ഈ സംഘടനയുടെ കരുത്ത് ഇന്നലെകളിൽ കൂടെ ഉണ്ടായിരുന്നവരുണ്ട്, ഇന്ന് എതിർക്കുന്നവരുണ്ട്, നാളെ വരാൻ പോവുന്നവരും, നാളെ പുറത്ത് പോയി എതിർക്കാൻ തുടങ്ങുന്നവരും ഉണ്ടായേക്കാം അതൊന്നും ഈ സംഘടനയെ ആത്യന്തികമായി ബാധിക്കില്ല എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ.. പ്രസ്ഥാനത്തിന് മീതെ ഞങ്ങള്ക്കാരോടെങ്കിലും കടപ്പാടുണ്ടെങ്കില് അത് ബലിദാനികളോടും പ്രസ്ഥാനത്തിനായി ജയിലില് കിടന്ന് ജീവിതം നല്കിയവരോടും മാത്രം..
Surendran should convince Sandeep and pacify him and bring him back immediately without taking any egoistic approach...Sandeep is much sincere leader than others in BJP...Surendran shd not be the reason for losing Palghat seat this time...BJP leadership should qarn Surendran on such behavior with BJP leaders in the state..it is time to change leadership in the state
അധികാരത്തിനു പുറത്തുള്ളപ്പോൾ ഇവരുടെ കളി ഇങ്ങനെയാണെങ്കിൽ അധികാരത്തിൽ എത്തിയാൽ എന്താവും? 🤣 പണക്കോഴുപ്പിന്റെ ഹുങ്ക്. കുഴൽ പണം മുഴുവൻ ഉള്ളി സുരയും ശിങ്കിടികളും കൂടി അടിച്ചെടുത്തു എന്നതാണ് വാസ്തവം.
കോൺഗ്രസ് പാർട്ടിയിൽ എവിടെയാണ് കോൺഗ്രെസ്സുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എവിടെയാണ് കമ്മ്യൂണിസ്റ്കാർ ബിജെപി യിൽ എവിടെയാണ് ബിജെപി ക്കാർ എല്ലാ പാർട്ടിയിലും ഉള്ളത് കൊറേ അധികാര മോഹികൾ മാത്രം.
ബിജെപിക്കാർ ഇഷ്ടപ്പെടുന്ന രണ്ട് നേതാക്കന്മാരാണ് സന്ദീപ് വാര്യരും ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനെയും വി മുരളീധരനെയും പാർട്ടിയിൽ നിന്നും മാറ്റി നിർത്തിയാൽ ബിജെപി നന്നാവും
ആ സുരേന്ദ്രനെ ബിജെപിയുടെ തലപ്പത്ത് നിന്ന് മാറ്റേണ്ട സമയം കഴിഞ്ഞു.
സന്ദീപ് വാര്യർക്ക് സപ്പോർട്ട് 👏👏
നന്ദി.സംഗിയാണെലും വിവരമുണ്ട് അല്ലെ
Ĺ5t557@@lijuliju-mt9zh
Aaru, mattum
സന്ദീപ് വാരിയരെ ബിജെപി കേന്ദ്ര നേതൃത്വം മനസിലാക്കി നിലപാടെടുക്കണം, 🙏
😍
Bibi bun
ബിജെപിസംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ജീവിതത്തിൽ ഇത് വരെ ജനങ്ങൾ തിരഞ്ഞെടുത്ത ഒരു ജനപ്രതിനിധി ആയിട്ടില്ല ആവുകയും ഇല്ല എന്നത് അങ്ങേര് തന്നെ മനസ്സിലാക്കിയ കാര്യമാണ് എന്തിനു പറയുന്നു പഞ്ചായത്തിൽ പോലും ഒരു വാർഡ് മെമ്പർപോലും ആയിട്ടില്ല അങ്ങനെ ഉള്ള ഒരാളാണ് പാർട്ടിയേ നയിക്കുന്നത്
അത് തന്നെ ഒരു പാർട്ടിയുടെ പരാജയമാണ് ചെറ്റകുടിലിൽ താമസിച്ചു വളർന്നു പലരെയും പറ്റിച്ചും വഞ്ചിച്ചും പണം ഉണ്ടാക്കി ഇപ്പോൾ ആഡംബര സൗകര്യത്തോടെ 6 മുറികളിൽ എ സി റൂമും സഞ്ജീകരിച്ചു കൊടകരയിലേതടക്കം കൊടകര എന്ന് പേര് എടുത്ത് പറഞ്ഞത് കൊടകര കള്ളപണം മാത്രമെ പാർട്ടികാരും അണികളും അറിഞ്ഞിട്ടുള്ളു ആരും അറിയാത്ത പല കള്ളപണവും കൈകാര്യം ചെയ്ത് പണം ഉണ്ടാകാൻ മിടുക്കനാണ് കെ സുരേന്ദ്രൻ എന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് സന്ദീപ് വാര്യർ വഴി ചാൻസ് പാലക്കാട് മത്സരിച് എം എൽ ഏ ആയിപോയാൽ സുരേന്ദ്രനേ സംബന്ധിച്ച് അത് വല്ലാത്ത ക്ഷീണം തന്നെയാണ്
ആദ്യം സുരേന്ദ്രനെ പറഞ്ഞുവിട്ടാൽ പാർട്ടി രക്ഷപെടും..
കേരള bjp നേതൃത്വവും ഉള്ളിസുരയും ഒക്കെ വെറും waste ആയിരിക്കുന്നു... സന്ദീപ് വാര്യർ ഒക്കെ പാർട്ടി വിട്ടാൽ bjp യിൽ ഉള്ള വിശ്വാസം പോലും അണികൾക്ക് നഷ്ടപ്പെടും....
💯 💯 ❤❤❤
സത്യം
100 percent correct
സന്ദീപ് ഞാൻ ബിജെപി കാരനല്ല പക്ഷ എനിക്ക് സന്ദീബിനെ ഇഷ്ട്ടമാണ് ഞാൻ നിങ്ങളുടെ ചാനൽ ചർച്ചകൾ കാണുന്ന ആളാണ് ഇത്രയും ബിജെപി കെ വേണ്ടി ഇത്രയും വാദ്യ കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല നട്ടെല്ല് ഒന്നുണ്ടങ്കിൽ എവിടേയും എത്താം
Yes, nalloru vyakthithwam. I love his stand
സന്ദീപ് വാര്യർ 🎉🎉🎉🎉🎉🎉
ജയ് സദീപ്, ജയ് ശോഭജി ❤️❤️❤️❤️
ഞാനൊക്കെ സന്ദീപ്,യുരാജ് ഗോഗുൽ,ശങ്കുട്ടി ദാസ് ഇവരൊക്കെ ഉള്ളത് കൊണ്ട് ആണ് ബിജെപിയെ ഇഷ്പ്പെട്ടത്.കാര്യങ്ങൾ വെക്തതയോടെയും നിക്ഷ്പക്ഷമായി സംസാരിക്കുന്ന ഇവരൊക്കെ പോയാൽ പിന്നെ ഈ പാർട്ടി എന്തിന് കൊള്ളാം.
സത്യം വളരെ നല്ല വ്യക്തികൾ 🙏
സുരേന്ദ്രനെ ഇഷ്ട്ടമല്ല😡
പിണറായി കേരളത്തിന്റെ മാൻഡ്രേക്ക് ആണെങ്കിൽ... സുരേന്ദ്രൻ ബിജെപിയുടെ മാൻഡ്രേക്ക്.... എന്നാലും ബിജെപി ഇഷ്ടം.. ❤️❤️
സത്യം
ഉള്ളി ഒന്നും 😂കാര്യമായി 😂എടുക്കില്ല, പാർട്ടി പൂട്ടിയെ പോകൂ, ഉള്ളി 😊
KJP
ശോഭ സുരേന്ദ്രൻ, സന്ദീപ് വാര്യർ എന്നിവർ പ്രത്യയശാസ്ത്രമായി നല്ലവരാണ്.
പക്ഷെ ശോഭക്ക് കോടികൾ കിട്ടി
സന്ദീപ്ന് ഒന്നും കിട്ടിയില്ല
After betraying party at a crucial time what moral.are you talking about?
കെ സുരേന്ദ്രൻപ്രസിഡന്റ് ആയശേഷം ഒരു പാട് പേരെ ഒതുക്കിയിട്ടുണ്ട് അതൊരു സത്യമാണ്
😊😅😮😢🎉😂❤uhiihikjukjhjbbkmkondhjnbjinnjone...jnikkkokko ht
സരിൻ വിശ്വാസയോഗ്യമല്ലാത്ത സ്ഥാനാർത്ഥിയാണ്.. രാഹുൽ മാങ്കൂട്ടം പാലക്കാട്ട്കാർക്ക് കിട്ടുന്ന ഏറ്റവും നല്ല സ്ഥാനാർത്ഥിയും. സന്ദീപ് വാര്യരോട് ബിജെപി നേതൃത്വം നീതികേടാണ് കാണിച്ചത്
Mr. Sreejith Panicker വ്യക്തമായി കാര്യങ്ങൾ നിരീക്ഷിച്ചു നിലപാട് പറയുന്ന ആളാണ്. ഒരു രാഷ്ട്രീയ നിരീക്ഷകന്റെ ക്വാളിറ്റി എപ്പോളും നിലനിർത്തുന്നു. Apriciated!
ഇന്ന് അനുകൂല സാഹചര്യത്തിൽ സുരേന്ദ്രൻ പാലം വലിക്കുന്നു
കേരളത്തിൽ ബിജെപി ഈ നേതൃത്വം ഉള്ളിടത്തോളം കാലം രക്ഷപ്പെടില്ല
❤❤❤യുവാക്കൾ ടെ ഹരം ആണ് സന്ദീപ് ❤️❤️❤️❤️
ഇപ്പഴാ ഒര് കാര്യം മനസ്സിലായേ.. സ്വന്തം പാർട്ടിയിൽ പിണറായി വിജയൻ ഉള്ളതിനേക്കാൾ ഹേറ്റേർസ്സ് സുരേന്ദ്രന് ബിജെപിയിലുണ്ട്..!!
കിക്ക് ഔട്ട് സുരേന്ദ്രൻ
നേതാക്കളെ മൊത്തം മാറ്റണം.?? നല്ല ചെറുപ്പക്കാർ ഇഷ്ടം പോലെയുണ്ട്.? അഴിമതി ചില്ലറയൊന്നുമല്ല പാർട്ടിയിൽ.? 😇. കോടികളുകളെ കിലുക്കം.?? ഗ്രൂപ്പ് കളി.? ഒരു സീറ്റ് പോലുമില്ല.?? കേന്ദ്രത്തിന്റെ പേരിൽ ആണ് കൊള്ളയടി.?? കഷ്ടം..?? 😡
സുരേന്ദ്രനും മക്കളും പേരകുട്ടികളും = കെ ജെ പി
സന്ദീപിനൊപ്പം ഉള്ളിയും ടീമും ഇത്തവണ പാലക്കാട് 3 സ്ഥാനത്തേക്ക്
എന്റെ പൊന്നു സുരേ ജി ദാർഷ്ട്ട്ടിയമ് ഒഴുവക്കൂ... കേരളത്തിലെ ജനങ്ങൾ മറുപടി തരും ട്ടാ, ഏതൊക്കെ ബിജെപി സ്ഥാനാർഥികൾ ജയിച്ചാലും നിങ്ങളുടെ പൊക നിങ്ങളായിട്ട് വരുത്തി വെക്കേണ്ട 🙄
Bjp ഇനിയും ഈ നേതൃത്വവുമായി എത്ര മുന്നോട്ട് പോകും😊😊
ബിജെപി ഒരിക്കലും ജയിക്കില്ല ..😅😅
സന്ദീപ് ഒരിക്കലും പാർട്ടി വിട്ടു പോകരുതേ,
ഇവൻ ഈ പാർട്ടി നശിപ്പിച്ചേ പോകൂ സുരേന്ദ്രൻ
Surendrande dhikkaraam..
നവീന് കുമാര് സാറിന്റെ കേസ് ഇതിനിടയില് വിട്ട് പോവരുത്... നിങ്ങളുടെ സ്ഥിരമായ ചർച്ച കാരണമാണ് ആ കേസ് ഇത്ര വരെ എങ്കിലും എത്തിയത്... ആ കുടുംബത്തിന് നീതി കിട്ടും വരെ കൂടെ ഉണ്ടാവും എന്ന് കരുതുന്നു.
❤❤❤Sandeepji❤❤❤
സുരയുടെ ധാർഷ്ട്യം കാണുമ്പോൾ കഷ്ടം തോന്നുന്നു....
ഇങ്ങേർ ജനിക്കുമ്പോഴേ കെജെപി പ്രസിഡന്റ് ആണെന്ന് തോന്നുന്നു...
ശബരിമലയുടെ പേരിൽ ഒരു ഇമേജ് വന്നപ്പോളുണ്ടായ ഒരു ഗിഫ്റ്റ് ആണ് പ്രസിഡന്റ് എന്ന കാര്യം മറക്കല്ലേ സുര..... അങ്ങയെകാളും ത്യാഗം കാട്ടിയ എത്രയോ മഹാന്മാർ ഉണ്ടവിടെ.....
ശ്രീജിത് പറഞ്ന്ഹ Carect
സരിന് മുൻപ് സന്ദീപ് വാര്യർ വന്നിരുന്നെങ്കിൽ സിപിഎം അദ്ദേഹത്തെ സ്ഥാനാർത്തിയാക്കിയേനെ
കാര്യമായെടുക്കുന്നില്ലത്രേ കൊടകര പ്രസിഡന്റ് 😀😀
ഉള്ളി അഹങ്കാരത്തിന്റെ മൂർത്തി ഭാവം. ഗണപതി വട്ടൻ.
KJP ഉള്ളി സുരയും കൂടി bjp യെ കൊന്നു
Surendran...resign and retire 😂
Sandeep warrior, Sreejith ellam BJP yude keralathile visiting card aanu…. Very smart and convincing personality’s ❤️
സന്ദീപ്, ഞാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡിയെയും അദ്ദേഹത്തിന്റെ നാടിനുവേണ്ടി ഇതുവരെ ചെയ്ത നല്ല കാര്യങ്ങളെയും ഇഷ്ടപെടുന്ന വ്യക്തി ആണ്. താങ്കളെപോലുള്ള ചുറുചുറുക്കുള്ള നിരവാദി ചെറുപ്പക്കാരാണ് മോഡിയുടെ ശക്തി. അദ്ദേഹത്തോടൊപ്പം ഉള്ള വ്യക്തികൾ ഒരിക്കലും സ്വാർത്ഥമോഹികളോ കപട രാഷ്ട്രീക്കാരോ ആകരുത്. ശ്രീ ജോർജ് കുരിയനെ പോലെ ഒരു പാർട്ടി സേവകനായി വിശ്വസിക്കുന്ന പാർട്ടിയിൽ ഉരച്ചുനിന്ന് ആത്മാർത്തമായി പ്രവർത്തിക്കുക. സ്ഥാനങ്ങൾ താനെ തേടിയെത്തും. കളങ്കപ്പെട്ട് പുറത്തു പോയാൽ രാഷ്ട്രിയ ഭാവി അതോടെ തീരും
കുറച്ച് നേരത്തെയായിരുന്നെങ്കിൽ വാര്യരെ സിപിഎം സ്ഥാനാർഥിയാക്കിയേനെ……🤪🤪🤪
ഇവരുടെ ജാതിയ സ്വഭാവം ഞാൻ വലിയവൻ എന്നോളം പോന്നവൻ വേണ്ട എന്ന നില മുന്നാളൻമാറിയാലേ കെജെപി കേരളത്തിൽ വളരൂ എത്ര പേർ പുറത്തു നിൽക്കുന്നു അവരെയൊക്കെ ഒരുമിപ്പിക്കാൻ ആരുണ്ട്
ഇതൊന്നും ഒരു വിഷയല്ല ഹേ...വിഷയം വഖഫ് ആണ്
ഒരിക്കലും തമ്മിൽ അടിയും വിജയവുമായീ ബന്ധം ഇല്ല..100%ജയിക്കും
ശോഭ സുരേന്ദ്രൻ തലപത് കൊണ്ടു വരണം
ഉണ്ണിത്താനും സന്തോഷ് കുമാറിനും ഇരിപ്പിടങ്ങൾ നൽകികൂടെ.. നിർത്തി സംസാരിക്കുന്നത് ശരിയായില്ല.. 🤔
സന്ദീപ് ചെയ്യുന്നത് തെറ്റ്.... ഉള്ള പ്രശ്നം ഇവിടെ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ കേന്ദ്രത്തെ സമീപിക്കാമായിരുന്നു.. Kjp യിലെ പ്രശ്നങ്ങൾ നാട്ടിൽ പാട്ടാണ്... എന്നിട്ട് പോകുന്നതോ... സിപിഎം ലേക്കോ???? കോൺഗ്രസ് ലേക്കോ???? 😄😄😄😄 അതാണ് കഷ്ടം..,..
സന്ദീപ് അങ്ങനെ ഒരു രാഷ്ട്രീയ ആത്മഹത്യ ചെയ്യാതിരിക്കട്ടെ...
ബിജെപി യെ കേരളത്തിലെ രണ്ടു പാർട്ടികളും,ചാനലുകളും ഭയക്കുന്നു..😊😊
ഇതാണ് ഒരു പാർട്ടി വളരാൻ തുടങ്ങി എന്നതിന്റെ തെളിവ്😊😊
BJP youth should form a new party called KJP.
കുറി തൊടാത്തപ്പൻ.... 🙄അവസര രാഷ്ട്രീയം.... എന്നാലും എന്റെ ഉണ്ണിചേട്ടാ... കഷ്ടം
സന്തീപിനെ എല്ലാവരും സ്വാഗതം ചെയ്യുന്ന നിലപാടിൽ എത്തിച്ചത്... സന്തീപിന്റെ സ്വഭാവം നല്ലതായത് കൊണ്ട്.... അല്ലാതെ ബിജെപി യുടെ കുഴപ്പം കൊണ്ടല്ല...
സന്ദീപ് വാര്യരുടെ സോഷ്യൽ മീഡിയയിലെ ആത്മാർത്ഥതയും തീവ്ര നിലപാടുകളും ഇടപെടലുകളും പബ്ളിക് ഫ്ളാറ്റ് ഫോമിൽ ബിജെപി ക്ക് തനതായ ഒരു സ്ഥാനം നേടിക്കൊടുത്തു.അങ്ങനെ ഒരു കഴിവുറ്റ വ്യക്തിയെ കൂടെ നിർത്താൻ സാധിക്കാത്ത കേരളത്തിലെ നേതൃത്വം പരാജയമാണ്.
K Surendran, if you dont take such thing seriously, and you feel others are not valuable, you are going to be the reason for the failure of kJP
സുരേന്ദ്രൻ താങ്കൾ പ്രസിഡന്റാണ്. പാർട്ടിയെ കൂട്ടിപിടിച്ചു കൊണ്ടുപോകേണ്ടതാണ്. പക്ഷെ പലപ്പോഴും കാണുന്നത് മറിച്ചാണ്. ബിജെപി യുടെ വളർച്ച മുരടിപ്പിക്കരുത്
KJP മാൻഡ്രേക്ക്😂
മാങ്ങാ പഴുക്കുമ്പോൾ കാക്കയ്ക്കു വായ് പുണ്ണ് 😢.
കൃഷ്ണ കുമാർ തോൽക്കും
ജയ് സനീപ് വര്യാർജി.ലാൽസലാം❤വഖവിനൊപ്പം❤
സന്ദീപ് വാര്യറും, രാഹുൽ മാക്കൂട്ടവും ജനങ്ങൾക്ക് ഇഷ്ടപെട്ട വ്യക്തികൾ ആണ്. അവർ സ്ഥാനാർത്ഥികൾ ആകാൻ യോഗ്യതയുള്ളവർ തന്നെ. പക്ഷെ ഈ സരിൻ ആർക്കും അറിയുന്നവൻ അല്ല. Ldf ൽ പോയപ്പോൾ ആണ് ഇങ്ങനെ ഒരുത്തൻ കോൺഗ്രസിൽ ഉണ്ടെന്ന് ജനം അറിയുന്നത്. അയാൾക്ക് ഒരു ജനപ്രതിനിധി ആവാൻ യാതൊരു യോഗ്യതയും ഇല്ല വീറും വേസ്റ്റ് 🤣🤣അവിടെ രാഹുൽ ജയിക്കുംldf വേസ്റ്റ് പെറുക്കികൾ 🤣🤣🤣🤣🤣🤣
Sandeep warrior ❤
ഉള്ളി സുരേന്ദ്രൻ നേതൃത്വത്തിൽ നിന്ന് പോയാൽ തന്നെ പകുതി പ്രശനം കഴിഞ്ഞു.വിജയൻ സഖാവുമായി ഡീൽ ആക്കിയിട്ടാണ് ഉള്ളി ജീവിക്കുന്നത്.
ബി ജെ പിയോട് എന്താണ് സ്നേഹം മാപ്രകൾക്ക് 😂😂
നേതാക്കളെ കണ്ട് കൊണ്ടല്ല ഈ പ്രസ്ഥാനം ഉണ്ടായത്
നേതാക്കളെ കണ്ട് കൊണ്ടല്ല ഈ പ്രസ്ഥാനം വളർന്നതും
നേതാക്കളെ കണ്ട് കൊണ്ടല്ല ഈ പ്രസ്ഥാനം മുന്നോട്ട് പോകുന്നതും
നേതാക്കളല്ല, ആദർശമാണ് ഈ സംഘടനയുടെ കരുത്ത്
ഇന്നലെകളിൽ കൂടെ ഉണ്ടായിരുന്നവരുണ്ട്, ഇന്ന് എതിർക്കുന്നവരുണ്ട്, നാളെ വരാൻ പോവുന്നവരും, നാളെ പുറത്ത് പോയി എതിർക്കാൻ തുടങ്ങുന്നവരും ഉണ്ടായേക്കാം
അതൊന്നും ഈ സംഘടനയെ ആത്യന്തികമായി ബാധിക്കില്ല എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ..
പ്രസ്ഥാനത്തിന് മീതെ ഞങ്ങള്ക്കാരോടെങ്കിലും കടപ്പാടുണ്ടെങ്കില് അത് ബലിദാനികളോടും പ്രസ്ഥാനത്തിനായി ജയിലില് കിടന്ന് ജീവിതം നല്കിയവരോടും മാത്രം..
തീരുക ആണെങ്കിൽ അതാണ് നല്ലത് അങ്ങ് തീരട്ടെ
ഏഷ്യാനെറ്റ് സഖാക്കൾക്ക് നല്ല സ്വപ്നങ്ങൾ ഉണ്ടാവാൻ ആശംസിക്കുന്നു.
സന്ദീപ് വാര്യർ. ഈ ഇലക്ഷൻ കഴിഞ്ഞിട്ടു. എന്തെങ്കിലും പറഞ്ഞാൽ മതിയായിരുന്നു. താങ്കൾ കാണിച്ചത് ഒട്ടും ശെരി യല്ല. നിങ്ങൾ അർഹിക്കുന്ന സ്ഥാനം കിട്ടിയേനി.
The time has come to replace BJP President Surendran
Debate with mutual respect...well done ✔️
Surendran should convince Sandeep and pacify him and bring him back immediately without taking any egoistic approach...Sandeep is much sincere leader than others in BJP...Surendran shd not be the reason for losing Palghat seat this time...BJP leadership should qarn Surendran on such behavior with BJP leaders in the state..it is time to change leadership in the state
44 കോടി രുപ ചാക്കിൽ കെട്ടി കൊടുത്തുവിട്ടു അമിട്ട് ഷാജി .. മുക്കാലും പണം ഉള്ളിസുര അടിച്ചുമാറ്റി ; പണം കിട്ടാത്തവർക്ക് വലിയ അമർഷം..
അധികാരത്തിനു പുറത്തുള്ളപ്പോൾ ഇവരുടെ കളി ഇങ്ങനെയാണെങ്കിൽ അധികാരത്തിൽ എത്തിയാൽ എന്താവും? 🤣 പണക്കോഴുപ്പിന്റെ ഹുങ്ക്. കുഴൽ പണം മുഴുവൻ ഉള്ളി സുരയും ശിങ്കിടികളും കൂടി അടിച്ചെടുത്തു എന്നതാണ് വാസ്തവം.
കുറിയില്ലാത്ത ഉണ്ണിത്താൻ ഏട്ടനെ കാണാൻ ഒരു രസവും ഇല്ലാട്ടോ,😂
സുരേന്ദ്രൻ്റെ അഹങ്കാരം വെറുപ്പിക്കുന്നു. BJP എന്നാൽ സുരേന്ദ്രനാണ് സന്ദീപ് വാര്യർ♥️♥️♥️
സഖാവ് സുരേന്ദ്രന്റെ അഭിപ്രായം കൊള്ളാം ,
സന്ദീപ് വാര്യർ വർഗീയ മനസ്സ് ഒഴിവാക്കി ജനാധിപത്യ ചേരിയിലേക്ക് വരാം
70വർഷകാലമായി അടിച്ചുമാറ്റിയവർ കേരളത്തിലേ ജനത്തിനായി കരയുന്ന കാഴ്ച കാണുക
❤❤ സന്ദീപ് ജി❤❤❤
ഗോഡ്ഫാദർ വേണമായിരുന്നു സന്ദീപേ. തീപ്പൊരി വനിതാ നേതാവ്, കേന്ദ്രമന്ത്റി ഇവരെ ഓർക്കുക
സുരേന്ദ്രൻ ബിജെപി എന്ന പാർട്ടിയുടെ ഐശ്വര്യം. ഇയാൾ പാർട്ടി പ്രസിഡന്റ് ആയി തുടരണം.
അതുകൊണ്ടാണ് കോൺഗ്രസ് 82,000 വോട്ടു കൊടുത്തത് ശരിയാണ്
👍👍👍
തിരഞ്ഞെടുപ്പ അടുക്കുമ്പോൾ ചാനലുകാരുടെ അസുഖം ചില്ലറയല്ലാ
പാര വെക്കുന്നെങ്കിൽ ഇതു പോലെ ആയിരിക്കണം 😂😂
നിലപാട് ❤
Surendran mariyal bjp keralathil rakshapedum. Ippo ithu ethramathe allegations aanu
surendrane adichu purathu kalayalam yennale bjp keralathil clechu pidikkukayullu..
Suraye mattanam. Ellenkil BJP nashickum. Kendrathil poyi karyangal nadappackuka
ബി ജെ പി യിൽ ഒരു പ്രശ്നവും ഇല്ല സാധരണ പ്രവർത്തകർ പാർട്ടിയിൽ നില ഉറച്ച് നിൽക്കും
നിങ്ങൾ cpm ലേക്ക് പോകരുത് അതിലും ഭേദം ഡിഎംകെ യിൽ പോകുകയാണ് നല്ലത്
S
ഹാൻസ് ബ്ബ ബ്ബ ബ്ബ
കേരളത്തിൽ അധികാരം ഇല്ലാഞ്ഞിട്ട് ഇത്രയും groups, നാണമില്ലേ നേതൃതം, മോദിജിക് പോലും..........
പാർട്ടി കളി കളഞ്ഞ് ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന വൻ ജയിച്ചു ജനങ്ങൾക്ക് വേണ്ടത് 😅
ചതിച്ചതാണ്ടാ ദേവേട്ടനെ...
ദേവൻ കുപ്ലേരി🔥ഇസ്തം🧡
കോൺഗ്രസ് പാർട്ടിയിൽ എവിടെയാണ് കോൺഗ്രെസ്സുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എവിടെയാണ് കമ്മ്യൂണിസ്റ്കാർ ബിജെപി യിൽ എവിടെയാണ് ബിജെപി ക്കാർ എല്ലാ പാർട്ടിയിലും ഉള്ളത് കൊറേ അധികാര മോഹികൾ മാത്രം.
ശ്രീജിത്ത് പണിക്കർ പറഞ്ഞത് സത മായ വെളിപ്പെടുത്തലാണ്.
Sandeep ji like you shoba ji like you
ബിജെപിക്കാർ ഇഷ്ടപ്പെടുന്ന രണ്ട് നേതാക്കന്മാരാണ് സന്ദീപ് വാര്യരും ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനെയും വി മുരളീധരനെയും പാർട്ടിയിൽ നിന്നും മാറ്റി നിർത്തിയാൽ ബിജെപി നന്നാവും
ഇന്നലെ വരെയുള്ളവൻ ആയിരുന്നു അൻവർ ഇല്ലാത്ത വെളിവില്ലാത്തവനായി എന്നാണ് സിപിഎമ്മും സിപിഐയും പറയുന്നത്
കേന്ദ്ര നേതൃത്വം ഒരു പരിഗണയും കൊടുക്കരുത്.... കാരണം കോൺഗ്രസ് സ്വഭാവം....
കേരള ഘടകത്തെ ഒഴിവാക്കാൻ വേണ്ടി മനപൂർവം കേന്ദ്രം കളിക്കുന്ന കളിയാണ് കാണുന്നത് മുന്നു സ്തലത്തും മാന്നാ മത മത് വരും
ഇവൻ മാര് തമ്മിൽ അടിച്ചു ചാകട്ടെ 😂 ബിജെപി ലേക്ക് ചാടാൻ നിക്കുന്ന മരവാഴകൾക്ക് സമർപ്പായമി 🎉🎉
ഉണ്ണിത്താൻ🌷👍🇮🇳
E surendran adthu kaleynam. Bjp reashqu. No on choir