ആലപ്പുഴയിൽ യു പ്രതിഭ MLAയുടെ മകൻ കഞ്ചാവുമായി പിടിയിൽ | U PRATHIBHA

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 123

  • @SajinR-gu1ud
    @SajinR-gu1ud หลายเดือนก่อน +74

    നാളെത്തേക്ക് വാർത്ത തയ്യാറാക്കുന്ന ചൈനാഭിമാനി എഡിറ്റർ:
    “പച്ചമരുന്ന് ചെടികൾ വാട്ടി ഉണക്കി കയ്യിൽ സൂക്ഷിച്ച പയ്യനെ കഞ്ചാവുമായി പിടികൂടിയെന്ന വ്യാജവാർത്ത പടച്ചുവിട്ട മാധ്യമങ്ങൾ ഉന്നം വയ്ക്കുന്നത് രക്ഷകർത്താവായ ഞങ്ങളുടെ ജനപ്രതിനിധിയെ തന്നെ.”

    • @prakashgeorge4062
      @prakashgeorge4062 หลายเดือนก่อน +3

      ചെഗുവേര കഞ്ചാവ് ഉപയോഗിക്കുമായിരുന്നു സഖാവേ. പക്ഷേ ഇതിനുപിന്നിൽ ചതിയുണ്ടോ എന്ന് സംശയമുണ്ട്

    • @sanalkumars180
      @sanalkumars180 หลายเดือนก่อน

      Daa manthabuthi Excice arinjude kanchavum pacha marunnum nee pottananoo athoo🤭 verum pottan🤣🤣🤣🤣

    • @manjumaniyan1500
      @manjumaniyan1500 หลายเดือนก่อน +1

      😀😀😂😂

    • @malllufan
      @malllufan หลายเดือนก่อน

      ​@@prakashgeorge4062അവൻ്റെ കൂടെ ഉള്ളവരെ dummy പ്രതി ആക്കി അവൻ nice ആയിട്ട് ഊരി പോകും.. അതാണ് ചതി..

    • @Proudmalayalikerala
      @Proudmalayalikerala หลายเดือนก่อน

      ​@@prakashgeorge4062ശിവൻ സ്ഥിരം ഉപയോഗിക്കുന്നതാണ് കഞ്ചാവ്‌ ❤

  • @saidmuhammedkt6832
    @saidmuhammedkt6832 หลายเดือนก่อน +37

    അമ്മ പ്രതിഭ ആണെങ്കിൽ മകൻ പ്രതിഭാസം ആണ് 😂😂😂

  • @SaiKumar-wk4mk
    @SaiKumar-wk4mk หลายเดือนก่อน +40

    നവോത്ഥാനം കുടുംബത്തിൽ നിന്നും തന്നെ തുടങ്ങിയില്ലേ. ഇതൊക്കെ വേറേ ആരെക്കൊണ്ടെങ്കിലും പറ്റുമോ?

  • @satyamsivamsundaram143
    @satyamsivamsundaram143 หลายเดือนก่อน +19

    മിടുക്കൻ, ഭാവിയുണ്ട്

    • @ADAM-ki7jb
      @ADAM-ki7jb หลายเดือนก่อน +1

      Ithuu kalla news ahn avanta Frnds inta kayil ayirunn sadanam e

    • @malllufan
      @malllufan หลายเดือนก่อน +1

      ​@@ADAM-ki7jb😂😂dummy പ്രതിയെ കൊടുത്തു അല്ലെ.. പാർട്ടി പഴയ പാർട്ടി തന്നെ..

    • @vivekv5194
      @vivekv5194 หลายเดือนก่อน +1

      കേസെടുക്കാൻ മാത്രമുളള അളവിൽ കഞ്ചാവ് കൈവശം കണ്ടെത്തിയില്ലെന്നായിരുന്ന്, എക്സൈസ് "കണ്ടെത്തൽ" - തികച്ചും സ്വാഭാവികം

    • @satyamsivamsundaram143
      @satyamsivamsundaram143 หลายเดือนก่อน

      @vivekv കണ്ടെത്തിയത് മൂക്കുപൊടിയാണെന്നും എക്സ്സൈസ്സുകാർ പറയും

  • @kiranvision6829
    @kiranvision6829 หลายเดือนก่อน +4

    എംഎൽഎയ്ക്ക് സന്തോഷം, "എൻ്റെ മകൻ കഞ്ചാവ് കുട്ടൻ"ഇപ്പോൾ മകൻ കോടികൾ സമ്പാദിക്കും.മാസപ്പടി കിട്ടാൻ അവസരമില്ല,അപ്പോൾ ഞങ്ങൾ എന്തു ചെയ്യും?

  • @jesnan4636
    @jesnan4636 หลายเดือนก่อน +21

    90 ഗ്രാം 3 ആയും 3 പൂജ്യം ആയും മാറിയത് അറിഞ്ഞില്ലേ എല്ലാം പ്രതിഭ മയം...

  • @sulaimankottani3597
    @sulaimankottani3597 หลายเดือนก่อน +20

    900 ഗ്രാം കഞ്ചാവായിരുന്നു, കേസ് ലഘൂകരിക്കാനും ജാമ്യം കൊടുക്കാനും വേണ്ടി 90 ആക്കിയതാണ്. പോലീസും എം അൽ ആയും മകനും എല്ലാം പ്രതിഭകൾ തന്നെ. ഈ ചെക്കൻ വളർന്നു ഇനി ഡിഫിയെയും സി പി എമ്മിനെയും നയിക്കേണ്ടതാണ്.

    • @sujith3684
      @sujith3684 หลายเดือนก่อน +1

      @sulaimankottani3597
      ഇപ്പോൾ 3 ഗ്രാം എന്ന് പറയുന്നു. നാളെ പറയും ഒന്നുമില്ലായിരുന്നു എന്ന്.

    • @SunainaT-h5e
      @SunainaT-h5e 28 วันที่ผ่านมา

      😂😂😂😂

  • @Enteunnikannan2025
    @Enteunnikannan2025 หลายเดือนก่อน +27

    പിടിച്ചവർക്കു പണി കിട്ടും

    • @SureshPkd-z4i
      @SureshPkd-z4i หลายเดือนก่อน

      Yess

    • @Theempty-co4xe
      @Theempty-co4xe หลายเดือนก่อน

      സ്ഥലംമാറ്റം , കഠിന പരിശീലനം😅

  • @thetruth9377
    @thetruth9377 หลายเดือนก่อน +6

    പോലിസുകാർ ആ പയ്യനോടു കനിവ് കാണിച്ചു അതല്ലേ ജാമ്യത്തിൽ വിട്ടത്

  • @kerala2023
    @kerala2023 หลายเดือนก่อน +11

    ആലപ്പുഴ യില് പാർട്ടി മയക്കു മരുന്നു മാഫിയ യുടെ പിടിയിൽ ആണെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചില്ല😂😂😂

  • @IndiaKerala-oc9rg
    @IndiaKerala-oc9rg หลายเดือนก่อน +10

    ശബരിമലയിൽ തൊട്ട് കളിച്ചപ്പോൾ മുതൽ,, cpim on എയർ ആണല്ലോ 😂😂😂

  • @ratnakumarn4749
    @ratnakumarn4749 หลายเดือนก่อน +2

    എംഎൽഎ സ്ഥാനം പോയാലും ജീവിക്കേണ്ട😂

  • @SindhuPonnuse
    @SindhuPonnuse หลายเดือนก่อน +10

    അമ്മ പ്രതിഭ ഈ വാർത്ത നിഷേധിച്ച് രംഗത്ത് വന്നിട്ടുണ്ട്
    അങ്ങനെ ഒന്നും പിടിച്ചിട്ടില്ല അവർ കൂട്ടുകാർ ചുമ്മ ഇരുന്നത്😂😂😂😂😂😂 നമ്മൾ വിശ്വസിച്ചു എംഎൽഎ 😅😅😅😅

  • @kerala2023
    @kerala2023 หลายเดือนก่อน +6

    ചെഗു 😂😂😂😂
    കുഞ്ഞ് ചെഗു😂😂😂

  • @sajeeshkumar2624
    @sajeeshkumar2624 หลายเดือนก่อน +1

    ഡിങ്കാഹു അക്ബർ ☘️☘️☘️😀😀😀

  • @Proudmalayalikerala
    @Proudmalayalikerala หลายเดือนก่อน

    ഇതൊക്കെ അങ്ങു നോർത്തിൽ സർവ്വസാധാരമാണ്.. നമ്മുടെ ശിവഭാഗവാൻ ഉപയോഗിച്ചിരുന്നതാണ് കഞ്ചാവ്. ആചാരപ്രകാരം നോർത്തിലൊക്കെ ഇത് സുലഭമാണ്. ഇത് ഒരു തെറ്റായി കാണുന്നത് ആചാരലംഘനമാണ്

  • @sonykapoor1229
    @sonykapoor1229 หลายเดือนก่อน +4

    Neel salam chegu😊

  • @sunilkumarpb3651
    @sunilkumarpb3651 หลายเดือนก่อน +1

    Fir ettathu mla arnjille😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @indulalpr2128
    @indulalpr2128 หลายเดือนก่อน +6

    Lal salam kanchavu പ്രസ്ഥാനമേ. ഒരു അടിമ cooli പണിക്കാരൻ.

    • @vivekv5194
      @vivekv5194 หลายเดือนก่อน

      Contraband Paty of India (Marijuana)

  • @sreepadamagencies2272
    @sreepadamagencies2272 หลายเดือนก่อน +4

    അടുത്ത എം എൽ എ അകത്തു ഉള്ള യോഗ്യത ആയി 😄😄😄🤭🤭🤭🙏

  • @jayarajankaloor
    @jayarajankaloor หลายเดือนก่อน +18

    എംഎൽഎ അങ്ങനെ ഒരു സംഭവമേ ഇല്ല എന്ന്....ചാനലിൽ വന്ന്, പറയുന്നു..🤔🤷‍♂️..ചെറിയ കുട്ടിയല്ലേ.. അവന്റെ ഭാവി കളയണ്ട..എക്സൈസ് ഓഫീസറുടെ..ഒരു ഇൻട്രോ കൂടി കൊടുക്കാമായിരുന്നു. സത്യം പുറത്ത് വരട്ടെ.👌.🤷‍♂️

  • @kerala2023
    @kerala2023 หลายเดือนก่อน +5

    വീട്ടിലെ അവസ്ഥ അതായിരിക്കും😂😂😂😂

  • @reny2797
    @reny2797 หลายเดือนก่อน +8

    Amma പറഞ്ഞു എന്റെ mon കഞ്ചാവ് ഉപയോഗിച്ചില്ല. നോക്കി ninnathe ഉള്ളൂ ennu 🤔

  • @SudheerSudhi-o8z
    @SudheerSudhi-o8z หลายเดือนก่อน +9

    കജജാവ് പ്രതിയെ ജാമ്യത്തിൽ
    വിട്ടൊ ?

  • @ArunKumar-ti6jp
    @ArunKumar-ti6jp หลายเดือนก่อน +2

    പ്രതിഭയാണ് പ്രതിഭാസമാണ്,,,,

  • @kerala2023
    @kerala2023 หลายเดือนก่อน +4

    വരും കാല MLA 😂😂😂😂

  • @Leaves7080
    @Leaves7080 หลายเดือนก่อน +1

    MLAയുടെ മകൻ എന്ന് പറയേണ്ട അവർ പറയുന്നത് കേട്ടു എല്ലാ ചാനലുകാരുടെയും പേർക്ക് കേസ് കൊടുക്കുമെന്ന്😂

  • @globtrotter3436
    @globtrotter3436 หลายเดือนก่อน +1

    Sadhanam mukki

  • @mariyas_kitchen
    @mariyas_kitchen หลายเดือนก่อน

    👌🏻👌🏻👌🏻👌🏻

  • @anty2105
    @anty2105 หลายเดือนก่อน

    Who was caught up with it at 2 decay ago at Boston

  • @anoopkr115
    @anoopkr115 หลายเดือนก่อน +2

    കമ്മ്യൂണിസ്റ്റ് പച്ച യാണെന്ന് റിപ്പോർട്ട്‌ വരും

  • @hh-ms3ub
    @hh-ms3ub หลายเดือนก่อน +1

    Only my son sitting down with friends and studying and talking chatting about how to get good health and
    How we can improve society 😂

  • @alikhalidperumpally4877
    @alikhalidperumpally4877 หลายเดือนก่อน

    കനിവിനെ സർക്കാർ കനിയും 😃

  • @jayarajanc9236
    @jayarajanc9236 หลายเดือนก่อน

    😢😢😢😢😢

  • @JithuArackal-k3o
    @JithuArackal-k3o หลายเดือนก่อน +2

    സഖാക്കളുടെ സൂപ്പർ ഹീറോ ചെഗ്വേര മോശമാണോ.... അദ്ദേഹത്തെ അല്ലേ കുട്ടിസഖാക്കൾ കണ്ടുപഠിക്കുന്നത്

  • @surendranb5069
    @surendranb5069 หลายเดือนก่อน

    90 ഗ്രാം 3 ഗ്രാമായി കുറഞ്ഞിട്ടുണ്ട്. നേരിട്ട് കഞ്ചാവ് വലിച്ചിട്ടുമില്ല. കുപ്പിക്കകത്ത് വെള്ളത്തിൽ കലക്കി കുഴലിട്ട് വലിച്ചതു മാത്രമേയുള്ളൂ.😂😂😂 ഇനി കോടതിയിൽ ചെല്ലുമ്പോ ഇത് ഗ്രീൻടീ യായി മാറും. 😂😂😂😂

  • @vineshkc9703
    @vineshkc9703 หลายเดือนก่อน +1

    വല്ല കനിവും kaattename❤️

  • @ലാസർഎളേപ്പൻ-ധ7ഴ
    @ലാസർഎളേപ്പൻ-ധ7ഴ หลายเดือนก่อน

    കനിവിൻ്റെ കിനാവെല്ലാം വെള്ളത്തിലായി.....

  • @hadhisulaiman
    @hadhisulaiman หลายเดือนก่อน

    ❤️❤️❤️🚩🚩🚩

  • @Aks-nu3lc
    @Aks-nu3lc หลายเดือนก่อน +1

    ആകപ്പാടെ വാർത്ത കൊടുത്തത് ജനം Tv മാത്രം

    • @RenilKJ-ne5mv
      @RenilKJ-ne5mv หลายเดือนก่อน

      ഇല്ല കമ്മി കേരളത്തിൽ എല്ലാ മാധ്യമങ്ങളും ഈ വാർത്ത കൊടുത്തു ഒന്നൊഴികെ കൈരളി

  • @anoopprabhakaran6725
    @anoopprabhakaran6725 หลายเดือนก่อน

    നല്ല പ്രതിഭ ഉള്ള മക്കള്‍ undakatte... 😂 😂 😂 😂

  • @ananthanayanan
    @ananthanayanan หลายเดือนก่อน

    90 grams = 30 grams = 3 grams = NO grams (അത് കഞ്ചാവ് അല്ലായിരുന്നു സെർ. പച്ച ജീരകംആയിരുന്നു.)

  • @Sunil-oo6mj
    @Sunil-oo6mj หลายเดือนก่อน +6

    ഭാവി മന്ത്രി

  • @Ahulranb
    @Ahulranb หลายเดือนก่อน

    Kanivin❎kanjavin✅

  • @syamsuseelan3215
    @syamsuseelan3215 หลายเดือนก่อน +2

    ലാൽ സലാം സഗാവേ 🤣😂😂

  • @sijusreedhar5327
    @sijusreedhar5327 หลายเดือนก่อน

    അവനൊരു കനിവ് അല്ലേ 😂😂

  • @kannanvg7914
    @kannanvg7914 หลายเดือนก่อน

    60 ഗ്രാം കൂട്ടി അല്ലേ 😂😂😂😂

  • @praveenprakash1879
    @praveenprakash1879 หลายเดือนก่อน

    അവനു ചേർന്ന പാർട്ടി 😂

  • @gsuper6251
    @gsuper6251 หลายเดือนก่อน +1

    Athanu

  • @veeyemgee
    @veeyemgee หลายเดือนก่อน +2

    തൊണ്ണൂറ് ഗ്രാം, സ്വന്തം ജാമ്യത്തിൽ ഇറങ്ങാം

  • @narayanannn3390
    @narayanannn3390 หลายเดือนก่อน

    Verry good😂

  • @gopinathant7036
    @gopinathant7036 หลายเดือนก่อน

    അയ്യേ പ്രതിഭേച്ചി പറഞ്ഞു .... അവൻ എന്തോ പുക പ്രകൃതിയിൽ നിന്നും ഉള്ളിലേക്ക് വന്നപ്പോ പുറത്തേക്കു ഊതിയതാണെന്ന്....... പാവം കുട്ടിയാ....... സത്യം

  • @AbhilashSreedharan-b6d
    @AbhilashSreedharan-b6d หลายเดือนก่อน

    കഞ്ചാവ് അല്ല കോഴിക്കുള്ള പോച്ച ആണ് 😀😀

  • @savariya833
    @savariya833 หลายเดือนก่อน

    നല്ല പേര്.. കനിവ് 😂😂

  • @ղօօք
    @ղօօք หลายเดือนก่อน

    ഏത് പാർട്ടിയിൽ പെട്ടവർ ആണെങ്കിലും ശരി 24മണിക്കൂറും മക്കളുടെ പുറകെ അവരെന്താ ചെയ്യുന്നത് എന്ന് നോക്കി നടക്കാൻ പറ്റുമോ??

    • @sujith3684
      @sujith3684 หลายเดือนก่อน +1

      @ղօօք
      athe athe😀

  • @user-wc6tu5hc4b
    @user-wc6tu5hc4b หลายเดือนก่อน

    Amma yude Makan 😂😂😂😂😂😂😂

  • @RathnakaranCk-p7y
    @RathnakaranCk-p7y หลายเดือนก่อน +1

    Aaano ennittu enthaayi
    Talcum Powder aano athoo Gotham podiyo

  • @RajendraNanu-k7z
    @RajendraNanu-k7z หลายเดือนก่อน +1

    👍👌😂

  • @humanbeing8810
    @humanbeing8810 หลายเดือนก่อน

    കനിവ് പോലും 😄😄😄

  • @chandranm7609
    @chandranm7609 หลายเดือนก่อน +1

    അധോന്നും കുഴപ്പമില്ല. നാളെ പുറത്തിറങ്ങും.. പാർട്ടി ബന്ധം പണം ബന്ധം

  • @tjohn1020
    @tjohn1020 หลายเดือนก่อน +1

    മറ്റെല്ലാവാർത്തയിലും മുപ്പത് ഗ്രാം എന്ന് കണ്ടു.... മലത്തിൽ മാത്രം 😂😂😂

  • @MaheshM-vo8uc
    @MaheshM-vo8uc หลายเดือนก่อน

    ഫോട്ടോ ഇടാൻ പാടില്ലായിരുന്നു ഒട്ടും ശെരി ആയില്ല... പ്രമുഖ നടി പ്രമുഖ നടൻ ഇവരുടെ ഫോട്ടോ ഇടാൻ പേടി ആണോ?......

  • @SonilKurien
    @SonilKurien หลายเดือนก่อน

    3 ഗ്രാം ഒള്ളു വലിക്കാൻ ഉദേശിച്ചത് ആണ്

  • @RajaLakshmi-b3m
    @RajaLakshmi-b3m หลายเดือนก่อน

    Thookiyallo nadha😅😅😅😅

  • @BaijuScorpio
    @BaijuScorpio หลายเดือนก่อน

    Ammakku ini onnu mayangan polum time kittilla ithu settlement aakkan.

  • @AchudanAchudan-h1q
    @AchudanAchudan-h1q หลายเดือนก่อน

    Kayaruri.vittathsvum.makane

  • @sanalkumars180
    @sanalkumars180 หลายเดือนก่อน

    🤣🤣🤣🤣🤣🤣

  • @jythoishkumar2197
    @jythoishkumar2197 หลายเดือนก่อน

    Kochumon.beedi.manam.thudangio

  • @fathimashamla1037
    @fathimashamla1037 หลายเดือนก่อน

    Cheguverayude makan

  • @aakashashok8891
    @aakashashok8891 หลายเดือนก่อน

    😂😂😂😂

  • @ravindranpm4655
    @ravindranpm4655 หลายเดือนก่อน

    പറയുന്നത് ശരി ആണോ? അതോ നിങ്ങളുടെ നിലവാര തകർച്ചയോ?

    • @anoopkr115
      @anoopkr115 หลายเดือนก่อน

      വേറെ ചാനലിൽ വാർത്ത ഉണ്ട് കഞ്ചാവിന്റെ അളവ് കുറഞ്ഞു വരുന്നുണ്ട് ലാസ്റ്റ് കമ്മ്യൂണിസ്റ്റ് പച്ച കയ്യിൽ വച്ചതാണെന്നു വാർത്ത udane വരും

  • @gnelson8053
    @gnelson8053 หลายเดือนก่อน

    Aa kanjavinu naleparinamam sabavikum midya kalavum kuttakar😂

  • @sunilalexander1706
    @sunilalexander1706 หลายเดือนก่อน

    PRATHIBHA HARIYUDE MAKANE ENTHINU 24 NEWS, CHANAKANET. NINAKKOKKE CHERAKKAAN POYKKOODE ETHILUM NALLATHU. VRUTHIKETTA JOURNALISM 😫😫

  • @sharathp1763
    @sharathp1763 หลายเดือนก่อน

    Fake

    • @Jackie44639
      @Jackie44639 หลายเดือนก่อน

      💯 real

  • @SukeshAhas
    @SukeshAhas หลายเดือนก่อน +1

    സ്വന്തം മകനെ നോക്കാൻ പറ്റാത്ത എം ൽ എ എങ്ങനെ നാട്ടുകാരെ നോക്കും

    • @radhakrishnanradhakrishnan9224
      @radhakrishnanradhakrishnan9224 หลายเดือนก่อน

      അതിന് നാട്ടുകാരെ നോക്കലല്ലല്ലോ അവരുടെയൊക്കെ പണി. കുടുംബം നോക്കലല്ലേ.

  • @sft759
    @sft759 หลายเดือนก่อน

    Frends pls alert

  • @ragabk7397
    @ragabk7397 หลายเดือนก่อน

    ey ath kanjavaakilla, valla budhi varditha ayurveda ilayo matto aakum kalla casil kudukkukayaakum

  • @I5525
    @I5525 หลายเดือนก่อน

    ഈ ന്യൂസ്‌ fake

  • @SureshPkd-z4i
    @SureshPkd-z4i หลายเดือนก่อน

    Pidichavarude..jeevitham..Theerumaanam..Ayyi

  • @theeram4537
    @theeram4537 หลายเดือนก่อน

    Kani അല്ല kanju

  • @SasiMalakulagara
    @SasiMalakulagara หลายเดือนก่อน

    CPM ക്കർക്ക് എന്തും ചെയിമും

  • @rajeshpanicker5658
    @rajeshpanicker5658 หลายเดือนก่อน

    *കഞ്ചാവ് ആവിയായി പോവുമോ*

  • @a_mxl_dev
    @a_mxl_dev หลายเดือนก่อน

    Vere newsil 3 gram ennanalo kette😂

  • @pottammall
    @pottammall หลายเดือนก่อน

    th-cam.com/video/BF0BxcRswcI/w-d-xo.htmlfeature=shared

  • @darkthunder6836
    @darkthunder6836 หลายเดือนก่อน

    അടുത്ത mla🤣🤣🤣🤣

  • @SukeshAhas
    @SukeshAhas หลายเดือนก่อน +1

    സ്വന്തം മകനെ നോക്കാൻ പറ്റാത്ത എം ൽ എ എങ്ങനെ നാട്ടുകാരെ നോക്കും

  • @ansaradhil6718
    @ansaradhil6718 หลายเดือนก่อน +2

    ഭാവി മന്ത്രി

  • @rajeshbabu5790
    @rajeshbabu5790 หลายเดือนก่อน

    😂