Video good. But would have been better if avoided family chat. Names of fishes would have been an added feature. See Sanchaaram Take audio dialogue model from that. He never shows himself. That is the real travel vlog. Now every vloggers are much eager to show themselves. Sometimes it is boring. Just a tip for correction. Video well done. Expecting an improved travel vlog soon. 👍👍
Sir ningal ith kanditt varunna vazi food kazikan hotel il kayariyapozanu enik sirneyum family yeyum kanuvanum parichayapedanum pattiyath...othiri sandhosham....by Aswathy..
ഇവിടെ വെച്ച് എടുത്ത കുറെ അടിപൊളി PICTURE എന്റെ insta യിൽ ഇട്ടിട്ടുണ്ട്.. താഴെ insta link കൊടുത്തിട്ടുണ്ട് 👇
instagram.com/arunppradeep?
Super .....
ഞങ്ങളും പോയിരുന്നു sir...
അടിപൊളി ആണ്
@@neenaaneesh5903 ❤❤
സൂപ്പർ ആണ് ഞങ്ങൾ പോയിട്ടുണ്ട്
കുറച്ചു മേക്കപ്പ് ചെയ്യാമായിരുന്നു ആ മീനുകൾക്കു കുറച്ചു സാന്തോ കിട്ടുമായിരിക്കും
ഞങ്ങളുടെ തൃശൂർ.. 😍💥
ഹായ് സുഖല്ലേ
ഞാൻ മലപ്പുറം കാരിയാണ് നങ്ങൾ ഇന്നലെ എല്ലാരും കൂടെ ഫാമിലി ടൂർ പോയി ചാവക്കാട് അകോറിയാം കാണാൻ വളരെ ബാങ്കിയായിട്ടുണ്ട് 💖
0:56/17:20.....1:03/17:20. അതൊന്ന് ചിരിക്കാതെ പറഞ്ഞാരുന്നേൽ... ഞങ്ങൾക്ക്... ഒന്ന് ഓർത്ത് ഓർത്ത് ചിരിക്കാമായിരുന്നു....
Ivide ethunnathimunb ulla juiceco shopile shakes onnu try cheythokku adipwoli🎉
എന്റെ വീടിന്റെ അടുത്താ മറൈൻ വേൾഡ്
സത്യസന്ധമായ അവതരണം. യാഥാർഥ്യം മാത്രം അവതരിപ്പിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ.
Thank you
thank you sir.. super... ithu pole nammude nattil ulla variety places iniyum kanichu tharaney.... avasaram kittumpo pokam ...❤️❤️❤️❤️
ഹായ് സുഖല്ലേ
ഞാൻ പോയിട്ടുണ്ട്..... നല്ല ഭംഗിയുണ്ട് കാണാൻ...... അടുത്തുള്ള ബീച്ചിൽ പോയില്ല...... അത് വലിയ സങ്കടമായി എനിക്ക്
Busil poyi varan pattumo
ഞാൻ പോയിരുന്നു നല്ലതാണ്, ഇഷ്ട്ടാവും
Thanks for the derailed vdo ❤️
ഇതുപോലെ ഓരോ placil പോകുമ്പോളും അതിന്റെ പ്രത്യേകതകൾ കൂടി എടുത്തു പറയുമ്പോൾ അത് ഞങ്ങടെ psc examinum വളരെ ഉപകാരം ആയിരിക്കും....
Video good. But would have been better if avoided family chat. Names of fishes would have been an added feature. See Sanchaaram Take audio dialogue model from that. He never shows himself. That is the real travel vlog. Now every vloggers are much eager to show themselves. Sometimes it is boring.
Just a tip for correction. Video well done. Expecting an improved travel vlog soon. 👍👍
Okay.. Thank you..
ചേട്ടാ അടിപൊളി യ്യ് ഒന്നും പറയാനില്ല 🥰🤝👍
👍👍
Njanum poyitund ivde... Super aanu sir
kollalo .onu ponam
Ellam divasam chennal kanaan pattumo
Sunday open ano?
Timing
Avide etra tim spend cheyyum
Sunday ivide open aano
Adipoli njanum poyi
Trisurilninn train erangi Korea povanundo.?
Super... ❤️
♥️അടിപൊളി 👌
Hiii sir..... & Teacher...
ഞങ്ങളുടെ സ്കൂളിൽ നിന്ന് ഇങ്ങോട്ടാണ് ട്ടൂർ പോയത്.
❤️
Enjoyed your visit.....
അടിപൊളി ആണല്ലോ.... 👍
ഞങ്ങളുടെ നാട്ടിൽ 😄😄😄😄പക്ഷെ ഞാൻ ഇത് വരെ കണ്ടട്ടില്ല 😄😄😄😄😄
Njnm
എന്റെ വീടിന്റെ അടുത്താണ്. ഞാൻ കേട്ടതല്ലാതെ പോയിട്ടില്ല
Same avidee chuttikarangii nadakkum kayariyittila😂😂
Same avide poyi purathu karangum
@@razanarazana1602 evideya place
Super place with wonderful experience❤️
Is that open now..? Which time
It's permanent aquarium aanu
Soooooper കാണാൻ കൊതിയായി
ഹായ് സുഖല്ലേ
Paruvinu ivide oru kootukaari undetto njangalude dachutty ❣️
Hi. Dachutty
@@MrandMrs_VLOG ☺️🙂
ഞങ്ങളുടെ അടുത്താണ്.but ഇതു വരെ പോയിട്ടില്ല😪
Pass etraya chechi njan pathanamthita an veranam ennund opening closing ok eppala
ente നാട് പഞ്ചവടി
Excellent video👌👌👌👌👌💐💐💐💐
ഓ കുറെ ദിവസമായി കാണാൻ പോകണമെന്ന് കരുതുന്നു ഇപ്പൊ കണ്ടല്ലോ ഇനി കാണണ്ടല്ലോ thanks ഇതൊക്കെ ആണ് അല്ലെ ഉള്ളത്. അപ്പൊ ok 👍🏻👍🏻
സൂപ്പർ 👌👌
ഞങ്ങളെ നാട് 😊
ന്റെ നാട് ♥️
👍🏻👍🏻
സൂപ്പർ 🙏🙏
Sir സൂപ്പർ
Ticket price ethra
Super 👍👍👍
എല്ലാവരും പോണം സൂപ്പർ അക്കോറിയം ആണ്
Rate ethrayaa
കഴിഞ്ഞ ഓണത്തിന് പോയിട്ട്...തിക്കും തിരക്കും അതിനു പുറമെ ac വർക് ചെയ്യുന്നില്ല...പ്രോപർ വെൻ്റിലേഷൻ ഇല്ലാത്ത ഒരവസ്ഥ...ഒരുമാതിരി ആയിരുന്നു
♥️
Nic
Super travel vlog and cute family my friend!
Thank you
അടിപൊളി 👌👌👌
Marine aqua world അല്ല മിസ്റ്റർ.... Marine world public aquarium എന്നാണ് പേര്
അവരുടെ board il എഴുതിയിരിക്കുന്നത് Marine Aqua world എന്നാണ്
Adipoli❤️
ഞാൻ പോയിട്ടുണ്ട്
ആകെ എത്ര രൂപ വരും ഒരാൾക്കു എത്ര സമയം അവിടെ നിൽക്കാൻ പറ്റും
ഒന്ന് പറയുമോ
Sunday open aanno
ഇത് എവിടെയാ
ഇവിടുത്തെ main attraction aayitulla shark നെ കാണിച്ചില്ല
അത് എവിടാ ഉള്ളത്
ഒരു വെള്ളച്ചാട്ടം ഉള്ള വലിയ tank കണ്ടിരുന്നോ.... (അതും വിഡിയോയിൽ ഇല്ല )ആയ സെക്ഷനിൽ ആണ് shark ഉള്ളത്
അവിടെ ഉള്ളത് എല്ലാം കണ്ടിരുന്നു.. അങ്ങനെ ഒരു സെക്ഷൻ അന്ന് ഉണ്ടായിരുന്നില്ല എന്ന് തോനുന്നു...
Wooowww adipwli 🥳🥳😍😍😍
Njangade nadu
Beautiful Family
Location??
Super njangal pokunde 👍
HOw long time does it take to see the whole thing
2 hour
Vava happy aayiii
Kollam😍😍😍
ത്രിശൂർ 🤣
Arapaima mathram alla aligetor koode und
മേക്കപ്പില്ല, അതാണ് സ്ത്രീ അതാ വണം സ്ത്രീ
ഫുഡ് അവിടെ കിട്ടുമോ.?
കിട്ടും. But അത് നല്ലതല്ല
Ente veedinte aduthanu superanu
Psc 1 mark കിട്ടി 🙏🏻😄 ഏറ്റവും വലിയ acquarium
ലോകത്തിലെ ഏറ്റവും വലിയ aquarium അല്ല . ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് aquarium ആണ്
മാർക്ക് കളയല്ലേ 😄
@@sunduraj4923 nannayetekkattt....
😄
😂
Psc class king
സ്നേഹതീരം വന്നിരുന്നോ
ഇല്ല
Sir ningal ith kanditt varunna vazi food kazikan hotel il kayariyapozanu enik sirneyum family yeyum kanuvanum parichayapedanum pattiyath...othiri sandhosham....by Aswathy..
Hi. Aswathy. ഓർമ്മയുണ്ട്
😀❤️👍
5yr thazhe ulla kuttikalk ethraya rate
Ith naghde avde aan
❤️
Perunnal udagumo
എത്രയാണ് entry ഫീസ്
Nigalude molk ticket price edutho plz rply
Rate ഇല്ല
Super
Ethra rupaya keran
🥰🥰🥰
Wheel chair patto avide
ഇല്ല.. മുകളിലേക്ക് കേറാനും,
ഇറങ്ങാനും ഉണ്ട്
ലെ വാവ : എച്ഛ് അച്ഛന്റെ കൈ വേണ്ട അമ്മേടെ കൈ മതി
Entry time ഒന്നു പറയോ
ടൗണിനടുത്താണോ? മീഡിയം lodges, veg.hotel എന്നിവ അടുത്തു ഉണ്ടോ.
Lodge ഉണ്ടാവാൻ chance illa. Ith beach side ആണ്.. Food spot kure ഉണ്ട്
Evide yanna avathi thivasam
Njangalum poyernu 😀
കൂടെ കൂടി തിരിച്ചും വരില്ലേ
Nagalude നാട്ടിൽ
Ticket price etraya
400 Rs
ticket rate ethreya
എല്ലാം ഈ video -ൽ കാണിക്കുന്നും ഉണ്ട്. പറയുന്നും ഉണ്ട്
Rate vedioil parayunnillallo
Adult 350
Child 250
സംഭവം ഉഷാറായിട്ടുണ്ട് പക്ഷേ സാറിന്റെ അച്ഛനും അമ്മയും ?
ഇത് soumya യുടെ അച്ഛൻ കൊണ്ടുപോയ trip ആണ്. 1 വണ്ടിയിൽ 5 പേരെ കേറൂ
Superb video
Njangalum poyirunu
Rate ethra
Ivide pokunnavar baechil pikanam super photo's kittum
ഹായ് സുഖല്ലേ
ആകെ റേറ്റ്
😍👌
ഹായ് സുഖല്ലേ
@@Hamnamalappuram, ys😍
👍👍
Ivada Vanna ithin aduth pokan vera tourist spots inda
Ana kotta guruvayoor
ഇത് ഇപ്പോഴും ഉണ്ടോ??
Yes