തൊണ്ട വിങ്ങി ഇരുന്നു കണ്ടൊരു പാട്ടും തുള്ളല്ലും ഇതാണ്..... ഈ നല്ല പാട്ടുകാർ ഓരോരുത്തരും മുരുകന്റെ അനുഗ്രഹം ഉള്ളവർ ആണ്...🙏🙏🙏 ഇനിയും ഇതു പോലുള്ള ഭക്തി സാന്ദ്രമായ പാട്ടുകൾ ഞങ്ങൾക്ക് തരുമെന്നു പ്രധീക്ഷിക്കുന്നു....
തീർച്ചയായും ഇതിൽ ഭഗവാൻറെ കൈകൾ ഉണ്ടെന്നുള്ളത് ഉറപ്പു തന്നെയാണ്. കാരണം ആ കുഞ്ഞിനെ ഭഗവാൻറെ അനുഗ്രഹം കൊടുക്കാനായി ആ മനുഷ്യൻ തൻറെ കൈകളിലേന്തി അപ്പോൾ കുഞ്ഞ് തെല്ലും കരഞ്ഞതേ ഇല്ല. ഇത് വീഡിയോ സത്യമാണ് എന്നുള്ളതിന് പൂർണ്ണ ഉദാഹരണമാണ്..🙏 അതുപോലെതന്നെ ഈ കൂട്ടമായ ആലാപനം കേട്ടാൽ ആരാണ് ഒന്ന് ചുവട് വെക്കാത്തത്....❤
ഉത്സാഹത്തോടെ ഭക്തിയോടെ ആടുന്ന, പാട്ടുന്ന ,മുരുകദേവനായി വന്ന കുട്ടികളേ... നിങ്ങൾ ഈ ദേശത്തുള്ളത് ദേശത്തിനു തന്നെ അനുഗ്രഹം! ഭാരതരാഷ്ട്ര പൈതൃകം യുവാക്കളായ നിങ്ങളുടെ കൈയ്യിൽ ഭദ്രം! സന്തോഷമായി!
ഈ ചടങ്ങു നടത്തുമ്പോൾ കിട്ടുന്ന സുഖം അത് പറഞ്ഞു അറിയിക്കാൻ കഴിയില്ല , എൻ്റെയും അനിയത്തിയുടേം വീട്ടിൽ ഇങ്ങനെ ആണ് പേരിടൽ നടത്തിയത് . എൻ്റെ മോൻ്റെയും ഞാൻ നടത്തി. വൃതം എടുത്ത് ആ ചിട്ടയോടെ ചെയ്യതാൽ അതിന് ഉള്ള എല്ലാ നന്മയും ഉണ്ടാവും. ഈ ചടങ്ങ് തൃശ്ശൂർ കൊടുങ്ങല്ലൂർ പെരിഞ്ഞനം ഭാഗത്താണ് ഈ ചടങ്ങ് കൂടുതലും. ആ പാട്ടും താളത്തിന് ഒപ്പം ഉള്ള ചുവടുവയെപ്പും ഒന്നും പറയാൻ ഇല്ലാ . ഒരു ദൈവീകമായ കഴിവുള്ളവരാണ് ഇവർ . എല്ലാവര്ക്കും നല്ലതുവരട്ടെ.
ഏറ്റവും നല്ല കാര്യം...ഇപ്പോൾ നിങ്ങൾ ചെയ്തത് ഞങ്ങൾക്ക് എല്ലാവര്ക്കും ഒരു പുത്തൻ ഉണർവും ശക്തിയും പുതിയ ദിശാബോധവും തന്നിരിക്കുന്നു.....തീർച്ചയായും ഞങ്ങൾ ഇത് ഷെയർ ചെയ്തു ഞങ്ങളുടെ ഭവനങ്ങളിൽ വരാൻ പോകുന്ന ആഘോഷങ്ങൾ പാവനമായ ചിന്തു പാട്ടിലൂടെ സത്യമായ ഇശ്വരനിലേക്കു എത്തിക്കാൻ എല്ലാവര്ക്കും സാധിക്കട്ടെ.....ഉറപ്പായും ജീവിതത്തിൽ പകർത്തും.....😊😊😊👍👍👍
ചിന്ത് പാട്ട് ഭക്തി നിർഭരം. കേട്ട് ഇരുന്നു പോയി. എന്തായാലും ആ കുഞ്ഞിന്റെ ഭാഗ്യം. സുബ്രഹ്മണ്യ സ്വാമിയുടെ എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ.. ഹര ഹരോ ഹര ഹര....... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ വീഡിയോ ഇപ്പൊ എന്നും കാണും, ഇതുകാണുമ്പൊ മനസിന് സന്തോഷമാണ്, ഹര ഹരോ ഹര, ഈ വീഡിയോ അപ്‌ലോഡ് ചെയ്ത തങ്ങൾക്കും ഈ ടീമിനും എല്ലാവർക്കും എന്നും നന്മകൾ ഉണ്ടാവട്ടെ,,,,,,
ആ പാട്ടിന് പറ്റിയ ശബ്ദമാണ് എന്താ ഫീൽ എനിക്കിഷ്ടമായി ❤❤ഇനിയെന്ത് വേണം ആ കുഞ്ഞിന് ബാല മുരുഖന്റെ അനുഗ്രഹം കിട്ടിയില്ലേ അതു മതി ഇനി മുന്നോട്ട് ജീവിക്കാൻ ❤❤❤❤
ഇതുപോലെ നിഷ്കളങ്കമായ മനസ്സോടു കൂടി ഇഷ്ടദേവതയോട് അടിയുറച്ചു ചോദിക്കൂ. ഒരിക്കലു൦ ഉപാസനാ ദേവതയേ വിശ്വാസമില്ലാതെ വന്നിട്ടു മാറി മാറി പോകരുത്. ഒന്നിൽ ഉറചു നിൽക്കണ൦. ഏതു ദേവതയാണെങ്കിലു൦ അതിൽ സർവ്വ ദേവതകളുടേയു൦ സാന്നിധ്യം ഉണ്ട് എന്ന് മനസ്സിലാക്കി അതിൽ മാത്രം കേന്ദ്രീകരിച്ച് പ്രാർത്ഥിക്കു. വേഗ൦ കുഞ്ഞിനേ ഭഗവാൻ തരട്ടേ. 🙏🙏🙏
Don't worry sister please flow tha kandha sasti 6 day fasting.....diffnetly lord murugan gives baby ...this is 💯true and daily kandha sasti kavasam morning and Evening read best result conform don't worry all is well......believe us
The melody and rhythm of the song clearly shows His Hollyness Arrival. Although I don't understand the language. Even then, the mind is really filled with strange joy Innumerable bows as a representative of the whole of Northeast India 🙏 Lots of love and Respect Your Cultural Heritage 💛
സ്കന്ദന്റെ അനുഗ്രഹം കുഞ്ഞാവ യ്ക്ക് എന്നും അലങ്കാരമായിരിക്കട്ടെ....കാർത്തികേയൻ തുണച്ചിടട്ടെ.... ഹര ഹരോ ഹര ഹര
ഹര ഹരോ ഹര ഹര
Murukaa
മുരുകാ ഹരഹരോ ഹരഹര..... രോമാഞ്ചം മാത്രമല്ല... മനസ്സും കണ്ണും nirayunnu... വാവക്ക് പൊന്നുമ്മ
മുരുകാ ഹരഹരോ ഹരഹര..... രോമാഞ്ചം മാത്രമല്ല... മനസ്സും കണ്ണും nirayunnu... വാവക്ക് പൊന്നുമ്മ
ന്റെ ഇഷ്ട ഭഗവാൻ ശ്രീ ബാലമുരുകൻ 😘😍 വാവക്ക് എന്നും മുരുകന്റെ അനുഗ്രഹം ഉണ്ടാവും 😊
അറിയാതെ കരഞ്ഞു പോയി. അത്രയ്ക്കും ഭക്തി നിർഭരം. എന്ത് രസമാ അവര് പാടുന്നത് കേൾക്കാൻ. ആ കുഞ്ഞിന്റെ ഭാഗ്യം. എന്ത് പേരാണ് ഇട്ടത്.
Karthikeyan ennayirikkum
Correct
Ente kunjinte Peru sivakarthikeyan😇🙏
സത്യം..
നമ്പർ കിട്ടുമോ ഈ ടിമിന്റെ
ചുമ്മാ നോക്കിപ്പോ കണ്ടതാ നോക്കി ഇരുന്നു പോയി അയ്യപ്പൻവിളക്കിൽ പങ്കെടുത്തൊരു ഫീൽ സ്വാമി ശരണം
കുഞ്ഞിന്റെ ഭാഗ്യം. ജന്മം മുഴുവൻ വേലുമായി മുരുകപ്പൻ കാവൽ ഉണ്ടാകും ♥
നമ്മുടെ തൃശ്ശൂർ ജില്ലയിൽ മിക്ക സ്ഥലത്തും മണ്ഡല കാലമായാൽ ക്ഷേത്രങ്ങളിൽ ദേശാവിളക്കിന് വന്നാൽ ഇതുപോലെ എല്ലാം കാണാം.. സൂപ്പർ ആണൂ..
🙏🙏🙏🙏🙏🙌🙌🙌🙌🙌
ആദ്യം കാണുന്ന ചടങ്ങ് ആണ്, ഞങ്ങളുടെ നാട്ടിൽ കണ്ടിട്ടില്ല, എന്നാലും രോമാഞ്ചമുണ്ടായി, മുരുകൻ അനുഗ്രഹിക്കട്ടെ വാവയെയും കുടുംബത്തെയും 😍
അച്ചോടാ ...ഒരു ചക്കര വാവ😍😍 ..ഭഗവാന്റെ അനുഗ്രഹം ആ വാവക്കും, എല്ലാവർക്കും ഉണ്ടാവട്ടെ..പിന്നെ ഈ video upload ചെയ്ത ചേട്ടനും ..Thank you ചേട്ടാ..😊🙏🙏
Thanks ✌️
Nice thullal
തൊണ്ട വിങ്ങി ഇരുന്നു കണ്ടൊരു പാട്ടും തുള്ളല്ലും ഇതാണ്..... ഈ നല്ല പാട്ടുകാർ ഓരോരുത്തരും മുരുകന്റെ അനുഗ്രഹം ഉള്ളവർ ആണ്...🙏🙏🙏 ഇനിയും ഇതു പോലുള്ള ഭക്തി സാന്ദ്രമായ പാട്ടുകൾ ഞങ്ങൾക്ക് തരുമെന്നു പ്രധീക്ഷിക്കുന്നു....
ഈ song ഒന്നിലധികം തവണ കേട്ടവർ ഉണ്ടോ 😍😍 song sound ഒരു രക്ഷയുമില്ല 😘
Indallooo
🙏🙏🙏🙏🙏🙏
Othiri njan kandhu etha
ഞാൻ ud bro
വാവക്ക് സുബ്രഹ്മണ്യ സ്വാമിയുടെഎല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ🥰🥰🥰🕉️🙏
ആദ്യമായിട്ട് കാണുവാ വളരെയധികം ഇഷ്ടപ്പെട്ടു മനസ്സിൽ വളരെ സന്തോഷം തരുന്ന പാട്ടുകൾ ആ കുഞ്ഞു വളരെയധികം ഭാഗ്യം ചെയ്തിരിക്കുന്നു🥰🥰🥰🥰
പേരുവിളി ചടങ്ങിൽ ചിന്തുപാട്ടൊക്കെ ഉണ്ടോ... ആദ്യമായിട്ടാ കാണുന്നെ.. ന്തായാലും ആ കുഞ്ഞിന്റെ ഭാഗ്യം.. എല്ലാ അനുഗ്രഗവും ഉണ്ടാകട്ടെ
ഞാൻ കണ്ടു വന്നിട്ടുള്ളത് അയ്യപ്പൻ വിളിക്കിന് ഒക്കെയാ....
First time
Thrisur bhagathund
Sahodhari
Chinthu paatu onnu parayuo
@@sijupr7093 ഞാനും തൃശ്ശൂർ ആണല്ലോ സഹോദര 😊
പുതിയൊരു അനുഭവം......
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചടങ്ങ്... കാണുന്നത്
🙏🙏🙏🙏🙏🙏
മാഷാ അല്ലാഹ് വാവയ്ക്ക് എന്നും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
❤️❤️❤️❤️❤️❤️❤️❤️ അല്ലാഹുവിന്റെയും അനുഗ്രഹത്തിനായി പ്രാർത്ഥിച്ച സഹോദരിക്ക് എന്റെ വക ഒരു big salute👍👍🙏🙏🙏❤️❤️❤️
❣❣❣❣❣❣❣
@@vishalkumar0076 ❤💜💜
,❤️
@@rugbywhatsappstatus493 തീട്ടം ആണല്ലേ
ഇതു കണ്ടിട്ടു രോമാഞ്ചം വന്നത് എനിക്ക് മാത്രമാണോ...അത്രെയും മനോഹരം
*അല്ല എനിക്കും..*
Enikkum
Alla enikum😎
Enikum
Ennikum
ഹായ് അടിപൊളി ഞാൻ ആദ്യമായിട്ടുകാണുകയാണ് എന്തായാലും കുഞ്ഞിന് ഷണ്മുഖന്റെ അനുഗ്രഹം ഉണ്ടാവട്ടെ
തീർച്ചയായും ഇതിൽ ഭഗവാൻറെ കൈകൾ ഉണ്ടെന്നുള്ളത് ഉറപ്പു തന്നെയാണ്. കാരണം ആ കുഞ്ഞിനെ ഭഗവാൻറെ അനുഗ്രഹം കൊടുക്കാനായി ആ മനുഷ്യൻ തൻറെ കൈകളിലേന്തി അപ്പോൾ കുഞ്ഞ് തെല്ലും കരഞ്ഞതേ ഇല്ല. ഇത് വീഡിയോ സത്യമാണ് എന്നുള്ളതിന് പൂർണ്ണ ഉദാഹരണമാണ്..🙏 അതുപോലെതന്നെ ഈ കൂട്ടമായ ആലാപനം കേട്ടാൽ ആരാണ് ഒന്ന് ചുവട് വെക്കാത്തത്....❤
ഇൗ വീഡിയോ എത്ര പ്രാവശ്യം ആണ് കണ്ടതെന്ന് ഓർമയില്ല... മനസ്സിന് ഒരു സുഖം.. ആ പാട്ട് കേൾക്കുമ്പോൾ... എല്ലാ വിഷമം മാറും.
ഇപ്പോഴാണ് കാണാൻ കഴിഞ്ഞത് കണ്ടു കഴിഞ്ഞപ്പോൾ എന്തോ ഒരു വല്ലാത്ത ഫീലിംഗ്
വേലായുധ സ്വാമി അനുഗ്രഹിക്കണേ
ഉത്സാഹത്തോടെ ഭക്തിയോടെ ആടുന്ന, പാട്ടുന്ന ,മുരുകദേവനായി വന്ന കുട്ടികളേ... നിങ്ങൾ ഈ ദേശത്തുള്ളത് ദേശത്തിനു തന്നെ അനുഗ്രഹം!
ഭാരതരാഷ്ട്ര പൈതൃകം യുവാക്കളായ നിങ്ങളുടെ കൈയ്യിൽ ഭദ്രം! സന്തോഷമായി!
Good
Ningalude സാന്നിധ്യം ദേശത്തിനു ഉയർച്ച undakkum
നമുക്ക് കിട്ടാത്ത ഭാഗ്യം ഉണ്ണിയുടെ ജീവിതത്തിൽ സന്തോഷവും അനുഗ്രഹവും നേരിട്ട് കിട്ടിരിക്കുന്നു ഹരഹരോ ഹരഹര
ആദ്യ കാണണേ.. അഭിമാനിക്കുന്നു.. നന്ദി വീഡിയോ പോസ്റ്റ് ചെയ്തതിനു.. 💞👌🙏
ഇതുപോലെ ചിന്തുപാട്ടൊക്കെ വെച്ച് ആദ്യമായാണ് പേരിടൽ ചടങ്ങ് കാണുന്നത്
പിറന്നാൾ ദിവസവും നടത്താൻ പറ്റും
ഈ ചടങ്ങു നടത്തുമ്പോൾ കിട്ടുന്ന സുഖം അത് പറഞ്ഞു അറിയിക്കാൻ കഴിയില്ല , എൻ്റെയും അനിയത്തിയുടേം വീട്ടിൽ ഇങ്ങനെ ആണ് പേരിടൽ നടത്തിയത് . എൻ്റെ മോൻ്റെയും ഞാൻ നടത്തി. വൃതം എടുത്ത് ആ ചിട്ടയോടെ ചെയ്യതാൽ അതിന് ഉള്ള എല്ലാ നന്മയും ഉണ്ടാവും. ഈ ചടങ്ങ് തൃശ്ശൂർ കൊടുങ്ങല്ലൂർ പെരിഞ്ഞനം ഭാഗത്താണ് ഈ ചടങ്ങ് കൂടുതലും. ആ പാട്ടും താളത്തിന് ഒപ്പം ഉള്ള ചുവടുവയെപ്പും ഒന്നും പറയാൻ ഇല്ലാ . ഒരു ദൈവീകമായ കഴിവുള്ളവരാണ് ഇവർ . എല്ലാവര്ക്കും നല്ലതുവരട്ടെ.
prasobh bhasi onnu chodichott ethu enthinu anu nadathunn
ഇത് കണ്ട് കണ്ണു നിറഞ്ഞു പോയി.. എല്ലാ കാലത്തും എല്ലാവിധ അനുഗ്രഹങ്ങളും കുഞ്ഞിന് ഉണ്ടാവട്ടെ..🙏🙏
ഏറ്റവും നല്ല കാര്യം...ഇപ്പോൾ നിങ്ങൾ ചെയ്തത് ഞങ്ങൾക്ക് എല്ലാവര്ക്കും ഒരു പുത്തൻ ഉണർവും ശക്തിയും പുതിയ ദിശാബോധവും തന്നിരിക്കുന്നു.....തീർച്ചയായും ഞങ്ങൾ ഇത് ഷെയർ ചെയ്തു ഞങ്ങളുടെ ഭവനങ്ങളിൽ വരാൻ പോകുന്ന ആഘോഷങ്ങൾ പാവനമായ ചിന്തു പാട്ടിലൂടെ സത്യമായ ഇശ്വരനിലേക്കു എത്തിക്കാൻ എല്ലാവര്ക്കും സാധിക്കട്ടെ.....ഉറപ്പായും ജീവിതത്തിൽ പകർത്തും.....😊😊😊👍👍👍
ചിന്ത് പാട്ട് ഭക്തി നിർഭരം. കേട്ട് ഇരുന്നു പോയി. എന്തായാലും ആ കുഞ്ഞിന്റെ ഭാഗ്യം. സുബ്രഹ്മണ്യ സ്വാമിയുടെ എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ.. ഹര ഹരോ ഹര ഹര....... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പഴയ ചിട്ടകൾ.... പാട്ട്... ഐതിഹ്യം കൊള്ളാം.... പക്ഷെ ശൂലം... ഇടണത് കാണാൻ ഇപ്പോഴും ശക്തി ഇല്ല.....
End bro. അത്. അനുഗഹം an bro. വിജയിച്ചാൽ കേറും
Sathyam paranja aa bhaagam vannappo njn skip Cheythu kaaranam enikk shoolam keerunnath kaanaan peediya
ഞാൻ ആദ്യമായി കാണുകയാണ് മുരുകൻ സ്വാമിയുടെ ഉടുക്ക് പാട്ട്. 👌👌👌❤❤
എല്ലാ നന്മകളും ഉണ്ടാവട്ടെ ആ കുടുംബത്തിനു ആശംസകള്‍
ഈ വീഡിയോ ഇപ്പൊ എന്നും കാണും, ഇതുകാണുമ്പൊ മനസിന് സന്തോഷമാണ്, ഹര ഹരോ ഹര, ഈ വീഡിയോ അപ്‌ലോഡ് ചെയ്ത തങ്ങൾക്കും ഈ ടീമിനും എല്ലാവർക്കും എന്നും നന്മകൾ ഉണ്ടാവട്ടെ,,,,,,
സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹം ആ കുഞ്ഞിനും കുടുംബത്തിനും എന്നും ഉണ്ടാകട്ടെ. ഭാഗ്യവാനായ കുഞ്ഞ്
ഞാൻ പോലും അറിയാതെ കണ്ണ് നിറഞ്ഞൊഴുകി പോയി 💕
Enteyum.... enthina Kenny niranjath ennu ariyilla... bhagyam cheytha vaava
Sathyam ethra vattam ee video kandu ennu enik thanne areyila orupad eshtayi
ആ പാട്ടിന് പറ്റിയ ശബ്ദമാണ് എന്താ ഫീൽ എനിക്കിഷ്ടമായി ❤❤ഇനിയെന്ത് വേണം ആ കുഞ്ഞിന് ബാല മുരുഖന്റെ അനുഗ്രഹം കിട്ടിയില്ലേ അതു മതി ഇനി മുന്നോട്ട് ജീവിക്കാൻ ❤❤❤❤
ഭക്തി നിർഭരം.. ആദ്യമായി കാണുകയാ... ഇങ്ങനെ ഒരു പേരിടൽ ചടങ്ങ്. പഴനിയിൽ പോയ അനുഭവം എല്ലാരേയും മുരുകൻ സ്വാമി അനുഗ്രഹിക്കട്ടെ 🙏🙏🙏
thanks...don't forget to subscribe 🙏🙏🙏
@@ShaibuKarayil എന്നേ subscribe ചെയ്തതാ... I think almost 3months bfr bcz my kids like chinth pattu 😊😊
👍😀
The great TAMIL GOD .. lord MURUGA .... ever in the world .... 🙏🙏🙏
100000000times pathum inth song ketukonde irukaran i loveit superb 😍😍😍😻😻😻😍😍😎
സ്കന്ദായ കാർത്തികേയായ
പാർവതി നന്ദനായ ച
മഹാദേവ കുമാരായ
സുബ്രമണ്യായ തേ നമഃ 🙏
സ്കന്ദയ കാർത്തികേയായ
പാർവതി നന്ദനായ ച
മഹാദേവ കുമാരയ
സുബ്രമണ്യയ തേ നമഃ
സ്കന്ദായ കോമളാംഗായ
സച്ചിദാനന്ദമൂർത്തയേ
മമ ദുഖവിനാശായ
ഷൺമുഖായ നമോ നമ:
ഹര ഹര ഹരോ ഹര
സ്കന്ദനുക്കു ഹരോ ഹര
അറുമുകനുക്കു ഹരോ ഹര
വേലായുധ ഹരോ ഹര
Hara haro hara hara
ഈ ഒരു സംഭവം ആദ്യമായിട്ട് കാണുവണല്ലോ ദൈവമേ. ഇതു ഏതു സ്ഥലത്താണ്. കേരളത്തിൽ.
Thrissur
ഞാനും ആദ്യമായ് കാണുകയാണ്
Njanum first tm kanukaya
Njanum
Thrissur
എത്ര ഭാഗ്യമുള്ള വാവയു൦ കുടു൦ബവു൦....
എന്റെ അനിയൻ കുട്ടിക്ക് നല്ലത് മാത്രം വരട്ടെ 🙏😘😘😘
ഞാനും കൊടുത്തിട്ടുണ്ട് കുഞ്ഞിന് അനുഗ്രഹം
സുബ്രഹ്മണ്യസ്വാമിയുടെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകുമാറാകട്ടെ
നൂല് കെട്ടിൻ്റെ സമയത്ത് സുബ്രമണ്യ സ്വാമി വന്നു അനുഗ്രഹിച്ച് കുഞ്ഞിൻ്റെ ഒരു ഭാഗ്യം. കുഞ്ഞിന് എല്ലാ നല്ലതായി വരട്ടെ
ചുമ്മാ ഇരുന്നപ്പോൾ കണ്ടതാ...
കണ്ടപ്പോൾ രോമാഞ്ചം 🥰
വേലായുധസ്വാമി എല്ലാവരെയും അനുഗ്രഹിക്കട്ടെ
Child is just like Bala murugan.
മുരുകന്റ അനുഗ്രഹം എന്നും ആ കുട്ടിക്ക് ഉണ്ടാക്കും...... ഹരോ ഹര ഹര..... 🙏
kodugallur_ karan look
താങ്ക്യൂ സോമച് eganea ഒരു വീഡിയോ അപ്‌ലോഡ് ചെയ്തതിന്. ആദ്യമായിട്ടാണ് eganea ഒരു ചടങ് കാണുന്നത്
ഇവരുടെ ചിന്ത് പാട് കേട്ടാൽ എന്റെ എല്ലാം പേടി മാറും 🥰🥰🙏🙏
My favorite song today i watching just now miss you kerala😴
ഒരാൾക്ക് അനുഗ്രഹം കൊടുത്താൽ അതിനെയും കളിയാക്കി നിൽക്കുന്ന കുറെ ജനങ്ങളുണ്ട് ജനങ്ങൾ ഉണ്ട് അവര് ഡിസ്‌ലൈക്ക് കൊടുക്കുന്നവർ
കണ്ടിട്ട് രോമാഞ്ചം വരുന്നു😍കിടു ഒരു രക്ഷ ഇല്ലാ
😊👍
Oru kunjinu vendi 5yrs aayi kaathirikkuvanu bhagavan onnu anugrahikkane🙏🙏🙏🙏🙏
ഇതുപോലെ നിഷ്കളങ്കമായ മനസ്സോടു കൂടി ഇഷ്ടദേവതയോട് അടിയുറച്ചു ചോദിക്കൂ. ഒരിക്കലു൦ ഉപാസനാ ദേവതയേ വിശ്വാസമില്ലാതെ വന്നിട്ടു മാറി മാറി പോകരുത്. ഒന്നിൽ ഉറചു നിൽക്കണ൦. ഏതു ദേവതയാണെങ്കിലു൦ അതിൽ സർവ്വ ദേവതകളുടേയു൦ സാന്നിധ്യം ഉണ്ട് എന്ന് മനസ്സിലാക്കി അതിൽ മാത്രം കേന്ദ്രീകരിച്ച് പ്രാർത്ഥിക്കു. വേഗ൦ കുഞ്ഞിനേ ഭഗവാൻ തരട്ടേ. 🙏🙏🙏
Don't worry sister please flow tha kandha sasti 6 day fasting.....diffnetly lord murugan gives baby ...this is 💯true and daily kandha sasti kavasam morning and Evening read best result conform don't worry all is well......believe us
എത്ര കേട്ടാലും മതിവരില്ല ഈ പാട്ട് 🙏🙏🙏🙏🙏🙏🙏
മുരുകാ ഭഗവാനെ .... ഭാഗ്യം ചെയ്ത ഉണ്ണി.... നല്ലത് വരട്ടെ.... 🙏🙏🙏🙏
The great tamil god....in malaysia...singapore...srilanka..
Kambodia...in the world
How beautifully singing... So nice
പാ പേരെഴുതിയ കുട്ടിക്ക് എല്ലാവിധ അനുഗ്രഹം ലഭിക്കട്ടെ. എല്ലാ ദൈവങ്ങളുടെയും. ❤❤❤
ഈ വീഡിയോയിൽ കാണുന്ന കണ്ണട വെച്ച് ഹിന്ദു പാട്ടുപാടുന്ന ചേട്ടൻ ഞങ്ങളുടെ വീടിന്റെ അടുത്ത് വന്ന് പരിപാടി അവതരിപ്പിച്ചിട്ടുണ്ട്
ഇതൊക്കെയാണ് നമ്മുടെ നാടിന്റെ സമ്പത്ത്....
Ithe kandapol manasee mozhuvanum sree murugan nirengu.. kanukalum manase nirangu.. kannukale nte manasine sudhikarichathhe pole.. ithil padi sthukkikunavarkum, aah sree murugane aavahikunna aah chettan ennum nallathe mathre undakku.. ellareyum sreebalan anugrahikkatae🙏
Today 10 times kettachu my favorite song chettans 😍 😍 💦 💕 😘 💞 💗 ❤ 💙 💙 💜 💚 💛 ❤ 💕 💞 my favorite
കുഞ്ഞിനെ മുരുകൻ സ്വാമി അനുഗ്രഹിക്കട്ടെ 🙏🏻
കുട്ടിക്ക് എല്ലാ അനുഗ്രഹമുണ്ട കട്ടെ മുരുകൻ സഹായം❤️❤️❤️❤️❤️❤️❤️
ഞാൻ അടിപൊളി സൂപ്പർ സൂപ്പർ ഇതു വരെയും കാണാത്തത് കാണാത്തവർക്കായ് ഞാനും കൂടി ഷെയർ ചെയ്തു ഞാൻ സീമ ഖത്തർ
Masha alhaa🤲🏻🤲🏻ee kunjavak ennum padachonte kaaval undavanee🤲🏻🤲🏻അയൂസും ആരോഗ്യം ഉണ്ടാവട്ടെ 🤲🏻
Mashallaah...the man is so blessed ...
S
Really romaanchanam tanne.....the song.........my God tears rolling down my cheeks
ഞാനും മുരുകൻ നൃത്തത്തിന് പോയിരുന്നതാണ് ഇതൊക്കെ കാണുമ്പോൾ ദേഹം പൂത്തു കയറുന്നു
മനോഹരം vavakku എല്ല നന്മകളും ഉണ്ടാവട്ടെ
കൂടെ നിന്ന ആൾ പിടിച്ചില്ലായിരുന്നേലുള്ള അവസ്ഥ🔥I love this video so much💖
The melody and rhythm of the song clearly shows His Hollyness Arrival. Although I don't understand the language. Even then, the mind is really filled with strange joy
Innumerable bows as a representative of the whole of Northeast India 🙏
Lots of love and Respect Your Cultural Heritage 💛
Thanks dear 🤝 please subscribe n support 🥰🙏
വ്യത്യാസമുള്ള ആചാരം. എന്തായാലും നല്ലത് തന്നെ. Chinth പാട്ട് സൂപ്പർ.
ഹരഹരോ ഹര, എത്ര കണ്ടിട്ടും മതിയാകുന്നില്ല,,,
ഷൈബു ഭായ് താങ്കളും ഭാഗ്യം ചെയ്തവനാ ഇതു നേരിട്ട് കാണാനുള്ള അനുഗ്രഹമുണ്ടായല്ലോ
Thanks ✌️
Nattil ninum poyathinu sesham e allam miss ayi... Orupadu sandhosham oppam sangadavum.. A unniye mathram alla unnikalleyum swami anugrahikatte.... Ithiri prasadham kittanam annu agrahichu to... Tq bro
Karenju Vanna kunje fhagavante kaayil vannapo karajilu ninnu. Vel Murukkaaa🙏🙏🙏
ഒരു മുള്ള് കെണ്ടാൽ കരയുന്ന ഞാൻ😭❤️❤️❤️❤️
ദൈവം അഗ്രഹിക്കട്ടെ❤️🙏
Muruga swamiii anugrahiktee ellavrkum nallathu varatteee🙏🙏🙏🙏
Inganoru chadangullathai ariyunnath polum ee vdo kndappzha.Ithonn Nerritt kaanan aagrahm thonnunnu😍
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചടങ്ങ് കാണുന്നത് 🙏🙏
Parayuvan vaakkukal illa. Superb 🕉️hara haro hara hara subhramanya swamiyeeee🕉️
ഇ പാട്ട് പണ്ട് നാമം ജപിക്കുമ്പോൾ ചൊല്ലുമരുന്നു, കൊണ്ടുവാ തങ്കമ്മയിലെ വേലപ്പനെ കൊണ്ടുവാ തങ്കമ്മയിലെ
Kannun manasum niranju....muruka bhagavante ella anugrahavum Kunj vavak kittum....thamburane eth kanan kazhinjathil njan orupad santhoshikunnu....enik oru vayasulla molund...kann niranju....aaa kunjine bhagavan kail eduthappol ....Hara haroooo Hara haraaa ..
മുരുകൻ അനുഗ്രഹിക്കട്ടെ
super
Aa vava karayunnila.. athann enne athbhuthapeduthiyath...aadhyamayi kaanunnu...
Atha njanum sredhiche
Injane oru chadanjinu manasu kattiya aa familyku nallathu matram nalkate velayudhan
प्यारे बालक सदा सुखी रहो, संस्कारी रहो👍🙏
Njn athyam ayitu kanuva..nalla resam mathavanugrahikkate😘😘😘💕💕💕 vavachiii🥰🥰
Ohm Muruga!
Love this tradition ❤️❤️❤️From Telangana
ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു 🙏🙏🙏
220 dislike. ആരാധിച്ചില്ലേലും നിന്ദിക്കാതെ ഇരിക്ക. 🙏🙏🙏🙏🙏🙏🙏
Sathym
Soolam!!!!!!aayirikkam. Bhayam dislike nalkiyath.
Ithinte pinnil vrathashudhi.. 👌🏼👌🏼👌🏼👌🏼
Love this video.... repeatedly i watched nearly 500 more times
Thanks 🙏
മാഷാ അല്ലാഹ്,💓💓💘💘🌷🌷
കുഞ്ഞു വാവ യ്ക്കും കുടുംബ ത്തെ യും മുരുക സ്വാമി അനുഗ്രഹിക്കട്ടെ
The person dancing is so nice and handsome, God Grace