Kanneeru Veenalum Oppiyeduthu | കണ്ണീരു വീണാലും ഒപ്പിയെടുത്ത് | Pastor Tinu George | Episode 156

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Lyrics, Music - Capt. Sajan John
    Subscribe! Share! Like!
    One “Share” May Save ONE SOUL!
    Stay Connected
    ⌝Website: www.pastortinugeorge.org
    ⌝Pastor Tinu George TH-cam: rb.gy/ctbwj2
    ⌝Pastor Tinu George Facebook: rb.gy/4rdbgf
    ⌝Pastor Tinu George Instagram: rb.gy/vbrsrs
    ⌝Pastor Tinu George Digital Outlet rb.gy/oounm1
    Stay Blessed!
    കണ്ണീരു വീണാലും ഒപ്പിയെടുത്ത്
    തുരുത്തിയില്‍ ആക്കുന്ന നാഥനുണ്ട്(2)
    തുരുത്തി നിറയുമ്പോള്‍ അളന്നെടുത്ത്
    അനുഗ്രഹമേകുന്ന യേശുവുണ്ട് (2)
    1)ആരെല്ലാം നിന്നെ അകറ്റി നിറുത്തിയാലും(2)
    നെഞ്ചോടു ചേര്‍ക്കുന്നരേശുവുണ്ട് (2)
    കണ്ണീരു വീണാലും ഒപ്പിയെടുത്ത്
    തുരുത്തിയില്‍ ആക്കുന്ന നാഥനുണ്ട്(2)
    തുരുത്തി നിറയുമ്പോള്‍ അളന്നെടുത്ത്
    അനുഗ്രഹമേകുന്ന യേശുവുണ്ട്
    2)സ്വന്തമായൊന്നും നിനക്കില്ലാതെ പോകിലും(2)
    സ്വന്തമായുള്ളവനോ എല്ലാറ്റിനും ഉടയവന്‍.(2)
    കണ്ണീരു വീണാലും ഒപ്പിയെടുത്ത്
    തുരുത്തിയില്‍ ആക്കുന്ന നാഥനുണ്ട്(2)
    തുരുത്തി നിറയുമ്പോള്‍ അളന്നെടുത്ത്
    അനുഗ്രഹമേകുന്ന യേശുവുണ്ട്
    3) കണ്ണാലെ കാണുന്നോര്‍ കണ്ടിലെന്നാകിലും (2)
    എന്നെ കാണുന്നോരെശുവെന്‍ കൂടെയുണ്ട്. (2)
    കണ്ണീരു വീണാലും ഒപ്പിയെടുത്ത്
    തുരുത്തിയില്‍ ആക്കുന്ന നാഥനുണ്ട്(2)
    തുരുത്തി നിറയുമ്പോള്‍ അളന്നെടുത്ത്
    അനുഗ്രഹമേകുന്ന യേശുവുണ്ട്
    #pastortinugeorge #music #malayalammessageschristian #malayalamchristianmessages#malayalammessagechristian #malayalamsongchristian #malayalamchristiansong #malayalam

ความคิดเห็น • 265

  • @lalammasamkutty86
    @lalammasamkutty86 12 วันที่ผ่านมา +1

    ആമേൻ, ആമേൻ, ആമേൻ

    • @pastortinugeorgeofficial
      @pastortinugeorgeofficial  12 วันที่ผ่านมา

      ദൈവത്തിനു മുന്നിൽ നിങ്ങൾ ഒഴുക്കിയ കണ്ണുനീരിനു മറുപടിയുണ്ടാകും!

  • @Jincy134
    @Jincy134 12 วันที่ผ่านมา +2

    ഇന്നലെകളിൽ വീണ ഓരോ കണ്ണൂനീരും നാളെ കളിലെ അനുഗ്രഹമാക്കി തീർക്കണമേ യേശു അപ്പാ ദൈവത്തിന്റെ ദാസന്റെ ഓരോ മെസേജും ഹൃദയത്തെ തൊടുന്ന വചനങ്ങൾ ആണ് നന്ദി യേശുവേ ❤❤❤❤❤

    • @pastortinugeorgeofficial
      @pastortinugeorgeofficial  12 วันที่ผ่านมา +2

      നിങ്ങളുടെ ജീവിതത്തിൽ നഷ്ടപെട്ടത് എല്ലാം നിങ്ങളുടെ കണ്ണുനീരോടു കൂടിയ പ്രാർത്ഥന തിരികെ കൊണ്ട് വരും!

  • @susyvarghese3768
    @susyvarghese3768 13 วันที่ผ่านมา +1

    എന്റെ കണ്ണുനീർ കാണുന്ന ഒരു ദൈവം എനിക്കുണ്ട് എന്റെ ആവശ്യങ്ങളുടെ മേൽ എന്നെ കരുതുന്ന ഒരു ദൈവം എനിക്കുണ്ട് ഹല്ലേലുയ 🔥🔥🔥🙏🙏🙏

    • @pastortinugeorgeofficial
      @pastortinugeorgeofficial  13 วันที่ผ่านมา

      നീ എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ? - സങ്കീർത്തനങ്ങൾ 56:8

  • @worshippingyeshuabysajitho9840
    @worshippingyeshuabysajitho9840 13 วันที่ผ่านมา +2

    Blessed worship yes Lord ,in your presence my tears are in your basket!!!

    • @pastortinugeorgeofficial
      @pastortinugeorgeofficial  13 วันที่ผ่านมา

      Those who sow with tears will reap with songs of joy. - Psalm 126:5

  • @geethavijayan3220
    @geethavijayan3220 14 วันที่ผ่านมา +2

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Hallelluya Hallelluya Hallelluya Hallelluya Hallelluya Hallelluya Hallelluya Hallelluya Hallelluya Hallelluya Hallelluya Hallelluya Hallelluya Hallelluya Hallelluya Hallelluya

    • @pastortinugeorgeofficial
      @pastortinugeorgeofficial  13 วันที่ผ่านมา

      ദൈവത്തിനു മുന്നിൽ നിങ്ങൾ ഒഴുക്കിയ കണ്ണുനീരിനു മറുപടിയുണ്ടാകും!

  • @ajinsam960
    @ajinsam960 14 วันที่ผ่านมา +8

    അപ്പാ..... വീണ്ടും നിന്റെ സന്നിധിയിൽ എന്റെ കണ്ണീരു പ്രാർത്ഥനയും കേൾക്കണേ എന്റെ കണ്ണീര് നിന്റെ തുരുത്തിയിൽ ഉണ്ടല്ലോ

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      നിങ്ങളുടെ ജീവിതത്തിൽ നഷ്ടപെട്ടത് എല്ലാം നിങ്ങളുടെ കണ്ണുനീരോടു കൂടിയ പ്രാർത്ഥന തിരികെ കൊണ്ട് വരും!

  • @radhakollam8972
    @radhakollam8972 14 วันที่ผ่านมา +3

    എന്റെ ദൈവമേ, എന്റെ യേശുവേ, അങ്ങയിൽ ആശ്രയം വെച്ചിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്ക്ണെ.ആമേൻ🙏🏻🙏🏻🙏🏻

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      നിങ്ങളുടെ ജീവിതത്തിൽ നഷ്ടപെട്ടത് എല്ലാം നിങ്ങളുടെ കണ്ണുനീരോടു കൂടിയ പ്രാർത്ഥന തിരികെ കൊണ്ട് വരും!

  • @padmanair-tc3cj
    @padmanair-tc3cj 14 วันที่ผ่านมา

    Eeshoye, angente kannuneerinu marupadi tharikayum, anudinam angu enneyum,kudumbatheyum karuthi-pottunnathinu appaye angekku orayiram nanni parayunnu appa

    • @pastortinugeorgeofficial
      @pastortinugeorgeofficial  13 วันที่ผ่านมา

      കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും.- സങ്കീർത്തനങ്ങൾ 126 :5

  • @anamikasaji7986
    @anamikasaji7986 14 วันที่ผ่านมา +2

    യേശുവേ ഞങ്ങളുടെ കണ്ണുനീർ അവിടന്ന് തുടച്ചു മറ്റേണമേ ആമേൻ

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      നിങ്ങളുടെ ജീവിതത്തിൽ നഷ്ടപെട്ടത് എല്ലാം നിങ്ങളുടെ കണ്ണുനീരോടു കൂടിയ പ്രാർത്ഥന തിരികെ കൊണ്ട് വരും!

  • @LekhaVava
    @LekhaVava 9 วันที่ผ่านมา

    🙏🏻🙏🏻🙏🏻 ആമേൻ യേശുവേ 🥰🥰🥰

  • @soumyahineesh5550
    @soumyahineesh5550 14 วันที่ผ่านมา +2

    എൻ്റെ കണ്ണുനീരിന് മറുപടി നൽകണമേ...

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും.- സങ്കീർത്തനങ്ങൾ 126 :5

  • @jayavarghese6675
    @jayavarghese6675 13 วันที่ผ่านมา +2

    Ente vedana yeshuve nee kanunnuvallo ❤

    • @pastortinugeorgeofficial
      @pastortinugeorgeofficial  13 วันที่ผ่านมา

      Your tearful prayer will restore all that has been lost in your life!

  • @Indu_murali-g1s
    @Indu_murali-g1s 14 วันที่ผ่านมา +3

    ആമേൻ, എന്റെ കണ്ണുനീർ അവിടുത്തെ തുരുത്തിയിൽ സൂക്ഷിച്ചു വച്ച് മറുപടി തരുന്ന എന്റെ കർത്താവെ, പകരം എന്തു നൽകും ഞാനിനി
    നന്ദിയാൽ എന്നും വാഴ്ത്തീടും കർത്താവെ

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      നിങ്ങളുടെ ജീവിതത്തിൽ നഷ്ടപെട്ടത് എല്ലാം നിങ്ങളുടെ കണ്ണുനീരോടു കൂടിയ പ്രാർത്ഥന തിരികെ കൊണ്ട് വരും!

  • @jinivarghese7156
    @jinivarghese7156 14 วันที่ผ่านมา +6

    എന്റെ കണ്ണുനീർ തുരുത്തിയിൽ ആക്കിവാക്കണമേ 🙏🙏🙏❤️❤️

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา +1

      നീ എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ? - സങ്കീർത്തനങ്ങൾ 56:8

  • @JohnsonVarghese-oz2he
    @JohnsonVarghese-oz2he 14 วันที่ผ่านมา +3

    കണ്ണുനീരിനെ തുരുത്തിയിലാക്കി മറുപടി തരുന്ന ദൈവും 👍🙏🙌❤️

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      ദൈവത്തിനു മുന്നിൽ നിങ്ങൾ ഒഴുക്കിയ കണ്ണുനീരിനു മറുപടിയുണ്ടാകും!

  • @sheeja.prakash
    @sheeja.prakash 14 วันที่ผ่านมา +4

    Esuve please see my 💧tears and please give all our needs and please give us more abundance blessing Appa 🙏🙏

  • @minimolminimol9789
    @minimolminimol9789 14 วันที่ผ่านมา +2

    ❤❤❤❤apaa kannuneerinu marikadakkaatha daivame ninde valiya snehathinaayi sthothram sthothram sthothram agni 🔥🔥🔥🔥🔥 fire sthothram amen

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      നീ എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ? - സങ്കീർത്തനങ്ങൾ 56:8

  • @merrinkmathew7872
    @merrinkmathew7872 13 วันที่ผ่านมา +1

    യേശുവേ നന്ദി അപ്പാ 🙏🏻

    • @pastortinugeorgeofficial
      @pastortinugeorgeofficial  13 วันที่ผ่านมา

      കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും.- സങ്കീർത്തനങ്ങൾ 126 :5

  • @anamikasaji7986
    @anamikasaji7986 14 วันที่ผ่านมา +2

    ആമേൻ 👏🏻👏🏻👏🏻

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      നീ എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ? - സങ്കീർത്തനങ്ങൾ 56:8

  • @abhibabu6342
    @abhibabu6342 14 วันที่ผ่านมา +2

    Yeshuve appaye adiyante joliyude vishayathilume oru vaathil thurakaname appayee Sthothram 🙏🙏🙏

    • @pastortinugeorgeofficial
      @pastortinugeorgeofficial  13 วันที่ผ่านมา

      ദൈവത്തിനു മുന്നിൽ നിങ്ങൾ ഒഴുക്കിയ കണ്ണുനീരിനു മറുപടിയുണ്ടാകും!

  • @salymanoj7838
    @salymanoj7838 14 วันที่ผ่านมา +2

    യേശു അപ്പ നന്ദി 🙏🙏❤️

  • @Darly1966Darly
    @Darly1966Darly 14 วันที่ผ่านมา +4

    കർത്താവെ എൻ്റെ കണ്ണുനീർ കാണണമെ ആമേൻ

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      നിങ്ങളുടെ ജീവിതത്തിൽ നഷ്ടപെട്ടത് എല്ലാം നിങ്ങളുടെ കണ്ണുനീരോടു കൂടിയ പ്രാർത്ഥന തിരികെ കൊണ്ട് വരും!

  • @ebinthomas6963
    @ebinthomas6963 14 วันที่ผ่านมา +2

    കർത്താവേ ഈ വചനം ഞങ്ങളുടെ ജീവിതത്തിൽ എന്നും ഒരു അനുഗ്രഹമായി തീരട്ടെ

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา +1

      നിങ്ങളുടെ ജീവിതത്തിൽ നഷ്ടപെട്ടത് എല്ലാം നിങ്ങളുടെ കണ്ണുനീരോടു കൂടിയ പ്രാർത്ഥന തിരികെ കൊണ്ട് വരും!

    • @ebinthomas6963
      @ebinthomas6963 13 วันที่ผ่านมา

      ആമേൻ ​@@pastortinugeorgeofficial

  • @soumyasimil5367
    @soumyasimil5367 13 วันที่ผ่านมา +1

    Appaaaa.....ente kanner kanane😢

    • @pastortinugeorgeofficial
      @pastortinugeorgeofficial  13 วันที่ผ่านมา

      ദൈവത്തിനു മുന്നിൽ നിങ്ങൾ ഒഴുക്കിയ കണ്ണുനീരിനു മറുപടിയുണ്ടാകും!

  • @sheeja.prakash
    @sheeja.prakash 14 วันที่ผ่านมา +4

    Amen🙏🙏 Amen🙏

  • @ponnuponnus448
    @ponnuponnus448 14 วันที่ผ่านมา +3

    Thank you appa ❤❤❤

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา +1

      Your tearful prayer will restore all that has been lost in your life!

  • @jayanthin1754
    @jayanthin1754 14 วันที่ผ่านมา +5

    Amen Thank you Holyspirit ❤

  • @sheeja.prakash
    @sheeja.prakash 14 วันที่ผ่านมา +4

    Hallelujah🙌🙌

  • @jacobraju5319
    @jacobraju5319 14 วันที่ผ่านมา +2

    Sthothram 🙏

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      നിങ്ങളുടെ ജീവിതത്തിൽ നഷ്ടപെട്ടത് എല്ലാം നിങ്ങളുടെ കണ്ണുനീരോടു കൂടിയ പ്രാർത്ഥന തിരികെ കൊണ്ട് വരും!

  • @ranimadhu5418
    @ranimadhu5418 14 วันที่ผ่านมา +3

    ആമേൻ 🙏🏻

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും.- സങ്കീർത്തനങ്ങൾ 126 :5

  • @sheeja.prakash
    @sheeja.prakash 14 วันที่ผ่านมา +3

    Blessed song God bless us❤❤Amen🙏🙏

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      You number my wanderings; Put my tears into Your bottle; Are they not in Your book? - Psalms 56:8

  • @febin_30
    @febin_30 14 วันที่ผ่านมา +2

    Njangalude kannuneerinu marupadi tharunna appall nandi❤

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      ദൈവത്തിനു മുന്നിൽ നിങ്ങൾ ഒഴുക്കിയ കണ്ണുനീരിനു മറുപടിയുണ്ടാകും!

  • @shynijoseph5456
    @shynijoseph5456 13 วันที่ผ่านมา +1

    Appa madakkitharenamee😢👏👏

    • @pastortinugeorgeofficial
      @pastortinugeorgeofficial  13 วันที่ผ่านมา +1

      You number my wanderings; Put my tears into Your bottle; Are they not in Your book?
      Psalms 56:8

  • @amiyagopan1073
    @amiyagopan1073 13 วันที่ผ่านมา +1

    Blessed song. Amen 🙏 🙏

    • @pastortinugeorgeofficial
      @pastortinugeorgeofficial  13 วันที่ผ่านมา

      Those who sow with tears will reap with songs of joy. - Psalm 126:5

  • @danyadanya7131
    @danyadanya7131 14 วันที่ผ่านมา +3

    Ente kunjine aroygathode kathukolaname

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      യേശു സൗഖ്യമാക്കും!
      ദൈവവചനം പറയുന്നു - ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു എന്നു അരുളിച്ചെയ്തു.-പുറപ്പാടു് 15:26

  • @ponnuponnus448
    @ponnuponnus448 14 วันที่ผ่านมา +2

    Amen Amen yes ❤

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      Your tearful prayer will restore all that has been lost in your life!

  • @Shibi-q5w
    @Shibi-q5w 13 วันที่ผ่านมา +1

    Appa Appa Amen

    • @pastortinugeorgeofficial
      @pastortinugeorgeofficial  13 วันที่ผ่านมา

      നിങ്ങളുടെ ജീവിതത്തിൽ നഷ്ടപെട്ടത് എല്ലാം നിങ്ങളുടെ കണ്ണുനീരോടു കൂടിയ പ്രാർത്ഥന തിരികെ കൊണ്ട് വരും!

  • @shirlyjohn4279
    @shirlyjohn4279 14 วันที่ผ่านมา +2

    Appaa ente kannuneeru appente thuruthiyil niraykaname ❤

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും.- സങ്കീർത്തനങ്ങൾ 126 :5

  • @febin_30
    @febin_30 14 วันที่ผ่านมา +3

    Oro divasavum karthavinte vachanathilude njangale balappeduthunna njangale panithedukkunna njangalude spiritual father❤🙏. May God bless you pastor 🙏

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา +1

      Your tearful prayer will restore all that has been lost in your life!

  • @Nithinvl-Rakhi
    @Nithinvl-Rakhi 14 วันที่ผ่านมา +2

    Amen amen amen

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      Those who sow with tears will reap with songs of joy. - Psalm 126:5

  • @shynijoseph5456
    @shynijoseph5456 13 วันที่ผ่านมา +1

    Yesuve appa karunathonnanamee

    • @pastortinugeorgeofficial
      @pastortinugeorgeofficial  13 วันที่ผ่านมา

      Your tearful prayer will restore all that has been lost in your life!

  • @SamuelPreji-n1x
    @SamuelPreji-n1x 14 วันที่ผ่านมา +3

    🙏 ആമേൻ🙏🙏🙏🙏

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      ദൈവത്തിനു മുന്നിൽ നിങ്ങൾ ഒഴുക്കിയ കണ്ണുനീരിനു മറുപടിയുണ്ടാകും!

  • @anniedomnic
    @anniedomnic 14 วันที่ผ่านมา +2

    Hallelujah 🙏🙏 PRAISE GOD 🙏🙏❤️❤️

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      Your tears before God will be answered!

    • @anniedomnic
      @anniedomnic 10 วันที่ผ่านมา

      @pastortinugeorgeofficial AMEN 🙏🙏 AMEN 🙏🙏🙏 I receive it. 🙏🙏

  • @indiravarghese9801
    @indiravarghese9801 14 วันที่ผ่านมา +2

    Thank you അപ്പാ 🙏🏻🙏🏻🙏🏻

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      You number my wanderings; Put my tears into Your bottle; Are they not in Your book?
      Psalms 56:8

  • @hope6517
    @hope6517 14 วันที่ผ่านมา +1

    God bless you pastor 🙏🙏🙏🙏🙏🙏🙏❤❤❤

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      You number my wanderings; Put my tears into Your bottle; Are they not in Your book?
      Psalms 56:8

  • @sijigeroge9839
    @sijigeroge9839 14 วันที่ผ่านมา +2

    ആമേൻ

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      ദൈവത്തിനു മുന്നിൽ നിങ്ങൾ ഒഴുക്കിയ കണ്ണുനീരിനു മറുപടിയുണ്ടാകും!

  • @daisyanthony7878
    @daisyanthony7878 14 วันที่ผ่านมา +2

    Amen

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      Those who sow with tears will reap with songs of joy. - Psalm 126:5

  • @marleneninan9344
    @marleneninan9344 14 วันที่ผ่านมา +3

    Thank you Lord so much ....Love you Lord because u r the strong hold of my life... ❤❤❤❤

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา +1

      You number my wanderings; Put my tears into Your bottle; Are they not in Your book?
      Psalms 56:8

  • @febin_30
    @febin_30 14 วันที่ผ่านมา +2

    Angayude anugrahangalk nandi

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      നിങ്ങളുടെ ജീവിതത്തിൽ നഷ്ടപെട്ടത് എല്ലാം നിങ്ങളുടെ കണ്ണുനീരോടു കൂടിയ പ്രാർത്ഥന തിരികെ കൊണ്ട് വരും!

  • @shijitr4937
    @shijitr4937 14 วันที่ผ่านมา +2

    Appa Appa Appa

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      നീ എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ? - സങ്കീർത്തനങ്ങൾ 56:8

  • @joicethampy5529
    @joicethampy5529 14 วันที่ผ่านมา +3

    Amen..appa listen to our crry and answer Lord..

  • @salysajeev9571
    @salysajeev9571 13 วันที่ผ่านมา

    Amen Amen Amen praise God 👏 🙌 🙏🏼 ❤️

    • @pastortinugeorgeofficial
      @pastortinugeorgeofficial  13 วันที่ผ่านมา

      Your tearful prayer will restore all that has been lost in your life!

  • @AmmunairammuAmmu
    @AmmunairammuAmmu 13 วันที่ผ่านมา

    Praise God njangalde swakarya ahankarama daivam njangalkku thanna e daivadhasan

    • @pastortinugeorgeofficial
      @pastortinugeorgeofficial  13 วันที่ผ่านมา

      Your tearful prayer will restore all that has been lost in your life!

    • @AmmunairammuAmmu
      @AmmunairammuAmmu 13 วันที่ผ่านมา

      Amen 🙏🏼🙏🏼🙏🏼🙏🏼

  • @DrRoshniChristo
    @DrRoshniChristo 14 วันที่ผ่านมา +2

    Amen! All praise and glory to Jesus

  • @dayanajohn9918
    @dayanajohn9918 14 วันที่ผ่านมา +2

    Amen Amen

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      നിങ്ങളുടെ ജീവിതത്തിൽ നഷ്ടപെട്ടത് എല്ലാം നിങ്ങളുടെ കണ്ണുനീരോടു കൂടിയ പ്രാർത്ഥന തിരികെ കൊണ്ട് വരും!

  • @SunithaLal-t5m
    @SunithaLal-t5m 14 วันที่ผ่านมา

    Karthave ente makkale katholane

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      , യേശു സൗഖ്യമാക്കും!
      ദൈവവചനം പറയുന്നു - അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു -യെശയ്യാ 53:5

  • @renyvinu7800
    @renyvinu7800 12 วันที่ผ่านมา

    Yes Pastor... Each & every word which you spoke through the Holy Spirit is so true... Our God is faithful... He is our refuge & an ever present help in times of trouble🙏🙏Amen🙌🙌 God bless one & all🙏

    • @pastortinugeorgeofficial
      @pastortinugeorgeofficial  12 วันที่ผ่านมา

      Those who sow with tears will reap with songs of joy. - Psalm 126:5

  • @alwyndilip1458
    @alwyndilip1458 14 วันที่ผ่านมา +2

    Amen 🛐

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      Your tearful prayer will restore all that has been lost in your life!

  • @lhingkhoneisithlou6624
    @lhingkhoneisithlou6624 14 วันที่ผ่านมา +3

    Praise the Lord Hallelujah

  • @sherinthomasthomas
    @sherinthomasthomas 14 วันที่ผ่านมา +3

    Amen❤️❤️❤️❤️

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      Your tearful prayer will restore all that has been lost in your life!

  • @leenamathew3078
    @leenamathew3078 14 วันที่ผ่านมา +2

    Thank you Jesus

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      You number my wanderings; Put my tears into Your bottle; Are they not in Your book?
      Psalms 56:8

  • @delsyelizebeth1439
    @delsyelizebeth1439 14 วันที่ผ่านมา

    Amen 🙏👏🙏🙏🙏👏👍👍👍🙏🙏🙏🙏🙏🙏🙏👏

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      Your tearful prayer will restore all that has been lost in your life!

  • @renjiraman5055
    @renjiraman5055 14 วันที่ผ่านมา

    Thank u appa for the love .praise you jesus ..Such a beautiful song

    • @pastortinugeorgeofficial
      @pastortinugeorgeofficial  13 วันที่ผ่านมา

      Your tearful prayer will restore all that has been lost in your life!

  • @lushymendez3812
    @lushymendez3812 14 วันที่ผ่านมา +3

    Amen Hallelujah 🙏

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      Those who sow with tears will reap with songs of joy. - Psalm 126:5

  • @anilsamuel344
    @anilsamuel344 14 วันที่ผ่านมา +2

    Hallelujah

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും.- സങ്കീർത്തനങ്ങൾ 126 :5

  • @bijumonmj1113
    @bijumonmj1113 7 วันที่ผ่านมา

    Thank you Robin brother & Tinu Pastor for the blessed short message

  • @sajim3859
    @sajim3859 14 วันที่ผ่านมา +3

    Thanku Jesus Amen🙌🏻🙏🏻

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      Those who sow with tears will reap with songs of joy. - Psalm 126:5

  • @leenamathew3078
    @leenamathew3078 14 วันที่ผ่านมา +2

    Praise God

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      Those who sow with tears will reap with songs of joy. - Psalm 126:5

  • @AnithaMathai-e5x
    @AnithaMathai-e5x 11 วันที่ผ่านมา

    AppaAmenAmen

    • @pastortinugeorgeofficial
      @pastortinugeorgeofficial  11 วันที่ผ่านมา

      നിങ്ങളുടെ ജീവിതത്തിൽ നഷ്ടപെട്ടത് എല്ലാം നിങ്ങളുടെ കണ്ണുനീരോടു കൂടിയ പ്രാർത്ഥന തിരികെ കൊണ്ട് വരും!

  • @SheelaFeston
    @SheelaFeston 11 วันที่ผ่านมา

    Beautiful touching song ... comforting msg.... thank you Pastor 🙏

    • @pastortinugeorgeofficial
      @pastortinugeorgeofficial  11 วันที่ผ่านมา

      Your tearful prayer will restore all that has been lost in your life!

  • @priyamanoj1376
    @priyamanoj1376 13 วันที่ผ่านมา

    Blessed word of God🔥🔥🙏🙏

    • @pastortinugeorgeofficial
      @pastortinugeorgeofficial  13 วันที่ผ่านมา

      Your tearful prayer will restore all that has been lost in your life!

  • @jincyjohn5164
    @jincyjohn5164 14 วันที่ผ่านมา

    Beautiful song, blessed message.

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      You number my wanderings; Put my tears into Your bottle; Are they not in Your book?
      Psalms 56:8

  • @minibaby1366
    @minibaby1366 14 วันที่ผ่านมา

    Thank u jeses ❤

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      You number my wanderings; Put my tears into Your bottle; Are they not in Your book? - Psalms 56:8

  • @priyamanoj1376
    @priyamanoj1376 13 วันที่ผ่านมา

    Amen🙏Blessed song 🙌🙏🔥

    • @pastortinugeorgeofficial
      @pastortinugeorgeofficial  13 วันที่ผ่านมา +1

      Those who sow with tears will reap with songs of joy. - Psalm 126:5

  • @salymanoj7838
    @salymanoj7838 14 วันที่ผ่านมา

    ❤❤❤‍🔥❤‍🔥🙏🙏🙏

    • @pastortinugeorgeofficial
      @pastortinugeorgeofficial  13 วันที่ผ่านมา

      ദൈവത്തിനു മുന്നിൽ നിങ്ങൾ ഒഴുക്കിയ കണ്ണുനീരിനു മറുപടിയുണ്ടാകും!

  • @annammaroy7877
    @annammaroy7877 14 วันที่ผ่านมา +3

    🙏🙏

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      You number my wanderings; Put my tears into Your bottle; Are they not in Your book?
      Psalms 56:8

  • @VeenaJohnny
    @VeenaJohnny 14 วันที่ผ่านมา

    Beautiful song and blessed message ❤️ So blessed.

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      You number my wanderings; Put my tears into Your bottle; Are they not in Your book? Psalms 56:8

  • @sunanthakeck9885
    @sunanthakeck9885 14 วันที่ผ่านมา

    Glory to God ❤

    • @pastortinugeorgeofficial
      @pastortinugeorgeofficial  13 วันที่ผ่านมา

      You number my wanderings; Put my tears into Your bottle; Are they not in Your book?
      Psalms 56:8

  • @bennybehanan8875
    @bennybehanan8875 13 วันที่ผ่านมา

    Glory to God

    • @pastortinugeorgeofficial
      @pastortinugeorgeofficial  13 วันที่ผ่านมา

      Your tearful prayer will restore all that has been lost in your life!

  • @shintosolaman4262
    @shintosolaman4262 14 วันที่ผ่านมา

    Tinu pastor can you also sing this same song once

  • @binitha8281
    @binitha8281 14 วันที่ผ่านมา

    Praise The Lord Plus2 exam azhuthan pokunna Nitha V Thampi onnu prathikkana Pastor

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      ഞങ്ങൾ പ്രാർത്ഥിക്കാം, ദൈവവചനം പറയുന്നു -യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.സദൃശ്യ2:6

  • @UnniKrishna-nc4tg
    @UnniKrishna-nc4tg 12 วันที่ผ่านมา

    ❤️❤️👋🏼🎉🎉🎉

  • @sheeja.prakash
    @sheeja.prakash 14 วันที่ผ่านมา +1

    Praise the Lord Amen🙏🙏

  • @ponnuponnus448
    @ponnuponnus448 14 วันที่ผ่านมา +2

    Yes yes amen amen ❤❤

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา +1

      You number my wanderings; Put my tears into Your bottle; Are they not in Your book?
      Psalms 56:8

  • @sudharsananlekshmi6080
    @sudharsananlekshmi6080 14 วันที่ผ่านมา +1

    Amen amen 🙏

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      നീ എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ? - സങ്കീർത്തനങ്ങൾ 56:8

  • @ChandrikaSarogini
    @ChandrikaSarogini 14 วันที่ผ่านมา +1

    Amen.,..

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      നീ എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ? - സങ്കീർത്തനങ്ങൾ 56:8

  • @minimurali5638
    @minimurali5638 14 วันที่ผ่านมา

    Amen🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      You number my wanderings; Put my tears into Your bottle; Are they not in Your book?
      Psalms 56:8

  • @soumyahineesh5550
    @soumyahineesh5550 14 วันที่ผ่านมา

    Amen 🙏 Praise the LORD 🙏🙏🙏🙏

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      Your tearful prayer will restore all that has been lost in your life!

  • @jencyally3498
    @jencyally3498 14 วันที่ผ่านมา

    Amen Hallelujah 🙌🙏

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      You number my wanderings; Put my tears into Your bottle; Are they not in Your book?
      Psalms 56:8

  • @seenamathew5928
    @seenamathew5928 14 วันที่ผ่านมา

    Amen 🙏 Thank you Jesus

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      Those who sow with tears will reap with songs of joy. - Psalm 126:5

  • @jishabijumon4783
    @jishabijumon4783 12 วันที่ผ่านมา

    Thank you Yesuappa 🙏

    • @pastortinugeorgeofficial
      @pastortinugeorgeofficial  12 วันที่ผ่านมา

      ദൈവത്തിനു മുന്നിൽ നിങ്ങൾ ഒഴുക്കിയ കണ്ണുനീരിനു മറുപടിയുണ്ടാകും!

  • @girijaSunu-mj4ij
    @girijaSunu-mj4ij 14 วันที่ผ่านมา

    Amen Amen Amen

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      You number my wanderings; Put my tears into Your bottle; Are they not in Your book?
      Psalms 56:8

  • @SunithaLal-t5m
    @SunithaLal-t5m 14 วันที่ผ่านมา

    Thanks God

  • @SimiJose-rk2ym
    @SimiJose-rk2ym 14 วันที่ผ่านมา

    Hallelujah ♥️♥️♥️🙏

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      Your tearful prayer will restore all that has been lost in your life!

  • @ranimadhu5418
    @ranimadhu5418 14 วันที่ผ่านมา

    Praise the Lord 🙋🏻‍♀️

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      You number my wanderings; Put my tears into Your bottle; Are they not in Your book?
      Psalms 56:8

  • @stephyj6972
    @stephyj6972 14 วันที่ผ่านมา

    🙏 Amen

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      Your tearful prayer will restore all that has been lost in your life!

  • @ribin_Gods_warrior
    @ribin_Gods_warrior 13 วันที่ผ่านมา

    Hallelujah

    • @pastortinugeorgeofficial
      @pastortinugeorgeofficial  13 วันที่ผ่านมา

      You number my wanderings; Put my tears into Your bottle; Are they not in Your book?
      Psalms 56:8

  • @dcbhavan282
    @dcbhavan282 14 วันที่ผ่านมา

    ആമേൻ 🙏🙏🙏

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും.- സങ്കീർത്തനങ്ങൾ 126 :5

  • @anishamohan1712
    @anishamohan1712 14 วันที่ผ่านมา +1

    Amen 🙏🏻 ❤😊

    • @pastortinugeorgeofficial
      @pastortinugeorgeofficial  14 วันที่ผ่านมา

      You number my wanderings; Put my tears into Your bottle; Are they not in Your book?
      Psalms 56:8

  • @Titus-n5p
    @Titus-n5p 14 วันที่ผ่านมา +1

    Amen 🙏🏻