കണ്ടു കുറെ നാളുകൾക്ക് ശേഷം ഇങ്ങനെയൊരു അടിപൊളി പടം കാണുന്നത് ഒരു ഒന്നൊന്നര പടം തന്നെ വില്ലൻ സൂപ്പർ ക്ലൈമാക്സ് അടിപൊളി പറയാൻ വാക്കുകൾ ഇല്ല അമ്മാതിരി ഫൈറ്റ് മേക്കിങ് സൂപ്പർ ബിജിഎം സൂപ്പർ മൊത്തത്തിൽ പടം തകർത്തരുണ്ട് 👍🏻
ഒരു പക്ഷെ മലയാളത്തിൻ്റെ മഹാനടൻ മമ്മൂക്കയല്ലാതെ ഈ പടം മറ്റാര് ചെയ്താലും ഇത്രയും മനോഹരമാക്കാൻ സാധിക്കില്ല എന്നതാണ്. ഇതാണ് മക്കളേ കാണേണ്ടത്. പ്രായം വെറും നമ്പർ മാത്രമെന്ന് തെളിയിച്ച അസാമാന്യ കഴിവുള്ള അതുല്യ പ്രതിഭ . ജോസേട്ടായി❤❤❤❤
മമ്മൂക്കാ ❤️🥰..... തിയേറ്റർ പ്രതികരണം കണ്ടും കെട്ടകേട്ടും കരഞ്ഞത് ഞാൻ മാത്രമാണോ... അത്രയ്ക്ക് സന്തോഷമായി... ❤🥰 കാണാൻ പറ്റാഞ്ഞതിൽ സങ്കടം ഉണ്ട്... 🔥🔥🔥🔥മമ്മൂക്കാ ഇഷ്ടം ❤❤️🔥🔥🥰🥰🥰🔥🔥
എൻ്റെ മമ്മൂസെ ഒന്നും പറയാനില്ല ഇങ്ങനെയൊരു അഴിഞ്ഞാട്ടം ഒരു ഇത്തിയഞ്ച്കാരൻ്റെ അഴിഞ്ഞാട്ടം ഒരു രക്ഷയുമില്ല എനിക്ക് തോന്നുന്നത് ജിസിസിയിൽ ഖത്തറിലാണ് ഈ പടത്തിന് വയങ്കര വരവേല്പ് അത്രയ്ക്കും ആഘോഷമാക്കിയിരിക്കയാണ് ഈ മമ്മൂട്ടി ചിത്രം ഈ ഇതിഹാസ താരത്തെ കുറ്റം പറഞ്ഞവർക്കുള്ള നല്ല മറുപടി കൂടിയാണ് ഈ അടിപൊളി പടം മമ്മൂക്കാക്കി ജയ് ഞങ്ങൾ ഖത്തറിൽ നിന്നാണ് പടം കണ്ടത്
മമ്മുക്ക മലയാള ഭാക്ഷയെ ഏതെല്ലാം ശൈലിയിൽ അവതരിപ്പിച്ചു. മാട , കുഞ്ഞച്ചൻ, പുട്ടുറുമീസ്,പ്രാഞ്ചിയേട്ടൻ, ബസ് കണ്ടക്ടർ, വാറുണ്ണി, പട്ടേലർ,ലൗഡ് സ്പീക്കർ, പുത്തൻ പണം, കമ്മത്ത്, ചട്ടമ്പി നാട്, വീരഗാഥ, മാണിക്യം എന്നിവഭാക്ഷ തകർത്താടി വാത്സല്യം, തനിയാവർത്തനം യാത്ര നിറക്കൂട്ട്, അതിരാത്രം, ഭൂതക്കണ്ണാടി, കറുത്ത പക്ഷികൾ, അടിയൊഴുക്കുകൾ, ബിൽലാൽ, മഹായാനം, അടിയൊഴുക്കുകൾ എന്നിവ അഭിനയം കൊണ്ടും മാസ് തീർത്തൂ .... ടർബോ ജോസ് അതും മേലെയായതിൽ അതിശയമില്ല .....
ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ടെങ്കിൽ അഹങ്കാരമാണ് മമ്മൂക്കക്
അഹങ്കാരമല്ല കഴിവാണ് monster❤️✨mammoooa
😅😅😅
എല്ലാ യൂത്ത് star അടികൾക്കും. ഈ 73 കാരന്റെ ഒരൊറ്റ അടി മതി 🔥 ടർബോ ജോസ് 🔥
കഥയും ലോജിക്കും തിരഞ്ഞ് ആരും തിയറ്ററിൽ കയറണ്ട അതിന് വേഥ ഗ്രന്ഥം വായിച്ച് വീട്ടിലിരിന്നോണം .... ഇത് ലെവൽ വേറെ🔥🔥🔥🔥
👍😄😄🔥🔥🔥👍👍
😀😀😀👍🏻👍🏻
🎉🎉🎉🎉🎉🎉🎉🎉
ആയിരം ആയിരം അഭിവാദ്യങ്ങൾ മമ്മൂക്കക്ക് ജയ് മമ്മൂട്ടി❤❤❤
73 വയസ്സ് ഉള്ള യുവാവിന്റെ ആയിഞ്ഞാട്ടം 🔥🔥🔥🔥🔥
പടം വേറെ ലെവൽ രോമാഞ്ചം 😘😍😍
Padam koluthi makkale ♥😍🔥🔥
കിടിലൻ സിനിമ 👌
ഗംഭീരം 🔥❤️
കണ്ടു കുറെ നാളുകൾക്ക് ശേഷം ഇങ്ങനെയൊരു അടിപൊളി പടം കാണുന്നത് ഒരു ഒന്നൊന്നര പടം തന്നെ വില്ലൻ സൂപ്പർ ക്ലൈമാക്സ് അടിപൊളി പറയാൻ വാക്കുകൾ ഇല്ല അമ്മാതിരി ഫൈറ്റ് മേക്കിങ് സൂപ്പർ ബിജിഎം സൂപ്പർ മൊത്തത്തിൽ പടം തകർത്തരുണ്ട് 👍🏻
മമ്മുക്ക 🔥❤️
തീ 🔥🔥🔥
ജോസ് ഒരു ഒന്നൊന്നര. മൊതല് തന്നെ.. 73. ന്റെ പ്രായത്തിലും..37.. ന്റെ.. പവർആണ്. ജോസ്.. ❤️
Mammookka TURBO 👍👋👋💪💪👍👋👋💪💪👍👍
ഞാൻ സിനിമ കണ്ടു. ഇതൊക്കെ ഒരു അമാനുഷികത തന്നെയാണ് ഈ 73 വയസ്സുകാരൻ ഈ കാട്ടിക്കൂട്ടുന്ന വേലത്തരങ്ങൾ മെഹാ ഹിറ്റ് 💯💯💯💯💯💯👍👍👍👍👍
Mammookka ❤🔥🔥🔥🥰🇶🇦
തകർത്തു തിമിർത്തു
ഒരു പക്ഷെ മലയാളത്തിൻ്റെ മഹാനടൻ മമ്മൂക്കയല്ലാതെ ഈ പടം മറ്റാര് ചെയ്താലും ഇത്രയും മനോഹരമാക്കാൻ സാധിക്കില്ല എന്നതാണ്. ഇതാണ് മക്കളേ കാണേണ്ടത്. പ്രായം വെറും നമ്പർ മാത്രമെന്ന് തെളിയിച്ച അസാമാന്യ കഴിവുള്ള അതുല്യ പ്രതിഭ . ജോസേട്ടായി❤❤❤❤
Otta Peru 🔥 Mega Star Mammutty 🔥🔥🔥
മമ്മൂക്കാ ❤️🥰..... തിയേറ്റർ പ്രതികരണം കണ്ടും കെട്ടകേട്ടും കരഞ്ഞത് ഞാൻ മാത്രമാണോ... അത്രയ്ക്ക് സന്തോഷമായി... ❤🥰 കാണാൻ പറ്റാഞ്ഞതിൽ സങ്കടം ഉണ്ട്... 🔥🔥🔥🔥മമ്മൂക്കാ ഇഷ്ടം ❤❤️🔥🔥🥰🥰🥰🔥🔥
ഒരാൾ ചുരുങ്ങിയത് 2.3 പ്രാവശ്യം കാണും
അതിന് ഉള്ളത് ഉണ്ട്
Comedy 🤣
PUNC 👊 TURBO
അടിപൊളി
#TURBO 🔥
4.5⭐
Theatre experience ❤❤❤
100% സത്യം ഞാൻ ഇന്ന് തന്നെ ടിക്കറ്റ് കിട്ടിയാൽ കാണും... എന്തോന്ന് ഇടിയാ turbo പഞ്ച് 🔥🔥🔥🔥
ഞങ്ങട മമ്മുക്ക സൂപ്പർ അല്ലെ മമ്മുക്ക യു ഗം❤❤❤❤❤
❤❤❤❤❤❤❤❤❤
മമ്മൂക്ക
🥰🥰🥰🥰🥰🥰🥰🥰🥰
മമ്മുക്ക പൊളിച്ചു super.
മലയാള സിനിമയുടെ ചരിത്രം മാറ്റി എഴുതാൻ പോകുന്ന സിനിമ....
മലയാളത്തിലെ ആദ്യ 300+ cr film🔥🔥മലയാളത്തിലെ ഏറ്റവും കൂടുതൽ പണം വാരുന്ന ഫിലിം ഇതാകും
Turbo 😍💥
ഇത് മലയാള സിനിമയുടെ സുവർണ കാലം 🥳🥳👍👌
മഴക്കാലം പൊളിയാണ് ടർബോ കിടിലം🎉🎉🎉
അഴിഞ്ഞാടി ആടി അണ്ണാ തകർത്തു തിമിർത്തു പൊളിച്ചു തീയാണ് അടിയോടി പൊളിച്ചു
Mammookkaaa❤❤❤
നമ്മുക്ക് പ്രേക്ഷകർക്ക് കൊടുക്കുന്ന ഒരു അത്യാവശ്യ ട്രീറ്റ് ആണ് ഈ ടർബോ ഇതുപോലെ ഒന്നാന്തരം ജോസേട്ടന്റെ ടാർബോക് തുല്യം തന്നെ
ഈ വിജയം കേരളത്തിലെ വർഗ്ഗീയ വാദികൾക്കുള്ള അടിയാണ് ❤❤❤
A 73 year old having so many young fans..... Really great!
🌹🌹🌹മുത്തേ പൊളിച്ചു ല്ലേ
എൻ്റെ പൊന്നൂ
ആ പോലീസ് സ്റ്റേഷനിൽ നിന്നുമുള്ള ഇടിയുണ്ടല്ലോ
ഒരു രക്ഷയുമില്ല
🔥🔥🔥
Super padam.... Mammookkante variety action moviee... Padam hit... Machanmareee kidipan.. 🥰🥰
പൊളിച്ചു 👍
പയ്യൻ Pwoli 🥵🔥💥
Mammooka ❤
വർഗീയതക്കുള്ള ചുട്ട മറുപടി ഈ സിനിമയുടെ വിജയം
സൂപ്പർ പടം ❤
മമ്മൂക്ക The Great...... Mega Super Hit
❤❤❤🔥🔥🔥🔥🔥🔥
പൊളിച്ചടുക്കി ഇടിയോടി സെക്കന്റെ ഹാഫ് വേറേ വേറേ വേറേ ലെവൽ മമ്മുക്കാ തീയാണ് തീ
🥰🥰🥰🥰🔥🔥🔥🔥
What a movie 🍿 🔥🔥🤌🏼🤌🏼🤌🏼
Aaha what a fight what a BGM what a mass..... don't miss the power..... rush to theatres 💃💃💃💃💃💃
Nice movie 💞💞💓🔥🔥🔥🔥
എൻ്റെ മമ്മൂസെ
ഒന്നും പറയാനില്ല
ഇങ്ങനെയൊരു അഴിഞ്ഞാട്ടം
ഒരു ഇത്തിയഞ്ച്കാരൻ്റെ അഴിഞ്ഞാട്ടം
ഒരു രക്ഷയുമില്ല
എനിക്ക് തോന്നുന്നത് ജിസിസിയിൽ ഖത്തറിലാണ് ഈ പടത്തിന് വയങ്കര വരവേല്പ്
അത്രയ്ക്കും ആഘോഷമാക്കിയിരിക്കയാണ് ഈ മമ്മൂട്ടി ചിത്രം
ഈ ഇതിഹാസ താരത്തെ കുറ്റം പറഞ്ഞവർക്കുള്ള നല്ല മറുപടി കൂടിയാണ് ഈ അടിപൊളി പടം
മമ്മൂക്കാക്കി ജയ്
ഞങ്ങൾ ഖത്തറിൽ നിന്നാണ് പടം കണ്ടത്
Legendary megastar mamooka 🤩💥😊😊
മമ്മുക്ക തകർത്തു, പൊളിച്ചു, തിമിർത്ത് ആടി. മലയാളത്തിന്റെ മനോഹരൻ മമ്മുക്ക. ഇതൊരു മഹാത്ഭുത പ്രതിഭ.❤❤❤❤ആശംസകൾ ❤❤❤❤
200 cr loading 🥵💥
പഴമക്കാരുടെയും പുതുമക്കാരുടെയും വയസ്സൻ യുവാവ് നമ്മുടെ പ്രിയ മമ്മൂസ്... ❤️❤️❤️❤️❤️ജോസ് അച്ചായൻ പൊളിച്ചു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤❤❤❤🎉🎉
👍👍👍👍
❤❤❤❤
Best
മമ്മൂക്കയുടെ സൂപ്പർ ആക്ഷൻ ചിത്രം മമ്മൂക്ക ചാടി ഇടിക്കുന്ന ഇടിയിൽ തിയേറ്റർ ഇളകി മറിച്ചു
73 മാസ്സ് മാനേ 🔥🔥🔥🔥💥💥💥💥
Only one person can do this at the age of 73❤💥
എല്ലാവരുടെയും മുഖത്ത് ഉണ്ട് റിവ്യൂ
Kidu
Super film
ഞങ്ങൾക്ക് ഒരു 6 മാസം കൂടുമ്പോൾ ഇത് പോലൊരെണ്ണം തന്നിട്ട് എന്ത് പരീക്ഷണം വേണമെങ്കിലും ചെയ്തോ മമ്മൂക്ക 🌹❤🌸
മമ്മുക്ക മലയാള ഭാക്ഷയെ ഏതെല്ലാം ശൈലിയിൽ അവതരിപ്പിച്ചു. മാട , കുഞ്ഞച്ചൻ, പുട്ടുറുമീസ്,പ്രാഞ്ചിയേട്ടൻ, ബസ് കണ്ടക്ടർ, വാറുണ്ണി, പട്ടേലർ,ലൗഡ് സ്പീക്കർ, പുത്തൻ പണം, കമ്മത്ത്, ചട്ടമ്പി നാട്, വീരഗാഥ,
മാണിക്യം എന്നിവഭാക്ഷ തകർത്താടി വാത്സല്യം, തനിയാവർത്തനം യാത്ര നിറക്കൂട്ട്, അതിരാത്രം, ഭൂതക്കണ്ണാടി, കറുത്ത പക്ഷികൾ, അടിയൊഴുക്കുകൾ, ബിൽലാൽ, മഹായാനം, അടിയൊഴുക്കുകൾ എന്നിവ അഭിനയം കൊണ്ടും മാസ് തീർത്തൂ .... ടർബോ ജോസ് അതും മേലെയായതിൽ അതിശയമില്ല .....
Mammootty... Great artist....
ജോസിന്റെ അഴിഞ്ഞാട്ടം
എല്ലാവരുo നല്ല അഭിപ്രായമാണല്ലൊ എന്തായാലും കാണണം
👍👍🌹👍
Mammutty.sir❤❤❤❤
Poli
മമ്മൂക്ക 💕💕💕💕💕💕💕💕
ഇടി ഫുൾ സ്ലോ മോഷൻ
i am lalettan fan but this movie very energitic
കിടു...
37 ൻ്റെ ആവേശം❤❤❤😂😂😂😂😂
Villan… Raj b shetty.. 🔥🔥🔥
സൗണ്ട് ക്ളാരിറ്റി ഉള്ള തിയേറ്ററിൽ പോയി കാണണം മക്കളേ...... മമ്മൂക്ക പിന്നെ ഇതിലെ ഫുൾ ആക്ടറസ്സും തകർത്തു
സൂപ്പർ 🥰🥰❤️🥰🥰🥰❤️❤️❤️❤️
🥰🥰🥰🥰🥰❤️❤️❤️❤️❤️👌👌👌👌👌
❤️🥰🥰🥰🥰🥰
❤❤👌👌
Mammooka ❤super Turbo
kochikarude mamooka poly super
സൂപ്പർ മൂവി 🔥🔥🔥🔥
Mega star💥
Super heavy film changes in Malayalam
ഈ വിജയം കേരളത്തിലെ വർഗ്ഗീയ വാദികൾക്കുള്ള അടിയാണ് ❤❤❤❤
Waiting for Turbo 2❤❤❤
ആരാന്ന് അറിയാല്ലോ മമ്മുട്ടി ആണ് 🔥
ആ പറയുന്നവന്റ ഒരു ആവേശം നോക്ക് 😁😁😁😁😡😍😍
🔥
3:43 genuine review
Genuine
Climax 15 minute adi poli
4.16 കിണ്ണൻ ചേട്ടൻ 😄😄🔥🔥
Turbo jose🎉
❤
മമ്മൂക്ക തീയാണ്
സിനിമ കണ്ടോ
മറുക് നാടൻ ചാനലിന് 😂സഹിക്കുമോ 😜
ഈ ചെറുക്കനെ കൊണ്ട് തോറ്റു ഇവന്റെ പോകെങ്ങോട്ടാ സത്യത്തിൽ
ഇവനൊരു ബല്ലാത്ത ജാതി ജിന്നാണ്. ബല്ലാത്ത പഹയൻ എതിർക്കുന്നവന്റെ
വായടപ്പിക്കുന്നവൻ ❤❤❤
മമ്മൂട്ടി തീയാണ് തീ