നിങ്ങൾ ഒരിക്കലും ആദ്യ ആഴ്ച്ച evict ചെയ്തു പോകേണ്ടിരുന്ന ഒരാൾ അല്ല .. നിങ്ങൾക്ക് അവിടെയുള്ള ബാക്കി players വച്ച് നോക്കുമ്പോൾ ഒരു min 70 ദിവസം മുകളിൽ പോകാൻ ഉള്ള കഴിവ് ഉണ്ടായിരുന്നു 👍🏼പക്ഷെ game plan കുറേയെയൊക്കെ കൈ വിട്ട് പോയി 😐😐vote വച്ച് പുറത്താക്കിയതെന്ന് തോന്നുന്നില്ല ... എന്തായാലും ഒരു re entry സൂചന കാണുന്നുണ്ട് (ലാലേട്ടൻ elimination day എടുത്ത് ചോദിച്ചു ഒരു അവസരം തന്നാൽ നല്ലപോലെ കളിക്കുമോ എന്ന് its a hint i think ) ഇനി ഒരു പക്ഷെ ഒരു അവസരം കിട്ടിയാൽ Game മാറ്റി പിടിക്കണം, വാക്കുകൾ നന്നായി സൂക്ഷിക്കുക ..💯👍🏼
ഇയാളൊക്കെ വോട്ട് വച്ചു തന്നെയാണ് പുറത്താക്കിയത്.. എന്തൊരു വെറുപ്പിക്കൽ ആയിരുന്നു ഇയാൾ.. സീസൺ 3 ile നമ്പർ കൊണ്ട് വന്നേക്കുവാ സീസൺ 6 il😂😂😂.. മാത്രമല്ല ഫേക്ക് ആണെന് 2 ദിവസം കൊണ്ട് തന്നെ എല്ലാവർക്കും മനസിലായി..
എന്തൊരു വെറുപ്പീര് ആയിരുന്നു. ഒറിജിനൽ character തന്നെ അവിടെ കാണിച്ചിരുന്നെങ്കിൽ കപ്പ് അടിച്ചേനെ.Over game planning നടത്തി ഇപ്പൊ out ആയി. എന്നിട്ടിപ്പോ തള്ളി മറിക്കുന്നു. കിട്ടിയ നല്ലൊരു അവസരം നഷ്ടപ്പെടുത്തി. Slow and steady wins the race.
4:55 രതീഷിനെ പ്രേക്ഷകർ പുറത്താക്കിയതല്ല സ്വയം ചെന്ന് പെട്ടു കൊടുത്തതാണ് Quit ചെയ്യുമെന്ന് പല പ്രാവശ്യം പറഞ്ഞപ്പോൾ അവർ quit ആക്കി കൊടുത്തു അത്ര തന്നെ. എത്ര നല്ല gaimer, ആണെങ്കിലും കിട്ടിയ chance ബുദ്ധിപരമായിട്ട് use ചെയ്യാൻ പഠിക്കണമായിരുന്നു
*ആദ്യത്തെ ഒരാഴ്ച ബിഗ്ബോസിൽ നിറഞ്ഞു നിന്ന് തകർത്താടിയ രതീഷ് കുമാർ ആദ്യ ആഴ്ചയിലെ എവിക്ഷനിൽ പുറത്തായി* *അല്പം വെറുപ്പിക്കൽ ഒക്കെ ഉണ്ടെങ്കിലും അതും ഒരു ഓളമായിരുന്നു* *പക്ഷേ പ്രേക്ഷകരുടെ പിന്തുണ ഇല്ലാത്തതുകൊണ്ടല്ല രതീഷ് കുമാറിനെ പുറത്താക്കിയത് എന്ന് എല്ലാവർക്കും അറിയാവുന്ന സത്യമാണ്* *രണ്ടാം ആഴ്ചയിലേക്ക് ഷോ കടന്നപ്പോൾ പ്രേക്ഷക പിന്തുണ നിറയെ ലഭിച്ചിട്ടും ബിഗ്ബോസിൽ നിർത്താതെ അകാരണമായി പുറത്താക്കിയ രതീഷ് കുമാറിന്റെ ശാപം ബിഗ് ബോസ് ഹൗസിനെ പിടിച്ചുലച്ചു* *രണ്ടാം ആഴ്ചയിൽ ഒറ്റയടിക്ക് നാലുപേരാണ് ബിഗ് ബോസ് ഹൗസിൽ നിന്നത് പുറത്തായത്* *അതെ രതീഷ് അണ്ണൻറെ ശാപം* *ബിഗ് ബോസ് ഹൗസ് ഗതി പിടിക്കണമെങ്കിൽ രതീഷ് അണ്ണനെ തിരിച്ചുകൊണ്ടു വരിക*
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
നിങ്ങൾ ഒരിക്കലും ആദ്യ ആഴ്ച്ച evict ചെയ്തു പോകേണ്ടിരുന്ന ഒരാൾ അല്ല .. നിങ്ങൾക്ക് അവിടെയുള്ള ബാക്കി players വച്ച് നോക്കുമ്പോൾ ഒരു min 70 ദിവസം മുകളിൽ പോകാൻ ഉള്ള കഴിവ് ഉണ്ടായിരുന്നു 👍🏼പക്ഷെ game plan കുറേയെയൊക്കെ കൈ വിട്ട് പോയി 😐😐vote വച്ച് പുറത്താക്കിയതെന്ന് തോന്നുന്നില്ല ... എന്തായാലും ഒരു re entry സൂചന കാണുന്നുണ്ട് (ലാലേട്ടൻ elimination day എടുത്ത് ചോദിച്ചു ഒരു അവസരം തന്നാൽ നല്ലപോലെ കളിക്കുമോ എന്ന് its a hint i think ) ഇനി ഒരു പക്ഷെ ഒരു അവസരം കിട്ടിയാൽ Game മാറ്റി പിടിക്കണം, വാക്കുകൾ നന്നായി സൂക്ഷിക്കുക ..💯👍🏼
ഇയാളൊക്കെ വോട്ട് വച്ചു തന്നെയാണ് പുറത്താക്കിയത്.. എന്തൊരു വെറുപ്പിക്കൽ ആയിരുന്നു ഇയാൾ.. സീസൺ 3 ile നമ്പർ കൊണ്ട് വന്നേക്കുവാ സീസൺ 6 il😂😂😂..
മാത്രമല്ല ഫേക്ക് ആണെന് 2 ദിവസം കൊണ്ട് തന്നെ എല്ലാവർക്കും മനസിലായി..
Iyalu ini varanda
തമ്പുരാന്റെ തിരിച്ചു വരവിൽ ആണ് ശെരിക്കും ആറാം തമ്പുരാൻ ആവുന്നത് ❤️
Bring back ratheesh kidilan player aanu ❤❤
ഒരു പക്ഷെ രതീഷ് അവിടെ ഉണ്ടായിരുന്നെങ്കിൽ റോക്കിയുടെ തല്ല് ഇദ്ദേഹത്തിന് കിട്ടിയേനെ..😂😂
😅😅😅😅
Ratheeshettan ❤❤❤
രതീഷ് അണ്ണൻ 🥰🔥🔥🔥
എന്തൊരു വെറുപ്പീര് ആയിരുന്നു. ഒറിജിനൽ character തന്നെ അവിടെ കാണിച്ചിരുന്നെങ്കിൽ കപ്പ് അടിച്ചേനെ.Over game planning നടത്തി ഇപ്പൊ out ആയി. എന്നിട്ടിപ്പോ തള്ളി മറിക്കുന്നു. കിട്ടിയ നല്ലൊരു അവസരം നഷ്ടപ്പെടുത്തി. Slow and steady wins the race.
അപ്പോൾ റോക്കിയാ ഒരുത്തനെ തല്ലീട്ട് എറങ്ങിയതോ😂
അവിടെ ഉള്ളവർ എല്ലാം നല്ല മികച്ച game ആണല്ലോ കളിക്കുന്നെ 😁😁
രതീഷേട്ടൻ ❤
രതീഷേട്ടൻ 🔥💫
Ratheesh 👍
4:55 രതീഷിനെ പ്രേക്ഷകർ പുറത്താക്കിയതല്ല സ്വയം ചെന്ന് പെട്ടു കൊടുത്തതാണ് Quit ചെയ്യുമെന്ന് പല പ്രാവശ്യം പറഞ്ഞപ്പോൾ അവർ quit ആക്കി കൊടുത്തു അത്ര തന്നെ. എത്ര നല്ല gaimer, ആണെങ്കിലും കിട്ടിയ chance ബുദ്ധിപരമായിട്ട് use ചെയ്യാൻ പഠിക്കണമായിരുന്നു
ഒരു കാര്യവും ആരെ കൊണ്ടും പറയിപ്പിക്കുവനോ. മിണ്ടിക്കുവാനോ സമ്മതിക്കില്ല |
Ningal original ayi ninnal mathiyarunnu bro.
entertainment (mimicry kunjikoonane okke), emotion (karachil), content (pala vayakukal) ethellam undakki cheyyunadu aanenu vyaktham aayi manasilakuvarunu..
oru thall pinne oodi poi entertainment kattal
audience athra mandanmar alla
idin munne engane strategy ittor okke kurach weeks el natural aayi varanad pole aanu idokke undakyad
bt ratheesh literally audience de eyes el podi vari idal aarunu
adu manasilayi adukond vote kuranj
Come back ratheesh
🔥💥 pavam ratheesh ettan
രതീഷ് പോളിയാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രതീഷ് പരിയാണ് പൊളിയായോണ്ടാണ് ഇപ്പോൾ പൊളിഞ്ഞു വീട്ടിൽ ഇരിക്കുന്നുത്
@@sreejithrithu1888enthinaada ninakk ithre kuru pottane
Re entry kodukkooo big boss.
Nyz family 🎉🎉🎉
❤
*ആദ്യത്തെ ഒരാഴ്ച ബിഗ്ബോസിൽ നിറഞ്ഞു നിന്ന് തകർത്താടിയ രതീഷ് കുമാർ ആദ്യ ആഴ്ചയിലെ എവിക്ഷനിൽ പുറത്തായി*
*അല്പം വെറുപ്പിക്കൽ ഒക്കെ ഉണ്ടെങ്കിലും അതും ഒരു ഓളമായിരുന്നു*
*പക്ഷേ പ്രേക്ഷകരുടെ പിന്തുണ ഇല്ലാത്തതുകൊണ്ടല്ല രതീഷ് കുമാറിനെ പുറത്താക്കിയത് എന്ന് എല്ലാവർക്കും അറിയാവുന്ന സത്യമാണ്*
*രണ്ടാം ആഴ്ചയിലേക്ക് ഷോ കടന്നപ്പോൾ പ്രേക്ഷക പിന്തുണ നിറയെ ലഭിച്ചിട്ടും ബിഗ്ബോസിൽ നിർത്താതെ അകാരണമായി പുറത്താക്കിയ രതീഷ് കുമാറിന്റെ ശാപം ബിഗ് ബോസ് ഹൗസിനെ പിടിച്ചുലച്ചു*
*രണ്ടാം ആഴ്ചയിൽ ഒറ്റയടിക്ക് നാലുപേരാണ് ബിഗ് ബോസ് ഹൗസിൽ നിന്നത് പുറത്തായത്*
*അതെ രതീഷ് അണ്ണൻറെ ശാപം*
*ബിഗ് ബോസ് ഹൗസ് ഗതി പിടിക്കണമെങ്കിൽ രതീഷ് അണ്ണനെ തിരിച്ചുകൊണ്ടു വരിക*
Ayyo...vendaye🙏🏻വെറുപ്പ്പിച്ചു kalanju...😢
വലിയൊരു അവസരം നഷ്ടപ്പെടുത്യ ലോക പൊട്ടൻ
Ratheesh thanne continuous samsarikkukayanu.interviewer vere enthenkilum chodikkaan thudangumbol oru minute ennu paranju aalu thanne verndum samsarikkukayanu.ithu thanneyanu big bossilum pattiyathu.oraal mathram samsarichaal pora.oru nalla listener koodi aakanam
Rocky is ❤
😖
Nammude unda chettan😂😂😂
Evanu kittenda adiyarunu nerathe poyath nanayi🤣🤣
പുള്ളിക്കാരന് ഒരു re entry കൊടുത്തിരുന്നേൽ നന്നായിരുന്നേനെ,
രതീഷ് വീണ്ടും ബിഗ് ബോസിൽ വരാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ
ഇല്ല
Yes
Illaaa
House of AOS ne interview cheyyanamnnullor ❤
❤
Come back ratheeshetta
Come back❤
Winner akamayirunu
Myrane .
😢pullide shapama great players ellarum porath poyi
എന്തോ ഭയങ്കര വെറുപ്പിക്കൽ ആയിരുന്നു. ഈ പുള്ളിയുടെ രൂപത്തിന് comedy track ഒന്നും ചേരില്ല.പോയത് നന്നായി
പൊങ്ങച്ചം മാത്രേ ഉള്ളു, നല്ല ഒരു അവസരം കിട്ടിയിട്ട് അത് പ്രയോജനപ്പെടുത്താതെ ഇരുന്നു തള്ളി മറിക്കുവാ, കഷ്ടം 😏
Chechi - ende rateesh Etta onne Pathiye thalle
Over aayrnu😂😂
രതീഷ്,, പട്ടി ഷോ കാണിച്ചു,, ഓവർ ആക്കി,, വേഗം പോന്നു,, 👍🏽👍🏽
Aa pettiyum eduth irangith biggboss nu ishtayilla...ishtapettu thudangiyathayirunnu...re entry venamaayirunnu😊
Aara nallathanu paranju.? .aendoru bore aarinu..out of all big boss malayalalm..ethra bore aai aaraum undayittilla
I stopped watching after Rockys eviction
JOKER MANDAN
ഇപ്പോൾ വന്ന എർക്കും അങ്ങട് കോൺടെന്റ് കൊടുക്കൻ മുട്ടി നിൽക്ക ഒന്ന് പരിചയപ്പെടാൻ പോലും ടൈം എല്ലാ
PO DO MANDAN
thirakku kuttathe nilkamayirunnu
കളി അറിയാത്ത കോമഡിയൻ.വെറുതെ ശരീരം വിറപ്പിക്കാൻ മാത്രം അറിയാം.എന്ത് പറഞ്ഞാലും തുള്ളല്
Pin me 1st view please
Thoori mezukunnu
Patti show.....poyath nannayi
Rateesh
രതീഷേട്ടൻ 🔥🔥