എന്നെ കുറിച്ചുള്ള മുൻവിധികൾ മാറ്റുവാനാണ് ഇന്നത്തെ എന്റെ ശ്രമം | KRISHNAKUMAR | ASHWAMEDHAM EPI 43

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 323

  • @shanavaskhan9016
    @shanavaskhan9016 หลายเดือนก่อน +146

    ഈ വിചാരിച്ച വ്യക്തിയെ കണ്ടുപിടിക്കാൻ പ്രദീപിന് ഒരു മിനിറ്റ് പോലും ആവശ്യമില്ല എന്ന് എല്ലാ കാണികൾക്കും അറിയാം... പക്ഷെ ആ മുന്നിലിരിക്കുന്ന വ്യക്തിയെയും അതുപോലെ ലോകത്ത് ഉള്ള മറ്റു വ്യക്തികളുടെ ഒക്കെ മനോബലം കൂട്ടാൻ ഈ തോൽവി സമ്മതിച്ചു കൊടുക്കൽ അഭിനന്ദനം അർഹിക്കുന്നു 👍👍👍

  • @nithinprasad864
    @nithinprasad864 หลายเดือนก่อน +217

    മനപ്പൂർവം തോൽവി സമ്മതിച്ചു. ഇതു പോലെ ഉള്ള തോൽവികൾ ആണ് സർ താങ്കളുടെ ജീവിത വിജയത്തിൻ്റെ കാരണം. Huge respect for your big heart sirr...a genius as well as a good human being.. wishing you more success sir❤

    • @kikosprapancha6140
      @kikosprapancha6140 หลายเดือนก่อน +3

      A good actor too❤

    • @DineshP-p5c
      @DineshP-p5c หลายเดือนก่อน +3

      True

    • @Geetz67
      @Geetz67 หลายเดือนก่อน +2

      Correct 💯

    • @04235719
      @04235719 หลายเดือนก่อน +2

      Ys👍

    • @mathewdevasia2377
      @mathewdevasia2377 หลายเดือนก่อน +1

      ❤❤❤❤

  • @gafoortirur6966
    @gafoortirur6966 หลายเดือนก่อน +85

    ഈ തോൽ‌വിയിൽ താങ്കൾ നൽകിയ ഒരു മെസ്സേജ് ഉണ്ട്. Big salute sar🇮🇳🇮🇳🇮🇳

  • @roufchirammal5625
    @roufchirammal5625 หลายเดือนก่อน +18

    ശാരീരിക വൈകല്യങ്ങൾ കൊണ്ട് പ്രകൃതി അദ്ദേഹത്തെ തോൽപ്പിക്കാൻ ശ്രമിച്ചു.. അപകടത്തിന്റെ രൂപത്തിൽ പിതാവിനെയും പൊന്നു പെങ്ങളെയും 😢എന്നിട്ടും വിധിയുടെ ക്രൂരതയ്ക്ക് മുന്നിൽ പതറാതെ മുന്നേറിയ കൃഷ്ണ കുമാർ 🙏വാക്കുകളില്ല എഴുതാൻ 😢❤❤❤❤

  • @ShajiM-p3u
    @ShajiM-p3u หลายเดือนก่อน +81

    നിങ്ങൾ തോറ്റുകൊടുത്തതാണ് - അ, തോൽവിയിലും ഒരു വിജയമുണ്ട്❤❤❤

  • @eanchakkaljamal
    @eanchakkaljamal หลายเดือนก่อน +56

    ആദ്യമായി ഒരു അതുല്യ പ്രതിഭക്ക് മുന്നിൽ മനപ്പൂർവം തോറ്റു കൊടുത്തു. 🥰❤️

  • @sabysalam500
    @sabysalam500 หลายเดือนก่อน +36

    പെട്ടന്ന് ചോദ്യങ്ങൾ ചോദിച്ചു തോറ്റുകൊടുത്തതിലൂടെ പ്രദീപ്‌ ഏട്ടനും മനസാന്നിദ്യം കൊണ്ട് കൃഷ്ണകുമാറും വിജയിച്ചു
    ചില തോൽവികൾക്ക് വിജയത്തേക്കാൾ മാദൂര്യമുണ്ട്...

  • @MiniGopi-ox4nc
    @MiniGopi-ox4nc หลายเดือนก่อน +106

    ആ മോന്റെ സന്തോഷം അത് ആണ് സാർ നിങ്ങളുടെ വിജയം ♥️♥️സല്യൂട് 2ആൾക്കും

  • @sunnyvarghese154
    @sunnyvarghese154 หลายเดือนก่อน +45

    കണ്ണു നനയാതെ ഈ എപ്പിസോഡ് കാണാൻ കഴിഞ്ഞില്ല. രണ്ടു പേർക്കും നല്ലതു വരട്ടെ

  • @sharafudeenunoos6038
    @sharafudeenunoos6038 หลายเดือนก่อน +54

    പ്രദീപ് സർ താങ്കളോടുള്ള ഇഷ്ടം വർധിപ്പിച്ചു. ഈ സഹോദരന്റെ ആഗ്രഹം സാധിപ്പിച്ചു കൊടുത്തതിന് ❤️

  • @sumaprasad80
    @sumaprasad80 หลายเดือนก่อน +41

    🎉🎉🎉🎉🎉🎉
    ഇങ്ങിനെയും മനുഷ്യന്‍! എല്ലാം തികഞ്ഞ വെറും മനുഷ്യര്‍ക്ക് പരാതി പറയാന്‍ അവകാശമില്ല.

  • @shanijaffer9332
    @shanijaffer9332 หลายเดือนก่อน +11

    പൈങ്കിളി ചാനൽ പ്രളയത്തിലെ.. അസ്വാസ്ഥഉണ്ടാക്കുന്ന സീരിയൽ മാലിന്യങ്ങൾക്ക് ഇടയിൽ ഒരു രക്ഷാ പ്രവർത്തനം..കൈരളി tv...👍🙏

  • @stephenbenjilas
    @stephenbenjilas หลายเดือนก่อน +32

    പ്രദീപ് തോറ്റ് കൊടുത്തപ്പോൾ അറിയാതെ കണ്ണും മനസും നിറഞ്ഞ് പോയി 🙏🙏

  • @sudhivs11
    @sudhivs11 หลายเดือนก่อน +20

    തോറ്റു കൊടുത്തതിലാണ് ഗ്രാൻഡ് മാസ്റ്റർ നിങ്ങളുടെ വിജയം ❤️❤️❤️ഇൻട്രോ മുതൽ അവസാനം വരെ കണ്ണ് നനഞ്ഞു മാത്രമേ ഈ എപ്പിസോഡ് കാണാൻ പറ്റു... ആ അമ്മക്കും ❤️❤️❤️❤️

  • @sreejiths5416
    @sreejiths5416 หลายเดือนก่อน +22

    ചില തോൾവികൾക്ക് മധുരം കൂടുതൽ ആണ്... Salute GS ..
    കൃഷ്ണ കുമാർ.....great personality

  • @aseescka587
    @aseescka587 หลายเดือนก่อน +57

    ആദ്യമായി താങ്കൾ തോറ്റു കൊടുത്തപ്പോൾ ഒത്തിരി സന്തോഷം സാർ ❤❤

  • @MrAshiqu
    @MrAshiqu หลายเดือนก่อน +65

    വ്യക്തിയെ കണ്ടെത്താതിരിക്കാൻവേണ്ടി മനപ്പൂർവം അത്ര effective ആയിട്ടുള്ള ചോദ്യങ്ങൾ ചോദിക്കാതിരുന്ന,മനപ്പൂർവം തോറ്റുകൊടുത്തു എന്ന് തോന്നിപ്പിക്കാതെ തന്നെ തോറ്റുകൊടുത്ത GS pratheep sir ❤️🔥🔥🔥

    • @Jai.Hind-ME
      @Jai.Hind-ME หลายเดือนก่อน +3

      Pradeep Sir You are a noble man
      Salute you sir
      LET GURUVAYOORAPPAN
      BLESS YOU SIR

  • @VishnubhadraVishnu
    @VishnubhadraVishnu หลายเดือนก่อน +19

    സാർ നിങൾ തോറ്റു കൊടുത്തതാവാം എങ്കിലും അത് ഒരു വിജയം തന്നെയാണ് ❤❤❤❤❤

  • @josevazhappilly8000
    @josevazhappilly8000 หลายเดือนก่อน +27

    അഗ്രസ്സീവ് ഗ്രാൻ്റ്മാസ്റ്ററെ ഇവിടെ കാണാൻ കഴിഞ്ഞില്ല മധുരിക്കുന്ന പരാജയത്തിന് വേണ്ടി മാറി കൊടുത്തു!!

  • @prakasanpattuvakkaran6056
    @prakasanpattuvakkaran6056 หลายเดือนก่อน +16

    താങ്കളുടെ ഈ തോൽവിക്ക് എന്തൊരു തിളക്കമാണ്. കൃഷ്ണകുമാര്‍ വിജയിക്കട്ടേ. ആശംസകള്‍.

  • @rehamathkp9710
    @rehamathkp9710 หลายเดือนก่อน +8

    ജീവിതത്തിൽ നേരിട്ട് കാണണം, എന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരേ ഒരു വ്യക്തി ജിസ് പ്രദീപ്‌ സാർ. മലയാളത്തിന്റെ asset ആണ് ദീർഘായുസ്സും ആരോഗ്യ വും നിലനിർത്തട്ടെ. Being a good human being.GS. Pradeep sir. Krishnakumar, ഈ episode കണ്ടു കരഞ്ഞു പോയി.

  • @abubadhira8233
    @abubadhira8233 20 วันที่ผ่านมา +7

    സാർ താങ്കളാണ് വിജയിച്ചത് മനുഷ്യത്വവും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SHAJIMPillai
    @SHAJIMPillai หลายเดือนก่อน +11

    അദ്ദേഹത്തിൻ്റെ വിജയം ഒരു സമൂഹത്തിൻ്റെ ഉന്നതിയാണ് താങ്കൾ നൽകിയത്🙏🙏🙏

  • @binochacko7954
    @binochacko7954 หลายเดือนก่อน +8

    അഭിനന്ദനങ്ങൾ Dr. GSP, AA കുട്ടിയുടെ മനസ് അറിഞ്ഞു അവസരോചിതമായി നിങ്ങൾ കാണിച്ച ആ തോൽവി ഒരിക്കലും തോൽവിയല്ല. ❤️❤️

  • @SamiMol-rz7qx
    @SamiMol-rz7qx หลายเดือนก่อน +8

    പ്രദീപ് സാർ ഒരായിരം ഒരായിരം നന്ദി രേഖപ്പെടുത്തുന്നു അങ്ങ് മനുഷ്യത്വമുള്ള ഒരു വ്യക്തിയാണ് ജീവിതത്തിലുടനീളം അത് നിലനിർത്താൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @ridhameherin2538
    @ridhameherin2538 หลายเดือนก่อน +7

    പ്രിയ കൃഷ്ണകുമാർ ശെരിക്കും നിങ്ങൾകല്ല വൈകല്യം എല്ലാം ഉണ്ടായിട്ടും depression adich ഒന്നും ചെയ്യതിരിക്കുന്ന എന്നെ പോലുള്ളവർക്ക്

  • @anukumar449
    @anukumar449 หลายเดือนก่อน +20

    എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടു പേരെയും

    • @RemananKrishnan
      @RemananKrishnan หลายเดือนก่อน

      ഇങ്ങനെ സൃഷ്ടിച്ചതും പുള്ളിക്കാരൻ തന്നേയല്ലേ??

    • @Geetz67
      @Geetz67 หลายเดือนก่อน

      ​@RemananKnjanun vicharikkumrishnan

  • @amshihabt4473
    @amshihabt4473 หลายเดือนก่อน +16

    മനപ്പൂർവ്വം പരാജയം അംഗീകരിച്ച്

  • @shajichekkiyil
    @shajichekkiyil หลายเดือนก่อน +10

    താങ്കളുടെ ഈ പരാജയത്തിന് ഒരു മധുരം ഉണ്ട്...ഒപ്പം ആ സഹോദരന് ഒരു പോസിറ്റിവ് എനർജി നൽകാനും താങ്കൾക്കായി...ശരിക്കും ആസ്വദിച്ച ഒരു എപ്പിസോഡ്❤

  • @BCcreativecentre
    @BCcreativecentre หลายเดือนก่อน +13

    രണ്ടു പ്രതിഭകൾക്കും
    ചവറ ബി.സി ലൈബ്രറിയുടെ സ്നേഹാശംസകൾ..
    ❤❤❤❤❤
    ഈ വേദിയിലെ ഓർമ്മപ്പെടുത്തലിനും നന്ദി 🙏

  • @sinimoljohncy6980
    @sinimoljohncy6980 หลายเดือนก่อน +45

    പ്രദീപ്‌ sir എ ങ്ങനെ തോറ്റു കൊടുക്കാം എന്നും audience ന് കാണിച്ചു കൊടുത്തു, 🙏🙏

  • @mkk773
    @mkk773 19 วันที่ผ่านมา +4

    ഐക്യദാർഢ്യം
    ❤❤❤ എല്ലാ സ്നേഹവും പിന്തുണയും

  • @shanavasmanu3234
    @shanavasmanu3234 หลายเดือนก่อน +12

    സാർ എന്നും ജയിച്ചുകാണുന്നതായിരുന്നൂ എനിക്ക് ഏറ്റവും സന്തോഷം തന്നിരുന്നെതെങ്കിൽ ഈ eppisod കാണുന്ന സമയം സാറിന് aa ഉത്തരം കണ്ടെത്താൻ kazhiyeruth എന്ന് പ്രാർത്ഥിച്ചു പോയ നിമിഷങ്ങൾ ❤❤❤

  • @abcdefg-yp8iq
    @abcdefg-yp8iq หลายเดือนก่อน +21

    പ്രദീപ് സർ താങ്കൾ തോൽക്കുന്നില്ല... ലക്ഷക്കണക്കിന് ജനഹൃദയങ്ങളിൽ താങ്കൾ ജയിച്ചു..

  • @davoodpt5512
    @davoodpt5512 หลายเดือนก่อน +12

    MIND ന്റെ സാരഥി - കൃഷ്ണകുമാർ -❤

  • @ahamed8455
    @ahamed8455 หลายเดือนก่อน +14

    കണ്ണ് നഞ്ഞു പോയി ❤️

  • @sinimoljohncy6980
    @sinimoljohncy6980 หลายเดือนก่อน +14

    കൃഷ്ണകുമാർ ദൈവം അനുഗ്രെഹിക്കട്ടെ 🥰🥰🥰🥰❤🙏

    • @AbdulRazak-kf2zu
      @AbdulRazak-kf2zu หลายเดือนก่อน

      ദൈവം അനുഗ്രഹിച്ചത് കൊണ്ടാണല്ലൊ മറ്റുള്ളവർക്ക് കാണുമ്പോൾ സങ്കടം വരുന്നത്

  • @jithins.o9832
    @jithins.o9832 หลายเดือนก่อน +9

    രണ്ടുപേരും വിജയിച്ച എപ്പിസോഡ് 😊

  • @jayavk9765
    @jayavk9765 หลายเดือนก่อน +6

    തുടക്കം മുതൽ തീരുന്നതുവരെ കരഞ്ഞു. Lot of love and respect both of you

  • @gaznibasheer6312
    @gaznibasheer6312 หลายเดือนก่อน +28

    ഇടയ്ക്കൊക്കെ തോറ്റു കൊടുക്കുന്നത് നല്ലതാണ്

  • @sekharanoop1981
    @sekharanoop1981 หลายเดือนก่อน +4

    മനോഹരമായ episode, ഏതൊരു മനുഷ്യനും ജീവിക്കാൻ പ്രചോദനം നൽകുന്ന മനുഷ്യൻ❤❤

  • @rohinisg6455
    @rohinisg6455 หลายเดือนก่อน +8

    വിജയത്തെക്കാൾ മാധുര്യം നൽകുന്ന മനോഹരമായ ഒരു പരാജയം

  • @padmajapappagi9329
    @padmajapappagi9329 หลายเดือนก่อน +4

    കൃഷ്ണകുമാറിന്റെ അമ്മയെ സ്നേഹത്തോടെ hugg ചെയ്യുന്നു 🙏🙏🙏🙏❤️❤️

  • @remanijagadeesh1671
    @remanijagadeesh1671 หลายเดือนก่อน +10

    Krishna kumar❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏💝💝💝💝💝

  • @rahulsankalpa7731
    @rahulsankalpa7731 หลายเดือนก่อน +7

    ഞങ്ങളുടെ കുട്ടേട്ടൻ ❣️. ഗസ്പ്രദീപ് sir❣️✌🏻🙌🏻

  • @p.kPEE-KAY
    @p.kPEE-KAY หลายเดือนก่อน +10

    ആദ്യമായി കൈരളി ചാനൽ ലൈക്ക് കൊടുത്തു

    • @trendrajiv
      @trendrajiv หลายเดือนก่อน

      ❤️❤️❤️❤️

  • @ashrafca506
    @ashrafca506 หลายเดือนก่อน +1

    അറിവിന്റെ പുതിയ മേഖലകൾ കണ്ടെത്താൻ ഇതിലൂടെ സാതിക്കുന്നു thanks. Sir

  • @vmrajamohan1
    @vmrajamohan1 หลายเดือนก่อน +3

    അപൂർവ എപ്പിസോഡ്. കൃഷ്ണകുമാറിൻ്റെ വാക്കുകൾ മൂല്യമേറിയത്. പ്രദീപിന് Salute

  • @padmajapappagi9329
    @padmajapappagi9329 หลายเดือนก่อน +11

    ആ hugg ചെയ്തപ്പോൾ തേങ്ങി എൻ മനം 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @babuthemath139
    @babuthemath139 หลายเดือนก่อน +9

    രണ്ടാൾക്കും അഭിനന്ദനങ്ങൾ❤👍

  • @soapjamal
    @soapjamal หลายเดือนก่อน +13

    തോറ്റു കൊടുക്കലും ഒരു വിജയം ആണ് അയാൾക്കു തോറ്റു കൊടുത്തില്ങ്കിൽ പ്രതീപ് സർ ഒരു മനുഷ്യൻ ആണോ

  • @SheemolShaji-t5p
    @SheemolShaji-t5p หลายเดือนก่อน +8

    Big salute krishnakumar❤❤

  • @reejamonsi4755
    @reejamonsi4755 หลายเดือนก่อน +3

    Amazing programme....
    Hats off Mr. Krshnakumar and Hats off Pradeep Sir....
    ഈ പ്രോഗ്രാം വേണ്ടെന്നു പറയുന്നതാര്....

  • @rmkotp84
    @rmkotp84 หลายเดือนก่อน +4

    Hatsoff to Krishnakumar... Keep inspiring us.Thanks a lot..😊

  • @parameswaranpm8354
    @parameswaranpm8354 หลายเดือนก่อน +3

    Soulful Episode.... No Words to express my Pulses of Feelings.... Krishna Kumar the Dignified Genius

  • @faisalpeedika7057
    @faisalpeedika7057 หลายเดือนก่อน +4

    Big salute mr.pradip sir...

  • @sunilkumar-dd3jr
    @sunilkumar-dd3jr หลายเดือนก่อน +4

    Lal salam comrade wish you all the best comrade Krishna kumar red salute comrade ❤samasto loko sugino bavthu ❤thanks

  • @montessorypublicschoolreas6924
    @montessorypublicschoolreas6924 หลายเดือนก่อน +13

    തോൽവിയിലൂടെ ജയിച്ചു.

  • @remanijagadeesh1671
    @remanijagadeesh1671 หลายเดือนก่อน +3

    Pradeep sir🙏Aa valiya manasinte munpil🙏🙏🙏🙏🙏🙏🙏,,,,sir thotu koduthathu alla vijayichathanu❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰👏👏👏👏👏👏🤝🤝🤝🤝🤝🤝🤝

  • @sakkeerkka
    @sakkeerkka หลายเดือนก่อน +15

    ഞങ്ങളുടെ പ്രിയ കൃഷ്ണകുമാർ.. മൈൻഡ് ന്റെ ജീവനാഡി... കൃഷ്ണകുമാറിനും പ്രദീപ്‌ സാറിനും..Big salute ❤❤

  • @ajithkc6478
    @ajithkc6478 หลายเดือนก่อน +1

    ഇതുപോലെയുള്ള തോൽവികൾക്ക് വിജയത്തെക്കാൾ ഏറെ മാധുര്യം ഉണ്ട് 🙏

  • @DineshP-p5c
    @DineshP-p5c หลายเดือนก่อน +3

    Thank you for this initiative and inviting such personality who have their limitations but crossing all barriers with will power

  • @mumthaspadamugal5817
    @mumthaspadamugal5817 18 วันที่ผ่านมา

    ചിലയിടങ്ങളിലെ തോൽവിക്ക് വിജയത്തേക്കാൾ ഹരമുണ്ട്.മധുരമുണ്ട്.
    ❤❤❤❤

  • @muthalibknkl3523
    @muthalibknkl3523 หลายเดือนก่อน +9

    കൃഷ്ണ കുമാർ ശക്തനാണ്,
    തളർച്ച നമ്മൾ കാണുന്ന ശരീരത്തിന് മാത്രം ❤

  • @hassankunhi3380
    @hassankunhi3380 หลายเดือนก่อน +3

    You done a great job Mr. Pradeep

  • @anniejai988
    @anniejai988 หลายเดือนก่อน +4

    Pradeep sir & Krishnakumar! A big salute 🫡 ❤😊

  • @shajithomas7630
    @shajithomas7630 หลายเดือนก่อน +7

    Sir ❤❤

  • @preethasonu7876
    @preethasonu7876 8 วันที่ผ่านมา

    സാർ സുപ്പർ അഭിനന്ദനം

  • @Rajeshkumar-f9p7m
    @Rajeshkumar-f9p7m 27 วันที่ผ่านมา +1

    തോറ്റുകൊടുത്തു എന്ന് എഴുതരുത്. എത്ര ഊർജ്ജം നൽകുന്ന വാക്കുകൾ ആണ്, ശുഭാപ്തി വിശ്വാസം ആണ് ആ കുഞ്ഞിന്.

  • @faizaltahani4463
    @faizaltahani4463 หลายเดือนก่อน +3

    Great grandmaster 👍💪

  • @babujoseph2480
    @babujoseph2480 หลายเดือนก่อน

    കണ്ണു നിറയാതെയും രോമാഞ്ചമുണ്ടാകാതെയും ഇത് കാണാൻ കഴിയില്ല. കൃഷ്ണകുമാറിനെയും GS നെയും ഹൃദയം കൊണ്ട് ആശ്ലേഷിക്കട്ടെ❤

  • @mashoodmohammed
    @mashoodmohammed 9 วันที่ผ่านมา

    Big salute pratheeep sir...your eeenaaadinte nanmayaaanu.❤❤❤❤❤❤❤❤❤❤❤❤

  • @VishnubhadraVishnu
    @VishnubhadraVishnu หลายเดือนก่อน +4

    കുട്ടു ചേട്ടൻ ❤❤❤❤

  • @smaelsukumaran3088
    @smaelsukumaran3088 3 วันที่ผ่านมา

    Krishnakumar and Pradeep sir really appreciated . excellent program let Almighty God/Allah may bless and protect you both for ever and ever.❤❤❤❤❤❤
    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🌹🌹🌹

  • @afirahman1980
    @afirahman1980 หลายเดือนก่อน +3

    Sir, let him win 🎉🎉🎉🎉kershnakumar❤❤

  • @shafimohammed9365
    @shafimohammed9365 25 วันที่ผ่านมา

    ഇദ്ദേഹത്തെ പോലെത്തന്നെ ഇദ്ദേഹത്തിന്റെ മാതാപിതാക്കളും ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു.ഈ മകനെ വളർത്തി എടുക്കാൻ ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചിരിക്കും.

  • @RafeekMohd-un9vk
    @RafeekMohd-un9vk หลายเดือนก่อน +5

    തോറ്റു കൊടുത്തു ❤

  • @nishadnishadahmed6511
    @nishadnishadahmed6511 หลายเดือนก่อน +2

    Synonyms of humanity... hats off Pradeep sir and Krishna kumar

  • @AnilAnil-hz6kp
    @AnilAnil-hz6kp หลายเดือนก่อน +2

    Big salute.....

  • @sajeevjc8412
    @sajeevjc8412 หลายเดือนก่อน +3

    Big salute sir

  • @shajuvarghese8358
    @shajuvarghese8358 หลายเดือนก่อน +3

    ചില കളികൾ തോൽക്കാനുള്ളതാണ്...❤

  • @smithahalim7897
    @smithahalim7897 หลายเดือนก่อน +3

    Great krishna &pradeep 💕

  • @ansarbestbuilders6228
    @ansarbestbuilders6228 หลายเดือนก่อน +1

    ബിഗ് സല്യൂട്ട് കൃഷ്ണകുമാർ ❤❤❤❤

  • @vijeshkrishnan1
    @vijeshkrishnan1 หลายเดือนก่อน +2

    Hats off to kairali team to bring the programme back,
    Krishnakumar, gs pradeep❤

  • @hasimjas7206
    @hasimjas7206 หลายเดือนก่อน +2

    You are great ❤❤❤

  • @riyakpv2222
    @riyakpv2222 หลายเดือนก่อน

    കണ്ണുനനയിക്കുന്ന അനുഭവം☺️. അശ്വമേധ ത്തിന് അഭിനന്ദനങ്ങൾ🌹🌹🌹

  • @MohammedAli-u6e
    @MohammedAli-u6e หลายเดือนก่อน +3

    What a brilliant mon

  • @Globelnetbalussery
    @Globelnetbalussery หลายเดือนก่อน

    Big salute sir bottom of my heart ❣️💪, സർ നിങ്ങളുടെ ഹൃദയപക്ഷ മനസ്സ് ബിഗ് സല്യൂട്ട്

  • @Thankammasamuel54
    @Thankammasamuel54 หลายเดือนก่อน +2

    Great man , Krishna kumar❤❤

  • @pkmrafeeqkaripur3717
    @pkmrafeeqkaripur3717 หลายเดือนก่อน +2

    Super episode

  • @ajaykumarr3042
    @ajaykumarr3042 หลายเดือนก่อน +2

    Good sir

  • @sreejaputhalath5897
    @sreejaputhalath5897 หลายเดือนก่อน +2

    Krishna love you tooooo❤❤❤❤

  • @parameswaranpm8354
    @parameswaranpm8354 หลายเดือนก่อน +2

    The Hug with the Melodious Rhythm of Humanitarian Caring Gesture....

  • @shynil6774
    @shynil6774 หลายเดือนก่อน

    Sir🙏🏻🙏🏻🙏🏻നിങ്ങൾ ആണ് എഥാർത്ഥ പച്ചയായ മനുഷ്യൻ. Good ഹ്യൂമൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abdulaseeskariyadan295
    @abdulaseeskariyadan295 หลายเดือนก่อน +4

    ഞങ്ങളുടെ കുട്ടേട്ടൻ

  • @DeepthiDileep-g7g
    @DeepthiDileep-g7g หลายเดือนก่อน

    You are a genius Krishna kumar. A big salute for you❤

  • @basheerbashi633
    @basheerbashi633 หลายเดือนก่อน +3

    I love ❤️

  • @lissystephen5640
    @lissystephen5640 หลายเดือนก่อน +2

    U r great Mr. Pradeep 😊

  • @surendran.rpanicker4958
    @surendran.rpanicker4958 หลายเดือนก่อน +2

    thankyou sir

  • @gangadharanaril2440
    @gangadharanaril2440 หลายเดือนก่อน +3

    ❤❤ great