(S2-E12)ആഫ്രിക്കയിലെ ചെറിയ കുട്ടികളുടെ അടിമച്ചന്ത | Childrens for rent

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 467

  • @YathraToday
    @YathraToday  2 ปีที่แล้ว +37

    ഈ ലോകസഞ്ചാരത്തിന്റെ തത്സമയ വിവരങ്ങളറിയാൻ Dilshad_Yathratoday എന്ന എന്റെ Instagram Follow ചെയ്യുക: Follow me on Instagram :instagram.com/dilshad_yathratoday

    • @roshinpaulk876
      @roshinpaulk876 2 ปีที่แล้ว

      Ithu yethu basaha.... Kachara English....

    • @YathraToday
      @YathraToday  2 ปีที่แล้ว +12

      @@roshinpaulk876 bro basha എന്ന് എഴുതിയതിന്റെ spelling തെറ്റാണ് ..ath ബസഹ എന്നാണ് വായിക്കുക 😊

    • @aflahmk9216
      @aflahmk9216 2 ปีที่แล้ว

      @@YathraToday 😂💯

    • @natureyteworld248
      @natureyteworld248 2 ปีที่แล้ว

      @

    • @roshinpaulk876
      @roshinpaulk876 2 ปีที่แล้ว

      @@YathraToday anghane thanne type chyithatha.

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 ปีที่แล้ว +105

    മാർക്കറ്റും, അവിടെ അടിമകച്ചവടവും നിലനിൽക്കുന്ന വിവരവും പുതിയ അറിവായി. വിഷമം തോന്നുന്നു.👍👌❤️

  • @praseejav9880
    @praseejav9880 2 ปีที่แล้ว +48

    കുറെ ചിരിച്ചു മോനെ... വല്ലാണ്ട് വിഷമം തോന്നുകേം ചെയ്തു..... എന്നെയൊക്കെ ഈ നാട്ടിൽ ജീവിക്കാൻ അനുവദിച്ച ദൈവത്തിനു നന്ദി പറഞ്ഞു പോയി.... ദിൽഷലൂടെ ഞങ്ങളൊക്കെ ഇനിയെന്തെല്ലാം കാണാൻ കിടക്കുന്നു അല്ലെ 😍😍👍👍👍

  • @ibrahimkaleel5597
    @ibrahimkaleel5597 2 ปีที่แล้ว +133

    Ashraf excel bro കഴിഞ്ഞാൽ ദിൽഷാദ് bro ആണ് എന്റെ ഇഷ്ടപെട്ട ട്രാവൽ വ്ലോഗർ ♥️♥️♥️♥️♥️♥️♥️

    • @diyan766
      @diyan766 2 ปีที่แล้ว +4

      എന്റെയും

    • @jinstm009
      @jinstm009 2 ปีที่แล้ว +2

      Dilshad bro 😘😘😘

    • @BlackCat809l
      @BlackCat809l 2 ปีที่แล้ว +8

      Ashraf pora kathaparachilanu ladys wekness

    • @ibrahimkaleel5597
      @ibrahimkaleel5597 2 ปีที่แล้ว +7

      @@BlackCat809l pilpns videos matram ആയിരിക്കും കണ്ടത്

    • @rafirichu7150
      @rafirichu7150 2 ปีที่แล้ว

      എന്റെയും
      അപ്പുറത്തെ വീഡിയോ കണ്ട് കഴിഞ്ഞ ഉടനെ ഇങ്ങോട്ട് പോന്നു ല്ലേ

  • @abduljaleelkt8426
    @abduljaleelkt8426 2 ปีที่แล้ว +13

    ദിൽഷാദ് അങ്ങയെ സർവ്വ ശക്തനായ തമ്പുരാൻ തുണക്കട്ടെ

  • @kadeejashihab110
    @kadeejashihab110 2 ปีที่แล้ว +11

    ദിൽഷാദ് മലപ്പുറം തിരൂർ ഡാ ഞാൻ പവർ വിഡിയോ 👍

  • @anuca4571
    @anuca4571 2 ปีที่แล้ว +20

    ദിൽഷാദ് ബ്രോ ഇന്നത്തെ അവതരണം അടിപൊളി 🌹🌹🌹🌹🌹🌹

    • @rasheedrck
      @rasheedrck 2 ปีที่แล้ว

      എന്നും പൊളി ആണ് ബ്രോ

  • @rahoofkozr7303
    @rahoofkozr7303 2 ปีที่แล้ว +9

    സൗദി ജിദ്ദ പ്രേക്ഷകർ ഇങ്ങോട്ട് പൊരി 🥰🥰🥰🥰

  • @adilmk0538
    @adilmk0538 2 ปีที่แล้ว +1

    Ente ponno ee changayinte karyam.all best dilshad

  • @vinayanmangad896
    @vinayanmangad896 2 ปีที่แล้ว +3

    Welcome back again dhilshadhikka😍
    Kuttikale kannumbal bayagara sanghadam
    Chechinte kada supr kokkar super
    Ikka checkante kail koduthappol
    Checkante punjiri kannumbal namukku oru santhosham.... God bless you🙏

  • @shafeeqibrahim1435
    @shafeeqibrahim1435 2 ปีที่แล้ว

    Entea ponnu machanea kurea chirichu athilupari aviduthea aalkaarudea jeevitha reethiyum...
    Machanea video poli👍👍👍👍

  • @noufalamna369
    @noufalamna369 2 ปีที่แล้ว +1

    ലൈക്ക് ഷെയർ ചെയ്ത് സബ്സ്ക്രൈബർ ചെയ്യുക💞💞💞

  • @vinithank9063
    @vinithank9063 2 ปีที่แล้ว

    Your language and presentation is very attractive......

  • @ummerk8827
    @ummerk8827 ปีที่แล้ว

    കാണാൻ. അഴകുള്ളനാട്...... 🇮🇳... ❤..
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sabirpalakkad507
    @sabirpalakkad507 2 ปีที่แล้ว

    കിലോമീറ്റർ ആൻഡ് കിലോമീറ്റർ സിനിമ കണ്ട് ഇറങ്ങിയ പോലെ ഉണ്ട്😂😂😂😂 എന്തിനാ കുറെ കാഴ്ചകൾ രണ്ടു വാക്ക് മതിയല്ലോ ദിൽഷാദ് ബായിന്റെ കണ്ടതെല്ലാം മുതലാവും😃😃👌👌👌👌👌

  • @alifali9525
    @alifali9525 2 ปีที่แล้ว +1

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🙋‍♂️🔥🔥🔥🤗

  • @ENTHIRAN
    @ENTHIRAN 2 ปีที่แล้ว

    നിന്റെ ഇംഗ്ലീഷ് Super ആയിട്ടുണ്ട്. ഇംഗ്ലീഷിൽ പണ്ഡിതനാണന്ന് തോന്നുന്നു.

    • @AniyanChettan-i5n
      @AniyanChettan-i5n 3 หลายเดือนก่อน

      തീരുർ കുണ്ടൻ.

  • @Sharafu668
    @Sharafu668 2 ปีที่แล้ว

    നായ കുരക്കുന്നത് തനിമലയാളത്തിൽ തന്നെ അതിനെ ഭാഷാ മാറ്റമില്ലഅല്ലെ 😃

  • @shahabasmp2161
    @shahabasmp2161 2 ปีที่แล้ว +2

    Plzz replay dilshadkaa

  • @vibemachine3931
    @vibemachine3931 2 ปีที่แล้ว +4

    Superb dilshad bhai..❤️

  • @badhushairfushifu
    @badhushairfushifu 2 ปีที่แล้ว

    ദില്ഷാദ് ബ്രോ വീഡിയോ ലങ്ത് കൂട്ടണം പ്ലീസ്.

  • @KirankichuBlog
    @KirankichuBlog ปีที่แล้ว

    അളിയാ കിടു 👌👌

  • @Wazeemkt99
    @Wazeemkt99 2 ปีที่แล้ว

    ഈ റിസോർട്ടിൽ അല്ലാരുന്നോ സാൻറപ്പൻ താമസിച്ചത്

  • @joyaljoseph853
    @joyaljoseph853 2 ปีที่แล้ว +1

    Milthu chai 🤣😸 and 70 birr that's only they paying to Govt that's great for a year☺️❤️

  • @sujithkrishna7026
    @sujithkrishna7026 2 ปีที่แล้ว +8

    വീഡിയോ കാണുമ്പോൾ വീഡിയോ അവസാനിക്കരുത് എന്ന് തോന്നാണ്

  • @vidhyaskumar3691
    @vidhyaskumar3691 ปีที่แล้ว

    നമ്മുടെ കുട്ടികൾ എന്തു ഭാഗ്യം ചെയ്ത കുട്ടികൾ, അവിടെ കുട്ടികൾ ഒരു നേരത്തെ ഭക്ഷണത്തിനു ആഗ്രഹിക്കുന്നു

  • @chemmu1001
    @chemmu1001 2 ปีที่แล้ว

    adipoli muthe

  • @IllyasIllyas-xs4lu
    @IllyasIllyas-xs4lu 2 ปีที่แล้ว +1

    ഹായ് ദിലു 😍😍😍

  • @mohmmadshaheer3555
    @mohmmadshaheer3555 2 ปีที่แล้ว

    ദിൽഷാദ് നിങ്ങളെ ബൈക്ക് എവിടെ ആണ് കാണുന്നില്ല

  • @kumarsugu1852
    @kumarsugu1852 2 ปีที่แล้ว +2

    Hi Dilshad bro thanks bro vlog channel super God bless 🙏 you 🙏

  • @abdulgafoor4069
    @abdulgafoor4069 2 ปีที่แล้ว +2

    പാലക്കാടൻ 🥰🥰🥰🥰🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @strykeryoutubechanneloffial
    @strykeryoutubechanneloffial 2 ปีที่แล้ว

    paika കേരളം റോഡ് സ്ഥലങ്ങളും

  • @flowersazhar8015
    @flowersazhar8015 2 ปีที่แล้ว

    അവരുടെ മുഷിഞ്ഞതും കീറിയത് ഉം ആയ ഡ്രസ്സ്‌ കാണുമ്പോൾ നമ്മൾ ഒക്കെ എത്ര ഡ്രസ്സ്‌ ആണ് കേട് വരാതെ ഉപേക്ഷിക്കുന്നത്

  • @basheervp5821
    @basheervp5821 2 ปีที่แล้ว

    സൂപ്പർ ദിൽഷാദ്

  • @Aishus213
    @Aishus213 2 ปีที่แล้ว

    Trening

  • @faisalazeez4233
    @faisalazeez4233 2 ปีที่แล้ว

    ഇതൊക്കെ ഷൂട്ട് ചെയ്ത് ജീവനോടെ തിരിച്ചു പോന്നത് നന്നായി... വല്ല യൂപി, ഗുജറാത്ത് പോലുള്ള പിന്നോക്ക സംസ്ഥാനങ്ങളിൽ ആയിരുന്നു വെങ്കിൽ.. ഹോ.. ആലോചിക്കാൻ വയ്യ 🤔🤔

  • @mahamoodpanoor2882
    @mahamoodpanoor2882 2 ปีที่แล้ว +1

    പടച്ചവനെ ഈമക്കൾക്ക് ഒക്കെയും നീ സംഭൽ samirthi

  • @Its_Me_Salman
    @Its_Me_Salman 2 ปีที่แล้ว

    ആ ബൈക്കിൽ ഉള്ളത് അര.. ചെന്നൈ സൂപ്പർ കിങ്സിലെ Bravo ആണോ 🤣

  • @visakhkv1184
    @visakhkv1184 2 ปีที่แล้ว

    Broyude comedy poliyanu,

  • @abdhumarvaala8103
    @abdhumarvaala8103 2 ปีที่แล้ว

    സൂപ്പർ karuvarakundu

  • @shafeekh6223
    @shafeekh6223 2 ปีที่แล้ว +1

    ഇങ്ങനെ sensation ഉണ്ടാക്കുന്ന ടൈറ്റിൽ കൊടുക്കരുത്. കുട്ടികൾക്ക് ദിവസകൂലി അല്ലേ !

  • @salamtp1257
    @salamtp1257 2 ปีที่แล้ว

    ബുള്ളറ്റ് എവിടെ

  • @sanoojdevk872
    @sanoojdevk872 2 ปีที่แล้ว

    Ah kazhudhem kond poya chekkante mugham kandapo pavam thonni

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil2321 2 ปีที่แล้ว

    നമ്മുടെ നാട്ടിലെ പോലെ

  • @nadiyamanshadnadiyamanshad4322
    @nadiyamanshadnadiyamanshad4322 2 ปีที่แล้ว +2

    ഹായ് ബ്രോ

  • @akshaybabu6804
    @akshaybabu6804 2 ปีที่แล้ว +4

    No view, 126 like bayangaram Thanneele 😌🤣🤣

  • @anvarali8366
    @anvarali8366 2 ปีที่แล้ว +1

    Afrikayilum malappuram slang poli 😅😅😅😂😂😂

  • @salimpallikkunnu7027
    @salimpallikkunnu7027 2 ปีที่แล้ว

    വെൽക്കം ബാക്ക് എഗൈൻ സലീമാണ്

  • @pramodmanjeswar7434
    @pramodmanjeswar7434 2 ปีที่แล้ว

    Hai.bir.dir.yethraya

  • @riyasnusi
    @riyasnusi 2 ปีที่แล้ว +1

    ഖത്തർ ❤️

  • @jumanabaazziii4442
    @jumanabaazziii4442 2 ปีที่แล้ว

    ആരാ ബലാൽ 😄😄

  • @LOVEFORALL8273
    @LOVEFORALL8273 2 ปีที่แล้ว

    ബൈക്കിന് 1000 കൂലി 1000 അവനൊരു പുതിയ ഫാൻറ്റും വാങ്ങികൊടുക്ക് 😎

  • @mohamedameer453
    @mohamedameer453 2 ปีที่แล้ว

    ഹായ് മലയാളി പൊളിച്ചു

  • @ashinvlogs1628
    @ashinvlogs1628 2 ปีที่แล้ว

    18:07🤣🤣🤣

  • @aashiqza7179
    @aashiqza7179 2 ปีที่แล้ว +19

    അവിടെ വിശപ്പ്, ഇവിടെ അഹങ്കാരം മൂത്ത വർഗീയത

  • @munnasmunna5999
    @munnasmunna5999 2 ปีที่แล้ว +47

    ഇവരുടെ ജീവിതങ്ങൾ കാണുമ്പോൾ നമ്മൾ ഒക്കെ എത്രയോ ഭാഗ്യവാൻമാരാണ്....

  • @anwarsadath2435
    @anwarsadath2435 2 ปีที่แล้ว +110

    ഇതൊക്കെ വെച്ച് നോക്കും ബോൾ. നമ്മുടെ നാട് ഒക്കെ എത്രയോ സമാധാനവും. സ്വാതന്ത്ര്യം ഉണ്ട്. എന്നു മനസിൽ ആക്കിയ. വീഡിയോ. 👍

    • @Bibobabiii
      @Bibobabiii 2 ปีที่แล้ว +3

      Atokke aan but iniyum kore und maaran

    • @jointlogicbeard99
      @jointlogicbeard99 2 ปีที่แล้ว +7

      @@Bibobabiii ഇവിടെ സ്വാതന്ത്ര്യം കൂടിയത് കൊണ്ട് സ്വൈര്യമായി സമാധാനത്തോടെ പുറത്ത് ഇറങ്ങി നടക്കാൻ പറ്റുമോ എന്നും ഓരോ പേരും പറഞ്ഞു കുത്തിക്കൊലയും എത്നല്ലാം നടക്കുന്നു

    • @sobhanababu5297
      @sobhanababu5297 2 ปีที่แล้ว

      Annittum..Nammude nadinu kuttamalle

    • @thinker827
      @thinker827 2 ปีที่แล้ว

      ഇവിടെ പച്ചക്ക് കത്തിക്കും എന്നേയുള്ളൂ

    • @munavvirm1909
      @munavvirm1909 2 ปีที่แล้ว

      പണത്തിനു ഇന്ത്യയെക്കാളും മൂല്യം ഉണ്ട്..

  • @linson166
    @linson166 2 ปีที่แล้ว +18

    ക്യാഷ് ഇല്ലാത്തത് കാരണം സ്കൂളിൽ പോയില്ല എന്ന് കേട്ടപ്പോൾ എന്തോ പോലെ 😔🥲🥲🥲

    • @abdullakanakayilkanakayil5788
      @abdullakanakayilkanakayil5788 2 ปีที่แล้ว +7

      ഇങ്ങനെ ഒരു കാലം നമുക്കുംഉണ്ടായിരുന്നുഗൾഫ് രാജ്യങ്ങളിൽ ജോലി ഉള്ളത് കൊണ്ട് നമ്മുടെ നാട്ടിൽ കഞ്ഞി കുടിച്ചു പോകുന്നു

    • @amrithatalks1103
      @amrithatalks1103 2 ปีที่แล้ว +2

      @@abdullakanakayilkanakayil5788 sathyam....

  • @rimbochivlogs
    @rimbochivlogs 2 ปีที่แล้ว +13

    പാവം ആ ബൈക്ക് ഓടിക്കുന്ന ആളെ ആദ്യം ഒക്കെ ദിൽഷാദ് ബ്രോ കുറ്റം പറഞ്ഞെങ്കിലുംഅയാൾ ചെറുപ്പത്തിൽ അനുഭവിച്ച വേദനകളും അയാളുടെ കഷ്ടപ്പാടുകൾ ഒക്കെ പറഞ്ഞപ്പോൾ വളരെ വിഷമം ആയി..പാവം നന്നായി അധ്വാനിച്ചു തന്നെയാ ആ വ്യക്തി ജീവിക്കുന്നത് 😭😭😭😭😭

  • @sceneri779
    @sceneri779 2 ปีที่แล้ว +87

    ദിൽഷാദ് 🖐😊സുരേഷ് ഐക്കരപ്പടിയാണ് 👍വിഡിയോ കണ്ടപ്പോൾ
    എവിടെയൊക്കെയോ ഒരു വേദന ,,പാവങ്ങൾ

    • @ASARD2024
      @ASARD2024 2 ปีที่แล้ว +5

      സുരേഷേട്ടാ, ആ ഐക്കരപ്പടി തന്നെ ഇങ്ങനെ നിൽക്കാതെ പുറത്തൊക്കെ ഒന്നു പോയി കറങ്ങിയിട്ട് വരൂ .എത്രകാലമായി ആ ഐക്കരപ്പടിയിൽ ഇങ്ങനെ നിൽക്കുന്നു ?

    • @MohammedAli-wu1ss
      @MohammedAli-wu1ss 2 ปีที่แล้ว +5

      സുരേഷ് ഭായ് സത്യം എനിക്കു ആ ചെറിയ മക്കളെ മുഖം കണ്ടപ്പോൾ 😢വന്നു

    • @sssameer62
      @sssameer62 2 ปีที่แล้ว +3

      ദിൽഷാദ് സെലമിന്നോ ...ഞാൻ സമീർ പെരുമുഖം (ഫറോക് )വീഡിയോസല്ലാം അടിപൊളി ആകുന്നുണ്ട്ട്ടോ ....

    • @Manavamaithri
      @Manavamaithri 2 ปีที่แล้ว +1

      അതെ... നമ്മളൊക്കെ എത്ര ഭാഗ്യവാൻ മാർ... എന്നിട്ടും പരാതി തീരൂല... 😔

    • @sceneri779
      @sceneri779 2 ปีที่แล้ว

      @@ASARD2024 ഡായ് 😁😬💐👌

  • @abdulkadarns8825
    @abdulkadarns8825 2 ปีที่แล้ว +18

    വല്ലാത്ത സങ്കടം ഒരു ഭാഗത്ത് വെള്ളത്തിലും ഭക്ഷണത്തിലും ആർഭാടം ഈ ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യത്തിന്റെ വീഡിയോകൾ വളരെ വിലപ്പെട്ടതാണ് ഇത് കണ്ട് മനസ്സിനെ ഭയപ്പെടുത്തണം ഒരു ഉയർച്ചയും താഴ്ചയും ഒരു മനുഷ്യനും ഉണ്ടാകും ഒരു രാജ്യത്തിനും ഉണ്ടാകും ഓർക്കുക ⚖️

    • @AniyanChettan-i5n
      @AniyanChettan-i5n 3 หลายเดือนก่อน

      155 മുസ്ലിം രാജ്യങ്ങളിലും ഇതാണ് അവസ്ഥ. സത്യം.. Check ചെയ്തു nokku

  • @commentred6413
    @commentred6413 2 ปีที่แล้ว +19

    ദിൽഷദിന്റെ തമാശകൾ കെട്ടു ചിരിച്ചെങ്കിലും പാവങ്ങൾ വിഷമം തോന്നി ആരും അവരെ വിശപ്പടക്കാൻ പോലും സഹായിക്കുന്നില്ല എല്ലാവർക്കും യുദ്ധ കൊതിയാണ്

  • @afnaspmpayyoli6678
    @afnaspmpayyoli6678 2 ปีที่แล้ว +60

    കുട്ടികളുടെ കഷ്ട്ടപ്പാട് കണ്ടപ്പോ വല്ലാണ്ട് സങ്കടായി

  • @sahanathshaik835
    @sahanathshaik835 2 ปีที่แล้ว +12

    എത്തിയോപ്യൻ ജനതയെ കുറിച്ച് കേട്ടറിവേ ഉണ്ടായിരുന്നുള്ളു ഇതിപ്പോ നേരിൽ കണ്ട തുപോലെ ഉള്ള പ്രതീതി ബ്രോ 🙏

  • @nayanaes522
    @nayanaes522 2 ปีที่แล้ว +74

    Mallu travels, yaseen vlog, ashraf excel, hitchhiking nomad,backpack sudhi, എല്ലാ പൂവൻ പഴങ്ങളും ഓരോ പെണ്ണുങ്ങളെയും കൂട്ടുപിടിച്ചാണ് നാട് വിട്ടാൽ യാത്ര ചെയ്യാറ്.. Only one travel vlogger in kerala YathraToday dilshad... അവൻ ഒറ്റക്കാണ്... Monster 💥🤩ishttam❤️‍🔥

    • @Rashidearukattil
      @Rashidearukattil 2 ปีที่แล้ว +2

      💥💥💪🏻💪🏻💪🏻

    • @rafinv8534
      @rafinv8534 2 ปีที่แล้ว +3

      ദിൽഷാദ് ഒരു ചൂട് ചായപോലും കുടിക്കില്ല പിന്നെ അല്ലേ...... 😛

    • @jasmineameena9239
      @jasmineameena9239 2 ปีที่แล้ว +5

      Ath ntha pennungal manushyar alle...kiy pidich poyaa Veen pokuna vallom undo

  • @aneeshaannu5674
    @aneeshaannu5674 2 ปีที่แล้ว +11

    പാവങ്ങൾ അല്ലേ.ശരിക്കും പറഞാൽ ആ കുട്ടികളെ കാണുമ്പോൾ വിഷമം തോന്നുന്നു. 10 രൂപക്ക് പണിയെടുക്കുന്ന മക്കൾ.ഇവിടെ ദിവസവും 30നും 50നും ഒക്കെ മിഠായി വാങ്ങി കഴിക്കുന്ന എൻ്റെ മോളെ നോക്കി പോയി ഞാൻ.ഇവരെ കാണുമ്പോൾ നമ്മളും നമ്മുടെ മക്കളും ഭാഗ്യം cheythavar തന്നെ.alhamdulillaah.

  • @sirajhow193
    @sirajhow193 2 ปีที่แล้ว +11

    You Father no going to school 😆😆😆😂😂ചങ്ങായി അന്നെ സമ്മയിച്ചു 😂ആദ്യം ആയിട്ടാ ചങ്കെ വീഡിയോ കാണുന്നത് ചങ്കെ പൊളി 😂

  • @sadiq509
    @sadiq509 2 ปีที่แล้ว +15

    എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് 👍🏻❤

  • @southafrica5478
    @southafrica5478 2 ปีที่แล้ว +30

    Vlog ..കണ്ടു ചിരിക്കണമെങ്കിൽ ദിൽഷാദ് ഭായ് vlog തന്നെ കാണണം അതു വേറൊരു രസം തന്നെ👍👍👍👍👍

  • @Darkdevilfromhell
    @Darkdevilfromhell 2 ปีที่แล้ว +8

    ഇവിടെ കുറെ മദ്രസയും സ്കൂളുകളും പണിഞ്ഞു തമ്മിൽ തല്ലുന്ന ടീമിന് ഈ രാജ്യത്ത് ഒക്കെ ഒന്ന് സ്കൂൾ പണിതൂടെ എന്നാണ് എൻ്റെ ചോദ്യം 🤔😟

  • @mufassilriyasmra3003
    @mufassilriyasmra3003 2 ปีที่แล้ว +3

    നമുക്ക് റബ്ബ് തന്ന അനുഗ്രഹം.. എത്ര റബ്ബിനെ സ്തുതിച്ചാലും മതിയാകില്ല.... കാണുമ്പോൾ കഷ്ട്ടം തോന്നുന്നു...

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว +5

    കഷ്ടം, പാവങ്ങൾ, എന്തൊരു ജീവിതം, പത്തു ബിറിന് വേണ്ടി കുട്ടികളെ ഒരു ദിവസം പണിയെടുപ്പിക്കുന്നു ഹോ 😭😭😭

  • @musthafa1234
    @musthafa1234 2 ปีที่แล้ว +19

    പാവം കുട്ടി ദയനീയ മുഖo

  • @aswanysreejith1137
    @aswanysreejith1137 2 ปีที่แล้ว +3

    Don't insult people in ur language. First learn manners then go to other countries.

  • @vmtbgm3294
    @vmtbgm3294 2 ปีที่แล้ว +3

    9:03welcome welcome da പൊട്ടാ ചോയിക്ക്‌ അന്നക് പിന്നെ എന്തിനാ പൈസ തരുന്നേ 😁

  • @alikutty458
    @alikutty458 2 ปีที่แล้ว +6

    ദിൽ മാൻ വല്ലാത്ത ഒരു അനുഭവം മനപ്രയാസം തോന്നുന്ന കാഴ്ചകൾ അവിടെയുള്ളവർക്ക് ഒരുപക്ഷേ സാധാരണ ആയിരിക്കും

  • @muhammad284
    @muhammad284 2 ปีที่แล้ว +7

    Aant-1
    Oloth-2
    Sosth-3
    Arath-4
    Hammusth-5
    Silsa-6
    Sabha-7
    Thamaniha-8
    Zathan-9
    Asar-10
    Asarhammusth-15
    Mouthu-100

  • @elena-kx6zh
    @elena-kx6zh 2 ปีที่แล้ว +1

    Ingerude varthaanam kett njn chirich chathu. Santhosh kulangara thottupovum🤣🤣

  • @basheerkung-fu8787
    @basheerkung-fu8787 2 ปีที่แล้ว +5

    ദിവസേന വന്നെന്ന് വച്ച് ഞങ്ങൾ തല്ലുകയൊന്നുമില്ല.
    😐😐😐

  • @moideenkutty2037
    @moideenkutty2037 2 ปีที่แล้ว +3

    നിങ്ങൾ ബീർ എന്ന് പറയില്ലേ നാട്ടിലെ പൈസ എത്ര എന്ന് പറയൂ

  • @mahinmohammed8866
    @mahinmohammed8866 2 ปีที่แล้ว +1

    I don't like the way you treat people?...utter shame.... pls don't insult people🙏

  • @sajuk8693
    @sajuk8693 2 ปีที่แล้ว +5

    ബ്രദർ സൂപ്പർ ഇതൊക്കെ കാണുമ്പോളാണ് നമ്മൾ എന്താണെന്ന് മനസിലാക്കാൻ കഴിയുന്നത് നന്ദി 🙏🙏

  • @haneefakalodi1209
    @haneefakalodi1209 2 ปีที่แล้ว +7

    ചായ കടയിൽ നിന്ന് സിറ്റോൺ പറഞ്ഞപ്പോൾ ഇരിന്നില്ല
    ഇവിടെ ഇരിന്നോ പറഞ്ഞപ്പോൾ ഇരിന്നു.
    എന്നിട്ട് നമസ്കാരം എന്നും പറഞ്ഞു😄

  • @abdulkadher6507
    @abdulkadher6507 2 ปีที่แล้ว +5

    Ella manusyarkkum padachavan nanmayum sambathum samadanavum nalkatte.

  • @diyan766
    @diyan766 2 ปีที่แล้ว +2

    സിനിമകണ്ട ഫീല്

  • @rajeevmahboob2972
    @rajeevmahboob2972 2 ปีที่แล้ว +2

    ദിൽ,അവിടുള്ള മ൫സകൂടീ കണിക്കടോ

  • @Sharafu668
    @Sharafu668 2 ปีที่แล้ว +1

    മ്യൂസിക് ശബ്ദം കുറച്ച് കുറയ്ക്കൂ....

  • @deenamamadappallil3806
    @deenamamadappallil3806 2 ปีที่แล้ว +3

    Nammude nattile jeevitham santhosham samadhanam okke ethra anungraham.thank you Lord 🙏

  • @ajumn4637
    @ajumn4637 2 ปีที่แล้ว +2

    👌ഇത്തരം വീഡിയോസ് എല്ലാവരും ജീവിതത്തിൽ കണ്ടിരിക്കണം

  • @nr-vu9dz
    @nr-vu9dz 2 ปีที่แล้ว

    ഒരുയൂട്യൂബർ ആഫ്രിക്കൻസ് മുഴുവനും കൊള്ളക്കാരാണ് എന്നനിലയിൽ വീഡിയൊ ചെയ്തിരുന്നു നിൻ്റെ വീഡിയാ കണ്ടപ്പോഴാണ് സത്യം മനസിലാത്

  • @sainudheenkattampally5895
    @sainudheenkattampally5895 2 ปีที่แล้ว +11

    ദിൽഷാദെ വിവിധ രാജ്യങ്ങളുടെ ജീവിത സാഹചര്യങ്ങൾ അറിയാൻ സാധിക്കുന്നു👍👍👍❤️

  • @pilaikka3966
    @pilaikka3966 2 ปีที่แล้ว +1

    9:06 ഇയ്യാൾ എന്താ ഇങ്ങനെക്ക അവരോട് സംസാരിക്കുന്നേ

    • @muhammadazharudeenn1045
      @muhammadazharudeenn1045 2 ปีที่แล้ว +1

      Ath rude aayitt paranjathalla mahn.. just friendly talk aanu..

  • @geetharajapradeep1914
    @geetharajapradeep1914 2 ปีที่แล้ว +1

    Njangal 18 varsham ugandayilayirum.kambalayile jinjayil.Hus kakkrira sugar factoriyil job cheyunnu.Yethu sthalathum ottakku nadakkam salym cheyilla.Nalla aalkkaranu.

    • @mobileman5994
      @mobileman5994 2 ปีที่แล้ว

      Ningalude numbr taru

    • @geetharajapradeep1914
      @geetharajapradeep1914 2 ปีที่แล้ว

      @@mobileman5994 Eppol nattilanu.Madhubani group kakkira sugar works Avide 32 malayalikal work cheyunnu.Old hindhi heroine Mumthas and husband aanu Managing diroctors.

  • @najimu4441
    @najimu4441 2 ปีที่แล้ว +2

    ജോലി ചെയ്യിക്കുന്നു എന്നതിന് വിൽക്കുക എന്നാണോ പറയുക?

  • @sainudheentarur8843
    @sainudheentarur8843 2 ปีที่แล้ว +4

    This is the ഫ്രാഡ് 😁😁😁😁in the world ഇടയിലെ കോമഡി കൊള്ളാം അടിപൊളി ചിരിയോ ചിരി

  • @traveladdictspalakadan7527
    @traveladdictspalakadan7527 2 ปีที่แล้ว

    നിങ്ങൾ എന്ത് വിശ്വസത്തിലാണ് ഈ പഹയന്മാരുടെ കൂടെ വണ്ടി കേറി പോകുന്നത് 😰

  • @madhavanak811
    @madhavanak811 2 ปีที่แล้ว

    താങ്കളുടെ കമൻ്റുകൾ അടിപൊളി
    അവക്കാഡോ കുറെ ദിവസം വച്ചാൽ കേട് വരും
    അതിപ്പൊ നീ പറഞ്ഞ് തരണോ

  • @dinkan7953
    @dinkan7953 ปีที่แล้ว

    ഈ ചങ്ങാതീടെ കോമഡി സൂപ്പറായിട്ടിണ്ട് എത്യോപ്യൻ ചങ്ങാതിയും വണ്ടിയും കിടു വെെബ് ന്തായാലും ഇങ്ങള് വലിയ നിലയിൽ എത്തട്ടെ

  • @sreejithk844
    @sreejithk844 2 ปีที่แล้ว

    അവിടെ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളെ നീ വില്പന ചരക്കാക്കിയല്ലോ നിന്റെ ബുദ്ധി അപാരം

  • @createtraveller3912
    @createtraveller3912 2 ปีที่แล้ว +13

    Welcome back again ദിൽഷാദ് ആണേ 😍😍😘പെരുത്ത് ഇഷ്ടം ❤️❤️