Maliniyude Theerangal...(HD) - Gandharvam Malayalam Movie Song | Mohanlal | Kanchan

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • ♦Subscribe Us: goo.gl/6voA2V
    ♦Like Us: goo.gl/5cBUbN
    -----------------------------------------------Track Info:----------------------------------------------
    Song - Maliniyude Theerangal
    Music Director - S. P. Venkatesh
    Lyrics - Kaithapram
    Singers -M. G. Sreekumar, Sujatha
    മാലിനിയുടെ തീരങ്ങള്‍ തഴുകിവരും പനിനീര്‍ക്കാറ്റേ
    ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം
    തോഴികളറിയും മുന്‍പേ മാമുനിയുണരും മുന്‍പേ
    ഹൃദയത്തിന്‍ തന്ത്രികളില്‍ ശാകുന്തളമുണരുമ്പോള്‍
    ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം
    നിന്മിഴികളിലഞ്ജനമെഴുതാം ഞാന്‍
    ഇതുനീ ആരോടും പറയില്ലെങ്കില്‍
    പൂന്തിങ്കള്‍ പോറ്റും മാനേ
    കനകത്തിന്‍ താമരയില്‍
    പ്രണയത്തിന്‍ താളുകളില്‍ ശാകുന്തളമെഴുതുമ്പോള്‍
    ആരോടും........
    ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം
    പീലികളില്‍ നൂറുനിറം നല്‍കാം
    ഇതുനീആരോടും പറയില്ലെങ്കില്‍
    വാര്‍മയിലേ മഴവില്‍ക്കതിരേ
    ആരോരും കാണാതെ മലരമ്പന്‍ പുണരുമ്പോള്‍
    ശാകുന്തളമുണരുമ്പോള്‍
    ആരോടും........
    ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം

ความคิดเห็น • 406

  • @gokulvk3606
    @gokulvk3606 4 ปีที่แล้ว +597

    ഇൗ പാട്ടിൽ ലാലേട്ടൻ കാണിക്കാത്ത expressions വല്ലതും ഉണ്ടോ🙄👌🤩

    • @user-fs8vf5co7r
      @user-fs8vf5co7r 2 ปีที่แล้ว +6

      Trueee😀😀💥

    • @divyat1860
      @divyat1860 2 ปีที่แล้ว +6

      Yes... Very true..

    • @ivymathew8248
      @ivymathew8248 2 ปีที่แล้ว +1

      @@divyat1860 qq

    • @__ammuzzz__
      @__ammuzzz__ ปีที่แล้ว +2

      രാക്ഷസ നടിക്കൻ Sir അവര്🔥❤

    • @kaleshthilakan9400
      @kaleshthilakan9400 ปีที่แล้ว

      ikkayude aake ulla senti kanichilla

  • @sreeragssu
    @sreeragssu 4 ปีที่แล้ว +271

    അഭിനയിച്ച നടനെകുറിച്ച് പറയാന്‍ കുറെ പേരുണ്ട് SP വെങ്കിടേഷിനെ കുറിച്ച് പറയാന്‍ ആരും ഇല്ല....

    • @nikhiltr4855
      @nikhiltr4855 4 ปีที่แล้ว +11

      Sp muthanu bro

    • @sanuthankappan8765
      @sanuthankappan8765 4 ปีที่แล้ว +8

      SPV sir soooooper....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @jayasankarjs4767
      @jayasankarjs4767 4 ปีที่แล้ว +6

      ഹിറ്റ്‌ മേക്കർ എസ് പി വെങ്കടേഷ് 🎶👏👏

    • @karthikjs1324
      @karthikjs1324 3 ปีที่แล้ว +4

      എസ് പി വെങ്കിടേഷ് സാർ ജീവനാണ്

    • @sudhisudarsanan6918
      @sudhisudarsanan6918 3 ปีที่แล้ว +2

      SPV❤❤

  • @aromalr2949
    @aromalr2949 4 ปีที่แล้ว +455

    അപ്പുറത്തു കളിക്കുന്ന നടിയുടെ expressionsum ഡാൻസും നോൽക്കാതെ പുള്ളിയുടെ മുഖത്തോട്ടു മാത്രം നോക്കി നിൽക്കും അത് ആണായാലും പെണ്ണായാലും ♥️♥️♥️♥️

  • @jyolsnajose6162
    @jyolsnajose6162 4 ปีที่แล้ว +295

    ആ ഇഷ്ടമില്ലായ്ക.... കുശുമ്പ്... expression ✌️✌️😅😅😅

    • @nanduvpn1795
      @nanduvpn1795 4 ปีที่แล้ว +7

      Ha ha lalettan😄😄

    • @princepoul4796
      @princepoul4796 4 ปีที่แล้ว +5

      Ettanaanu 😉

    • @jovlogsk
      @jovlogsk 4 ปีที่แล้ว +1

      Ayee.. Lalatten

  • @annammuski
    @annammuski 4 ปีที่แล้ว +279

    ആ നായികക്ക് ശരിക്കും നമ്മടെ സങ്കല്പത്തിൽ ഉള്ള ശകുന്തള ടച്ച് നല്ലോണം ഉണ്ട് ❤️

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +8

      ഈ നായികയാണ് ഹിന്ദി നടി കഞ്ചൻ...

    • @sachualaska7048
      @sachualaska7048 3 ปีที่แล้ว +1

      💯

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +1

      Mohanlal - Kanchan( coolie no 1 heroine)

    • @kaleshthilakan9400
      @kaleshthilakan9400 3 ปีที่แล้ว +1

      Athu santhosh sivan effect aanu

    • @nidhinambrayathe6163
      @nidhinambrayathe6163 3 ปีที่แล้ว +2

      അവളുടെ പേര് കിട്ടി ശക്കുന്തള, എനിക്ക് മാന്നാർ മത്തായി ശകുന്തള യേ ഓർമ വന്നേ

  • @Sargam001
    @Sargam001 2 ปีที่แล้ว +65

    നല്ല സുന്ദരി ഒരു പെണ്ണ് ഡാൻസ് കളിച്ചിട്ട് നോക്കാൻ പറ്റുന്നില്ല... ലാലേട്ടാ നിങ്ങൾ ഇങ്ങനെ ഒറ്റക്ക് സീൻ മൊത്തം തകർക്കുവല്ലേ 😍😍😍😍😍😍😍

  • @aromalr2949
    @aromalr2949 4 ปีที่แล้ว +264

    ഡാൻസിന്റെ കൂടെ മുഖത്തു മിന്നി മറിയുന്ന ഭാവങ്ങൾ ......
    ഇതേപോലെ ഉള്ള items👌👌 എടുക്കാൻ അന്നത്തെ ആൾക്കാർക്ക് പോയിട്ടു ഇന്നത്തെ പിള്ളേർക്ക്😏 സാധിക്കില്ല 🔥 പുള്ളിയെ replace ചെയ്യാൻ ആരെകൊണ്ടും പറ്റില്ല ♥️ഒരുപാടു ഇഷ്ടമാണ് ഏട്ടാ നിങ്ങളെ ♥️♥️

  • @vayshanavayga655
    @vayshanavayga655 4 ปีที่แล้ว +143

    അഭിനയിക്കാൻ പറഞ്ഞാൽ ഏട്ടൻ അങ്ങ് ജീവിച്ചു കാണിക്കും.. 🔥😍

  • @abhilashak1903
    @abhilashak1903 4 ปีที่แล้ว +589

    2050 ലും ലാലേട്ടൻ മലയാള സിനിമയുടെ അഭിവാജ്യ ഘടകമാകുമെന്ന് ഉറപ്പുള്ളവർക്ക് ഇവിടെ ലൈക്കടിക്കാം.

    • @sreenivaskt3775
      @sreenivaskt3775 4 ปีที่แล้ว +5

      100%....

    • @gokulraj8145
      @gokulraj8145 4 ปีที่แล้ว +12

      Apolekum pullide age on kooti nok..90+

    • @ashikgeorge6130
      @ashikgeorge6130 4 ปีที่แล้ว +5

      Atrekku veno chetta

    • @just_injose_ph4054
      @just_injose_ph4054 4 ปีที่แล้ว +3

      കാലനെ കൊല്ലാൻ പറ്റുവോ❓️ഇല്ല അല്ലെ ❗️

    • @visalskumar
      @visalskumar 4 ปีที่แล้ว +9

      ലാലേട്ടൻ ഇഷ്ടം 👍
      ബട്ട്‌ പോസ്റ്റ്‌ കഷ്ടം 👎

  • @arjunarjun-ih6rm
    @arjunarjun-ih6rm 2 ปีที่แล้ว +29

    2 situation ആണ് ഒന്ന് പുള്ളി നായികയോടുള്ള ദേഷ്യം വച്ചു കളിക്കുന്നത് മറ്റേതു imagination..ഹോ..What a great actor ❤❤❤

  • @fahadkadalayi7943
    @fahadkadalayi7943 4 ปีที่แล้ว +201

    3:40 ലാലേട്ടന്റെ ചിരി👌👌👌😍

  • @andrewshal5472
    @andrewshal5472 4 ปีที่แล้ว +84

    ഭാവങ്ങളുടെ തമ്പുരാൻ മോഹന്‍ലാല്‍.. ഓരോ നിമിഷവും എത്ര ഭാവങ്ങള്‍ ആണ്‌ മിന്നി മറഞ്ഞു പോകുന്നത്

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +36

    എംജി സുജാതചേച്ചി രണ്ടുപേരും മികച്ച ആലാപനം.. ലാലേട്ടൻ അടിപൊളി.

    • @jijopoly882
      @jijopoly882 2 ปีที่แล้ว +3

      Super sing evergreen song done by m. G and sujatha cheche❤

  • @sajinsubinsajinsubin5481
    @sajinsubinsajinsubin5481 4 ปีที่แล้ว +41

    സൂഷ്മ ഭാവങ്ങൾ വരെ ഗംഭീരമായി ചെയ്യുന്ന വേറൊരു നടൻ ലോകത്തിൽ വേറെ കാണില്ല

  • @shinsmedia
    @shinsmedia 4 ปีที่แล้ว +131

    സഞ്ചനയെ ഒത്തിരി ഇഷ്ടം, എന്ത് ഭംഗിയാണല്ലെ കാണാൻ,, 1993 ഒരിക്കലും മറക്കാൻ കഴിയാത്ത കാലഘട്ടം

    • @Secret_superstar521
      @Secret_superstar521 4 ปีที่แล้ว +27

      ഈ നടിയുടെ പേര് കാഞ്ചൻ എന്നാണ് ബ്രോ...not സഞ്ജന

    • @niranjananair4706
      @niranjananair4706 4 ปีที่แล้ว +8

      കഞ്ചൻ ♥️ ആണ്

    • @thealchemist9504
      @thealchemist9504 4 ปีที่แล้ว +15

      കഞ്ചൻ എന്ന് പറയുമ്പോൾ എനിക്ക് വേറെ ചിലതാണ് ഓർമ വരുന്നത് 😆

    • @international_fraud
      @international_fraud 4 ปีที่แล้ว +1

      @@thealchemist9504 haha 😅

    • @Arunarun-jb4zf
      @Arunarun-jb4zf 3 ปีที่แล้ว +1

      Kanjan

  • @MuhammedNv-r8k
    @MuhammedNv-r8k 4 หลายเดือนก่อน +3

    90 കളിൽ കോളേജ് കാലം ഓർമ്മിപ്പിക്കുന്നു!
    ഒരിക്കലും തിരിച്ച് കിട്ടാത്ത കാലം !!😢😢😢
    ബസ് യാത്രയും !

  • @saravanamurugan4426
    @saravanamurugan4426 4 ปีที่แล้ว +70

    A nice song...👌
    Lallettan Complete actor
    A lallettan fan from Tamil Nadu 😄

  • @suhail8540
    @suhail8540 4 ปีที่แล้ว +34

    Spv നിങ്ങളെപ്പോലൊരു മ്യൂസിക് ഡയറക്ടർ ഇനി പിറക്കുമോ 😌🤩പ്ലീസ് come ബാക്ക് സർ 😍

  • @julieanu6283
    @julieanu6283 4 ปีที่แล้ว +371

    20:20ൽ കാണുന്നവരുണ്ടോ )))

  • @safvansumi2468
    @safvansumi2468 6 หลายเดือนก่อน +2

    2024നിൽ കേൾക്കാൻ വന്നവർ ഉണ്ടോ അന്നേ പോലെ

  • @murphyjohnson3171
    @murphyjohnson3171 6 ปีที่แล้ว +133

    നിൻ മിഴികളിലഞ്ജനെമഴുതാം ഞാൻ
    ഇതു നീ ആരോടും പറയില്ലെങ്കിൽ
    #Missing_College_Days

    • @prasadp5430
      @prasadp5430 4 ปีที่แล้ว +4

      അത് ശരിയാ

  • @meezansa
    @meezansa 4 ปีที่แล้ว +192

    മൂവി 📽:-ഗാന്ധര്‍വ്വം ........ (1993)
    ഗാനരചന ✍ :- കൈതപ്രം
    ഈണം 🎹🎼 :- എസ്.പി.വെങ്കിടേഷ്
    രാഗം🎼:-
    ആലാപനം 🎤:-എം.ജി.ശ്രീകുമാര്‍ & സുജാത
    💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷
    മാലിനിയുടെ തീരങ്ങള്‍.....
    തഴുകിവരും പനിനീര്‍ക്കാറ്റേ....
    ആരോടും പറയരുതീ-
    പ്രേമത്തിന്‍ ജീവരഹസ്യം....
    തോഴികളറിയും മുന്‍പേ...
    മാമുനിയുണരും മുന്‍പേ......
    ഹൃദയത്തിന്‍ തന്ത്രികളില്‍...
    ശാകുന്തളമുണരുമ്പോള്‍
    ...
    ആരോടും പറയരുതീ-
    പ്രേമത്തിന്‍ ജീവരഹസ്യം....
    നിന്മിഴികളിലഞ്ജനമെഴുതാം ഞാന്‍
    ഇതുനീ ആരോടും പറയില്ലെങ്കില്‍
    പൂന്തിങ്കള്‍ പോറ്റും മാനേ
    കനകത്തിന്‍ താമരയില്‍
    പ്രണയത്തിന്‍ താളുകളില്‍ ശാകുന്തളമെഴുതുമ്പോള്‍
    ആരോടും........
    ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം
    പീലികളില്‍ നൂറുനിറം നല്‍കാം
    ഇതുനീആരോടും പറയില്ലെങ്കില്‍
    വാര്‍മയിലേ മഴവില്‍ക്കതിരേ
    ആരോരും കാണാതെ മലരമ്പന്‍ പുണരുമ്പോള്‍
    ശാകുന്തളമുണരുമ്പോള്‍
    ആരോടും........
    ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം

  • @abhilashg21
    @abhilashg21 3 ปีที่แล้ว +11

    എന്റമ്മോ.. ലാലേട്ടൻ ഒരു രക്ഷയുമില്ല.. അപാര പെർഫോമൻസ്

  • @kichuraj7611
    @kichuraj7611 4 ปีที่แล้ว +149

    ആരോട് പറയരുതി പ്രമത്തിൻ ജീവ രഹസ്യം ,👌ഏല്ലാം നല്ല വരികൾ... ഗാന്ധർവ്വം 😍😍 still March 2 2020

    • @syamg8945
      @syamg8945 2 ปีที่แล้ว +3

      Chettan ee comment ittapppo swapnathil vicharicharuuno 2 aazcha kazhiyumbo nammade naatil lock down varumennnu...!!!

    • @thasnirafeeque1099
      @thasnirafeeque1099 ปีที่แล้ว

      @@syamg8945 👍

    • @ccpcvkm
      @ccpcvkm ปีที่แล้ว

      2023

  • @sajinsubinsajinsubin5481
    @sajinsubinsajinsubin5481 4 ปีที่แล้ว +42

    ഏട്ടന്റെ expression uff

  • @movimax255
    @movimax255 2 ปีที่แล้ว +6

    എന്റെ ലാലേട്ടാ 😍😍😍 ഒന്നും പറയാനില്ല

  • @sreejeshanneri8048
    @sreejeshanneri8048 4 ปีที่แล้ว +35

    കൊറോണ സമയത്തു ഇതൊക്കെ ആണ് ഒരു ആശ്വാസം

  • @mohananpillai3492
    @mohananpillai3492 4 ปีที่แล้ว +50

    എത്ര കേട്ടാലും മതി വരാത്ത പാട്ട്
    ലാലേട്ടൻ ലവ് യു ❤️❤️💚💛🧡

  • @itsmylife9631
    @itsmylife9631 3 ปีที่แล้ว +18

    Starmagic ഇൽ തങ്കു അനു performance കണ്ടു വന്നതാ.... ❤️❤️❤️

  • @ashwinirajesh647
    @ashwinirajesh647 4 ปีที่แล้ว +142

    My dad used to sing this song to my mom🥰😘

  • @bindujose650
    @bindujose650 4 ปีที่แล้ว +17

    തോഴികളറിയും മുൻപേ 💘💘💘💘മാമുനി ഉണരും മുമ്പേ😘😘😘😘😘😘👍👍👍👍👍

  • @nankish009
    @nankish009 4 ปีที่แล้ว +58

    Ente ponnu laletta... ejjathy.... vismayam thanne..

  • @adarsha6489
    @adarsha6489 6 ปีที่แล้ว +63

    sp venkitesh 👏👌 music
    Lalettan👌👌 ❤ one and only. Lalettan❤😘 ijathi expression 👌 vismayam

  • @navaneethnavanava2365
    @navaneethnavanava2365 4 ปีที่แล้ว +34

    ലാലേട്ടൻ lalettan മാത്രം ഇഷ്ടം ഡാൻസ് സൂപ്പർ 😘😘😘😘💖💖💖💖💖💖💖💖💖💖💖💖💞💞💞💞❤️❤️❤️❤️🌺🌺🌺🌺🌺💔💔💔💜💜💜💜💜💜💜💜🌺🌺❤️❤️❤️❤️💪💪💪💪💪💪💪💪💪💪💪👍👍👍👍👍👍👍👍👍👍💯💯💯💯💯💯💖💖💖💖💖💖💖

  • @rajatnaskar8548
    @rajatnaskar8548 ปีที่แล้ว +3

    I am from Kolkata, I don't know South Indian language, don't know the actual meaning of this song but realised that it's a very beautiful romantic love song.

  • @KIDUWAY
    @KIDUWAY 5 ปีที่แล้ว +71

    അലക്സ് ഇച്ചായൻ♥️

  • @udaykunjar1922
    @udaykunjar1922 2 ปีที่แล้ว +8

    നിമിഷ നേരം കൊണ്ട് മിന്നി മറയുന്ന ഭാവങ്ങൾ ❤️ലാലേട്ടൻ....

  • @PradeepKumar-zh8zc
    @PradeepKumar-zh8zc 3 ปีที่แล้ว +27

    ഏട്ടൻ ❤❤ഏട്ടനെന്നു വച്ചാൽ എനിക്ക് പ്രാന്ത് ❤❤❤ലാലേട്ടാ ❤❤😙😙😙

  • @pranavkk3814
    @pranavkk3814 4 ปีที่แล้ว +15

    Naayika eathayalum..lalettanu perfect jodi aavm

  • @sreejasreejasreejasreeja3257
    @sreejasreejasreejasreeja3257 3 ปีที่แล้ว +5

    Adi poli Actor lalettan ummaaa

  • @fizz684
    @fizz684 3 ปีที่แล้ว +7

    നിൻ മിഴികളിൽ അഞജനമെഴുതാം ഞാൻ ഇതു നീ ആരോടും പറയില്ലെങ്കിൽ 🎶🎶 uff poli 💕💕💕💕

  • @rkparambuveettil4603
    @rkparambuveettil4603 4 ปีที่แล้ว +15

    മാലിനിയുടെ തീരങ്ങള്‍.....
    തഴുകിവരും പനിനീര്‍ക്കാറ്റേ....
    ആരോടും പറയരുതീ-
    പ്രേമത്തിന്‍ ജീവരഹസ്യം....
    തോഴികളറിയും മുന്‍പേ...
    മാമുനിയുണരും മുന്‍പേ......
    ഹൃദയത്തിന്‍ തന്ത്രികളില്‍...
    ശാകുന്തളമുണരുമ്പോള്‍
    ...
    ആരോടും പറയരുതീ-
    പ്രേമത്തിന്‍ ജീവരഹസ്യം....
    നിന്മിഴികളിലഞ്ജനമെഴുതാം ഞാന്‍
    ഇതുനീ ആരോടും പറയില്ലെങ്കില്‍
    പൂന്തിങ്കള്‍ പോറ്റും മാനേ
    കനകത്തിന്‍ താമരയില്‍
    പ്രണയത്തിന്‍ താളുകളില്‍ ശാകുന്തളമെഴുതുമ്പോള്‍
    ആരോടും........
    ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം
    പീലികളില്‍ നൂറുനിറം നല്‍കാം
    ഇതുനീആരോടും പറയില്ലെങ്കില്‍
    വാര്‍മയിലേ മഴവില്‍ക്കതിരേ
    ആരോരും കാണാതെ മലരമ്പന്‍ പുണരുമ്പോള്‍
    ശാകുന്തളമുണരുമ്പോള്‍
    ആരോടും........
    ആരോടും പറയരുതീ പ്രേമത്തിന്‍ ജീവരഹസ്യം

  • @bindujose650
    @bindujose650 4 ปีที่แล้ว +27

    നിൻ മിഴികളിലഞ്ജനമെഴുതാം💕💕💕 ഞാൻ ഇത് നീ ആരോടും പറയില്ലെങ്കിൽ😛😛😛👍👍👍👍👍💘💘

  • @minnumponnumthaarangal9364
    @minnumponnumthaarangal9364 2 ปีที่แล้ว +6

    Mohanlal Acting ☺️👍💖🙏

  • @vijayavijaya7628
    @vijayavijaya7628 4 ปีที่แล้ว +59

    The one and only superstar in Malayalam. No one can conquer him. May God give him long life

  • @nithinamurali.e4561
    @nithinamurali.e4561 4 ปีที่แล้ว +18

    *arts, trip, annual day..... ഏതായാലും ലാലേട്ടൻ songs ഉറപ്പാ😍*

  • @sreejapklm9641
    @sreejapklm9641 3 ปีที่แล้ว +6

    Sujathechiiiii

  • @sasikalaratheesh8571
    @sasikalaratheesh8571 5 ปีที่แล้ว +37

    College fest inte masterpiece😎😍😍

  • @malluhubതല്ലുമാല
    @malluhubതല്ലുമാല 4 ปีที่แล้ว +31

    Lalettan expression nice.

  • @ashiqabu1587
    @ashiqabu1587 3 ปีที่แล้ว +4

    ഈ പാട്ട് DJ REMiX ആക്കിട്ടുണ്ട് അതൊന്ന് കേട്ടുനോക്കി, uff💥💥💥

  • @amal_b_akku
    @amal_b_akku 4 ปีที่แล้ว +13

    Lalettan dance ♥️♥️♥️👌👌👌👌

  • @vimalnairpv1846
    @vimalnairpv1846 4 ปีที่แล้ว +27

    What a hair style lalettan 😘ummaaaaaaaaaa❤️🥰😍

  • @anasachu2474
    @anasachu2474 4 ปีที่แล้ว +6

    Ettan

  • @jothikajothika6356
    @jothikajothika6356 4 ปีที่แล้ว +6

    Lalettan ഇഷ്ടം 💖💖👍👍

  • @manik5066
    @manik5066 ปีที่แล้ว +4

    2023 ഇൽ കാണുന്നവർ ഉണ്ടോ item super mase seen

  • @malayalamsportsnews3787
    @malayalamsportsnews3787 4 ปีที่แล้ว +463

    ലോക്ക് ഡൗണിൽ കാണുന്നവർ ഉണ്ടോ

  • @gokulc9400
    @gokulc9400 3 ปีที่แล้ว +7

    Lalettan magic from the 90s

  • @muhammadsaahib5367
    @muhammadsaahib5367 4 ปีที่แล้ว +47

    2020 ilum Hit Aayi Ellarudeyum Heart I'll ulla Song Old is Gold Ennu Thanneya New Generation um parayunne Athu 100℅ True Aanu

  • @anusreesathyan5433
    @anusreesathyan5433 4 ปีที่แล้ว +23

    Expressions 😍😍😍

  • @arjunarjun-ih6rm
    @arjunarjun-ih6rm 2 ปีที่แล้ว +2

    നിങ്ങള്ക്ക് ഏത് നടനോടും മത്സരിക്കാം.. പക്ഷെ ലാലേട്ടനോട് മാത്രം നടക്കൂല.. ഇങ്ങേർ അഭിനയത്തിന്റെ ഒരു യൂണിവേഴ്സിറ്റി ആണ്

  • @Muhammed_Naseem
    @Muhammed_Naseem 4 ปีที่แล้ว +17

    0:04 lalettan expression 🤣

  • @abuthahir9582
    @abuthahir9582 6 ปีที่แล้ว +36

    ലാലേട്ടൻ 😍😍😍

  • @unnikrishnanguruvayur8887
    @unnikrishnanguruvayur8887 3 ปีที่แล้ว +3

    സുജാത & ശ്രീകുമാർ 🌹🥰🌻❤🥀

  • @shihabts4126
    @shihabts4126 4 ปีที่แล้ว +5

    മാലിനിയുടെ തീരങ്ങള്‍
    തഴുകി വരും പനിനീര്‍കാറ്റേ...
    ആരോടും പറയരുതീ
    പ്രേമത്തിന്‍ ജീവരഹസ്യം..
    (2)
    തോഴികളറിയും മുമ്പേ..
    മാമുനിയുണരും മുമ്പേ..
    ഹൃദയത്തിന്‍ തന്തികളില്‍
    ശാകുന്തളമുണരുമ്പോള്‍
    ആരോടും പറയരുതീ
    പ്രേമത്തിന്‍ ജീവരഹസ്യം..
    മാലിനിയുടെ തീരങ്ങള്‍
    തഴുകി വരും പനിനീര്‍കാറ്റേ...
    നിന്‍ മിഴികളില്‍
    അഞ്ജനമെഴുതാം ഞാന്‍
    ഇത് നീ ആരോടും പറയില്ലെങ്കില്‍..
    (2)
    പൂ..ന്തിങ്കള്‍.. പോറ്റും.. മാനേ..
    കനകത്തിന്‍.. താമരയില്‍..
    പ്രണയത്തിന്‍ താളുകളില്‍
    ശാകുന്തളമെഴുതുമ്പോള്‍
    ആരോടും..
    ആരോടും പറയരുതീ
    പ്രേമത്തിന്‍ ജീവരഹസ്യം..
    മാലിനിയുടെ തീരങ്ങള്‍
    തഴുകി വരും പനിനീര്‍കാറ്റേ...
    തോഴികളറിയും മുമ്പേ..
    മാമുനിയുണരും മുമ്പേ..
    ഹൃദയത്തിന്‍ തന്തികളില്‍
    ശാകുന്തളമുണരുമ്പോള്‍
    ആരോടും പറയരുതീ
    പ്രേമത്തിന്‍ ജീവരഹസ്യം..
    മാലിനിയുടെ തീരങ്ങള്‍
    തഴുകി വരും പനിനീര്‍കാറ്റേ...

  • @chinjuchinji8430
    @chinjuchinji8430 4 ปีที่แล้ว +11

    Remix nu munpe valare ഇഷ്ടമുള്ള സോങ്ങ്,കോളജിലെ dance , festivals 😊🤗😍🤩

  • @bindujose650
    @bindujose650 4 ปีที่แล้ว +17

    ആരോടും പറയരുതേ ഈ പ്രേമത്തിൻ ജീവ രഹസ്യം😌😌😌😌😌💓💓😍😍😍😍👍

  • @ranjithrnath
    @ranjithrnath 4 ปีที่แล้ว +8

    ഇന്നലെ red fm il ee പാട്ട് കേട്ട് വീണ്ടും വന്നതാ ജൂൺ 2020

  • @di4113
    @di4113 2 ปีที่แล้ว +4

    90'ന്റെ അഹങ്കാരം ഒരു പിടി നല്ല ഗാനങ്ങൾ...💛 💃😘

  • @millionsproductions2092
    @millionsproductions2092 3 ปีที่แล้ว +6

    ലാലേട്ടനെ ഇഷ്ടം ❤❤❤

  • @shreejithmp3894
    @shreejithmp3894 4 ปีที่แล้ว +8

    Expression oru reksha illa. Loved it

  • @culer1963
    @culer1963 4 ปีที่แล้ว +22

    ലാലേട്ടാ ❤️

  • @gayuzzunlimited3791
    @gayuzzunlimited3791 3 ปีที่แล้ว +8

    Stress relieveinu pattiya song.. Both acted nicely in this film..

  • @nithinamurali.e4561
    @nithinamurali.e4561 4 ปีที่แล้ว +15

    #2020
    *THE COMPLETE ACTOR ❤️😍*

  • @manwarkoodaranhi
    @manwarkoodaranhi 4 ปีที่แล้ว +9

    What a Choreography....

  • @wayfarerdreamz
    @wayfarerdreamz 4 ปีที่แล้ว +4

    Sp venkitesh music💘

  • @fasnafasi9390
    @fasnafasi9390 3 ปีที่แล้ว +17

    കമന്റ് ഇടുന്നതിനു പകരം ലൈക്ക് ചോദിച്ചു വാങ്ങുന്നവരാണ് കൂടുതലും

  • @prabithab6022
    @prabithab6022 4 ปีที่แล้ว +11

    annum innum ennum njnagalde manasile shakundhala olu thannaya

  • @uniqueff2762
    @uniqueff2762 3 ปีที่แล้ว +2

    Nice song etakkoo kelkumbooo orukum Adar love vandaaayirunnu ennu

  • @pradeepr4743
    @pradeepr4743 3 ปีที่แล้ว +1

    Ee pattu kandal chirichoru vazhikakum

  • @arjunp1434
    @arjunp1434 6 ปีที่แล้ว +24

    Sp venkatesh...😘😘😘

  • @athira9043
    @athira9043 5 ปีที่แล้ว +22

    lalattan thakarthu

  • @niranjananair4706
    @niranjananair4706 4 ปีที่แล้ว +40

    ലാലേട്ടൻ ♥️ കഞ്ചൻ

    • @statussaver1066
      @statussaver1066 4 ปีที่แล้ว +1

      ❤️👌

    • @vidyapraveenv3644
      @vidyapraveenv3644 3 ปีที่แล้ว +1

      Malavika Wales ne poley und കാണാൻ ..എനിക്ക് തോന്നി🤔

  • @karthikjayakumar5c582
    @karthikjayakumar5c582 4 ปีที่แล้ว +5

    Laaleettaaa love u❤

  • @anujurajan5716
    @anujurajan5716 4 ปีที่แล้ว +700

    നായികയേക്കാൾ അടിപൊളി ഡാൻസ് ലാലേട്ടന്റെ ആണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ 🤔🤔🤔🤔🤔😇😇😇

    • @arunhari715
      @arunhari715 4 ปีที่แล้ว +46

      ലാലേട്ടന്റെ പടം ആണോ... സ്കോർ ചെയ്യാൻ ബുദ്ധിമുട്ടും...

    • @mantaart8074
      @mantaart8074 4 ปีที่แล้ว +47

      ലാലേട്ടൻ കൂടെ ഉള്ളപ്പോൾ ലാലേട്ടന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നിയിട്ടു വേണ്ട മുത്തേ അതിന്❤️❤️❤️

    • @mantaart8074
      @mantaart8074 4 ปีที่แล้ว +8

      @@arunhari715 സത്യം 💯💯

    • @JP-bd6tb
      @JP-bd6tb 4 ปีที่แล้ว +26

      ശരിയാണ് നൃത്തം പെണ്ണുങ്ങളുടെ ഒരു കുത്തക ആയതിനാൽ ആണും പെണ്ണും ഒരുമിച്ച് ഡാൻസ് ചെയ്താൽ അതിൽ ലീഡ് ചെയ്യാറ് എന്നും പെണ്ണ് തന്നെയാണ്.... പക്ഷേ...?
      ഇതിപ്പോ...എന്താ...കഥ....
      മണിക്കൂറുകളോളം കളിക്കുന്നതൊ വേഗത്തിലുള്ള മരണക്കളിയോ അല്ല ഞാൻ ഉദ്ദേശിച്ചത്...!

    • @nayanpk5624
      @nayanpk5624 3 ปีที่แล้ว +3

      Alla bro

  • @aadhii3864
    @aadhii3864 3 ปีที่แล้ว +7

    Evergreen hit....💓😍💓😍

  • @dharanjith941
    @dharanjith941 4 ปีที่แล้ว +8

    S P Venkitesh nte variety music. Super song

  • @maluzcreation3167
    @maluzcreation3167 3 ปีที่แล้ว +6

    2021 kanunnavar undo😁

  • @anasachu2474
    @anasachu2474 4 ปีที่แล้ว +1

    Ejjathi

  • @shanaka7366
    @shanaka7366 4 ปีที่แล้ว +2

    Super joadi

  • @ShajahanY-u6l
    @ShajahanY-u6l 4 หลายเดือนก่อน

    സംഗീത് ശിവൻ സാറിന് പ്രണാമം 🌹

  • @aswathiachu4852
    @aswathiachu4852 3 ปีที่แล้ว +2

    Expreesionsuper

  • @kasimtpkasim264
    @kasimtpkasim264 3 ปีที่แล้ว +1

    SPV മ്യൂസിക് സൂപ്പർ

  • @sreyasruthi3634
    @sreyasruthi3634 2 ปีที่แล้ว +2

    Lalettan ishtam❤❤❤❤❤

  • @entertainmenthub227
    @entertainmenthub227 4 ปีที่แล้ว +11

    Lalettan MG ❤️🤞

  • @anandakrishnanv7051
    @anandakrishnanv7051 2 ปีที่แล้ว

    Njan kanda ettavum mikacha SAKUNTHALA

  • @higherbeingX
    @higherbeingX 2 ปีที่แล้ว +1

    അഭിനയിക്കാൻ അറിയില്ലല്ലോ.. ജീവിച്ചല്ലേ ശീലം

  • @user-jt6og8yi
    @user-jt6og8yi 4 ปีที่แล้ว +4

    Supper Songgggg❤❤❤❤🌹🌹🌹🌹🌹very nice ❤❤❤njan Aarodum parayilla prenayam🌹🌹🌹lalettan oru rekshayumilla😍😍2021...😍❤

  • @dgn7729
    @dgn7729 3 ปีที่แล้ว +2

    Ee nadi ippo evidaa?

  • @minimanoj3460
    @minimanoj3460 3 ปีที่แล้ว +2

    2021

  • @nithinnithin5859
    @nithinnithin5859 4 ปีที่แล้ว +3

    സൂപ്പർ സോങ് ലാലേട്ടൻ ഫാൻസ്‌ ലൈക് 🔥🔥💗💖