കല്യാണ ഉണ്ണികളുടെ കഥ .......Lights Camera Action - Santhivila Dinesh

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 379

  • @sayandhika5164
    @sayandhika5164 ปีที่แล้ว +70

    കല്യാണത്തിനു വിളിക്കാത്തതിന്റെ നല്ല വിഷമം ഉണ്ട്.

  • @harikichu2222
    @harikichu2222 11 หลายเดือนก่อน +5

    ലോകം കണ്ട ഏറ്റവും നല്ല മനുഷ്യൻ കാണാത്തവർ കണ്ടോളു 😆😆😆

  • @Kuravilangadmallutalks
    @Kuravilangadmallutalks ปีที่แล้ว +244

    സുരേഷ് ഗോപി ഒരു ഇല കൂടുതൽ ഇട്ടിരുന്നെങ്കിൽ ഈ കൊണവതികാരം ഞങ്ങൾക്ക് കേൾക്കേണ്ടി വരില്ലായിരുന്നു....

  • @vimalsailor1
    @vimalsailor1 11 หลายเดือนก่อน +3

    ഇത്രയും ദാനം ചെയ്യുന്ന സുരേഷ് ഗോപിയെയും ഉപദേശിക്കാൻ ഉള്ള താങ്കളുടെ മനസ്സ് സമ്മതിക്കണം .😂

  • @moviegamesportstravel
    @moviegamesportstravel ปีที่แล้ว +55

    ഇയാൾ എന്ത് ലോക്കൽ ആണ്. എന്നിട്ട് അത് കാണാൻ എന്നെ പോലത്തെ ചിലർ.
    To the viewers - നമ്മുടെ ഒകെ ഒരു മോശം സ്വഭാവം ആണ് ഇയാൾ ചൂഷണം ചെയുന്നത്.

    • @ambac6533
      @ambac6533 ปีที่แล้ว +2

      👍👍👍👍👍

    • @uprm4944
      @uprm4944 ปีที่แล้ว +2

      നിങ്ങൾ പറഞ്ഞത് 100 ശതമാനം ശരിയാണ്. ഇയാളെപോലെ ഉള്ളവർ നമ്മളെ ചൂഷണം ചെയ്യുന്നു.

    • @PranavvenuVenu
      @PranavvenuVenu 11 หลายเดือนก่อน +1

      Appo ninakk karyam manassilayiiiii alledaaa

  • @kummanancheriyile_ammuma
    @kummanancheriyile_ammuma ปีที่แล้ว +26

    Covid കഴിഞ്ഞപ്പോൾ മകന്റെ കല്ല്യാണത്തിന്റെ ഒരു reception നടത്താമായിരുന്നില്ലേ... ക്ഷണിക്കപ്പെട്ടവരും ക്ഷണിക്കപ്പെടാത്തവരും ഒക്കെ വന്ന് കഴിച്ചിട്ടു പോകട്ടെ എന്ന് വിചാരിക്കാമായിരുന്നില്ലേ...
    100 പേർ ക്കെങ്കിലും അതിന്റെ പേരിൽ 2 മണി അരികൊടുത്തിട്ടാണ് ഈ വായ്ത്താളമെങ്കിൽ നന്നായിരുന്നേനെ.. പേരക്കുട്ടി ഉണ്ടാകുമ്പോഴെങ്കിലും 10 പേർക്ക് വിളിച്ച് സദ്യ കൊടുക്കൂ..സുരേഷ് ഗോപിയുടെ അടുത്ത മകളുടെ കല്ല്യാണത്തിനെങ്കിലും തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പറയാൻ കാണിച്ച കരുതൽ പേരക്കുട്ടിയുടെ പരിപാടിയിലും കാണിക്കൂ...

    • @vinitar1474
      @vinitar1474 ปีที่แล้ว +10

      അയ്യോ അങ്ങനെ പറയല്ലേ, santhivila മഹാൻ അല്ലെ.. എത്രയോ പേരുടെ വിഷമങ്ങൾ കണ്ടു സഹായിച്ച സുരേഷ്‌ഗോപി ആര് ഈ മഹാൻറെ മുന്നിൽ 🤭🤭

    • @SajiSajir-mm5pg
      @SajiSajir-mm5pg ปีที่แล้ว +9

      ശാന്തി അണ്ണൻ കോവിഡ് ഒരു ചാൻസ് ആയി കണ്ടു.. എത്ര പേര് വന്നു എന്നൊന്നും ആരും ചോദിക്കില്ലല്ലോ 😂. എന്നാൽ അന്ന് കോവിഡ് ആയത് കൊണ്ട് ആരെയും വിളിച്ചില്ല.. എന്നാൽ മകന്റെ മകന്റെ നൂലുകെട്ടു, ഒന്നാം പിറന്നാൾ.. ഇതിനൊക്കെ ആരെ വിളിച്ചു .. ആരെയും വിളിക്കില്ല... കാരണം ആരും വരില്ല 😂😂

  • @vaisakhrk8760
    @vaisakhrk8760 ปีที่แล้ว +16

    ദിനേശ് സാറെ, സാർ ആദ്യം പറഞ്ഞത് വിളിക്കാത്ത കല്യാണത്തിന് ആത്മാഭിമാനം ഉള്ളവർ പോകരുത് എന്ന് അവസാനം പറയുന്നു ഒരു സദ്യ കൂടി കോളേജ് പിള്ളേർ കഴിച്ചെന്നു വെച്ച് എന്ത് കുഴപ്പം ആണ്‌ വരാൻ എന്ന്.
    രണ്ടും കൂടി വേണ്ടാ...

  • @vinodanchal7645
    @vinodanchal7645 ปีที่แล้ว +55

    Sir... കേട്ടു കേൾവി വെച്ച് ആരെയും കുറ്റപ്പെടുത്തരുത്.... താങ്കൾക്ക് അനുഭവം ഉള്ള കാര്യങൾ ആണെങ്കിൽ വിമർശിക്കാം.... എന്ന് താങ്കളുടെ പ്രോഗ്രാം എല്ലാം സ്ഥിരം കാണുന്ന, ഇഷ്ടപെടുന്ന.... ഒരു കാഴ്ചക്കരൻ

    • @thesecret6249
      @thesecret6249 ปีที่แล้ว +3

      അവിടെ ബിജെപി അണികളെ വരെ ഇറക്കി വിട്ടു.. Low class നെ കയറ്റിയില്ല

  • @SajiSajir-mm5pg
    @SajiSajir-mm5pg ปีที่แล้ว +79

    എങ്കിലും അണ്ണനെ വിളിക്കാത്തത് മോശം ആയിപ്പോയി....
    ... ഒരു പക്ഷെ വിളിച്ചാൽ വന്നിട്ട് കുറ്റമേ പറയൂ.. അതാണല്ലോ ജന്മസിദ്ധ സ്വഭാവം 😂😂

    • @ushanarayanan9528
      @ushanarayanan9528 ปีที่แล้ว +2

      Sandhivilakuasooyaneethiruthandapatty

    • @sinoj1817
      @sinoj1817 ปีที่แล้ว

      സൂപ്പർ അടിപൊളി 😁😁😁

    • @vinitar1474
      @vinitar1474 ปีที่แล้ว

      😂😂😂 sathyam

    • @PKR663
      @PKR663 ปีที่แล้ว

      സൂപ്പർ എപ്പിസോഡ്... ബിഗ് സല്യൂട്ട് സർ...

    • @MANGALYAMARTIMONIALSANDCOMMUNI
      @MANGALYAMARTIMONIALSANDCOMMUNI ปีที่แล้ว +1

      എന്തായാലും നിങ്ങൾക്കു എന്താ, നിങ്ങളെ വിളിക്കാൻ നിങ്ങൾ ഏതു വകുപ്പിലാ, ദിനേശാ താൻ സാമൂഹിക പരിഷ്കാർതാവോ, അയാൾക്കു ഇഷ്ടമില്ലാത്തവരെ വിളിച്ചില്ല, താങ്കൾ ചോറ് കണ്ടിട്ടില്ലേ

  • @saranyasaranya-ce6ji
    @saranyasaranya-ce6ji ปีที่แล้ว +23

    ഞാൻ നിങ്ങളുടെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്. പലതും പറയുന്നത് ശരിയാണെന്ന് തോന്നിയിട്ടുമുണ്ട്. നിങ്ങൾ ഈ വീഡിയോ ചെയ്തത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. നേരിട്ട് അറിവില്ല യൂട്യൂബ് പറഞ്ഞു പറഞ്ഞു പറഞ്ഞു എന്ന് പറയുന്നുണ്ട്. നേരിട്ട് അറിയാത്ത ഒരു കാര്യത്തെക്കുറിച്ച് ഇങ്ങനെ ഒരു വീഡിയോയുടെ ആവശ്യം എന്തായിരുന്നു.

  • @rajagopathikrishna5110
    @rajagopathikrishna5110 ปีที่แล้ว +17

    ആവുന്നത്ര സത്യസന്ധവും ആത്മാർത്ഥവുമായുള്ള വിഷയാവതരണങ്ങളായിട്ടാണ് ഈ ചാനലിൽ വരുന്ന വീഡിയോകൾ തോന്നിച്ചിരുന്നതു്. പക്ഷെ ഇന്ന് പറഞ്ഞ കുറ്റം വീണ്ടുവിചാരമില്ലായ്മ കൊണ്ടു പറ്റിയതാകാം.
    സിനിമാ നടനായാലും സാധാരണക്കാരനായാലും ക്ഷണിക്കപ്പെട്ടവരുടെ എണ്ണത്തിന് അല്പം കൂടുതലായാണ് സദ്യ ഏർപ്പെടുത്തുന്നത്. ക്ഷണിക്കപ്പെടാത്ത നൂറുകണക്കിനാളുകൾ വന്നാൽ എങ്ങനെ ഭക്ഷണം തികയും ?
    സൂപ്പർ സ്റ്റാറുകളെ സൃഷ്ടിക്കുന്നത് പ്രേക്ഷകരാണെന്ന് പറഞ്ഞ് വ്യക്തിസ്വാതന്ത്ര്യവുമില്ലാതെ എല്ലാവരുടെയും ഇഷ്ടത്തിന് അനുസരിച്ച് വർത്തിക്കാൻ അവർക്ക് പറ്റുമോ.ഈ വിവാഹത്തിന് തന്നെ മോഹൻലാൽ തങ്ങളെ വേണ്ട വിധം പ്രത്യഭിവാദ്യം ചെയ്തില്ല എന്നു പറഞ്ഞ് കുറെ പ്രായമായ സ്ത്രീ പുരുഷന്മാർ ക്ഷോഭിയ്ക്കുന്നതു് കണ്ടു. അദ്ദേഹം കഴിയുംവിധം കൈവീശി കാണിയ്ക്കുന്നുണ്ട്.
    സൂപ്പർസ്റ്റാറുകളെ മാത്രമല്ല രാഷ്ട്രീയ നേതാക്കളെയും ജനങ്ങളാണ് സൃഷ്ടിയ്ക്കുന്നതെന്ന് ഒരർത്ഥത്തിൽ പറയാം.പക്ഷെ അതിനപ്പുറം അവരവരുടെ കഴിവും ഭാഗ്യവുമാണ് ഓരോ പ്രമുഖൻ്റെയും ഉയർച്ചക്ക് കാരണം. എല്ലാ നടന്മാരും സൂപ്പർ സ്റ്റാറുകളാവുന്നില്ലല്ലൊ.

  • @vinitar1474
    @vinitar1474 ปีที่แล้ว +40

    കഷ്ടം തന്നെടോ തന്റെ സംസ്‍കാരം 🙄🙄 ഗോകുൽ വീട്ടിൽ വരുന്നവരെ ഭ പുല്ലേ എന്നാണ് വിളിക്കുന്നത് എന്ന് 🤭🤭😆😆 എത്രയോ interviews ആ പയ്യന്റെതായി ഉണ്ട്, അങ്ങേയറ്റത്തെ വിനയം ആണ്‌ ആ പയ്യന്.. അവരുടെ വീട്ടിൽ ചെന്ന പല സിനിമകാരും പറഞ്ഞിട്ടുണ്ട് അവരുടെ നല്ല മനസ്സിനെപ്പറ്റി 😍
    സ്വന്തം മോന്റെ കല്യാണത്തിന് ഒരുത്തനെയും വിളിക്കാത്തവൻ ആണ്‌ ഈ പ്രസംഗിക്കുന്നത് 😆😆🤣🤣
    എടാ കോപ്പേ, സുരേഷ്‌ഗോപി ചെയ്ത നന്മകൾ എന്താണെന്നു സകല മലയാളിക്കും അറിയാം.. തന്നെ പോലുള്ള കൊടിച്ചിപട്ടികൾ എത്ര കിടന്നു കുരച്ചാലും നന്മയുടെ നിലാവെളിച്ചം തൂകി സുരേഷ്‌ഗോപി ഇവിടെ തന്നെ ഉണ്ടാകും 😍😍

    • @S.A.K.916
      @S.A.K.916 ปีที่แล้ว +1

      കൊച്ചുംന്നാളിൽ ഭ പുല്ലേ എന്ന് വിളിച്ചിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെ വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചതല്ലേ. അതിൻറെ ധാർഷ്ട്യം കാണിച്ചതായിരിക്കും കല്യാണസ്ഥലത്ത്. .നടക്കാത്ത കാര്യങ്ങൾ ആരെങ്കിലും പറയുമോപിന്നെഇദ്ദേഹത്തിൻറെ മകൻറെ കല്യാണം കൊറോണ മൂർച്ഛിച്ചു നിൽക്കുന്ന സമയത്തായിരുന്നു. ആളുകൂടാൻ പാടില്ലെന്നുള്ളത് സർക്കാർ ഉത്തരവായിരുന്നു. മാന്യമായ ഭാഷയിലൊക്കെ കമൻറിട്ടു കൂടേ. സുരേഷ്ഗോപി നിങ്ങളുടെ റിലേറ്റീവൊന്നുമല്ലല്ലോ ഇത്ര രോഷം കൊള്ളാൻ.

    • @sinoj1817
      @sinoj1817 ปีที่แล้ว +6

      @@S.A.K.916 നായികരണ തൊഴിലാളിയാണോ താൻ.

    • @S.A.K.916
      @S.A.K.916 ปีที่แล้ว

      @@sinoj1817അല്ല മുതലാളിയാണ്. തെറ്റു കണ്ടാൽ അത് വിളിച്ചു പറയുന്നതിൽ കുഴപ്പമില്ലെന്നാണ് എൻറെ അഭിപ്രായം.ന്യായീകരിക്കേണ്ടത് ന്യായീകരിക്കും അല്ലാത്തിടത്ത് വിമർശിക്കുകയും ചെയ്യും. ഇദ്ദേഹത്തിൻറെ പല വീഡിയോകളും ഇഷ്ടപ്പെടാത്തതുമുണ്ട്. എങ്കിലും ഉള്ളതു പറയുംബോൾ അതിലെന്താണ് പ്രശ്നം?

    • @S.A.K.916
      @S.A.K.916 ปีที่แล้ว

      @@sinoj1817 അല്ല ബസ് തൊഴിലാളിയാണ്🤣

    • @vinitar1474
      @vinitar1474 ปีที่แล้ว +2

      ​​@@S.A.K.916 കൊച്ചും നാളിൽ പറഞ്ഞത് ആ പയ്യനെ അപമാനിക്കാൻ ഇപ്പോൾ വിളമ്പുമ്പോൾ മറുപടിയും കിട്ടും അത്രതന്നെ.. സുരേഷ്‌ഗോപി എന്റെ ബന്ധു ആകേണ്ട ഇതു പോലുള്ള ഏഷണി വീഡിയോക്ക് reply കൊടുക്കാൻ..മകന്റെ kalayana time കൊറോണ ആരുന്നു, കഴിഞ്ഞ വർഷം പേരക്കുട്ടി ഉണ്ടായപ്പോൾ ആ കേടു തീർക്കാൻ പരിചയക്കാരെ വിളിച്ചു ഒരില സദ്യ കൊടുത്തോ ഈ മഹാൻ 🤣🤣🤭🤭പിന്നെ santhivila തന്റെ ബന്ധു ആണോ തനിക്കിത്ര കൊള്ളാൻ 😂😂

  • @shajia5718
    @shajia5718 ปีที่แล้ว +33

    നസീർ സാർ.... 🙏 സാറിനെ പോലെ മറ്റൊരു സിനിമാ താരം മലയാളത്തിൽ ഇന്നുവരെ വന്നിട്ടില്ല

    • @indian.channelb1
      @indian.channelb1 ปีที่แล้ว +1

      His brother is misused all ladies with help of prem nazir

    • @liondionar1916
      @liondionar1916 ปีที่แล้ว

      Mmm...nalla siraa Sheela chechiyodu orupaadu snehamasyirunnu mooparkk swantham barya yekaal..

    • @sksfightagainstcheaters2285
      @sksfightagainstcheaters2285 ปีที่แล้ว

      വരികയുമില്ല. കാരണം നസീർ അങ്ക്ളിന്റെ, മാതാപിതാക്കൾക്ക് പകരക്കാർ വരില്ല / ജനിക്കില്ല. അത് തന്നെ.

  • @maheshh4636
    @maheshh4636 ปีที่แล้ว +40

    ഏത് ശരി ഏത് തെറ്റ് എന്ന് എനിക്ക് അറിയാൻ പാടില്ല എന്നു പറഞ്ഞിട്ട് പിന്നെ സംഭവം പറയുന്നത് ശുദ്ധ അസംബന്ധമാണ്. മറ്റുള്ളവരെ ഇകഴ്ത്തുന്ന കാര്യങ്ങൾ പ്രത്യേകിച്ചും '

    • @sayandhika5164
      @sayandhika5164 ปีที่แล้ว +6

      വിഷമം കൊണ്ടാണ് വിട്ടുകള

    • @SajiSajir-mm5pg
      @SajiSajir-mm5pg ปีที่แล้ว

      ​😂😂😂😂​... സ്വയം സ്വന്തം ഇന്റർവ്യൂ എടുത്തു പോസ്റ്റ്‌ ചെയ്യുന്ന ആളാണ് ഈ അണ്ണൻ അത് മരക്കരുത് 😂😂

  • @logic007ful
    @logic007ful ปีที่แล้ว +24

    നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നു അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. ഇയാൾ (ദിനേശ്) അതുപോലെ മലയാളസിനിമയിലെ ഒരു നീർക്കോലി ആണ്‌ 😂

    • @PranavvenuVenu
      @PranavvenuVenu 11 หลายเดือนก่อน

      Vivaram illathondaa ( ninakk)

    • @logic007ful
      @logic007ful 11 หลายเดือนก่อน

      Ninte appanu vivaram illatha konda nee undaye😂

  • @majus5555
    @majus5555 ปีที่แล้ว +24

    ആത്മാഭിമാനമുള്ള ദിനേശിനെ പോലുള്ളവർ വിളിച്ചില്ലെങ്കിൽ കല്യാണം മാത്രമല്ല അടിയന്തിരമായാലും പോകരുത്. അതിനു ഞാൻ ശാന്തിവിളയെ അഭിനന്ദിക്കുന്നു 🙏🙏

    • @SajiSajir-mm5pg
      @SajiSajir-mm5pg ปีที่แล้ว +3

      കൊല്ലാതെ പോടേ.. ആ വിങ്ങൽ ഞങ്ങൾക്ക് അറിയാം

  • @sareeshkannoth8953
    @sareeshkannoth8953 ปีที่แล้ว +7

    കുറച്ച് കൂടി ചെറുതാവുന്നു ദിനേശ് ഏട്ടൻ,,
    ശ്രദ്ധിക്കേണ്ടി വരും
    ഓരോ എപ്പിസോഡും

  • @newgen663
    @newgen663 ปีที่แล้ว +40

    അണ്ണന് അസൂയ ഇല്ലത്തത് കൊണ്ട് കുഴപ്പം ഇല്ല😂😂😂

  • @Rk-si5po
    @Rk-si5po ปีที่แล้ว +11

    പറഞ്ഞോ ഇല്ലയോ എന്ന് വ്യക്തമല്ലാത്ത കാര്യത്തേക്കുറിച്ച് വിമർശനം നടത്തുന്നത് ശരിയല്ല.

  • @vysakh159
    @vysakh159 ปีที่แล้ว +28

    സ്വയം സർ എന്ന് ഒരു നൂറു വട്ടം വിളിക്കുന്ന വേട്ടവളിയൻ ..
    തന്നെ പോലെ ഒരു ഭൂലോക തോൽവിയെ വിളിച്ചിട്ട് വേണം അവരതം പറയാൻ … വിളിക്കാത്ത കല്യാണത്തെ കുറച്ചു ഇതാണ് അവസ്ഥ

  • @jithinms8921
    @jithinms8921 ปีที่แล้ว +19

    കല്യാണം വിളിക്കാത്തതിന്റെ വിഷമം അണ്ണൻ ബാക്കി ഉള്ളോരേ നാറ്റിച്ചു അങ്ങ് വീട്ടി.. 🥴

  • @eliasinnocent3798
    @eliasinnocent3798 11 หลายเดือนก่อน +2

    ഇദ്ദേഹത്തിന്റെ ഈ തരംതാഴ്ന്ന പ്രയോഗം വേണ്ടായിരുന്നു, ഇദ്ദേഹത്തോട് ബഹുമാനമുണ്ടായിരുന്നു, കല്യാണത്തിന് വിളിക്കാത്ത എന്നാ ഒറ്റ കാരണം കൊണ്ട് ഇത്രക്ക് തരം താഴ്ന്ന രീതിയിൽ വേണ്ടായിരുന്നു, ഇദ്ദേഹത്തെ ആരേലും വിമർശിച്ചാൽ അതിനുള്ള മറുപടി സഹിക്കാൻ പറ്റുന്നതിലിം അധികമാണ്, സ്വയം പുകഴ്ത്തുന്നത് കേട്ടാൽ ഇദ്ദേഹത്തേക്കാൾ മിടുക്കൻ വേറെ ആരുമില്ലെന്ന് തോന്നും,
    Dear ശാന്തിവിള സാർ താങ്കൾ ഒരാളെ jocker എന്ന് അഭിസംബോധന ചെയ്തു ഇതല്ലേ താങ്കളുടെ സംസ്കാരം

  • @shobhanair
    @shobhanair 11 หลายเดือนก่อน +2

    Pranamam to Nazir.Sir. Really a great noble minded human being. Thanks Finish Sir for this story.

  • @sinoj1817
    @sinoj1817 ปีที่แล้ว +11

    വിളിക്കാത്ത. കല്ലിയാണം കഴിഞ്ഞ് കുറ്റം പറയുന്നവൻ. അപ്പോൾ. വിളിച്ചിരുന്നെങ്കിൽ. 😂😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg ปีที่แล้ว +4

      എടുത്തിട്ടു അലക്കാൻ ഒരാഴ്ചക്കുള്ള എപ്പിസോഡ് അണ്ണൻ ഉണ്ടാക്കും 😂. അതും നമ്മൾ തന്നെ കാണണം.. എന്തൊരു വിധി 😮

  • @ashokankarumathil6495
    @ashokankarumathil6495 ปีที่แล้ว +6

    വളരെ ഹൃദയ സ്പര്‍ശി ആയി...സാധാരണകാരുടെ ഇടയിലും ഇത്തരം പുത്തന്‍ പണക്കാരുണ്ട് ?

  • @sreejananib.s.pillai7568
    @sreejananib.s.pillai7568 ปีที่แล้ว +8

    ഒരിക്കലും വിളിക്കാത്ത കല്യാണത്തിന് ആരും പോകല്ലേ അത് ശരിയല്ല വിശപ്പുണ്ടെങ്കിലും നമ്മളത് പോവരുത് പിന്നെ താരങ്ങളെ കാണാനുള്ള ആഗ്രഹത്തിന് പോവുകയാണെങ്കിൽ താരത്തെ കാണുക തിരിച്ചു മടങ്ങുക എല്ലാവരും പ്രേമനസിറിന്റെ മനസ്സുള്ളവർ ആയിരിക്കത്തില്ല അങ്ങനെയുള്ളവർ ആയിരത്തിൽ ഒരുവനെ കാണൂ

  • @arunjithmp6885
    @arunjithmp6885 ปีที่แล้ว +7

    അസൂയക്കും കഷണ്ടിക്കും മരുന്നില്ല

  • @ChithraBabuShine
    @ChithraBabuShine ปีที่แล้ว +12

    ഞാൻ പറയും.ഞാൻ പറയും.ഞാനേ പറയുന്നുള്ളൂ..എനിക്ക് പറയാൻ വേണ്ടി എന്തായാലും ഒരു എപ്പിസോഡിനു വക ആയല്ലോ...വിളിക്കാത്തതിൽ നല്ല ക്ഷീണം ഇല്ലാതില്ല😂

    • @SajiSajir-mm5pg
      @SajiSajir-mm5pg ปีที่แล้ว +1

      അതെല്ലാംനമ്മൾ വിഴുങ്ങിക്കോണം അതാണ് ശാന്തി അണ്ണന്റെ വാശി

  • @sulaiman65
    @sulaiman65 ปีที่แล้ว +11

    ശാന്തിവിളയുടെ അടിയന്തരത്തിന് സുരേഷ് ഗോപി യെയും വിളിക്കരുത്

  • @juststarvlog.
    @juststarvlog. ปีที่แล้ว +5

    ദിനേശ് ചേട്ടാ ഈ വീഡിയോയിലെ കഥാപാത്രം ഞാനാണ്. Just star log. വിളിക്കാതെ തന്നെയാണ് ഞാൻ ശ്രദ്ധയ്ക്ക് ചെന്നത്. എന്നോടും കൂടിയാണ് ഗോകുൽ അങ്ങനെ പറഞ്ഞത്. ഒരു ഇളനീർ പായസം കൂട്ടി 10 തരം കറികളും കൂട്ടി നല്ലൊരു ഊണ് കഴിക്കാമെന്ന് കരുതി ചെന്നു. ഒരു ഇല ചോറ് തരാതെ ഇറക്കി വിട്ടു. അവസാനം ഗുരുവായൂരപ്പന്റെ ഭക്ഷണം കഴിച്ചു പോരേണ്ടി വന്നു
    . വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് നസീർ സാറിന്റെ കാര്യം പറഞ്ഞത്.

    • @a.m.a885
      @a.m.a885 ปีที่แล้ว +4

      😅😅ചേട്ടൻ മീൻകറി കൂട്ടി കഴിക്കാറുളളു , അത് കൊണ്ട് കഴിക്കാൻ പോയില്ല എന്നാണല്ലോ ആ വീഡിയോയിൽ പറഞ്ഞത്.സത്യം പുറത്ത് വന്നു

  • @nisarkanjirapuzha1993
    @nisarkanjirapuzha1993 ปีที่แล้ว +3

    ഇയാളെ വിളിക്കാത്തതിന്റെ കൊതി കെറുവാ... കഷ്ട്ടം, 😂😂 തള്ള് വിള ദിനേശ്...😅😅

  • @Vks.149
    @Vks.149 11 หลายเดือนก่อน

    ദിനേശൻ ചേട്ടാ❤.
    SG. നല്ല വ്യക്തിയാണ് വലിയ
    മനസിന്റെ ഉടമ. പാർട്ടിയോ മതമോ നോക്കാതെ എത്രയോ പേരേ സഹായിക്കുന്നു. അദ്ധേഹത്തിന്റെ മക്കളും
    നല്ല കുട്ടികളാണ്. പലരും പറയുന്ന കേട്ട് നമ്മൾ മറ്റുള്ളവരെ . വിമർശിക്കരുത്. മോദി പങ്കേടുത്തത്. S G. പുണ്യം.

  • @Invisible4254
    @Invisible4254 ปีที่แล้ว +11

    ദിനേശേട്ടാ സുകുമാരൻ ഷാർജയെ പറ്റിയൊരു എപ്പിസോഡ് ചെയ്യുമോ.. അദ്ദേഹം ഇപ്പൊ എന്തു ചെയുന്നു? ഇനിയും ചേട്ടനെ വെച്ചൊരു പടം അദ്ദേഹം പ്രൊഡ്യൂസ് ചെയ്യുമോ?

    • @sinoj1817
      @sinoj1817 ปีที่แล้ว +2

      😂😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg ปีที่แล้ว +4

      ഓര്മിപ്പിക്കല്ലേ പൊന്നെ.... ബംഗ്ലാവിൽ ഔത എന്നൊരു സിനിമ അദ്ദേഹം നിർമ്മിച്ചപ്പോൾ അതിന്റെ സംവിധാനം ചെയ്യാൻ ശാന്തി അണ്ണനെ നിർത്തി എന്നൊരു തെറ്റ് ഷാർജ സുകുമാരൻ എന്ന പ്രവാസി ചെയ്തു.. സിനിമയിൽ നായകൻ ആയി കലാഭവൻ മണിയെ ആയിരുന്നു തീരുമാനിച്ചത്. എന്നാൽ ശാന്തി അണ്ണനും മാണിയും തമ്മിൽ ഉള്ള ചെറിയ ഈഗോ മൂലം മണിയെ പുറത്താക്കി ലാൽ ഡബിൾ റോൾ ചെയ്തു.. പടം എട്ടു നിലയിൽ പൊട്ടി..ഷാർജ സുകുമാരൻ എണ്ണി കൂട്ടി വെച്ചിരുന്ന പണം മൊത്തം തീർത്തു കൊടുത്തു....
      .. അങ്ങനെ ഒഴിവാക്കപ്പെട്ട മണി അന്ന് കത്തി നിൽക്കുന്ന സമയം ആയിരുന്നു. അതൊന്നും ശാന്തി അണ്ണൻ മൈൻഡ് ചെയ്തില്ല.. അപ്പോൾ മണി ചെയ്ത സിനിമ ഹിറ്റ്‌ ആയി ഓടി.. പടത്തിൻറെ പേര് ഓർമ്മ ഇല്ല..പക്ഷെ,, "" സോനാ സോനാ ..നീ ഒന്നാം നമ്പർ.. എന്ന പാട്ട് അതിലെ ആണ്.....
      .. 😢😢

  • @jyothish5874
    @jyothish5874 11 หลายเดือนก่อน +2

    ipo patini analle😂 apo kalyanathinu poi thinnam nu vechu 😂 but kalyanathinu vlichilla😂😂😊

  • @myworld...404
    @myworld...404 11 หลายเดือนก่อน +1

    ഈ ഏഷണിക്കാരനെ ആരും വിളിക്കരുത്... പോകുന്നോടത്തൊക്കെ അവിടത്തെ കുറ്റോം കുറവും.... നോക്കീട്ട് വന്നു വിളമ്പാൻ.....

  • @neenapriya1350
    @neenapriya1350 ปีที่แล้ว +25

    😂ആത്മഭിമാനം ഉണ്ടേൽ നിങ്ങൾ ഇടയ്ക്ക് കമെന്റ് ബോക്സ്‌ നോക്കുന്നത് നല്ലതാണ് 😂 എജ്ജാതി കമെന്റ്സ് ആണ് നിങ്ങളെ ഊക്കുന്നത് 😂

    • @sofimubarak137
      @sofimubarak137 ปีที่แล้ว

      🤣🤣

    • @vinitar1474
      @vinitar1474 ปีที่แล้ว

      😂😂

    • @santhoshp8242
      @santhoshp8242 ปีที่แล้ว +2

      ആത്മാഭിമാനം ഉണ്ടെങ്കിലല്ലേ😂

  • @bijuvijayandubai
    @bijuvijayandubai 11 หลายเดือนก่อน +2

    മോഹൻലാലിനെ വെച്ച് ഒരു സിനിമ പ്രതീക്ഷിക്കാമോ ...അത്രയ്ക്ക് അടുപ്പം ആണല്ലോ 😂😂😂😂

  • @varghesev7605
    @varghesev7605 ปีที่แล้ว +10

    തൊലിക്കട്ടി വേണം അപാര തൊലിക്കട്ടി, ശ്രീ ദിനേശ് നിങ്ങൾ പറയുന്നതിന് ഒപ്പം പറയാൻ ഞാനാളല്ല, എങ്കിലും ഒന്ന് പറയാം അത്താഴം മുടക്കാൻ നീർക്കോലി മതി.

  • @karthiayanim2970
    @karthiayanim2970 ปีที่แล้ว +15

    വിളിച്ചില്ല എന്നു പറയുമ്പോൾ ഒരു വിങ്ങൽ,

  • @DeepakDeepak-uc1tn
    @DeepakDeepak-uc1tn ปีที่แล้ว +7

    ഒരു സിപിഎം കാരന്റെ രോധനം

  • @sangeethqt.a1087
    @sangeethqt.a1087 11 หลายเดือนก่อน +2

    നിങ്ങളെ കല്യാണം വിളിക്കാത്തത് കൊണ്ടുള്ള ഒരു വിഷമം. നിങ്ങളുടെ മകന്റെ കല്യാണം 500 പേരെ വിളിക്കു എന്നിട്ടു 1500 പേര് വരട്ടെ അപ്പോൾ മനസിലാകും ഒരു കല്യാണം നടത്തി ഭക്ഷണം തികയാത്തതിന്റെ വേദന

  • @kiyara308
    @kiyara308 ปีที่แล้ว +20

    ആരോഗ്യമുള്ള കാലത്ത് വിയർത്തു പണിയെടുക്കാത്ത എല്ലാ കുറവുകളും തനിക്കുണ്ട്. മറ്റുള്ളോരുടെ ആരെ വേണേലും തനിക് വിളിക്കണം . തന്റെ തന്തക വിളിച്ചാൽ വിഷമം വരും. കഷ്ടം

    • @SajiSajir-mm5pg
      @SajiSajir-mm5pg ปีที่แล้ว +9

      ഇങ്ങേർ നന്നായി പണിയെടുത്തിട്ടുണ്ട്. പക്ഷെ ഇങ്ങേർക്ക് ജന്മസിദ്ധം ആയിട്ടുള്ള മറ്റുള്ളവരെ കുറ്റം കാണൽ കാരണം ഒന്നും ആകാൻ കഴിയാതെ പോയി. കാരണം സിനിമ എന്നത് ഒരാൾക്ക് മാത്രം സ്വന്തം ഇഷ്ടം നോക്കി ചെയ്യാൻ കഴിയുന്ന ഒന്നല്ല എന്നത് ഇങ്ങേർക്ക് അറിയില്ല

    • @kiyara308
      @kiyara308 ปีที่แล้ว +6

      @@SajiSajir-mm5pg എവിടെ എന്തു പറയണം എന്നു പോലും തിരിച്ചറിയില്ല ഇത്രേം പ്രായം ആയിട്ടും . കഷ്ടം. ചിലപ്പോൾ സഹതാപം തോന്നും.

    • @SajiSajir-mm5pg
      @SajiSajir-mm5pg ปีที่แล้ว

      @@kiyara308 എനിക്കും ഇങ്ങേരോട് സഹതാപം മാത്രമേ ഉള്ളു.. ഇയാൾ സംവിധാനം ചെയ്ത ബംഗ്ലാവിൽ ഔത എന്ന സിനിമയിൽ നായകൻ കലാഭവൻ മണിയെ ആയിരുന്നു കാസ്റ്റ് ചെയ്തിരുന്നത്.. പക്ഷെ പടല പിണക്കം കാരണം മണിയെ മാറ്റി ലാൽ ഡബിൾ റോൾ ചെയ്തു പടം എട്ടു നിലയിൽ പൊട്ടി...പ്രൊഡ്യൂസർ ഷാർജ സുകുമാരൻ എന്ന ഗൾഫ് കാരൻ അതോടെ മുടിഞ്ഞു..മണിയെ മാറ്റയത് ഇങ്ങേരുടെ വാശി മാത്രം ആയിരുന്നു എന്ന് ആക്കാലത്ത് സിനിമ വാരികയിൽ ഉണ്ടായിരുന്നു അങ്ങനെ ഒഴിവായ മണി ചെയ്ത പടം ഹിറ്റ് ആയി ഓടി.. പടം ഓർക്കുന്നില്ല.. അതിലെ ഒരു പാട്ട് ഇങ്ങനെ ആണ്... '''സോനാ സോനാ നീ ഒന്നാം നമ്പർ..''''

    • @nivinnivin433
      @nivinnivin433 หลายเดือนก่อน

      കോവിയെ പറഞ്ഞപ്പം നിനക്ക് എന്തൊന്നെടെ സങ്കടം..

  • @balavnair
    @balavnair 11 หลายเดือนก่อน +2

    ഒരു 10:07 കാര്യം സത്യസന്തമായി അറിഞ്ഞതിനു ശേഷം മാത്രം പറയുക. ദിലീപിന്റെ കാര്യത്തിൽ ഇയാൾ പറഞ്ഞതൊക്കെ നാമൊക്കെ എത്ര കെട്ടിരിക്കുന്നു.ഇയാൾക്ക് വേറെ പണിയൊന്നുമില്ലേ. ഇങ്ങനെ പരദൂഷണം പറഞ്ഞിട്ടു എന്തു നേടാൻ

  • @AkshayTs-p5n
    @AkshayTs-p5n ปีที่แล้ว +9

    ഒരു വയർ ഭക്ഷണം അത് ആരും ആർക്കും നിക്ഷേധിക്കരുത്

  • @sobhanakumaryammat1692
    @sobhanakumaryammat1692 ปีที่แล้ว +19

    ഇത്ര നല്ല ഒരു function ഇങ്ങനെ നശിപ്പിച്ച തന്നെ എന്തു പറയണം. പക്ഷെ തന്നെ ആരു കണക്കാക്കുന്നു

  • @ajithknair5
    @ajithknair5 ปีที่แล้ว +3

    ഞാൻ അറിഞ്ഞടത്തോളം മോഡി പ്രത്യേകം താത്പര്യം കാണിച്ചിരുന്നു താങ്കളെ കാണണമെന്നും പരിചയപെടണമെന്നും പക്ഷെ സു. ഗോയ്ക്ക് ഈഗോ അടിച്ചു താങ്കളെ വിളിച്ചില്ലാന്നുമാണ് ആരോ ചോദിച്ചപ്പോൾ അവന്റ മോന്റെ കല്യാണത്തിന് എന്നെ വിളിച്ചില്ല പിന്നെ ഞാൻ വിളിക്കണോന്ന് ചോദിച്ചതായി പറയുന്നു
    ദീലിപ് കല്യാണത്തിനും രണ്ട് സത്കാരത്തിനും കൂട്ടിയത് ഒരു പക്ഷെ മാധവ് സുരേഷ് തന്നെ പോലെ ഫ്രോഡാണോന്ന് നിരീക്ഷിക്കാനായിരിക്കും

  • @arunsnair5805
    @arunsnair5805 ปีที่แล้ว +3

    Pazhaya kure samvidhaayakaarund....kankettu(1991 fim) film,guruji oru vaaku,kadalorakaatu,kuttapathram,kottapurathe kootukudumbam,ganamela,Apoorvam chilar,Anavaal mothiram etc....etc.....ivarokke ippol enthu cheyyunnu...job....ithine kurichu oru video cheyyamo?

  • @shamlashammy6951
    @shamlashammy6951 ปีที่แล้ว +13

    ലോകസിനിമയിൽ ഇടം പിടിച്ച.. ആൻറണി ഈസ്റ്റ്മാൻ.പാടിക്കില്ല എന്ന് പറഞ്ഞാൽ ദാസേട്ടൻ ഭയപ്പെട്ടില്ലെങ്കിലേ അതിശയമുള്ളു..🙏

    • @devs3630
      @devs3630 ปีที่แล้ว +3

      ഇതൊക്കെ കേട്ട് ചിരിക്കാൻ നോക്കി പറ്റുന്നില്ല, യേശുദാസ് ആര് ആൻ്റണി ആര് 😊

    • @shamlashammy6951
      @shamlashammy6951 ปีที่แล้ว

      👍😄

  • @jayamohanj6408
    @jayamohanj6408 ปีที่แล้ว +5

    തള്ള് എന്ന് പറയാൻ പറ്റില്ല എന്തൊരു വിടലാ ഇത് 😂😂

  • @chakshushravanan03
    @chakshushravanan03 ปีที่แล้ว +1

    Hello Sir- Backdrop & costume color selection has improved. Congrates!

  • @achu-u7p
    @achu-u7p ปีที่แล้ว +16

    ബ്രാണ്ടി വിള നമസ്കാരം

    • @JayanC-kb6qc
      @JayanC-kb6qc ปีที่แล้ว +1

      Brandivila Ninte achan

    • @trinity832
      @trinity832 ปีที่แล้ว

      @@JayanC-kb6qcjayan nte thante nte peru entha? Angane onn undo?

  • @JayeshRisha
    @JayeshRisha ปีที่แล้ว +15

    ദിനേശേട്ടൻ പറഞ്ഞത് കറക്റ്റ് ആണ്..... വിളിക്കാതെ വന്നവർ ഇഷ്ടം കൊണ്ട് വന്നതാ Food കൊടുത്താൽ അതൊരു മാന്യത യായിരുന്നു....
    അല്ലാതെ food നോട് ഉള്ള ആർത്തികൊണ്ടല്ല വരുന്നത്

    • @SajiSajir-mm5pg
      @SajiSajir-mm5pg ปีที่แล้ว +13

      അയ്യോ എന്തൊരു ഇഷ്ടം.. വിളിക്കാത്തവർ വരുന്നത് ഫുഡ്‌ കഴിക്കാൻ തന്നെയാണ്

    • @santhoshp8242
      @santhoshp8242 ปีที่แล้ว +12

      ആഹാ.......... അങ്ങനെ ഇഷ്ടം കൂടി പത്ത് അഞ്ഞൂറ് ആൾക്കാർ വന്നാൽ അടിപൊളി ആയിരിക്കും. ക്ഷണിച്ചവർക്ക് ഫുഡും ഉണ്ടാവില്ല വിവാഹം നടത്തുന്നവൻ ഇളിഭ്യൻ ആവുകയും ചെയ്യും

    • @SajiSajir-mm5pg
      @SajiSajir-mm5pg ปีที่แล้ว

      @@santhoshp8242 അല്ലെങ്കിൽ സമൂഹസദ്യയോ, അന്നദാനമോ ആണെങ്കിൽ നോ പ്രശ്നം

    • @hafeessameer1741
      @hafeessameer1741 ปีที่แล้ว

      ❤ you are right

    • @vinitar1474
      @vinitar1474 ปีที่แล้ว +10

      അയ്യടാ ഇഷ്ടം കൊണ്ട് വരുന്നവർ കല്യാണം കണ്ടു അങ്ങ് മടങ്ങി പോകണം,അല്ലാതെ food അടിക്കാൻ കേറി നിരങ്ങുവല്ല വേണ്ടത് 😂😂😂

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj ปีที่แล้ว +2

    😂😂😂 എൻ്റെ നാട്ടിൽ ഒരു news channel ഹസീന ഉണ്ട് ആ പെണ്ണുംമ്പിള്ളയെ ഓർമ്മവരും ഇദ്ദേഹത്തെ കേൾക്കുമ്പോ🤣🤣🤣🤣🤣🤣

  • @AshikAshi-uw3hp
    @AshikAshi-uw3hp ปีที่แล้ว +2

    എന്തിനാണ് ചുമ്മാ അസൂയപ്പെടുത്തുന്നത് കല്യാണം വിളിച്ചില്ലെങ്കിൽ പിന്നീട് സബ്ജറ്റ് സംസാരിക്കേണ്ട

  • @jinojustin2588
    @jinojustin2588 11 หลายเดือนก่อน +2

    Thangaluku urrappilangil pinne endinna parayunne

  • @aghilps8146
    @aghilps8146 ปีที่แล้ว +15

    പ്രധാന മന്ത്രി വന്നു എന്നു പറഞ്ഞപ്പോൾ ആ മുഖത്തു ഉള്ള വിഷമം കാണേണ്ടത് തന്നെ. തന്റെ മോന്റെ കല്യാണം വിളിച്ച ആരു വരാൻ പിന്നെ വിളിച്ചില്ല എന്നു പറഞ്ഞു ആശ്വസിക്കാം. ഇന്ത്യൻ പ്രധാന മന്ത്രി ഇതു പോലെ തന്റെ മകന്റെ കല്യാണത്തിന് വരുന്നു എന്നു തനിക്കു ഉറക്കത്തിൽ സ്വപ്നം എങ്കിലും കാണാൻ പറ്റോ പോട്ടെ തന്റെ ഏതെങ്കിലും സീരിയലിൽ ഇതു പോലെ ഒരു സീൻ എഴുതാൻ തനിക്കു പറ്റോ. ഒരു മനുഷ്യൻ അയാൽ ഇത്ര കുശുമ്പും കുന്നയിമയും പാടില്ല. തന്റെ അച്ഛന് വിളി കേൾപ്പിക്കുന്നത് താൻ തന്നെ ആണ്‌ അല്ലാതെ വിളിക്കുന്നവരെ പറഞ്ഞിട്ട് കാര്യം ഇല്ല

    • @SajiSajir-mm5pg
      @SajiSajir-mm5pg ปีที่แล้ว +5

      അങ്ങനെ ഒന്നും പറഞ്ഞു കളിയാക്കണ്ട.. ബംഗ്ലാവിൽ ഔത എന്ന സൂപ്പർ ഹിറ്റ്‌ സിനിമ എടുത്ത് സംവിധാനം മതിയാക്കി, പ്രൊഡ്യൂസർ നിർമ്മാണം മതിയാക്കി എടുത്ത ഒരു സീരിയൽ പോലും പൂർത്തി ആക്കിയില്ല.അതിന്റ നിർമ്മാതാക്കൾ ..അങ്ങനെ ധാരാളം ബഹുമതികൾ ഉണ്ട്.😂😂

    • @vinitar1474
      @vinitar1474 ปีที่แล้ว

      😂😂😂

  • @aesthetic0928
    @aesthetic0928 7 หลายเดือนก่อน

    5:28 ee expression kanditt nalonnam cherupathil thanne kitti thonnunnu😆

  • @khalidrahuman3278
    @khalidrahuman3278 ปีที่แล้ว

    Sir, didn't you invite Sri. Ajajayachandran's (producer of "anandabhadram")children's wedding?

  • @sreehari8990
    @sreehari8990 ปีที่แล้ว +2

    പുറത്തുനിന്ന് വരുന്ന കൂടുതൽ പേർക്ക് ഭക്ഷണം കൊടുത്താൽ ഉണ്ടാകാവുന്ന ചിലവ് ഓർത്തായിരിക്കില്ലല്ലോ സുരേഷ് ഗോപി കൊടുക്കാതിരുന്നത്. അങ്ങനെ കൊടുക്കാൻ ഉദ്ദേശിച്ചിരുന്നില്ല എന്നുള്ളത് കൊണ്ടാണ്. അങ്ങനെ ഭക്ഷണം കഴിക്കാൻ നിൽക്കാതിരിക്കുക അല്ലെങ്കിൽ അപമാനിക്കപ്പെടാൻ സാധ്യതയുണ്ട്.

  • @AnooppNair
    @AnooppNair ปีที่แล้ว +7

    എന്തിനാ ബ്രാണ്ടി വിളെ തന്നെ കല്യാണത്തിന് വിളിക്കുന്നെ സദ്യ ഉണ്ടിട്ട് കുറ്റം പറയാനോ

    • @AnooppNair
      @AnooppNair ปีที่แล้ว +2

      @atlasatlantic5396 nite veliye ente aduthek vidu 😅

    • @santhoshp8242
      @santhoshp8242 ปีที่แล้ว

      ​@@AnooppNair😂

  • @unnikrishnanancode1573
    @unnikrishnanancode1573 ปีที่แล้ว +4

    അണ്ണൻ്റെ ഭാഷയിൽ പറഞ്ഞാ kothikeruvu ഒട്ടുമില്ല😂😂😂

  • @safuwankkassim9748
    @safuwankkassim9748 ปีที่แล้ว +26

    എല്ലാവർക്കും മാതൃകയാക്കാൻ പ്രേം നസീർ സർ മാത്രം❤

    • @SajiSajir-mm5pg
      @SajiSajir-mm5pg ปีที่แล้ว

      അത് വേറെ.. ജന്മസിദ്ദം ആണ്.. കഴിയുമെങ്കിൽ മാതൃക ആക്കാൻ നല്ലത്

    • @ajthajyn9601
      @ajthajyn9601 11 หลายเดือนก่อน +2

      നമ്മൻ്റെ കൊതം വന്നല്ലോ

    • @safuwankkassim9748
      @safuwankkassim9748 11 หลายเดือนก่อน

      @@ajthajyn9601 ninte achan

  • @manjulaap5720
    @manjulaap5720 ปีที่แล้ว

    അങ്ങനെ ആരും പറയില്ല. വിശ്വസിക്കാൻ പ്രയാസം. വിശ്വസിക്കുന്നില്ല. ഈസ്റ്റ്മാൻ സാർ ഇന്നില്ല. അല്ലെങ്കിൽ ഞാൻ അദ്ദേഹത്തിനോട് നേരിട്ട് ചോദിച്ചേനേ.
    നസീർ സാർ വേറെ ലെവൽ.അങ്ങനെ വേണം. ഒരിക്കലും വിളിച്ചു വരുന്നവരിൽ ഒരാൾ പോലും ഭക്ഷണം കിട്ടാതെ തിരിച്ചു പോവാൻ പാടില്ല. അങ്ങനെയായാൽ അത് വലിയ മനോവിഷമമാവും.

  • @krishnakumariravi6312
    @krishnakumariravi6312 ปีที่แล้ว

    ശെരിയാണ് എൻ്റെ അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു ആഹാരം മാത്രമേ മതി എന്ന് പറയാറുള്ളൂ ബാക്കി എല്ലാം തന്നെ എത്ര കിട്ടയാലും പിന്നെയും വേണം എന്ന് പറയും അത് കൊണ്ട് ആഹാരംതന്നെ ആണ്ഏറ്റവും വലുതും പുണ്യവും

  • @premrajpk3927
    @premrajpk3927 ปีที่แล้ว +8

    വിമർശങ്ങൾ ഉണ്ടാവാം, എന്നാലും ഇത് ഓരോരുത്തർക്കും ഒരു ആൽമ പരിശോധനക്കുള്ള ഓർമ്മപ്പെടുത്തലാണ്. അഭിനന്ദനങ്ങൾ ❤

  • @kannanvdev796
    @kannanvdev796 ปีที่แล้ว +1

    Thane vilikathathu kondano

  • @AbduRahman-tu5vr
    @AbduRahman-tu5vr ปีที่แล้ว +3

    ഞാൻ നേരിൽ കാണാൻ ആഗ്രഹിച്ചിരുന്ന ഒരേ ഒരു നടൻ നസീർ സാറായിരുന്നു. അതെനിക്ക് സാധിക്കുകയും കഴിഞ്ഞിരുന്നു

  • @mathukuttyem4768
    @mathukuttyem4768 ปีที่แล้ว +4

    Suresh Gopi Sir super ❤❤❤❤❤❤❤❤❤

  • @purushothamankb5781
    @purushothamankb5781 ปีที่แล้ว +20

    ഇക്കാര്യത്തിൽ രാഷ്ട്രീയ കളിയാണ് താങ്കൾ തെറ്റിദ്ധരിക്കുന്നതാണ് പലതും gogul ഒരിക്കലും അങ്ങനെ പറയില്ല. ♥️🙏 സുരേഷ് ഗോപി സാർ നല്ല മനസ്സിന് ഉടമയാണ് 🙏♥️
    ❤ ഇനി ഈ ചാനൽ കാണില്ല!

  • @GafoorgafoorGafoor-f2v
    @GafoorgafoorGafoor-f2v ปีที่แล้ว +3

    ഇതൊക്കെ കാണുമ്പോഴാണ് പ്രേം നസീറിന്റെ മകൻ ഷാനവാസിന്റെ കല്യാണത്തിന് കുറിച്ചുള്ള കാര്യങ്ങൾ ഓർമ്മവരുന്നത്

  • @sinojpjoy9705
    @sinojpjoy9705 ปีที่แล้ว +7

    സത്യത്തിൽ താൻ മോഹൻലാലിനെ കണ്ടിട്ടുണ്ടോ..?😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg ปีที่แล้ว +2

      അങ്ങനെയൊന്നും ചോദിച്ചു ശാന്തി അണ്ണനെ ധർമ്മ സങ്കടത്തിൽ ആക്കല്ലേ 😂😂

    • @harim1813
      @harim1813 ปีที่แล้ว

      😂

    • @JayanC-kb6qc
      @JayanC-kb6qc ปีที่แล้ว

      Nee thirakki nokkeda

  • @kunj0081
    @kunj0081 11 หลายเดือนก่อน +1

    ഗോകുൽ നല്ല വിനയം ഉള്ള കുട്ടിയാണ് ❤️

  • @info24kochi32
    @info24kochi32 ปีที่แล้ว +1

    Sir saaarintae nilavarum koothra akkalae...

  • @ABHISHEKPT07
    @ABHISHEKPT07 ปีที่แล้ว +1

    Nice Episode ❤

  • @ambac6533
    @ambac6533 ปีที่แล้ว +8

    Ella...enikk sangadam onnum ella..😂😂

  • @tintutin
    @tintutin ปีที่แล้ว +23

    ഇതിൽ ഏത് ശരി ഏതു തെറ്റ് എന്ന് എനിക്ക് അറിയില്ല, പക്ഷേ ഗോകുൽ പറഞ്ഞു കാണും, എന്തിനാടോ അറിയാമല്ലാത്തവരെ കുറിച്ച് കരയവരാതം പറയുന്നത് താൻ ആദ്യം കെപിഎസി ലളിത ചിരിച്ചോണ്ട് പോയി ഡോർ അടച്ച് കരയുന്ന സീൻ പോയി കാണ് കുറച്ചു സമാധാനം കിട്ടും, പിന്നെ ചേട്ടാ പുറകിൽ ഇരിക്കുന്ന ക്ലോക്ക് തെറ്റാണു കേട്ടോ, ആദ്യം സമയം ഒന്ന് ശരിയാക്കൂ😂😂 പിന്നെ സജി ചന്തിയാട്ടും ചേട്ടനും ചാനലിൽ വലിയ സുഹൃത്തുക്കളായിരുന്നല്ലോ, അയാളുടെ മകന്റെ കല്യാണവും തന്നെ വിളിച്ചില്ലല്ലോ

  • @baldisbold2482
    @baldisbold2482 ปีที่แล้ว +9

    Dineshettanta monta kalyanathinu vilikkathavan poyi food kazhichuvengil avanakondu theri vilichu chardhippichu a vedio youtubil ittu cash undakkiyenaaa

  • @marymarysexactly
    @marymarysexactly ปีที่แล้ว +1

    ചാണക്യന്‍ എന്ന സിനിമയെ കുറിച്ച് ഉള്ള എപ്പിസോഡ് ആയിരിക്കും ദിനേശ് sir ne കല്യാണം വിളിക്കാതെ erunnath ദിനേശ് sir മനസ്സില്‍ നനവ് vizithiya എപ്പിസോഡ് ഒരുപാട് eshtam ആയി

    • @deepajayakumar633
      @deepajayakumar633 ปีที่แล้ว

      Ariyatha. Karyam. Parayaruthu
      Enthu. Thalivund.

  • @jayamenon1279
    @jayamenon1279 ปีที่แล้ว

    Very Nice Video 👍🏽👌👌👌🙏🙏

  • @madhuolomana8795
    @madhuolomana8795 11 หลายเดือนก่อน +2

    പാവം ദിനേശൻ വിളിക്കാത്തതിന്റെ ഒരു വിഷമം ഉണ്ട്

  • @abishekmenon3684
    @abishekmenon3684 ปีที่แล้ว +2

    Sir , why is there always a negative streak in all your videos.....atleast the few that i have seen....u have mentioned about the marraige functions and u have criticized all of them sir.....just in the name of making money

    • @wildfunnyworld16
      @wildfunnyworld16 ปีที่แล้ว +2

      Due to his unhappy life, jealous life..

  • @prinscharles4817
    @prinscharles4817 ปีที่แล้ว +3

    Beautiful ❤🙏

  • @ShajuNP-et8ow
    @ShajuNP-et8ow ปีที่แล้ว +6

    Prem nazir sir❤❤❤❤❤❤

  • @observer4134
    @observer4134 11 หลายเดือนก่อน

    മമ്മൂട്ടിയും കലാഭവൻ അൻസാറും സുഹൃത്തുക്കളായിരുന്നോ...
    ഒന്നിച്ച് ചാൻസ് തേടി നടന്നിട്ടുണ്ട് എന്നോ... പുതിയ അറിവാണ്..

  • @vijayakumarabhi8903
    @vijayakumarabhi8903 ปีที่แล้ว

    കൊള്ളാം നന്നായി programme

  • @esk6309
    @esk6309 ปีที่แล้ว +5

    H Ross will definitely invite you 4 marriage, pyavam😢

    • @SajiSajir-mm5pg
      @SajiSajir-mm5pg ปีที่แล้ว +1

      ഹണി റോസ് വിവാഹം കഴിക്കില്ലെന്ന് മുൻപ് പ്രസ്താവന ഇറങ്ങിയിട്ടുണ്ട്.. അപ്പൊ ശാന്തി അണ്ണന് യോഗം ഇല്ല

  • @Sheena-is5rs
    @Sheena-is5rs 11 หลายเดือนก่อน +1

    ഈ കുറ്റം പറയുന്നതുതന്ന ഒരു സ്വഭാവധൂഷ്യം അല്ലെ. ആരെയെങ്കിലും വെറുതെ വീട്ടിട്ടുണ്ടോ.

  • @58vikas49
    @58vikas49 ปีที่แล้ว +4

    Enthina ingane gokul sureshine kuttam parayunne thankal kando adheham moshamayi perumarunnath thankal thankalkku istamullavare kurich nallath parayum allathavare moshamayi parayum kashtam

  • @omanabalachandran8584
    @omanabalachandran8584 3 หลายเดือนก่อน

    Sir..chilathu..Kettal..Chirivarum.sir❤❤❤

  • @Delta_del
    @Delta_del ปีที่แล้ว +3

    Walkie talkie kalyanam suresh gopide kalyanam aanu...sureshgopide aniyanmaranu walkie talkie use cheythirunnathu😅.

  • @amarns1078
    @amarns1078 ปีที่แล้ว +1

    ആ താരം മമ്മൂട്ടി ആയിരുന്നു അല്ലേ ...

  • @rekharenjith7969
    @rekharenjith7969 11 หลายเดือนก่อน +1

    ഒരല്പം പോലും ഉളുപ്പില്ലാത്തവൻ തന്നല്ലേ

  • @beenamarakkar8450
    @beenamarakkar8450 5 หลายเดือนก่อน

    A neighbour boy had said thundering in women 's hearts

  • @ShajuNP-et8ow
    @ShajuNP-et8ow ปีที่แล้ว +2

    Good dinesh sir...

  • @jineeshi9835
    @jineeshi9835 ปีที่แล้ว +5

    സുരേഷ് ഗോപിയുടെ ചോര കുടിച്ചു മതിയായില്ല ഇല്ലെ ഇയാളുടെ കണ്ണിൽ പിണറായിയും ദിലീപുംമാത്രമെ യോഗ്യരായിട്ടൊള്ളു

  • @1234abcd-q1x
    @1234abcd-q1x ปีที่แล้ว +7

    പ്രേം നസിർ സർ ❤️

  • @mathukuttyem4768
    @mathukuttyem4768 ปีที่แล้ว +3

    Wedding aayal complaints okke undakum....swabhavikam.

  • @anshadusa-pp5ji
    @anshadusa-pp5ji 11 หลายเดือนก่อน

    പരാമനാറിയാണ് ദിനേശ് യേട്ടാ ആ താരം

  • @KsaKsa-ev8ky
    @KsaKsa-ev8ky 11 หลายเดือนก่อน

    Dineshettan❤❤❤❤

  • @miniv8911
    @miniv8911 ปีที่แล้ว

    Aacopy oru eppisodayi idamo