Thankathinkal kiliyayi song with Malayalam lyrics

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 135

  • @user-qg1uw5qx8u
    @user-qg1uw5qx8u 11 หลายเดือนก่อน +19

    തങ്കത്തിങ്കൾക്കിളിയായ് കുറുകാം താരത്തൂവൽ മെനയാം നനയാം നീരാടിയാടും നിറസന്ധ്യയിൽ വണ്ടുലഞ്ഞ മലർപോലെ വാർനിലാവിനിതൾപോലെ നെഞ്ചിനുള്ളിലൊരു മോഹം അതിനിന്ദ്രനീല ലയഭാവം കുങ്കുമമേഘം കുളിരു കോർക്കുമൊരു മഞ്ഞലപോലെയുലാവാം അമ്പിളിനാളം പതിയെ മീട്ടുമൊരു തംബുരുപോലെ തലോടാം (തങ്കത്തിങ്കൾ)
    ദൂരെയാരോ പാടുകയാണൊരു ദേവഹിന്ദോളം ഉള്ളിനുള്ളിൽ പ്രണയസരോദിൻ സാന്ദ്രമാം നാദം കാതിൽ മെല്ലെ കിക്കിളി കൂട്ടും ചില്ലുലോലാക്കിൽ കാതരസ്വരമന്ത്രമുണർത്തും ലോലസല്ലാപം ഒരുകോടി സൂര്യമണി തേടി തെളിവാനിൽ മെല്ലെയുയരാൻ വാ ശിശിരം പകരും പനിനീർമഴയിൽ വെറുതെ നനുനനയുമ്പോൾ ധിത്തന ധിത്തന ധിരന ധീംധിരന ധിത്തന ധിത്തന ധിരന (2) (തങ്കത്തിങ്കൾ)
    പാൽ ചുരത്തും പൗർണ്ണമിവാവിൻ പള്ളിമഞ്ചത്തിൽ കാത്തിരിക്കും കിന്നരിമുത്തേ നീയെനിക്കല്ലേ പൂത്തു നിൽക്കും പുഞ്ചിരിമൊട്ടിൽ നുള്ളിനോവിക്കാൻ കൈതരിക്കും കന്നിനിലാവേ നീ കിണുങ്ങല്ലേ തനിയെ തെളിഞ്ഞ മിഴിദീപം പതിയെ അണഞ്ഞൊരിരുൾ മൂടാം മുകിലിൻ തണലിൽ കനവിൻ പടവിൽ മഴവിൽച്ചിറകേറുമ്പോൾ ധിത്തന ധിത്തന ധിരന ധീംധിരന ധിത്തന ധിത്തന ധിരന (2) (തങ്കത്തിങ്കൾ)

  • @reshmiachu1437
    @reshmiachu1437 2 ปีที่แล้ว +223

    ഏതു ജെനെറേഷനിലും ടോപ്പിൽ നിൽക്കുന്ന song ❤️

    • @rkpvlogs6888
      @rkpvlogs6888 2 ปีที่แล้ว +2

      Yess

    • @boostedaudios4879
      @boostedaudios4879 ปีที่แล้ว +2

      🔥🔥🔥

    • @ExnoxsPNG
      @ExnoxsPNG ปีที่แล้ว +3

      Top onnum alla but good🙌

    • @mafiasquad1975
      @mafiasquad1975 9 หลายเดือนก่อน +1

      ഗിരീഷ് പുത്തഞ്ചേരി ❤️

  • @karthikeyanrathinavelu5065
    @karthikeyanrathinavelu5065 3 ปีที่แล้ว +64

    Dhoora yaaro
    Padugayaanoru deva
    Hindoolam!!
    Ullin lunillil
    Pranaya sarovin
    Saandramaam naadham!!
    Kaadhil melle
    Kikkuli koottum
    Chillu lolaakil!!
    Kaadhara swara
    Mandhra unarthum
    Loola sallabham!!
    Vandu lanja malar
    Pole!!
    Vaar nilavin idhazh pole!!
    Nenjin ullill oru moagam!!
    Adhill ninra veena laya
    Bhaavam!!
    Kunguma megam
    Kuliru koarkum oru
    manjala pole
    Ulavaam!!
    Ambuli naalam
    Padhiya meetum oru
    thamburu pole
    thalodhaam!!
    Something longing me to
    speak and sing in Malayalam..
    Very nice lines..

  • @പാവംഞാൻ-ഴ6ഞ
    @പാവംഞാൻ-ഴ6ഞ 3 ปีที่แล้ว +57

    ഒരു കലക്കൻ പാട് തന്നെ ❤❤❤❤എനിക്ക് ഒരുപാട് ഇഷ്ടം 😘😘😘😘😘

  • @Manojalappey
    @Manojalappey 3 ปีที่แล้ว +41

    പാൽ ചുരത്തും പൗർണമിവാവിൻ പള്ളിമഞ്ചത്തിൽ....
    കാത്തിരിക്കും കിന്നരിമുത്തേ നീയെനിക്കല്ലേ..🥰🥰🥰

  • @aksh_akku
    @aksh_akku 2 ปีที่แล้ว +63

    Addicted in the first hearing😍
    Music + lines + singers: a wonderful magic❤️

  • @anumolhareesh2025
    @anumolhareesh2025 3 ปีที่แล้ว +13

    Super. Chithra. Anti

  • @anumolhareesh2025
    @anumolhareesh2025 3 ปีที่แล้ว +27

    Super song MG uncle

  • @singlefighter2808
    @singlefighter2808 2 ปีที่แล้ว +14

    ഗിരീഷ് പുത്തഞ്ചേരി ✨️💙

  • @sinimg3159
    @sinimg3159 3 ปีที่แล้ว +15

    Super mg uncle and chithra auntie

  • @niranjana.s3580
    @niranjana.s3580 7 หลายเดือนก่อน +4

    Old is gold. Is it right???

  • @pravijithtrollsjithi8036
    @pravijithtrollsjithi8036 2 ปีที่แล้ว +12

    വിദ്യാ സാഗർ ♥️♥️♥️♥️

  • @aswathirahul9734
    @aswathirahul9734 2 ปีที่แล้ว +6

    Ohhh god head set experience wow superb🥰💖💖💖🥰🥰💖💖

  • @SarathPrasad-lw5du
    @SarathPrasad-lw5du 10 หลายเดือนก่อน

    എം ജി അണ്ണനും ചിത്ര ചേച്ചിയും 🥰🥰🥰ഗിരീഷേട്ടൻ വിദ്യാജി..
    വണ്ടുലഞ്ഞ മലർപോലെ
    വാർനിലാവിൻ ഇതൾപോലെ
    നെഞ്ചിനുള്ളിലൊരു മോഹം
    അതിനിന്ദ്രനീല ലയ ഭാവം....

  • @ranjitkarunakaran1794
    @ranjitkarunakaran1794 3 ปีที่แล้ว +22

    I like this song very much

  • @remyalathesh9147
    @remyalathesh9147 3 ปีที่แล้ว +103

    My favourite song 🥰🥰🥰

  • @udayancv1014
    @udayancv1014 หลายเดือนก่อน +1

    വിദ്യാജീ ..... പുത്തഞ്ചേരീ...... ലാലേട്ടന് കൊടുക്കാമായിരുന്നില്ലേ ഈ പാട്ട്......😢😢😢😢😢😢😢😢

  • @devikavishnu3222
    @devikavishnu3222 ปีที่แล้ว +2

    90' s kids ettavum kettittullathu M. G sreekumar songs ayirikkum

  • @Athul-Tacharakandi-Nair
    @Athul-Tacharakandi-Nair 3 ปีที่แล้ว +27

    MG Srikumar is the best singer, he is my favorite

  • @ashidrazak6336
    @ashidrazak6336 2 ปีที่แล้ว +5

    Vidhya Sagar 🔥🔥🤩🤩😍😍

  • @anilmele5606
    @anilmele5606 ปีที่แล้ว +1

    ഹമിങ് ധ്രുവം ഓർമ്മ വന്നു ❤️❤️❤️❤️❤️❤️

  • @sinihareesh2182
    @sinihareesh2182 3 ปีที่แล้ว +26

    Eating 5star
    Hearing this song
    Aahha!!!!
    anthasi.........

    • @basheerudheenck3944
      @basheerudheenck3944 3 ปีที่แล้ว +2

      😂😄

    • @SankarGS
      @SankarGS 2 ปีที่แล้ว

      dairy milk 😏 njanoke rich anu 😜😜

    • @noname-yk9gl
      @noname-yk9gl 11 หลายเดือนก่อน

      Enikkum venam 😢

  • @Cherthala_Amma
    @Cherthala_Amma 3 ปีที่แล้ว +16

    എനിക്ക് പ്രീയപ്പെട്ട പാട്ട് ❤

  • @Abhi-db4cn
    @Abhi-db4cn 2 ปีที่แล้ว +6

    Vidhya sagar magic 🥰🥰🥰

  • @indhukrishnaaji5235
    @indhukrishnaaji5235 ปีที่แล้ว +5

    I am addicted this song❤❤❤❤

  • @padmabharadwaj4184
    @padmabharadwaj4184 9 หลายเดือนก่อน

    Excellent song melodious

  • @galeenagl6533
    @galeenagl6533 3 ปีที่แล้ว +6

    This song is my favourate❤️❤️❤️❤️

  • @smith_a...
    @smith_a... 2 ปีที่แล้ว +9

    Evergreen 💕

  • @nisarti6592
    @nisarti6592 ปีที่แล้ว +1

    Nalla voice ilke tro anki

  • @raviravi-jb8zo
    @raviravi-jb8zo ปีที่แล้ว +5

    Entha song orikalum marakkan kazhiyila oru padu ishattamayi 2023 kettavar undo e song.

  • @unnik2391
    @unnik2391 2 ปีที่แล้ว +3

    That's music legend vidhyasagar

  • @shamilyshalu2968
    @shamilyshalu2968 2 ปีที่แล้ว +5

    I love this song ♥♥😍😍😍😍😍👍🏻👍🏻👍🏻

  • @sreethulip1859
    @sreethulip1859 3 ปีที่แล้ว +2

    Aywaaa. MG❤️.

  • @ridhulakshmi.a.kridhulaksh2902
    @ridhulakshmi.a.kridhulaksh2902 3 ปีที่แล้ว +5

    Super 😍🥰

  • @kiranyabs9712
    @kiranyabs9712 3 ปีที่แล้ว +5

    Super song

  • @bhuvanaveda182
    @bhuvanaveda182 2 ปีที่แล้ว +1

    Xlent singing

  • @sabithajslachu9298
    @sabithajslachu9298 3 ปีที่แล้ว +5

    Othiri Ishattama Ee song😘

  • @veenai4574
    @veenai4574 3 ปีที่แล้ว +16

    My favourite one song ♥♥

  • @ACHUMONEFX
    @ACHUMONEFX 2 ปีที่แล้ว +5

    MG& chithra__💗

    • @rajibabu282
      @rajibabu282 2 ปีที่แล้ว +1

      Athaanne..❤️💯✨

  • @athiraabey9070
    @athiraabey9070 3 ปีที่แล้ว +7

    My fav ❤

  • @shahinahashim5551
    @shahinahashim5551 2 ปีที่แล้ว +3

    Nice song❤️❤️❤️

  • @hafsathafi2385
    @hafsathafi2385 2 ปีที่แล้ว +3

    Super song❤️❤️❤️❤️❤️❤️❤️

  • @bijub5283
    @bijub5283 3 ปีที่แล้ว +3

    My favorite sweet song

  • @karatleela6052
    @karatleela6052 ปีที่แล้ว +7

    Still now My Favourite Song❤️

  • @nimaskumar9388
    @nimaskumar9388 3 ปีที่แล้ว +5

    Super

  • @unnikuttank.s231
    @unnikuttank.s231 3 ปีที่แล้ว +4

    Vidyaji🥰

  • @anaswaragireesh1709
    @anaswaragireesh1709 3 ปีที่แล้ว +6

    Feel song ❤❤🥰

  • @shabeershabeer406
    @shabeershabeer406 3 ปีที่แล้ว +10

    Super song🥰🥰(◍•ᴗ•◍)❤

  • @prakashnr4825
    @prakashnr4825 ปีที่แล้ว +2

    Tamil nadus loss...Keralas gain...Vidhya ji ❤

  • @drigergaming6011
    @drigergaming6011 ปีที่แล้ว +2

    Nice song

  • @prajithpanachi806
    @prajithpanachi806 9 หลายเดือนก่อน

    Vidyaji magic❤❤❤

  • @rajimk2514
    @rajimk2514 ปีที่แล้ว

    Kidu

  • @sarathraju3285
    @sarathraju3285 ปีที่แล้ว

    Adipoli

  • @sheela.vsheela.v.adayamon7172
    @sheela.vsheela.v.adayamon7172 2 ปีที่แล้ว +3

    My fav song❤️

  • @aneenamp8814
    @aneenamp8814 ปีที่แล้ว

    My favourite song of one 😍💕

  • @sindhuanilkumar3281
    @sindhuanilkumar3281 3 ปีที่แล้ว +2

    Nice song🥰🥰🥰🥰

  • @boltomkv5575
    @boltomkv5575 4 ปีที่แล้ว +8

    🦋❣️

  • @JENCYJOHN-y2o
    @JENCYJOHN-y2o 6 หลายเดือนก่อน

    Nalla pattu

  • @devikaammu6914
    @devikaammu6914 2 ปีที่แล้ว +2

    ❤ feeel

  • @lovebird7150
    @lovebird7150 2 ปีที่แล้ว +3

    ❤️❤️❤️

  • @abhiramirajesh3242
    @abhiramirajesh3242 3 ปีที่แล้ว +6

    Feel touch song🥰💥💯

  • @anjalymidhun2917
    @anjalymidhun2917 2 ปีที่แล้ว +2

    👍👍👌

  • @rajianeesh4004
    @rajianeesh4004 2 ปีที่แล้ว +2

    👌👌

  • @sajithasajosh9962
    @sajithasajosh9962 3 ปีที่แล้ว +6

  • @pinkeypinkey4472
    @pinkeypinkey4472 2 ปีที่แล้ว +2

    ❤️😘❤️❤️

  • @rahulpg1558
    @rahulpg1558 2 ปีที่แล้ว

    വിദ്യാസഗർ ❤❤

  • @deepad2815
    @deepad2815 2 ปีที่แล้ว +2

    ♥♥♥

  • @jaboobacker
    @jaboobacker 2 ปีที่แล้ว

    What a score

  • @RaihanathHaris
    @RaihanathHaris ปีที่แล้ว

    ❤🥰🥰👍🏻

  • @SankarGS
    @SankarGS 2 ปีที่แล้ว

    Love u Meenakshi ❣❣

  • @sheejamanu7135
    @sheejamanu7135 ปีที่แล้ว

    Inn ee patt status idunna newgens und

  • @bahujamuhammed2636
    @bahujamuhammed2636 3 ปีที่แล้ว +1

    Hrt touching

  • @basilxavior1154
    @basilxavior1154 2 ปีที่แล้ว +2

    ഒറിജിനൽ കരോക്കേ കിട്ടുമോ

  • @rash9966
    @rash9966 ปีที่แล้ว

    My. Love🌹❤️song

  • @smithachandran8
    @smithachandran8 2 ปีที่แล้ว +2

    🥰🥰❤

  • @keerthanak.s3557
    @keerthanak.s3557 3 ปีที่แล้ว +4

    🥰🥰

  • @hadihudha8618
    @hadihudha8618 3 ปีที่แล้ว +4

    എന്നാ ഒരു ഫീലാ

  • @appuzworld3285
    @appuzworld3285 3 ปีที่แล้ว +4

    Parayan vakkukal ellaaaa

  • @accountantAnil6815
    @accountantAnil6815 ปีที่แล้ว

    🙏 വിദ്യാജി

  • @lisaprince9550
    @lisaprince9550 3 ปีที่แล้ว +3

    😍

  • @shinstm2259
    @shinstm2259 ปีที่แล้ว

    😍😍😍

  • @devusreeworld
    @devusreeworld 3 ปีที่แล้ว +2

    My fvrt❤️

  • @ajaykrishnan7047
    @ajaykrishnan7047 2 ปีที่แล้ว

    Vidhyasagr sir legend

  • @silviyack4054
    @silviyack4054 2 ปีที่แล้ว +1

    Anyone feeling the music is too loud and it distracts from the beautiful lyrics?

  • @arjunkrishnas3841
    @arjunkrishnas3841 3 ปีที่แล้ว +5

    Listen at 1.25x for better experience

    • @army_girl.....4615
      @army_girl.....4615 3 ปีที่แล้ว +3

      വണ്ടുലഞ്ഞ മലർ to അമ്പിളിനോളം is just awesome.....💜💜💜💜💥
      0:52 to 1:17

  • @armythepowerofbts5604
    @armythepowerofbts5604 ปีที่แล้ว

    Middle of 2023🔥

  • @rasheedasulaiman276
    @rasheedasulaiman276 ปีที่แล้ว

    My Fav Song 😂😂

  • @rajeshkakkayam2033
    @rajeshkakkayam2033 2 ปีที่แล้ว +3

    മമ്മൂക്ക.... ❤❤🥰💪👍

    • @rajeshkakkayam2033
      @rajeshkakkayam2033 2 ปีที่แล้ว

      @Vineeth Kumar പിന്നെ ഈ സിനിമയിൽ നിങ്ങളുടെ..€¥¿£€¥ ആണോ നായകൻ....

    • @SankarGS
      @SankarGS 2 ปีที่แล้ว

      @@rajeshkakkayam2033 but ee songil mammooty onnum alla 😆😆

  • @gurukotreshkotresh3588
    @gurukotreshkotresh3588 2 ปีที่แล้ว +2

    🤍⚡Evergreen song ❤️⚡

  • @killergamingmalayalam2021
    @killergamingmalayalam2021 2 ปีที่แล้ว

    ഗിരീഷ് പുത്തഞ്ചേരി

  • @Sreelakshmipm3015
    @Sreelakshmipm3015 ปีที่แล้ว

    Lalettan mammookka song anennu vicharichieunna njan 😂

  • @ammuanju2436
    @ammuanju2436 3 ปีที่แล้ว +7

    Adipoli song

  • @libyjames4305
    @libyjames4305 หลายเดือนก่อน

    Super ❤❤❤❤

  • @chinnuv7446
    @chinnuv7446 3 ปีที่แล้ว +4

    Super

  • @shajisathi6357
    @shajisathi6357 3 ปีที่แล้ว +9

    My favourite song❤❤❤❤❤❤❤

  • @sudharshanjmallyapriyajaya9025
    @sudharshanjmallyapriyajaya9025 ปีที่แล้ว +2

    My fav❤❤❤

  • @user__arya__
    @user__arya__ 2 ปีที่แล้ว +2

    My fvrt😘

  • @punyasanthosh1756
    @punyasanthosh1756 3 ปีที่แล้ว +2

    My favorite song

  • @krishnankk7420
    @krishnankk7420 2 ปีที่แล้ว

    My favarite one ❤️❤️❤️❤️❤️❤️

  • @nishanth2303
    @nishanth2303 2 ปีที่แล้ว +2

    ❤️❤️❤️