ശംസുൽ ഉലമ ഖുതുബി മുഹമ്മദ്‌ മുസ്‌ലിയാർ (ന:മ) | സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദ്‌ |

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 10

  • @MadeenathulMahabba
    @MadeenathulMahabba 3 ปีที่แล้ว

    ആമീൻ

  • @muhammednh4645
    @muhammednh4645 ปีที่แล้ว +2

    ശൈഖുന ഖുഥുബി എന്ന മഹാനാവർകൾ സ്പീക്കർ ഖുതുബക്ക് എതിരായിരുന്നു ഉസ്താദേ

    • @rishvanpresendrishvanprese6211
      @rishvanpresendrishvanprese6211 6 หลายเดือนก่อน +1

      അതിനെന്തേ അലിമീകൾക്കിടയിൽ ഫിഖ്ഹ്യ്യായ വീട്ടിയാസ അഭിപ്രായങ്ങളും ചർച്ചകളും നടകറുണ്ട്, അത്‌ പണ്ട് പണ്ടേ മുതൽ ഉണ്ട്

  • @abdulazeez9983
    @abdulazeez9983 2 ปีที่แล้ว

    ഉറപ്പില്ലാത്ത തെളിവില്ലാത്ത മുനമ്പത്തു ബീവി നെ പറ്റിയും ഇങ്ങിനെ തന്നെ.. ഊര് . പേരും. അറിയില്ല. എന്നാൽ മശ്ഹുറിന്ന് ഒട്ടുംതന്നെ കുറവില്ല, സുന്നി പാട്ടുകാരൻ പേര് വിളിച്ചു ഫാത്തിമ സുഹറ ബീവി ആയി , സമസ്തക്ക് കടലിൽ നിന്നു കറാമത്തായി പ്രേമം. പൊക്കി കാണിച്ചഔലിച്ചി യാണ്. മുനമ്പത്തു ബീത്താത്ത ,

    • @rasheedks4056
      @rasheedks4056 ปีที่แล้ว

      താൻ പോയി തൂങ്ങിച്ചാവുക

    • @abdulazeez9983
      @abdulazeez9983 ปีที่แล้ว

      @@rasheedks4056സമസ്ത ഔലിയാക്കള കൂടെ തൂങ്ങി ചാകണോ. കറാമത്തു കാണുന്നുട ത്ത് വെക്കണം ട്ടൊ,

    • @rasheedks4056
      @rasheedks4056 ปีที่แล้ว

      @@abdulazeez9983 😂 അതിന്റെ ആവശ്യം വരില്ല അള്ളാഹു ആദരിച്ച വരെ ആദരിക്കാൻ മടി കാണിക്കുന്ന തന്റെ വീട്ടിൽ തന്നെ തൂങ്ങി ചാവും ദാരിദ്രം വന്നിട്ടാണെങ്കിലും📢

    • @abdulazeez9983
      @abdulazeez9983 ปีที่แล้ว

      @@rasheedks4056 അല്ലാഹുവും റസൂൽ (സ) യും പഠിപ്പിച്ചു തന്ന ഔല്യാക്കള്, ജാറം മൂടി മുട്ട അറത്തു , മുനമ്പത്ത് ബീവിയെ കാക്കണേ . ഓച്ചിറ സ്വാമി രക്ഷിക്കണേ. എന്ന് രക്ഷ തേടുന്ന കാഫിറുകളല്ല. സമസ്ത ഔലിയാക്കള് മൂച്ചി പിരാന്തന്മാരാണു , നോമ്പ് പിടിക്കാത്ത നമസ്കരിക്കാത്ത കഞ്ചാവ് അടിച്ചു നടക്കുന്ന വരുടെ കൂടെ കറാമത്തു കാണിച്ചു ചാകരുതെ.

    • @rasheedks4056
      @rasheedks4056 ปีที่แล้ว

      @@abdulazeez9983 ഔലിയാക്കളും കറാമത്തും
      കഴിവിന്റെ പരമാവധി അല്ലാഹുവിനെക്കുറിച്ചും അവന്റെ വിശേഷണങ്ങളെക്കുറിച്ചും അറിയുന്ന, സര്‍കര്‍മങ്ങള്‍ നിത്യമായി ചെയ്യുന്ന, പാപങ്ങളില്‍നിന്ന് വെടിഞ്ഞുനില്‍ക്കുന്ന, സുഖാഢംബരങ്ങളിലും ശരീരേച്ഛകളിലും മുഴുകുന്നതില്‍നിന്നും തിരിഞ്ഞു കളയുന്ന വ്യക്തിയാണ് വലിയ്യ്” (ശറഹുല്‍ അഖാഇദ്, നിബ്‌റാസ് സഹിതം: 295, ജംഉല്‍ ജവാമി: 2/420).