18കാരിക്ക് 40കാരനോട് തോന്നിയ പ്രണയം..

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 86

  • @aadhiyumpinnenjanum3419
    @aadhiyumpinnenjanum3419 2 ปีที่แล้ว +9

    എനിക്ക് അഭിയുടെ എല്ലാ കഥകളും ഇഷ്ട്ടമാണ് അതിലെ കഥാപാത്രങ്ങളെയും പക്ഷേ ഇതിൽ ദേവനെ എന്തോ ന്യായികരിക്കാൻ കഴിയുന്നില്ല, എന്നാലും കഥ അടിപൊളിയാ ♥️♥️♥️♥️വൃന്ദ ❣️ദേവൻ ❣️മധു ❣️നന്ദ ❣️👍👍👍👍

  • @reshmas1616
    @reshmas1616 2 ปีที่แล้ว +7

    Abhirami super story vallathoaru feel ayirunnu kelkkan Ikkayude voicile kelkumbol wow 👍👍♥️♥️💕💕

  • @jiju466
    @jiju466 2 ปีที่แล้ว +40

    എന്തോ ഇതു കേട്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ അനുഭവപെട്ടു 😔😔

  • @ranjisharanjisha912
    @ranjisharanjisha912 2 ปีที่แล้ว +1

    നല്ലൊരു കഥ ഹൃദയാഹരിയായൊരു കഥ 👌👌👏👏🌺🌺💕💕💕🌺🌺🌺🌺🌺

  • @meharameharavh7505
    @meharameharavh7505 2 ปีที่แล้ว +32

    വല്ലാത്ത ഒരു വിങ്ങൽ ദേവൻ എന്തൊരു ദുഷ്ട്ടനാ, ഭാഗ്യം ആ കുഞ്ഞിനെയെങ്കിലും സ്വീകരിച്ചല്ലോ

    • @AleenaAhalya400
      @AleenaAhalya400 ปีที่แล้ว +3

      അയാൾക്ക് മക്കൾ ഇല്ലാത്തതുകൊണ്ട് ഉണ്ടായിരുന്നെങ്കിൽ സ്വീകരിക്കുമോ ദുഷ്ടൻ

    • @meharameharavh7505
      @meharameharavh7505 ปีที่แล้ว +1

      @@AleenaAhalya400
      Athu shariyaa

  • @soumyaos6990
    @soumyaos6990 ปีที่แล้ว +1

    സങ്കടം വന്നു കഥ കേട്ടു കഴിഞ്ഞപ്പോൾ 😔😔വല്ലത്തൊരു വിങ്ങൽ,...

  • @AleenaAhalya400
    @AleenaAhalya400 ปีที่แล้ว +2

    ദേവൻ ദുഷ്ടൻ വൃത്തികെട്ടവൻ 😡😡😡
    വൃന്ദ ❤നന്ദ ❤

  • @pranwaya1178
    @pranwaya1178 2 ปีที่แล้ว +52

    ഒളിച്ചോടുമ്പോൾ വൃന്ദയെ കൂടെ കൂട്ടാമായിരുന്നു ദേവന്
    അങ്ങനെയാണെങ്കിൽ എനിക്ക് ഇങ്ങനെ ഇരുന്ന് കരയേണ്ടി വരില്ലായിരുന്നു 😪
    നല്ല കഥയായിരുന്നു 💓💓

  • @aaliyamuneer2347
    @aaliyamuneer2347 2 ปีที่แล้ว +73

    ഒരിക്കലും ഒന്നിക്കില്ല എന്നറിഞ്ഞിട്ടും തന്നെ പ്രേണയിക്കുന്നവളുടെ ശരീരം സ്വന്തമാക്കി.. അതിനു ശേഷം നാടുവിട്ടു പോയി മറ്റൊരുതിയെ സ്വന്തമാക്കി.. ഇതിൽ എവിടെയാണ് അയാളിൽ പ്രണയം ഉള്ളത് ..ഉള്ളത് വെറും കാമം മാത്രം..

  • @Thrisha_Armygirl
    @Thrisha_Armygirl 3 หลายเดือนก่อน

    നെഞ്ച് പിടഞ്ഞു പോയി.... ഈ story ക്ക് ഒരു parallel writing cheyyamo. ദേവനും വൃന്ദയും സമൂഹത്തെ മറികടന്ന് തങ്ങളുടെ പ്രണയം സ്വന്തമാക്കുന്ന പോലെ. മകളോടൊപ്പം സന്തോഷകരമായി ഒത്തിരികാലം ജീവിക്കുന്ന പോലെ.... മധുവിനും തന്നെ മാത്രം പ്രണയിക്കുന്ന ഒരുവനുമായുള്ള ഒത്തുചേരൽ. Please ❤ Sad ending മാത്രല്ല. ചില happy endings നും മനസ്സിനെ പിടിച്ചു കുലുക്കാനാകും..... Please. It's my request ❤

  • @sanhashahul1524
    @sanhashahul1524 2 ปีที่แล้ว +27

    വല്ലാത്തൊരു പ്രണയം ആയി പോയല്ലോ ഇത് നന്നായിട്ടുണ്ട് 👌👌👌

  • @cinianil7373
    @cinianil7373 2 ปีที่แล้ว +4

    ഒരുപാട് ഇഷ്ടപ്പെട്ടു നല്ല കഥ

  • @greeshmavijayan8344
    @greeshmavijayan8344 2 ปีที่แล้ว +7

    Heart touching story 🥰🥰

  • @rubyrose150
    @rubyrose150 2 ปีที่แล้ว +4

    സ്വന്തം ചിന്തകളെ ചിത്രങ്ങളയി കാൻവസിൽ പകർത്താൻ കഴിയുന്ന കലാകാരന് എന്തുകൊണ്ട സ്വന്തം തീരുമാനങ്ങൾ എടുക്കാൻ കഴിയാതത്തു...... പകരം നാട്ടുകാരുടെ ചോദ്യത്തിനുള്ള മറുപടിയാണോ ദേവന്റെ ഈ ഒളിച്ചോട്ടം... 🥺

  • @lijisajeev6659
    @lijisajeev6659 2 ปีที่แล้ว +16

    ദേവൻ ദുഷ്ടൻ തന്നെയാ ആ പാവത്തിനോട് oru വാക്ക് parayathe പോയില്ലേ 😥

  • @irfana8360
    @irfana8360 2 ปีที่แล้ว +3

    സൂപ്പർ 🥰🥰💞💞💞❤️♥️

  • @neethubijeeshneethubijeesh8978
    @neethubijeeshneethubijeesh8978 2 ปีที่แล้ว +5

    എന്തിനാ ഇങ്ങനെ കരയിക്കണ കഥ പറയുന്നേ ഇക്കാ 😭😭😭😭

  • @KrishnaKumar-tk6fk
    @KrishnaKumar-tk6fk 2 ปีที่แล้ว +1

    Vrindhayude avasana nal vareyum nandhayude athuvareyulla jeevithavum ulpeduthamayirunnu

  • @athulyavelayudhan9572
    @athulyavelayudhan9572 2 ปีที่แล้ว +2

    Nice story ❤️ ❤️❤️❤️

  • @arifalijo9006
    @arifalijo9006 2 ปีที่แล้ว +21

    എല്ലാം ചെയ്തിട്ടും, അവസാനം ഒരു മാപ്പ്..... പാവം വൃന്ദ അവളെ കൂടിയും കൊണ്ട് പൊകാമായുരുന്നു......
    അയാള് ദുഷ്ട്ടനാ...

  • @ambadiambadi565
    @ambadiambadi565 2 ปีที่แล้ว +3

    ഞാൻ ഇക്കയുടെ kadha kelkan thudangitt kurachu divasangal mathrame ayulu nkilum kure kadhakal njn kettu. But eth kollaam nkilum വൃന്ദക്ക് ഈ 40 കഴിഞ്ഞ കിളവനെ kittiullu..

  • @abid.alameen1904
    @abid.alameen1904 2 ปีที่แล้ว +3

    Super story ikka 🥰🥰♥️❤️❤️

  • @reshmavijayan4193
    @reshmavijayan4193 2 ปีที่แล้ว +4

    Ennalum വൃന്ദ kooday kutayirunnu ❤️entha... Onnum parayanilla👍

  • @nivedyt6979
    @nivedyt6979 2 ปีที่แล้ว +2

    Sooperrrr 🥰🥰🥰👌👌👌👌

  • @aerakyong1785
    @aerakyong1785 ปีที่แล้ว +5

    Dushattan ennitavante oru ആസ്ഥാനത്തെ സാഹിത്യവും. മാപ്പ് തരു പ്രണയിനി 😡നല്ല ആട്ടു ആണ് കൊടുക്കണ്ടേ

  • @shylapillai7368
    @shylapillai7368 2 ปีที่แล้ว +17

    ദേവൻ ഒരു ദുഷ്ടൻ ആണ്

  • @ashwathik7506
    @ashwathik7506 2 ปีที่แล้ว +2

    Super story 😍

  • @Adi54524
    @Adi54524 2 ปีที่แล้ว +1

    മനോഹരം

  • @lekharajesh8805
    @lekharajesh8805 ปีที่แล้ว

    Nengalu oru devasam polum njyangalde karayikkadhe vidilla allee....toooooo much bad k tooo...😢😢😢😢😢aennalum👏👏👏Hatts off Rajana🥺🥺🥺

  • @simi.ponnukannan9311
    @simi.ponnukannan9311 2 ปีที่แล้ว +2

    സൂപ്പർ സ്റ്റോറി ഇക്കാ

  • @AlanJoyk
    @AlanJoyk 22 วันที่ผ่านมา

    😊

  • @faseelashouku9991
    @faseelashouku9991 2 ปีที่แล้ว +2

    Ennalum vrindhaye ayal chadichu paavam kutty last adhintay achanoppam kazhiyan baagyam undaayi adhinu

  • @reshmapurushothaman3092
    @reshmapurushothaman3092 2 ปีที่แล้ว +8

    പ്രണയം നിഷ്കളങ്കമായ അതാണ് അർക്ക് അരേട് തേന്നാം അത് സഫലം ആക്കുപ്പേൾ കിടുന്ന ഫീൽ പേള്ളിയാണ്💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💖💕💕💕💕💕💖💖

  • @ancyfathima5943
    @ancyfathima5943 2 ปีที่แล้ว +3

    💞💞💞

  • @AsheeraAsheera-sh6cj
    @AsheeraAsheera-sh6cj 5 หลายเดือนก่อน

    😢❤

  • @ammuthrikkakara2824
    @ammuthrikkakara2824 2 ปีที่แล้ว +20

    ആ കുഞ്ഞിൻറെ അവസ്ഥ ഓർത്തപ്പോഴാണ് സങ്കടം തോന്നിയത് ഒന്നും പറയാനില്ല

  • @reshmaachu122
    @reshmaachu122 2 ปีที่แล้ว

    Super kolllm🥰🥰🥰😘

  • @mohd.tahanoor1629
    @mohd.tahanoor1629 2 ปีที่แล้ว

    🙏🙏❤️❤️

  • @archaachu8722
    @archaachu8722 2 ปีที่แล้ว +1

    ♥️♥️♥️♥️♥️♥️♥️

  • @ruksanabinthali5881
    @ruksanabinthali5881 2 ปีที่แล้ว

    👍🏻👍🏻

  • @abrarmanzil9845
    @abrarmanzil9845 2 ปีที่แล้ว +1

    👍🏻

  • @ancyfathima5943
    @ancyfathima5943 2 ปีที่แล้ว +4

    സൂപ്പർ സ്റ്റോറി ഇക്കാ 💞💞💞😃

  • @shajimpshajimp6665
    @shajimpshajimp6665 2 ปีที่แล้ว

    👌❤️

  • @kavithavarghese5816
    @kavithavarghese5816 2 ปีที่แล้ว

    Good story

  • @ummulfazla6180
    @ummulfazla6180 2 ปีที่แล้ว

    Enik sangadam thonuna kadakal ishtalla

  • @Sreekuttysree-14
    @Sreekuttysree-14 2 ปีที่แล้ว +1

    ❤☹️

  • @athiratk2289
    @athiratk2289 2 ปีที่แล้ว

    😌😌

  • @nandumol1872
    @nandumol1872 ปีที่แล้ว

    Maamsam kondalla manasu kond bandhichatakanam pranayam atu aadhyam thirichariyendatu aanalla pennanu kaaranam nashtta pedanullatu avalkkanu

  • @indui3331
    @indui3331 2 ปีที่แล้ว +6

    കൊള്ളാം 🤣🤣🤣🤣

  • @sreejashino8354
    @sreejashino8354 2 ปีที่แล้ว +1

    Story kollam...nalla feeling ......

  • @jasminjasna1404
    @jasminjasna1404 2 ปีที่แล้ว

    😭😭😭😭😭😭😭😭😭😭

  • @geethugopal7969
    @geethugopal7969 ปีที่แล้ว +1

    Ayaal dhushttan aanu dhevan...

  • @beautyseeker6365
    @beautyseeker6365 ปีที่แล้ว

    Vrinda🩹💔

  • @attitudequeen1575
    @attitudequeen1575 2 ปีที่แล้ว +1

    Frst🥳

  • @sharafuvk2782
    @sharafuvk2782 2 ปีที่แล้ว +1

    💞💞💞💞💞💞💞💕

  • @niyajohny4207
    @niyajohny4207 2 ปีที่แล้ว

    Sherikkum karangu poyi

  • @Shynisuresh64
    @Shynisuresh64 2 ปีที่แล้ว +1

    ennalum vrindaye ottak akkarutharnnu

  • @jamsheedajamshi8759
    @jamsheedajamshi8759 2 ปีที่แล้ว

    Super🥰

  • @semeenasemeena2252
    @semeenasemeena2252 2 ปีที่แล้ว +1

    ❤️❤️

  • @hameedasameer5984
    @hameedasameer5984 2 ปีที่แล้ว

    Super story

  • @jasminjasna1404
    @jasminjasna1404 2 ปีที่แล้ว

    Super

  • @sindhur5057
    @sindhur5057 2 ปีที่แล้ว +7

    എന്തിനു വേണ്ടിയാണ് ഒളിച്ചോടിയത്??? കഷ്ടം

  • @reshmibibindas5358
    @reshmibibindas5358 2 ปีที่แล้ว +1

    Paavam molu tante achananen ariyande kopde pokuanu😪

  • @athirasivan6554
    @athirasivan6554 2 ปีที่แล้ว

    👍

  • @devuponnu4554
    @devuponnu4554 2 ปีที่แล้ว

    Sangadam vannu karanju

  • @sruthiranjith3241
    @sruthiranjith3241 5 หลายเดือนก่อน

    👌🏻👌🏻👌🏻❤️❤️❤️❤️❤️

  • @AsheeraAsheera-sh6cj
    @AsheeraAsheera-sh6cj 5 หลายเดือนก่อน

    😢❤

  • @ashashaji794
    @ashashaji794 2 ปีที่แล้ว +1

    Supper story

  • @arifa.rarifa.r8301
    @arifa.rarifa.r8301 2 ปีที่แล้ว +1

    😍😍😍

  • @sulfathsulu5540
    @sulfathsulu5540 2 ปีที่แล้ว

    Super

  • @rameeshrameesh6527
    @rameeshrameesh6527 2 ปีที่แล้ว

    👌👌👌🥰

  • @fayisp7175
    @fayisp7175 2 ปีที่แล้ว

    ❤❤❤❤

  • @AsheeraAsheera-sh6cj
    @AsheeraAsheera-sh6cj 5 หลายเดือนก่อน

    😢❤

  • @Karthu95
    @Karthu95 2 ปีที่แล้ว +1

    ♥️♥️♥️

    • @Scvpp
      @Scvpp 2 ปีที่แล้ว

      hi karthi 😍😍

  • @SALINI466
    @SALINI466 2 ปีที่แล้ว

    ♥️♥️

  • @anasANAS-po2so
    @anasANAS-po2so 2 ปีที่แล้ว

    Super story

  • @rayaansvlogs
    @rayaansvlogs 2 ปีที่แล้ว +1

    Super story