476 Bhp,4L BiTurbo petrol engine,Convertible Softtop- Benz SL55 AMG- ഈ വാഹനം ഓടിക്കുക ഒരു അനുഭവമാണ്!

แชร์
ฝัง
  • เผยแพร่เมื่อ 13 เม.ย. 2024
  • മേർസിഡസ് ബെൻസിന്റെ എസ് എൽ 55 എ എം ജി 4 മാറ്റിക് പ്ലസ് എന്ന ഈ കോൺവെർട്ടിബ്ൾ ഒരു അസാധാരണമായ അനുഭവമാണ് സമ്മാനിക്കുന്നത്.476 കുതിരകളെ പൂട്ടിയ രഥമാണിവൻ!
    ..........................
    Rosho The Auto Detailer
    Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
    Contact: 98096 33333, 98096 44444
    Website: www.rosho.in
    roshotheautodetailer
    roshotheautodetailer
    / @roshotheautodetailer
    .......................
    #baijunnair#Blessy#AutomobileReviewMalayalam#MalayalamAutoVlog#MercedesBenzSL55AMG4MaticPlus#RoshoDetailing#Sportscar#SuperCar#ConvertibleCar
  • ยานยนต์และพาหนะ

ความคิดเห็น • 466

  • @jamesrajasthan
    @jamesrajasthan หลายเดือนก่อน +11

    സൂപ്പർ കാർ.ഇങ്ങനെ ഒരണത്തെ നമുക്ക് സമനിച്ച ബെൻസ് കമ്പനിക്ക് നന്ദി... ഫോർഡ് പുട്ടി പോയ രാജ്യത്ത് വിൽപ്പന നടത്തുന്ന Mercedes Benz.ഇവർക്ക് ഇന്ത്യ കാരെ അറിയാം..

  • @bijukc150
    @bijukc150 หลายเดือนก่อน +16

    എന്തോന്ന് കമന്റ്‌ 🤔 നിങ്ങളുടെ വീഡിയോ കാണണം പോകണം 🙄 അര ലിറ്റർ ഒറ്റയ്ക്ക് അടിക്കണം 🥰പിന്നെ ലോട്ടറി അടിച്ചു ഇത് മേടിക്കുന്നത് സ്വപ്നം കണ്ടു ഉറങ്ങണം 🫥🫥🫥🫥 😏

    • @noufalshaikhsn6653
      @noufalshaikhsn6653 หลายเดือนก่อน

      ഞഞഴിയുണ്ട്.... തനിക്ക് സമ്മാനം ഉറപ്പാണ്.... 😏😏😏 ഒരു തീട്ട കമെന്റ്....

  • @neeradprakashprakash311
    @neeradprakashprakash311 หลายเดือนก่อน +7

    😊 പ്രേം നസീറിനെപ്പോലെ നിത്യഹരിത നായകനായ, ഈ 🚘❤ SL AMG എന്ന കൊടും ഭീകരനെ, ഇന്നലത്തെ വീഡിയോ ആയി കൊണ്ടു വന്നിരുന്നെങ്കിൽ അത് വിഷുവിന് കിട്ടിയ ഒരു പൊൻ കൈനീട്ടമായി മാറിയേനേ...🤗

    • @Godofficialkeralam
      @Godofficialkeralam หลายเดือนก่อน

      കമന്റിനു സമ്മാനം തരട്ടെ 🥲

  • @sajitr7781
    @sajitr7781 หลายเดือนก่อน +12

    സുന്ദരിയായ സിനിമ നടിയെ ദൂരെ നിന്നു കൊതിക്കുന്ന പോലെ കാണാൻ കൊള്ളാം ❤

    • @maheshnambidi
      @maheshnambidi หลายเดือนก่อน +1

      Ennum workshop il aayirikkum😂

  • @sreejithtechpro9630
    @sreejithtechpro9630 4 วันที่ผ่านมา +1

    15:39 പൊൻ മുട്ട ഇടുന്ന തട്ടാൻ അല്ല, പൊൻ മുട്ട ഇടുന്ന താറാവ് 🥰❤️

  • @razirazi5522
    @razirazi5522 หลายเดือนก่อน +5

    The Mercedes-Benz SL55 AMG, with its 476 bhp 4-liter bi-turbo petrol engine and convertible soft top, isn't just a car; it's a thunderous declaration of automotive excellence. It's the embodiment of sheer power and luxury, delivering an unrivaled driving experience that ignites the senses and leaves a trail of admiration in its wake. With every twist of the road and every gust of wind through its open top, it invites you to embrace the thrill of the journey like never before💥💥

    • @rahusphere
      @rahusphere หลายเดือนก่อน +2

      Chat gpt 😅

    • @fmox88
      @fmox88 หลายเดือนก่อน

      Copy paste... ഭാവി ഉണ്ട്.. ഭാവി ഉണ്ട് 😅😅😅

  • @riyaskt8003
    @riyaskt8003 หลายเดือนก่อน +15

    Aa sound ഒന്ന് കേട്ടാൽ മതി ആ goosebumps ഒന്ന് വിട്ട് മാറാൻ ഒരുപാട് സമയം എടുക്കും.
    But ഇതെല്ലാം ഇലക്ട്രിക് ആകുമ്പോൾ ആ ഒരു വികാരം Totally നഷ്ടപെടുമല്ലോ!!!😢

    • @reghunath19
      @reghunath19 หลายเดือนก่อน

      Exactly, moving to electric kills the automobile enthusiasm.

    • @Godofficialkeralam
      @Godofficialkeralam หลายเดือนก่อน

      കമന്റിനു സമ്മാനം ഉറപ്പ്

    • @vengeance9669
      @vengeance9669 หลายเดือนก่อน +2

      Ith ela humans inte common charecteristic ahnu old items mari new techs varumbol ulla resistance . EV better ahn and future il ithine replace cheyum .ningl elarum resist cheythtt krym illa change will happen EV ine flying cars oke replace cheyum. Flying cars kanumpo alkark sound ola car venda enn tonum so technology resist cheyathe accept chey enit poi Lgtv vanangale resist cheyy

    • @devanr9944
      @devanr9944 หลายเดือนก่อน

      ​@@vengeance9669 ariyaam bro, ennalum nammal jeevich ഇരിക്കുന്ന കാലം വരെ ഇലക്ട്രിക് cars replace ചെയ്യരുത് എന്നാണ് ആഗ്രഹം, ഇലക്ട്രിക് cars വന്നോട്ടെ പക്ഷെ നോർമൽ കാർ ബാൻ ചെയ്യാതിരുന്നാൽ മതി

  • @hetan3628
    @hetan3628 หลายเดือนก่อน +17

    ഈയൊരു വാഹനം എനിക്ക് സ്വപ്നത്തിൽ മാത്രം. എന്നെങ്കിലും നേടാൻ കഴിഞ്ഞാൽ മതിയായിരുന്നു.....

  • @naijunazar3093
    @naijunazar3093 หลายเดือนก่อน +1

    ഏറ്റവും പ്രിയപ്പെട്ട AMG SL55 എന്ന യുഗപുരുഷനെ കൊണ്ടു വന്ന ഏറ്റവും പ്രിയപ്പെട്ട ബൈജു ചേട്ടാ ❤❤❤. ട്രോളന്മാർക്ക് വേണ്ടുന്നത് എല്ലാ എപ്പിസോഡിലും വാരിക്കോരി കൊടുക്കാനും മറക്കില്ല അല്ലേ...

  • @jijesh4
    @jijesh4 หลายเดือนก่อน +7

    ഇടിവെട്ട് സാധനം🔥🔥🔥🔥 ഇതല്ലാതെ വേറ ഒന്നും പറയാനില്ല ഫിച്ചേഴ്സ് എല്ലാം ഗംഭീരം റിവ്യു കർത്തു

  • @sophiasunny7549
    @sophiasunny7549 หลายเดือนก่อน +4

    Good work chettaa...❤

  • @midhun4059
    @midhun4059 หลายเดือนก่อน +2

    I'm fond of how the videos are presented, but I'm eager to find a better location becoz i have noticed that the background in previous videos wasn't up to par. By securing a good background, the visuals will truly shine😊

  • @mediacutz3933
    @mediacutz3933 หลายเดือนก่อน +1

    Vahanangal kanikkumbol bonnet onn open aakki kanikkunnadh nannairikkum

  • @BlueSkyIndia
    @BlueSkyIndia หลายเดือนก่อน +3

    15:30 പൊന്മുട്ട ഇടുന്ന തട്ടാൻ അല്ല... "പൊന്മുട്ട ഇടുന്ന താറാവ് "
    ശ്രീനിവാസൻ movie 👍🏻

    • @user-fv2oz2qj3y
      @user-fv2oz2qj3y หลายเดือนก่อน +1

      ആദ്യ പേര് പൊന്മുട്ട ഇടുന്ന തട്ടാൻ എന്നായിരുന്നു, വിവാദം ആയപ്പോൾ മാറ്റി

    • @BlueSkyIndia
      @BlueSkyIndia หลายเดือนก่อน

      @@user-fv2oz2qj3y എന്നെ വിളിച്ചാരുന്നു അപ്പോൾ ഞാൻ busy ആരുന്നു... സംസാരിക്കാൻ പറ്റിയില്ല. നിങ്ങളെ വിളിച്ചു പറഞ്ഞോ?

  • @joyalcvarkey1124
    @joyalcvarkey1124 หลายเดือนก่อน +1

    This is the amazing experience I ever had. the driving experience is squamous, and the speed is super over the vechile I purchased was flawless and favorable.

  • @anishabraham2056
    @anishabraham2056 หลายเดือนก่อน +1

    ഈ വണ്ടി കഴിഞ്ഞ ദിവസം പാമ്പാടിയിലെ വീട്ടിൽ കിടക്കുന്നതു കണ്ടതായിട്ട് ഓർക്കുന്നു വീഡിയോ പ്രതീക്ഷിച്ചുകൊണ്ടിരിക്കുവായിരുന്നു

  • @Ajay-wg7xi
    @Ajay-wg7xi หลายเดือนก่อน +7

    Seen sanam💥🔥

  • @akhilachu7411
    @akhilachu7411 หลายเดือนก่อน +1

    ഈ കമൻ്റ് കണ്ണുന്നുണ്ടെങ്കിൽ അടുത്ത വീഡിയോ മുതൽ റിവ്യൂ ചെയ്യുന്ന് വഹങ്ങളുടെ എൻജിൻ റൂം കൂടി കാണിക്കാമോ?

  • @melbinmathew3942
    @melbinmathew3942 หลายเดือนก่อน +1

    31:46 ഇതിലെ 476 🏇🏇കുതിരകൾ- ഞങ്ങളെ ഒരാഴ്ച്ച ചേട്ടൻ ഓടിച്ച് അവശരാക്കി🥵🥵 അൽപം നേരം മരത്തണലിൽ വിശ്രമിച്ചിട്ടാകാം ബാക്കി പരിപാടി.ബൈജു ചേട്ടൻ- അങ്ങനെ പറഞ്ഞാൻ പറ്റില്ല ഫ്യുവൽ ഗേജിൽ ശൂന്യമായി എന്ന് കാണുമ്പോൾ കൃത്യമായി പെട്രോൾ കുടിക്കാൻ തന്നിട്ടല്ലെ

  • @sujithm67
    @sujithm67 หลายเดือนก่อน +2

    Baiju ettaa.... 1M aayalloo.... Congratulations

  • @NopzYTKL
    @NopzYTKL หลายเดือนก่อน +1

    Baiju chettanu ithra nirashappeduthiya mattoru video illa😢, sound kelppikkathe kothippichu kadannu kalanju (gear down cheyyumbol)

  • @prasoolv1067
    @prasoolv1067 หลายเดือนก่อน +6

    Beautiful beast🔥

  • @bhavinbabu46
    @bhavinbabu46 22 วันที่ผ่านมา +1

    Vandi dde look oruu raksayum ellya just Amazing, &fabulous❤

  • @kumarsivadas4773
    @kumarsivadas4773 หลายเดือนก่อน +1

    Ee vandiyil ninnum irangiyath ithukkum mele ulla vandiyilekku keyaraan aavatte

  • @dijoabraham5901
    @dijoabraham5901 หลายเดือนก่อน

    Good review brother Biju 👍👍👍

  • @sijojoseph4347
    @sijojoseph4347 หลายเดือนก่อน +2

    Side wise looks awesome ❤❤❤❤❤

  • @Gautham97629
    @Gautham97629 หลายเดือนก่อน

    Enikku sammanam thannal baiju chettannu eeh vandi oru nall swantham akkan pattum 😌❤️

  • @vishnushiju3668
    @vishnushiju3668 หลายเดือนก่อน +2

    One of the pure motor😅 journalist in kerala

  • @tharapunnoose2021
    @tharapunnoose2021 หลายเดือนก่อน

    BMW X7, X3, ഒന്ന് review ചെയ്യാമോ???..

  • @Malayalikada
    @Malayalikada หลายเดือนก่อน

    Seaport Airport Road oru Test drive Circuit akan oru nivedanam kodukanam baiju chetta...😃

  • @al-bashiahammednaissam477
    @al-bashiahammednaissam477 หลายเดือนก่อน

    2024 ignis review cheyamo?

  • @albinsajeev6647
    @albinsajeev6647 หลายเดือนก่อน +1

    Kidu look 🔥

  • @abhinandkk4681
    @abhinandkk4681 หลายเดือนก่อน +1

    masanagudi via ooty povumboo adipoli feel an Convertable athun Nov to Feb months adipoli thanupp, mind relax cheyth prakrthiyoon enangi cheernu povam. ( car MINI Co)

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 หลายเดือนก่อน +2

    താങ്കൾ ഒരു മഹാഭാഗ്യവന്നാണ്കാരണംഏകദേശം എല്ലാ വണ്ടികളും താങ്കൾക്ക് ഓടിക്കാൻ പറ്റുന്നുണ്ട് അതും ഇറങ്ങുന്ന സമയത്ത് തന്നെ ഓർമ്മവച്ച കാലം മുതലേ വണ്ടി ഭ്രമമായി നടക്കുന്ന ആളാണ് ഞാൻഓടിക്കാൻ പഠിച്ചു ലൈസൻസ് എടുത്തു സ്വന്തമായി വണ്ടി വാങ്ങാനുള്ള ഒരു അവസ്ഥ ഇതുവരെയും ആയിട്ടില്ല എങ്കിലും വണ്ടി ഓടിക്കണം എന്നുള്ളത് ഭയങ്കര ആഗ്രഹമാണ് പക്ഷേ കിട്ടുന്നില്ല എൻറെ ഹീറോ ബൈജുചേട്ടൻ❤

  • @ajuajmal6107
    @ajuajmal6107 หลายเดือนก่อน

    Use chayuna camera equipments atheokyaaa

  • @aswinkrishna3535
    @aswinkrishna3535 หลายเดือนก่อน +2

    Nice Look of the car and nice engine sound

  • @vmsunnoon
    @vmsunnoon หลายเดือนก่อน +1

    After this le ബൈജുചേട്ടൻ on z4 😢 പവർ ഇല്ല 😂

  • @suryajithsuresh8151
    @suryajithsuresh8151 หลายเดือนก่อน +2

    No words .Just ...🔥

  • @TJ-ev5uw
    @TJ-ev5uw หลายเดือนก่อน +1

    130mm ground clearance, Odikaan road ellenkilum kodukendi varunna road tax. Ha, anthassu. - ennu swantham Benz vaasu.

  • @sijuschemistry6779
    @sijuschemistry6779 หลายเดือนก่อน +1

    Pattikal kuttikal pattikuttikal ennivarku matram back il irikkam ennu paranjarunel polichene

  • @riyaskt8003
    @riyaskt8003 หลายเดือนก่อน

    Car detailing brands തന്നെ ഒരുപാട് baiju ചേട്ടൻ പരിചയപെടുത്തി.
    But സത്യത്തിൽ which is best?..Total confusion ആയി
    I opt YasMark for my vehicle

  • @akshaypradeep8950
    @akshaypradeep8950 หลายเดือนก่อน

    I was really waiting for this model, so I'm already booked for my next life cycle 😮

  • @muhammedshafadmv4001
    @muhammedshafadmv4001 หลายเดือนก่อน

    Baiju ettante voice kett car review kanal oru vikaram pole aanu❤❤

  • @pishone_c_v
    @pishone_c_v หลายเดือนก่อน +1

    The car is beautiful watching in front of AMG Showroom ernakulam high way ❤😅
    Very high eye catching for car lovers

  • @shameerkm11
    @shameerkm11 หลายเดือนก่อน +1

    Baiju Cheettaa Super 👌

  • @jaseem4665
    @jaseem4665 หลายเดือนก่อน

    Dear Baiju, Please show some acceleration footage, sound, and your reaction for such a brilliant cars.

  • @PetPanther
    @PetPanther หลายเดือนก่อน

    എത്ര ക്യാഷ് ഉണ്ടെങ്കിലും ചിലപ്പോൾ ഇതുപോലുള്ള വാഹനങ്ങൾക്കും അങ്ങനെ എല്ലാവർക്കും കഴിയണമെന്നില്ല അതിന് അതിനോട് ഒരു ക്രൈസും ഇഷ്ടം ഉണ്ടാവണം

  • @tk_com
    @tk_com หลายเดือนก่อน

    Superb coverage ❤

  • @subinraj3912
    @subinraj3912 หลายเดือนก่อน +1

    Absolutely wowww and stunning just by watching this car❤️❤️❤️❤️❤️❤️

  • @sajutm8959
    @sajutm8959 หลายเดือนก่อน +2

    തകർപ്പൻ 🙏🙏🙏🙏

  • @shibu-8888
    @shibu-8888 หลายเดือนก่อน +1

    BMW M2 review cheyyu

  • @Jishnuk011235
    @Jishnuk011235 หลายเดือนก่อน

    Enikum und ithe colour vandi..

  • @ameen3657
    @ameen3657 หลายเดือนก่อน +1

    Hard top ആണെങ്കിൽ എടുക്കാമായിരുന്നു ഇതിപ്പോ soft top alle mazha പെയ്താൽ ഭയങ്കര ശബ്ദം ആയിരിക്കും😢😅

  • @kl26adoor
    @kl26adoor หลายเดือนก่อน

    Baiju ettn pole blog start chynm test drive kituvlo 😂😂😂

  • @ubaid__ka
    @ubaid__ka หลายเดือนก่อน

    Eid Mubarak 🌙

  • @vishnukrishna6708
    @vishnukrishna6708 หลายเดือนก่อน +1

    Any giveaway updates about i10?

  • @sammathew1127
    @sammathew1127 หลายเดือนก่อน +1

    The car looks scintillating ❤❤❤❤❤❤

  • @johnsonpjoseph3331
    @johnsonpjoseph3331 หลายเดือนก่อน +1

    Adipoli shape ❤❤❤

  • @saurav0403
    @saurav0403 13 วันที่ผ่านมา

    Baiju Sir. Sir reply cheyumo ennu arila pakshe can you please do a review of C300D?

  • @user-hp3ss7xh5i
    @user-hp3ss7xh5i หลายเดือนก่อน +2

    ഹാർഡ് ടോപ് ആയിരുന്നു എങ്കിൽ ഒന്ന് എടുക്കാമായിരുന്നു. ഇപ്പോൾ എന്താ ചെയ്യുക. ബൈജു ചേട്ടാ പൊന്മുട്ടയിടുന്ന താട്ടാനല്ല പൊന്മുട്ടയിടുന്ന താറാവാണ് ചേട്ടാ. വെറുതെ സിനിമയുടെ പേര് മാറ്റല്ലേ രായാവേ 🕺

  • @Techwithmobile_
    @Techwithmobile_ หลายเดือนก่อน

    Toyota taisor review cheyyoooo

  • @hydarhydar6278
    @hydarhydar6278 หลายเดือนก่อน

    ഗംഭീരം.....👌🏻

  • @hamraz4356
    @hamraz4356 หลายเดือนก่อน

    Pwoli sanam🔥🔥

  • @sreeharis337
    @sreeharis337 หลายเดือนก่อน

    Gwagon Review cheyamo...

  • @aboobackersidheeque.n1309
    @aboobackersidheeque.n1309 หลายเดือนก่อน

    Good work 👍👍👍❤

  • @mohammedijaz4029
    @mohammedijaz4029 หลายเดือนก่อน +1

    Wow baiju uyir 🎉

  • @sijojose5531
    @sijojose5531 หลายเดือนก่อน

    Can you review BMW X6 please.

  • @user-bu4bt7bc5r
    @user-bu4bt7bc5r หลายเดือนก่อน +1

    nice .......powli.....

  • @s.shaan_
    @s.shaan_ หลายเดือนก่อน +4

    Pakshe AMG GT🔥🔥

  • @amaljodavis2701
    @amaljodavis2701 หลายเดือนก่อน +1

    The word daily use sports car🎉❤

  • @fazalulmm
    @fazalulmm หลายเดือนก่อน

    എന്തിനധികം തുടക്കത്തിലേ ആ റേസിങ് സൗണ്ട് കേട്ടാൽത്തന്നെ അഡിക്റ്റഡ് ആവില്ലേ ❤❤❤❤❤

  • @rahulvlog4477
    @rahulvlog4477 หลายเดือนก่อน

    Benz sound kollam oru agrasive sound😊

  • @pinku919
    @pinku919 26 วันที่ผ่านมา

    The name sl says it all... no need for any introduction. Sl the legend. AMG- Ah My God.

  • @subinraj3912
    @subinraj3912 หลายเดือนก่อน

    Only Mercedes Benz can pull this off efficiently convincing indian buyers to purchase a cabriolet with superb engineering❤️

  • @doneyjjj1
    @doneyjjj1 หลายเดือนก่อน

    Porsche 911 edukam ithilum better?

  • @ashm_n9978
    @ashm_n9978 หลายเดือนก่อน

    BMW M5 Review Cheyamo ??

  • @shahirjalal814
    @shahirjalal814 หลายเดือนก่อน

    Namaskaram 🙏

  • @user-vr7bc8vw9g
    @user-vr7bc8vw9g หลายเดือนก่อน

    മീശ മാധവൻ എന്ന സിനിമയിലെ ഹരി ശ്രീ ചേട്ടൻ കണി കാണിച്ച പോലെ വിശുന് എന്റെ യൂട്യൂബിൽ ആദ്യത്തെ കണി tnx അണ്ണാ 😂😂😂😂😂

  • @lukmanulhakeemlukmanulhake4621
    @lukmanulhakeemlukmanulhake4621 หลายเดือนก่อน

    വിഷു വിന് പൊട്ടിക്കേണ്ട വെടിക്കെട്ട് ബൈജു ചേട്ടൻ ഈദ് ദിനത്തിൽ കൊണ്ട് വന്ന്. ഇതിന്റെ exhaust sound ഒരു രക്ഷയും ഇല്ലാ. 🔥🔥

  • @akhilps9050
    @akhilps9050 หลายเดือนก่อน

    Ee vandi aardeyaa

  • @sharathas1603
    @sharathas1603 หลายเดือนก่อน

    Onum parayanila poli sadhanam 🔥

  • @vazhavazhakal9807
    @vazhavazhakal9807 หลายเดือนก่อน

    Orennnam set aaakanam

  • @karundevks1217
    @karundevks1217 หลายเดือนก่อน

    ബൈജു ചേട്ടൻ വളരെ നല്ല ഒരു മൻസൻ ആണ്.. ചേട്ടന്റെ അവതരണം പൊളി ആണ്...ഞാൻ ഏഷ്യാനെറ്റ്ലെ പവിവാടി തൊട്ടു ചേട്ടന്റെ ആരാധകൻ ആണ്... ഇനീം നല്ല നല്ല വണ്ടികൾ ഞങ്ങൾക്ക് പരിചയപ്പെടുത്തി തരണം.. .. അതിനെടേല് പാർട്ടിക്കാരെ ഇടക്ക് ഊക്കണം... 😂
    കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും മുഖ്യമന്ത്രി രാജി വെക്കണം എന്നാണ് യെന്റെ വ്യക്തിപരം ആയ അഭിപ്രായം..😂

  • @umagodpty9924
    @umagodpty9924 หลายเดือนก่อน

    Thankamaniyekaal evale thanne sundari

  • @anvarca210
    @anvarca210 หลายเดือนก่อน +1

    🔥എടാ മോനെ

  • @anwaralialavi7853
    @anwaralialavi7853 หลายเดือนก่อน

    ഇന്റീരിയർ spice കുറവാ കരുതി video lengath കുട്ടൻ ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും പറഞ്ഞു 😂 time sett ആക്കി

  • @sajeeshsimi
    @sajeeshsimi หลายเดือนก่อน

    കൊള്ളാം സൂപ്പർ കാർ

  • @SajwarWolfman777
    @SajwarWolfman777 หลายเดือนก่อน

    AMG GLB 35 മലയാളം REVIEW ചെയ്യാൻ പറ്റുമോ 😊

  • @switch1385
    @switch1385 หลายเดือนก่อน +1

    15:37 Ponmutta idunna thattan alla chetta tharav aan :)

  • @akhilpg6686
    @akhilpg6686 หลายเดือนก่อน

    Next month vanghanam.... Note unaghatte....

  • @vishnujidesh6771
    @vishnujidesh6771 หลายเดือนก่อน

    Ndha look vandi sports car correct coope💗⚡

  • @NopzYTKL
    @NopzYTKL หลายเดือนก่อน

    Perunnal varshathil 1 ulloo, baiju chettanu mari ninnu video edukkan mele. 😂, namakku vendi perunnal mattan pattillallo ❤

  • @jithinjohnsgirijasalmond851
    @jithinjohnsgirijasalmond851 หลายเดือนก่อน

    ചേട്ടോ 2008 accord 2.4 MT എടുക്കാൻ താല്പര്യം ഉണ്ട് BS3 ആയതുകൊണ്ട് ഭാവിയിൽ പണി കിട്ടുമോന്നാണ് ഒരു സംശയം ഒന്ന് help ചെയ്യാവോ

  • @anoopvnair07
    @anoopvnair07 25 วันที่ผ่านมา

    Vangan sadhichillangilum kaanumbo oru manasukham

  • @gjvlogs2062
    @gjvlogs2062 หลายเดือนก่อน

    Top open cheithu Ac ittu pokano paranja Baiju Chettantea a manasu🫠🫠🫠

  • @yadhukrishna7721
    @yadhukrishna7721 หลายเดือนก่อน

    Look thanne poli

  • @nijabudeenmohammedn5354
    @nijabudeenmohammedn5354 หลายเดือนก่อน

    Nice looking roadster with roaring V8

  • @vishnujidesh6771
    @vishnujidesh6771 หลายเดือนก่อน

    Edh polethe oru nalla car anik kittiya madhiyadannu inshallah 💗

  • @sajithks5380
    @sajithks5380 หลายเดือนก่อน

    Kinnamkachiya sadanam. Polichu

  • @sarathps7556
    @sarathps7556 หลายเดือนก่อน

    തീപ്പൊരി ഐറ്റം❤❤❤