ലോക ക്രിക്കറ്റിന്റെ നെറുകയിൽ ഇന്ത്യൻ പതാക ഉയരേ... ടി-20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ലോക ക്രിക്കറ്റിന്റെ നെറുകയിൽ ഇന്ത്യൻ പതാക ഉയരേ... ടി-20 ലോകകപ്പ് കിരീടം ഇന്ത്യക്ക് | T20 World Cup final |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 142

  • @LD72505
    @LD72505 3 หลายเดือนก่อน +169

    2007 ലോകകപ്പിൽ ശ്രീയുടെ ക്യാച്ച്
    2024 ൽ സൂര്യയുടെ ക്യാച്ച്
    മറക്കില്ലൊരിക്കലും ❤❤❤

  • @Hiwatari_264
    @Hiwatari_264 3 หลายเดือนก่อน +77

    പിള്ളേർ കപ്പും കൊണ്ട് വന്നൂ🔥🔥🔥സൂര്യയുടെ ആ മാസ്മരിക ക്യാച്ച് 🔥🔥
    Rohit Captaincy 🔥
    പക്ഷേ ഒരു വിഷമം,Rohirat ഇനി T20യിൽ ഇല്ല😭💔

  • @Muneevpchnr
    @Muneevpchnr 3 หลายเดือนก่อน +55

    എല്ലാവരും കുറ്റം പറയുന്ന pandya ഇന്നലേ ഹീറോ ആയി

  • @bineshgopi6881
    @bineshgopi6881 3 หลายเดือนก่อน +30

    ഇംഗ്ലണ്ട് ഫൈനലിൽ വന്നെങ്കിൽ ഞങ്ങൾ സൗത്ത് ആഫ്രിക്ക സപ്പോർട്ട് ചെയ്തേനെ പക്ഷെ ഇതിപ്പോ ഇന്ത്യ ആയിപോയി ഐആം ദി സോറി അളിയാ

    • @sulaimanmoideen6807
      @sulaimanmoideen6807 3 หลายเดือนก่อน

      ഒന്ന് പോടാ പുല്ലേ ചെറ്റത്തരം പറയാതെടാ

  • @sreeragks1208
    @sreeragks1208 3 หลายเดือนก่อน +13

    കോഹ്ലിയെ കുറ്റം പറഞ്ഞവരും പന്ധ്യയെ കുറ്റം പറഞ്ഞവരും 🤫🤫🤫 booom boooooom ❤

  • @sarathavani8893
    @sarathavani8893 3 หลายเดือนก่อน +23

    എൻ കൊടി പറക്കവേണ്ടിയ ഇടത്തിൽ
    വേറെ എവൻ കൊടി ഡാ പറക്കും❤🎉❤

    • @4thepeoples263
      @4thepeoples263 3 หลายเดือนก่อน +1

      ❤❤❤❤❤❤❤

  • @mnlpk4692
    @mnlpk4692 3 หลายเดือนก่อน +57

    ആത്മാര്തഥയോടെയുള്ള ടീം വർക് .... വിജയിക്കുക തന്നെ ചെയ്യും....
    ഇതേ വിജയം ഇന്ത്യൻ രാഷ്ട്രീയത്തിലും അനിവാര്യം....
    ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുന്ന കക്ഷിയെ തിരിച്ചറിഞ്ഞു സ്‌നേഹത്തിന്റെ മാർഗ്ഗത്തിലേക്ക് നയിക്കാൻ ഇന്ത്യൻ ജനത ഐക്യത്തോടെ മുന്നിട്ടിറങ്ങേണ്ട കാലം....
    ജയ് ഹിന്ദ്.....❤

    • @Sophydinson
      @Sophydinson 3 หลายเดือนก่อน +9

      Full support to bjp

    • @amioahasa
      @amioahasa 3 หลายเดือนก่อน +1

      ​@@Sophydinsonnalla comedy aayi poi

    • @sweetdreams1904
      @sweetdreams1904 3 หลายเดือนก่อน +1

      ​@@Sophydinsonഇത് വരെ അനുഭവിച്ചിട്ടും പഠിച്ചില്ലല്ലേ....

    • @aneesh26205
      @aneesh26205 3 หลายเดือนก่อน +4

      BJP❤️

    • @tastyfood1248
      @tastyfood1248 3 หลายเดือนก่อน +3

      only BJP

  • @appu45editz92
    @appu45editz92 3 หลายเดือนก่อน +17

    Nale india ill avathi ആഘോഷിക്കണം ❤️‍🩹

  • @anjalydivakaran5702
    @anjalydivakaran5702 3 หลายเดือนก่อน +15

    ഹിറ്റ്‌ മാന് എല്ലാവിധ ആശംസകൾ ❤❤❤️

  • @Anuvindh-anuvindh
    @Anuvindh-anuvindh 3 หลายเดือนก่อน +7

    ഇന്ത്യ തോറ്റിരുന്നെങ്കിൽ സഞ്ജുവിനെ കളിപ്പിക്കാതിരുന്ന സവർണ്ണ മേധാവിത്വം ഉള്ള ഇന്ത്യൻ ടീമിനെ 2 കുറ്റം പറയാൻ സുടാപ്പി ചാനലിന് പറ്റിയേനെ. ഇനി അടുത്ത വേൾഡ് കപ്പിൽ നോക്കാം

    • @Yash-vf7dg
      @Yash-vf7dg 3 หลายเดือนก่อน

      ഇന്ത്യൻ ജേഴ്സിയിൽ കാവി നിറം കൊണ്ട് വന്നപ്പോൾ ഇന്ത്യ തോൽക്കും എന്ന് പറഞ്ഞു മോങ്ങിയ സുഡാപ്പികൾ എല്ലാം ഇപ്പൊ മാളത്തിൽ കേറി 🤣🤣🤣

  • @jamaludheenn5681
    @jamaludheenn5681 3 หลายเดือนก่อน +23

    💚🧡❤️A BIG SALUTE INDIAN TEAM .💚💛❤️

  • @nandankishore.d85
    @nandankishore.d85 3 หลายเดือนก่อน +6

    കോലി, സൂര്യകുമാർ❤❤🙏

  • @1752-vph
    @1752-vph 3 หลายเดือนก่อน +23

    അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാൻ ബംഗ്ലാദേശ് തുടങ്ങിയ ടീമുകൾ ഫൈനൽ എത്തിയാൽ മീഡിയാവൺ പ്രത്യേക ഫീച്ചർ പരിപാടി ❤❤❤ നടത്താൻ തീരുമാനിച്ചതായിരുന്നു

    • @ijassaji1758
      @ijassaji1758 3 หลายเดือนก่อน +3

      Ningal aano program chart cheythathu

    • @tomichantomichan8213
      @tomichantomichan8213 3 หลายเดือนก่อน

      , സുടാപ്പികൾ കരഞ്ഞു മെഴുകും

    • @shamsiyak-mo8se
      @shamsiyak-mo8se 3 หลายเดือนก่อน +1

      നീയായിരുന്നോ ചാനലിലെ ഹെഡ്...

    • @1752-vph
      @1752-vph 3 หลายเดือนก่อน +6

      @@ijassaji1758 പച്ച കാണുമ്പോൾ പ്രത്യേക മമത മീഡിയ വണ്ണിൽ ഉണ്ട് , മമ്മൂട്ടി ദുൽഖർ ഫഹദ് യൂസഫലി അറബ് രാജ്യങ്ങളിലെ സുൽത്താൻ ഭരണം എന്നിവ കാണുമ്പോൾ പ്രത്യേക ഇഷ്ടം - അമേരിക്ക ഇസ്രായേൽ മോദി സുരേഷ് ഗോപി ഉണ്ണി മുകുന്ദൻ കൊക്കക്കോള കമ്പനി ജിയോ എന്നിവയോട് പ്രത്യേക വെറുപ്പ്

    • @ijassaji1758
      @ijassaji1758 3 หลายเดือนก่อน +2

      @@1752-vph njan americaye patti chodichilla program ne patti aanu chodichathu pinne mammoottiye patti mathramalla laalettane pattiyum editorial adakkam cheyyunnund

  • @Rajeshkumar-gf3rg
    @Rajeshkumar-gf3rg 3 หลายเดือนก่อน +8

    India win cheyathapol manasinu nalla santhosham thonunundu❤ love you india

  • @mohammedyousuf3146
    @mohammedyousuf3146 3 หลายเดือนก่อน +13

    Indian teaminu big salute jai hind

    • @Mrwick..8073
      @Mrwick..8073 3 หลายเดือนก่อน

      പോടാ സംഘി 😏😏

  • @vishnuvijayan1759
    @vishnuvijayan1759 3 หลายเดือนก่อน +1

    ക്യാപ്റ്റൻ രോഹിത് ആയത് കൊണ്ട് മാത്രം ആണ് TV ഓഫാക്കാതിരുന്നത് കാരണം ഒരുപാട് ipl ഫൈനൽ ഇങ്ങനത്തെ സിറ്റുവേഷനിൽ രോഹിത് കളി തിരിച്ചു പിടിക്കുന്നത് കണ്ടിട്ടുണ്ട് 🎉

  • @sabareesank3782
    @sabareesank3782 3 หลายเดือนก่อน +17

    മീഡിയ വണ്ണിൽ വർഗീയത മാത്രം 👍👍

    • @tezla-s3n
      @tezla-s3n 3 หลายเดือนก่อน

      🤣🤣മല നാടൻ മൂലഓ 🤣🤣പോടെ സങ്കി തയോളി 🤣

    • @murshidashihab8840
      @murshidashihab8840 2 หลายเดือนก่อน

      എവിടെ ചാണകം വർഗീയത

  • @Dare5
    @Dare5 3 หลายเดือนก่อน +10

    *Chak de India*
    🎉🎉❤

  • @rafeeque.thayothpamban.9172
    @rafeeque.thayothpamban.9172 3 หลายเดือนก่อน +6

    Big Salute Indian Team..🎉🎉🎉🎉

  • @muraleedharanv4480
    @muraleedharanv4480 3 หลายเดือนก่อน +1

    സൂര്യകുമാർ യഥാവ് ആ ക്യാച്ച് എടുത്തില്ല എങ്കിൽ

  • @samshds1548
    @samshds1548 3 หลายเดือนก่อน +1

    തോൽക്കും എന്നുറപ്പുള്ള കളി വീണ്ടും തിരികെ കൊണ്ടുവന്നത് അവൻ തന്നെ bhoooom bhoooom Bumrah.......

  • @prathiharalakshya4917
    @prathiharalakshya4917 3 หลายเดือนก่อน +26

    മീഡിയ വണ്ണിന് ഒരു സങ്കടം 😢😢😢

    • @Ma_ya_vi
      @Ma_ya_vi 3 หลายเดือนก่อน +4

      😂😂😂 സ്വഭാവികം...

    • @kabeerkt3531
      @kabeerkt3531 3 หลายเดือนก่อน

      Rss num oru sankadam und

    • @soumyamanuel
      @soumyamanuel 3 หลายเดือนก่อน +2

      കഷ്ടം.... ഇങ്ങനെ എഴുതിയാലേ സന്തോഷം ഉണ്ടാവുകയുള്ളൂല്ലേ...😏

    • @jleey
      @jleey 3 หลายเดือนก่อน

      എന്ന് 2014 നു ശേഷം ഇന്ത്യ യെ അംഗീകരികരിച്ച സങ്കി കുട്ടൻ 😝😝

    • @prathiharalakshya4917
      @prathiharalakshya4917 3 หลายเดือนก่อน

      @@soumyamanuel അന്തം കമ്മി ആണോ

  • @salmansalmi8205
    @salmansalmi8205 3 หลายเดือนก่อน +1

    Usa il india kaark villa thanne ayirikum....

  • @vijayfans1905
    @vijayfans1905 3 หลายเดือนก่อน +11

    India❤

  • @rajeshk8503
    @rajeshk8503 3 หลายเดือนก่อน +5

    ആകെ 35 comments സുടാപ്പിചാനലിൽ... ഇതാണ് നിങ്ങളെ follow ചെയ്യുന്ന സുടാപ്പികളുടെ ഇന്ത്യൻ സ്നേഹം

    • @tastyfood1248
      @tastyfood1248 3 หลายเดือนก่อน +1

      ഞമ്മൻ്റെ പാക്കിസ്ഥാൻ ഇല്ലാലോ😅😅

  • @AbdulRahoofRahoof-ve8jd
    @AbdulRahoofRahoof-ve8jd 3 หลายเดือนก่อน +4

    🇮🇳🇮🇳 congregations team india icc men's t20
    world cup champion's

  • @sasidharans9801
    @sasidharans9801 3 หลายเดือนก่อน

    മൈക്കൽ വോണിന് എന്തെങ്കിലും പറയാനുണ്ടോ ?

  • @Bhagyabhagyachakkara
    @Bhagyabhagyachakkara 3 หลายเดือนก่อน +2

    INDIA🧡🤍💚

  • @jimbruttan1
    @jimbruttan1 3 หลายเดือนก่อน +4

    ഇന്ന് ഔട്ട് ഓഫ് ഫോക്കസ് :പാക് ടീമിന് വീഴ്ചപറ്റിയതെവിടെ ?😂

  • @arunn.s6800
    @arunn.s6800 3 หลายเดือนก่อน

    അക്സർ പാട്ടേലിന്റെ 47റൺ അത് ആരും പറയുന്നില്ല അയാൾ വിട്ടുകൊടുത്തു റൺസിനെക്കാൾ 10000 മടങ് വിലയുണ്ട് ആ റൺസിന്

  • @prasobh55
    @prasobh55 3 หลายเดือนก่อน +8

    Superb day❤❤❤

  • @arunpraju334
    @arunpraju334 3 หลายเดือนก่อน +2

    ഹോ രോമാഞ്ചം 🥹🥹👏🏻👏🏻👏🏻

  • @binuvarughese5696
    @binuvarughese5696 3 หลายเดือนก่อน +13

    അഭിനന്ദനങ്ങൾ അഭിമാനം പക്ഷെ എന്തിനാ കഷ്ടപ്പെട്ട് കളിച്ച ടീമിന് ഇടയിൽ ആ പപ്പുഷാ നില്കുന്നത്

    • @anus7246
      @anus7246 3 หลายเดือนก่อน

      ഇതിനാടാ th-cam.com/video/q4RurkkHf7s/w-d-xo.htmlsi=k9aggYToYfyQT7SI

  • @AmmuAppu-tq4sc
    @AmmuAppu-tq4sc 3 หลายเดือนก่อน +5

  • @ajinzajin3071
    @ajinzajin3071 3 หลายเดือนก่อน +1

    Virat kohli+ rohit sharma❤❤❤❤

  • @arunmadhavan4822
    @arunmadhavan4822 3 หลายเดือนก่อน

    Chamadana mathakkar arum ithavan tramil illanu paranju vargheeya one channel endaanavo karayathathu...

  • @Safiyapm427
    @Safiyapm427 3 หลายเดือนก่อน +2

    ഇന്ത്യൻ പതാക ഉയരട്ടെ

  • @Sophydinson
    @Sophydinson 3 หลายเดือนก่อน +1

    Madhoothikku sankadam kadichamarthaan paadu pedunnu😂😂😂😂

  • @geethasajeevan6338
    @geethasajeevan6338 3 หลายเดือนก่อน +1

    ❤🇮🇳 Nammade payyanmar poli alle

  • @ZOR-OX7
    @ZOR-OX7 3 หลายเดือนก่อน +1

    ആളും. ആരാ വ വു മായി. ആൾ ദൈവം final മത്സരം കാണുവാന്‍ എത്തിയി ല്ല,,,, ചോര്‍ച്ച യുടെ. ഞെട്ടിക്കുന്ന വാര്‍ത്തകള്‍ കിട യില്‍. ചോ ര്‍ ന്നു പോകാ തെ. ഇന്ത്യ മത്സരം ജയിച്ച് cup നേടി യിരിക്കു ക യാണ്,,,,

    • @Rajprasad-hc1yz
      @Rajprasad-hc1yz 3 หลายเดือนก่อน

      ജബ് പനോത്തി ഹേ ദൂർ ജീത് ഹേ സാത്

  • @binoopps409
    @binoopps409 3 หลายเดือนก่อน +1

    ❤❤❤

  • @muraleedharanv4480
    @muraleedharanv4480 3 หลายเดือนก่อน

    സ്പിന്നേർസിനെ ഭംഗിയായി കളിക്കുന്ന ആഫ്രിക്കക്ക് എതിരെ ഫോമിൽ അല്ലാത്ത ജദേ ജക് പകരം സിറാജിനെഫൈനലിൽ ടീമിൽ ഉൾപെടുത്തേണ്ടതു ആയിരുന്നു

  • @Lessly-o7q
    @Lessly-o7q 3 หลายเดือนก่อน +9

    Mera Bharath Mahaan ❤️❤️💪💪

  • @Ponnu2221
    @Ponnu2221 3 หลายเดือนก่อน +1

    ❤❤🎉🎉

  • @leader7021
    @leader7021 3 หลายเดือนก่อน +2

    Goosebumps 🥹🥹🥹

  • @AmeerVibes
    @AmeerVibes 3 หลายเดือนก่อน

    TEᗩᗰ IᑎᗪIᗩ 💪🔥

  • @Rajprasad-hc1yz
    @Rajprasad-hc1yz 3 หลายเดือนก่อน

    ഈ ഫൈനൽ കാണാൻ മോദി പോയില്ല. ജബ് പനോത്തി ഹേ ദൂർ ജീത് ഹേ സാത്.

  • @meharji6260
    @meharji6260 3 หลายเดือนก่อน +1

    സൂപ്പർ ഇന്ത്യ ❤🏏💥🎈🌹

  • @rageshrag6167
    @rageshrag6167 3 หลายเดือนก่อน +2

    🎉🎉

  • @amarnath8699
    @amarnath8699 3 หลายเดือนก่อน +2

    🇮🇳🇮🇳🇮🇳

  • @jestinacp231
    @jestinacp231 3 หลายเดือนก่อน

    Congratulations team India 👏👏💪❤

  • @Username-mh6bi
    @Username-mh6bi 3 หลายเดือนก่อน

    കോഹ്ലി ഇഴഞ്ഞ് കളിച്ചതല്ല. 3 വിക്കറ്റ് 40 റൺസിന് എന്ന അവസ്ഥയിൽ നിൽക്കുമ്പോൾ തൻറ വിക്കറ്റും കൂടി നഷ്ടപ്പെട്ടാൽ ഉണ്ടാവുന്ന ഭവിഷ്യത്ത് ഓർത്ത് വലിയ ഷോട്ടുകൾക്ക് ശ്രമിക്കാത്തതാണ്.
    എന്തിന് 30 ബാളുകൾക്ക് 30 റൺസ് എന്ന അവസ്ഥയിൽ ദക്ഷിണാഫ്രിക്ക നിൽകുമ്പോൾ 6 വിക്കറ്റ് കൈവശമുള്ള അവർ കോലിയുടെ ഇന്നലത്തെ ശൈലിയിൽ ആദ്യ പതിനഞ്ച് പന്തുകൾ സിഠഗിളെടുത്ത് കളിച്ചിരുന്നെങ്കിൽ റിസൽട്ട് മാറിയേനെ. അങ്ങനെ ചെയ്യാത്തത്
    നമ്മുടെ ഭാഗ്യം.❤

  • @princeev5884
    @princeev5884 3 หลายเดือนก่อน +2

    ❤❤❤❤❤❤

  • @Dar_156
    @Dar_156 3 หลายเดือนก่อน +1

    ROHITH GURUNATH SHARMA❤

  • @csarts10
    @csarts10 3 หลายเดือนก่อน

    India won by 7 runs thala for a reason🗿

  • @LijoGeorge-hk3co
    @LijoGeorge-hk3co 3 หลายเดือนก่อน +2

    Sanju vine kalippikkatha teamine north indian thaarrangal maathramulla team northindia

    • @vishnups408
      @vishnups408 3 หลายเดือนก่อน +1

      Ente vaname world lu mikya company lu CEO okke north indians anu
      Namuk alukale kaliyakan alle ariyu
      Kurach vivaram vakkado

    • @yyllyylll3502
      @yyllyylll3502 3 หลายเดือนก่อน +1

      ​@@vishnups408CEO OF GOOGLE TAMIL NATTU KARAN ANN

    • @salmansalmi8205
      @salmansalmi8205 3 หลายเดือนก่อน

      ​@@yyllyylll3502yes

  • @fazalpp4716
    @fazalpp4716 3 หลายเดือนก่อน +1

    Congratulations team India❤

  • @കമന്റോളി
    @കമന്റോളി 3 หลายเดือนก่อน

    *ടീമിൽ മലയാളി സാന്നിധ്യം ഉണ്ടോ WC ഇന്ത്യ നേടും*

  • @vijayfans1905
    @vijayfans1905 3 หลายเดือนก่อน +2

    ❤MSD❤

  • @safeerhaneefa
    @safeerhaneefa 3 หลายเดือนก่อน +1

    ❤❤❤

  • @NahasNazeem-he7xy
    @NahasNazeem-he7xy 3 หลายเดือนก่อน

    Wasted iam not 🚭 sangi 😅 iam Indian jai modi jai amittt

  • @renjithpsoman6830
    @renjithpsoman6830 3 หลายเดือนก่อน +1

    മലയാളി ടീമിൽ ഉണ്ടോ....
    കപ്പ് അടിച്ചിരിക്കും

    • @1752-vph
      @1752-vph 3 หลายเดือนก่อน +2

      IPL, ചെന്നൈ മുംബൈ ടീമുകൾ കിരീടം കൂടുതൽ നേടുവാനും കാരണം മലയാളികൾ തന്നെ

  • @nithinnithin5330
    @nithinnithin5330 3 หลายเดือนก่อน +1

    😘India🇮🇳❤‍🔥

  • @anoopms7239
    @anoopms7239 3 หลายเดือนก่อน +1

    Rohit has also retired 😢

  • @SadiqaliSadiq-km6gk
    @SadiqaliSadiq-km6gk 3 หลายเดือนก่อน +1

    🇮🇪🇮🇪🇮🇪❤️❤️🏏🏏

  • @prguppyfarm6800
    @prguppyfarm6800 3 หลายเดือนก่อน +1

    ❤🇮🇳🔥💪

  • @ashkaraliashkar8101
    @ashkaraliashkar8101 3 หลายเดือนก่อน +1

    Vk😢

  • @Anoojayaprakash
    @Anoojayaprakash 3 หลายเดือนก่อน +1

    🥰🔥

  • @noushadnouah1154
    @noushadnouah1154 3 หลายเดือนก่อน +1

    I love my india❤❤❤❤❤

    • @Mrwick..8073
      @Mrwick..8073 3 หลายเดือนก่อน

      പോടാ സംഘി 😏😏

  • @thetravellerindianway9390
    @thetravellerindianway9390 3 หลายเดือนก่อน

    No media promotion along with astrology and religious leaders which shows gimmicks to get viewership to the channel houses. Believe in player's leave them on to own skills India can do wonders.

  • @vaisakhvijayan5407
    @vaisakhvijayan5407 3 หลายเดือนก่อน

    Jai India jai Narendra modi

  • @ajibsraj5882
    @ajibsraj5882 3 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sajithsachu1106
    @sajithsachu1106 3 หลายเดือนก่อน

    ❤❤❤

  • @ABDULSALAM-vc2lk
    @ABDULSALAM-vc2lk 3 หลายเดือนก่อน

  • @manjuvr4459
    @manjuvr4459 3 หลายเดือนก่อน

    ❤❤🎉🎉

  • @MuhammadNousheed
    @MuhammadNousheed 3 หลายเดือนก่อน

  • @ABDULSALAM-vc2lk
    @ABDULSALAM-vc2lk 3 หลายเดือนก่อน

    🎉😄🥰

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 3 หลายเดือนก่อน

    🇮🇳🇮🇳🇮🇳❤️❤️❤️

    • @Mrwick..8073
      @Mrwick..8073 3 หลายเดือนก่อน

      പോടാ സംഘി 😏😏😏

  • @entertainingmedia1499
    @entertainingmedia1499 3 หลายเดือนก่อน +3

    ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഡ്രീം 11 ടീം ആണ് ഇത് , ഫൈനൽൽ എല്ലാവരുടെയും മികവ് കൊണ്ട് ആണ് ഇന്ത്യ ജയിച്ചത് 🥹
    ഇനി ലോകത്തിന് ഇതു പോലെ ഒരു ടീം നേ ഇന്ത്യൻ സ്‌ക്വാഡ്ൽ കാണാൻ കഴിയില്ല , കാരണം രാജാവും , ഹിറ്റ്മാനും പടിയിറങ്ങി 🥹❤️
    സച്ചിൻ പോയപ്പോൾ കോഹ്ലി വന്നു , കോഹ്ലി പോകുമ്പോൾ ഇനി ആരാണ് എന്നൊരു ചോദ്യം അവശേഷിക്കുന്നു 🥹🥹

  • @maheshmahi1216
    @maheshmahi1216 3 หลายเดือนก่อน +1

    south africa k oru world Cup kiitti kaanaan vallaatha aagrahamundaayirunnu❤...

    • @ratheeshrnair6064
      @ratheeshrnair6064 3 หลายเดือนก่อน

      Mmmm....neenda 32 varsham.....

  • @babub4185
    @babub4185 3 หลายเดือนก่อน

    Keralathila sudapikal um kammikal m thottu

  • @rajeshshaji7666
    @rajeshshaji7666 3 หลายเดือนก่อน +1

    Well Dravid
    Capt Rohit
    King Kohli
    First pioneer_kapil
    Indian Master-Sachin
    Class -Gavaskar
    Thunder man-Sewangh
    Prince_Ganguly
    Lauging kuller kumble
    Are touch G viswanth
    Singh is lion-Yuvaraj sinh
    Karnataka express -JSrenath
    batting poet-M Azadardin
    Beast all of them
    Indian fort giants

  • @sulaimanmoideen6807
    @sulaimanmoideen6807 3 หลายเดือนก่อน

    ഹോ മീഡിയ വണ്ണേ കോഹ്‌ലിയെ അത്രക്ക് പുകഴ്ത്തേണ്ടായിരുന്നു ഇന്നലെ തുഴഞ്ഞു തുഴഞ്ഞു 50 വരെ വലിച്ചു നീട്ടി ഇന്ത്യൻ സ്കോർ ഇത്രയും കുറഞ്ഞ നിരക്കിൽ ആയതിനു കാരണക്കാരൻ കോഹ്‌ലി ആണ് പിന്നെ സൂര്യകുമാർ യാദവ് എന്ന അവതാരം ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു പൂരം ഞങ്ങൾ കാണികൾ ഫുൾ സപ്പോർട്ട് യാദവിന് നൽകുന്നു🎉🎉🎉

    • @viswambharanviswambharan4592
      @viswambharanviswambharan4592 3 หลายเดือนก่อน

      കോലി 77 റൺ അടിച്ചെങ്കിലും 59 ബാളിൽ നിന്നും അത്രെയെടുക്കുക t29യിൽ സുരക്ഷിതമല്ല.. പിന്നെ അത്രെയെങ്കിലും അടിച്ചല്ലോ.. ബൗളർമാരുടെ അവസരത്തിനൊത്ത പ്രകടനം നടത്തി യതുകൊണ്ട് മാത്രമാണ് ഇന്ത്യ നേടിയത്..

    • @user-pt6nn2oy5s
      @user-pt6nn2oy5s 3 หลายเดือนก่อน

      നീ പൊട്ടൻ ആണോ കോഹ്ലി പിടിച്ച് നിന്നത് കൊണ്ട് ഈ സ്കോറിൽ എത്തി

    • @aseeb123aseeb5
      @aseeb123aseeb5 3 หลายเดือนก่อน

      Team work win

    • @pranavmm9205
      @pranavmm9205 3 หลายเดือนก่อน

      Bumhra and Arshdeep❤❤

  • @B4chanel
    @B4chanel 3 หลายเดือนก่อน +9

    E ടീമിൽ തീവ്രവാദികൾ ഇല്ല

    • @asharafasharsfm3964
      @asharafasharsfm3964 3 หลายเดือนก่อน

      പൊലയാടി മോനെ

    • @akhilkrishna4887
      @akhilkrishna4887 3 หลายเดือนก่อน +12

      അതെ സംഘികൾ ഇല്ല

    • @MubashiraK-u4u
      @MubashiraK-u4u 3 หลายเดือนก่อน

      പക്ഷെ നിന്നെപ്പോലെ രാഷ്ട്ര പിതാവിനെ വധിച്ച കുറെ തീവ്രവാദികൾ ഇപ്പോഴും ഇന്ത്യയിൽ ഉണ്ടല്ലോ എന്നതാണ് വിഷമം, സ്വാതന്ത്ര്യം കിട്ടിയപ്പോൾ തന്നെ നിന്നെയൊക്കെ വെടി വച്ചു കൊല്ലണമായിരുന്നു

    • @jSr1111
      @jSr1111 3 หลายเดือนก่อน

      അതെ കോഹ്ലിയും രോഹിത്തും ഒന്നും rss തീവ്രവാദികൾ അല്ല

    • @PhyscoOlpk
      @PhyscoOlpk 3 หลายเดือนก่อน +2

      Ninne pole bus stands vedikkundaaya poori makkalum illya😂