വധ ശിക്ഷ കൊടുക്കേണ്ടടത്തു കൊടുക്കാത്തതാണ് ഇവിടെ ക്രൈം കൂടുവാൻ കാരണം. ജീവപര്യദ്ധം കൊടുത്തു ജയിൽ നിറച്ചിട്ടു കാര്യം ഇല്ല. ഈ ജഡ്ജന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤❤❤❤❤❤
ഉന്നത ബിരുദം, ചെറുപ്രായം, മാനസാന്തരം, ആദ്യത്തെ കൊല, വൃദ്ധരായ മാതാപിതാക്കൾ തുടങ്ങി പ്രതിഭാഗം വക്കീലന്മാർ നിരന്തരം ഉന്നയിക്കുന്ന ന്യായവാദങ്ങളിൽ വീഴാതെ അർഹിക്കുന്ന വിധി പറഞ്ഞ ബഹു. ജഡ്ജിക്ക് അഭിനന്ദനങ്ങൾ 👍
ഒന്നും നടക്കില്ല... Hicourt ഇതു ജീവ പരിയംത്തം ആക്കും. ഭരിക്കുന്ന ഗവണ്മെന്റ് നല്ല നടപ്പിന്റെ പേരിൽ ഒരു 6-7 വർഷം കഴിയുമ്പോൾ പുറത്തു വിടും... നമ്മൾ എല്ലാം പൊട്ടന്മാർ..😂😂😂
@@KvcKak-jt8wlനേരിട്ട് കണ്ടവർ ഉണ്ടല്ലോ.. പിന്നെ അറസ്റ്റ് ചെയ്തത് വെറുതെ ആയിരുന്നോ? അയ്യോ മറന്നു പോയി അടിച്ചു കൊന്നത് അല്ല.. കുഴഞ്ഞു വീണു മരിച്ചതാ. Attack ആവും 😌
പരോളില്ലാത്തതും ഒരു വിധത്തിലുള്ള അംഗീകാരങ്ങളും ഇല്ലാത്ത ജീവപര്യന്തം , അതായത് ജീവിതാവസാനം വരെ , ബന്ധുജനങ്ങളെ പോലും കാണാൻ അനുവദിക്കാത്ത ജയിൽവാസം, അതാണ് വേണ്ടത്.
വളർത്തി വലുതാക്കി കണ്ണിലേക്കു നോക്കിയിരിക്കുന്ന parents ന് യാതൊരു വിലയും കൊടുക്കാതെ പെട്ടെന്നൊരു ദിവസം കാണുന്ന പെണ്ണിനെയോ ചേർക്കാനെയോ പ്രണയത്തിന്റെ പേരിൽ വിശ്വസിച്ച് അവർക്കൊപ്പം അഴിഞ്ഞാടാൻ പോകുന്ന എല്ലാവർക്കും ഇതൊരു പാഠം ആവട്ടെ... Exact judgement 👍🏻👍🏻👍🏻
വധശിക്ഷ വിധിച്ചില്ലായിരുന്നെങ്കിൽ ഷാരോണിന്റെ അമ്മ കോടതിയിൽ ബോധംകെട്ട് വീണേനെ കുറച്ചുദിവസത്തേക്ക് അവർക്ക് സന്തോഷ സമാധാനവും ആയിക്കോട്ടെ എന്ന് ജഡ്ജി വിചാരിച്ചു വിചാരിച്ചു അദ്ദേഹത്തിന് അറിയാൻ മുകളിലേക്ക് ചെല്ലുമ്പോൾ ഇത് കുറയുമെന്ന് 😊
ഈ വിധി നടപ്പാക്കിയാലേ പൊതുജനങ്ങൾക്ക് കോടതിയോടും നിയമ വ്യവസ്ഥയോടും ബഹുമാനം തോന്നുകയുള്ളൂ. എല്ലാവരും തുള്ളി ചാടി സന്തോഷിക്കാൻ വരട്ടെ . കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ നിയമങ്ങളും മാറിയേക്കാം.
ഹൈക്കോടതി ജഡ്ജി വിചാരിക്കും ഈ ജഡ്ജി അങ്ങനെ മിടുക്കൻ ആകണ്ട അതുകൊണ്ട് ഞാൻ ജീവപര്യന്തം ആക്കുകയാണ് സുപ്രീംകോടതി ജഡ്ജി വിചാരിക്കും ഈ ജഡ്ജിമാർ ആരും എന്നെക്കാൾ മിടുക്കരാകേണ്ട ഞാൻ സുപ്രീംകോടതി ജഡ്ജി അല്ലേ ഞാൻ പത്തുവർഷമാക്കി കുറക്കുകയാണ്😊
@@krishnapriyaP-n1iഅദ്ദേഹത്തിന് രണ്ട് പെൺമക്കളല്ലേ അതുകൊണ്ടാണ് ഇത്ര സ്നേഹം പിന്നെ അ റ്റവും മുറിയും കേട്ടിട്ടാണ് അഭിപ്രായം പറയുന്നത് ന നവീൻ കുമാറിന്റെ കേസിൽ ദിവ്യക്ക് ജാമ്യം നിഷേധിച്ച ജഡ്ജി ആണ് അതിലും രസം ആദ്യം ജാമ്യം നിഷേധിച്ചു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ ജഡ്ജി തന്നെ ജാമ്യത്തിൽ വിട്ടു😊
വധശിക്ഷ വിധിച്ച ജഡ്ജിക്ക് അഭിനന്ദനങ്ങൾ...മേൽകോടതികളിൽ വധശിക്ഷ ജീവപര്യന്തമായി കുറയാനുള്ള സാധ്യത കൂടുതലാണ്...എന്നാലും ഏകാന്ത ജയിൽ വാസം വധശിക്ഷയേക്കാൾ കഠിന ശിക്ഷയാണ്...
ആ ചെക്കന് ഇവളോട് അങ്ങേയറ്റം ആത്മാർത്ഥ സ്നേഹമായിരുന്നു, തിരിച്ചു അവൾക്കിവനോട് വെറും കാമം മാത്രവും.. അത് അവന് മരണം വരേയും തിരിച്ചറിയാനും സാധിച്ചില്ല, കഷ്ടം..😢
@harry90s പക്ഷേ ഇവിടെ..ജീവപര്യന്തം.. ആർക്ക് േണമെങ്കിലും വ്യഖനിക്കവുന്ന തരത്തിൽ അല്ലേ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്... അതായത് അകത്തും സുഖം പുറത്തും സുഖം... അല്ലെതന്നെ എത്രയോ ജീവപര്യന്തം തടവുശിക്ഷ ടീംസ് ഇപ്പൊൾ വെളിയിൽ നടപ്പുണ്ട്... പാർട്ടിക്കാർ വരെ അവരെ ചുമ്മന്നൊണ്ടല്ലെ.. നടപ്പ്... atleast ജീവപര്യന്തംകോടതി ഉത്തരവിടുമ്പോൾ.. വ്യക്തമാക്കണം....ആജീവനാന്തം.. ആണ് ജീവപര്യന്തം.. എന്നു.. ഇവിടെ എത്രയോ കൊലക്കേസ് നടന്നിട്ടുണ്ട്...ഒരെന്ന്തിലെങ്കിലും ഇത് വക്തമാക്കികൊണ്ട്.. വിധി വന്നിട്ടുണ്ടോ... എൻ്റെ ഓർമയിൽ ഇല്ല... ഈ കേസ് മേൽകോടതി..ചെല്ലുമ്പോൾ എങ്കിലും അങ്ങിനെ ഒരു വിധി വരട്ടേ എന്നു പ്രതീക്ഷിക്കുന്നു.. അല്ലാതെ.. വേറെ വഴയില്ലല്ലോ...
സ്മാർട്ട് കുട്ടി , റാങ്ക് ഹോൾഡർ ഇപ്പോൾ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യയിൽ വധശിക്ഷ നേടുന്ന പെൺകുട്ടി എന്നത് ഗ്രീഷ്മയ്ക്ക് സ്വന്തം........!! ഇവിടെ വിശ്വാസം മുതലെടുക്കുന്ന ആളുകൾ ഇനി ഒന്ന് വിറയ്ക്കും.... നിയമത്തെ കുറിച്ചും പാഴാവുന്ന അവരുടെ ലൈഫിനെ കുറിച്ചും ചിന്ത വരും......ഇന്നത്തെ കാലത്ത് കോടതിയുടെ ചിന്താഗതി ഒരുപാട് മാറി - ആണായാലും പെണ്ണ് ആയാലും ക്രൂരത എത്ര ഉണ്ടോ പ്രായഭേദം ഇല്ലാതെ വിധിക്കപ്പെടും എന്നത് ഇപ്പോൾ ഉറപ്പായി.... 🙏🏻🙏🏻💯💯 ഇത്രയും ഉറപ്പുള്ള തീരുമാനം എടുത്ത നമ്മുടെ നീതിപീഠം.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻
പ്രായം കുറവാണെങ്കിൽ കാമ പേകൂത്തിനു കുറവൊന്നും ഇല്ലായിരുന്നല്ലോ അതുപോലെ അവളെ ജീവനുതുല്യം സ്നേഹിച്ച ആ ചെറുക്കനെയും ക്രൂരമായി കൊന്നില്ലേ അതുകൊണ്ട് ഇവൾക്ക് എത്രയും പെട്ടെന്ന് ശിക്ഷ നടപ്പാക്കാൻ നീതിപീഠത്തിന് കഴിയട്ടെ
കമാൽ പശ്യോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ല അമകൻ അനുഭവിച്ച വേദന ആ അമ്മയുടെ വേദന ആ കുടുമ്പം വധ ശിക്ഷ ഇല്ലെങ്കിലും പുറം ലോകം കാണരുത് ഇല്ല അമ്മമാരും ഇതായിരിക്കും പ്രാർത്ഥിക്കുക 🙏🙏🙏🙏🙏
ജഡ്ജ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. കെമാൽ പാഷയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല. മേൽക്കോടതികളും ഇത് അംഗീകരിക്കുകയും അത് വഴി രാഷ്ട്രപതിയുടെ മുന്നിലെത്തുമ്പോൾ അവിടെയും ശിക്ഷയിൽ ഇളവ് നൽകാതിരിക്കാനായ് പ്രാർത്ഥിക്കുന്നു. ഗ്രീഷ്മമാരുടെയും ഗോവിന്ദച്ചാമിമാരുടെയും നാടായി ഈ നാട് ഇങ്ങനെ തുടരണമോ?
ഇതൊക്കെ ഇനിയുള്ള ആൺക്കുട്ടികൾ മനസ്സിലാക്കാൻ കൂടിയാണ് ഈ അനുഭവം. ഇതിന് അനുകൂലിക്കുന്ന വർ സ്വന്തം ആൺ മക്കളുള്ള മാതാപിതാക്കൾ കൂടി മനസ്സിലാക്കുക. മരണ ശിക്ഷയിൽ കവിഞ്ഞ് ഒരു ശിക്ഷയുമില്ല.
നമ്മുടെ നിയമം ദുർബലം ആയതുകൊണ്ട് തന്നെയാണ് 51 വെട്ടിക്കൊന്നവനും മഴുകൊണ്ട് വെട്ടിക്കൊന്നവനും യൗവനയുക്തരായ രണ്ടു പിള്ളേരുടെ തല തേങ്ങ പിളർത്തുന്നത് പോലെ വെട്ടിപ്പിളർന്നവനും ഇന്നും സമൂഹത്തിൽ ഞെളിഞ്ഞു നടക്കുന്നത്. വധശിക്ഷ അർഹിക്കുന്നവർക്ക് അതുതന്നെ നൽകണം.
വികാര വീക്ഷോഭം മാറ്റിവച്ച് ചിന്തിച്ചാൽ മേൽ കോടതി എന്തു പറയും എന്ന് വിശകലനം നടത്തിയാൽ അദ്ദേഹം പറഞ്ഞതിൽ കാര്യം ഇല്ലെ. അതല്ലേ ഗോവിന്ദ ചാമി കേസിൽ പോലും നമ്മൾ കണ്ടത്.
ഒരു കാര്യവുമില്ല.!! വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നവരുടെ എണ്ണം 40 ആയി എന്ന് മാത്രം.!! ജനങ്ങളുടെ നികുതി പണമുപയോഗിച്ചു കൊണ്ടുള്ള ഒരു സുഖവാസം മാത്രമാണിത്. തൂക്കാൻ വിധിച്ച പ്രതിയുടെ "തൂക്കം " കുറയാൻ പാടില്ലാത്തതിനാൽ ഈ മൊതലിനെ എല്ലാ മാസവും "തൂക്കി "നോക്കുമെന്ന് മാത്രം ..!
ആൺകുട്ടികൾ . യുവജനങ്ങൾ ജാഗ്രത പാലിക്കുക പെൺകുട്ടികൾ പലരും സുഖത്തിനു വേണ്ടി . നല്ല ഫുഡ് . സുഖമായ യാത്ര വില കൂടിയ Dressഎല്ലാം മേടിച്ച് അവസാനം പുതിയ മേച്ചിൽപുറം തേടി പോകുന്നു.
ചിലർ പെൺകുട്ടികളെ ബലമായി തട്ടി കൊണ്ടു പോകുകയും, റേപ്പ് ചെയ്യുകയും അത് വച്ച് ബ്ലാക്ക്മെയിൽ ചെയ്യുകയും ഒക്കെ സ്ഥിരം നടക്കുന്നുണ്ട്. പിന്മാറാൻ നോക്കുന്നവരെ കൊല്ലുക പോലും ചെയ്യുന്നു.അതിൽ എത്ര പേർക്ക് ഇത് പോലത്തെ ശിക്ഷ കിട്ടി? ഒരു വിഭാഗത്തെ മാത്രം അങ്ങനെ വെളുപ്പിക്കല്ലേ മോനെ.
എന്റെ സാറിന്റെ ന്യൂസ് എപ്പോഴും കേൾക്കുന്ന ഒരാളാണ് ഞാൻ ഇതുപോലുള്ള ക്രിമിനലുകളുടെ ഭൂമിയിൽ വച്ചേക്കാൻ പാടില്ല അതാണ് അതിന്റെ സത്യം ഒരു നൂറായിരം അഭിനന്ദനങ്ങൾ ഇതൊരു ഒരു വംശത്തിന് ശാപം ലോകത്തിന് ശാപമാണ് സാർ കാരണം ഭഗവാൻ ജനിച്ചപ്പോൾ വന്നതുപോലെ ഇവൾ എന്താ ചെയ്തത് രണ്ടുപ്രാവശ്യം ട്രൈ ചെയ്തു എന്നല്ലേ ന്യൂസ് പറയുന്നത് അപ്പൊ അങ്ങനെ പ്ലാൻ ചെയ്യാൻ ഇത്രയും വലിയൊരു ക്രിമിന ഭൂമിയിലെ ഭഗവാൻ വെച്ചേക്കാൻ പാടില്ല
എനിക്കും തോന്നിയത് വധ ശിക്ഷ വേണ്ടിയിരുന്നില്ല.. ജീവിത അന്ത്യം വരെ ശിക്ഷ.. അതായിരുന്നു വേണ്ടത്.. ഈ പ്രായത്തിൽ അവൾ അങ്ങനെ ചെയ്തിട്ട് ഉണ്ടെങ്കിൽ അതിന്റെ കാരണം വളർത്തു ദോഷം ആണ്... അമ്മക്കും അവൾക്കും ജീവ പര്യന്തം ആണ് കൊടുക്കേണ്ടത്
ആൺകുട്ടികൾക്ക് ചെറിയ കുറ്റം ഉള്ള കേസുകൾ പോലും അത് തിരുവനന്തപുരത്ത് പേട്ടയിലെ കേസ് ആയാലും ബ്രിട്ടനിൽ നടന്ന കേസ് ആയാലും അവതരിപ്പിക്കുമ്പോൾ താങ്കളുടെ നിലപാട് ഇങ്ങനെ ഒന്നും അല്ലല്ലോ Mr. Shajan. മാധ്യമം കൈകാര്യം ചെയ്യുന്ന വ്യക്തികൾക്ക് പെൺകുട്ടികളോട് മാത്രമുള്ള മൃദു സമീപനം യോജിക്കില്ല. താങ്കളുടെ മഹാ മനസ്കത ആയി ആരും ഈ ന്യായീകരണം തെറ്റിദ്ധരിക്കില്ല
ബഹുമാനപ്പെട്ട കെമാൽ പാഷ അദ്ദേഹം ഒന്നോർക്കുക:- അങ്ങയുടെ മകനാണ് ഈ അവസ്ഥവന്നതെങ്കിൽ അങ്ങ് എതിർ കക്ഷിയുടെ പ്രായവും പക്വതയുമൊക്കെ പറഞ്ഞ് വെറുതെ വിടുമായിരുന്നൊ? ആ പാവം പയ്യനും ഈ പ്രായമായിരുന്നു അവനും സ്വപ്നങ്ങളും ജീവിതവുമൊക്കെ മുന്നോട്ടു ണ്ടായിരുന്നു സമയം കിട്ടുമ്പോൾ ഒന്നിരുന്ന് ചിന്തിക്കൂ.
ഗോവിന്ദ ചാമിയും 51 വെട്ടു വെട്ടി പോത്തിറച്ചി വെട്ടി നുറുക്കുന്നതുപോലെ കൊന്നവർ യെഥേഷ്ടം വിലസുന്ന ഈ നാട്ടിൽ ഈ പെൺ കുട്ടിക്ക് ഈ ശിക്ഷ വളരെ കൂടുതൽ ആണ്. അഭിപ്രായം തികച്ചും വ്യക്തിപരമാണ്.
വീട്ടുകാർ ആലോചിച്ചു നടത്തുന്ന ബന്ധത്തിന് യുവാക്കൾ തയ്യാറാകുക.... ആറ്റു നോറ്റു ഒരു കുഞ്ഞുണ്ടാകുകയും, അതിനെ വളരെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കുന്ന മാതാപിതാക്കളെക്കാൾ വലുതായി മറ്റൊന്നുമില്ലെന്നു മനസിലാക്കുക...
വധശിക്ഷ ലഭിക്കും എന്ന് കേരള സമൂഹം ഒന്നാകെ കരുതിയ നിരവധി കേസുകളിൽ നമ്മുടെ കോടതികൾ സ്വീകരിച്ച ഇച്ഛാശക്തിയില്ലാത്ത വിധികൾ , ഈ കേസുമായി ഒരു താരതമ്യ പഠനത്തിന് വിധേയമാക്കുക. ചില കേസുകൾ മുന്നിലെത്തുമ്പോൾ കോടതികൾ ഭയന്നുപോകുന്നു എന്ന് സമൂഹത്തിൻ്റെ വലിയൊരു ശതമാനം കരുതുന്നു
ജോലിയിലിരിക്കുമ്പോൾ ഒത്തിരിപേരെ പാഷ തൂക്കാൻ വിധിച്ചു. അതെല്ലാം തെറ്റായിരുന്നു എന്നു ഉന്നത കോടതികൾ വിധിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിലല്ല വിധി പറയുന്നതു എന്നു പാഷാണത്തിനെ ആര് പറഞ്ഞു മനസിലാക്കും. പുബ്ലിസിറ്റിക്കായി എന്തും പറയുന്ന ഇയാളെ നിയന്ത്രിച്ചില്ലെങ്കിൽ ജഡ്ജിമാരുടെ വില പോകും 😢
ഇന്ത്യ എന്ന നമ്മുടെ രാജ്യത്തു, ഇനി ഹൈ കോടതി, പിന്നെ ഈ കേസിനെ കുറിച്ച് ഒന്നും അറിയാത്ത സുപ്രീം കോടതി (സംഭവം സ്ഥലത്തിന് പുറത്തുള്ള ) എല്ലാം കഴിയുമ്പോൾ 7 വർഷം, അപ്പോൾ അനുഭവിച്ച ശിക്ഷ മതി എന്ന് കോടതി പറയുന്നതാണ് സാധാരണ രീതി.
Glad that she got this punishment. As you said, she may not face capital punishment, but gives a strong message to the society!!! CONGRATULATIONS TO THE JUDGE!!!!!
മേൽ കോടതിയിലേക്ക് ഈ കേസ് വരുമ്പോൾ വധശിക്ഷയ്ക്ക് ഇളവ് ഉണ്ടാവും ആ കാര്യം മാധ്യമങ്ങൾക്കും അറിയാം പ്രോസികൂട്ടർക്കും അറിയാം.... അതി ദാരുണമായി വേദനിപ്പിച്ച പീഡിപ്പിച്ച കൊലപ്പെടുത്തിയ സൗമ്യവധ കേസിൽ ഗോവിന്ദച്ചാമിയെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത് നേരിട്ട് കണ്ട ദൃക്സാക്ഷി ഇല്ലായിരുന്നു.... അന്നത്തെ റിപ്പോർട്ട് സാക്ഷികൾ ഉണ്ടായിരുന്നു ആ സാക്ഷികളെ കണ്ടെത്തുവാൻ അധികാരികൾ പരാജയപ്പെട്ടു..... ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവരുത്തുവാൻ ഷാജൻ സ്കറിയ പറയുന്നതുപോലെ 30 40 വർഷം എടുത്തില്ല വെറും പത്ത് വർഷത്തിന് താഴെ എടുത്തുള്ളൂ അതും അറിയുക ഏറ്റവും നീചമായ കൊലപാതകമാണ് സ്ത്രീ പീഡനം നടത്തി കൊല്ലുന്നത്..,..
ഒതുക്കത്തിൽ ഒരാളെ എങ്ങനെ കൊല്ലമെന്നു കണ്ടുപിടിച്ച ലെവൾക് ഒരു ഇന്നോവഷൻ അവാർഡ് കൊടുക്കണമെന്നാണ് എന്റെയൊരു ഇത് 😂 ഈ വിധിയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ എന്തിന് ജന്മം നൽകിയെന്നു ചോദിച്ച് അമ്മയെ വെട്ടികൊന്ന മകനെ എന്തുചെയ്യണം? തന്റെ ജോലി ഉത്തരവാദിത്തോടെ കൈകൂലി വാങ്ങാതെ നടപക്കിയ നവീന്റെ ഖാത്തകരെ എന്തുചെയ്യണം? അഞ്ചുപേർക് സയണിട് കൊടുത്തു കൊന്ന ജോളിയെ എന്തുചെയ്യണം? അടുത്തവീട്ടിൽകേറി ന്നാലുപേരെ വെട്ടികൊന്ന ഋതു വിനെ എന്തുചെയ്യണം?.വാളയാറിൽ രണ്ടു കുട്ടികളെ ബലാത്സംഗം ചെയ്തു കൊന്നു കെട്ടിത്തൂകിയവരെ എന്ത് ചെയ്യണം?......
ഇത് ജീവ പര്യന്തം ശിക്ഷ വിധിക്കാൻ മാത്രമുള്ള കേസാണ് കാരണം ശിക്ഷ പ്രതികാരത്തിനു വേണ്ടിയുള്ളതല്ല പ്രതിയുടെ ചെറു പ്രായം കണക്കിലെടുക്കണം പ്രതിക്ക് മാനസാന്തര ചികിത്സ ലഭ്യമാക്കണം
ഇക്കാര്യത്തിൽ കമാൽ പാഷ പറഞ്ഞതാണ് ശരി... വധ ശിക്ഷ വേണ്ടായിരുന്നു... ചെയ്തത് ക്രൂര കൃത്യം തന്നെയാണ്... പക്ഷെ ഇതിലും ക്രൂരത ചെയ്തവർക്ക് ജീവന പര്യന്തം മാത്രമാണ് ലഭിച്ചത്... ഉദാഹരണം ഒരു സ്ത്രീയെയും 3 വയസ്സുള്ള കുഞ്ഞിനേയും ബാറ്റ് കൊണ്ട് അടിച്ചു കൊന്ന ടെക്‌ണോ പാർക്ക് ടെക്കിക്ക് (അതും കുഞ്ഞിന്റെ അമ്മയായ കാമുകിയെ സ്വന്തമാക്കാൻ വേണ്ടി )കൊടുത്തത് ജീവന പര്യന്തം മാത്രമാണ്....
@ad8447 ചെയ്ത കുറ്റത്തിൽ ഖേദമില്ലായ്മ (കൂസലില്ലായ്മ... അതായത് ഫാൻസി ഡ്രെസ്സ് മത്സരം പോലെ ഓരോ വിചാരണയ്ക്കും വിവിധ ഡ്രസ്സ് ഇട്ട് വന്നത് )വിനയായെന്ന് തോന്നുന്നു....
വധശിക്ഷ വിധിച്ച ജഡ്ജിക്ക് ഒരായിരം നന്ദി ഇതുപോലുള്ള വിഷവിത്തുകൾ മുളയിലെ നുള്ളേണ്ടത് തന്നെ
❤
അതിപ്പോ അപ്പീൽന് പോയാൽ അവിടെ നിൽക്കും. ഒരിക്കലും നടപ്പിലാവില്ല
എന്നാലും, അവൾ, അനുഭവിക്കും, ജയിൽ, ജീവിണക്കാരെ, വളകാത്തിരുനാൽ, ഭാഗ്യം 😅@@forexfactory87
😥😥😥@@forexfactory87
വധശിക്ഷ കിട്ടില്ല Bro
വധ ശിക്ഷ കൊടുക്കേണ്ടടത്തു കൊടുക്കാത്തതാണ് ഇവിടെ ക്രൈം കൂടുവാൻ കാരണം. ജീവപര്യദ്ധം കൊടുത്തു ജയിൽ നിറച്ചിട്ടു കാര്യം ഇല്ല. ഈ ജഡ്ജന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤❤❤❤❤❤
ഉന്നത ബിരുദം, ചെറുപ്രായം, മാനസാന്തരം, ആദ്യത്തെ കൊല, വൃദ്ധരായ മാതാപിതാക്കൾ തുടങ്ങി പ്രതിഭാഗം വക്കീലന്മാർ നിരന്തരം ഉന്നയിക്കുന്ന ന്യായവാദങ്ങളിൽ വീഴാതെ അർഹിക്കുന്ന വിധി പറഞ്ഞ ബഹു. ജഡ്ജിക്ക് അഭിനന്ദനങ്ങൾ 👍
അവൾ രക്ഷപ്പെടും! അതാ നിയമം!
ഒന്നും നടക്കില്ല... Hicourt ഇതു ജീവ പരിയംത്തം ആക്കും. ഭരിക്കുന്ന ഗവണ്മെന്റ് നല്ല നടപ്പിന്റെ പേരിൽ ഒരു 6-7 വർഷം കഴിയുമ്പോൾ പുറത്തു വിടും... നമ്മൾ എല്ലാം പൊട്ടന്മാർ..😂😂😂
എന്നിട്ട് എന്തോ ഒണ്ടാക്കാനാ വധഷിഷ വിധിച്ചത് കേരളത്തിലല്ലേ ഇനിയും മേൽ കോടതികൾ മേലോട്ട് ഒരു പാട് ഉണ്ടല്ലോ
@@rajakumarannair8977 ഇതൊക്കെ ഊരി പോരും...
ശരിയത്ത് നിയമം അത് സൗദ്ധ്യാ അറേബ്യയിലാണ്. അവിടെയാണെങ്കിൽ ഇവൾ രക്ഷപ്പെടില്ലാ.
ഈ ശിക്ഷ നടപ്പിലാക്കിയ മതിയാവൂ എന്നാണ് പൊതുജനങ്ങൾ ആഗ്രഹിക്കുന്നത്
Correct 💯💯
വധശിക്ഷ വിധിച്ചൽ കൊല്ലണം അല്ലാതെ ജനങ്ങൾക്കു നിയമത്തിൽ ഉള്ള വിശ്വാസം ഇല്ലാതാക്കി അക്രമങ്ങൾ കൂടുന്നതിന് കാരണം ആകുന്നത് ഭയാനകരമായ അവസ്ഥ ആണ്..
യെസ്
innale. nale vere opinion. 10 kollam kazhinja ithinte nere opposite
അതേ,,,,
ഈ ശിക്ഷ നടപ്പിലാക്കിയാൽ ഇനി ഇങ്ങനെയൊരു കേസ് കേരളത്തിൽ ഉണ്ടാകില്ല
സത്യം
ഒലക്ക 🤦♂️
Mm
Athe
Nadappakkilla 😂😂
വധശിക്ഷ കുറഞ്ഞ വയസിൽ
നേടി റെക്കോർഡ് ഇട്ട കഷായം
ഗ്രീഷ്മ കുട്ടിക്ക് അഭിനന്ദനങ്ങൾ
ഈ ചെറുപ്രായത്തിൽത്തന്നെ നീതിപീഠം നൽകുന്ന പരമോന്നത ബഹുമതി നേടിയ ഗ്രീഷമക്കുട്ടിയ്ക്ക് അഭിനന്ദനങ്ങൾ
😄
Kuttiyalla yekshikke
Ente vaka oru kuppi kashayam sammanam😂
Guinness greesjma
മരിച്ചയാളും തീരെ പ്രായം കുറഞ്ഞയലായിരുന്നു. ആ കുട്ടിക്കും ജീവിതം ബാക്കി ധാരാളം ഉണ്ടായിരുന്നു.
അതെ അത് എന്തുകൊണ്ട്..ഇവർ പറയുന്നില്ല....
സിദ്ധാർത്ഥിൻ്റെ കൊലയാളികളുടെ കാര്യത്തിലും ഇതേ നീതി കിട്ടണം.
കൊലയാണെന്നു ഏതു അനുവേഷണ ഏജൻസി ആണ് പറഞ്ഞത്
@@KvcKak-jt8wl എന്തൂട്ട്? നിനക്ക് ഇഷ്ടപെട്ടില്ലേ?
@@KvcKak-jt8wlഅവൾ ഇറങ്ങിയിട്ട്നീ കെട്ടിക്കോ അവളെ
@@KvcKak-jt8wlനേരിട്ട് കണ്ടവർ ഉണ്ടല്ലോ.. പിന്നെ അറസ്റ്റ് ചെയ്തത് വെറുതെ ആയിരുന്നോ? അയ്യോ മറന്നു പോയി അടിച്ചു കൊന്നത് അല്ല.. കുഴഞ്ഞു വീണു മരിച്ചതാ. Attack ആവും 😌
യെസ്
നിർബന്ധമായും വധശിക്ഷ നടപ്പാക്കണം കാരണം ഇനിയും ഒരാൾ ഇങ്ങിനെ ചെയ്യാൻപാടില്ല
എത്ര ധൈര്യത്തോടെയാണ്....ഇങ്ങനെയോക്കെ ചെയ്യാൻ പറ്റുന്നത്....അതാണ്.... ക്രിമിനൽ മെന്റാലിറ്റി...😥😥😊
Born criminal
Yes Kroooranmar
Aa dairyam😮
Karanum അവന്റ ഭാഗത്തു തെറ്റ് ഉണ്ട് അതാണ്
@@novavlogs8440 അവന്റെ ഭാഗത്തു തെറ്റുണ്ടെന്ന് കോടതി കണ്ടെത്തിയില്ല. പിന്നേ നിനക്കെങ്ങിനെ മനസിലായി?
പരോളില്ലാത്തതും ഒരു വിധത്തിലുള്ള അംഗീകാരങ്ങളും ഇല്ലാത്ത ജീവപര്യന്തം , അതായത് ജീവിതാവസാനം വരെ , ബന്ധുജനങ്ങളെ പോലും കാണാൻ അനുവദിക്കാത്ത ജയിൽവാസം, അതാണ് വേണ്ടത്.
ജഡ്ജി ക്ക്. അഭിനന്ദനങ്ങൾ 🎉🎉🎉
ഗ്രീഷ്മയെ പോലെ അവള് കൊന്ന ഷാരോണിനും പ്രായം കുറവല്ലായിരുന്നോ.
Exactly
They are same aged
Athinonnum niyamathinte munnil oru prasakthiyum illa.. Criminals inu anukoolam aanu niyamam😢
അതാണല്ലേ ഇത് പൈങ്കിളി പെണ്ണ്😊
ഈ ശിക്ഷ കുറക്കാൻ പാടില്ല
എത്രയും വേഗം നടപ്പാക്കണം
കമാൽ പാഷാണം അറിയാതെ
Ithu appeal poi life time akkum
ഇതൊന്നും നടപ്പാവില്ല… അല്ലേൽ വിധിക്കുബോൾ തന്നെ തൂക്കണം.
വളർത്തി വലുതാക്കി കണ്ണിലേക്കു നോക്കിയിരിക്കുന്ന parents ന് യാതൊരു വിലയും കൊടുക്കാതെ പെട്ടെന്നൊരു ദിവസം കാണുന്ന പെണ്ണിനെയോ ചേർക്കാനെയോ പ്രണയത്തിന്റെ പേരിൽ വിശ്വസിച്ച് അവർക്കൊപ്പം അഴിഞ്ഞാടാൻ പോകുന്ന എല്ലാവർക്കും ഇതൊരു പാഠം ആവട്ടെ... Exact judgement 👍🏻👍🏻👍🏻
Satyam anu. Enkilum etrayo appanum ammayum makkale konnirikunu. Seriyathu thettethu ennu kandupidich jeevikan ellarkm pattate. Aarodum andhamaya snehm venda
@@breeespeaks correct 👍🏻
Correct
വധശിക്ഷ നടപ്പിലാവില്ലെന്ന് ജഡ്ജിക്കുമറിയാം! കാര്യത്തിൻ്റെ ഗൗരവം എല്ലാവരെയും ബോധ്യപ്പെടുത്താൻ ജഡ്ജിക്ക് കഴിഞ്ഞു!
വധശിക്ഷ വിധിച്ചില്ലായിരുന്നെങ്കിൽ ഷാരോണിന്റെ അമ്മ കോടതിയിൽ ബോധംകെട്ട് വീണേനെ കുറച്ചുദിവസത്തേക്ക് അവർക്ക് സന്തോഷ സമാധാനവും ആയിക്കോട്ടെ എന്ന് ജഡ്ജി വിചാരിച്ചു വിചാരിച്ചു അദ്ദേഹത്തിന് അറിയാൻ മുകളിലേക്ക് ചെല്ലുമ്പോൾ ഇത് കുറയുമെന്ന് 😊
ജഡ്ജിക്കൊരു ബിഗ് സല്യൂട്
ഇങ്ങിനെയാകണം ജഡ്ജ്‌മെന്റ് 👍👍👍👍👍
ഈ വിധി നടപ്പാക്കിയാലേ പൊതുജനങ്ങൾക്ക് കോടതിയോടും നിയമ വ്യവസ്ഥയോടും ബഹുമാനം തോന്നുകയുള്ളൂ. എല്ലാവരും തുള്ളി ചാടി സന്തോഷിക്കാൻ വരട്ടെ . കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ നിയമങ്ങളും മാറിയേക്കാം.
Avalea erakkan nammudea rashtreyakar indallo endhu niyamam nasicha keralam
വധശിക്ഷ വിധിച്ചൽ കൊല്ലണം അല്ലാതെ ജനങ്ങൾക്കു നിയമത്തിൽ ഉള്ള വിശ്വാസം ഇല്ലാതാക്കി അക്രമങ്ങൾ കൂടുന്നതിന് കാരണം ആകുന്നത് ഭയാനകരമായ അവസ്ഥ ആണ്..
Yesssss correct
ഹൈക്കോടതി ജഡ്ജി വിചാരിക്കും ഈ ജഡ്ജി അങ്ങനെ മിടുക്കൻ ആകണ്ട അതുകൊണ്ട് ഞാൻ ജീവപര്യന്തം ആക്കുകയാണ് സുപ്രീംകോടതി ജഡ്ജി വിചാരിക്കും ഈ ജഡ്ജിമാർ ആരും എന്നെക്കാൾ മിടുക്കരാകേണ്ട ഞാൻ സുപ്രീംകോടതി ജഡ്ജി അല്ലേ ഞാൻ പത്തുവർഷമാക്കി കുറക്കുകയാണ്😊
ഇത് തന്നെയാണ് കുറ്റ കൃത്യങ്ങൾ കൂടാൻ കാരണം.... നിയമത്തിന്റെ ആനുകൂല്യം കിട്ടും എന്ന് എല്ലാ കുറ്റവാളികൾക്കും അറിയാം...
100ശതമാനവും ശെരിയാണ്
അവിടെ നല്ല ഭക്ഷണം എല്ലാം കൊടുത്ത് ജീവിത കാലം നോക്കി കൊണ്ടിരിക്കുന്നു.... ചികിത്സ facilities ഉൾപ്പെടെ
എന്ത് കോടതി ✍️
വധശിക്ഷ വിധിച്ചൽ കൊല്ലണം അല്ലാതെ ജനങ്ങൾക്കു നിയമത്തിൽ ഉള്ള വിശ്വാസം ഇല്ലാതാക്കി അക്രമങ്ങൾ കൂടുന്നതിന് കാരണം ആകുന്നത് ഭയാനകരമായ അവസ്ഥ ആണ്..
ഒരാളെ കൊന്നാൽ പോലും സര്ക്കാര് ചിലവിൽ സുഖജീവിതത്തിന് അവസരം എന്നൊരു മെസ്സേജ് ആണ് ഇന്ത്യൻ നിയമം ഇപ്പൊൾ സമൂഹത്തിന് കൊടുക്കുന്നത്..
@@HasnaashraAthey Sathyam😂🤣😂🤣😂🤣😂😂😂
കമാൽ പാഷക്ക് എന്തു അധികാരം കോർട്ട് വിധിച്ചതിനെ പറ്റി അഭ്പ്രായം പറയാൻ? അദ്ദേഹം wrong മെസ്സേജ് സമൂഹത്തിനു കൊടുക്കുകയാണ്.
24 വയസല്ലേ ഉള്ളുവെന്ന്. കുറ്റം ചെയ്തത് 22 വയസില സാറേ
Kamal pashanam.greeshmaye nyayikarichu mezhukunnu. illatha kathayum undakki parayunnu.nallakalam iyal ayirunnu judge engil sharonne thooki konnene
@@krishnapriyaP-n1iമാത്രമല്ല.. ആ പയ്യന് same വയസാണ്... ജീവന്റെ വില എല്ലാവർക്കും ഒന്നുപോലെ അല്ലേ
@@krishnapriyaP-n1iഅദ്ദേഹത്തിന് രണ്ട് പെൺമക്കളല്ലേ അതുകൊണ്ടാണ് ഇത്ര സ്നേഹം പിന്നെ അ റ്റവും മുറിയും കേട്ടിട്ടാണ് അഭിപ്രായം പറയുന്നത് ന നവീൻ കുമാറിന്റെ കേസിൽ ദിവ്യക്ക് ജാമ്യം നിഷേധിച്ച ജഡ്ജി ആണ് അതിലും രസം ആദ്യം ജാമ്യം നിഷേധിച്ചു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ ജഡ്ജി തന്നെ ജാമ്യത്തിൽ വിട്ടു😊
@@shebaabraham687 എന്തൊരു ലോകം ith. ഇന്ത്യയിൽ ജനിക്കണ്ടാരുന്നു. മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാത്ത നാട്. പാവം ഷാരോൺ 🥺🥺🥺🥺🥺
തീർച്ചയായും ഈ വധശിക്ഷ നടപ്പിലാക്കണം.
വധശിക്ഷ വിധിച്ച ജഡ്ജിക്ക് അഭിനന്ദനങ്ങൾ...മേൽകോടതികളിൽ വധശിക്ഷ ജീവപര്യന്തമായി കുറയാനുള്ള സാധ്യത കൂടുതലാണ്...എന്നാലും ഏകാന്ത ജയിൽ വാസം വധശിക്ഷയേക്കാൾ കഠിന ശിക്ഷയാണ്...
കോടതി വിധിച്ചത് ശരി തന്നെയാണ്
വധശിക്ഷ കൊടുത്താലേ . അത് പിന്നീട് ഇരട്ട ജീവപര്യന്തമായി മാറൂ.. അത് കൊണ്ട്. വധശിക്ഷതന്നെ വിധിക്കണം.
വധശിക്ഷ വിധിക്കുന്നത് ശിക്ഷ കിട്ടിയ ആൾ നന്നാവാനല്ല.
മറ്റുള്ളവർക്ക് അത് ഒരു പാഠമാകാനാണ്.
ആ ചെക്കന് ഇവളോട് അങ്ങേയറ്റം ആത്മാർത്ഥ സ്നേഹമായിരുന്നു, തിരിച്ചു അവൾക്കിവനോട് വെറും കാമം മാത്രവും.. അത് അവന് മരണം വരേയും തിരിച്ചറിയാനും സാധിച്ചില്ല, കഷ്ടം..😢
Sathayam...athanu..😢😢😢aa .kochanu .arinjupolum illa..😢😢😢
😂😂😂😂😂
പ്രായത്തിന്റെ വിവരമില്ലായ്മ ആ കൊച്ചന്, @@sabu3677
Ithu aanungal manassilakkanam.... Ivale okke varacha varakku thanne nirthanam.... Allathe sexinu pokaruth....
ആദ്മർദ്ദത ഉള്ളവൻ എന്തിനാടാ വീഡിയോ പിടിക്കുഞ്ഞത് 😂😂😂
കൊല്ലുന്നതിൽ അല്ല കാര്യം ജീവിതം നരകമാകണം അതാണ് വേണ്ടത് പെട്ടന്ന് മരിക്കരുത് 👍👍
വധ ശിക്ഷ .. വേണോന്നില്ല.. അവള് വെളിയിൽ ഇറങ്ങരുത്.. ഇരൂട്ടറയിൽ കിടക്കട്ടെ.. മരണം വരെയും.. അതിൽ കൂടുതൽ എന്ത് വധശിക്ഷ...
Yes, sanjay Roy at kolkata sentenced life time imprisonment and not death sentence
@harry90s പക്ഷേ ഇവിടെ..ജീവപര്യന്തം.. ആർക്ക് േണമെങ്കിലും വ്യഖനിക്കവുന്ന തരത്തിൽ അല്ലേ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്... അതായത് അകത്തും സുഖം പുറത്തും സുഖം... അല്ലെതന്നെ എത്രയോ ജീവപര്യന്തം തടവുശിക്ഷ ടീംസ് ഇപ്പൊൾ വെളിയിൽ നടപ്പുണ്ട്... പാർട്ടിക്കാർ വരെ അവരെ ചുമ്മന്നൊണ്ടല്ലെ.. നടപ്പ്... atleast ജീവപര്യന്തംകോടതി ഉത്തരവിടുമ്പോൾ.. വ്യക്തമാക്കണം....ആജീവനാന്തം.. ആണ് ജീവപര്യന്തം.. എന്നു.. ഇവിടെ എത്രയോ കൊലക്കേസ് നടന്നിട്ടുണ്ട്...ഒരെന്ന്തിലെങ്കിലും ഇത് വക്തമാക്കികൊണ്ട്.. വിധി വന്നിട്ടുണ്ടോ... എൻ്റെ ഓർമയിൽ ഇല്ല... ഈ കേസ് മേൽകോടതി..ചെല്ലുമ്പോൾ എങ്കിലും അങ്ങിനെ ഒരു വിധി വരട്ടേ എന്നു പ്രതീക്ഷിക്കുന്നു.. അല്ലാതെ.. വേറെ വഴയില്ലല്ലോ...
സ്മാർട്ട് കുട്ടി , റാങ്ക് ഹോൾഡർ ഇപ്പോൾ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യയിൽ വധശിക്ഷ നേടുന്ന പെൺകുട്ടി എന്നത് ഗ്രീഷ്മയ്ക്ക്
സ്വന്തം........!! ഇവിടെ വിശ്വാസം മുതലെടുക്കുന്ന ആളുകൾ ഇനി ഒന്ന് വിറയ്ക്കും.... നിയമത്തെ കുറിച്ചും പാഴാവുന്ന അവരുടെ ലൈഫിനെ കുറിച്ചും ചിന്ത വരും......ഇന്നത്തെ കാലത്ത് കോടതിയുടെ ചിന്താഗതി ഒരുപാട് മാറി - ആണായാലും പെണ്ണ് ആയാലും ക്രൂരത എത്ര ഉണ്ടോ പ്രായഭേദം ഇല്ലാതെ വിധിക്കപ്പെടും എന്നത് ഇപ്പോൾ ഉറപ്പായി.... 🙏🏻🙏🏻💯💯
ഇത്രയും ഉറപ്പുള്ള തീരുമാനം എടുത്ത നമ്മുടെ നീതിപീഠം.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻
കമൽ പാഷ പറഞ്ഞത് പ്രകാരം 20-25 വയസുള്ളവർക്ക് എന്ത് തെറ്റും ചെയ്യാം എന്നല്ലേ...പ്രായം കണക്കിലാക്കിയല്ലേ ശിഷിക്കൂ...
കമല്‍ പാഷയുടെ മകനെ കൊന്നാലും കമൽപാഷെ ഇതുതന്നെ പറയുമായിരിക്കും
അതെ...
@@telugumalayalamtamilchanne2486കമാല്‍ ഭാഷയ്ക്ക് പെൺമക്കളാണ്
ജഡ്ജിക്ക് എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💐🫡👏🎉
ജഡ്ജ് 💪🏻💪🏻💪🏻❤❤🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
ഈ വിധി അർഹതപെട്ടതാണ്. നട്ടെല്ലിന് ഉറപ്പുള്ള ന്യായം അറിയുന്ന ജെഡ്ജി... ഒരു ബിഗ് സല്യൂട്ട് 🙋♂️
പ്രായം കുറവാണെങ്കിൽ കാമ പേകൂത്തിനു കുറവൊന്നും ഇല്ലായിരുന്നല്ലോ അതുപോലെ അവളെ ജീവനുതുല്യം സ്നേഹിച്ച ആ ചെറുക്കനെയും ക്രൂരമായി കൊന്നില്ലേ അതുകൊണ്ട് ഇവൾക്ക് എത്രയും പെട്ടെന്ന് ശിക്ഷ നടപ്പാക്കാൻ നീതിപീഠത്തിന് കഴിയട്ടെ
കമാൽ പശ്യോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ല അമകൻ അനുഭവിച്ച വേദന ആ അമ്മയുടെ വേദന ആ കുടുമ്പം വധ ശിക്ഷ ഇല്ലെങ്കിലും പുറം ലോകം കാണരുത് ഇല്ല അമ്മമാരും ഇതായിരിക്കും പ്രാർത്ഥിക്കുക 🙏🙏🙏🙏🙏
കേസിൽ ഒന്നും അതൊന്നും അതൊന്നും നോക്കുകയില് തെളിവുകളും നിയമവും
ജഡ്ജ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. കെമാൽ പാഷയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല. മേൽക്കോടതികളും ഇത് അംഗീകരിക്കുകയും അത് വഴി രാഷ്ട്രപതിയുടെ മുന്നിലെത്തുമ്പോൾ അവിടെയും ശിക്ഷയിൽ ഇളവ് നൽകാതിരിക്കാനായ് പ്രാർത്ഥിക്കുന്നു. ഗ്രീഷ്മമാരുടെയും ഗോവിന്ദച്ചാമിമാരുടെയും നാടായി ഈ നാട് ഇങ്ങനെ തുടരണമോ?
ഇതൊക്കെ ഇനിയുള്ള ആൺക്കുട്ടികൾ മനസ്സിലാക്കാൻ കൂടിയാണ് ഈ അനുഭവം. ഇതിന് അനുകൂലിക്കുന്ന വർ സ്വന്തം ആൺ മക്കളുള്ള മാതാപിതാക്കൾ കൂടി മനസ്സിലാക്കുക. മരണ ശിക്ഷയിൽ കവിഞ്ഞ് ഒരു ശിക്ഷയുമില്ല.
നമ്മുടെ നിയമം ദുർബലം ആയതുകൊണ്ട് തന്നെയാണ് 51 വെട്ടിക്കൊന്നവനും മഴുകൊണ്ട് വെട്ടിക്കൊന്നവനും യൗവനയുക്തരായ രണ്ടു പിള്ളേരുടെ തല തേങ്ങ പിളർത്തുന്നത് പോലെ വെട്ടിപ്പിളർന്നവനും ഇന്നും സമൂഹത്തിൽ ഞെളിഞ്ഞു നടക്കുന്നത്. വധശിക്ഷ അർഹിക്കുന്നവർക്ക് അതുതന്നെ നൽകണം.
I appreciate the judgement.
ഇനി ഉള്ള കാലം condemed സെല്ലിൽ ഒറ്റയ്ക്ക്... ഏകാന്ത വാസം... അതാണ് ശരിക്കുള്ള ജയിൽ... ശരിക്കുള്ള ശിക്ഷ
ആറുമാസത്തിനുള്ളിൽ അവൾ പുറത്തിറങ്ങും അപ്പീൽ പോയാൽ ഉടനെ ജാമ്യം കിട്ടും
Atengane... Athinokke olla cash ondooo@@sakkeertm8878
അതെങ്ങനെയാണ് ജാമ്യം കിട്ടുന്നത്? വധശിക്ഷ ഒഴിവാക്കിയാലും പ്രത്യേക സാഹചര്യത്തിൽ പരോൾ അല്ലെ കിട്ടുള്ളൂ?
@@user7dfg അപ്പീൽ പോയാൽ വിധി വരുന്നത് വരെ ജാമ്യം കിട്ടും
@@sakkeertm8878എങ്കിൽ നാട്ടുകാർക്ക് തല്ലിക്കൊല്ലുന്നതിന് കുഴപ്പമില്ലലോ. ഉണ്ടേലും അതാണ് വേണ്ടത്.
യെക്ഷി യെ സ്നേഹിച്ചു കിട്ടിയ മരണം
കെമാൽ പാഷയുടെ അഭിപ്രായം വില കൽപിക്കേണ്ടതില്ല
Kundan paasha
വികാര വീക്ഷോഭം മാറ്റിവച്ച് ചിന്തിച്ചാൽ മേൽ കോടതി എന്തു പറയും എന്ന് വിശകലനം നടത്തിയാൽ അദ്ദേഹം പറഞ്ഞതിൽ കാര്യം ഇല്ലെ. അതല്ലേ ഗോവിന്ദ ചാമി കേസിൽ പോലും നമ്മൾ കണ്ടത്.
ഒരു കാര്യവുമില്ല.!!
വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നവരുടെ എണ്ണം 40 ആയി എന്ന് മാത്രം.!! ജനങ്ങളുടെ നികുതി പണമുപയോഗിച്ചു കൊണ്ടുള്ള ഒരു സുഖവാസം മാത്രമാണിത്.
തൂക്കാൻ വിധിച്ച പ്രതിയുടെ
"തൂക്കം " കുറയാൻ പാടില്ലാത്തതിനാൽ ഈ മൊതലിനെ എല്ലാ മാസവും
"തൂക്കി "നോക്കുമെന്ന് മാത്രം ..!
ഇതാണ് യഥാർത്ഥ ശിക്ഷ വധശിക്ഷ നടപ്പാക്കിയാൽ അവർ ഒന്നും അറിയില്ല
ആൺകുട്ടികൾ . യുവജനങ്ങൾ ജാഗ്രത പാലിക്കുക പെൺകുട്ടികൾ പലരും സുഖത്തിനു വേണ്ടി . നല്ല ഫുഡ് . സുഖമായ യാത്ര വില കൂടിയ Dressഎല്ലാം മേടിച്ച് അവസാനം പുതിയ മേച്ചിൽപുറം തേടി പോകുന്നു.
Correct 👍🏻
Enthina anganathe pennungalude purake olippichondu chellunnathu.. Swantham karyam nokki jeevichal pore...
ചിലർ പെൺകുട്ടികളെ ബലമായി തട്ടി കൊണ്ടു പോകുകയും, റേപ്പ് ചെയ്യുകയും അത് വച്ച് ബ്ലാക്ക്മെയിൽ ചെയ്യുകയും ഒക്കെ സ്ഥിരം നടക്കുന്നുണ്ട്. പിന്മാറാൻ നോക്കുന്നവരെ കൊല്ലുക പോലും ചെയ്യുന്നു.അതിൽ എത്ര പേർക്ക് ഇത് പോലത്തെ ശിക്ഷ കിട്ടി? ഒരു വിഭാഗത്തെ മാത്രം അങ്ങനെ വെളുപ്പിക്കല്ലേ മോനെ.
Very very correct.
❤❤❤❤ ഉമ്മയെ കൊന്നോൻ ഇനി പറയും ഞാൻ അനാഥനാണെന്നു
വധശിക്ഷ നൽകണമെന്ന് കോടതിയോട് അഭ്യർത്ഥിക്കുന്നു
😅
@@aruncommando 😁😁
വെറുതെയല്ല ഇതു പോലെ കൊലപാതകങ്ങൾ കൂടുന്നത്..
സാർ,,,,വധശിക്ഷ അതാണ് നല്ലത്
Athe 💯💯💯
Good decision
അപ്പീലിൽ വിധി വരുന്നതു വരെ ഉള്ള മാനസിക സംഘർഷം. അതാണ് അവൾക്കുള്ള ശിക്ഷ.
Mm
ഇവളിനി വെളിച്ചം കാണില്ല
എത്ര നാൾ കഴിഞ്ഞ് അപീൽ കൊടുക്കാം
യക്ഷി എന്ന് കേട്ടിട്ടേയുള്ളൂ പക്ഷേ നേരിട്ട് കാണാൻ സാധിച്ചു ഗ്രീഷ്മ
അവൾക്ക് തൂക്കുകയർ അല്ല വേണ്ടത്. ഒരു വീതം മൂന്നുനേരം ആ കഷായം തന്നെ കുടിപ്പിക്കണമായിരുന്നു. വേദനയും അവൾ അറിയണമായിരുന്നു.
The judge and the judgement 👌🏻👌🏻👍🏻
വധശിക്ഷ മാത്രമാണോ ജീവപര്യന്തവും കഠിനമല്ലേ അതും ഭയപ്പെടുത്തുന്നതു തന്നെ ഈ ഭയം ആളുകൾക്കുണ്ടാകണം.
എന്റെ സാറിന്റെ ന്യൂസ് എപ്പോഴും കേൾക്കുന്ന ഒരാളാണ് ഞാൻ ഇതുപോലുള്ള ക്രിമിനലുകളുടെ ഭൂമിയിൽ വച്ചേക്കാൻ പാടില്ല അതാണ് അതിന്റെ സത്യം ഒരു നൂറായിരം അഭിനന്ദനങ്ങൾ ഇതൊരു ഒരു വംശത്തിന് ശാപം ലോകത്തിന് ശാപമാണ് സാർ കാരണം ഭഗവാൻ ജനിച്ചപ്പോൾ വന്നതുപോലെ ഇവൾ എന്താ ചെയ്തത് രണ്ടുപ്രാവശ്യം ട്രൈ ചെയ്തു എന്നല്ലേ ന്യൂസ് പറയുന്നത് അപ്പൊ അങ്ങനെ പ്ലാൻ ചെയ്യാൻ ഇത്രയും വലിയൊരു ക്രിമിന ഭൂമിയിലെ ഭഗവാൻ വെച്ചേക്കാൻ പാടില്ല
ശിക്ഷ ഇളവ് ഉണ്ടെങ്കിൽ പിന്നെ നാട്ടിൽ അരാജകത്വം എന്ന് പറഞ്ഞു വിലപിച്ചിട്ട് കാര്യമില്ല ‼️
എനിക്കും തോന്നിയത് വധ ശിക്ഷ വേണ്ടിയിരുന്നില്ല.. ജീവിത അന്ത്യം വരെ ശിക്ഷ.. അതായിരുന്നു വേണ്ടത്.. ഈ പ്രായത്തിൽ അവൾ അങ്ങനെ ചെയ്തിട്ട് ഉണ്ടെങ്കിൽ അതിന്റെ കാരണം വളർത്തു ദോഷം ആണ്... അമ്മക്കും അവൾക്കും ജീവ പര്യന്തം ആണ് കൊടുക്കേണ്ടത്
ആൺകുട്ടികൾക്ക് ചെറിയ കുറ്റം ഉള്ള കേസുകൾ പോലും അത് തിരുവനന്തപുരത്ത് പേട്ടയിലെ കേസ് ആയാലും ബ്രിട്ടനിൽ നടന്ന കേസ് ആയാലും അവതരിപ്പിക്കുമ്പോൾ താങ്കളുടെ നിലപാട് ഇങ്ങനെ ഒന്നും അല്ലല്ലോ Mr. Shajan. മാധ്യമം കൈകാര്യം ചെയ്യുന്ന വ്യക്തികൾക്ക് പെൺകുട്ടികളോട് മാത്രമുള്ള മൃദു സമീപനം യോജിക്കില്ല. താങ്കളുടെ മഹാ മനസ്കത ആയി ആരും ഈ ന്യായീകരണം തെറ്റിദ്ധരിക്കില്ല
ഒരു പെണ്ണോ ആണോ വേണ്ട എന്ന് പറഞ്ഞാൽ ആ ബന്ധം എങ്ങനെയെങ്കിലും നിലനിർത്താൻ ശ്രമിക്കാതിരിക്കുക. അതാണ് ജീവൻ രക്ഷിക്കാൻ നല്ലത് 😔
ഈ ശിക്ഷ മറ്റുള്ളവരെ ശാന്തമാക്കാൻ വേണ്ടിയല്ലേ
ബഹുമാനപ്പെട്ട കെമാൽ പാഷ അദ്ദേഹം ഒന്നോർക്കുക:- അങ്ങയുടെ മകനാണ് ഈ അവസ്ഥവന്നതെങ്കിൽ അങ്ങ് എതിർ കക്ഷിയുടെ പ്രായവും പക്വതയുമൊക്കെ പറഞ്ഞ് വെറുതെ വിടുമായിരുന്നൊ? ആ പാവം പയ്യനും ഈ പ്രായമായിരുന്നു അവനും സ്വപ്നങ്ങളും ജീവിതവുമൊക്കെ മുന്നോട്ടു ണ്ടായിരുന്നു സമയം കിട്ടുമ്പോൾ ഒന്നിരുന്ന് ചിന്തിക്കൂ.
ഗോവിന്ദ ചാമിയും 51 വെട്ടു വെട്ടി പോത്തിറച്ചി വെട്ടി നുറുക്കുന്നതുപോലെ കൊന്നവർ യെഥേഷ്ടം വിലസുന്ന ഈ നാട്ടിൽ ഈ പെൺ കുട്ടിക്ക് ഈ ശിക്ഷ വളരെ കൂടുതൽ ആണ്. അഭിപ്രായം തികച്ചും വ്യക്തിപരമാണ്.
Yes
കമൽപാഷയുടെ മകന് ഇങ്ങനെയൊരു അനുഭവം ഉണ്ടായാൽ താങ്കളുടെ വാദം എങ്ങനെ ഇരിക്കും.
വീട്ടുകാർ ആലോചിച്ചു നടത്തുന്ന ബന്ധത്തിന് യുവാക്കൾ തയ്യാറാകുക.... ആറ്റു നോറ്റു ഒരു കുഞ്ഞുണ്ടാകുകയും, അതിനെ വളരെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കുന്ന മാതാപിതാക്കളെക്കാൾ വലുതായി മറ്റൊന്നുമില്ലെന്നു മനസിലാക്കുക...
ബഷീർ സാറിന് നന്ദി ☺️
വികാരം മാറ്റി വെച്ചാൽ... ഒരിക്കലും വധശിക്ഷ നടക്കില്ല. അവർ അപ്പീൽ കൊടുക്കും... മേൽ കോടതി 2 ജീവപര്യധo ആയിട്ട് ചുരുക്കും... ഇതാണ് നടക്കാൻ പോവുന്നത്.
ഇങ്ങനെ തന്നെ വേണം എന്നാൽ അല്ലെങ്കിൽ കുറ്റം ചെയ്യാൻ മുതിരില്ല
ഈ കേസിൽ ധാർമികതയുടെ ഒരു കാര്യവുമില്ല. അർഹിക്കുന്നതാണ് കിട്ടിയത്.
സുന്ദരിയായതുകൊണ്ട് വധശിക്ഷ വേണ്ടെന്ന് ചുരുക്കം😂
ഇതുപോലുള്ള ഇനങ്ങളൊന്നും സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹരല്ല. മാതൃകയാകണം ഈ ശിക്ഷ. ജഡ്ജിക്ക് അഭിനന്ദനങ്ങള്‍
വധശിക്ഷ ലഭിക്കും എന്ന് കേരള സമൂഹം ഒന്നാകെ കരുതിയ നിരവധി കേസുകളിൽ നമ്മുടെ കോടതികൾ സ്വീകരിച്ച ഇച്ഛാശക്തിയില്ലാത്ത വിധികൾ , ഈ കേസുമായി ഒരു താരതമ്യ പഠനത്തിന് വിധേയമാക്കുക. ചില കേസുകൾ മുന്നിലെത്തുമ്പോൾ കോടതികൾ ഭയന്നുപോകുന്നു എന്ന് സമൂഹത്തിൻ്റെ വലിയൊരു ശതമാനം കരുതുന്നു
ഇവിടെ വധശിക്ഷ ഇല്ലാത്തതുകൊണ്ടുതന്നെയാണ് ഇവിടെ കുറ്റകൃത്യം കൂടുന്നത്
ജോലിയിലിരിക്കുമ്പോൾ ഒത്തിരിപേരെ പാഷ തൂക്കാൻ വിധിച്ചു. അതെല്ലാം തെറ്റായിരുന്നു എന്നു ഉന്നത കോടതികൾ വിധിച്ചു.
പത്രവാർത്തയുടെ അടിസ്ഥാനത്തിലല്ല വിധി പറയുന്നതു എന്നു പാഷാണത്തിനെ ആര് പറഞ്ഞു മനസിലാക്കും. പുബ്ലിസിറ്റിക്കായി എന്തും പറയുന്ന ഇയാളെ നിയന്ത്രിച്ചില്ലെങ്കിൽ ജഡ്ജിമാരുടെ വില പോകും 😢
കുറേക്കാലം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം പ്രതിക്ക് വധശിക്ഷ നൽകണം. അല്ലെങ്കിൽ പിന്നെ എന്ത് കോടതി ?
വധശിക്ഷ കഴിവതും വേഗം നടപ്പിലാക്കണം.
അവൻ അറിഞ്ഞില്ല അവന്റെ അവസാനത്തെ കളിക്ക് ആണ് അങ്ങോട്ട് വന്ന് കേറിയതെന്ന് 😢😢
ഇന്ത്യ എന്ന നമ്മുടെ രാജ്യത്തു, ഇനി ഹൈ കോടതി, പിന്നെ ഈ കേസിനെ കുറിച്ച് ഒന്നും അറിയാത്ത സുപ്രീം കോടതി (സംഭവം സ്ഥലത്തിന് പുറത്തുള്ള ) എല്ലാം കഴിയുമ്പോൾ 7 വർഷം, അപ്പോൾ അനുഭവിച്ച ശിക്ഷ മതി എന്ന് കോടതി പറയുന്നതാണ് സാധാരണ രീതി.
Judge’s decision is absolutely appropriated 👏👏👏.
Glad that she got this punishment. As you said, she may not face capital punishment, but gives a strong message to the society!!! CONGRATULATIONS TO THE JUDGE!!!!!
മേൽ കോടതിയിലേക്ക് ഈ കേസ് വരുമ്പോൾ വധശിക്ഷയ്ക്ക് ഇളവ് ഉണ്ടാവും ആ കാര്യം മാധ്യമങ്ങൾക്കും അറിയാം പ്രോസികൂട്ടർക്കും അറിയാം.... അതി ദാരുണമായി വേദനിപ്പിച്ച പീഡിപ്പിച്ച കൊലപ്പെടുത്തിയ സൗമ്യവധ കേസിൽ ഗോവിന്ദച്ചാമിയെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത് നേരിട്ട് കണ്ട ദൃക്സാക്ഷി ഇല്ലായിരുന്നു.... അന്നത്തെ റിപ്പോർട്ട് സാക്ഷികൾ ഉണ്ടായിരുന്നു ആ സാക്ഷികളെ കണ്ടെത്തുവാൻ അധികാരികൾ പരാജയപ്പെട്ടു..... ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവരുത്തുവാൻ ഷാജൻ സ്കറിയ പറയുന്നതുപോലെ 30 40 വർഷം എടുത്തില്ല വെറും പത്ത് വർഷത്തിന് താഴെ എടുത്തുള്ളൂ അതും അറിയുക ഏറ്റവും നീചമായ കൊലപാതകമാണ് സ്ത്രീ പീഡനം നടത്തി കൊല്ലുന്നത്..,..
Judge. Big. Salute ❤❤❤❤❤❤❤ God. Bless. You❤❤❤❤
ഒരു പെണ്ണ് വേണ്ടെന്ന് പറഞ്ഞാൽ, അവളിൽ നിന്നും ഒഴിഞ്ഞ് പോകുക. കോടതിക്ക് പലതും തോന്നും
She will do Phd in Prison studies and will be Dr. Kashayam Greeshma. She is a very smart girl and rank holder
ഒതുക്കത്തിൽ ഒരാളെ എങ്ങനെ കൊല്ലമെന്നു കണ്ടുപിടിച്ച ലെവൾക് ഒരു ഇന്നോവഷൻ അവാർഡ് കൊടുക്കണമെന്നാണ് എന്റെയൊരു ഇത് 😂 ഈ വിധിയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ എന്തിന് ജന്മം നൽകിയെന്നു ചോദിച്ച് അമ്മയെ വെട്ടികൊന്ന മകനെ എന്തുചെയ്യണം? തന്റെ ജോലി ഉത്തരവാദിത്തോടെ കൈകൂലി വാങ്ങാതെ നടപക്കിയ നവീന്റെ ഖാത്തകരെ എന്തുചെയ്യണം? അഞ്ചുപേർക് സയണിട് കൊടുത്തു കൊന്ന ജോളിയെ എന്തുചെയ്യണം? അടുത്തവീട്ടിൽകേറി ന്നാലുപേരെ വെട്ടികൊന്ന ഋതു വിനെ എന്തുചെയ്യണം?.വാളയാറിൽ രണ്ടു കുട്ടികളെ ബലാത്സംഗം ചെയ്തു കൊന്നു കെട്ടിത്തൂകിയവരെ എന്ത് ചെയ്യണം?......
നിങ്ങൾ എല്ലാ വിഷയങ്ങളും സംഭവങ്ങളും നന്നായി വിശകലനം ചെയ്ത് തരുന്നുണ്ട്. നന്ദി സാർ
ഇത് ജീവ പര്യന്തം ശിക്ഷ വിധിക്കാൻ മാത്രമുള്ള കേസാണ് കാരണം ശിക്ഷ പ്രതികാരത്തിനു വേണ്ടിയുള്ളതല്ല പ്രതിയുടെ ചെറു പ്രായം കണക്കിലെടുക്കണം പ്രതിക്ക് മാനസാന്തര ചികിത്സ ലഭ്യമാക്കണം
Big salute for honourable judge Basheerjiii
ഈ കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമല്ല. അതു കൊണ്ട് തന്നെ വധശിക്ഷ അപ്പീൽ കോടതിയിൽ നിലനില്ക്കില്ല... എഴുതിയിട്ടോ ...
തിരുവനന്തപുരം ജില്ലയുടെ പല പ്രദേശങ്ങളിലും ഇത്തരം ക്രൂരവും,ദുരഭിമാനവും പേറുന്ന സമൂഹങ്ങളുണ്ട്
അതെ തിരുവന ന്ദപുരം കൊല്ലം ജാതീയത കാണിക്കുന്നവർ , സ്വാർന്ന ത്തോട് അമി ഭ്രമ്മം ഉള്ളവർ , കപട ഭക്തി, അന്ത വിശ്വാസം, തന്നിഷ്ടം , ധാഷ്ടJo ഉള്ളവ ർ കൂടുത ലാണ്
..vere..oridathume..ella..tvm..ollu...vere..olla.edathoke..nadakunathu..kanunilla..kanu..adichu..poyathu.kondakum...kollathila.. oru.divasam..ella........
@@nishadmp6219 അയ്യോ പാവം
വധശിക്ഷ കൊടുക്കാൻ പറ്റിയ കുറ്റം ഒന്നും ഇല്ല. ഇന്ന് മാധ്യമങ്ങൾക്ക് ചാകര അതിൽ കൂടുതൽ ഒന്നും സംഭവിക്കില്ല
ഇക്കാര്യത്തിൽ കമാൽ പാഷ പറഞ്ഞതാണ് ശരി... വധ ശിക്ഷ വേണ്ടായിരുന്നു... ചെയ്തത് ക്രൂര കൃത്യം തന്നെയാണ്... പക്ഷെ ഇതിലും ക്രൂരത ചെയ്തവർക്ക് ജീവന പര്യന്തം മാത്രമാണ് ലഭിച്ചത്... ഉദാഹരണം ഒരു സ്ത്രീയെയും 3 വയസ്സുള്ള കുഞ്ഞിനേയും ബാറ്റ് കൊണ്ട് അടിച്ചു കൊന്ന ടെക്‌ണോ പാർക്ക് ടെക്കിക്ക് (അതും കുഞ്ഞിന്റെ അമ്മയായ കാമുകിയെ സ്വന്തമാക്കാൻ വേണ്ടി )കൊടുത്തത് ജീവന പര്യന്തം മാത്രമാണ്....
Avalde koosal illayma kandappol judge kku kalipp ayenna thonnunne?
@ad8447 ചെയ്ത കുറ്റത്തിൽ ഖേദമില്ലായ്മ (കൂസലില്ലായ്മ... അതായത് ഫാൻസി ഡ്രെസ്സ് മത്സരം പോലെ ഓരോ വിചാരണയ്ക്കും വിവിധ ഡ്രസ്സ് ഇട്ട് വന്നത് )വിനയായെന്ന് തോന്നുന്നു....
@@Commonman-p1h yea. Attitude matters
Respectful judge big hats off you….
ദൈവം തന്ന നല്ലോരു ജീവിതം . വിവരക്കേടു കൊണ്ട് ഇല്ലാണ്ടാക്കി
Thanks to the hounarable Judge for his judgement!
അവൾക് വേണ്ട എന്ന് പറഞ്ഞിട്ടും ഇവൻ അവളെ വിടാതെ പിന്തുടർന്നത് ഷാരോണിന്റെ തെറ്റ് ആണ് അത് ആരും പറയുന്നില്ല
ചെറ്റ
അവളെ കസ്റ്റഡിയിൽ കിട്ടിയപ്പോൾ പോലീസ്കാരെല്ലാം ഉപയോഗിച്ചു സുഖിച്ചു നന്ദികെട്ടKerala Police
അടിപൊളി
ഇനി പല വമ്പൻ മാർക്കും ജയിലിനുള്ളിൽ പുതിയ ചാകര കിട്ടി പുറംലോകം അറിയാത്ത ഒരുപാട് കാര്യങ്ങൾ ജയിലിനുള്ളിൽ നടക്കുന്നുണ്ട്
ജയിൽ മോചിതയായ ശേഷം മറ്റൊരു നാട്ടിൽ പുതിയ കഷായങ്ങളുമായി ഇവൾ അവതരിക്കും
ബഹുമാനപ്പെട്ട ജെഡ്ജിക്ക് അഭിനന്ദനങ്ങൾ 🙏🙏🙏
അവളുടെ യൗവനം മുഴുവൻ ജയിലിൽ തീരണം... അല്ലെങ്കിൽ വീണ്ടും ആരെങ്കിലുമൊക്കെ അവളുടെ ക്രൂരതയ്ക്ക് ഇരയാകും...
Entho oru piriyilakayhil cheythathayirikum aval