അൻവർ താങ്കൾ എന്തിനാണ് മറ്റുള്ളവരുടെ പിറകെ നടക്കുന്നത്. താങ്കൾക്ക് സ്വാധീനം ഉണ്ടോ എങ്കിൽ അത് മറ്റുള്ളവരെ കാണിക്കു... അത് ജൂനിയർ അർട്ടിസ്റ്റ്കളെ കൊണ്ട് വന്ന് അല്ല. അണികൾ വേണം. താങ്ക്ൾക്ക് തെറ്റ് പറ്റിയത് സിപിഎംൽ ആയിരുന്നപ്പോൾ സഖാക്കൾ കൂടെ ഉണ്ടായിരുന്നു. താങ്കൾ തെറ്റിദ്ധരിച്ചു അവരെല്ലാം താങ്കളുടെ കൂടെ നിൽക്കും എന്ന്. UDF താങ്കളുടെ അടുത്ത് വരട്ടെ അല്ലാതെ നാണം ഇല്ലാതെ പുറകെ നടക്കുന്നത് ശരിയല്ല. PC ജോർജ്ന്റെ അവസ്ഥ യിലേക്ക് താങ്കൾ നടന്ന് അടുക്കുന്നു...😅😂😂
ഇവർ ഒന്നിക്കണം, എന്നിട്ട് അടുത്ത ഭരണം പിടിക്കണം 🤣പൊരിഞ്ഞ അടി കാണാം അഞ്ചു വർഷം 🤣മാപ്രകൾക്ക് എന്നും നല്ല വാർത്തകൾ കിട്ടും
PV അൻവർ വെള്ളക്കുപ്പായ ജാഥ കോൺഗ്രസ് പ്രവേശനത്തിന് വേഗം എടുക്കൂ. പഞ്ചായത്ത്
ബംഗാളികൾക്ക് കേരളത്തിൽ വോട്ടില്ല 😂
അൻവർ താങ്കൾ എന്തിനാണ് മറ്റുള്ളവരുടെ പിറകെ നടക്കുന്നത്. താങ്കൾക്ക് സ്വാധീനം ഉണ്ടോ എങ്കിൽ അത് മറ്റുള്ളവരെ കാണിക്കു... അത് ജൂനിയർ അർട്ടിസ്റ്റ്കളെ കൊണ്ട് വന്ന് അല്ല. അണികൾ വേണം. താങ്ക്ൾക്ക് തെറ്റ് പറ്റിയത് സിപിഎംൽ ആയിരുന്നപ്പോൾ സഖാക്കൾ കൂടെ ഉണ്ടായിരുന്നു. താങ്കൾ തെറ്റിദ്ധരിച്ചു അവരെല്ലാം താങ്കളുടെ കൂടെ നിൽക്കും എന്ന്.
UDF താങ്കളുടെ അടുത്ത് വരട്ടെ അല്ലാതെ നാണം ഇല്ലാതെ പുറകെ നടക്കുന്നത് ശരിയല്ല. PC ജോർജ്ന്റെ അവസ്ഥ യിലേക്ക് താങ്കൾ നടന്ന് അടുക്കുന്നു...😅😂😂
പിണറായിയുടെ അറിവോടെ അൻവർ കളിക്കുന്നത് യുഡിഎഫിൽ കയറ്റരുത്. പിണറായിയുടെ ചാരൻ ആണ് അൻവർ
ഇവന് ഉളുപ്പ് ഇല്ല
Pv അൻവർ ❤️
Pv❤❤❤
TMC കോത്താഴം ഘടകം
What is the fun in giving breathing space for Trina moolCongres in Kerala.
മമത ബാനർജീ അല്ലേ കത്ത് അയക്കേണ്ടത്.