'അഭ്യാസം കാണിക്കാൻ നിൽക്കല്ലേ... ഈ ജെസിബി മുന്നോട്ട് പോവില്ല സാറേ'; നാട്ടുകാരുടെ പ്രതിഷേധം

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 23

  • @coffeetableaudios6010
    @coffeetableaudios6010 10 วันที่ผ่านมา +24

    ജനങ്ങൾക്ക് ഗവൺമെൻ്റിലും ഉദ്യോഗസ്ഥരിലും വിശ്വാസം നഷ്ടപ്പെട്ടു

  • @hamzaalakkal2936
    @hamzaalakkal2936 10 วันที่ผ่านมา

    ഈ മഹാന്മാർ എന്താ പറയുന്നത്...?
    JCB വേണ്ടാ, ഞങ്ങൾ കിണറിൽ ഇറങ്ങി ആനയെ പൊക്കിക്കോളാമെന്നോ......?...... 🤔

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 10 วันที่ผ่านมา +2

    കാടും നാടും വേർതിരിക്കുന്ന മുഴുവൻ ബാരിയർ സൗജന്യമായി നിർമ്മിച്ച് തരാൻ ഞങ്ങൾ ഒരുക്കമാണ് സർക്കാർ പണമൊന്നും മുടക്കേണ്ട.
    ജങ്കിൾ ഡ്രൈവ് ടൂറിസത്തിന് അനുമതി തരണം, നിബിഡമായ വനത്തിനു നടുവിലൂടെ വിവിധ പട്ടണങ്ങളെ ബന്ധിപ്പിച്ചു ടൂറിസത്തിനു മാത്രമായി ഓവർബ്രിഡ്ജുകൾ പണിയും അതിലൂടെ നിങ്ങൾക്ക് ഘോരവനവും അതിലെ വന്യമൃഗങ്ങളെയും കണ്ട് സ്വന്തം കാറിലൂടെ യാത്ര ചെയ്യാം, ഇടയ്ക്കിടെ നൈറ്റ്‌ ക്യാമ്പ് കോൺക്രീറ്റ് ഏറുമാടങ്ങളിൽ, ഹോട്ടൽ റെസ്റ്റോറന്റ് ഒക്കെ ഓവർ ബ്രിഡ്ജ് സൈഡിൽ കടലിലെ കോസ്‌വേ പോലെയുള്ള നിർമ്മാണം.
    99 വർഷത്തേക്ക് കരാർ എഴുതണം പിന്നീട് സർക്കാരിന് കൈമാറും

    • @_S.D.P_
      @_S.D.P_ 10 วันที่ผ่านมา +4

      Evidunnu varunnu thanokke😂. Thalkk adi vallom kittiyorunnoo.... screws oke loose aanalloo

    • @MerennaVarghese
      @MerennaVarghese 10 วันที่ผ่านมา

      99 eanna akam pennidu 999 akathirunna mathi....kanja buthi kondu erangum

    • @Srees-my4uu
      @Srees-my4uu 9 วันที่ผ่านมา

      നല്ല പ്രോജക്ട്...ഞാനും കൂടാം എന്ന് പിണറായി ... എനിക്ക് എന്ത് തരും..😂😂😂😂😂😂 2:25

  • @abcdchchkk6651
    @abcdchchkk6651 10 วันที่ผ่านมา +21

    ആനയെ രക്ഷിക്കണം പക്ഷെ മനുഷ്യന്റെ ജീവനും കൃഷി സ്ഥലത്തിനും സർക്കാർ സുരക്ഷഒരുക്കുകയും വേണം അല്ലാതെ വന്ന്യ മൃഗങ്ങൾക്ക് മാത്രംജീവിച്ചാൽ പോര

    • @AsnnaPalapatta
      @AsnnaPalapatta 10 วันที่ผ่านมา

      PV Anwar

    • @vkbaiju8967
      @vkbaiju8967 10 วันที่ผ่านมา

      വന്യ മൃഗങ്ങൾ താമസിക്കുന്ന സ്ഥലത്തു എന്തിനാ താമസിക്കുന്നെ

  • @AbyKochukaleekal-xc5eb
    @AbyKochukaleekal-xc5eb 10 วันที่ผ่านมา +1

    എന്നിട്ടിപ്പോൾ ഇവമാരൊക്കെ എവിടെ പോയി? ആന പോയി...
    വെറുതെ കുറെ അഭ്യാസം.
    അൻവറുടെ കാശും വാങ്ങി...

    • @nishidhact8423
      @nishidhact8423 10 วันที่ผ่านมา

      ചില തീരുമാനങ്ങൾക്കും ഒത്ത്തുതീർപ്പുകൾക്കും ശേഷം മാത്രമാണ് നാട്ടുകാർ പിന്മാറിയത്. ഈ പ്രദേശവാസികൾ രാത്രിയിൽ ആനശല്യം സഹിക്കാതെ ഉറക്കമിളച്ച്, ഭീതിയോടെ കഴിയുന്ന ദൃശ്യങ്ങൾ ഫോണിലൂടെ കണ്ടു കൊണ്ട് പല ദിവസങ്ങളും തുടങ്ങുന്ന ആളെന്ന നിലയിൽ പറയുന്നതാണ് .

  • @maliniisp
    @maliniisp 10 วันที่ผ่านมา

    How cruel the people is

  • @alivm4831
    @alivm4831 9 วันที่ผ่านมา

    എന്താ. കാര്യം. എന്ന്. പറയണ്ടേ. കുറെ. ആളുകകൾ. ബഹളം. ഒരു. Jcb.. End. Riportar. Aado.

  • @nithindomy2442
    @nithindomy2442 10 วันที่ผ่านมา +4

    ജിനേഷ് ജനകീയ മെമ്പർ ❤️

    • @jijijiji5236
      @jijijiji5236 10 วันที่ผ่านมา

      😂😂😂

  • @ShihabudheenVm
    @ShihabudheenVm 10 วันที่ผ่านมา

    Kattupanikallea kond oru krshiyum cheyan kayitha avastha sarkar pariharam kandillankil janam prathikarikum jeevikan veandy

  • @yeswetalk1993
    @yeswetalk1993 10 วันที่ผ่านมา

    okathinnayum eduth jail ill etal mathi

  • @biju7714
    @biju7714 10 วันที่ผ่านมา +3

    നിയമം കൈയിൽ എടുക്കരുത്

    • @sharonsiya
      @sharonsiya 10 วันที่ผ่านมา

      Ini niyamam kaiyyil edukkum.. Ninte okke koppile niyamam.. Kaatinu thee idam ennu ee janam theerumaanicha thatayaan ninte niyamathinu pattilla.. Ketto

    • @Nhdve
      @Nhdve 9 วันที่ผ่านมา

      @@sharonsiya ആ തീ നാട്ടിലേക്ക് പിടിച്ചാൽ നീ ഒക്കെ അവിടെ കിടന്ന് ചാകത്തേ ഒള്ളൂ ... ആരും തീ കെടുത്താൻ വരുമെന്ന് വിചാരിക്കണ്ട ... അമേരിക്ക പോലും തീയിൻ്റെ മുന്നിൽ വിറച്ചു ... തീ കൊണ്ട് കളിക്കണ്ട മൊയന്തേ ....
      തീയും കാറ്റും ഒന്നിച്ചാൽ പിടിച്ചാൽ കിട്ടില്ല ....അത് കൊണ്ട് ചൊറിച്ചിലുള്ള mind മാറ്റി വച്ച് കാരുണ്യത്തിൻ്റെ ചിന്ത കൊണ്ട് നടക്ക് ... വെറുതെ pressure കേറണ്ട ...

  • @GayathriSubramanium-f3x
    @GayathriSubramanium-f3x 10 วันที่ผ่านมา +1

    Ivanmare pidich manit mude