ശ്രീ എടക്കമ്മന മുണ്ടിയൻ ക്ഷേത്രം നാഗകാളി തോറ്റം പാട്ട്

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น •

  • @gokulg424
    @gokulg424 ปีที่แล้ว

    ❤🙏

  • @spiritualmedia563
    @spiritualmedia563 4 ปีที่แล้ว +1

    I subscribed you r channel

  • @spiritualmedia563
    @spiritualmedia563 4 ปีที่แล้ว +1

    It's a spiritual channel

  • @spiritualmedia563
    @spiritualmedia563 4 ปีที่แล้ว +1

    Please share with your friends and family

  • @ശ്രീകുമാർമോട്ടർ
    @ശ്രീകുമാർമോട്ടർ 3 ปีที่แล้ว +1

    Lyrics manasilakunnilaaa

  • @vysakh9131
    @vysakh9131 ปีที่แล้ว

    മണ്ണാറക്കൽ 🔥

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 ปีที่แล้ว +1

    *ശ്രീമഹാലക്ഷ്മീസുപ്രഭാതം*
    🔔🔔🔔🔔🔔🔔🔔🔔🔔🔔
    *ശ്രീലക്ഷ്മി ശ്രീമഹാലക്ഷ്മി*
    *ക്ഷീരസാഗരകന്യകേ*
    *ഉത്തിഷ്ഠ ഹരിസമ്പ്രീതേ*
    *ഭക്താനാം ഭാഗ്യദായിനി ।*
    *ഉത്തിഷ്ഠോത്തിഷ്ഠ ശ്രീലക്ഷ്മി* *വിഷ്ണുവക്ഷസ്ഥലാലയേ ഉത്തിഷ്ഠ കരുണാപൂര്‍ണേ ലോകാനാം ശുഭദായിനി ॥ 1॥*
    🌞🌞🌞🌞🌞🌞🌞🌞🌞🌞
    *ശ്രീപദ്മമധ്യവസിതേ വരപദ്മനേത്രേ ശ്രീപദ്മഹസ്തചിരപൂജിതപദ്മപാദേ । ശ്രീപദ്മജാതജനനി ശുഭപദ്മവക്ത്രേ*
    *ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 2॥*
    🌞🌞🌞🌞🌞🌞🌞🌞🌞🌞
    *ജാംബൂനദാഭസമകാന്തിവിരാജമാനേ തേജോസ്വരൂപിണി സുവര്‍ണവിഭൂഷിതാങ്ഗി । സൌവര്‍ണവസ്ത്രപരിവേഷ്ടിതദിവ്യദേഹേ ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 3॥*
    🌞🌞🌞🌞🌞🌞🌞🌞🌞🌞
    *സര്‍വാര്‍ഥസിദ്ധിദേ വിഷ്ണുമനോഽനുകൂലേ സമ്പ്രാര്‍ഥിതാഖിലജനാവനദിവ്യശീലേ । ദാരിദ്ര്യദുഃഖഭയനാശിനി ഭക്തപാലേ*
    *ശ്രീലക്ഷ്മി ഭക്തവരദേ തവ* *സുപ്രഭാതം ॥ 4॥*
    🌞🌞🌞🌞🌞🌞🌞🌞🌞🌞
    *ചന്ദ്രാനുജേ കമലകോമലഗര്‍ഭജാതേ ചന്ദ്രാര്‍കവഹ്നിനയനേ ശുഭചന്ദ്രവക്ത്രേ ।*
    *ഹേ* *ചന്ദ്രികാസമസുശീതലമന്ദഹാസേ*
    *ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 5॥*
    🌞🌞🌞🌞🌞🌞🌞🌞🌞🌞
    *ശ്രീആദിലക്ഷ്മി സകലേപ്സിതദാനദക്ഷേ ശ്രീഭാഗ്യലക്ഷ്മി ശരണാഗത ദീനപക്ഷേ । ഐശ്വര്യലക്ഷ്മി ചരണാര്‍ചിതഭക്തരക്ഷിന്‍ ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 6॥*
    🌞🌞🌞🌞🌞🌞🌞🌞🌞🌞
    *ശ്രീധൈര്യലക്ഷ്മി നിജഭക്തഹൃദന്തരസ്ഥേ സന്താനലക്ഷ്മി നിജഭക്തകുലപ്രവൃദ്ധേ । ശ്രീജ്ഞാനലക്ഷ്മി സകലാഗമജ്ഞാനദാത്രി ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 7॥*
    🌞🌞🌞🌞🌞🌞🌞🌞🌞🌞
    *സൌഭാഗ്യദാത്രി ശരണം ഗജലക്ഷ്മി പാഹി ദാരിദ്ര്യധ്വംസിനി നമോ വരലക്ഷ്മി പാഹി । സത്സൌഖ്യദായിനി നമോ ധനലക്ഷ്മി പാഹി ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 8॥*
    🌞🌞🌞🌞🌞🌞🌞🌞🌞🌞
    *ശ്രീരാജ്യലക്ഷ്മി നൃപവേശ്മഗതേ സുഹാസിന്‍ ശ്രീയോഗലക്ഷ്മി മുനിമാനസപദ്മവാസിന്‍ । ശ്രീധാന്യലക്ഷ്മി സകലാവനിക്ഷേമദാത്രി ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 9॥*
    🌞🌞🌞🌞🌞🌞🌞🌞🌞🌞
    *ശ്രീപാര്‍വതീ ത്വമസി ശ്രീകരി ശൈവശൈലേ ക്ഷീരോദധേസ്ത്വമസി പാവനി സിന്ധുകന്യാ । സ്വര്‍ഗസ്ഥലേ ത്വമസി കോമലേ സ്വര്‍ഗലക്ഷ്മീ ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 10॥*
    🌞🌞🌞🌞🌞🌞🌞🌞🌞🌞

  • @akhileshm.k6673
    @akhileshm.k6673 2 ปีที่แล้ว

    👍

  • @saashsalji5300
    @saashsalji5300 4 ปีที่แล้ว

    🙏🙏🙏

  • @Om000
    @Om000 3 ปีที่แล้ว

    ❤️🕉️❤️

  • @sayanthth9950
    @sayanthth9950 7 ปีที่แล้ว +2

    what is this

    • @akhilsudhinam
      @akhilsudhinam 6 ปีที่แล้ว +2

      sayanth th ithu guruthi anu calicut districtile tharavatukavukalil anu ithu undavuka keralathil vere evideyenkilum undo enu ariyilla

    • @vijithtr5391
      @vijithtr5391 4 ปีที่แล้ว

      Guruthi oru vidham ellaa Devi kshethrangalilum undu.but ith pole undaakilla

    • @firstgmail6597
      @firstgmail6597 ปีที่แล้ว

      Kozhikode, malappuram aa side malabar avde ullu​@@akhilsudhinam

  • @bindurajan4509
    @bindurajan4509 5 หลายเดือนก่อน

    🙏

  • @gopakumark136
    @gopakumark136 11 หลายเดือนก่อน

    🙏