ഒട്ടകം ഒന്ന് തെറി വിളിച്ചതാ ഹാഷ്മി എടുത്ത് അലക്കി 🤣

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 325

  • @jayaprakashnarmadha3776
    @jayaprakashnarmadha3776 หลายเดือนก่อน +101

    ആരോഗ്യകരമായ ചർച്ച നടക്കണം എന്നുണ്ടെങ്കിൽ ചർച്ച നയിക്കുന്ന അവതാരകൻ തന്റെ രാഷ്ട്രീയം ഏതുമാകട്ടെ, ആ രാഷ്ട്രീയം ചർച്ചയിൽകാണിക്കുമ്പോൾ അതിലൂടെ ആ ചാനലിന്റെ രാഷ്ട്രീയമാണ് പുറത്തേക്ക് വരുന്നതെന്ന് ചർച്ച കാണുന്ന ജനം സംശയിച്ചാൽ അവരെ കുറ്റം പറയുവാൻ കഴിയില്ല. അതുകൊണ്ട് ദയവു ചെയ്ത് ഇത് പോലുള്ള ചർച്ചയിൽ അവതാരകന്മാർ അവരുടെ രാഷ്ട്രീയം കുത്തിക്കയറ്റരുത്.

    • @moidunnigulam6706
      @moidunnigulam6706 หลายเดือนก่อน +6

      രാഷ്ട്രീയക്കാരെ ക്ഷണിക്കുന്നത് പിന്നെന്തിനാ ?
      രാഷ്ട്രീയം പറയാനല്ലേ ?
      പഴത്തിന്റെ റേറ്റ് ചർച്ച ചെയ്യാനാണോ?

    • @moidunnigulam6706
      @moidunnigulam6706 หลายเดือนก่อน +5

      മോഡിയെ അച്ഛനെന്ന് വിചാരിച്ചു നടക്കുന്നവർക്ക് ഇപ്പം തമ്പ്രാൻമാരാണ്ടെന്ന് സ്വയം തോന്നിത്തുടങ്ങിയിരിക്കുന്നു.

    • @muraleedharankailasam9889
      @muraleedharankailasam9889 หลายเดือนก่อน +6

      ഹാഷമി ക്കു വേറെ എന്തോ പണിയാണന്നു തോന്നുന്നു

    • @Anooooopp
      @Anooooopp หลายเดือนก่อน

      ഹാഷ്മി ഒരു സഗാപ്പി ആണ്. .മറ്റുള്ളവരെ അംഗീകരിക്കാൻ മടിയുള്ള അസ്സല് മണ്ടൻ

    • @cutandpastejokes4508
      @cutandpastejokes4508 หลายเดือนก่อน +1

      Correct

  • @MuhammadaliPpmali
    @MuhammadaliPpmali หลายเดือนก่อน +1

    മനുഷ്യനെ വിളിച്ചു ചർച്ച നടത്തണം ഒട്ടകത്തിനെ വിളിച്ചാൽ ഇത്രയൊക്കെ മര്യാദ കാണൂ.

  • @kismetmedia7546
    @kismetmedia7546 หลายเดือนก่อน +13

    മലയാള ചാനലുകളിൽ ഉള്ള അവതാരകർ നിഷ്പക്ഷരല്ല 🙏🙏🙏

  • @Anooooopp
    @Anooooopp หลายเดือนก่อน +9

    ഹാഷ്മി അസ്സല് ഹിസ് പുള്ള 😂😂😂😂😂😂😂😂

  • @bamithakt7225
    @bamithakt7225 หลายเดือนก่อน +10

    ഹാഷ്മി എന്ന മാപ്ര

  • @CellarDoor0007
    @CellarDoor0007 หลายเดือนก่อน +38

    ഹാഷ്മി നിക്ഷ്പക്ഷൻ അല്ല.. ഇതൊക്കെ കണ്ടു നമ്മൾ ഇവർക്ക് എന്തിനു വരുമാനം ഉണ്ടാക്കി കൊടുക്കണം, അറിവ് കിട്ടുന്ന എത്രയോ ചാനലുകൾ ഉണ്ട് 🙏

    • @arunm6727
      @arunm6727 หลายเดือนก่อน +1

      Janam tv ayirikum alle 😂😂😂😂

    • @kismetmedia7546
      @kismetmedia7546 หลายเดือนก่อน +1

      Sathyam

  • @krishnamohan1023
    @krishnamohan1023 หลายเดือนก่อน +5

    അവതാരകൻ ..ഒരു രാഷ്ട്രീയ പാർട്ടി യുമായി സലാം പറയുന്ന അവസ്ഥ ..

  • @sivaprasadsadanandan3435
    @sivaprasadsadanandan3435 หลายเดือนก่อน +30

    ഹാശ്മി വർഗീയ ഭീകരനാണ്

  • @Leyutin
    @Leyutin หลายเดือนก่อน +3

    ഹാഷ്മിക്ക് കിട്ടേണ്ടത് കിട്ടി. ഗോപാലകൃഷ്ണൻ സർ ഗംഭീരമായി ചർച്ച നടത്തി

  • @GuruPrasad-su7fl
    @GuruPrasad-su7fl หลายเดือนก่อน

    പരിപാടി കഴിഞ്ഞ് ഗോപാലകൃഷ്ണന്റെ വീട്ടിൽ ചെന്ന് മാപ്പ് പറഞ്ഞു 😂

  • @kgmohananmohanan679
    @kgmohananmohanan679 หลายเดือนก่อน +3

    ജയിലിൽ നിന്നും വന്ന് മാന്യനാണെന്ന് പറഞ്ഞാൽ ആരാ വിശ്വാസിക്കുക.

  • @Shumciyaismail
    @Shumciyaismail หลายเดือนก่อน +8

    ഹാഷ്മി💞

  • @SanthoshMp-b4n
    @SanthoshMp-b4n หลายเดือนก่อน +27

    അവതാരാകൻ എന്ന വേഷം കെട്ടി കോട്ടും ഇട്ടു വന്നാൽ പിന്നെ ജഡ്ജിയായി എന്ന വിചാരം ആദ്യം എടുത്തു കളയണം. നിഷ്പക്ഷ മായി ചർച്ച നടത്തണം. അതാണ്‌ മര്യാദ

    • @Sukumaran-f7m
      @Sukumaran-f7m หลายเดือนก่อน

      അതു വാഹർച്ചക്ക് വരുന്നവരും വിചാരിക്കണം. അല്ലാതെ അവതാരക്സ്ൻ സത്യസം ചോദിക്കുമ്പോൾ കുരുപൊട്ടരുത് 😭😭😭😭😭

    • @SanthoshMp-b4n
      @SanthoshMp-b4n หลายเดือนก่อน +1

      @@Sukumaran-f7m ചേട്ടാ അവിടെ എല്ലാ കക്ഷിയിലും പെട്ടവർ ഉണ്ട് അവർ തമ്മിൽ സംസാരിക്കട്ടെ. അത് കൃത്യമായി കോർതിണ ക്കുകയാണ് അവതാരകാന്റെ കടമ. അല്ലാതെ അവതാരകന്റെ രാഷ്ട്രീയത്തിന് വേണ്ടി ഇങ്ങനെയൊരു പ്രഹസനം ആവശ്യമില്ല. ഇവിടെ അവതരകാന്റെ കുരു ആണ് പൊട്ടിയത് 🤣

    • @saleemmp7097
      @saleemmp7097 หลายเดือนก่อน

      മലയാളം ഒഴികെ വേറെ ഭാഷ അറിയില്ലെങ്കിൽ ഇതൊക്കെ സഹിക്കേണ്ടി വരും.

    • @SanthoshMp-b4n
      @SanthoshMp-b4n หลายเดือนก่อน

      @@saleemmp7097 ഇഖ അദ്ദേഹം ഒരു വക്കീലാണ്. അത്യാവശ്യം വിദ്യാഭ്യാസമൊക്കെ ഉണ്ട്. പിന്നെ ഞാൻ ഗോപാൽജിയെ ഞ്യായീ കരിച്ചതല്ല. അവതാരാകൻ പലപ്പോഴും അദ്ദേഹത്തിന്റെ റോൾ മറന്നു പോകുന്നു അതാണ്‌

  • @prakasancp9080
    @prakasancp9080 หลายเดือนก่อน +1

    His hamasanan talking

  • @venugopalank-hz9lb
    @venugopalank-hz9lb หลายเดือนก่อน +10

    ഒരു രാഹുൽ ഗാന്ധി പറഞ്ഞാൽ നടക്കുന്നതാണോ ഇവിടെ.
    അതു രാഹുൽ മനസ്സിൽ വെച്ചാൽ മതി.

  • @veenasibilas2130
    @veenasibilas2130 หลายเดือนก่อน +15

    ഹാഷ്മി സ്വഭാവം കാണിച്ച്

  • @ValsanRv
    @ValsanRv หลายเดือนก่อน +3

    ഹാഷ്മിമദ്രസപൊട്ടനാണതഅവന്റസംസാരത്തിൽമനസ്സിലാകുന്നുണ്ടു

  • @vijayanp5357
    @vijayanp5357 หลายเดือนก่อน +1

    Chevikutty adichu pottikkanam,vruthikettavan

  • @venukuttikara
    @venukuttikara หลายเดือนก่อน

    വിവരമില്ലാത്ത താജ് മഹാൻ. ഇവന് കുര കുറച്ചു കൂടുതൽ ആണ്

  • @mohammedchelarimommed119
    @mohammedchelarimommed119 หลายเดือนก่อน +10

    ഒട്ടകം എത് ചാനൽ ചർച്ചയിലും മോശമായി മത്രം സംസാരിക്കുന്ന ഒരു വെക്തിയാണ്

  • @Tingtong-f1t
    @Tingtong-f1t หลายเดือนก่อน +17

    അവതാരക നാ രാഷ്ട്രീയ ം ഉള്ളതിനാൽ ഒരു സുഖവും തോന്നുന്നില്ല. കുറേ ഡയലോഗ് ചറപറ അടിക്കുന്നു. കേട്ട് മടുത്ത ഗീർവാണം.

  • @sujeeshpv7402
    @sujeeshpv7402 หลายเดือนก่อน +17

    ഹാഷ്മി യുടെ തീവ്രവാദ ജീൻമനസ്സ് പുറത്ത് വരുന്നു...... ജയ് ശ്രീരാം ......

  • @vijayalekshmit7331
    @vijayalekshmit7331 หลายเดือนก่อน +7

    Ithre vivarumme ullo Hashmikku ayyo ithu prathishichilla kashtum thanne

  • @achankunju6520
    @achankunju6520 หลายเดือนก่อน

    കെജ്‌രിവൽ കി ജയ്

  • @jithinthomas9989
    @jithinthomas9989 หลายเดือนก่อน +1

    ഒട്ടകം തേഞ്ഞു..🤣🤣

  • @indian3184
    @indian3184 หลายเดือนก่อน +17

    ഹാഷമി കണക്കാണ് ഗോപാലകൃഷ്ണൻ കണക്കാണ് അങ്ങോട്ടും ചാടും ഇങ്ങോട്ടും ചാടും അഖിൽ മായുള്ള ഇന്റർവ്യൂ വഴി ജനങ്ങൾ അത് മനസ്സിലാക്കിയതാണ്

  • @AliAmir-c1b
    @AliAmir-c1b หลายเดือนก่อน

    ഒട്ടകം ഇളിക്കുന്നു

  • @SahadevanKeloth-zx1wj
    @SahadevanKeloth-zx1wj หลายเดือนก่อน

    It's is strange argument that Kejriwal was jailed for 1 year without any solid evidence 😂

  • @RIDERROSHAN-j8k
    @RIDERROSHAN-j8k หลายเดือนก่อน +2

    എന്ത്ക്കൊണ്ട് ഗോപാലകൃഷ്ണനെ ഒട്ടകം എന്ന് വിളിക്കുന്നത്‌, 🤔

  • @tessagaming2912
    @tessagaming2912 หลายเดือนก่อน

    Hashmi ❤❤❤❤❤❤❤

  • @kgmohananmohanan679
    @kgmohananmohanan679 หลายเดือนก่อน +1

    ഹാഷ്മിക്ക് ഒരെല്ല് കൂടി.

  • @ThampyJohn-l8g
    @ThampyJohn-l8g หลายเดือนก่อน

    There many sitting silencely there ,if congress come all out

  • @achankunju6520
    @achankunju6520 หลายเดือนก่อน

    ഗോപാലൻ സാറിന്റെ കിളി പോയി

  • @virattv3947
    @virattv3947 หลายเดือนก่อน

    ആങ്കർ ഹിസ്ബൊള്ള

  • @jayasankargopinathan9947
    @jayasankargopinathan9947 หลายเดือนก่อน +1

    Oru rajyadrohiye vella poosunna oru mapra, eda pokri hashmi nee araada pokri.?

  • @shalu8579
    @shalu8579 หลายเดือนก่อน

    ഒട്ടകം 😂😂😂

  • @ThampyJohn-l8g
    @ThampyJohn-l8g หลายเดือนก่อน

    Continue to laugh

  • @cuteckoduvayur2582
    @cuteckoduvayur2582 หลายเดือนก่อน

    🙏🏼🙏🏼🙏🏼

  • @babup.k9000
    @babup.k9000 หลายเดือนก่อน

    ഹാഷ്മി ഇത്രയ്ക്ക് തരം താഴരുത്.

    • @vincentvincent1499
      @vincentvincent1499 หลายเดือนก่อน

      ഒട്ടകം ഗോപാലൻ തരംതാഴ്ന്നില്ലേ?😜

  • @rajaneeshvv3864
    @rajaneeshvv3864 หลายเดือนก่อน

    Kovar kazhuthakk ittakathil undaayavan😂😂😂

  • @maninair9829
    @maninair9829 หลายเดือนก่อน +1

    Anchor should have own intelligence to defend the case. Why Mr Gopalakrishnan or BJP members should not go for a debate .

  • @binilkumar8451
    @binilkumar8451 หลายเดือนก่อน

    ഇപ്പോൾ ഭരിക്കുന്നത്‌ രാഹുൽ😂

  • @tessagaming2912
    @tessagaming2912 หลายเดือนก่อน

    Hashmi kalakky❤❤❤❤❤❤

  • @abrahamkm2031
    @abrahamkm2031 หลายเดือนก่อน +11

    ചർച്ച ആരോഗ്യ പരമായിരിക്കണം,. അതിനു വിവരമുള്ള വൻ മാരെ വിളിക്കണണം അതുപോലെ അവതാരകാനും സംയമനം പാലിക്കണം 😊😊

    • @Kunjulakshmi-h4z
      @Kunjulakshmi-h4z หลายเดือนก่อน +2

      അപ്പൊ പിന്നെ കിണ്ടി മുന്നണി യിൽ നിന്ന് ആരെയും ചർച്ചക്ക് വിളിക്കേണ്ടി വരില്ല 😂

    • @shyamalanair1157
      @shyamalanair1157 หลายเดือนก่อน

      വിവരമുള്ളവരെ വിളിക്കണം ഇല്ലേ എങ്കിൽ രാഹുൽ gandi യെ വിളിക്ക്

  • @sreemurugan
    @sreemurugan หลายเดือนก่อน

    ഡാ സുഡൂ ഹാഷ്മി....

  • @sukumarankr4143
    @sukumarankr4143 หลายเดือนก่อน +6

    കാശ്മിക്കരുത് ധാരണയുണ്ട് വലിയ അവതാരകനാണെന്ന് അവതാരകനൊക്കെ ആയിക്കോളൂ പക്ഷേ വായിൽ നിന്ന് വരുന്ന വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം താങ്കൾ പ്രഷർ കൂട്ടരുത് എന്ന് ഗോപാലകൃഷ്ണനോട് പറയുമ്പോൾ ആദ്യം പ്രഷർ കയറിയത് താങ്കൾക്കാണ് ഗോപാലകൃഷ്ണനെ പക്വതയുള്ള നേതാവല്ലേ എന്ന് പറയുന്ന താങ്കൾ ഒരു പക്വതയുള്ള മാധ്യമപ്രവർത്തനം ആണെങ്കിൽ താങ്കളാണ് ആദ്യം മോശമായ വാക്കുകൾ ഉപയോഗിച്ചത് നീ പറഞ്ഞ വാക്കുകൾ കാശ്മീർ ഓർക്കണം ഒരു മുതിർന്ന മാധ്യമപ്രവർത്തന ചേർന്നതാണോ എന്ന് എന്നിട്ട് പോരെ ഗോപാലകൃഷ്ണനെ കുറ്റം പറയൽ

  • @asalamsulaiman7777
    @asalamsulaiman7777 หลายเดือนก่อน +1

    Good

  • @f.a.c.t3052
    @f.a.c.t3052 หลายเดือนก่อน +2

    Hashmi oombi

  • @KeerthiJoseph
    @KeerthiJoseph หลายเดือนก่อน +15

    ഇത് ഹാഷ്‌മിയും ഒട്ടകവും തമ്മിലുള്ള ഒരുതരം അഡ്ജസ്ട്മെൻ്റ് ആണ്...ഇത്. കേൾക്കുന്നവർക്ക് മനസ്സിലാകും...

    • @damodharan8032
      @damodharan8032 หลายเดือนก่อน +2

      Njangalude Kajarival nallavananenkil koadthiyil parayanam

  • @paulmanakil04
    @paulmanakil04 หลายเดือนก่อน +3

    Hashmi is very immature and childish

  • @DileepKumar-uj8zh
    @DileepKumar-uj8zh หลายเดือนก่อน +2

    ഇത് ആൾക്കാരെ മണ്ടന്മാരാകുന്ന പണിയാണ് ഇവരുടെ റേറ്റിംഗ് കൂട്ടൻ വേണ്ടി

  • @vaisakhmavady6712
    @vaisakhmavady6712 หลายเดือนก่อน

    ഇത് കണ്ടിട്ട് ഫിലോമിന ചേച്ചിയും മാമുക്കോയയും ഒരു സിനിമയിൽ ഫോണിൽ തെറി പറയും പോലെ ഉണ്ട്.... 😆😆രണ്ടും സ്വയം പൊങ്ങികൾ ആണ് 🤗🤗

  • @hashtags786
    @hashtags786 หลายเดือนก่อน

    Al ottakah..... Camel🐪🐪🐪🐪🐪🐪🐪

  • @ThampyJohn-l8g
    @ThampyJohn-l8g หลายเดือนก่อน

    Ottakathintea sound ketti ttundo

  • @georgecherian9854
    @georgecherian9854 หลายเดือนก่อน +1

    😂😂😂

    • @fracisk.s.3381
      @fracisk.s.3381 หลายเดือนก่อน

      രണ്ടും ശരിയല്ല. തെണ്ടിത്തരം എന്ന് ഗോപാൽ പാര്സഞ്ഞത് പറയിച്ചതാണ്. Hasmi തീരെ മോശം

  • @vijayakumark8986
    @vijayakumark8986 หลายเดือนก่อน +5

    ഹാഷ്മിയെപ്പോലെ അന്ധമായ BJP വിരോധിയായ അവതാരകൻ മനസ്സിലാക്കേണ്ടത് പാർലമെൻ്റ് ഇലക്ഷനിൽ ഡൽഹി ആർക്ക് വോട്ടു ചെയ്തു എന്നതാണു , അസംബ്ലി ഇലക്ഷനിൽ ആം ആദ്മിജയിക്കുമായിരിക്കും കാരണം ജനങ്ങൾക്ക് ചെയ്യുന്ന ശുദ്ധജലം ഫ്രി, ladies ന് ട്രാൻസ്പോർട്ട് ഫീ എന്നിവ ന്യയമായ വരുമാനം കൊണ്ട് നടത്താൻ പറ്റില്ല അവിടെ IAS കാരനായ കെജ്രിവാളിന് തെളിവില്ലാത്ത പല അഴിമതിയും ചെയ്യാൻ കഴിയും

  • @sunilkumark1549
    @sunilkumark1549 หลายเดือนก่อน

    Hashmiiiiii

  • @poojaeenu-i7z
    @poojaeenu-i7z หลายเดือนก่อน +7

    Hashmi sooper sooper sooper adipoli kidilam

  • @nationaladventurefoundatio3517
    @nationaladventurefoundatio3517 หลายเดือนก่อน

    Third rate

  • @ajithkumarp.t306
    @ajithkumarp.t306 หลายเดือนก่อน +16

    ഹാഷ്മി ഇപ്പൊൾ എന്തു പറയുന്നു. ഗോപാലകൃഷ്ണൻ പറഞ്ഞത് സത്യമായി...
    തെണ്ടിത്തരം അല്ലേ അന്ന് പറഞ്ഞത്! എന്തൊരു മോദി വിരോധം....., എന്തൊരു ചൊറിച്ചിൽ. ഒരു അവതാരകൻ നിഷ്പക്ഷനാകണം.😮

    • @moidunnigulam6706
      @moidunnigulam6706 หลายเดือนก่อน

      മോദി വിരോധം അത്രയ്ക്ക് സഹിക്കണില്ല്യാ ? !

  • @kmn9030
    @kmn9030 หลายเดือนก่อน +14

    ആംഗർ പഴം 😭👎👎👎

  • @kpmadom4914
    @kpmadom4914 หลายเดือนก่อน +4

    മേത്തന്‍ പൊളിക്കുന്നല്ലോതെണ്ടിഫോറില്‍

    • @yogiragesh
      @yogiragesh หลายเดือนก่อน

      👹👿👽💀☠️👺😡

  • @tessagaming2912
    @tessagaming2912 หลายเดือนก่อน

    Gopal viveramkettavan

  • @AbdulRahman-rf3cz
    @AbdulRahman-rf3cz หลายเดือนก่อน +10

    ഗോപാലകൃഷ്ണാ ഹ ഒട്ട കാഹ, ചാണകാഹാ , ഗോമൂത്രാ ഹാ

    • @neenapratap2827
      @neenapratap2827 หลายเดือนก่อน

      Panni kahaahaa..ottaka moothram kaahaa..Hashmi kaahaa..

  • @ramkmeno
    @ramkmeno หลายเดือนก่อน +8

    The debate host is from Pakistan

  • @najeebpullat
    @najeebpullat หลายเดือนก่อน

    Aap സിന്ദാബാദ്

  • @Surendran_
    @Surendran_ หลายเดือนก่อน +1

    മറ്റുരണ്ട് സംവാദകരും ഈ കലമ്പലിൽ പക്ഷം പിടിച്ച് പറയാതെ മൗനം പാലിച്ചത് നന്നായി.

  • @techmon345.
    @techmon345. หลายเดือนก่อน +8

    കോവാലൻ സംഖിയ്ക്ക് നാട്ടുകാരുടെ തെറി കേട്ട് പതം വന്നിരിക്കുന്നു. നാണം കെട്ടവൻ്റെ ആസനത്തിൽ മരം കിളിച്ചാൽ അതുമൊരു തണൽ. തെറ്റുണ്ടെങ്കിൽ തിരുത്തണേ!

  • @lissythomas99
    @lissythomas99 หลายเดือนก่อน +10

    In BJP rule India is standing front of all nation proudly.

    • @Spandhanam-f7z
      @Spandhanam-f7z หลายเดือนก่อน

      KriSanghini

    • @CellarDoor0007
      @CellarDoor0007 หลายเดือนก่อน

      ​@@Spandhanam-f7zആണേൽ നിനക്ക് എന്താ??

    • @shyamalanair1157
      @shyamalanair1157 หลายเดือนก่อน

      അതെ ക്രിസംഘി തന്നെ എന്താ

  • @JohnsonMaplachery
    @JohnsonMaplachery หลายเดือนก่อน

    Eda,gopalakrishna,,,nee,jotum

  • @JariyaThaj-dw9cc
    @JariyaThaj-dw9cc หลายเดือนก่อน

    2

  • @Bluemoon-y9v
    @Bluemoon-y9v หลายเดือนก่อน +19

    ഒട്ടകത്തിന്റെ വായിൽ പുട്ടും, പഴവും തിരുകി കേറ്റി കൊടുത്തു ഹാഷമി 🤣🤣🤣

    • @padmavinayachandran338
      @padmavinayachandran338 หลายเดือนก่อน

      നിൻ്റെ അപ്പനാണോ ഹാഷ്മി സുഡൂ

  • @ShibinlalmpAshokan
    @ShibinlalmpAshokan หลายเดือนก่อน +4

    Hashmi vargeeya vathi
    7:42

  • @BlackPanther-zf9nm
    @BlackPanther-zf9nm หลายเดือนก่อน +4

    Hashmi 🔥🤍

  • @vctorcv6769
    @vctorcv6769 หลายเดือนก่อน

    ഇങ്ങനെ എങ്കിൽ ഞാനില്ല കളിക്ക്😂

  • @ShibinlalmpAshokan
    @ShibinlalmpAshokan หลายเดือนก่อน +3

    Hashmi udayipp
    7:09

  • @jayasankargopinathan9947
    @jayasankargopinathan9947 หลายเดือนก่อน

    Eda hashmi, ninte partyprevarthanam ninte vtl mathy.

  • @ajeeshmangalathe
    @ajeeshmangalathe หลายเดือนก่อน +5

    മുറിയണ്ടി ഫാൻസ്‌ ലൈക്ക് ബട്ടൺ

  • @sajikg8140
    @sajikg8140 หลายเดือนก่อน +5

    പത്തു പുത്തൻ തരുന്ന മുതലാളിക്കു വേണ്ടി ഒരു ഉളുപ്പുമില്ലാത്ത അടിമപ്പണി ചെയ്യുന്ന ഹാശ്മി എന്ന് ഇളയിടം പറഞ്ഞത് 100% ശരിതന്നെ...

  • @nandakumare5119
    @nandakumare5119 หลายเดือนก่อน

    Hashmi varga gunnam kannikum

  • @rajeshbs378
    @rajeshbs378 หลายเดือนก่อน +5

    ആഷ്മി പറഞ്ഞതിൽ എന്താ തെറ്റ്..... പറയാൻ വാക്കുകൾ ഇല്ലാതെ വന്നപ്പോൾ വായിൽ തോന്നിയതൊക്കെ വിളിച്ചുപറയുന്നു

  • @NishaJoy-qp6eq
    @NishaJoy-qp6eq หลายเดือนก่อน +1

    🐪🐪🐫🐫ottakam kovalan

  • @ratheeshpapper6477
    @ratheeshpapper6477 หลายเดือนก่อน +1

    ഹഷ്‌മിയുടെ ചിരി പോയത് കണ്ടതാ അഖിൽ മാരാർ വന്നപ്പോൾ അതുകൊണ്ട് പോയി ചാകടാ താളി ഹാഷമി

  • @chandranvn4709
    @chandranvn4709 หลายเดือนก่อน

    Oru Mottayum Oru Maama Pani Cheyyunna Sudaapiyum .

  • @bhaskaranp2696
    @bhaskaranp2696 หลายเดือนก่อน +1

    ഇത് എന്ത് വൃത്തി കേട്ട ചർച്ചയാണ്?ഹാഷമി ഈ പണിക്ക് പറ്റിയ ആളല്ല. പക്വത വേണം. ഇയാൾ ക്കു അതില്ല.

  • @rvnambiar
    @rvnambiar หลายเดือนก่อน

    Hashmii chumma kuraykkal

  • @sabusreeragam
    @sabusreeragam หลายเดือนก่อน

    Hashmi k kanakini kitty....

  • @ramachandranpillai6047
    @ramachandranpillai6047 หลายเดือนก่อน +6

    കേജരിവാൾ കുറുകിയ മനുഷ്യൻ അല്ല I R S കാരൻ ആണ്

    • @YATHRA097
      @YATHRA097 หลายเดือนก่อน +1

      കുറെ കാലമായിലെ ഒന്ന് നിർത്തിക്കൂടേ

  • @palakkad376
    @palakkad376 หลายเดือนก่อน

    ആവില്ല

  • @SujathaC-c6y
    @SujathaC-c6y หลายเดือนก่อน +1

    Nanamille ivane ancherennu vilikkan chantha

  • @adhithyanedachari3543
    @adhithyanedachari3543 หลายเดือนก่อน

    Excellent news reader

  • @balakrishnankunnath9576
    @balakrishnankunnath9576 หลายเดือนก่อน

    Who is Kejriwal ? Hashmi talking nonsense. Theddi

  • @remeshnair5478
    @remeshnair5478 หลายเดือนก่อน +1

    Hashmi comedy comaly

  • @mukundanvkmukundan7331
    @mukundanvkmukundan7331 หลายเดือนก่อน

    Hashmi suuuuu. ......mbi

  • @muhammedck6124
    @muhammedck6124 หลายเดือนก่อน +7

    ഒട്ടകം പൊട്ടൻ ഒന്നും അറിയില്ല ബ ബ അടി മാത്രം

  • @rajanka3171
    @rajanka3171 หลายเดือนก่อน +19

    Ashmi you are a shame eada ashmi

  • @gokuldasr5941
    @gokuldasr5941 หลายเดือนก่อน

    രാഷ്ട്രീയക്കാർ കോമാളികളായാൽ മാധ്യമങ്ങൾ നാട് ഭരിക്കുന്ന കാലം വിദൂരമല്ല 😂😂😂

    • @moidunnigulam6706
      @moidunnigulam6706 หลายเดือนก่อน

      താർ മരുഭൂമിയിൽ മതിയോ ?

  • @_fouz.__2002
    @_fouz.__2002 หลายเดือนก่อน +1

    Camel kovalan. Bba bba bba

  • @LEO_DX_33_96
    @LEO_DX_33_96 หลายเดือนก่อน

    എല്ലാരും ഈ ചാനൽ ഒന്ന് റിപ്പോർട്ട്‌ ചെയ്യ് 👍🏻

  • @NaseerAhmed-ql3xz
    @NaseerAhmed-ql3xz หลายเดือนก่อน

    ഒട്ടകം കോവാലൻ 😂