DIY : strap dress cutting & stitching malayalam / maxi dress with shoulder strap / ruffle neck

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2022
  • #diydress #sewingtutorial #sewingtutorialmalayalam #strapdress #cuttingandstitchingtutorial #cuttingandstitching #cuttingandstitchinginmalayalam

ความคิดเห็น • 62

  • @hishasfamilytalks
    @hishasfamilytalks ปีที่แล้ว +3

    വന്നല്ലോ.. കിടിലൻ വീഡിയോ യുമായി 👌👌എല്ലാം പതുക്കെ പഠിച്ചു വരുന്നു 👌❤

  • @anwaranu9077
    @anwaranu9077 ปีที่แล้ว +2

    ഏതൊരാൾക്കും പെട്ടന്നു മനസിലാക്കാവുന്ന അവതരണ രീതി 👍👍👍💯

  • @najmanejuriyasriyu3944
    @najmanejuriyasriyu3944 ปีที่แล้ว +1

    ഞാൻ ആദ്യായിട്ടാണ് ഇത്താടെ വീഡിയോ ശ്രദ്ധിക്കുന്നത്.... ❤️ അപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്തു 👍🏼👍🏼👍🏼👍🏼

  • @shamnashamnu8523
    @shamnashamnu8523 ปีที่แล้ว +1

    വീഡിയോ super ആയിരുന്നു dear നല്ലത് പോലെ പറഞ്ഞു തരുന്നു ഉണ്ട് top അടിപൊളി 👍👍

  • @rislalife
    @rislalife ปีที่แล้ว +2

    എടാ ഒന്നും പറയാനില്ല അടിപൊളി top 👍👍👍cloth നല്ല ഭംഗിയുണ്ട് 👍👍

  • @ASOOSMIX1
    @ASOOSMIX1 ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട് മോളു 👍

  • @ariftrippanachi
    @ariftrippanachi ปีที่แล้ว +2

    wow 😍🎉

  • @sakalakalasakalathum3773
    @sakalakalasakalathum3773 ปีที่แล้ว +1

    Wow super ആയിട്ടുണ്ട് 🙏

  • @sayyidathshafna6554
    @sayyidathshafna6554 ปีที่แล้ว +1

    സ്റ്റിച്ചിങ് ചെയ്യാൻ ഭയങ്കര മടിയായിരുന്നു എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ സ്റ്റിച്ചിങ് ചെയ്യാൻ തോന്നുന്നു. അത്രയും ഡീറ്റൈൽ ആയി എല്ലാം മനസ്സിലാകുന്ന രീതിയിലാണ് പറഞ്ഞുതരുന്നത് ഒരുപാട് നന്ദി

  • @mubashiraafsal954
    @mubashiraafsal954 ปีที่แล้ว +2

    Affordable ayi new model engane stitch cheyyam enn ee channelille videos kanda madhi. Iniyum idhupolleyula videos prathikshikkunnu. 😍

  • @thayeesvlogs
    @thayeesvlogs ปีที่แล้ว +1

    Super nannayitund

  • @shabnakabeer7208
    @shabnakabeer7208 ปีที่แล้ว +1

    Kidilan video.... 🥰🥰

  • @jojamsh5033
    @jojamsh5033 ปีที่แล้ว +1

    Mashaallahhh adipowli aayittund work
    Ithoru kazhivu thannenu iniyum nalla videos pradheekshikunnu keep going dear

    • @Mufithaafsal
      @Mufithaafsal  ปีที่แล้ว

      Thank u soo much dear ❤️❤️

  • @riyarazeenriya3508
    @riyarazeenriya3508 ปีที่แล้ว +1

    Super

  • @shibinajaz8690
    @shibinajaz8690 ปีที่แล้ว +1

    ❤💫

  • @siyaishaksiyaishak4191
    @siyaishaksiyaishak4191 ปีที่แล้ว +1

    💯 poli

  • @appoosworld
    @appoosworld ปีที่แล้ว +1

    തുണിയിൽ വിസ്മയം തീർക്കുന്ന മുഫി 😍😍🥰🥰

  • @shaniafnas222
    @shaniafnas222 ปีที่แล้ว +1

    Ee model elastic vech onn cheyyumo please

  • @asmaismail559
    @asmaismail559 ปีที่แล้ว +1

    Super dear ❤👏👏

  • @shahisudhi8169
    @shahisudhi8169 ปีที่แล้ว +1

    എല്ലാം നന്നായി പറഞ്ഞു തരുന്നുണ്ട്....thanks mufi

  • @anisabenaseer2931
    @anisabenaseer2931 ปีที่แล้ว +1

    ❤️👍🏻💖

  • @ansilaansi7643
    @ansilaansi7643 ปีที่แล้ว +1

    ഇത്ത sivelance dress in ഇടാൻ പറ്റിയ നല്ല ഇന്നറിന്റെ വീഡിയോ സ്റ്റിച്ചിങ് കാണിക്കുമോ പ്ലീസ് 😍

  • @habeesworld1296
    @habeesworld1296 ปีที่แล้ว +1

    ഡ്രസ്സ്‌ കാണാൻ നല്ല ഭംഗി ഉണ്ട് മാക്സി തുണി ആണ് എന്ന് പറയില്ല

  • @sunisuhni1367
    @sunisuhni1367 ปีที่แล้ว +1

    Kollallo e gown. Nalla simple ayi paranjuthannu @flavourguru

  • @sanasafasanha3256
    @sanasafasanha3256 ปีที่แล้ว +1

    Adipoli ethile inner stich cheythathaano

    • @Mufithaafsal
      @Mufithaafsal  ปีที่แล้ว

      Ath inner allatta😍 athoru top aan 😝 njan colour match aavan ittathan🥰 Aa tippinte stitching vdo njan upload cheythit und

  • @Afseenaashraf
    @Afseenaashraf ปีที่แล้ว +1

    Dress itit
    Kanikunath kurachumkoodi minute kanikane. Lengthumm kanikkanam👏🏻👏🏻

    • @Mufithaafsal
      @Mufithaafsal  ปีที่แล้ว

      Ok dear kaanikkam ella dress ittit njan shorts upload cheyyarund ath kandu nokku❤️ Ee dress itta shorts inn evng 7 manik upload cheyyunu und 🥰

  • @shabananadir_
    @shabananadir_ ปีที่แล้ว +1

    Hey ith ethra meter clothe an

  • @fayizafayiza9651
    @fayizafayiza9651 ปีที่แล้ว +1

    Vallide length ethrya edukka

    • @Mufithaafsal
      @Mufithaafsal  ปีที่แล้ว

      Shoulder ninn frount lenghth vare

  • @shameemasamseer860
    @shameemasamseer860 ปีที่แล้ว +1

    👍

    • @shameemasamseer860
      @shameemasamseer860 ปีที่แล้ว +1

      150nnekke eppo nighty cloth kittunno. Evide 200... 230 okkeya

    • @Mufithaafsal
      @Mufithaafsal  ปีที่แล้ว

      Thrissur marketil ninnan njan edukkarullath

  • @SafreenaSafree-ur3mt
    @SafreenaSafree-ur3mt 5 หลายเดือนก่อน +1

    എത്ര മീറ്റർ cloth eduthin

  • @fathimaashra4060
    @fathimaashra4060 ปีที่แล้ว +1

    New video please

    • @Mufithaafsal
      @Mufithaafsal  ปีที่แล้ว

      Latest vdo kandirunoo?? I Ee vdo shesham kure vdo ittit und tta ❤️

  • @baslasfreshland
    @baslasfreshland ปีที่แล้ว +1

    Enik kurachokke thaykaan ariyam onn try cheyyanam

  • @riyarazeenriya3508
    @riyarazeenriya3508 ปีที่แล้ว +1

    New vedio pettenn edane

  • @akbarjesi3747
    @akbarjesi3747 ปีที่แล้ว +1

    Super