i like mango ginger (മാങ്ങാ ഇഞ്ചി ) . now it is an underrated spice. തൈലാൻഡ് കാരാണ് ഇത് ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്നത്. ഇതുകൊണ്ടുള്ള ഒരു സോസ് ഉണ്ട് അവർക്കു. ആ സോസ് അവർ മീൻകറി ഉണ്ടാക്കാനും, മറ്റു കറികൾക്ക് സോസ് ആയിട്ടും ഉപയോഗിക്കും . സൂപ്പർ ആണ് . ഇങ്ങനെ പ്രോസസ്സ് ചെയ്തു അവർ ബോട്ടില്ഡ് ആയി തൈലാൻഡ് വിപണിയിൽ ലഭ്യമാണ് .
മാങ്ങാ ഇഞ്ചി സൂപ്പർ 👌👌
Achann❤❤❤❤
Achacha ammama🥰🥰🥰.
Achar thanuthaittu vinaagiri ozhichaal nalladanu othiri nall eriykum achar super🎉
Mangainchi vilaveduppu 👍
🙏
Very good crop of Manga inchi
Super❤️
അച്ചാർ Super അച്ചൻ അമ്മ❤❤❤ പാട്ട് Super
🥰
i like mango ginger (മാങ്ങാ ഇഞ്ചി ) . now it is an underrated spice. തൈലാൻഡ് കാരാണ് ഇത് ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്നത്. ഇതുകൊണ്ടുള്ള ഒരു സോസ് ഉണ്ട് അവർക്കു. ആ സോസ് അവർ മീൻകറി ഉണ്ടാക്കാനും, മറ്റു കറികൾക്ക് സോസ് ആയിട്ടും ഉപയോഗിക്കും . സൂപ്പർ ആണ് . ഇങ്ങനെ പ്രോസസ്സ് ചെയ്തു അവർ ബോട്ടില്ഡ് ആയി തൈലാൻഡ് വിപണിയിൽ ലഭ്യമാണ് .
നല്ല teast ആണ് അച്ചാർ. നാരായണേട്ടൻ നല്ലവണ്ണം പാടുന്നുടാല്ലോ. ആ പാട്ട് മുഴുവനും പാടത്ത്ത് എന്താ. എനിക്ക് ഇഷ്ടമാണ് ആ പാട്ട്
Nalla song achar👍🏻 podi ok idan box vangiyallo muram❤Achana paranju tharunne lethakutty😄
ഇവിടെ കാട്ടിൽ ആണ് ഇത് ഉള്ളത് അച്ചാർ സൂപ്പർ ❤️❤️❤️❤️
🥰
ലതച്ചേച്ചി മാങ്ങാഇഞ്ചി അച്ചാറിൽ ഇത്തിരി ഈന്തപ്പഴം കൂടി ചേർത്താൽ സൂപ്പർ ആകും ഇനി ഒരിക്കൽ ട്രൈചെയ്തുനോക്കൂ 🥰🥰❤
👍🙏
Super ❤
🥰
നാരാണേട്ടാ എനിക്കൊരു ടീച്ചർ തന്നിനി സ്കൂളിൽനിന്ന് ഞാൻ നട്ടു ഒരുപാട് പിടിച്ചു ഇതുവരെ അച്ചാർ ആക്കിയില്ല ചമന്തി ആക്കിനി ഇനി അച്ചാർ ആക്കണം ഏട്ടാ നോക്കട്ട്
മാങ്ങാ ഇഞ്ചി വിളവെടുപ്പ് അടിപൊളി 👌👌👌👌
🥰
Super Achar, imly Muttay kothippichu, (imly Hindi word aanu Pulikku Hindi word aanu imly)
😆🙏
👌👌❤️❤️❤️
🥰
ഹായ്,ഹായ് ഞാൻ ഫസ്റ്റ് വീഡിയോ കണ്ടേ 😂😂😂❤പിന്നെ ഡിസംബർ -1ന് എന്റെ ബർത്ഡേ ആണ് അപ്പോളേ... എന്നോട് പറ ..... ഒരു ഹാപ്പി ബർത്ഡേ 😂😂😂😂😂😂❤❤❤❤❤
Happy birthday❤
Hbd❤❤❤
ഹാപ്പി ബർത്ത് ഡേ 🥰
@@EVNvillagelifeCooking Thanku🍬🍬🍬🍬🍬🍬
@@linujohn7812 Thanks
Super
🥰
നാരായണ, good morning.ഞങ്ങൾ നിങ്ങളുടെ നാട്ടിൽ കൂടെ മൂകാംബികയിൽ പോകയാണ്. പയ്യനൂർ വന്നപ്പോൾ അച്ഛനെയും അമ്മയേയും ഓർമ വന്നു. സുഖമാണോ
Paatu super
🥰
Super achar
🥰
Acharinu kurachukoodiyokke enna akam
ലതെ മാ ങ്ങ ഇ ഞ്ചി ഒരു ദി വ സം ഉപ്പ് ഇട്ട് വേ യിലാ ത്ത ഇ ട്ട് ഒന്ന് വാ ട ണം എ ന്നി ട്ട് അ ച്ചർ ഇ ട ണം 👍👍
🙏👍
Manga enji ayachu tharamo❤❤
മാങ്ങാ ഇഞ്ചി സൂപ്പർ 👍❤️❤️
Narayanatta.pattu.super.🥰🥰🥰
🥰
മാങ്ങഇഞ്ചി ഇഷ്ടമല്ലാത്തവരുണ്ടോ
നാരായണന്റെ പാട്ട് അടിപൊളി ഇങ്ങനെയൊരു ഭർത്താവിനെ കിട്ടിയത് ലതയുടെ ഭാഗ്യം നന്നായി പാടുന്നുണ്ട്
🙏
Nalla achar ❤❤❤
555
അച്ഛാറിന് നല്ലെണ്ണയാണ് വേണ്ടത്
തോട്ടിന്ന് കയറിപ്പോയപ്പോ പാസ് ചെയ്തത് പുലിയാണോ😂
അല്ല നായ😆
ഇതിന് ഇഞ്ചി മാങ്ങാന്നു പറയുന്നവര് ഉണ്ടോ...
മാങ്ങാ ഇഞ്ചി ചെറുതായ് അരിഞ്ഞ ശേഷം ഒന്ന് തിളപ്പിച്ച് ഊ ററി എടുത്തു ശേഷം അച്ചാർ ഇട്ടു നോക്ക് ❤
🙏
മാങ്ങ ഇഞ്ചി എന്നാല് ഇഞ്ചി അല്ലേ ഇതിന് മാങ്ങ ടെ taste ആണോ
Tastes like raw mango
മാങ്ങയുടെ മണമുള്ള ഇഞ്ചി🙏
മാങ്ങ ഇഞ്ചി മാങ്ങയുടെ മണമുള്ള , പക്ഷെ മഞ്ഞളിന്റെ കുടുംബത്തിൽ പെട്ടതാണ്
അടിപൊളി അമുമ്മയുടെ തടി കുറച്ച് കുറഞ്ഞു പോയോ
🙏
വെ അലിഞ്ഞ് പോയി ഒരാഴ്ചക്കുള്ളിൽ തീർക്കുക😂
😆
ലതേ.. നാരാണേട്ടൻ മാത്രല്ല, എനിക്കും അച്ചാർ ഇഷ്ടല്ല.
😆🙏
ആ പിന്നെ എന്റെ പേര് (രശ്മി )😂😂😂😂
❤❤❤❤
Super❤❤❤❤❤
🥰