ശ്രീ കൃഷ്ണജയന്തി ദിനത്തിൽ ഇറങ്ങിയ ഈ അതിമനോഹരമായ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും ഗാനം സുന്ദരമായി ആലപിച്ച ബാൽറാമിനും അഭിനന്ദനങ്ങൾ ശ്രീ കൃഷ്ണജയന്തി ആശംസകൾ നേരുന്നു 👍🏻👍🏻👍🏻❤❤❤❤
വളരെ നന്നായിരിക്കുന്നു Balaram... നല്ല വരികൾ,മനസ്സിന് സുഖം നൽകുന്ന സംഗീതം, കൃത്യതയുള്ള റെക്കോർഡിങ്,അതിനും മേലെ മനോഹരമായ ആലാപനം... ദൃശ്യ ഭംഗി കൊണ്ടും കൂടുതൽ മനോഹരമായിരിക്കുന്നു...എല്ലാ ഐശ്വര്യങ്ങളും നേരുന്നു...🌹☘️🌹☘️🌹☘️
കണ്ണനെ കണ്ടു ഞാൻ കാർമുകിൽ വർണ്ണന്റെ ശൃംഗാര രൂപം തൊഴുതു നിൽക്കെ കണ്ണിമ വെട്ടാതെ കല്യാണരൂപനാം ഗുരുവായൂരപ്പനെ കണ്ടുനിൽക്കെ സിന്ദൂര വർണ്ണവും നെന്മേനി വാകയും വർണ്ണാഭമാകും തൊടുകുറിയും പീതാംബരവും മയിൽപീലിയും കയ്യിൽ ചേതോഹരമാം മണിക്കുഴലും കോറസ് ഇന്ദിവരാക്ഷ മുഖ പങ്കജാകൃഷ്ണ സങ്കട നാശന വാസുദേവ ലക്ഷ്മി ഹൃദയ സുരപൂജിത കൃഷ്ണ രാധാസമേതാ മുകുന്ദ ഹരേ കാലിൽ ചിരിച്ച് കിലുങ്ങും തളകളും മാറിൽ ധരിച്ചൊരു കൗസ്തുഭവും എങ്ങും മുഴങ്ങുന്നു ഭക്തിജപങ്ങളും ഇന്നും ഗുരുവായൂർ തന്നിൽ മാത്രം കോറസ് ഇന്ദിവരാക്ഷ മുഖ പങ്കജാകൃഷ്ണ സങ്കട നാശന വാസുദേവ ലക്ഷ്മി ഹൃദയ സുരപൂജിത കൃഷ്ണ രാധാസമേതാ മുകുന്ദ ഹരേ
നല്ല ആലാപനം. സംഗീത ലോകത്ത് ഉയരങ്ങൾ കീഴടക്കുവാൻ എല്ലാ വിധ ആശംസകളും നേരുന്നു
🙏🏻Belram താങ്കൾ അനുഗ്രഹീതനായ കലാകാരൻ.... എല്ലാ നന്മകളും നേരുന്നു
"Bhagvante Anugraham Eppozhum Koode Undakate" Beautiful rendition & very good voice..Wishing You A Great Future Ahead..❤💐
Great creation🌹🌹🌹
Hai. Balu. Susoooooper. Heart full. , words nil. Blessed one
Superb 👌👌
വളരെ നന്നായിട്ടുണ്ട് 👏👏👏
ഒരുപാട് അഭിനന്ദനങ്ങൾ. ബാലൂ
മനോഹരം 🙏🥰
Divine singing,
👌🥰🥰🥰🙌
👍👌🙏🙏
Supper song
Balu അസ്സലായി padeettundu 🎉🎉. സൂപ്പർ🎉🎉
Super
Super..ram..
മനോഹരം 🙏🏻🙌🏻🥰👌🏻
മനോഹരം 👏👏👏👏
വളരെ നന്നായിട്ടുണ്ട്, നല്ല വരികൾ അതിന്നോടു ചേർന്നുനിൽക്കുന്ന സംഗീതവും 🙏🙏🙏🙏 മനോഹരം.
ഗംഭീരം ആലാപനം. അഭിനന്ദനങ്ങൾ
Nice Song
ശ്രീ കൃഷ്ണജയന്തി ദിനത്തിൽ ഇറങ്ങിയ ഈ അതിമനോഹരമായ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും ഗാനം സുന്ദരമായി ആലപിച്ച ബാൽറാമിനും അഭിനന്ദനങ്ങൾ ശ്രീ കൃഷ്ണജയന്തി ആശംസകൾ നേരുന്നു 👍🏻👍🏻👍🏻❤❤❤❤
വളരെ നന്നായിരിക്കുന്നു Balaram... നല്ല വരികൾ,മനസ്സിന് സുഖം നൽകുന്ന സംഗീതം, കൃത്യതയുള്ള റെക്കോർഡിങ്,അതിനും മേലെ മനോഹരമായ ആലാപനം... ദൃശ്യ ഭംഗി കൊണ്ടും കൂടുതൽ മനോഹരമായിരിക്കുന്നു...എല്ലാ ഐശ്വര്യങ്ങളും നേരുന്നു...🌹☘️🌹☘️🌹☘️
ബാലു നന്നായിപാടി യുട്ടുണ്ട് head phone വച്ചു കേൾക്കണം ഒരു പ്രത്യക അനുഭവം ആണ് ... 👍👍👍ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവട്ടെ 🙏
Shahana 😍 Blessings 🙏
ബാലുജി....... ❤️❤️❤️❤️👌👌👌👌👌🥰
Super 👍🏼👍🏼
Superb🌹🌹🌹
Excellent rendition.
Melody voice @ Balram sir
Very nice
Nalla oru sahana well composed and sung Divinely lyrics also Divine Flute Excellent Ellaam Bhagavande nischayam Narayana
Sirinte Anugraham 🙏🙏🙏
❤❤❤ super song 🎉🎉🎉🎉🎉🎉
പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
Beautiful one, Balu, Very happy Vishu😍😍
ബാലൂ വളരെ വളരെ മനോഹരം.ബാലുവിനും അണിയറപ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.❤🌹😊👍
നല്ല വരികളും സംഗീതവും ആലാപനവും . very Good🙏
Balaram... വളരെ നന്നായിട്ടുണ്ട്... 👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹
Beautiful,,, soothing..Balraam amazing singing well orchestra 🎉❤❤
Beautiful song ❤❤❤
Super 👍👍👍👌
Superb!!
കണ്ണന്റെ ആപാദ ചൂടാ വർണന ഭക്തി നിഭരവും ആലാപനം മധുരമനോഹരവും ആയിരിക്കുന്നു. കൃഷ്ണ ഭഗവാന്റെ അനുഗ്രഹം മേല്കുമേൽ ഉണ്ടാകട്ടെ ബൽറാം 🙏🙏🙏👌👌
വളരെ നന്നായിട്ടുണ്ട്
Beautiful song.. very nice singing
Superb...🎉🎉 Lovely song.. beautiful lyrics and music and lovely picturisation also ❤❤
മനോഹരമായ വരികൾ 🙏നല്ല ആലാപനം 🙏🙏👍
Nice devotional song and picturization 🙏🎊🌟
Loved❤
Super... Balram.. & Parukutty...😍🙌🙌🙌👍👍👍
Balram... വളരെ നന്നായി പാടിയിരിക്കുന്നു... ഇനിയും ഉയരങ്ങളിൽ എത്തുമാറാകട്ടെ... അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... 👌👌💐💐💐🌹🌹🌹
Superb.... കലക്കി ❤
Awsome
A great creation.. All the best.
നല്ല വരികൾ. നല്ല ആലാപനം.❤
Superb song! 🥰🥰🥰
Beautiful! ❤
ഹരേ കൃഷ്ണ ❤❤❤
Beautiful
Excellent ,can you please shae the song lyrics.
കണ്ണനെ കണ്ടു ഞാൻ
കാർമുകിൽ വർണ്ണന്റെ
ശൃംഗാര രൂപം തൊഴുതു നിൽക്കെ
കണ്ണിമ വെട്ടാതെ കല്യാണരൂപനാം
ഗുരുവായൂരപ്പനെ കണ്ടുനിൽക്കെ
സിന്ദൂര വർണ്ണവും നെന്മേനി വാകയും
വർണ്ണാഭമാകും തൊടുകുറിയും
പീതാംബരവും മയിൽപീലിയും
കയ്യിൽ ചേതോഹരമാം മണിക്കുഴലും
കോറസ്
ഇന്ദിവരാക്ഷ മുഖ പങ്കജാകൃഷ്ണ
സങ്കട നാശന വാസുദേവ
ലക്ഷ്മി ഹൃദയ സുരപൂജിത കൃഷ്ണ
രാധാസമേതാ മുകുന്ദ ഹരേ
കാലിൽ ചിരിച്ച് കിലുങ്ങും തളകളും
മാറിൽ ധരിച്ചൊരു കൗസ്തുഭവും
എങ്ങും മുഴങ്ങുന്നു ഭക്തിജപങ്ങളും
ഇന്നും ഗുരുവായൂർ തന്നിൽ മാത്രം
കോറസ്
ഇന്ദിവരാക്ഷ മുഖ പങ്കജാകൃഷ്ണ
സങ്കട നാശന വാസുദേവ
ലക്ഷ്മി ഹൃദയ സുരപൂജിത കൃഷ്ണ
രാധാസമേതാ മുകുന്ദ ഹരേ
Super ❤❤❤
Valare nannayittundu 😊
Very nice
❤❤❤
പാറുക്കുട്ടി 🙏💖 സൂപ്പർ എല്ലാവർക്കും അഭിനന്ദനങ്ങൾ💖💖💖
Awesome 🎉
വളരെ നന്നായിട്ടുണ്ട് 👌👌
കണ്ണൻറെ അനുഗ്രഹം ഉണ്ടാകണമേ ❤❤
ഹരേ കൃഷ്ണാ 🙏🙏
മനോഹരം ബലറാം ❤️❤️🙏🏻
🙏🏻🙏🏻🙏🏻ഭക്തിസാന്ദ്രം 🙏🏻🙏🏻
❤ നന്നായിട്ടുണ്ട്
ഹൃദ്യം…വരികളും ആലാപനവും വളരെ മനോഹരം🥰🙏
Parukutty 👍👍👍👍
👏👏👏👍
God bless my brother
എല്ലാംകൊണ്ടും മികച്ച ഒരു സംഗീതാവിഷ്ക്കാരം ആലാപനം , മിക്സിങ്, ഓർക്കേസ്ട്രേഷൻ, വരികൾ 100%👍🏻🌹❤
മനോഹരം. ഭക്തിസാന്ദ്രമായ ആലാപനം
വരികൾ ചിത്രീകരണം, സംഗീതം, എല്ലാം വളരെ നന്നായിട്ടുണ്ട്
Very nice
വരികളും, ആലാപനവും നന്നായിട്ടുണ്ട്.
🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌
Very good 👌👌
❤❤❤❤
Proud to be a part of this beautiful song.. thank you balaram🙏
Excellent rendering....
Super 🎉
beautiful❤
Super
മനോഹരമായി പാടി
❣️🙏🙏
Hare Krishna 🤍🙏🏻
LOVE KRISHNAAA
ഹരേ കൃഷ്ണാ
🙏🙏🙏🙏🙏
🙏🏻
Om sree harayei bamah
🙏🙏
മനോഹര൦👌🥰🙏
Beautiful
❤❤❤❤❤