പശുവിന് പാൽ വർധിക്കാൻ.. പാൽചുരത്താൻ മടിക്കുന്നുവെങ്കിൽ..??

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • പശുക്കൾക്ക് പാൽ ഉണ്ടാകാൻ ഉത്തമം.. പാൽ ചുരത്താൻ മടിക്കുന്ന പശുക്കൾ ചുര വലിക്കാതെ പാൽ ചുരത്തും..!!

ความคิดเห็น • 8

  • @muraleedharanmk3217
    @muraleedharanmk3217 2 ปีที่แล้ว

    നല്ല ഒരു അറിവ്

  • @bijipratheesh917
    @bijipratheesh917 2 ปีที่แล้ว +1

    Good 👍

  • @sonymb5021
    @sonymb5021 2 ปีที่แล้ว

    Good 🙏

  • @bindu834
    @bindu834 2 ปีที่แล้ว

    good

  • @saidikka5271
    @saidikka5271 2 ปีที่แล้ว

    പശുവിന്റെ നാല് മുലകളിൽ ൽ നിന്നും പാൽ തനിയെ പുറത്ത് വരുന്നു (കറക്കാൻ വൈകിയാൽ )
    വല്ല ചികിത്സയും ഉണ്ടോ

    • @kkslife9806
      @kkslife9806  2 ปีที่แล้ว

      നമസ്കാരം.. പാല്കൂടുതൽ ഉള്ള പശുക്കളിലും പാലിന്റെ കട്ടി കുറവുള്ള പശുക്കളിലും ഇപ്രകാരം കണ്ടു വരുന്നുണ്ട്. മരുന്നുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. രാവിലെയും വൈകുന്നേരവും കറവയക്ക് ഏതാനും മണിക്കൂർ മുൻപ്, ഒന്ന്.. രണ്ടു ലിറ്റർ പാൽ കറന്നെടുക്കണം.. അങ്ങിനെ പ്രശ്നം പരിഹരിക്കാം.. സാവധാനം ക്രമീകരിക്കപ്പെടും. കറവക്ക് സമയത്തിന് ആളില്ല എങ്കിൽ, പശുക്കിടാവിനെ അഴിച്ചുവിട്ട് കുടിപ്പിച്ചിട്ട് പിടിച്ചുകെട്ടുന്നതും നന്നായിരിക്കും. കൃത്യസമയത്തിൽ കറക്കാതിരുന്നാൽ പശുവിന്റെ അകിടിന് ദോഷം ഉണ്ടാകും. പശുവിന്പ്രശ്നങ്ങൾ തന്നെയാണ്.!!എന്നാൽ,.. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിലൂടെ പശുവിന്റെ ആരോഗ്യവും, ഉത്പാധന ക്ഷമതയും നഷ്ടമാകാതെ സൂക്ഷിക്കണം..!!ആവശ്യം എന്ന് തോന്നുന്നു എങ്കിൽ ഒരു മൃഗ ഡോക്ടർ ന്റെ സേവനം തേടിക്കൊൾക.. നന്നായിരിക്കട്ടെ..!!👍👍

    • @saidikka5271
      @saidikka5271 2 ปีที่แล้ว

      @@kkslife9806 thanks for the advise and reply

  • @najiyanaji838
    @najiyanaji838 2 ปีที่แล้ว

    കേൻസറിനു, കണ്ടു പിടിക്കും, സാർ