മാഡത്തിന്റെ ഈ വീഡിയോ വളരെ ഉപകാര പ്രദമായി. ഏഴിൽ സൂര്യൻ നിൽക്കണം എന്നുണ്ടോ? ഏഴിലേക്കു സൂര്യ, ചൊവ്വമാരുടെ ദൃഷ്ടിക്ക് പ്രാധാന്യമില്ല? എന്റെ ജാതകത്തിൽ ലഗ്നത്തിലെ സൂര്യൻ ഏഴിൽ നോക്കുന്നു. കൂടെ ലഗ്നത്തിൽ ചൊവ്വയും യോഗം ചേരുന്നുണ്ട്. വിവാഹം കഴിച്ച കുട്ടിക്കും ഈ പ്രശനം ഉണ്ടാവണം. ആ ജാതകം കയ്യിൽ ഇല്ല. 12 വർഷത്തിന് ശേഷം അത് divorce ആയി പോയി.
എന്റെ മോൾടെ പത്തിൽ ഗുളികൻ നില്കുന്നു. എന്നിട്ടും അവൾക്കു ജോലി കു ഒരു തടസ്സവും ഇല്ലാതെ ഒന്നിന് പകരം രണ്ടു ജോലി ഒരേ സമയം കിട്ടി. അതും മൈക്രോ സോഫ്റ്റിൽ എഞ്ചിനീയർ. അമേരിക്കയിൽ
ഏതു പാപനായാലും 7ൽ നില്കുന്നപാപൻ,ഏതു രാശിയിൽ നില്കുന്നു എന്നതും,ഏതു ഭാവത്തിന്റെ അധിപനാണ് എന്നതും പ്രധാനമാണ്, ഇത് നോക്കാതെ നല്ലതാണെന്ന് പറയുന്നതും ദോഷമാണെന്ന് പറയുന്നതും വെറും വാക്ക് മാത്രമാണ്, ദൃഷ്ടി യോഗം ബന്ധം,ആധിപത്യം ഇത്രയും നോക്കണം
Thanks for this info . Please talk more about detriment
Thanks
മാഡത്തിന്റെ ഈ വീഡിയോ വളരെ ഉപകാര പ്രദമായി. ഏഴിൽ സൂര്യൻ നിൽക്കണം എന്നുണ്ടോ? ഏഴിലേക്കു സൂര്യ, ചൊവ്വമാരുടെ ദൃഷ്ടിക്ക് പ്രാധാന്യമില്ല? എന്റെ ജാതകത്തിൽ ലഗ്നത്തിലെ സൂര്യൻ ഏഴിൽ നോക്കുന്നു. കൂടെ ലഗ്നത്തിൽ ചൊവ്വയും യോഗം ചേരുന്നുണ്ട്. വിവാഹം കഴിച്ച കുട്ടിക്കും ഈ പ്രശനം ഉണ്ടാവണം. ആ ജാതകം കയ്യിൽ ഇല്ല. 12 വർഷത്തിന് ശേഷം അത് divorce ആയി പോയി.
എന്റെ മോൾടെ പത്തിൽ ഗുളികൻ നില്കുന്നു. എന്നിട്ടും അവൾക്കു ജോലി കു ഒരു തടസ്സവും ഇല്ലാതെ ഒന്നിന് പകരം രണ്ടു ജോലി ഒരേ സമയം കിട്ടി. അതും മൈക്രോ സോഫ്റ്റിൽ എഞ്ചിനീയർ. അമേരിക്കയിൽ
Ende monde grahanilayil 7 il suryan kethu date of birth 12/6/1993 time 5.55 pm ekm please give advice
Good 👍 well done 👍 God bless you 🥰
Rahu - ketu axis ennathindey significance endaanu ? Axis indey ethu bhagamanu check cheyyendathu
Thanks
vrischiga lagnathil ashtamadhipan budhan 5il nilkunnu ,doshamano?sooryanum chovvayum 5il unde
Madam ee jathakathil karmakarakan shani ettil poyitum engane government joli kity.
10aam bhavadhipan evide nikkunn noknm. 10 aam bhavadhipanilek varunna drishti ethoke grahaman anusarich irikum
Legnal nalil chovea ninnal choveaudea dosham paraumo
എന്റെ മ്കളു ടെ ഏഴ് ൽ സൂര്യൻ ബു ദ ൻ ആണ് ഹസ് ബ ന്റ് ഏഴ് ൽ സുന്യ o ഏഴ് ലെ ശ്നി പ ന്ത്ര ണ്ടി ൽ കുറച്ചു വിഷമം ഉണ്ട് മക്കൾക്ക് ഒബ്തിൽ വ്യാഴ്o ഉണ്ട്
Mahabhagya yogam parayumo
സമസപ്തമയോഗം ഉണ്ട് എന്നാല് വിവാഹം നടത്താൻ സാധിക്കുമോ
Madam planets detrimental ennu parayunnathine Patti oru classss venm
Very good madam 👍
Thank u mam 🙏🇮🇳
7 il sooryanum chovvayum ulla oru jathakan aanu 29 varsham aayi ithu vare verpittittilla 😂
Anikkkum same 33 years aye
7th lord vyazham 6 il vrichikathil nilkkunnath doshamundo. Please replay
No
@@athirasuresh6223നാൾ പൂരമാണോ ?!!!!!
Same here
7 il sooryan and shukran vannal???
എന്റെ ജാതകത്തിൽ ഏഴിൽ സൂര്യൻ. ഭർത്താവിന്റെ ജാതകത്തിൽ ഏഴിൽ വ്യഴം
Hus ne കൊണ്ട് ബുദ്ധിമുട്ടുണ്ടോ. ജോലി കാര്യമായി അടുത്ത് നില്കാൻ പറ്റാത്ത അവസ്ഥ ആണോ?
Noting will hapen
Very good
Thank you madam
ithu purusha jattagamanu.5am bhavadhipan 12 il aanu
ഏതു പാപനായാലും 7ൽ നില്കുന്നപാപൻ,ഏതു രാശിയിൽ നില്കുന്നു എന്നതും,ഏതു ഭാവത്തിന്റെ അധിപനാണ് എന്നതും പ്രധാനമാണ്, ഇത് നോക്കാതെ നല്ലതാണെന്ന് പറയുന്നതും ദോഷമാണെന്ന് പറയുന്നതും വെറും വാക്ക് മാത്രമാണ്, ദൃഷ്ടി യോഗം ബന്ധം,ആധിപത്യം ഇത്രയും നോക്കണം
🙏
Ente magante jathagathil 7 ill saniyanu
എന്റെ മകൾക്ക് 7 ൽ സൂര്യനും ശനിയും ബുധനും
Sraddikkanam randu vivaham.sadhyathaundu
ഒരാൾ പറഞ്ഞിരുന്നു Mam.
Tension ഉണ്ട്.
10 il kethu enikku sarkar joliyundu
🙏👍👍👍💗
🙏🙏🙏👍👌