അങ്ങനെ അവസാനം വലിയ മുത്തച്ഛൻ കാക്കൂനെയും വീഡിയോയിൽ കിട്ടി മക്കളെ 😍 day in my life

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 248

  • @junaisayounus5052
    @junaisayounus5052 2 ปีที่แล้ว +19

    കഴിഞ്ഞ വീഡിയോ യിൽ 06:01ന് പീകോക്ക് കളർ കുപ്പായം ഇട്ട കൂട്ടിയുടെ തലക്ക് ആരാ തട്ടുന്നെ... 😭😭അവനക്കും പൂതിണ്ടാവും കേക്ക് മുറിക്കാൻ... അത് കണ്ടപ്പോൾ സങ്കടം ആയി 😭

    • @nazrin_naz4969
      @nazrin_naz4969 2 ปีที่แล้ว +1

      കത്തി വാങ്ങാൻ നോക്കീട്ടാ . അവന്റെ ഉമ്മ ആണെന്ന് തോനുന്നു☺️

    • @MalappuramKitchen
      @MalappuramKitchen  2 ปีที่แล้ว

      ഞാൻ ശ്രദ്ധിച്ചിട്ടില്ല മക്കളേ. എന്തായാലും ശാലുവിനെ അല്ല. ഇനി നാത്തൂൻ ആയിരിക്കും. അവിടെ അടി നടന്നില്ലെങ്കിൽ അത്ഭുതമുള്ളൂ 🤣🤣

    • @faseelafaseela1959
      @faseelafaseela1959 2 ปีที่แล้ว

      😂😂

    • @junaisayounus5052
      @junaisayounus5052 2 ปีที่แล้ว

      @@MalappuramKitchen ആ അത് മനസ്സിലായി വളയുള്ള കയ്യാണ് 😄

    • @SadaSada-dq9et
      @SadaSada-dq9et 2 ปีที่แล้ว

      🤣🤣

  • @aseenasadikhsadikh3586
    @aseenasadikhsadikh3586 2 ปีที่แล้ว +4

    ഇത് കാണുബോൾ എന്റെ വാപ്പ നെ ഓർമ വന്നു ഇതുപോലെ കർഷകൻ ആണ് എല്ലാം പച്ചക്കറി കളും വിളവെടുക്കും പടച്ചോൻ ഇനി അങ്ങോട്ടു ഉള്ള ജീവിതം നല്ല ആരോഗത്തോടെ കൃഷി ചെയുവാൻ തൗഫീഖ് നൽകണേ നാഥാ 🤲🤲🤲🤲🤲🤲ഇന്നത്തെ വീഡിയോ അടിപൊളി 🥰🥰🥰🥰

  • @Hishamfamily254
    @Hishamfamily254 2 ปีที่แล้ว +9

    പുതിയാപിള കാക്കാനെ ഇഷ്ടമുള്ള പോലെതന്നെ മൂത്തച്ഛൻ കാകൂനേം ഒരുപാട് ഇഷ്ടായി ട്ടോ..👍❤️🌹

  • @shahidakareem8868
    @shahidakareem8868 2 ปีที่แล้ว +28

    മാഷാഅല്ലാഹ്‌ അന്യദീനപ്പെട്ടു പോകുന്ന നാട്ടു കാഴ്ച. വല്ലാത്ത കുളിർമ തോന്നുന്നു മുത്തച്ഛകകൂന് എനിയും കൂടുതൽ ക്കാലം കൃഷിയുമായി കഴിഞു കൂടാൻ ആഫിയത്തോടെ ഉള്ള ആയുസ്സ് അള്ളാഹു പ്രധാനം ചെയ്യട്ടെ

  • @aliashmil5738
    @aliashmil5738 2 ปีที่แล้ว +3

    ദിൽഷാദ് പ്രാങ്ക് കോൾ വിളിച്ചപ്പോൾ ഈ സംസാരം അല്ലല്ലോ

  • @klshortmedia3254
    @klshortmedia3254 2 ปีที่แล้ว +1

    മൂത്തച്ഛൻ കാക്കുനെ റബ്ബ് ആയുസ്സും ആരോഗ്യം കൊടുത്തു അനുഗ്രഹിക്കട്ടെ

  • @liyamamad2551
    @liyamamad2551 2 ปีที่แล้ว +4

    പുതിയാ പ്പിള കാക്ക ന്റ അതെ ലുക്ക്‌

  • @abras5726
    @abras5726 2 ปีที่แล้ว +8

    ശാലു പീടികയിൽ പോയപ്പോൾ പരിപ്പ് വാങ്ങാൻ പറഞ്ഞുടായിരന്നോ ലൈലാ.😋

  • @abdurazak5257
    @abdurazak5257 2 ปีที่แล้ว +1

    ഏത് കറി വറവ് ഇട്ടാലും അപ്പോൾ തന്നെ മൂടി വെക്കണം 🥰

  • @fasnaninu7829
    @fasnaninu7829 2 ปีที่แล้ว +10

    എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് താത്താന്റെ വീഡിയോ എല്ലാം എന്നു കാണാറുണ്ട്. നല്ല ഫാമിലി ഇനി അടുത്ത വീഡിയോ day in my life ഇടോ

  • @thasneemmv3248
    @thasneemmv3248 2 ปีที่แล้ว +2

    പാടം 👍🏻👍🏻നല്ല ചൊർക്ക് ണ്ട് കാണാൻ
    വെള്ളരിക്കന്റെ കൂടെ ചക്ക കുരു ഇട്ടാൽ നല്ല ചൊർക്ക് 😄ണ്ടാവും
    ഒണക്ക മീൻ കഞ്ഞി വെള്ളത്തിൽ ഇട്ട് വെച്ചാൽ ഉപ്പ് പാകം ആവും
    ചീര മുളക് ഉണ്ടെങ്കിൽ ഉപ്പിലിട്ട് നോക്കി നല്ല ചൊർക്കാണ് 🤓🤓

  • @jameelasalam6737
    @jameelasalam6737 2 ปีที่แล้ว +1

    Vediokk pattiya music....
    Ishtayii👍👍😍

  • @thegreenworld8602
    @thegreenworld8602 2 ปีที่แล้ว

    Mulaku uppilidunnathu oru glass jarilkku idunnathanu nallathu.

  • @NachozWorld
    @NachozWorld 2 ปีที่แล้ว

    Maashaa allah...nellum pachacurry krishiyum okke kandu...chorum vellari curry yum unakkameenfry m pappadam achar kushaalayalloo oon kothiyavunnttooo😋😋

  • @saleenakara6808
    @saleenakara6808 2 ปีที่แล้ว +20

    ചക്കക്കുരുവെള്ളരിയും നല്ല കൊമ്പിനേഷനാണ് കറിക്ക് 👍🏻

  • @N.lamiiya
    @N.lamiiya 2 ปีที่แล้ว +3

    താത്ത ഉണക്കമീൻ പൊരിക്കുമ്പോ 2പചമുലക് കീറി ഇട്ടാൽ നല്ല രസണ്ടാവും

  • @fathimavaqiya8160
    @fathimavaqiya8160 2 ปีที่แล้ว +3

    വെള്ളരി കറിയിൽലേക്ക് പുളി ഇടൂലെ ഞങ്ങൾ പുളി ഇട്ടാണ് കറി വെക്കൽ

  • @Irfan-zf1df
    @Irfan-zf1df 2 ปีที่แล้ว +19

    പാഠം കണ്ടിട്ട് kodiyakunnu 👍👍👍

  • @mufeedamol9846
    @mufeedamol9846 2 ปีที่แล้ว +17

    താത്ത നിങ്ങൾക് പടച്ചോൻ ഇത്ര വലിയ നേട്ടങ്ങൾ തരുമ്പോൾ ഒരു ഗതിയും ഇല്ലാത്ത ഒരു നേരെത്തെ ഭക്ഷണം പോലും കിട്ടാൻ വക ഇല്ലാത്ത വർക് ഒരു ചെറിയ സഹായം മെങ്കിലും ചെയ്യണം ട്ടോ plz... ഇത് ഒരു അപേക്ഷ യാണ് വേറൊന്നും വിചാരിക്കേണ്ട 👍👍

    • @balkeesmuneer5725
      @balkeesmuneer5725 2 ปีที่แล้ว

      Adhoke avar cheyunundavoole
      Pne adh namalod villich paranjhal akhirathil pradhifalam kitadhavoole?

    • @jasmin.manjerijasmin9631
      @jasmin.manjerijasmin9631 2 ปีที่แล้ว

      സഹായം ചോദിച്ചവർ താത്തന്റെ വീട്ടിൽ വരണമെന്ന് ഒരു കമെന്റിന് റിപ്ലൈ ആയി താത്ത പറഞ്ഞിരുന്നു.

  • @zellaooo1631
    @zellaooo1631 2 ปีที่แล้ว +60

    ലൈല ഇന്നലത്തെ vdo ഇഷ്ട്ടായി but തിരി തെളിക്കാൻ പാടില്ലാട്ടോ.. 😊😊

    • @haseenahaseena534
      @haseenahaseena534 2 ปีที่แล้ว +9

      യസ് അതിന് എതിർ

    • @najisdream5159
      @najisdream5159 2 ปีที่แล้ว +5

      Correct

    • @alitm7889
      @alitm7889 2 ปีที่แล้ว +4

      👍🏻

    • @noushadkp3522
      @noushadkp3522 2 ปีที่แล้ว +5

      അത് ശരിയാണ്

    • @angottoingotto7949
      @angottoingotto7949 2 ปีที่แล้ว +4

      @@haseenahaseena534 ഞാനും കണ്ടപ്പോൾ അത്ഭുതപ്പെട്ടു

  • @naseerahusain9511
    @naseerahusain9511 2 ปีที่แล้ว +1

    Pappadam porichit edan oru adappulla patram vagiyaal mathi thatha

  • @noushadkp3522
    @noushadkp3522 2 ปีที่แล้ว +8

    മൂത്തച്ചൻകാക്കൂന്റെ പച്ചക്കറിത്തോട്ടം സൂപ്പർ👌👌👌

  • @ummammaschannel
    @ummammaschannel 2 ปีที่แล้ว +29

    നാണിപ്പാന്റെ പച്ചക്കറിത്തോട്ടം സൂപ്പർ.പാടം ,വീഡിയോ അടിപൊളി.❤👍👌

  • @hani3321
    @hani3321 2 ปีที่แล้ว +10

    Vdo ഇഷ്ട്ടഅയി. പാടം കാക്കു ജേഷ്ഠൻ അള്ളാഹു ആഫിയത്തും ദീർഘയുസും കൊടുക്കട്ടെ 🤲. നോട്ടങ്ങ പൊട്ടിച്ചു ചെടിയും 😂ഇവിടെ ജിദ്ദയിൽ എന്റടുത്തും ഒരുപാട് ഒണ്ട് നോട്ടക്ക ചൂടാണെങ്കിലും നല്ലോണം കായ് പിടിക്കുന്നു

  • @dragon_yt564
    @dragon_yt564 2 ปีที่แล้ว +1

    Unakal upp pokaan nalla oru idya aan thatha peper velathinte mellil ittu vechaal medhi thatha upp era kuree povum

  • @ummerp5867
    @ummerp5867 2 ปีที่แล้ว

    Salunodu parripum koodi kondu varan paranjudarno

  • @fasifai6109
    @fasifai6109 2 ปีที่แล้ว

    ആർകെങ്കിലും ഖുർആൻ തജ്‌വീദ് ഓടുകൂടി ഓതാൻ പഠിക്കാൻ. ഓൺലൈൻ ആയിട്ട്. താല്പര്യം താല്പര്യമുള്ളവർ പറയണം ട്ടോ. അതു പോലെ ഒരുപാട് കോഴ്സ് ഉണ്ട്. ടെൻഷൻ മാറാൻ ടീച്ചിങ് കോഴ്സ്.

  • @krishnapalakursi6654
    @krishnapalakursi6654 2 ปีที่แล้ว

    Wow super tasha adukalanalavirithiunduto

  • @adnanp7846
    @adnanp7846 2 ปีที่แล้ว +1

    oru washing machine vangichoode

  • @Footballfans10.7
    @Footballfans10.7 2 ปีที่แล้ว +4

    ഇന്നത്തെ വീഡിയോ എന്നെ പഴയകാല ഓർമകളിലേക്ക് കൊണ്ടുപോയി കാരണം ഞാൻ ചെറുപ്പകാലത്ത് താമസിച്ചിരുന്ന
    നാട്ടിൻപുറം അങ്ങനെയായിരുന്നു ഇപ്പോൾ ഞാൻ താമസിക്കുന്ന സ്ഥലത്ത് ഇങ്ങനെ ഒന്നുമില്ല പിന്നെ ബാഗ്രൗണ്ട് മ്യൂസിക് അടിപൊളിയായിരുന്നു ഞാനും പണ്ട് നൊട്ടങ്ങ കഴിക്കാറുണ്ടായിരുന്നു അതുപോലെ വെള്ളരിക്കയുടെ ചെറിയ പൂവൽ എനിക്ക് ഒരുപാട് ഇഷ്ടമാണ് കഴിക്കാറുണ്ടായിരുന്നു

  • @na6zo._
    @na6zo._ 2 ปีที่แล้ว +3

    ്് താത്തക്ക് എല്ലാം നല്ല മട്ടാണ്

  • @nashwaathil3048
    @nashwaathil3048 2 ปีที่แล้ว

    Poorna the natural girl.. Athinte music....

  • @abdurahman6172
    @abdurahman6172 2 ปีที่แล้ว +6

    Ee thaathade videoyil endan ullath
    Namuk padikaanum jeevithathil pakarthanum

  • @user-id4uj3mi8q
    @user-id4uj3mi8q 2 ปีที่แล้ว +3

    Lailaa paadam kaanumbol endhoru sandhoshm

  • @Jasisworld
    @Jasisworld 2 ปีที่แล้ว

    Masha allah
    Manasum kannum niranjhoru video 🥰😍👍

  • @harisharis.k2313
    @harisharis.k2313 2 ปีที่แล้ว +3

    Birthday vedioyil cake murikkummbol mezhuk kathikkan padilla

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 2 ปีที่แล้ว +2

    അടിപൊളി വീഡിയോ ചക്ക കണ്ടിട്ട് കൊതിയാവുന്നു 😄

  • @hishamks9665
    @hishamks9665 2 ปีที่แล้ว

    Paadam kaattiyappo undaya background music kettappo manassin nalloru sukham ahyirunnu.

  • @jaisaljasir54321
    @jaisaljasir54321 2 ปีที่แล้ว +1

    ഹായ് ലൈല ഇന്നത്തെ വീഡിയോ പൊളിച്ചു 🥰🥰

  • @faizaskitchen1
    @faizaskitchen1 2 ปีที่แล้ว +1

    Mashalla അടിപൊളി 👍
    L

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 2 ปีที่แล้ว +2

    സൂപ്പർ bgm🥰🥰🥰👍

  • @mohamedp3369
    @mohamedp3369 2 ปีที่แล้ว

    pachab kannan nalla rasam

  • @safnarasheed1959
    @safnarasheed1959 2 ปีที่แล้ว +23

    Hii endu nalla payer innethe like moothechal kakhuun irikkatte 👍👍👍👍👍👍👍

  • @naseemapulikkal8900
    @naseemapulikkal8900 5 หลายเดือนก่อน

    പാടഠകാണു പാഠം കാണുമ്പോൾ എന്തോ ഒരു ഭംഗി

  • @filmyworld5947
    @filmyworld5947 2 ปีที่แล้ว +2

    സൂപ്പർ

  • @flash9994
    @flash9994 2 ปีที่แล้ว +2

    Pappadathin oru pathram vangikkude thatha

  • @nezzapaapu679
    @nezzapaapu679 2 ปีที่แล้ว +1

    Laila..kadayil pokumpol 100 parippu koodi vangikkayirunnille.

  • @Neemaproopesh
    @Neemaproopesh 2 ปีที่แล้ว

    Super nanippa anugraham

  • @Hishamfamily254
    @Hishamfamily254 2 ปีที่แล้ว +8

    പാഠം കണ്ടപ്പോഴാണ് എന്ടെ കുട്ടിക്കാലം ഓർമ വന്നത്,വെള്ളരി തോട്ടം വിളവെടുപ്പ് കഴിഞ്ഞാൽ ഞങ്ങൾ പോകും ബാക്കി വേണ്ടാത്ത വെള്ളരികളുണ്ടാകും അതൊക്കെ പെറുക്കി കൊണ്ട് പോരും,,,അത് കാണുമ്പോൾ ഉമ്മാക് നല്ല സന്തോഷാ കും..കറി വെക്കാൻ ഒന്നും കിട്ടിയിട്ടുണ്ടാകില്ല. 😁

  • @rinumol2046
    @rinumol2046 2 ปีที่แล้ว +2

    Thatha nallam thadichikn

  • @sabimanaf3950
    @sabimanaf3950 2 ปีที่แล้ว +7

    മനസിന്‌ കുളിർമ ഉള്ള കാഴ്ച... വയലും കൃഷിയും ഒക്കെ.... അള്ളാഹു അനുഗ്രഹിക്കട്ടെ

  • @mubashirkaranath271
    @mubashirkaranath271 2 ปีที่แล้ว +34

    ലൈല, നിങ്ങളുടെ വാക്കും പ്രവർത്തിയും രണ്ടു വഴിക്കാണ്. പിറന്നാൾ ആഘോഷം നിങ്ങൾക്ക് അനുവദനീയം ആണോ. അതോ ചില കാര്യങ്ങളിൽ മാത്രം ആണോ ചിട്ടകൾ ഉള്ളത്.

    • @jasmin.manjerijasmin9631
      @jasmin.manjerijasmin9631 2 ปีที่แล้ว +6

      നമ്മൾ നെഗറ്റ്റീവ് കമെന്റ്സ് പറയുമെന്ന് പേടിച്ച് ഇന്നലത്തെ വീഡിയോയിൽ കമെന്റ് ലൈൻ ഓഫ് ചെയ്തു വെച്ചിരുന്നു

    • @jasmin.manjerijasmin9631
      @jasmin.manjerijasmin9631 2 ปีที่แล้ว +7

      നമ്മളിൽ നിന്ന് ഒരു വയസ്സ് കുറയുമ്പോൾ സന്തോഷിക്കാൻ പാടില്ല.

    • @MalappuramKitchen
      @MalappuramKitchen  2 ปีที่แล้ว +1

      അതുകൊണ്ടല്ല കുട്ടികളെ കാണിച്ചുള്ള വീഡിയോ ആയാൽ യൂട്യൂബ് കമന്റ് ഓഫാക്കും

    • @mastergaming-hk6qv
      @mastergaming-hk6qv 2 ปีที่แล้ว

      @@jasmin.manjerijasmin9631 എന്നിട്ട് നിങ്ങൾ പിറന്നാൾ ദിവസം കരയുക ആണോ ചെയ്യാറ് വല്ലാത്ത മനുഷ്യൻ തന്നെ

    • @balkeesmuneer5725
      @balkeesmuneer5725 2 ปีที่แล้ว

      Piranal kuttigallude sandhoshathin ayikote pakshe mezhukudhiri kathikaloke matu madhasthare pinpatalan adh ozhivakunadan nallad

  • @junsiyasakkeer6745
    @junsiyasakkeer6745 2 ปีที่แล้ว

    Inshallah nj malapuram vanna thaathane knan varum...im from palakkad

  • @rinuanu6761
    @rinuanu6761 2 ปีที่แล้ว +3

    വെള്ളേരിയുടെ കൂടെ തൈര് ഒഴിച്ചാൽ നല്ല രസമാണ്.... ഞാൻ അങ്ങനെ ആണ് ഉണ്ടാക്കൽ..... അത് പോലെ ഉണ്ടാക്കി നോക്കേണ്ടിട്ടോ..... തേങ്ങ അരക്കുമ്പോൾ വെള്ളത്തിനു പകരം തൈര് ഒഴിച്ചാൽ മതി.... കറി സൂപ്പർ.... 👍👍👍

  • @nishadkc850
    @nishadkc850 2 ปีที่แล้ว

    Kadayilekk paranjayachapo kurach paripp vaangikoodaayirunno

  • @jamshivppkd6008
    @jamshivppkd6008 2 ปีที่แล้ว

    സൗദി അറേബ്യയിൽ സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാണ് നൊട്ടങ്ങ

  • @smitharajesh5883
    @smitharajesh5883 2 ปีที่แล้ว +2

    താത്ത കറൂത്ത മരം ഒക്കെ ഇപ്പൊ ഇല്ലേ?

  • @AGWHITE12
    @AGWHITE12 2 ปีที่แล้ว

    Masha allah

  • @richukv8182
    @richukv8182 2 ปีที่แล้ว

    Innale comment box off aakiyadh sheriyayila

  • @sanamshaaa5382
    @sanamshaaa5382 2 ปีที่แล้ว +1

    പാടം സൂപ്പർ❤️❤️❤️

  • @rishafathima9344
    @rishafathima9344 2 ปีที่แล้ว +1

    Super mash Allah poil

  • @sajidmk4582
    @sajidmk4582 2 ปีที่แล้ว +1

    മാഷാ അല്ലാഹ്

  • @fasna8775
    @fasna8775 2 ปีที่แล้ว +1

    സൂപ്പർ 👌👌👌👌

  • @hibafathima6701
    @hibafathima6701 2 ปีที่แล้ว

    Saluuu♥♥♥

  • @Shifanasrinn
    @Shifanasrinn 2 ปีที่แล้ว

    Super video

  • @sumayyavkh7223
    @sumayyavkh7223 2 ปีที่แล้ว +17

    കുക്കറിൽ തിളച്ച് പോവാതിരിക്കാൻ കുകറിന്റെ ഉള്ളിൽ ഒരു ചെറിയ കാലി പത്രം വെച്ചാൽ മതി 💛

    • @kichumon9699
      @kichumon9699 2 ปีที่แล้ว

      🤔🤔🤔

    • @murshidalatheef1762
      @murshidalatheef1762 2 ปีที่แล้ว

      എങ്ങിനെ

    • @faseela491
      @faseela491 2 ปีที่แล้ว +1

      ചെറിയ ഒരു കുയി ഉള്ള പത്രം ആദിൽ ഇറക്കി വെച്ചാല്മതി

    • @nazarep6140
      @nazarep6140 2 ปีที่แล้ว +2

      അതെ അങ്ങനെ ചെയ്താൽ മതിയോ ഇനി അങ്ങനെ ചെയ്യണം

    • @aneeshalatheef7213
      @aneeshalatheef7213 2 ปีที่แล้ว

      സ്റ്റീലിന്റെ സ്പൂണോ തവിയോ ഇട്ടാലും മതി

  • @rajularajula903
    @rajularajula903 2 ปีที่แล้ว +3

    ഇന്നത്തെ വീഡിയോ കണ്ടപ്പോ ഞമ്മളെ കണ്ണും മനസ്സും നിറഞ്ഞു..

  • @amananwar2356
    @amananwar2356 2 ปีที่แล้ว +3

    ella vediosum mudangathe kanarundtto

  • @ramlamuhammad2660
    @ramlamuhammad2660 2 ปีที่แล้ว

    എങ്ങിനെ ആയാലും നല്ല സലം ലൈല മഷആ ള്ള

  • @nijumon7367
    @nijumon7367 2 ปีที่แล้ว

    Pacha thattavum maxyum monjaayikkn

  • @fathimanafila4382
    @fathimanafila4382 2 ปีที่แล้ว +1

    പാടം ആർദ് ആണോ

  • @helahena7628
    @helahena7628 2 ปีที่แล้ว +2

    സനു, മിന്നു, ഷാലു ന്റെ നാണിപ്പ

  • @ambusakeel
    @ambusakeel 2 ปีที่แล้ว

    താത്ത ഇങ്ങളെ വീട്‌ മുനീർന്റെയും ബാബുവിന്റെ വീടിന്റെ അടുത്താനോ ?

    • @MalappuramKitchen
      @MalappuramKitchen  2 ปีที่แล้ว

      അവരെ കുഞ്ഞാമ്മ ആണ് 🥰

  • @MuhammadRafi-pg1ys
    @MuhammadRafi-pg1ys 2 ปีที่แล้ว +7

    അടിപൊളി സൂപ്പർ പൊളിച്ചു വീഡിയോ പെരുത്ത് ഇഷ്ടം ആണ്

  • @fidhaart57
    @fidhaart57 2 ปีที่แล้ว

    വയൽ 👍👍👍

  • @shamsuamkklkottakkal1563
    @shamsuamkklkottakkal1563 2 ปีที่แล้ว +2

    ഇന്ന് ഡ്രൈവിങ്ങിന് പോയില്ലേ?

  • @fasna8775
    @fasna8775 2 ปีที่แล้ว +4

    മാഷാ അല്ലാഹ് 👌👌👌

  • @sabikarulai6783
    @sabikarulai6783 2 ปีที่แล้ว +1

    Nokkiirikayirunnu

  • @sachuzzznaughty
    @sachuzzznaughty 2 ปีที่แล้ว

    👍🏻👍🏻👍🏻👍🏻

  • @RidhaJabeen
    @RidhaJabeen 2 ปีที่แล้ว +2

    ഇന്നത്തെ video അടിപൊളി കാണാൻ നല്ല രസണ്ട്.... 😍❤

  • @shamisvlog-55
    @shamisvlog-55 2 ปีที่แล้ว

    Orupad predeekshaklodeyan chanel തുടങ്ങിയത്‌ predheekshicha polonnum നടന്നില്ല ഇതിപ്പൊ 2mathe chanelan ഇതെങ്കിലും ഒന്നു ശരിയായ mathiyayirunnu

  • @miyassalim3159
    @miyassalim3159 2 ปีที่แล้ว

    Nalla aa video thathaaa... Thanks

  • @pravassociety3358
    @pravassociety3358 2 ปีที่แล้ว

    Enikk ettavum ishttam payar upperiyanu

  • @lailal1537
    @lailal1537 2 ปีที่แล้ว

    നല്ല ഭംഗി

  • @sadiqtk7269
    @sadiqtk7269 2 ปีที่แล้ว +2

    Thatha ❤

  • @sahadiyasaeed4991
    @sahadiyasaeed4991 2 ปีที่แล้ว +1

    Thatha poli

  • @shayan_shidu6917
    @shayan_shidu6917 2 ปีที่แล้ว +12

    മീനിന്റെ ഉപ്പ് പോവാൻ വെള്ളത്തിൽ ഇടുമ്പോൾ പേപ്പർ ഇട്ടാൽ മതി. പെട്ടൊന്ന് ഉപ്പ് പോവും

  • @aneeshaanu...
    @aneeshaanu... 2 ปีที่แล้ว

    Padam aaredan

  • @fasnasunu8711
    @fasnasunu8711 2 ปีที่แล้ว

    🥰🥰🥰🥰👍🏻👍🏻👍🏻👍🏻

  • @safa-yv9cu
    @safa-yv9cu 2 ปีที่แล้ว +2

    👍

  • @naseemaabdulla2820
    @naseemaabdulla2820 2 ปีที่แล้ว +2

    Bartdaykko.

  • @farsanaifarsana9503
    @farsanaifarsana9503 2 ปีที่แล้ว +2

    ഹായ്

  • @sreejamurali8863
    @sreejamurali8863 2 ปีที่แล้ว

    താത്ത കിണറിൽ വെള്ളം ആയില്ലേ വീട്ടിൽ തിരു പാൻ തുടങ്ങിയോ

  • @marvakpt7095
    @marvakpt7095 2 ปีที่แล้ว +1

    ❤️❤️❤️🌹🌹🌹

  • @Sakee-sp3yy
    @Sakee-sp3yy 2 ปีที่แล้ว +1

    എന്ത് രസം കാണാൻ എന്റെ ponno

  • @fathimanafila4382
    @fathimanafila4382 2 ปีที่แล้ว +3

    എങ്ങൾ ഇവരെ അദ്ധ്ണ് പൈസ കൊടുത്ത് വങ്ങുന്നതനോ പച്ചക്കറി

  • @Jumanaaah95
    @Jumanaaah95 2 ปีที่แล้ว

    Vash misheen illeaaa

  • @safa-yv9cu
    @safa-yv9cu 2 ปีที่แล้ว +3

    😍

  • @sandrasuoosajeev7214
    @sandrasuoosajeev7214 2 ปีที่แล้ว

    മാത്തു

  • @Lifevlog-n24
    @Lifevlog-n24 2 ปีที่แล้ว +6

    Super,innathe like muthachankakoon aayikotte