ഹൈക്കോടതി യെസ് പറഞ്ഞു.. ഗണേശൻ മുൻപോട്ട് l Kerala HC driving licence test

แชร์
ฝัง

ความคิดเห็น • 346

  • @sailendrannatesan830
    @sailendrannatesan830 18 วันที่ผ่านมา +114

    ഇത് ഭാവിയിൽ റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കും, നമ്മുടെ ബഹുമാനപ്പെട്ട ഗതാഗത മന്ത്രിക്ക് അഭിനന്ദനങ്ങൾ

    • @jobyjohn5373
      @jobyjohn5373 18 วันที่ผ่านมา

      Good

    • @neenashaju6384
      @neenashaju6384 18 วันที่ผ่านมา

      😮🎉😢❤🎉😮😊😢❤

  • @fealcamer
    @fealcamer 18 วันที่ผ่านมา +7

    അപ്പോൾ ലൈസൻസ് ഉള്ളവരും പുതിയ ടെസ്റ്റ്‌ എടുക്കട്ടെ.അപ്പോൾ നല്ലപോലെ അറിയുന്നവർ മാത്രം റോഡിൽ ഇറങ്ങുകയുള്ളു. അപകടം മൊത്തമായി കുറയുമല്ലോ.

  • @jbje5099
    @jbje5099 18 วันที่ผ่านมา +114

    യദുവിൻ്റെ കൂടെ നിന്ന മലയാളികൾ ഗണേഷിൻ്റെ കൂടെ നിൽക്കണം ഇല്ലെങ്കിൽ നമ്മുടെ ജീവൻ വെച്ചുള്ള കളിയാണ്

    • @palodenazeer4782
      @palodenazeer4782 18 วันที่ผ่านมา +2

      ❤❤❤❤❤

    • @krishnapriya5641
      @krishnapriya5641 17 วันที่ผ่านมา

      Ohh pine adhayam ksrtc undakuna apakadam aru llathakum

  • @sureshtk3692
    @sureshtk3692 18 วันที่ผ่านมา +145

    ഡ്രൈവിംഗ് ടെസ്റ്റ് ഗൾഫ് മോഡലിൽ നടക്കട്ടെ. അങ്ങനെ ഡ്രൈവിംഗ് അറിയാവുന്നവർ റോഡിൽ വരട്ടെ...

    • @SuryaPilla-qr2lb
      @SuryaPilla-qr2lb 18 วันที่ผ่านมา +11

      ഗൾഫ് മോഡൽ ആയിക്കോട്ടെ, റോഡിന്റെ ക്വാളിറ്റി കൂടി അതുപോലെ വേണം, സംഗതി ഒക്കെ 😄

    • @JJkmn487
      @JJkmn487 18 วันที่ผ่านมา +4

      ഗൾഫിൽ സർക്കാർ തന്നെ അതിനുള്ള ട്രാക്കുകളും, മികച്ച റോഡുകളും ഉണ്ടാക്കും, അത്തരം സമ്പന്ന രാജ്യങ്ങളിലുള്ളവർക്ക് കൂടുതൽ പഠിക്കാനുള്ള പണവുമുണ്ട്, സമ്പന്ന രാജ്യങ്ങളെ കേരളവുമായി കമ്പയർ ചെയുന്നത് തന്നെ വലിയ മണ്ടത്തരം ആണ്, തന്നെയുമല്ല ഇവിടുത്തെ പഠിത്താക്കൾ ഏറ്റവും കുറഞ്ഞ ഫീസ് എവിടെ എന്ന് തപ്പി നടക്കുന്നവരാണ്, മിക്ക വീടുകളിലും ആൺകുട്ടികൾക്ക് പിതാവ് കാറും ബൈക്കും പഠിപ്പിക്കുന്നു, ചില പെൺകുട്ടികളും, ഇവിടെ ഏതു ടെസ്റ്റ്‌ കൊണ്ടു വന്നാലും അപകടങ്ങൾ കുറയില്ല, ഓടിക്കുന്ന വരുടെ ഡ്രൈവിംഗ് സംസ്കാരമാണ് മാറേണ്ടത്, ഈഗോ ആണ് മാറ്റേണ്ടത്, ലൈസൻസ് ഉള്ളവർക്കെല്ലാം വർഷത്തിൽ ഒരിക്കൽ നിർബന്ധിത ബോധ വൽക്കരണ ക്ലാസ്സ്‌ നൽകുന്നതാണ് ഇതിലും ഭേദം.

    • @PriyaSree-js3dd
      @PriyaSree-js3dd 18 วันที่ผ่านมา

      Yes.ath pole athrem fees um varatte

    • @JJkmn487
      @JJkmn487 18 วันที่ผ่านมา +2

      @@PriyaSree-js3dd, ഏറ്റവും കുറവ് എവിടെ എന്ന് തപ്പി നടക്കുന്ന മലയാളികൾ തന്നെ യാണ് അപകടങ്ങൾ ഉണ്ടാകാൻ കാരണം

    • @lalkumarvm4706
      @lalkumarvm4706 18 วันที่ผ่านมา +1

      റോഡ് നിറച്ചും വണ്ടി നല്ല അടിപൊളി വീതിയുള്ള റോഡുകൾ അതുകൊണ്ടാ അപകടം കൂടുതൽ

  • @Apoorvatwo
    @Apoorvatwo 18 วันที่ผ่านมา +22

    മുൻപ് ലൈസൻസ് കിട്ടിയവർക്കു സന്തോഷം... പക്ഷെ എല്ലാവർക്കും re test നടത്തണം

    • @remanijagadeesh1671
      @remanijagadeesh1671 18 วันที่ผ่านมา

      Mm,,,,chathikkalle😄

    • @sajanjosemathews7413
      @sajanjosemathews7413 18 วันที่ผ่านมา +1

      Kaashu thaan mudakkumo ?? Jayicha S S L C muthalululla pareekshakal onnu koodi ezhuthi pass aavukayum veenam Abadham vilambaathe .Oru two wheeler licence edukkanam engil poolum minimum 8500 rupa veenam.

    • @sreerajs8694
      @sreerajs8694 18 วันที่ผ่านมา

      Angane paranjal ivida kidannu korakkane Ella pattikalum ganeshan nu jayy vilikan Ella pattikalum ayale thanthaku vilikum ......avanu okke panadthe ithil eduthu ..........ini varunnavan marku enthu aayal Avan okke entha .......angane Kure panna thalleoli ivida kidannu thallunund .....avante okke gulf model ... thayolikal

  • @jessychacko2071
    @jessychacko2071 18 วันที่ผ่านมา +84

    ഡ്രൈവിംങ്ങ് ഗൾഫ് മോടലിൽ നടക്കട്ടെ. ഇതിനു ആര് കൊടി പിടിച്ചാലും പിടിക്കുന്നവൻ വീട്ടിലിരിക്കട്ടെ. നാട് നന്നാകണമെങ്കിൽ നിയമം കർശനം ആകണം. ഇടപെട്ട ഹൈക്കോടതിക്ക് ബിഗ് സല്യൂട്ട്❤❤❤❤

    • @sureshkumarp2
      @sureshkumarp2 18 วันที่ผ่านมา +3

      ഗൾഫിൽ നല്ല വീതിയുള്ള റോഡുണ്ട്. വലിയ ഫൈനുണ്ട്. അവിടെ ആളിന്റെ ജോലിയോ രാഷ്ട്രീയമോ മതമോ നോക്കാറില്ല. കൈക്കൂലി ഇല്ല.. അത് കൊണ്ട് എല്ലാവരും നിയമം പാലിക്കുന്നു.

    • @PriyaSree-js3dd
      @PriyaSree-js3dd 18 วันที่ผ่านมา

      Also aviduthe fees koode varatte..

    • @harrykumar7795
      @harrykumar7795 18 วันที่ผ่านมา +1

      Gulfil nalla road,facilities unde.ivide oru chukkum illa.

    • @sureshkumarp2
      @sureshkumarp2 18 วันที่ผ่านมา

      @@harrykumar7795 ഇവിടുത്തെ ഉദ്യോഗസ്ഥർക്ക് പോലും റോഡ് നിയമങ്ങൾ അറിയില്ല. രാത്രിയിൽ റോഡിന്റെ വശത്തു തന്നെ വലിയ വാഹനങ്ങൾ ഒരു മുന്നറിയിപ്പും ഇല്ലാതെ പാർക്ക്‌ ചെയ്തിരിക്കുന്നത് മൂലം എത്ര അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഒഴിവാക്കാവുന്ന അപകടങ്ങൾ...

    • @jessychacko2071
      @jessychacko2071 18 วันที่ผ่านมา

      @@sureshkumarp2 ഒരു പരിധിവരെ ശരിയാ. എന്നാലും ഇവിടെ നടക്കുന്ന അപകടം ഇല്ലാതാക്കണമെങ്കിൽ നിയമം കർശനം ആക്കണം.അതിനു ഭരണം നല്ലതാകാണം. ഇപ്പം ഇടയ്ക്കിടെ കോടതി ഇടപെടുന്നത് ദുർഭരണംകൊണ്ടാ

  • @nishajoseph426
    @nishajoseph426 18 วันที่ผ่านมา +13

    മദ്യപിച്ചും മറ്റു ലഹരികൾ ഉപയോഗിച്ചും വാഹനം ഓടിക്കുന്നവർക്ക് ഒരു വർഷം വരെ ലൈസൻസ് cut ആക്കുന്ന നിയമം വരണം.. Police അത് കർശനമായി പരിശോധിക്കുകയും വേണം.. എന്നാൽ തന്നെ പകുതി പ്രശ്നങ്ങൾ തീരും.

  • @user-fv4vp7uq1w
    @user-fv4vp7uq1w 18 วันที่ผ่านมา +9

    10 വർഷം മുൻപേ ഇത് ചെയ്യേണ്ടതാണ്, ഫുൾ സപ്പോർട്ട് ടു ksrtc മിനിസ്റ്റർ

  • @indiraep6618
    @indiraep6618 18 วันที่ผ่านมา +5

    ഈ മന്ത്രിസഭയിൽ ഒരു മന്ത്രി എങ്കിലും ജനനന്മ ആഗ്രഹിക്കുന്നു എന്ന് കണ്ടതിൽ സന്തോഷം.❤

  • @sunildas2256
    @sunildas2256 18 วันที่ผ่านมา +61

    GK ചെയ്യുന്നത് ശെരിയാണ് നിയമം കഠിനമായി ഉണ്ടെങ്കിൽ മാത്രമേ റോഡ് നിയമം അനുസരിച്ച് വണ്ടി ഓടിക്കു😮😮

  • @antonyjoseph4897
    @antonyjoseph4897 18 วันที่ผ่านมา +18

    ഇത്രയും ഭീകരമായി വണ്ടി ഓടിക്കുന്ന സംസ്കാരം ലോകത്തിൽ വേറെ ഒരിടത്തുമില്ല. ഡ്രൈവർമാർ കൊലയാളികളായി മാറിയാലും നിസ്സാര കുറ്റം ചുമത്തി രക്ഷപ്പെടുത്തുന്നു

  • @shajuky
    @shajuky 18 วันที่ผ่านมา +2

    നിലവിലുള്ള ലൈസൻസ് പുതുക്കുമ്പോഴും ഈ ടെസ്റ്റ് നടത്തണം

  • @kochuthresiajose9146
    @kochuthresiajose9146 18 วันที่ผ่านมา +37

    നാട്‌ നന്നാകണം എന്ന്‌ ആഗ്രഹമുള്ള പൊതു ജനങ്ങളുടെ ഗ്രീൻ സിഗ്നൽ ഉണ്ട് ഗതാഗത മന്ത്രിക്ക്. പരിഷ്കാരങ്ങളുമായി മുൻപോട്ടു പോകുക.

  • @sureshkumarnair9112
    @sureshkumarnair9112 18 วันที่ผ่านมา +32

    നമ്മുടെ നാട്ടിലെ driving സംസ്കാരം മാറണ്ടത് തീർത്തും അത്യാവശ്യമാണ്
    ഉചിതമായ തീരുമാനം
    ഇതുമായി മുന്നോട്ട് പോകാൻ നല്ലവരായ എല്ലാവരും സഹകരിക്കുമാറാകട്ടെ

  • @sreelekshmi1234
    @sreelekshmi1234 18 วันที่ผ่านมา +26

    വളരെ കറക്റ്റ് ആയിട്ടുള്ള കാര്യമാണ് ശ്രീ ഗണേഷ് പറയുന്നത്... വെളിരാജ്യത്തു ലാൻഡ് ക്രൂസർ വരെ ഓടിക്കുന്ന എനിക്ക് നാട്ടിൽ വന്നാൽ വണ്ടി ഓടിക്കാൻ പോയിട്ട് വണ്ടി എടുക്കാൻ തന്നെ ഞെഞ്ചിടിപ്പാണ്. Road സൈഡ്ലെ പാർക്കിംഗ് പോലും ഒന്ന് നോക്കു.. പലരും വണ്ടി പാർക്ക്‌ ചെയ്യുന്നത് road ൽ ആണ്. ചോദിക്കാനും പറയാനും ആരും ഇല്ല. അതിനു ജനങ്ങളെ പറഞ്ഞിട്ടും കാര്യമില്ല, ഒരു കെട്ടിടത്തിന്റെ മുന്നിലും വേണ്ടവിധം ഉള്ള പാർക്കിംഗ് സംവിധാനങ്ങൾ ഇല്ല....

    • @sreerajs8694
      @sreerajs8694 18 วันที่ผ่านมา

      Parking space illa para ....ath ara ivida tax kodukkana alkar ini vettil ninnu space vandi park cheyyan Ulla space um kondu varano ....ath aruda parajayam anuuu ...........

  • @user-fi1dw1db5x
    @user-fi1dw1db5x 18 วันที่ผ่านมา +5

    ഗണേശൻ സാറിന് എൻ്റെ ബിഗ് സല്യൂട് 'ഞാൻ 20 മീറ്റർ വണ്ടി ഓടിച്ച് ലൈസൻസ് വാങ്ങിയവനാണ്.

  • @a.b.sureshsuresh2842
    @a.b.sureshsuresh2842 18 วันที่ผ่านมา +9

    പുതിയ നിയമ പരിഷ്ക്കാരം നല്ലത് തന്നെ ജീവനിൽ ഭയമുള്ളവർ മന്തിക്കൊപ്പം നില്ക്കണം.

  • @SreevidyaRamesh
    @SreevidyaRamesh 18 วันที่ผ่านมา +24

    U r correct, I went 18 times for driving test in oman,tha is why I surprised hearing kerala test
    I support Mr. Ganesh kumar

    • @varghesetj2289
      @varghesetj2289 18 วันที่ผ่านมา

      18 times ?

    • @narayanannk8969
      @narayanannk8969 18 วันที่ผ่านมา

      ​@@varghesetj2289ഇന്ത്യൻ മണി മൂന്ന് ലക്ഷം വരെ ചിലവാകും. പല തവണ ടെസ്റ്റ് ന് പോകേണ്ടി വരും.

    • @johnsamuel261
      @johnsamuel261 18 วันที่ผ่านมา

      Its not a surprise... My father did 20 times but didn't got. One of my colleague done 22 times then only he got. Every test we have to pay around 1000 Rs in those times, now its around 2000 Rs. And if u make any serious accident in the 1st year , your licence will be cancelled. I got my licence in the 3rd time from Oman.​@@varghesetj2289

    • @jacobk1506
      @jacobk1506 17 วันที่ผ่านมา +1

      Apo adyam ninneyoke anu retest nadathendath.
      Neeyoke ithpole odikunond anu ith vendi vannath

  • @antonyjoseph4897
    @antonyjoseph4897 18 วันที่ผ่านมา +7

    ഇതു പണ്ടേ നടപ്പാക്കണ്ടതായിരുന്നു

  • @sibyjoseph109
    @sibyjoseph109 18 วันที่ผ่านมา +30

    ഞാൻ യുകെയിൽ ഇരിക്കുന്ന ഒരാളാണ് ഇവിടെ ഒരു ഡ്രൈവിംഗ് ടെസ്റ്റ് എടുക്കണമെങ്കിൽ എത്ര ബുദ്ധിമുട്ടാണ് അത് പഠിച്ചു കഴിഞ്ഞാൽ എത്ര നല്ലതുപോലെ വണ്ടിയോടിക്കാനും പറ്റും. ഡ്രൈവിംഗിന് നല്ലതുപോലെ ക്ലാസ്സ് കൊടുത്ത് വേണം ലൈസൻസ് കൊടുക്കാൻ എനിക്ക് പേടിയാണ് നാട്ടിൽ വണ്ടിയോടിക്കാൻ.

  • @balachandrakv6661
    @balachandrakv6661 18 วันที่ผ่านมา +6

    മന്ത്രി ക്കു പൂർണ്ണമായ സപ്പോർട്ട് ചെയുന്നു

  • @rudrakshs2442
    @rudrakshs2442 18 วันที่ผ่านมา +7

    കയ്യിട്ടു വാരി സിപിഎം കാർ ഒന്നും നടപ്പാക്കില്ല. ആരെങ്കിലും നടപ്പാക്കിയാലോ ക്രെഡിറ്റ്‌ അടിച്ചു മറ്റും

  • @catlov97
    @catlov97 18 วันที่ผ่านมา +4

    ഇവിടുത്തെ ഡ്രൈവിംഗ് സ്കൂൾ മാഷ്ക്ക് തന്നെ പല നിയമങ്ങളും അറിയില്ല. പിന്നെ എങ്ങനെ മാറ്റങ്ങൾ അംഗീകരിക്കും.

  • @sijujohn7814
    @sijujohn7814 18 วันที่ผ่านมา +19

    ഞാൻ കേരളത്തിൽ 20 വർഷത്തോളം ലക്ഷകണക്കിന് കിലോമീറ്ററുകൾ വണ്ടിയോടിച്ചിട്ട് uk യിൽ വന്നിട്ട് ലൈസൻസെടുക്കാൻ മൂന്ന് പ്രാവശ്യം ടെസ്റ്റെടുക്കേണ്ടി വന്നു. നാട്ടിലാരും തന്നെ റോഡ് നിയമങ്ങൾ പാലിക്കാറില്ല അഥവാ ഭൂരിപക്ഷത്തിനും അറിയില്ല.

  • @varghesem.rraphel5903
    @varghesem.rraphel5903 18 วันที่ผ่านมา +6

    ഇതു ഉദ്യോഗസ്ഥരും ഏജന്റുമാരും തമ്മിലുള്ള ഒത്തുകളിയാണ് അഴിമതിനടത്താൻ. എനിക്ക് അനുഫവമുണ്ട്, എന്റെ ഒരു അടുത്ത ബന്ധു നാല് പ്രാവശ്യം ടെസ്റ്റിൽ പരാജയപെട്ടു, ഉടൻ ഏജന്റെ രഹസ്യമായി 1000 രൂപ കൊടുക്കാമെങ്കിൽ ലൈസെൻസ് തരാമെന്നു പറഞ്ഞു, ഇതാണ് ഇവിടെ നടക്കുന്നത്.

  • @nandakumarannair9429
    @nandakumarannair9429 18 วันที่ผ่านมา +3

    അഭിനന്ദനങ്ങൾ. രണ്ടു വരി പാതയിൽ ഇവിടെ ഹെവി വെഹിക്കിൾസ്ഉം വലതു വശം ചേർന്ന് ആണ് സഞ്ചരിക്കുന്നത്. ഒരു കാറിനു ഓവർടേക്ക് ചെയ്യാൻ ഇടതു വശം ഉപയോഗിക്കണം. റോഡ് നിയമങ്ങൾ വേണ്ട രീതിയിൽ പരിശോദിച്ചു ലൈസൻസ് കൊടുത്താൽ ഈ തെറ്റുകളും അപകടങ്ങളും ഒഴിവാക്കാം.

  • @isacsam933
    @isacsam933 18 วันที่ผ่านมา +10

    സാമൂഹിക ഉത്തരവാദിത്വ പരിശോധനയും സാമൂഹിക ഉത്തരവാദിത്വവും ഇതോടൊപ്പം നീതിപൂർവ്വം ടെസ്റ്റ് ചെയ്യണം..
    വിജയിച്ചാൽ മാത്രം ലൈസൻസ് കൊടുക്കാവൂ..
    അത് പോലെ ബോധപൂർവ്വം, ഗുരുതരമായി ട്രാഫിക് നിയമങ്ങൾ തെറ്റിച്ച് അപകടങ്ങൾ സൃഷ്ടിച്ചാൽ അയാളുടെ ലൈസൻസ് പിടിച്ചു വയ്ക്കുക.. നിഷ്പക്ഷമായി ട്രാഫിക് നിയമങ്ങൾ നടപ്പാക്കുക.

  • @vsgeorgegeorge7607
    @vsgeorgegeorge7607 18 วันที่ผ่านมา +11

    ഇനി അഭിമാനത്തോടെ ആ ലൈസൻസ് എടുത്ത് കാണിക്കാമല്ലോ. ഡ്രൈവിംഗ് സ്കൂൾകാർക്ക് ഒരു സോസൈറ്റി രൂപീകരിച്ചു ഇവരുടെ പ്രശനം പരിഹരിക്കാൻ അവസരം ഉണ്ടല്ലോ

  • @psn9630
    @psn9630 18 วันที่ผ่านมา +3

    Excellent step taken..👍🙏

  • @johnssebastian4379
    @johnssebastian4379 18 วันที่ผ่านมา +4

    Current system should change. Minister is right. Honorable Court is right!

  • @madhusudhananm7274
    @madhusudhananm7274 18 วันที่ผ่านมา +2

    എല്ലാ പരിഷ്ക്കാരത്തിനും എതിരു നിൽക്കും എന്നാലും പേര് 'നവകേരളം"

  • @arunn.s6800
    @arunn.s6800 18 วันที่ผ่านมา +7

    ഇവിടെ ഈ നിയമപറിഷ്കാരം കൊള്ളില്ലഎന്ന്പറഞ് എതിർക്കുന്നവർ യൂറോപ്പിലും പോയി മൂക്കുകൊണ്ട് ക്ഷ വരക്കുവാ

  • @user-tp1nd4iv1y
    @user-tp1nd4iv1y 18 วันที่ผ่านมา +1

    തീർച്ചയായും നമ്മുടെ ഡ്രൈവിംഗ് ടെസ്റ്റിൽ കാതലായ മാറ്റം വരുത്തണം. വിദേശത്ത് ഡ്രൈവർ ആയ ഞാൻ ഗണേഷ് സാറിനെ സപ്പോർട്ട് ചെയ്യുന്നു. നാട്ടിൽ നിന്നും വരുന്ന ഡ്രൈവർമാർ വിദേശത്ത് വണ്ടി ഓടിക്കുമ്പോൾ ട്രാക്ക് നോക്കി ഓടിക്കാനും, റൗണ്ട് എബൌട്ട്‌ ൽ ഓടിക്കാനും ഒത്തിരി ബുദ്ധിമുട്ടുന്നുണ്ട്. അതുപോലെ റിവേഴ്‌സ് പാർക്കിംഗ് രീതിയാണ് പൊതുവെ GCC രാജ്യങ്ങളിൽ. ഇതൊക്കെ നമ്മുടെ നാട്ടിലും വരുത്തണം.

  • @elizabaththomas1859
    @elizabaththomas1859 18 วันที่ผ่านมา +7

    Very good news we can save many life by driving properly. Very difficult to get a lisence abroad.

  • @johnypa7388
    @johnypa7388 18 วันที่ผ่านมา +12

    ആരുടേതാണ് സേഫ്റ്റി നമ്മുടേതാണ്.ഇത് ആർക്ക് വേണ്ടി നമ്മുക്ക് വേണ്ടി ഗണേഷ് Sir പറയുന്നത് Very Correct.എന്തെന്നാൽ നമ്മുടെ അച്ഛൻ അമ്മമാർ മക്കൾ അത് പോലെ തന്നെ യാണ് റോഡിൽ പോകുന്ന എല്ലാവരും എന്ന് നമ്മൾ ആലോചിക്കണം.നല്ല രീതിയിൽ ഡ്രൈവിംഗ് പഠിച്ച ശേഷം റോഡിൽ കൂടി വാഹനങ്ങൾ ഓടിക്കുവാൻ നമ്മൾ എല്ലാവരും നോക്കണം

  • @sheelasivan6746
    @sheelasivan6746 18 วันที่ผ่านมา +2

    പത്താം ക്ലാസിലെ. പരീക്ഷയിലും
    +2 പരീക്ഷയിലും വിജയ ശതമാനം ഇതുപോലെ കുറയ്‌ക്കണം തോൽക്കുന്നവർ. പഠിച്ചു വീണ്ടും എഴുതുമ്പോൾ നിലവാരം ഉയരും
    നിലവാരം ഇല്ലത്തവർ പലതും പറയും . എല്ലാ ടെസ്റ്റും അട്ടിമറിക്കുന്ന വർ .... ...?
    അർഹത ഉള്ളവർക്ക് മാത്രം കൊടുക്കുക 👍 നിലവിൽ
    വണ്ടി ഓടിക്കുന്ന വർക്ക്
    നിയമ നടപടി പാലിക്കാൻ
    പ്രത്യേക ക്ലാസ് കൊടുക്കണം👍

  • @antonyjoseph4897
    @antonyjoseph4897 18 วันที่ผ่านมา +3

    ഇവിടെയുണ്ടാകുന്ന അപകടങ്ങൾക്ക് ഡ്രൈവിംഗ് സ്കൂൾ നടത്തുന്നവർക്കും അക്കൗണ്ടബിലിറ്റി ഉണ്ടാകുന്ന രീതിയിൽ സമൂല പരിഷ്കാരം കൊണ്ടുവരണം

  • @karanavar5751
    @karanavar5751 17 วันที่ผ่านมา +1

    5-10 വർഷം കൂടുബോൾ നിൽവിൽ ലൈസൻസ് ഉള്ളവർക്കും ക്ലാസ് കൊടുക്കണം.
    റോഡ് നിയമങ്ങൾ പാലിക്കാൻ നിർബന്ധിക്കണം

  • @remanijagadeesh1671
    @remanijagadeesh1671 18 วันที่ผ่านมา +2

    Ganesh sir parayunnath 100% correct anu,,nannayi padichitu pass ayal mathi❤❤❤❤❤👍👍👍👍👍🙏🙏🙏🙏🙏🙏🙏

  • @vishwanath22
    @vishwanath22 18 วันที่ผ่านมา

    നല്ല കാര്യം
    അഭിനന്ദനങ്ങൾ

  • @sheebabalan9493
    @sheebabalan9493 18 วันที่ผ่านมา +6

    If we adopt this system our license will be accepted everywhere. Shri. Ganesh and Shri. Sreejith are very good in their profession. We need to support them. Ignore the driving schools.

  • @jacob-fd6th
    @jacob-fd6th 18 วันที่ผ่านมา +2

    കേരളത്തില്‍ ലെെസന്‍സ് കിട്ടിയതിന് ശേഷമാണ് വണ്ടി ഓടിക്കാന്‍ പഠിക്കുന്നത് തന്നെ

  • @philipthomas9777
    @philipthomas9777 18 วันที่ผ่านมา +2

    മന്ത്രിസറെ, ധൈര്യമായി, തന്റേടത്തോടെ മുന്പോട്ട് പോകൂ. ജനങ്ങൾ കൂടെയുണ്ട്. പക്ഷെ ഡ്രൈവിംഗ് മാത്രംപോരാ, വഴിയിലെ മര്യാദക്കൂടി പഠിപ്പിക്കണം 🙏🏻

  • @rajanpu632
    @rajanpu632 18 วันที่ผ่านมา +1

    കേരളത്തിൽ എല്ലാം രാഷ്ട്രീയ മനുസച്ചാണ് എല്ലാ നിയമങ്ങളും നടപ്പിലാക്കുന്നത്.. പാർട്ടി അനുഭാവി ആണെങ്കിൽ നിയമം ബാധകമല്ല ഇതാണാവസ്ഥ ഇത് മാറണം.. നിയമം എല്ലാവർക്കും ഒരുപോലെ ആകണം.. പാർട്ടികനുസരിച്ചക്കരുത്.. പാർട്ടി നോക്കാതെ എല്ലാ മേഖലയിലും നിയമം ഒരേപോലെ നടപ്പിലാക്കണം..

  • @jerson580
    @jerson580 18 วันที่ผ่านมา +3

    Minister is correct

  • @noushadp.s6894
    @noushadp.s6894 18 วันที่ผ่านมา +4

    കഴിഞ്ഞയാഴ്ച സാജൻ തന്നെയല്ലെ ഗണേശനെതിരെ ഉറഞ്ഞു തുള്ളുന്നത് കണ്ടത് ഇയാൾക്ക് ഓരോ ദിവസവും ഓരോനയമാണോ

  • @shibugangadharanpillai520
    @shibugangadharanpillai520 18 วันที่ผ่านมา +4

    ഡ്രൈവിംഗ് സ്കൂളിൽ പഠിച്ചിറങ്ങുന്ന ആർക്കും വണ്ടി ഓടിക്കാൻ അറിയില്ല

  • @antonykj1838
    @antonykj1838 17 วันที่ผ่านมา

    ഡ്രൈവിംഗ് ഇന്റർനാഷണൽ ലെവൽ വരട്ടെ 👍

  • @sam-sy3it
    @sam-sy3it 18 วันที่ผ่านมา +1

    Good decision. Appreciate Transport Minister Sri. Ganesh Kumar...

  • @nishanthnedumbassery3736
    @nishanthnedumbassery3736 18 วันที่ผ่านมา

    ഇതുപോലത്തെ സത്യസന്ധരും, നന്മ നിറഞ്ഞതും, അറിവുള്ള ഒരുവ്യക്തിയാണ് നമ്മുടെ നാടിൻ്റെ മുഖ്യമന്ത്രി അ കോണ്ടത്

  • @facemanATeam
    @facemanATeam 18 วันที่ผ่านมา

    എനിക്ക് അറിയണം സംഘടനയാണോ അതോ മനുഷ്യന്റെ ജീവനാണോ വലുത്? മനുഷ്യ ജീവൻ രക്ഷിക്കുന്നവൻ എന്റെ vote

  • @shajuky
    @shajuky 18 วันที่ผ่านมา

    ഇനിയുള്ള തലമുറയെങ്കിലും രക്ഷപ്പെടട്ടെ. മുഗൾ ചരിത്രം പഠിക്കുന്നതിലും മുമ്പ് റോഡ് മര്യാദകൾ പഠിപ്പിക്കട്ടെ

  • @lohithakshann9489
    @lohithakshann9489 18 วันที่ผ่านมา

    വാഹനനിയമങ്ങൾ എല്ലാ മാററി കൊണ്ടുവരണം -അഴിമതി -

  • @user-ri4cr6bn2s
    @user-ri4cr6bn2s 18 วันที่ผ่านมา +1

    full support to you minister

  • @shamseerfocus9110
    @shamseerfocus9110 18 วันที่ผ่านมา +2

    സുഹൃത്തുക്കളെ പുതിയെ രീതിയിൽ ഉള്ളെ ഡ്രൈവിംഗ് ടെസ്റ്റിന് ഒരു ഡ്രൈവിംഗ് സ്കൂളുകരനും എതിരില്ല പക്ഷെ പക്ഷെ ഇങ്ങനെ ഉള്ളെ ടെസ്റ്റ്‌ നടത്താൻ സർക്കാർ തന്നെ സ്ഥലം കൊണ്ടുവരട്ടെ എന്നിട്ട് നമ്മൾക്ക് എങ്ങനെ വേണമെങ്കിലും ടെസ്റ്റ്‌ നടത്താം ഇവിടെ നിലവിൽ ടെസ്റ്റ് കഴിഞ്ഞേ കുട്ടികൾക്കു 6 മാസം ആയി ലൈസൻസ് അയച്ചു കൊടുക്കാത്തത് പൈസയും മേടിച്ചു വെച്ചിട്ട് പോസ്റ്റൽ ചാർജ് വരെ കൊടുത്തത അതിനു ഒരു തീരുമാനം ആവട്ടെ ആദ്യം

  • @sajuvarghese7664
    @sajuvarghese7664 18 วันที่ผ่านมา +1

    Mr. ഷാജൻ നിങ്ങൾ പറയുന്നത് ശരിയാണ് ok എന്നാൽ നമ്മുടെ റോഡുകൾ ആദ്യം ശരിയാക്ക്....?

  • @sureshathili
    @sureshathili 18 วันที่ผ่านมา +1

    Excellent decision with accurate Verdict 👍🙏

  • @jobaadshah1
    @jobaadshah1 18 วันที่ผ่านมา

    Excellent! Support new driving test system!

  • @vijuvasuvasu1768
    @vijuvasuvasu1768 18 วันที่ผ่านมา +1

    ദിവസവും വണ്ടിയോടിക്കുന്ന എനിക്കറിയാം ആർക്കും റോഡ് നിയമങ്ങൾ അറിയില്ല

  • @manikandanmani6637
    @manikandanmani6637 17 วันที่ผ่านมา

    യൂണിയനുകൾ ഭരിക്കന്ന നാടാണ് കേരളം ഒന്നും ഇവിടെ നടക്കാൻ സമ്മതിക്കില്ല

  • @lijolonakutty9125
    @lijolonakutty9125 18 วันที่ผ่านมา

    മിറർ നോക്കാതെയും സിഗ്നൽ കാണിക്കാതെയും വണ്ടി ഓടിക്കുന്നവർ ആണ് കൂടുതലും നമ്മുടെ നാട്ടിൽ.

  • @sajeevp9510
    @sajeevp9510 18 วันที่ผ่านมา

    ഇന്റർനാഷണൽ നിയമമായ ലെഫ്റ്റ് ഹാൻഡ് സ്റ്റീറിങ്ങ് ഡ്രൈവ് കൂടി നടപ്പിലാക്കണം.

  • @shajir4898
    @shajir4898 17 วันที่ผ่านมา

    മറ്റ് പല നിർണായക പ്രശ്നങ്ങളും മറച്ചുപിടിക്കാൻ പറ്റി

  • @krishanizham
    @krishanizham 18 วันที่ผ่านมา +4

    totally agree with what minister KB GANESH IS SAYING

  • @geethakrishnamma7852
    @geethakrishnamma7852 18 วันที่ผ่านมา

    ജനങ്ങളുടെ പൂർണ പിന്തുണ

  • @vsgeorgegeorge7607
    @vsgeorgegeorge7607 18 วันที่ผ่านมา +3

    ആശംസകൾ

  • @rajendranrajendran4542
    @rajendranrajendran4542 18 วันที่ผ่านมา

    എന്നെ പോലെ കേരളത്തിന് വെളിയില്‍ ജീവിക്കുന്ന ആര്‍ക്കും നമ്മുടെ minister ന് കുറ്റം പറയില്ല .ഞാന്‍ Full support ചെയ്യുന്നു

  • @user-ri5mx8ed9e
    @user-ri5mx8ed9e 18 วันที่ผ่านมา

    ഇത് നല്ല കാര്യം ഒരു നല്ല Driving സംസ്കാരം ഉണ്ടാകണം മന്ത്രി പറഞ്ഞത് ശരിയാണ് ക്കൈക്കൂലിക്കാരയ ഉദ്യോഗസ്ഥർക്ക് ഇത് സഹിക്കില്ല കിമ്പളം നിന്നു പോകില്ലേ മാന്യമായ ശമ്പളം സർക്കാർ കൊടുക്കുന്നുണ്ടല്ലോ

  • @_Nagi_Seishiro
    @_Nagi_Seishiro 18 วันที่ผ่านมา

    നിയമം അറിയില്ലാഞ്ഞിട്ടല്ല അനുസരിക്കാഞ്ഞിട്ടാണ്

  • @vineeshbabu3729
    @vineeshbabu3729 10 วันที่ผ่านมา

    പോലീസ് ചെക്കിങ് വളരെ കുറവാ ഐ ക്യാമറ 🤣🤣🤣🤣

  • @vasudevantk1363
    @vasudevantk1363 18 วันที่ผ่านมา

    ഈ കാര്യത്തിൽ ലൈസെൻസിനു അപേക്ഷിക്കുന്നവർക്കു പോലും അഭിപ്രായ വ്യത്യാസം ഉണ്ടാകില്ല. ഒരു ചിലവുമില്ലാതെ ജനങ്ങളുടെ പണം പോക്കറ്റിൽ ആക്കാൻ നടക്കുന്ന ചില ഡ്രൈവിംഗ് സ്‌കൂളുകർക്കും കൈകൂലി വാങ്ങി പോക്കറ്റ് നിറക്കുന്ന ഉദ്യോഗസ്ഥർ ക്കും ഇഷ്ടപ്പെടില്ല. മര്യാദക്ക് വണ്ടി ഓടിക്കുന്നവർക്കു ലൈസെൻസ് കൊടുത്താൽ മതിയെന്നേ.

  • @majeednazimudeen2800
    @majeednazimudeen2800 18 วันที่ผ่านมา

    Very good verdict

  • @princeofdreams6882
    @princeofdreams6882 18 วันที่ผ่านมา

    ഗൾഫ് റൂൾസ് വരട്ടെ.. എന്നാലേ നാട്ടിൽ അപകടം കുറയൂ,,..

  • @balachandranp2820
    @balachandranp2820 18 วันที่ผ่านมา +3

    Great news

  • @sojicyesudas5527
    @sojicyesudas5527 18 วันที่ผ่านมา

    Mr : ഗണേഷ് അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. Goahead👌👍

  • @chickku1
    @chickku1 17 วันที่ผ่านมา

    Go forward with your good job minister 💐

  • @alexvarghese4240
    @alexvarghese4240 18 วันที่ผ่านมา +1

    വണ്ടി ഉരുട്ടാൻ മാത്രം അറിഞ്ഞാൽ മതി ബാക്കി ഒക്കെ വഴിയിൽ വച്ച് നോക്കാം.

  • @anilpalliyil4774
    @anilpalliyil4774 18 วันที่ผ่านมา +1

    ഡ്രൈവിംഗ് അറിയാവുന്ന യദു റോഡിൽ എത്തിയതിന്റെ അനുഭവം കണ്ടല്ലോ. ഇവിടെ വേണ്ടത് ദുബായ് , യു.കെ. മോഡൽ ഒന്നമല്ല. ആളുകളെ ബുദ്ധിമുട്ടിക്കാതെ ലൈസൻസ് കൊടുക്കുക. കൂടുതൽ ബലം പിടിച്ചാൽ മറ്റ് സംസ്ഥാനത്ത് പോയി വേണ്ട വർ ലൈസൻസ്എടുക്കും. ഉള്ള വരുമാനം പോകും

  • @Sahal_635
    @Sahal_635 18 วันที่ผ่านมา +2

    വിചാരിക്കുന്നത് പോലെ അല്ല ഷാജൻ sir.. സർക്കാർ ജനങ്ങൾക്ക് എത്രയും പെട്ടെന്ന് കിട്ടുന്ന തരത്തിൽ ഉള്ള സേവനം ആണ് നൽകേണ്ടത്.. ഇത് ഒരു ദിവസം 60 Test മാത്രം നടത്തിയത് കൊണ്ട് അപകടം കുറയുമോ..? Leaners എഴുതി എത്രനാൾ കാത്തിരിക്കണം.. ഒരു പക്ഷെ Test fail ആയാൽ.. കാലതാമസം ഉള്ളത് കൊണ്ട് വീണ്ടും leaners ന് fees അടക്കേണ്ടി വരും.. അങ്ങനെ സാധാരണകാർ മുടിയും..
    ഇതുവരെ um മന്ത്രി പറയുന്നത് പോലെ ഒരു track കേരളത്തിൽ ഇല്ല.. അത് ഉണ്ടാക്കിയിട്ട് സാവധാനം നടപ്പാക്കിയാൽ പോരേ... ഇപ്പോൾ തന്നെ നടത്തിയേ പറ്റു എന്ന് പറയുന്നത് മന്ത്രിയുടെ പിടിവാശി മാത്രം ആണ്..
    Driving test ന് 15 വർഷം പഴക്കം ഉള്ള വണ്ടി പറ്റില്ല... വണ്ടിയിൽ പഠിപ്പിക്കുന്ന സമയം camera വെക്കണം എന്ന് ഒക്കെ പറയുന്നുണ്ട്.. ഇതിനെല്ലാം ഉള്ള കാശ് ഗണേശൻ തരുമോ..? Road ൽ വണ്ടി ഓടിക്കുമ്പോൾ ഈ നിയന്ത്രണം ഇല്ലല്ലോ.. പിന്നെ എന്തിനു driving സ്കൂൾ കാർക്ക് മാത്രം.
    പിന്നെ, സർക്കാരിന്റെ പിടിപ്പ് കേടിന്റെ തെളിവ് അല്ലേ കേരളത്തിലെ road.. 90% അതും അപകടത്തിനു കാരണം തന്നെ അല്ലേ..
    License പോലും കൊടുക്കാൻ പറ്റാത്ത ഗതാഗത മന്ത്രി ആണ് അയാൾ... Antony രാജു വിനെ കൊണ്ട് ഒരു ശല്യവും ഇല്ലായിരുന്നു.. ഈ പെണ്ണ് പിടിയൻ ഗണേശൻ മാരണം കേറിയതോടെ സ്വസ്ഥതഥ നഷ്ടപ്പെട്ടു.. 🙏
    Shajan sir നോട്‌ എനിക്ക് ബഹുമാനം മാത്രം ആണ്.. Sir ചെയ്യുന്ന എല്ലാ videos um ഞാൻ കാണാറുണ്ട്. എനിക്ക് നിങ്ങളുടെ നിലപാടുകളോട് ഇഷ്ടവും ആണ്.. എന്നാൽ ഗണേശന്റെ ചരിത്രം അറിയാത്തവർ അല്ല കേരളത്തിലെ ജനങ്ങൾ. ഇവൻ ഉമ്മൻ ചാണ്ടി sir നോട്‌ എന്ത് ആണ് ചെയ്തത്.. ദയവു ചെയ്ത് ഗണേശന് വേണ്ടി ഉള്ള over വെളുപ്പിക്കൽ നിർത്തു.. 🙏

  • @suseendrakumar5619
    @suseendrakumar5619 17 วันที่ผ่านมา

    കേന്ദ്രനിയമം പിൻപറ്റണം പുതിയ റോടുകൾ വരുന്നു

  • @binuk.b9003
    @binuk.b9003 18 วันที่ผ่านมา

    സാജൻ സർ മാപ്രകൾ നല്ലകാര്യങ്ങൾ ഒന്നും റിപ്പോർട്ട്‌ ചെയ്യാറില്ല നിങ്ങളെ പോലുള്ള മീഡിയകൾ ഉള്ളതാണ് ജനങ്ങൾക്ക് ആശ്വസം 🙏

  • @bindhuremesh336
    @bindhuremesh336 16 วันที่ผ่านมา

    ഏതു തരത്തിലും ടെസ്റ്റ്‌ പാസ്സായി എങ്കിലും ഒരാളെ കൂടെ കൂട്ടാതെ സ്വന്തമായി ഓടിക്കാൻ പറ്റില്ല..
    എന്തും ഒറ്റയടിക്ക് ക്ലിയർ ആവില്ല

  • @sivakumar9382
    @sivakumar9382 18 วันที่ผ่านมา +1

    ഇന്ത്യയിൽ ഹെവി vechicle right സൈഡിൽ കൂടി ഓടിക്കുന്ന ഡ്രൈവർമാരാണ് കൂടുതൽ

  • @technicalmind615
    @technicalmind615 18 วันที่ผ่านมา

    സർ ഇവിടെ നിയമം ഇല്ലാഞ്ഞിട്ടല്ല, അത് പാലിക്കാത്തതാണ് മിക്ക അപഘാടങ്ങൾക്കും കാരണം.

  • @ra_j19
    @ra_j19 18 วันที่ผ่านมา

    കേരളത്തിൽ കമ്മ്യൂണിസവും, citu എന്നില്ലാതാകുന്നോ, അന്നേ ഇതൊക്കെ നടപ്പാക്കാൻ പറ്റു..😂😂

  • @vijayank1129
    @vijayank1129 18 วันที่ผ่านมา +1

    ❤🎉Sir.Educommikeralam.Aanu sir..🎉❤

  • @vineeshbabu3729
    @vineeshbabu3729 10 วันที่ผ่านมา

    ഗൾഫിൽ പച്ചക്കറി വരെ ടെസ്റ്റ്‌ ചെയ്യു കേരളം ദുബായ് ആക്കുമോ 🤣🤣🤣

  • @minimol9408
    @minimol9408 17 วันที่ผ่านมา

    Respected Minister I like u I am watching ur Filim. Our road is very poor. Public will support you.

  • @skottu
    @skottu 18 วันที่ผ่านมา

    ഹസാർഡ് സിഗ്നൽ ഇടുന്നത് 4 വേ ജംഗ്ഷനിൽ നേരെ പോകാനാണ് എന്ന് പഠിപ്പിക്കുന്ന നാടാണ് നമ്മുടെ കേരളം

  • @StanStanley_
    @StanStanley_ 17 วันที่ผ่านมา

    ഡ്രൈവിങ് സ്കൂളുകാർക്ക് സൗകര്യം ഒരുക്കാൻ ബാങ്ക് ലോൺ അനുവദിക്കുക. അല്ലാതെ ഗുണ്ടായിസം കാണിച്ചു ഒരു നല്ല കാര്യം ഇല്ലാതാകാൻ പാടില്ല

  • @pushkalashaji5678
    @pushkalashaji5678 17 วันที่ผ่านมา

    Ganeshkumar , U R correct.

  • @lubnasameer9885
    @lubnasameer9885 18 วันที่ผ่านมา

    ഗണേഷ് sir പറയുന്നത് ഒക്കെ കറക്റ്റ് ആണ് 👍

  • @gopakumarkk5960
    @gopakumarkk5960 18 วันที่ผ่านมา

    മന്ത്രിക്കൊപ്പം 👍

  • @valsalaunnikrishnan6050
    @valsalaunnikrishnan6050 17 วันที่ผ่านมา

    Congratulations to Ganeshkumar

  • @sahaltvr
    @sahaltvr 17 วันที่ผ่านมา

    *ഡ്രൈവിംഗ് സ്കൂളുകളുടെ ഫീസ് മണിക്കൂറിന് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കണം, ഒരു ലൈസൻസ് നിശ്ചിത പൈസക്ക് റെഡിയാക്കിത്തരാംഎന്ന നിലയിലുള്ള തരികിട അവസാനിക്കണം, അപ്പോ സ്കൂളുകൾ താനേ ഒതുങ്ങും..*

  • @realistic2023
    @realistic2023 18 วันที่ผ่านมา

    Good decision by Mr.ganesh

  • @jopauljohn2424
    @jopauljohn2424 18 วันที่ผ่านมา

    ഡ്രൈവിംഗ് ടെസ്റ് സ്റ്റേഷൻ പണിയുമെന്ന് പറഞ്ഞിട്ടു എന്തായി

  • @sivandas2300
    @sivandas2300 18 วันที่ผ่านมา +1

    ഗൾഫ് മോഡലിൽ ഡ്രൈവിംഗ് ചെയ്യാൻ ആദ്യം നല്ല റോഡ് വേണം, പിന്നെ റോഡ് സിഗ്നൽ അറിയണം മിക്ക ആൾക്കാരും ഹാഫ് ക്ലച്ചിൽ vandi എടുക്കാൻ അറിയില്ല, പിന്നെ രാത്രിയിൽ ലൈറ്റ് സിഗ്നൽ ആരും ചെയ്യുന്നില്ല പിന്നെ സീബ്രാ ലൈനിൽ ലൈറ്റ് സിഗ്നൽ വെക്കുന്നില്ല ജനങ്ങൾ ആ ഗ്രീൻ സിഗ്നൽ ഉണ്ടെങ്കിലേ റോഡ് ക്രോസ്സ് ചെയ്യാവു. ഏറ്റവും തിരക്ക് അനുഭവ പെടുന്ന സീബ്രാ ലൈനിൽ ആണ് ഗ്രീൻ സിഗ്നൽ വെക്കേണ്ടത്.

  • @user-sm6rk6tv7u
    @user-sm6rk6tv7u 18 วันที่ผ่านมา

    ഗണേഷ് മന്ത്രി സൂപ്പറാ..... കട്ട സപ്പോർട്ട്

  • @christurajbaby5008
    @christurajbaby5008 18 วันที่ผ่านมา

    Congrats Ganesh ⚘⚘