അമൃത് പാൽ സിങ്ങിന്റെ കഥ| ABC MALAYALAM | ABC CHAT |SANKU T DAS

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024
  • പാർലമെൻറിൽ സത്യപ്രതിജ്ഞ ചെയ്യാൻ ഭീകരൻ വരുന്നു
    അമൃത് പാൽ സിങ്ങിന്റെ കഥ
    #amritpalsingh #modi #indianparliament #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 132

  • @narayanankutty5973
    @narayanankutty5973 18 วันที่ผ่านมา +37

    എന്ത് അർത്ഥത്തിലാണ് ഈ വക ആൾകാർക്ക് മത്സരിക്കാൻ അനുവാദം കൊടുക്കുന്നത്. വല്ലാത്ത ജനാധിപത്യം

    • @sooppyk9302
      @sooppyk9302 16 วันที่ผ่านมา

      ആരെയും ദൂരം നിരുത്തതാണ് പാടില്ല അടുപ്പിച്ചു കൊണ്ടുവരണം

    • @sooppyk9302
      @sooppyk9302 16 วันที่ผ่านมา

      ഇയാൾ ആണ് പഞ്ചാബിലെ സൂപ്പർ സ്റ്റാർ

  • @narayanannarayanan3944
    @narayanannarayanan3944 18 วันที่ผ่านมา +27

    വിഘടനവാദികളെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കുന്നതിൻ്റെ ഔചിത്യം മനസ്സിലായില്ല.

    • @sumakt6257
      @sumakt6257 17 วันที่ผ่านมา +1

      അതെ...എന്നൽ പിന്നെ നമ്മളെ കൊള്ളക്കാരും കൊലയാളികളും ഭരിച്ചൽ പോരേ ...

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 17 วันที่ผ่านมา +1

      എന്തൊരു നിയമം വല്ലാത്തൊരു രാജ്യം

    • @anoopc7696
      @anoopc7696 17 วันที่ผ่านมา +1

      No ...വിഘടന വാദികളും രാജ്യദ്രോഹികളും എത്രയുണ്ട് എത്രമാത്രം ശക്തിയുണ്ട് എന്ന് തിരിച്ചറിയാനുള്ള അവസരമായി ഇതിനെ കണ്ടുകൂടെ. ഒരുപക്ഷേ മോഡിയും ബിജെപിയും അതു തന്നെയാണ് ഉദ്ദേശിക്കുന്നത് എങ്കിലോ ..സമയമാകുമ്പോൾ അവനെ തീർക്കും.....👍 ജയ്ഹിന്ദ്

  • @satheesh4988
    @satheesh4988 18 วันที่ผ่านมา +29

    ഇനി ഇയാൾ പ്രധാനമന്ത്രി ആയാലും അദ്‌ഭുതപെടേണ്ട അത്ര മെച്ചമാണ് നമ്മുടെ ഭരണ ഘടന 🤭

    • @shailajat998
      @shailajat998 17 วันที่ผ่านมา +1

      Athe. Vallathoru baranagatana thanne.

  • @amalnath6477
    @amalnath6477 18 วันที่ผ่านมา +10

    ഇവനെയൊക്കെ ജയിപ്പിച്ച ആ ജനങ്ങളെയാണ് ശരിക്കും പേടിക്കേണ്ടത്

  • @user-sm4wk6pv4f
    @user-sm4wk6pv4f 18 วันที่ผ่านมา +9

    😢😢
    A ഭീകരന്മാരെ മത്സരിക്കാൻ അനുവദിച്ചത് തെറ്റായി പോയി.

  • @bhargaviamma7273
    @bhargaviamma7273 18 วันที่ผ่านมา +25

    മ്ലേഛർ അമൃതപാലിനെ പാർലമെൻ്റിൽ എത്തിക്കുമ്പോൾ കൗപീനം മാത്രം ധരിപ്പിക്കണം - കയ്യും കാലും ചങ്ങലക്കിട്ടു കൊണ്ടുവന്നാൽ മറ്റുള്ളവർക്ക് രക്ഷയാവും.....😮😮😮😮

  • @thankammaraju9868
    @thankammaraju9868 18 วันที่ผ่านมา +23

    കർഷക സമരം കർഷകർക്ക് വേണ്ടി ആയിരുന്നില്ലല്ലോ മുതലാളി മാർക്ക് വേണ്ടി ആയിരുന്നില്ലേ

  • @k-six-61701-one-three
    @k-six-61701-one-three 18 วันที่ผ่านมา +15

    ജനാതിപത്യത്തിന്റെ അവസ്ഥ കഷ്ടം. ഈ നിയമ വ്യവസ്ഥ മറ്റേണ്ടത് തന്നെ ആണു

  • @venugopalr1063
    @venugopalr1063 18 วันที่ผ่านมา +24

    ഭാരതത്തിന് എതിരായി പ്രവർത്തിക്കുന്നവനെ നിയമനിർമാണസഭയിലെ ഗേറ്റ് കടക്കാൻ അനുവദിക്കാതെ ജയിലിലേക്ക് വിടണം. അഥവാ തീർക്കരുതോ?

    • @manikrishanan5127
      @manikrishanan5127 18 วันที่ผ่านมา +1

      അതിനു നമ്മുടെ കോർട്ടുകളെല്ലാം സദ് ജനവിരോധികളാകുമ്പം എങ്ങനെ സാതിക്കും....😢

  • @sukumarannambiar8841
    @sukumarannambiar8841 18 วันที่ผ่านมา +3

    ഈ ആൾക്കാരെ എന്ത് ധൈര്യത്തിലാ പാർലിമെന്റിൽ കടത്തുക. കണ്ട് തന്നെ അറിയാം.

  • @rajendranpillai2326
    @rajendranpillai2326 18 วันที่ผ่านมา +3

    ജയിലിൽ കഴിയുന്നവരെ മത്സരിക്കുവാൻ അനുഭവിക്കുന്ന നിയമം മാറ്റിയെഴുതേണ്ട കാലം അതിക്രമിച്ചു. അല്ലാത്ത പക്ഷം ഇവിടെ ഇതിലും വലിയ ബുദ്ധിമുട്ടുകൾ നേരിട്ടേണ്ടി വരും.

  • @ajnjathan
    @ajnjathan 18 วันที่ผ่านมา +4

    അജ്ഞാതൻ ടൂൾസ് റെഡിയാക്കി വെക്കേണ്ടി വരുമോ ..😂😂😂

  • @mohanrailajapatharai2562
    @mohanrailajapatharai2562 18 วันที่ผ่านมา +8

    മീശനോവൽ വന്നപ്പോൾ ഇവന്റെ കുറെ പേപ്പർ നിർത്തലാക്കിയതാണ്. അന്ന് ഏജന്റന്മാർ വന്നു കാലുപിടിച്ചു വീണ്ടും ചിലർ പത്രം വരുത്തി തുടങ്ങി. ഇനി ഇവന്റെ പേപ്പറും ചാനലും വേണ്ട. പേപ്പർ ഇനത്തിൽ മാസത്തിൽ 260രൂപ ലാഭം ഉണ്ടാകും. ഒരു വർഷത്തിൽ 3120രൂപ ലാഭം. ജയ് മാതൃ ഭൂമി. ഇനി പേപ്പർ എല്ലാം രാഹുലിന്റെ പേരിൽ അയച്ചു കൊടുക്കുക.

    • @satheesankrishnan4831
      @satheesankrishnan4831 18 วันที่ผ่านมา

      ഇവനെയൊക്കെ പൂട്ടിക്കെട്ടി പോവാൻ ബിജെപിക്ക് കഴിവില്ല കാരണം മാന്യമായ ഒരു പത്രം തുടങ്ങി ഇതിനേക്കാൾ നിലവാരമുള്ള ഒരു പത്രമായി അതിന് നിലനിർത്തിയാൽ ഇവിടെ ഒരു പന്നി പോലും ഈ രണ്ടു മാമാ പത്രങ്ങൾ വാങ്ങില്ല അതിന് ബിജെപിക്ക് ചുണ ഇല്ല... ഒന്നുമില്ലെങ്കിലും ചരമകോളം മാത്രമുള്ള ഒരു പത്രം അടിച്ചാൽ പലരും മാമാ പത്രങ്ങൾ വാങ്ങില്ല ഇന്ന് മിക്കവാറും മാളുകൾ പത്രം വാങ്ങുന്നത് തന്നെ ചരമകോളം നോക്കാനാണ് എന്നത് ബിജെപി മനസ്സിലാക്കുക...

  • @kkgireesh4326
    @kkgireesh4326 18 วันที่ผ่านมา +5

    ഇത് ഒരു തുടക്കം ആയി കാണേണ്ടതുള്ളു ഇനി ഒരു ജാതക്ക് ഉള്ള ആണ് ഉണ്ടാകും മറ്റു കുറ്റവാളികൾക്ക് ഒരു വഴികാട്ടിയായേകണേണ്ടതുള്ളു

  • @uk2254
    @uk2254 18 วันที่ผ่านมา +6

    വെരി ഗുഡ് വെരി ഗുഡ് ഇത്രയും വലിയ ക്രിമിനൽ മത്സരിക്കാൻ അനുവാദം കൊടുത്ത നമ്മുടെ ഇലക്ഷൻ കമ്മീഷനേ അഭിനന്ദിക്കുന്നു വണ്ടർഫുൾ മാർവലസ് ഗ്രേറ്റ് ഗ്രേറ്റ് ഹഹഹ അനുഭവിക്കുക അല്ലാതെ എന്ത് ചെയ്യാനാ

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 18 วันที่ผ่านมา +10

    അമൃത പാലിനേക്കാൾ വലിയ ഭീകരനാണ് രാഹുൽഗണ്ഡി

    • @narayanannarayanan3944
      @narayanannarayanan3944 18 วันที่ผ่านมา +1

      ഭീകരനായല്ല വിഘടനവാദി എന്നാണ് എനിക്ക് തോന്നുന്നത്.

    • @HariPriya-rc4li
      @HariPriya-rc4li 18 วันที่ผ่านมา +2

      സത്യം

  • @anoopalex7375
    @anoopalex7375 18 วันที่ผ่านมา +7

    പഞ്ചാബിലെ ജനങ്ങൾ ജയിപ്പിച്ച ആളല്ലേ..?

  • @chandranpillai2940
    @chandranpillai2940 18 วันที่ผ่านมา +3

    നമ്മുടെ നിയമങ്ങളിൽ പലതിലുംഇനിയും ശക്തമായ മാറ്റങ്ങൾ വേണമെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്ന് അതൊക്കെ എത്രയും വേഗം കൊണ്ടുവന്നാൽ അത്രയും നല്ലത് .....

  • @rajanbabu2199
    @rajanbabu2199 18 วันที่ผ่านมา +5

    മദനിയെ കൂടെ എങ്ങനെയെങ്കിലും പാർലമെന്റിൽ 😅 എത്തിക്കണം

    • @manikrishanan5127
      @manikrishanan5127 18 วันที่ผ่านมา

      പാവംമദനി...😢

    • @user-ue9xt3lt3t
      @user-ue9xt3lt3t 16 วันที่ผ่านมา

      വായ നാട്ടിൽ നിർത്തിയാൽ മതി

  • @india2920
    @india2920 18 วันที่ผ่านมา +5

    Jai modiji🔥🔥❤️❤️❤️

  • @devasikhamanir458
    @devasikhamanir458 18 วันที่ผ่านมา +2

    Really fantastic video. But I am very much worried about the development

  • @sivakumarr3343
    @sivakumarr3343 18 วันที่ผ่านมา +2

    ഇങ്ങനെ രാജ്യത്തിനു എതിരായി പ്രവർത്തിച്ചു, ഇപ്പോൾ ജയിലിൽ കിടക്കുന്നവനെയൊക്ക, എലെക്ഷനിൽ മത്സരിക്കാൻ അനുവാദം കൊടുക്കുന്ന ആ നിയമം ആദ്യം എടുത്ത് കളയണം.

  • @manikrishanan5127
    @manikrishanan5127 18 วันที่ผ่านมา +2

    കോൺഗ്രസ് അതികാരത്തിൽ വന്നു രാഹുൽ പ്രദാനമന്ത്രി ആയാൽ പഞ്ചാബികളുക്കു തനിനാടു കൊടുക്കാം എന്നു ഉറപ്പു കൊടുത്തിരിക്കണം എന്നാണു തോന്നുന്നത്...

  • @bindujaradhakrishnan4431
    @bindujaradhakrishnan4431 18 วันที่ผ่านมา +3

    Ashamed !!!! No laws to stop terrorist from contesting

  • @saveindian1
    @saveindian1 18 วันที่ผ่านมา +3

    കിഴങ്ങൻ രാജ്യം ഭരിച്ചാൽ ഇങ്ങനെയൊക്കെ സംഭവിയ്ക്കും. ഇയാളെ അന്നേ തീർക്കേണ്ടതായിരുന്നു.

  • @dhanyajayarajan7917
    @dhanyajayarajan7917 18 วันที่ผ่านมา +4

    Informative news❤❤❤

  • @rajeshkelakam3512
    @rajeshkelakam3512 18 วันที่ผ่านมา +1

    👍👍👍

  • @vijayalekshmit7331
    @vijayalekshmit7331 18 วันที่ผ่านมา +2

    Khalistan valarnnuthu AAP alle orru karanam

  • @user-yc6kz2mp6b
    @user-yc6kz2mp6b 18 วันที่ผ่านมา +1

    Super democracy😂😂😂😂😂😂😂😂😂

  • @sooppyk9302
    @sooppyk9302 16 วันที่ผ่านมา

    ഇന്ത്യ രാജ്യത്ത് ആൺകുട്ടികൾ എന്ന് പറയാൻ സിക്കുകാർ മാത്രമേയുള്ളൂ ഒരു സിക്കുകാരനെ ഒരു അമേരിക്കൽകാരൻ കണ്ടാൽ അമേരിക്കക്കാരൻ നിന്ന നിൽപ്പിൽ മൂത്രം അറിയാതെ പോകും അത്ര പവർ ആകുന്നു സിക്കുകാരനിക്ക്

  • @mkmohanan2658
    @mkmohanan2658 18 วันที่ผ่านมา

    ഒരു രാജ്യദ്രോഹിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സത്യപ്രതിജ്ഞ ചെയ്യിക്കാനും ഇന്ത്യ അധഃപതിച്ചോ. അത്രയും ജനാധിപത്യമൊന്നും വേണ്ട.

  • @rajinair9240
    @rajinair9240 18 วันที่ผ่านมา +4

    ൭കാലയാളികു൦ ൭റപിസ്റ്റിനു൦ ഭീകരവാദികു൦ ഇലക്ഷനിൽ നൽകാൻ പാടില്ല എന്നു നിയമം വര൬൦ ഒരു ആരേപ൬ങളു൦ ഇല്ല ാതവ൪ക് ൭കാടുകുക

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 18 วันที่ผ่านมา

    👍👌

  • @reality1756
    @reality1756 17 วันที่ผ่านมา

    അതേങ്ങനെ ജയിലിൽ കഴിയുന്നവരെ mp ആക്കാൻ പറ്റുമോ.? അത് ഒഴിവാക്കപ്പെടണം.

  • @sreedharansree2987
    @sreedharansree2987 17 วันที่ผ่านมา

    👍👍👍🇮🇳

  • @devadaskp1659
    @devadaskp1659 16 วันที่ผ่านมา

    Beegarare nirothikanam❤

  • @sooppyk9302
    @sooppyk9302 16 วันที่ผ่านมา

    യെല്ലെങ്കിലും അവിടെയൊന്നും വികസനം ആവശ്യമില്ല ഒരു റൊട്ടിയും കുറച്ചു പരിപ്പും ഒരു ചെറിയ കുടിലും നമ്മൾ ഉദ്ദേശിക്കുന്ന പോലെ മഹാ സംഭവം ഒന്നും അവർക്ക് വേണ്ട വളരെ ലളിതമായി ജീവിക്കണം അത്രയേ ഉള്ളൂ

  • @radhakrishnanmenon3764
    @radhakrishnanmenon3764 17 วันที่ผ่านมา

    Law to be amended to avoid such MP s in the parliament

  • @padmanabhankp8685
    @padmanabhankp8685 18 วันที่ผ่านมา

    Very good information about Amritpal Singh. He is going to be a problem for our country. Our laws should be suitably amended so that such elements cannot be contested from jail. Perhaps Kejriwal might have some connection with with this guy. Because he already has connection with Canadian anti-India group. Kejriwal's party' s rise in Punjab may have resulted due to such elements ' support.

  • @selvanfurniturehires1303
    @selvanfurniturehires1303 18 วันที่ผ่านมา

    Sound ella

  • @jayakumark9027
    @jayakumark9027 17 วันที่ผ่านมา

    പരോളിൽ വന്ന് സത്യപ്രതിജ്ഞ ചെയ്യാൻ കൊടുക്കരുത്.

  • @tvarghese5433
    @tvarghese5433 17 วันที่ผ่านมา

    കേശം കങ്കി കച്ച ഖട കഞ്ചർ ഇതെല്ലാം ധരിക്കുന്നവർ ആണ് ഖൽശാ, സർദാർ. 👌

  • @rajeevannair335
    @rajeevannair335 18 วันที่ผ่านมา

    Sanku ❤

  • @SasiNair-le9zx
    @SasiNair-le9zx 18 วันที่ผ่านมา +5

    എന്റെ സാറെ 🙏നിങ്ങൾ പറയുന്നതിന്നപ്പുറത്തെ കാരണം കേന്ദ്രഇഞ്ചലിജൻസ് എടുത്തു കഴിഞ്ഞു 🙏 പിന്നെ പരനാറി കൊടുക്കുന്ന കിറ്റ് തീനികൾക്ക് മനസിലായാൽ നന്ന് 🙏 അതിന്നു ഈ ഭാഷണം ഉപകാരപ്പെട്ടാൽ നന്ന് എന്ന് വിശ്യസിക്കുന്നു 🙏 ജയ് ജയ് ശ്രീറാം 🙏🙏

  • @adhinathen.s5335
    @adhinathen.s5335 18 วันที่ผ่านมา

    Indira Gandhi and Nehru were the reason for the formation of a movement called Khalistan Movement but Khalistan was a movement formed to oppose a party called Sromani Akali

  • @user-ue9xt3lt3t
    @user-ue9xt3lt3t 16 วันที่ผ่านมา

    അയാളെ മത്സരിപ്പിച്ചത് തെറ്റായിപ്പോയി

  • @user-ky6mc6de3q
    @user-ky6mc6de3q 18 วันที่ผ่านมา

    നമ്മുടെ അരിവാളിന് ഒരു കൈ നോക്കാം

  • @vijayana43
    @vijayana43 18 วันที่ผ่านมา

    😮😮😮😮😮

  • @chitranpv7405
    @chitranpv7405 18 วันที่ผ่านมา

    Pudhu niyamam preyogikaam Apex court Anuvadichekum

  • @balan8640
    @balan8640 18 วันที่ผ่านมา +1

    Galistanthulayate jai bharath

  • @gopalakrishnanrr4691
    @gopalakrishnanrr4691 18 วันที่ผ่านมา

    പൊട്ടൻരാഘുൽകംജവ്വലിച്ചുനടക്കുന്നു😂😂😂😂

  • @abdulgafoor5006
    @abdulgafoor5006 18 วันที่ผ่านมา

    ദുബൈബന്ധംഅന്വേഷിക്കണം ഇതൊരു ജയിൽ ജിഹാദാണ്.....

  • @anamika02938
    @anamika02938 18 วันที่ผ่านมา

    I can't understand how a prisoner contest election.

  • @eldhosechacko4829
    @eldhosechacko4829 18 วันที่ผ่านมา

    ഇങ്ങനെ ഉള്ളവരെ എംപി ആക്കരുത്

  • @shyamalanair9804
    @shyamalanair9804 18 วันที่ผ่านมา

    Shanku t das etu ariarunegil entu konde nirtiyilla

  • @VenkatachalamA-vj8sm
    @VenkatachalamA-vj8sm 16 วันที่ผ่านมา

    ഇതു കൊണ്ടൊന്നും ഭയക്കുന്ന ആളല്ല മോഡി

  • @remeshankv3397
    @remeshankv3397 18 วันที่ผ่านมา

    Oh, the poor " Unknown ".

  • @s.knamboothiri556
    @s.knamboothiri556 18 วันที่ผ่านมา +1

    EdhuThanney yanu E yallum kettedadhu ennaneVeddadhuokkeyy

  • @vijayakrishnankt6335
    @vijayakrishnankt6335 18 วันที่ผ่านมา +1

    ജയിലിൽ കിടക്കുന്നവന് വോട്ട് ചെയ്യാൻ പറ്റില്ല.പക്ഷേ ഇലക്ഷനിൽ മത്സരിക്കാം എന്തൊരു നിയമം. പൊളിച് എഴുതണം

    • @manikrishanan5127
      @manikrishanan5127 18 วันที่ผ่านมา

      ഇന്ത്യ എങ്ങനെയെങ്കിലും നശിച്ചു പോട്ടെ എന്നു പറഞ്ഞു ബ്രീട്ടീഷ് കാരൻ ഉണ്ടാക്കിയ നിയമമല്ലേ അങ്ങനെയെ ഉണ്ടാകു...😅

  • @vasukalarikkal1683
    @vasukalarikkal1683 16 วันที่ผ่านมา

    എന്തിനാ ഇയാൾക്കു ഇലക്ഷന് നില്കാൻ അനുവാദം നൽകിയത് അടിച്ചു നിരപ്പാക്കേണ്ടതല്ലേ ഇതൊക്കെ

  • @mohandasmohanan7857
    @mohandasmohanan7857 18 วันที่ผ่านมา

    ജയിലിൽ കിടക്കുന്നകുറ്റവാളിക്ക് മത്സരിക്കാൻ ഇന്ത്യയിൽ നിയമമുണ്ടോ ?.

  • @user-xt8ij4wd6w
    @user-xt8ij4wd6w 18 วันที่ผ่านมา

    Criminal s? Vote??

  • @Hisham-sj8jd
    @Hisham-sj8jd 18 วันที่ผ่านมา

    Amrit pal singh feegaran aano..

  • @samarth4054
    @samarth4054 18 วันที่ผ่านมา

    മോഡി വനവാസത്തിന് പോകണം😂

  • @manjushapraveen2285
    @manjushapraveen2285 18 วันที่ผ่านมา +1

    Kerala will also become a druggy state, isn't the government supporting all that? If not, what are the things that our kerala government doing to curb this menace?
    It feels like these people will be released to know the next actions planned, Modi aara aalu 😬

  • @palladhumadhamramachandran9777
    @palladhumadhamramachandran9777 15 วันที่ผ่านมา

    ED പിന്നെയെന്തിനാണ്? ഇത്രയും രൂപ വിദേശത്തു നിന്നും വന്നിട്ടുണ്ടെന്ന് ആധികDരികമായി അറിയുമെങ്കിൽ അകത്താക്കിക്കടെ .? വെറുതെ ഇങ്ങനെ അടിസ്ഥാനമില്ലാത്ത കഥകൾ മെനഞ്ഞു ക ഷകരെ താറടിച്ചു മോദി സർക്കാരിനെ വെള്ളപൂശിയതുകൊണ്ട് എന്തു നേട്ടo ? പിന്നെയെന്തിനാണ് നിയമങ്ങൾ പിൻവലിച്ചത്?

  • @savithrynair9950
    @savithrynair9950 18 วันที่ผ่านมา

    Khalisthan PM ?

  • @FORYOU-st9uz
    @FORYOU-st9uz 18 วันที่ผ่านมา

    Congrats amrit pal singh👍

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 18 วันที่ผ่านมา

    Theevravaadham cheythaal avarude kudumbathinum punishment kodukkunna reethiyil venam law undaakkaan, eppol terrorism nadathiyaal avarude familykku panam kittum, avaru chathaalenthaayennu avarkku thonnum. Family surakshi tharalle.

  • @saraladevi8262
    @saraladevi8262 18 วันที่ผ่านมา +1

    അപ്പൊൾ എങ്ങിനെ ഇയാൾക്ക്8മത്സരിക്കാൻ പറ്റി? ഭരണ ഘടനയിൽ ഇതിനൊന്നും തട ഇല്ലേ

  • @sreenivasanmkk
    @sreenivasanmkk 17 วันที่ผ่านมา

    ഇയാൾ നാളെ ഖലീസ്റ്റാൻ ജയ് വിളിക്കും പാർലമെന്റിൽ എന്തു ചയ്യും

  • @saajanjoseph1
    @saajanjoseph1 17 วันที่ผ่านมา

    Jail janadhipathyam... Neenaal vazhtte..😂😂😂😂😂😂😂🤣🤣🤣🤣🤣🤣😝😝😝😝😝

  • @s.knamboothiri556
    @s.knamboothiri556 18 วันที่ผ่านมา

    Okkeypenneykalakalam jail thanneykedakkanam okkey

  • @georgekunnel7640
    @georgekunnel7640 16 วันที่ผ่านมา

    Yepoyum chanaka panni ku thanney alley. Yenthu cheyam alley pettu poye badaye chacha yuday vacku kettu.😄😁

  • @AbdulRaheem-du3rf
    @AbdulRaheem-du3rf 18 วันที่ผ่านมา

    Modiyekalum valiyavano

    • @sathyavrathannair8898
      @sathyavrathannair8898 18 วันที่ผ่านมา +2

      ഈ കരച്ചിൽ കഴിഞ്ഞ പത്തു വർഷമായി കാണുന്നു. ലക്ഷണം കണ്ടിട്ട് താങ്കളുടെ ആയുസ്സ് മുഴുവൻ ഇങ്ങനെ കരഞ്ഞു തീർക്കേണ്ടി വരും.

    • @AbdulRaheem-du3rf
      @AbdulRaheem-du3rf 18 วันที่ผ่านมา

      @@sathyavrathannair8898 kazinga divasam opposition' ullavarude munnil ba ba ba
      Athu mathi booloka frodinte thani niram kanan
      Mahathmavine konnavarude pinbalam kondalle.athine oru divasam unde ,ningalum kathirikkuka.

    • @srithinsri4026
      @srithinsri4026 17 วันที่ผ่านมา

      ​@@AbdulRaheem-du3rfഎത്ര നാൾ ഇങ്ങന കരയും ഹിക്ക😊 കോയ മാർടെ സ്വപ്നം 2047ൽ ഞമ്മൻ്റ് രാജ്യം അത് ജനങ്ങൾ തിരി അറിഞ്ഞു ... ഇനി പപ്പു ജീവിതകാലം മുഴുവൻ പാർലമെൻ്റിൽ പപ്പു ആയി മരിക്കും

  • @mohandas9826
    @mohandas9826 18 วันที่ผ่านมา

    ഒരു കോപ്പും സംഭവിക്കില്ല

  • @josephchummar7361
    @josephchummar7361 18 วันที่ผ่านมา

    The basic reason for such people's rising by way of agriculturist revolt in Delhi was the discontented people for lack of government assistance to agriculturist, which revolt should have been softened by government interference for peaceful negotiation with the agriculturist .the home department did not act but showed a cold shoulder to them just as in manipur conflict .this naturaly leaders to some antinational agents both inside and outside India who supported these organization by Sikhs of Canada who live in abundance there .there is it seems a serious laps on the part of home department .

  • @anuu374
    @anuu374 18 วันที่ผ่านมา +1

    രണ്ട് കോളാമ്പികള്‍ 🤣

  • @moidushahid3026
    @moidushahid3026 18 วันที่ผ่านมา

    E pareyunnavanum oru terarist. Aan

  • @abdurahmantp876
    @abdurahmantp876 18 วันที่ผ่านมา +2

    ഭരണ വിരുദ്ധ വികാരം ആണ് അയാളെ വിജയിപ്പിച്ചത്.മറ്റുള്ളത്തിൽ ഒന്നും അർത്ഥമില്ല

    • @manikrishanan5127
      @manikrishanan5127 18 วันที่ผ่านมา

      ഭരണ വിരുദ്ധ വികാരം ഒരു ചെപ്പടി വിധ്യ മാത്രമാണ്...

  • @Kiripa513
    @Kiripa513 17 วันที่ผ่านมา

    ഇയാളെ ജയിച്ച ആൾക്കാരെ ഒരു തലയെ 😂😂😂

  • @alicepurackel7293
    @alicepurackel7293 17 วันที่ผ่านมา

    എന്തുകൊണ്ട് ഈ ഭീകരവാദികളെ ഒക്കെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കുന്നു. ഇവിടെ ജനങ്ങൾക്കറിയില്ലല്ലോ ഇവന്റെയൊക്കെ കഥകൾ .......

  • @user-so9pu5ml5c
    @user-so9pu5ml5c 18 วันที่ผ่านมา

    Oompanam thayodi

  • @mmnissar786
    @mmnissar786 16 วันที่ผ่านมา

    ശങ്കോളി, നീ പറയുന്നത് കേൾക്കുമ്പോൾ ക്രി സംഗികളുടെ ടെറർ നേതാവായ കെവിൻ പീറ്ററുടെ ഭീകര സംഘടനയായ കാസയുടെ പ്രവർത്തന രീതി പോലെയാണ് ഇത് 😂

    • @mmnissar786
      @mmnissar786 16 วันที่ผ่านมา

      മൂക്ക് കീറി കലക്കി...