എനിക്ക് അവളെ വേണ്ട 😳 ചേട്ടൻ മുങ്ങി, കാമുകിയെ ഇറക്കിവിട്ട് വീട്ടുകാർ

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • എനിക്ക് അവളെ വേണ്ട 😳 ചേട്ടൻ മുങ്ങി, കാമുകിയെ ഇറക്കിവിട്ട് വീട്ടുകാർ
    #lovebirds

ความคิดเห็น • 402

  • @Sakeena-zp4gp
    @Sakeena-zp4gp วันที่ผ่านมา +77

    എന്ത് സ്നേഹമായിരുന്നു ആദ്യം. . ചേച്ചിയുടെ പ്രാർത്ഥന ദൈവം കേട്ടു

  • @Pre-TTalks
    @Pre-TTalks วันที่ผ่านมา +98

    😂😂 രാജ് ❤ആ ചേച്ചി ഇതു കാണണം ഭയങ്കര സന്തോഷം ആവും ഈ അവതരണം 👍👍👌

  • @Rahmathsharafu-j8r
    @Rahmathsharafu-j8r วันที่ผ่านมา +55

    രാജുവേട്ടാ നിങ്ങൾ ഞങ്ങളെ ചിരിപ്പിച്ചു കൊല്ലുമല്ലോ 🤣🤣

  • @pranilap9224
    @pranilap9224 วันที่ผ่านมา +106

    അവൾ പഠിക്കണം. ചേച്ചി യെ ചതിച്ചതിനു കൂലി കിട്ടി.

  • @AK-op6xp
    @AK-op6xp วันที่ผ่านมา +167

    😂😂😂പേട്ടന്റെ കടിയും കൈയ്യിലെ കാശും തീർന്നപ്പോൾ പേട്ടൻ മുങ്ങി 😂 ലവൾ പെരുവഴിയിലും ആയി 😊 സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ മേലെ 😄😄.

    • @binduvalath9434
      @binduvalath9434 วันที่ผ่านมา +8

      Me too 😂😂😂

    • @rabiak549
      @rabiak549 วันที่ผ่านมา +6

      @@AK-op6xp 😂😂🤣

    • @reethajohn2453
      @reethajohn2453 วันที่ผ่านมา +4

      Super

    • @jessienthageorge2619
      @jessienthageorge2619 วันที่ผ่านมา +2

      😂😂😂😂😂

    • @lalithakumaripk7390
      @lalithakumaripk7390 วันที่ผ่านมา +3

      😂😂😂😂😂😂😡😡😡😡😡🤝🤝🤝🤝🤝🤝🤝very, very good 😃😃😃😃😃😃😃😃😃

  • @SarikaSarikaSarika-ep5ut
    @SarikaSarikaSarika-ep5ut วันที่ผ่านมา +59

    അവൾക്ക് ഇതിലും അപുറമാണ് കിട്ടേണ്ടത്

  • @anjusajan
    @anjusajan วันที่ผ่านมา +47

    എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ല 😂😂

    • @brokenboy4068
      @brokenboy4068 วันที่ผ่านมา +1

      @@anjusajan എന്നാൽ കൊറച്ച് നേരം കരഞ്ഞ് നോക്കാമോ

    • @SanaSanasana-kq7ll
      @SanaSanasana-kq7ll วันที่ผ่านมา

      ​@@brokenboy4068ചിരി വരുമ്പോൾ ഇങ്ങനെ കരയ

  • @UnniKrishnan-qr8yj
    @UnniKrishnan-qr8yj วันที่ผ่านมา +7

    അങ്ങനപ്പോ... പോത്തിൻ്റെ കടിയും തീർന്നു കാക്കേടെ വിശപ്പും മാറി...😂😂

  • @nadasiyad
    @nadasiyad วันที่ผ่านมา +39

    അയ്യോ ട്വിസ്റ്റ് ട്വിസ്റ്റ് ട്വിസ്റ്റ്....😂
    എൻറെ പടച്ചോനേ ഇങ്ങള് കാത്തോളീ......😂

    • @SonofIndia-i5f
      @SonofIndia-i5f วันที่ผ่านมา +1

      ദേഅടുത്തത് പടച്ചോന്റെ അടുത്തേക്കാ വരുന്നേ ഓടിക്കോ പടച്ചോനെ

    • @JijiSabu-g6s
      @JijiSabu-g6s วันที่ผ่านมา

      എന്നിട്ട് വേണം ആ മതത്തിനും കൂടെ പേര്ദോഷം ആകാൻ കഷ്ടം

  • @renjithjoseph7941
    @renjithjoseph7941 วันที่ผ่านมา +59

    അയാള് ബബിൾ ഗം മധുരം തീർന്നപ്പോ റോഡിൽ തുപ്പിയിട്ടൊണ്ട്. ഇനി ഏതെങ്കിലും ഒരുത്തൻ്റെ കാലിൽ പറ്റിക്കൊള്ളും.

    • @entekannan-w1y
      @entekannan-w1y วันที่ผ่านมา +7

      അടിപൊളി കമന്റ്😂😂👌

    • @FousiyaFousi-pd4ou
      @FousiyaFousi-pd4ou วันที่ผ่านมา +6

      കിടിലൻ 😂😂

    • @SanaSanasana-kq7ll
      @SanaSanasana-kq7ll วันที่ผ่านมา +2

      ഇത് വല്ലാത്ത ഉപമ യായി പോയി 😀😅😅

    • @preejithashiju-qq7lv
      @preejithashiju-qq7lv 22 ชั่วโมงที่ผ่านมา +1

      ഇത്തരം ഉപമ സ്വപ്നങ്ങളിൽ മാത്രം 😄😄

    • @Harippadanz
      @Harippadanz 20 ชั่วโมงที่ผ่านมา +2

      തന്റെ കമന്റു വായിച്ച് ഞാൻ ഓർത്ത് ഓർത്ത് ചിരിച്ചു. കുംബം ചോദിച്ചു എന്താന്ന് ഞാൻ ഇത് കാണിച്ചു കൊടുത്തു. ഇതുവരെ ചിരി നിർത്തിയില്ല-😂

  • @DhanyaRaj-r2y
    @DhanyaRaj-r2y วันที่ผ่านมา +17

    ചിരിക്കാൻ വയ്യേ 😄😄😄😄😄😄😄😄😄😄

  • @Happyfa379
    @Happyfa379 วันที่ผ่านมา +28

    അങ്ങനെ വരാൻ സാധ്യത ഇല്ലല്ലോ 😂അങ്ങനെ അല്ലല്ലോ അവൻ പറഞ്ഞെ 😂😂

  • @Amitha380
    @Amitha380 วันที่ผ่านมา +37

    ഇത്ര പെട്ടെന്ന് പിരിഞ്ഞോ 😂😂😂😂😂😂

  • @sheejabr7179
    @sheejabr7179 วันที่ผ่านมา +53

    ശരിയ്ക്കും രാജിന്റെ വീഡിയോ കണ്ടിട്ടാണ് ചിരിച്ചു മടുത്തത് , നല്ല അവതരണം ആണ് രാജിന്റേത് 👌👌👌👌👌👍👍😂😂😂😂😂🤣🤣🤣🤣🤣

  • @ibrahimfaz8313
    @ibrahimfaz8313 วันที่ผ่านมา +23

    മൂന്ന് വർഷം ഞങൾ അടിച്ച്🎉പൊളിച്ചു.😂ഇനി ഞങൾ കടിച്ചു മുറിച്ച് കുതിക്കും.പിന്നെ ഞങൾ അടിച്ചു പിരിയും.ഏട്ടാ....🎉🎉

  • @arunrajMuthedath64
    @arunrajMuthedath64 วันที่ผ่านมา +2

    ആള് അടുത്ത 3 പേരെ കൊണ്ട് വരാൻ പോയതാ ആവും 😂

  • @jainmary6247
    @jainmary6247 วันที่ผ่านมา +17

    Super അവതരണം

  • @Sarathkrishna81
    @Sarathkrishna81 วันที่ผ่านมา +10

    ഇങ്ങനെയും ഓരോ അന്ധകാരങ്ങൾ 😂😂😂

  • @rabiak549
    @rabiak549 วันที่ผ่านมา +30

    പാവം ചേച്ചിയും കുട്ടികളും😢 സ്വന്തം സഹോദരിയുടെ കൊള്ളരുതായ്മക്ക് ബലിയാടായി😅

    • @rangoli2907
      @rangoli2907 วันที่ผ่านมา +6

      അപ്പോ കെട്ടിയവനോ ? അവനെ എന്താ ചെയ്യേണ്ടത്. അലവലാതി

    • @vijitham218
      @vijitham218 วันที่ผ่านมา

      Bbb

  • @lekha9240
    @lekha9240 วันที่ผ่านมา +19

    എന്തെല്ലാം, എന്തെല്ലാം സ്വപ്നങ്ങളായിരുന്നെന്നോ...

  • @lekhaalok6227
    @lekhaalok6227 วันที่ผ่านมา +11

    സൂപ്പർ presentation

  • @SnehaGeorge-h1x
    @SnehaGeorge-h1x วันที่ผ่านมา +12

    Oru kuzhappavum illa angane thannee venam😂😂

  • @alertjisha8328
    @alertjisha8328 วันที่ผ่านมา +23

    നാണം കെട്ടവർ എവിടെ പോയി ചാവട്ടെ

  • @RekhaRekha-c3s
    @RekhaRekha-c3s วันที่ผ่านมา +11

    Enthayirunnu ummakali😂😂😂😂😂😂

  • @sanvijourney
    @sanvijourney วันที่ผ่านมา +47

    താങ്കളുടെ റിവ്യൂ കണ്ടാണ് ചിരിച്ചു മരിച്ചത് 😂😂😂.. ആ കുട്ടിയുടെ ഭാവി തുലഞ്ഞു... വപ്പുമുടിക്കാരൻ 🤣🤣🤣.

  • @Sreedevi.1964
    @Sreedevi.1964 วันที่ผ่านมา +2

    ഇന്നലെ ചിരിച്ചു വയറു വേദന ആയി, ഇന്ന് മിക്കവാറും ഈ വീഡിയോ കഴിയുമ്പോൾ ഞാൻ ചത്തു പോകും, അടിപൊളി 💪

  • @sreekala443
    @sreekala443 วันที่ผ่านมา +6

    😂😂😂😂അത്യാവശ്യം, അങ്ങനെ തന്ന വേണം

  • @Revamma-pb8mp
    @Revamma-pb8mp วันที่ผ่านมา +8

    ആ പയ്യൻ രക്ഷപ്പെട്ടു😂😂😂

  • @hannamk4929
    @hannamk4929 วันที่ผ่านมา +14

    മുസ്‌ലിം ഇപ്പൊ ആളെ എടുക്കുന്നില്ല 🤭🤭🤭

    • @rajtalks9061
      @rajtalks9061  วันที่ผ่านมา +1

      😂

    • @AK-op6xp
      @AK-op6xp วันที่ผ่านมา

      @hannamk4929 പെന്തകോസ്ത് സഭയിൽ ചേരുന്നത് ആയിരിക്കും ഒന്നുടെ ഇവൾക്ക് നല്ലത് 😄😄

  • @VishnuRekha-vl4zp
    @VishnuRekha-vl4zp วันที่ผ่านมา +14

    ഷാജഹാൻ മുംതാസ് 😂😂👍

  • @DalwinOA
    @DalwinOA วันที่ผ่านมา +7

    😂😂😂angane vazhik vaa this is called karma❤

  • @shabnasalim6459
    @shabnasalim6459 วันที่ผ่านมา +9

    വെപ്പുമുടിക്കാരൻ 😆😆😆😆👌🏻

  • @rethammapresannan8962
    @rethammapresannan8962 วันที่ผ่านมา +41

    ഹോ, എന്നാലും സ്വന്തം കൂടെപ്പറപ്പിനെപ്പോലെകാണേണ്ട ഭാര്യാസഹോദരിയെ തോളേ കിടന്നുള്ള ആ ഉമ്മയും അവന്റെ അവസ്ഥയും മറക്കാൻ പറ്റുമോ 😱

    • @gauthamprem8833
      @gauthamprem8833 วันที่ผ่านมา +2

      Appo undaya face expression kandappol silk smitha thottu pogum😂

  • @sarithababu2745
    @sarithababu2745 วันที่ผ่านมา +7

    നല്ല ചോട്ടൻ.. എന്നാലും ചോട്ടാ ഇവളില്ലാതെ എനിക്ക് ജീവിതമില്ല എന്ന് പറഞ്ഞ മണവാണഞ്ചൻ ഇപ്പോൾ മുങ്ങിയോ 🤣🤣🤣ഏതായാലും നന്നായി സ്വന്തം ചേച്ചിയെ ചതിച്ച ഞരബ് രോഗിയായ നിനക്ക് ഇതു തന്നെ ശിക്ഷ 👏👏👏👏സന്തോഷമായി വളരെ വളരെയധികം സന്തോഷം. എന്നാലും താങ്കളുടെ വിവരണം കേട്ട് ഒരുപാട് ചിരിച്ചു 😂😂😂🤣🤣

  • @NHFFRMG313
    @NHFFRMG313 วันที่ผ่านมา +9

    ഒരു മൂന്നു ദിവസം സുഖം കൊടുത്തു😊

  • @SindhuBenny-f7z
    @SindhuBenny-f7z วันที่ผ่านมา +75

    എന്തെല്ലാം സ്വപ്നം കണ്ടതാ.... എന്തൊരു ആത്മാർത്ഥ ജോഡി ആയിരുന്നു ... അവൻ പറഞ്ഞതുപോലെ സത്യം മൂന്നുപേരെ കൊണ്ടുപോകുവാൻ വീണ്ടും വന്നു..

  • @JijimcJiji
    @JijimcJiji วันที่ผ่านมา +3

    ചേട്ടൻ ഓട്ടോ യിൽ ഉപേക്ഷിച്ചു പാവം അനുജത്തി യെ 😅😅😅😅😅😢😢😢😂😂😂😂😂😂😢😢😢😢

  • @spsdreams5413
    @spsdreams5413 วันที่ผ่านมา +2

    😂സൂപ്പർ അവതരണം 👍😄😄😄😄

  • @sanjokarthik2009
    @sanjokarthik2009 วันที่ผ่านมา +2

    Adi poli 😂😂😂😂

  • @abidakader4105
    @abidakader4105 วันที่ผ่านมา +25

    ചേച്ചിയുടെ കണ്ണുനീർ ദൈവം കണ്ടൂ...

  • @LathaThambi-zj3td
    @LathaThambi-zj3td วันที่ผ่านมา +2

    Very good

  • @ThakachiThakachi
    @ThakachiThakachi 20 ชั่วโมงที่ผ่านมา +1

    👌👌👌👌👌👌

  • @shameemaasharaf5628
    @shameemaasharaf5628 3 ชั่วโมงที่ผ่านมา +1

    Shajahan thajmahal paniyan poyi

  • @SKPvlogs01
    @SKPvlogs01 วันที่ผ่านมา +2

    എന്റെ അനിയാ സൂപ്പർ അവതരണം ❤️❤️❤️

  • @SelvyJoseph
    @SelvyJoseph วันที่ผ่านมา +5

    കൊള്ളാം

  • @ChandruShaji
    @ChandruShaji วันที่ผ่านมา +2

    Super bro nala avathatanam super

  • @Huzzain50
    @Huzzain50 วันที่ผ่านมา +2

    കടി രണ്ടാൾക്കും മാറി ഇനി വേണ്ട 😂😂

  • @ammuaadi4204
    @ammuaadi4204 วันที่ผ่านมา +25

    ഏയ്‌ ഓട്ടോ..... ഏ ട്ടോ 😂😂😂എല്ലാം പെട്ടെന്നായിരുന്നു ആരോടും പറയേണ്ടഏ.. ട്ടനും പോയി..... ഓ ട്ടോ യും പോയി

  • @jp..2255
    @jp..2255 วันที่ผ่านมา +2

    മനസ്സിൽ ലഡു പൊട്ടി......... 👍👍👍👍👍

  • @biggbossmallumedia
    @biggbossmallumedia วันที่ผ่านมา +6

    Athu kalakki bro aa penninday thilapinu ethu thannay kittanam😂😂😂

  • @dhanya659
    @dhanya659 วันที่ผ่านมา +8

    അവൾ ആറുപിഴ ആണെന്ന് അവനു മനസിലായി 😂😂😂😂

  • @raghavankvr9753
    @raghavankvr9753 วันที่ผ่านมา +37

    കുട്ടിമാമ,ഞാൻ ഞെട്ടി മാമാ

    • @shailajap6407
      @shailajap6407 วันที่ผ่านมา +2

      Krti mama ..... Njaan Pettu maama

    • @Jangojanguz
      @Jangojanguz วันที่ผ่านมา

      @@shailajap6407ഭാര്യയുടെ അനിയത്തിയെ കട്ട മാമ 😂

  • @BushraFayiz-r6z
    @BushraFayiz-r6z 23 ชั่วโมงที่ผ่านมา +1

    സമാധാനമായി 🤣

  • @GOATVALLEY1425
    @GOATVALLEY1425 วันที่ผ่านมา +27

    സാരമില്ല നല്ലൊരു ലേബൽ കിട്ടിയില്ലേ... ഇനി രംഗത്ത് ഇറങ്ങാം....🥰🥰🥰

  • @JayanthiSuresh-l9n
    @JayanthiSuresh-l9n วันที่ผ่านมา +17

    സന്തോഷമായി അങ്ങനെവരൂ

  • @bindukr-zl6sz
    @bindukr-zl6sz วันที่ผ่านมา +5

    ങേ.... ഉള്ളതോ.. സത്യം..🤩

  • @mercysebastian6065
    @mercysebastian6065 วันที่ผ่านมา +10

    Wife should close the door for him Beg and live

  • @malleenadhnk7214
    @malleenadhnk7214 วันที่ผ่านมา +9

    ഞാൻ അന്ന് തന്നെ കമന്റ്‌ ഇട്ടതാണ്, അവനെ കണ്ടപ്പോൾ തന്നെ കള്ളലക്ഷണം തോന്നിയിരുന്നു...

    • @Amlu_Mol
      @Amlu_Mol วันที่ผ่านมา

      Enikkum...avank bharye ozhivakki pokan thonnunnilla ennanu enikk manassilayath.

  • @sreecreations5129
    @sreecreations5129 30 นาทีที่ผ่านมา

    പടച്ചോനേ.... കാത്തോളീ....

  • @almadeena7529
    @almadeena7529 6 ชั่วโมงที่ผ่านมา

    😂😂😂😂
    അളിയാ താജ്മഹൽ കെട്ടിക്കൊടുക്കണം മലയാളികളെല്ലാം കൂടി!😅

  • @RekhaRekha-c3s
    @RekhaRekha-c3s วันที่ผ่านมา +5

    Chechiyude sangadam guruvayoorappan kettu

  • @sabisababsworld1248
    @sabisababsworld1248 วันที่ผ่านมา +52

    മുസ്ലിമിലേക്ക് താൽക്കാലികമായി ആളെ എടുക്കുന്നത് നിർത്തി വെച്ചിരിക്കുന്നു 🤣🤣🤣

    • @rabiak549
      @rabiak549 วันที่ผ่านมา +1

      @@sabisababsworld1248 🤣😂😂😂

    • @musthareefan-ls7st
      @musthareefan-ls7st วันที่ผ่านมา +2

      😂😂

  • @MuZicSLifE962
    @MuZicSLifE962 วันที่ผ่านมา +39

    മുസ്ലിം സഹോദരങ്ങളേ ഈ നെറികെട്ടവളെ നിങ്ങൾ സ്വീകരിക്കരുതേ 🙏🏽

    • @Zubi3yc
      @Zubi3yc วันที่ผ่านมา

      മനസ്സിലായില്ലപ്പൊ

    • @santhigopan9596
      @santhigopan9596 วันที่ผ่านมา

      മേടിക്കണ്ട സിറിയ വരെയുള്ളു🤣

    • @Anzalazaan
      @Anzalazaan วันที่ผ่านมา +1

      ഇത് ഇപ്പൊ എന്തിനാ മുസ്ലിം ന്റെ തലയിൽ ഇടുന്നത്

    • @rafikp5612
      @rafikp5612 20 ชั่วโมงที่ผ่านมา

      House fullaanu njangalku vedda

  • @divyadevan
    @divyadevan วันที่ผ่านมา +2

    Adipoli😂😂

  • @Lakshmisiji
    @Lakshmisiji วันที่ผ่านมา +14

    ചേട്ടൻ തേച്ചു അവളുടെ ജീവിതം തുടക്കത്തിലേ പിഴച്ചു ഇനി മൊത്തത്തിൽ പിഴച്ചങ്ങു ജീവിക്കട്ടെ തിരുത്താൻ പറ്റുന്നതൊന്നും അല്ലല്ലോ ചെയ്തു കൂട്ടിയത്

  • @AbdulnaseerNaseer-k6p
    @AbdulnaseerNaseer-k6p วันที่ผ่านมา +9

    പെണ്ണ് ചക്കര മുട്ടായി പോലെയാണ് ചക്കര മുട്ടായി കാണുമ്പോൾ നമുക്ക് നാവിൽ വെള്ളമൂറും അത് രണ്ടണ്ണം കഴിക്കോപോയേകനും നമുക്ക് അതിനോട് മടുപ്പ് തോന്നും

    • @mr-gs7fi
      @mr-gs7fi วันที่ผ่านมา +2

      എന്റെ പൊന്നോ നമിച്ചിരിക്കുന്നു 🙏

    • @MV-yl8lw
      @MV-yl8lw วันที่ผ่านมา +1

      സ്ഥിരമായി കഴിച്ചാൽ മാരക അസുഖങ്ങളും

  • @Dreams-i5i
    @Dreams-i5i วันที่ผ่านมา +12

    പൊന്നു ചേട്ടാ ചിരിപ്പിക്കാതെ..

  • @akku8341
    @akku8341 วันที่ผ่านมา +24

    അൽഭുതം തോന്നുന്നേ ഇല്ല.... എല്ലാവരും പ്രതീക്ഷിച്ചത് തന്നെ...

    • @aryaaryats5498
      @aryaaryats5498 วันที่ผ่านมา +1

      ഇത്ര പെട്ടന്ന് വിചാരിച്ചു ഇല്ല

  • @shandammapn8047
    @shandammapn8047 วันที่ผ่านมา +3

    ithara vegam santhosha vartha pretheekshichilla deivathinte oro mayangal ,😅😅😅

  • @somathomas6488
    @somathomas6488 วันที่ผ่านมา +19

    മോനെ ❤️ ഇവർ നമ്മളെയൊക്കെ തേക്കുന്ന ആയിരിക്കും... ആരും പുറകെ ചെല്ലാതിരിക്കാൻ. 👍👍

    • @rajtalks9061
      @rajtalks9061  วันที่ผ่านมา +1

      Chance ഉണ്ട് 😊

  • @UshaRaju-s1f
    @UshaRaju-s1f วันที่ผ่านมา +13

    മൂന്നുകൊല്ലം നിന്നെ സ്നേഹിക്കുമ്പോൾ ചേച്ചിയെ നീ എവിടെ വെച്ചു

  • @shivanyavineeth1998
    @shivanyavineeth1998 วันที่ผ่านมา +35

    അടിപൊളി അവൾ ഇല്ലെങ്കിൽ ജീവിക്കാൻ പറ്റില്ലെന്നു 🤣🤣🤣🤣🤣, ഒരു ദിവസം പോലും തികച്ചില്ലലോ 😁.എന്നാലും അങ്ങനെ വരില്ലലോ

    • @DERBESH__KHAN
      @DERBESH__KHAN วันที่ผ่านมา +3

      എന്താ ലേ
      എന്നാലും ഇത്
      വളരെ
      കഷ്ടമായി പോയി___🤣

    • @mr-gs7fi
      @mr-gs7fi วันที่ผ่านมา

      "ഒരു കളി കഴിഞ്ഞാൽ പിന്നെന്തിന്നു കളി.
      ഒരു കുളി കഴിഞ്ഞാൽ പിന്നെന്തിന്നു കുളി.
      ഓട്ടമെന്തായാലും ഓട്ടംതന്നെ.
      ഓട്ട ചെറുതായാലെന്താ ഓട്ട വലുതായാലെന്താ.
      ഓട്ടം ഒരുദിനത്തെക്കായാലെന്താ
      ഓട്ടം എന്നെന്നേക്കുമായാലെന്താ "
      😂

  • @happylilly60
    @happylilly60 วันที่ผ่านมา +5

    Brother you are good

  • @saijusunusunu2826
    @saijusunusunu2826 9 ชั่วโมงที่ผ่านมา

    😂സമാധാനം ആയി

  • @HamzaMulanthala-u9i
    @HamzaMulanthala-u9i 21 ชั่วโมงที่ผ่านมา

    ഞാൻ ഞെട്ടി പോയി,

  • @baijup4859
    @baijup4859 วันที่ผ่านมา +3

    മൊബൈൽ വിറ്റപ്പോൾ കോടികൾ കിട്ടുമെന്ന് വിചാരിച്ച് കാണും😂

  • @vabgggehgggghshg
    @vabgggehgggghshg วันที่ผ่านมา +1

    Ithra pettenn ente prarthana kelkumnn vijaarichilla😂avalk anghane thanne venam😅

  • @deepamadhu8853
    @deepamadhu8853 วันที่ผ่านมา +6

    എന്നാലും ഇത്ര വേഗം ഇത് എന്ത് പറ്റി പ്രേമം തീർന്നോ

  • @MerennaVarghese
    @MerennaVarghese วันที่ผ่านมา +5

    Olichottam auto pidichu vanu....😂😂😂😂😂

  • @sreechand.kvsreechand8882
    @sreechand.kvsreechand8882 วันที่ผ่านมา +5

    സിറിയയിലേക്ക് പോകാം 😄

    • @aboosabir
      @aboosabir วันที่ผ่านมา +1

      സംഘിയാണല്ലേ

    • @sreechand.kvsreechand8882
      @sreechand.kvsreechand8882 วันที่ผ่านมา

      @aboosabir അതെ എന്താണ് സംശയം

    • @aboosabir
      @aboosabir วันที่ผ่านมา

      @@sreechand.kvsreechand8882 അതിന്റെ നിലവാരം കാണുന്നുണ്ട്

  • @subaidavk9016
    @subaidavk9016 7 ชั่วโมงที่ผ่านมา +1

    നല്ല മുളക് അരച്ച് തേച്ചാൽ മതി

  • @sreekala443
    @sreekala443 วันที่ผ่านมา +5

    ചേട്ടന്റെ കവിള് പിടിച്ചുവച്ചു എന്തിര് മുത്തം കൊടുപ്പായിരുന്നു, ഒരു റബ്ബർ എടുത്തു വച്ചിട്ടു നീട്ടി ഒരു വലി വലിച്ചു കോടെടീ പുല്ലേ

  • @lekshmimenon196408
    @lekshmimenon196408 วันที่ผ่านมา +5

    😂😂😂😂Raj bro Mumtazz 😂😂😂😂

    • @rajtalks9061
      @rajtalks9061  วันที่ผ่านมา

      @@lekshmimenon196408 😂😂😂

  • @anilkumarkp4000
    @anilkumarkp4000 วันที่ผ่านมา

    Chatta.polichu

  • @Mehrafrock
    @Mehrafrock วันที่ผ่านมา +17

    അവൾ ലൈവ് ഇട്ടത് തന്നെ അവൻ ഒഴിവാകാതിരിക്കാനാ.. തെളിവിനു വേണ്ടിയായിരുന്നു.. അവനെന്തു തെളിവ്😅😅

    • @JasminJasmineldhose
      @JasminJasmineldhose วันที่ผ่านมา +1

      സത്യം 😂 പക്ഷെ അതെളിവുമാത്രം ബാക്കിയാക്കി ആ നല്ലവനായ ഏട്ടൻ പറന്നുപോയി

  • @Kavi22-f3z
    @Kavi22-f3z วันที่ผ่านมา +1

    🤣🤣🤣🤣🤣🤣🤣🤣🤣 ചരിച്ചു ഒരു വഴിക്കായി 😂😂😂😂😂😂😂😂😂

  • @rejanib8641
    @rejanib8641 วันที่ผ่านมา +1

    😂😂😂പോയോ 😂😂😂

  • @sheelanair6753
    @sheelanair6753 วันที่ผ่านมา

    😂😂😂true lup🌺

  • @chandraseknar3714
    @chandraseknar3714 วันที่ผ่านมา

    ചാനലുകാര് കാശും അവതരണവും ഉഷാറായി

  • @ThakachiThakachi
    @ThakachiThakachi 20 ชั่วโมงที่ผ่านมา

    👍👍

  • @NajeemaTdu
    @NajeemaTdu วันที่ผ่านมา

    Ellaam valare pettennu aayirunnu 😂😂😂

  • @ParattyKunjippa
    @ParattyKunjippa วันที่ผ่านมา +1

    സാലറി കിട്ടീട്ട് പോവാമെന്നു കരുതി നിന്നതാണെന്ന് പറഞ്ഞിരുന്നല്ലോ... അവളുടെ കയ്യിലെ ക്യാഷ് തീർന്നപ്പോൾ ചേട്ടായി ഇട്ടേച്ചു പോയി

  • @santhigopan9596
    @santhigopan9596 วันที่ผ่านมา +2

    ഇവളുടെ കടി തീർന്നില്ല ഇനി അടുത്ത് മേത്തൻ വന്നു ഇനി അങ്ങൊട്ട് ഉറക്കമില്ലാത്ത രാത്രികൾ🤣🤣🤣🤣🤣🤣🤣🤣🤣

  • @brokenboy4068
    @brokenboy4068 วันที่ผ่านมา +10

    ഈ കൊച്ച് കേരളത്തിൽ എന്ത് ഒക്കെ ആണ് നടക്കുന്നെ ഞാൻ വല്ലാ അമേരിക്കയിൽ പോയി സെറ്റില് അവൻ പോണ്😂 അവിടെ ആണ് എങ്കിൽ വല്ലാ സായിപ്പത്തിയുടെ കൂടെ നടക്കാം അല്ലോ😂😂

  • @AnuAnu-r2d1e
    @AnuAnu-r2d1e วันที่ผ่านมา

    രോമാഞ്ചം ✌️🤣🤣🤣🤣🤣🤣

  • @shylabeegom531
    @shylabeegom531 วันที่ผ่านมา

    👌🤣🤣🤣🤣🤣

  • @akp623
    @akp623 วันที่ผ่านมา +3

    😂😂 achooda divine premam polinjo

  • @MercyPrakash-x5v
    @MercyPrakash-x5v วันที่ผ่านมา

    ചിരിക്കാൻവ.േയ്യ😁😁😁😁😁😁😁😁

  • @rajanjaya1855
    @rajanjaya1855 วันที่ผ่านมา +1

    ആശാൻ്റെ കടിയും തീർന്നു പട്ടീടെ വിശപ്പും തീർന്നു.

  • @JameelaPk-w1r
    @JameelaPk-w1r 20 ชั่วโมงที่ผ่านมา

    😂😂😂😂😂😂😂😂😂😂😂