ഞാനെന്തിന് കൃപാസനത്തിൽ പോകണം ഇവിടുത്തെ മാതാവും അവിടുത്തെ മാതാവും ഒന്നല്ലേ

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 39

  • @antovarghese4243
    @antovarghese4243 2 วันที่ผ่านมา +2

    യേശുവേ ❤🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.

  • @preethyjoseph9812
    @preethyjoseph9812 วันที่ผ่านมา

    എന്റെ യേശുവേ എന്റെ ജീവിതത്തിൽ വലിയ അത്ഭുതം ചെയ്യണേ. എന്റെ മകനോട് കരുണ തോന്നണേ

  • @JainyShaiju
    @JainyShaiju 2 วันที่ผ่านมา +1

    അമ്മേ മാതാവേ ജോലിയും വരുമാനവും ഇല്ല എന്നോട് കരുണ കാണിക്കണമേ

  • @BijuJoseph-d1n
    @BijuJoseph-d1n 2 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

  • @lijumoolayilkurumpanadom164
    @lijumoolayilkurumpanadom164 2 วันที่ผ่านมา +3

    അമ്മേ മാതാവേ, ജോലിയും വരുമാനവും ഇല്ലാത്തവരോട് കരുണ കാണിക്കണേ

  • @leenasiju9412
    @leenasiju9412 วันที่ผ่านมา

    അമ്മേ മാതാവേ എൻറെ ബാങ്കിലേ ലോൺ പുതുക്കി വേക്കൻ അനുഗ്രഹം ചൊരിയണമേ

  • @antovarghese4243
    @antovarghese4243 2 วันที่ผ่านมา

    അമ്മേ മാതാവേ ❤🙏🙏🙏🙏🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏

  • @julieantappan1230
    @julieantappan1230 2 วันที่ผ่านมา

    ഈശോയേ എന്റെ ഭർത്താവിന്റെ പുകവലിയും ലോട്ടറി എടുപ്പും മാറ്റിതരണേ. 🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 2 วันที่ผ่านมา

    അമ്മ മാതാവ് നന്ദി 🙏

  • @julieantappan1230
    @julieantappan1230 2 วันที่ผ่านมา

    മാതാവേ മക്കളില്ലാത്ത എന്റെ മോൾക്ക്‌ ഒരു കുഞ്ഞിനെ നൽകണേ.

  • @julieantappan1230
    @julieantappan1230 2 วันที่ผ่านมา +1

    മാതാവേ എന്റെ കടബാധ്യതകൾ തീർത്തുതരണേ. 🙏🙏🙏

  • @SomiShibun
    @SomiShibun 2 วันที่ผ่านมา

    Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏

  • @antovarghese4243
    @antovarghese4243 2 วันที่ผ่านมา

    യേശുവേ❤🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @jesnaalexander6567
    @jesnaalexander6567 2 วันที่ผ่านมา

    എന്റെ മാതാവേ നാളെ നടക്കുന്ന പരീക്ഷയിൽ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കോഡ് ചോദിക്കാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ഇഷ്‌ടം അല്ല അങ്ങേയുടെ ഇഷ്ടo നിറവേറട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️💐💐💐💐💐

  • @sajitharpgkg2896
    @sajitharpgkg2896 2 วันที่ผ่านมา

    Amme Ella makaleyum anugrahikane ammayude prathyaskshiikaranathinte sakshiyaki enjeyum ente kudumbatheyum uyarthaname amen

  • @julieantappan1230
    @julieantappan1230 2 วันที่ผ่านมา

    മാതാവേ എന്റെ മക്കൾക്കു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @antovarghese4243
    @antovarghese4243 2 วันที่ผ่านมา

    ❤🙏🙏🙏🙏🙏🙏മക്കൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @mercymathew3057
    @mercymathew3057 2 วันที่ผ่านมา

    Amme mathave anugrahikkane 🙏🙏🙏

  • @antovarghese4243
    @antovarghese4243 2 วันที่ผ่านมา

    Krupasana❤മാതാവേ❤

  • @anishkorah7942
    @anishkorah7942 2 วันที่ผ่านมา

    Praise the Lord 🙏🙏

  • @JayaPs-rm8bu
    @JayaPs-rm8bu 2 วันที่ผ่านมา

    എൻറെ മാതാവെ എൻറ കാ ബാധ്യത തീർത്ത് തരണമെ

  • @SomiShibun
    @SomiShibun 2 วันที่ผ่านมา

    Ente husband jolli thadasam matti tharana mathava amen amen 🙏

  • @jojimuttathu
    @jojimuttathu 2 วันที่ผ่านมา

    ആമ്മേൻ 🙏🏻

  • @LimeBoy-i5z
    @LimeBoy-i5z 2 วันที่ผ่านมา

    Amme mathave kathukollanme ❤

  • @preethyjoseph9812
    @preethyjoseph9812 วันที่ผ่านมา

    അമ്മേ എന്റെ മക്കൾക്ക് നല്ല ജോലി കിട്ടാൻ സഹായിക്കണേ

  • @shajipaul312
    @shajipaul312 2 วันที่ผ่านมา

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏

  • @RosammaJoseph-u1c
    @RosammaJoseph-u1c วันที่ผ่านมา

    🙏🏻🙏🏻

  • @binuvarghese3973
    @binuvarghese3973 2 วันที่ผ่านมา +1

    അങ്ങയുടെ ജനത്തിന്‌ ദൈവദൂതന്‍മാരുടെ അപ്പം അങ്ങ്‌ നല്‍കി; അവരുടെ അധ്വാനം കൂടാതെ തന്നെ, ഓരോരുത്തര്‍ക്കും ആ സ്വാദ്യമായവിധം പാകപ്പെടുത്തിയ ഭക്‌ഷണം സ്വര്‍ഗത്തില്‍നിന്ന്‌ അവര്‍ക്ക്‌ അങ്ങ്‌ നല്‍കി. അങ്ങ്‌ നല്‍കിയ വിഭവങ്ങള്‍ അങ്ങയുടെ മക്കളുടെ നേരേ അങ്ങേയ്‌ക്കുള്ള വാത്‌സല്യം പ്രകടമാക്കി.
    ജ്‌ഞാനം 16 : 20
    ഇതു മനുഷ്യന്‍ സൂര്യോദയത്തിനു മുന്‍പുണര്‍ന്ന്‌ പുലര്‍കാലവെളിച്ചത്തില്‍ അങ്ങേക്കു കൃതജ്‌ഞതയര്‍പ്പിക്കുകയും അങ്ങയോടു പ്രാര്‍ഥിക്കുകയും വേണമെന്നതിന്റെ വിജ്‌ഞാപനമായിരുന്നു.
    ജ്‌ഞാനം 16 : 28

  • @maryjacob9293
    @maryjacob9293 2 วันที่ผ่านมา

    Amme mathave ente moku govt joli koduthu anugrahikkanme

  • @philominajoy7868
    @philominajoy7868 2 วันที่ผ่านมา

    Ammayi easwye nagalude mel karunayayirikaname
    Nadhi

  • @BencyBency-f2w
    @BencyBency-f2w 2 วันที่ผ่านมา +1

    അമ്മ എന്റെ മോനെ nit placement കിട്ടണം അമ്മ.. നല്ല കമ്പനി കിട്ടാനും....

  • @BabyKaryappally
    @BabyKaryappally 2 วันที่ผ่านมา

    Inta ammamathave inta udambadi niyogagal sathichu tharane jevethathil oru prashnagallum varalle amme apozum kude indagane rogagal Matti tharane eni hosptial pogan idayakaruthe calcium HB bp gas prashnam marane amme sister Jarman padikluva aval pass aganum poganum kazhiyane December 5 nu munbu veedu vilkkan kazhiyane passport kittane thadasagal indagalle amme 😢 December 11 enik husband nta aduthu pogan kazhiyane December 7 nu sakshyam parayan sandikane makal ellathavare samarpikkunnu 😢 pappade salary koodthula akane mathave family happy ayirikkane inta ammade 2nd dath anniversary kku munbu ellavarum njagalodu snaham ayirikkane amme vaaa oinu thodamo ina inta kudubathe amme inta husband nu office work kittane Justin chettanu manasu varane amme mathave chellane 😢😢😢

  • @Neethu-vy6kg
    @Neethu-vy6kg 2 วันที่ผ่านมา

    Ente appan vidheshathanu ente appanu avide vachu vayyathe ayi ente appanu vendi ellarum onnu prarthikename

  • @shajipaul312
    @shajipaul312 2 วันที่ผ่านมา

    Martin...pandoru...penthikosukaaran...aayirunnu...enne...thonnunnu😅😅.
    ..ammayude.....aduthe...ethiyathil..... dheivathine sthudhyum nannyum aameen 🙏🙏🙏

  • @happyworld732
    @happyworld732 2 วันที่ผ่านมา

    Mathave enikk oru joli തരണംമേ amme

  • @rosammajoseph8430
    @rosammajoseph8430 2 วันที่ผ่านมา +1

    Amme ente roga vasthayil ninnum enna reshikkaname ente papangal porukkaname enik vedi eshode parthikkaname🙏🙏🙏🙏🙏❤️

  • @Sivakumar-v8o4u
    @Sivakumar-v8o4u 2 วันที่ผ่านมา

    Amme mathe kathukollaneame eneio entakudubatheio

  • @SomiShibun
    @SomiShibun 2 วันที่ผ่านมา

    Mathava enna prathishkkarnathitta Sakshiakki mattana

  • @AngelSony-o3w
    @AngelSony-o3w 2 วันที่ผ่านมา

    Mathavae enikum oru canada interview attend cheyyan sahayikkanae