ജീവിതത്തിൽ ഒരു പ്രതീക്ഷയും ഇല്ലാത്തവനെയും ദൈവത്തിനു ഉയർത്താൻ പറ്റും

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 56

  • @minimini7342
    @minimini7342 2 หลายเดือนก่อน

    അപ്പാ എന്റെ സ്ഥികൾ എല്ലാം മാറി വിടുതൽ ഉണ്ടാകണം ആമ്മേൻ

  • @aparnass2223
    @aparnass2223 2 หลายเดือนก่อน

    കർത്താവേ എൻ്റെ പ്രയാസങ്ങൾ മാറ്റി പ്രതിസന്ധികളിൽ അവിടന്ന് കാവൽ ആകണം

  • @minimini7342
    @minimini7342 2 หลายเดือนก่อน

    യേശുവേ ഞങ്ങളെ അപമിനിച്ചവരുടെ മുൻപിൽ ഉയർച്ച ഉണ്ടാകണം ആമ്മേൻ

  • @soniageorge8876
    @soniageorge8876 2 หลายเดือนก่อน

    യിസ്രായേലിൻ്റെ ദൈവമേ എന്നെ അനുഗ്രഹിക്കേണമേ. ആമേൻ🙏🙏🙏

  • @minimini7342
    @minimini7342 2 หลายเดือนก่อน

    യേശുവേ എന്റെ ചേട്ടന് മാനസിക ബുദ്ധിമുട്ട്, ബലവും, ശക്തിയും കൊടുക്കേണമേ യേശുവിൻ നാമത്തിൽ ആമ്മേൻ

  • @minimini7342
    @minimini7342 2 หลายเดือนก่อน

    യേശുവേ എനിക്ക് ഒരു ഭവനം വേണം യേശുവിൻ നാമത്തിൽ ആമ്മേൻ

  • @aniammababupaul9680
    @aniammababupaul9680 2 หลายเดือนก่อน

    Amen Amen Amen🙏🙏🙏ThankGod. Love you JESUS, GOD bless you🙏🙏🙏💕💕💕

  • @bijobaby1262
    @bijobaby1262 2 หลายเดือนก่อน

    അനുഗ്രഹിക്കപ്പെട്ട മെസ്സേജ് നന്ദി യേശുവേ

  • @aparnass2223
    @aparnass2223 2 หลายเดือนก่อน +1

    മക്കളുടെ ഉയർച്ചയെ കെട്ടിയിരിക്കുന്ന ശക്തിയെ അഴിച്ചു അവരെ അനുഗ്രഹിക്കണം

  • @sallysam5050
    @sallysam5050 2 หลายเดือนก่อน

    ആമേൻ.സ്തോത്രം. ആമേൻ. ആമേൻ

  • @bijobaby1262
    @bijobaby1262 2 หลายเดือนก่อน

    നന്ദി യേശുവേസ്തോത്രംഹല്ലേലുയ

  • @lailammaaji5592
    @lailammaaji5592 2 หลายเดือนก่อน

    Karthave molde vivah thadasam joli thadasam sambathika thafadam ellam matti anugrahikanme yesuvinnamathil amen

  • @SherlyJacob-gk6ml
    @SherlyJacob-gk6ml 2 หลายเดือนก่อน

    Amen Amen Amen 🙏

  • @joppyxavier1419
    @joppyxavier1419 2 หลายเดือนก่อน

    ആമേൻ 🙏🙏🙏

  • @nancysamuel1978
    @nancysamuel1978 2 หลายเดือนก่อน

    ആമേൻ

  • @shinyrachel7005
    @shinyrachel7005 2 หลายเดือนก่อน +1

    Blessed message 🙏

  • @oommenmathew3448
    @oommenmathew3448 2 หลายเดือนก่อน

    ആമേൻ സ്തോത്രം

  • @rajeshms6554
    @rajeshms6554 2 หลายเดือนก่อน

    Amen 🙏 Sthothram 🙏🙏

  • @alexshino1
    @alexshino1 2 หลายเดือนก่อน

    Amen, amen..

  • @binusreekumar8118
    @binusreekumar8118 2 หลายเดือนก่อน

    Amen to god for Glory

  • @lalilamonyavinash5297
    @lalilamonyavinash5297 2 หลายเดือนก่อน

    Praise the lord ammen ammen .

  • @AjikAniyanAniyan
    @AjikAniyanAniyan 2 หลายเดือนก่อน

    Amen praise the lord

  • @padmanabhangopalan6751
    @padmanabhangopalan6751 2 หลายเดือนก่อน

    Praise the LORD. Amen

  • @gladsonabey1097
    @gladsonabey1097 2 หลายเดือนก่อน

    Amen

  • @minibaby3042
    @minibaby3042 2 หลายเดือนก่อน

    1 കൊരീ 2/9. ". ദൈവം. തന്നെ. സ്നേഹിക്കുന്നവർക്ക് ഒരു. കിട്ടുള്ളത്. കണ്ണ്. കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല., ഒരു. മനുഷ്യൻ്റെയും ഹൃദയത്തില് തോന്നിയിട്ടും ഇല്ല" ആമേൻ സ്തോത്രം അപ്പാ

  • @georgekoshy2111
    @georgekoshy2111 2 หลายเดือนก่อน

    Amen sthothram prise the LORD

  • @manjutomy587
    @manjutomy587 2 หลายเดือนก่อน

    Amen❤

  • @minimini7342
    @minimini7342 2 หลายเดือนก่อน

    എന്റെ മക്കൾ പൂർണ്ണ ആരോഗ്യതോട് ഇരിക്കണം, പഠിക്കുന്നത് ഓർമ നിൽക്കണം ആമ്മേൻ

  • @minimini7342
    @minimini7342 2 หลายเดือนก่อน

    അപ്പാ ഇന്ന് എന്റെ കുടുംബത്തു അത്ഭുതം നടക്കണം, ആമ്മേൻ

  • @minimini7342
    @minimini7342 2 หลายเดือนก่อน +1

    സ്വർഗസ്ഥനായ ഞങ്ങളുടെ നല്ല പിതാവേ എന്റെ പ്രശ്നം എല്ലാം മാറ്റി തരേണമേ, കടങ്ങൾ എല്ലാം മാറണം, കടം കൊടുക്കാൻ ഉള്ളവർ ഇന്ന് വന്ന് ബഹളം വെക്കരുത്, കൊടുക്കാൻ ഒരു വഴി തുറന്നു തരേണമേ ആമ്മേൻ

  • @JincySunil924
    @JincySunil924 2 หลายเดือนก่อน

    ❤Amen❤

  • @aparnass2223
    @aparnass2223 2 หลายเดือนก่อน

    എൻ്റെ അമ്മയുടെ രോഗം മാറ്റി വേദന മാറ്റണം

  • @dddvlogs1482
    @dddvlogs1482 2 หลายเดือนก่อน

    Amen🙏🙏🙏സ്തോത്രം

  • @aneeshal58
    @aneeshal58 2 หลายเดือนก่อน

    Amen✝️🛐❤🎉😊

  • @minibaby3042
    @minibaby3042 2 หลายเดือนก่อน

    Goodmorning holyspirit

  • @lissajohn4469
    @lissajohn4469 หลายเดือนก่อน

    കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കുന്നു. 15 ന് വാടക വീട്ടിൽ നിന്ന് മാറണമെന്ന് houseowner പറഞ്ഞിരിക്കുന്നു. യേശുവേ അവിടുന്ന് മാത്രമേ ഉള്ളു ഏക രക്ഷ. കർത്താവെ വേഗം വരേണമേ 🙏🙏🙏🙏

  • @ninank.o4704
    @ninank.o4704 2 หลายเดือนก่อน

    Prayer is our motto of life that God will give you the best result from our almighty. AMEN 🙏 HALLELUJAH

  • @bijobaby1262
    @bijobaby1262 2 หลายเดือนก่อน

    താങ്ക് യൂ ബ്രദർ

  • @minibaby3042
    @minibaby3042 2 หลายเดือนก่อน

    1 കോരി 1/26,27. സഹോദരന്മാരേ, നിങളുടെ. വിളിയെ നോക്കുവിൻ.: ലോകഭിപ്രായപ്രകാരം .ജ്ഞാനികൾ ഏറെയില്ല, ബലവാ ന്മാർ. ഏറെയില്ലാ, കൂലിന ന്മാരും. ഏറെയില്ല. ജ്ഞാനി കളെ ലജ്ജിപ്പിപ്പാൻ ദൈവം. ലോകത്തിൽ ഭോഷത്ത മായത് തിരഞ്ഞെടുത്തു: ബലമുള്ളതി നേ ലജ്ജിപ്പിപ്പൻ ദൈവം ലോകത്തിൽ ബല ഹീനമയത് തിരഞ്ഞെടുത്തു. ആമേൻ സ്തോത്രം അപ്പാ

  • @aparnass2223
    @aparnass2223 2 หลายเดือนก่อน

    മക്കൾക്ക് ജോലി ലഭിപ്പാൻ അവിടന്ന് അനുഗ്രഹിക്കണം

  • @oommenmathew3448
    @oommenmathew3448 2 หลายเดือนก่อน +1

    യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോടുനീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിര്‍ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്നു അനര്‍ത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താല്‍ കൊള്ളായിരുന്നു എന്നു അപേക്ഷിച്ചു. അവന്‍ അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി.

  • @susancherian12
    @susancherian12 2 หลายเดือนก่อน +1

    Paster please pray for my son Christy

    • @bennyjshalom
      @bennyjshalom  2 หลายเดือนก่อน

      Miracle for Christy🙏🏻🙏🏻

  • @aparnass2223
    @aparnass2223 2 หลายเดือนก่อน

    മകളുടെ ചെവിയുടെ പ്രതിസന്ധി മാറ്റണം

  • @minibaby3042
    @minibaby3042 2 หลายเดือนก่อน

    1. ദിന 4/9,10. യബ്ബേസ്‌സ് തൻ്റെ. സഹോദരന്മാരേ ക്കാൾ. ഏറ്റവും. മാന്യൻ ആയിരുന്നു: അവൻ്റെ. അമ്മ: ഞാൻ. അവനെ വ്യസനത്തോടെ. പ്രസവിച്ചു എന്ന് പറഞ്ഞു. അവനു. യബ്ബസ്‌സ് എന്ന്. പേരിട്ടു. യബസ്സ് യിസ്രായേലിൻ്റെ. ദൈവത്തോട്. നീ. എന്നെ. നിശ്ചയമായും. അനുഗ്രഹിച്ച്. എൻ്റെ. അതിർ. വിസ്താര മാക്കുകയും നിൻ്റെ കൈ. എന്നോടുകൂടെ. ഇരുന്നു. അനർത്ഥം എനിക്ക്. വ്യസന കാരണ മായി തീരത വണ്ണം എന്നെ കാക്കുകയും. ചെയ്താൽ കൊള്ളാമായിരുന്നു. എന്ന് അപേക്ഷിച്ചു. അവൻ. അപേക്ഷിചത്തിനെ. ദൈവം അവന് നൽകി. ആമേൻ സ്തോത്രം അപ്പാ

  • @Shiney-c9z
    @Shiney-c9z 2 หลายเดือนก่อน

    ഷൈനി യുടെ ജോലിയിലോ സർട്ടിഫിക്കറ്റ് നോ ഒരു പ്രശ്നം വരരുത്... ഒരു ചെക്കിങ് വരരുത്.. ദൈവത്തിന്റെ കാൽകീഴിൽ വിശ്വസ്ഥതയോടെ ജീവിക്കണം..

  • @binishvm4733
    @binishvm4733 2 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @SreeRekha-r1q
    @SreeRekha-r1q 2 หลายเดือนก่อน

    Amen amen amen 🙏

  • @aparnass2223
    @aparnass2223 2 หลายเดือนก่อน

    ആമേൻ

  • @lalilamonyavinash5297
    @lalilamonyavinash5297 2 หลายเดือนก่อน

    Praise the lord ammen ammen .

  • @bekkyjoseph9078
    @bekkyjoseph9078 2 หลายเดือนก่อน

    Amen

  • @mariammajose349
    @mariammajose349 2 หลายเดือนก่อน

    Amen Amen

  • @susansusanmathew
    @susansusanmathew 2 หลายเดือนก่อน

    Amen

  • @bindus-ym8ph
    @bindus-ym8ph 2 หลายเดือนก่อน

    Amen

  • @runcyjkumar8567
    @runcyjkumar8567 2 หลายเดือนก่อน

    Amen